Ee samudayathil petta alanu njan. Veli inganeyulla chadangukal niranjathayirunnu thanum. But ithinte onnum real meaning ariyatheyanu ellam cheythath. Paranju manassilakki thannathinu so many thanks.❤
It's wonderful coverage. Changes noted w.r.t. Tamil Brahmins especially Rigvedi whom I belong to . Too good to see the video and I want to attend one Naboodiri marriage. Gr8.
വീഡിയോ വളരെ മനോഹരമായിരിക്കുന്നു.വേളിയെ കുറിച്ച് വിശദീകരിച്ചു തന്നതിന് നന്ദി. നമ്പൂതിരി വേളിയുടെ വീഡിയോ ധാരാളം യൂട്യൂബിൽ കണ്ടിട്ടുണ്ട്.നാന്ദീമുഖം ,പുണ്യാഹം,കൈപിടിക്കൽ,മൂർദ്ധാവ് മുട്ടിക്കൽ,മലർഹോമം,അശ്മാരോഹണം,കന്യാദാനം,,കുടിവെപ്പ് തുടങ്ങി വിവിധ ചടങ്ങുകളുടെ ചെറിയ വിവരണം വായിച്ചിട്ടുണ്ട്.പക്ഷെ വീഡിയോകൾ കാണുമ്പോൾ നാന്ദീമുഖം, പുണ്യാഹം, ഇവ കഴിഞ്ഞു ഏതു ചടങ്ങാണ് ക്രമത്തിൽ നടക്കുക എന്ന് മനസിലാകില്ലായിരുന്നു.അതെ പോലെ വരന്റെ പുറപ്പാടിന് തൊട്ടു മുൻപുള്ള ചടങ്ങും .വീഡിയോ എല്ലാം വിശദീകരിച്ചു തന്നു. വേളിയുടെ അവസാനം വധു പിതാവ് വധുവിനെ മടിയിലിരുത്തി മന്ത്രോച്ഛാരണതോടെ കന്യാദാനം നിറവേറ്റുന്നു.വരൻ വധുവിനെ കൈപിടിച്ച് എഴുന്നേൽപ്പിക്കുന്നു.അല്ലെ?കണ്ഠ സൂത്രത്തിന് 21 ദേശമനുസരിച്ചോ ,32 ബ്രാഹ്മണ ഗ്രാമമനുസരിച്ചോ വ്യത്യാസം അല്പ്പം ഉണ്ടെന്ന് കേൾക്കുന്നു തമിഴ് ബ്രാഹ്മണർക്കിടയിൽ ചടങ്ങ് വ്യത്യസ്തമാണ് .വധൂ വരൻമാർക് ചടങ്ങ് നടത്തി കൊടുക്കാൻ ദമ്പതികൾ -അഛൻ, അമ്മ അല്ലെങ്കിൽ പിതാവിന്റെ കുടുംബത്തിലെ മറ്റ് ദമ്പതികൾ വേണം. മൂസത്,ഇളയത് ,നമ്പീശൻ,നമ്പിടി വിഭാഗങ്ങളിൽ വരൻ തന്നെയാണ് കണ്ഠസൂത്രം അണിയിക്കുന്നത് എന്ന് തോന്നുന്നു .അതെ പോലെ നമ്പീശൻ ജാതി വിവാഹത്തിൽ പഞ്ചപുണ്യാഹം അല്ല,ഓതിക്കനും വരനും മാത്രമുള്ള പുണ്യാഹമാണെന്നും കുറച്ചു സംശയം ചോദിച്ചോട്ടെ.രണ്ട് വേദക്കാർ തമ്മിൽ ,അതായത് ഋഗ്വേദികളും ,യജുർവേദികളും തമ്മിൽ അല്ലെങ്കിൽ ഒരേ വേദത്തിന്റെ ശാഖകൾ -ആശ്വലായനരും കൗഷീതകരും തമ്മിൽ വിവാഹം ചെയ്യാറുണ്ടോ? എണ്ണത്തിൽ കുറവുള്ള വാധൂല ശാഖക്കാർ ബൗധായന ചടങ്ങ് തന്നെയാണ് ചെയ്യാറുള്ളത് എന്ന് കേട്ടിട്ടുണ്ട് അത് ശരിയാണോ. അതെ പോലെ ചാക്യാർ വിഭാഗത്തിലും ബ്രാഹ്മണ രീതിയിൽ ആണോ വിവാഹ ചടങ്ങുകൾ. പ്ലീസ് റിപ്ലെ തരണെ. അറിയില്ലെങ്കിൽ മുതിർന്ന ആരോടെങ്കിലും അന്വേഷിച്ചിട് പറയാമോ.
നല്ല അവതരണം. .. നമുക്കും അറിയാൻ സാധിച്ചു.. നമ്പൂതിരി വേളി കണ്ടിട്ടുണ്ട് എങ്കിലും ചടങ്ങുകളുടെ അർഥം മനസിലാക്കി തന്നതിന് താങ്ക്സ്💐 പിന്നെ ഒരു സംശയം കൂടെ ചോദിച്ചോട്ടെ? എന്തിനാ പെൺകുട്ടി വാൽ കണ്ണാടിയും മയിൽ പീലിയും പിടിക്കുന്നത്?
പാടല്ലാ സഹോദരീ വിവാഹത്തിൻ്റെ മഹത്വം മനസ്സിലാക്കി തരയാണ് ഇത്തരം മഹത്വപാരമ്പര്യം എല്ലാ മതസ്ഥരിലും പലവിധത്തിലും ഇണ്ടാവും സഹോദരീ ഇപ്പോഴുത്ത കോപ്രായങ്ങൾ കാട്ടണവർ ഇതൊക്ക കാണണം അപ്പോൾ മനസ്സിലാകും വിവാഹം എന്താണൂന്നും അതിൻ്റെ മഹത്വം വും സഹോദരീ
കണ്o സൂത്രത്തിൽ അശുദ്ധിയാവാതിരിക്കാൻ കോർക്കുന്ന " സ്വർണ ശകലം" മാത്രമാണ് താലി എങ്കിൽ, കണ്ഠ "സൂത്ര"ത്തിനു പകരം സ്വർണമാല അണിയിക്കുന്ന ഇക്കാലത്ത് ഈ സ്വർണ ശകലത്തിൻ്റെ ആവശ്യമില്ലല്ലൊ. അതുകൊണ്ട് താലി ഒഴിവാക്കി, "അച്ഛൻ താലികെട്ടുന്നു " എന്ന അപഖ്യാതിയിൽ നിന്ന് ബ്രാഹ്മണ ആചാരത്തെ രക്ഷിച്ചു കൂടെ ?
Ee samudayathil petta alanu njan. Veli inganeyulla chadangukal niranjathayirunnu thanum. But ithinte onnum real meaning ariyatheyanu ellam cheythath. Paranju manassilakki thannathinu so many thanks.❤
oru vidham per angane aanu , njan poolum
Sobha teacher ❤....Devi teacher ❤
Valare manoharamayirikunnu👌👌👌❤️❤️❤️😘😘😘.. part2 nu vendi waiting... 😊😊😊
Thank you siss...
Nice video. നന്നായി പറഞ്ഞു
Kollam nallavideo chechi
Manthrakodi or
Nalumundu udikkunna reethi parayamo
ഇതു പോലെ തന്നെ ഞങ്ങൾക്കും . അല്പസ്വല്പം വ്യത്യാസം ണ്ട്. മലർവറുക്കൽ എല്ലാം അയ നൂണിനാണ്.
It's wonderful coverage. Changes noted w.r.t. Tamil Brahmins especially Rigvedi whom I belong to . Too good to see the video and I want to attend one Naboodiri marriage. Gr8.
Very nice....first time seeing a namboodiri marraige....just now subscribed
Thank u
Very interesting..I like it👌🙏🙏
Thank you
Thanku so much beautiful video 🥰🥰🥰❤❤🥰👍👍
Achan vadhuvaya makalu kandasuthram aniyikkunnathine Patti ippozhanu serikkum manassilayathu.nannayi paranju .nalla swarasudhi nalla avatharanam.
Thank you soooo much
Chechi njn.. Chechi de Channel aadhyayitta kaanunne.. Chechi Njanum bhramins aanu.. Nte Family il um ithee same aachaarangal thanneyaanu ullath.. Valare nalla rasamulla aachaarangal aanu... Nk.. Ee aachaarangal kaanan velya istamaanu.. ❤️❤️❤️❤️💖💖💖
ഓരോ ചടങ്ങിനെക്കുറിച്ചും നന്നായി പഠിച്ച് Step by Step ആയി അവതരിപ്പിച്ചത് വളരെ നന്നായി, അത് ഇഷ്ടപ്പെട്ടു.
Thank you
👁️👁️
👌👌👌👌👌
Good explanation
Very interesting
Enikothirishtaaa ee chadangukal... Kurrrrre late aayi channel subscribe cheytha oralaa njan... Ente etavum valya aagraham... Alla... Eeswaranod epozhum prardhikunna oru karyam..
Adutha janmathilengilum kalpaathiyil agrahaarathile oru penkutiyayi janikanamnnu... Enik vendikoodi onnu prardhichekuto mole😘😘😘
❤❤❤❤
ഒരുപാട് നന്ദി.ഇഷ്ടപെട്ടു
Nice presentation ... Thanks for sharing all these information...👍👍👍
Thanx
Valare eshtamayee
👍👍👍👍👍👍👍
Niceനലത്.i did not see bramins marriage.so I like your channel.so many things I accept ing from you.good luck.veena
Thank you dear...
Pls do subscribe my channel 🙏
വളരെ നന്നായിട്ടുണ്ട്.
Thank you
Chechi ente doubt chodikkatte
Vadhuvinte achan anu vadhuvinu thali charthunnath ath enthukonda onnu paranju tharamo
Am yajurveda
വീഡിയോ വളരെ മനോഹരമായിരിക്കുന്നു.വേളിയെ കുറിച്ച് വിശദീകരിച്ചു തന്നതിന് നന്ദി. നമ്പൂതിരി വേളിയുടെ വീഡിയോ ധാരാളം യൂട്യൂബിൽ കണ്ടിട്ടുണ്ട്.നാന്ദീമുഖം ,പുണ്യാഹം,കൈപിടിക്കൽ,മൂർദ്ധാവ് മുട്ടിക്കൽ,മലർഹോമം,അശ്മാരോഹണം,കന്യാദാനം,,കുടിവെപ്പ് തുടങ്ങി വിവിധ ചടങ്ങുകളുടെ ചെറിയ വിവരണം വായിച്ചിട്ടുണ്ട്.പക്ഷെ വീഡിയോകൾ കാണുമ്പോൾ നാന്ദീമുഖം, പുണ്യാഹം, ഇവ കഴിഞ്ഞു ഏതു ചടങ്ങാണ് ക്രമത്തിൽ നടക്കുക എന്ന് മനസിലാകില്ലായിരുന്നു.അതെ പോലെ വരന്റെ പുറപ്പാടിന് തൊട്ടു മുൻപുള്ള ചടങ്ങും .വീഡിയോ എല്ലാം വിശദീകരിച്ചു തന്നു.
വേളിയുടെ അവസാനം വധു പിതാവ് വധുവിനെ മടിയിലിരുത്തി മന്ത്രോച്ഛാരണതോടെ കന്യാദാനം നിറവേറ്റുന്നു.വരൻ വധുവിനെ കൈപിടിച്ച് എഴുന്നേൽപ്പിക്കുന്നു.അല്ലെ?കണ്ഠ സൂത്രത്തിന് 21 ദേശമനുസരിച്ചോ ,32 ബ്രാഹ്മണ ഗ്രാമമനുസരിച്ചോ വ്യത്യാസം അല്പ്പം ഉണ്ടെന്ന് കേൾക്കുന്നു
തമിഴ് ബ്രാഹ്മണർക്കിടയിൽ ചടങ്ങ് വ്യത്യസ്തമാണ് .വധൂ വരൻമാർക് ചടങ്ങ് നടത്തി കൊടുക്കാൻ ദമ്പതികൾ -അഛൻ, അമ്മ അല്ലെങ്കിൽ പിതാവിന്റെ കുടുംബത്തിലെ മറ്റ് ദമ്പതികൾ വേണം.
മൂസത്,ഇളയത് ,നമ്പീശൻ,നമ്പിടി വിഭാഗങ്ങളിൽ വരൻ തന്നെയാണ് കണ്ഠസൂത്രം അണിയിക്കുന്നത് എന്ന് തോന്നുന്നു .അതെ പോലെ നമ്പീശൻ ജാതി വിവാഹത്തിൽ പഞ്ചപുണ്യാഹം അല്ല,ഓതിക്കനും വരനും മാത്രമുള്ള പുണ്യാഹമാണെന്നും
കുറച്ചു സംശയം ചോദിച്ചോട്ടെ.രണ്ട് വേദക്കാർ തമ്മിൽ ,അതായത് ഋഗ്വേദികളും ,യജുർവേദികളും തമ്മിൽ അല്ലെങ്കിൽ ഒരേ വേദത്തിന്റെ ശാഖകൾ -ആശ്വലായനരും കൗഷീതകരും തമ്മിൽ വിവാഹം ചെയ്യാറുണ്ടോ? എണ്ണത്തിൽ കുറവുള്ള വാധൂല ശാഖക്കാർ ബൗധായന ചടങ്ങ് തന്നെയാണ് ചെയ്യാറുള്ളത് എന്ന് കേട്ടിട്ടുണ്ട് അത് ശരിയാണോ. അതെ പോലെ ചാക്യാർ വിഭാഗത്തിലും ബ്രാഹ്മണ രീതിയിൽ ആണോ വിവാഹ ചടങ്ങുകൾ. പ്ലീസ് റിപ്ലെ തരണെ. അറിയില്ലെങ്കിൽ മുതിർന്ന ആരോടെങ്കിലും അന്വേഷിച്ചിട് പറയാമോ.
ഉറപ്പായിട്ടും ഞാൻ മറുപടി താരം... ഞാൻ ഒന്ന് ചോദിക്കട്ടെ ട്ടോ
@@AthemarsWorld thanks
4.36 ഒരു സംശയം ചോദിച്ചോട്ടെ തൂക്ക് വിളക്കിനേക്കാളും അഭികാമ്യം ചങ്ങല വട്ട അല്ലെ?
വേളി ഓത്ത് ഉണ്ടോ?
Enikku othiry ishta ithokke ariyanunm pinne e chanalum. oru cury vakkunnathu enikk onnu paranju tharavo ennu chodichirennu
Athethaaa cury? Enik ariyum cha njan urappayum paranju tharayum too
Very interesting👍👍
Istaaayi to.... Nalla rasamulla chadangukkal👍👍👍👍
Thank you
Nalla avadharanam super
Santhooosham sis
Good presentation. I am aware of the kriyas of namboothiris . These are almost identical to ours.
Jeevithathil adyayit kanugaya ithoke. Thanks
Superb presentation . Very interesting. Nairs family has nothing only eating sadhya
Sound ഇടക്ക് കുറഞ്ഞു പോകുന്നുണ്ട്. ബാക്കി superb
Sradhikkam
Super
Nice presentation 👌👌👌
Thank you
Assalayittund
😍😍😍😍
Kollam nannayitunde...but Enike oru doubt ethra time unde വേളി?
Kureee und und kutty.... 2 or athil kooduthal und
@@AthemarsWorld ethayalum nannayitunde..ente doubt ayirunnu achan thalikettunnathe..eppam clear ayi...ring exchange undo?
Good presentation 👏
ഹായ് ഇങ്ങനെകാണാൻപററീലോ വളരെവളരെസന്തോഷം
Thank you
വേളി കണ്ട് മതിയായില്ല തമ്പ്രാട്ടിക്കുട്ടീ
Ha ha part 2 idam udan
Evadenkilum parichayam ullavar ndo nokki nokki krishnettane kandu😀
ഓപ്പോളേ... വേളി കാഴ്ചകൾ ഗംഭീരമായി.... എല്ലാ ചടങ്ങുകളും വിശദീകരിച്ച് പറഞ്ഞത് വളരെ ഉപകാരപ്രദമായി.. എവിടുന്നാണ് ചടങ്ങുകളുടെ വിവരങ്ങൾ ലഭിച്ചത്?
എനിക്ക് ഒരു പ്രവീൺ ഏട്ടൻ ആണ് ഇതൊക്കെ പറഞ്ഞു തന്നത്... പാലകോൾ പ്രവീൺ.....
വേളി superb....🥰👌👌👌
🙏🙏🙏
💖 🌻🌻🌻
very beutiful
Thank you
മിടുക്കീ
വിശദമായി പറഞ്ഞു മനസ്സിലാക്കി .നന്നായി
Great presentation
Thank you... Ishtayal subscribe cheyan marakkale...
Nose ring wedding kazingamo ittathu
Ayyo athinte karyam onnum parayanda.... njan ake 3 vattam kutti.... before wedding 2 vattam... ath ake pazhuth kulamayi... pinee dhaaaa... last december lu pinnem kuthi.. bagyathinu pazhuthilla...
അതു ഇല്ലേലും സുന്ദരി കുട്ടി തന്നെ. Watching from US.beautiful mole and family
ഒരുപാടു സന്തോഷം ❤️❤️❤️❤️ ഇനിയും കാണണം 🤩🤩🤩
Nannayittundu 👍🏻
Thank you
informative. ഇതൊക്കെ വലിയ പ്രയാസമുള്ള ചടങ്ങുകൾ ആണല്ലോ...
Hmmm... athe athe
ഇത് ഏതു നാട്ടിലെ ചടങ്ങാണ്. എല്ലാ സ്ഥലത്തും ഇങ്ങനെ തന്നെ ആണോ
Super🙏❤️
Adhymayita veli penkoda kalayanam kanunnathu
🙏
🙏
എത്രമാത്രം ചടങ്ങുകളാണ്😯😯
ഇഷ്ടമായി.
👍❤
❣️❣️
😍😍😍😘😘😘😘
😍😍😍😍
Super
Your mil is very pretty so are you
Thankbyou soo much
👌👌👌😍😍😍
😍😍😍
😍😍
Amen ? , Muslims and Christians are using this word Amen , why bhramins using it. Any idea
Ayoo that is not Amen.... That is Ameem അമീo meaning ( ആയിക്കൊള്ളാം, അങ്ങനെ ആവട്ടെ )
@@AthemarsWorld fine mam, Thank you
Amen christin meaning also same 'aprakaramayirikkatte'
@@nilinphilip8004 👍👍👍...thank you
നല്ല അവതരണം. .. നമുക്കും അറിയാൻ സാധിച്ചു.. നമ്പൂതിരി വേളി കണ്ടിട്ടുണ്ട് എങ്കിലും ചടങ്ങുകളുടെ അർഥം മനസിലാക്കി തന്നതിന് താങ്ക്സ്💐 പിന്നെ ഒരു സംശയം കൂടെ ചോദിച്ചോട്ടെ? എന്തിനാ പെൺകുട്ടി വാൽ കണ്ണാടിയും മയിൽ പീലിയും പിടിക്കുന്നത്?
0000veryhridyam🎉
0000veryhridyam🎉
0000veryhridyam🎉
Thanks
Nice
Super ❤️
ഇവിടെ ഇതെല്ലാം ഒന്നും ഇല്ല, ഓരോ സ്ഥലത്തും മാറി വരും
Reshma chechi ano
അതെ.. എന്നെ അറിയോ
@@AthemarsWorld ആ ചേച്ചി ശ്രീകലടെ ഫ്രണ്ട് ആണ് സുപ്രിയ
@@കിങ്ങിണിക്കൂട്ടം-ഢ1ല oh kutti... Ipo evideyaaa... Suganooo... Kailad undooo?
@@കിങ്ങിണിക്കൂട്ടം-ഢ1ല engane ente channel kandathu?
@@AthemarsWorld സുഖയിരിക്കുന്നു കൈല്യാട് ആണ്. യാതൃശ്ചികമായി കണ്ടതാ അപ്പൊ ചേച്ചിയാണെന്നു തോന്നി വീഡിയോ എല്ലാം സൂപ്പർ 👌👌👌
വേളിക്കാരന് പകരം വേളി ഉണ്ണി എന്നായിരുന്നെങ്കിൽ കുറച്ചുകൂടി നന്നായേനെ 😊👍👌💐
Athentha.... angane?
😍❤😗
ഒരു കാര്യം ചോദിച്ചോട്ടെ, ഗൗഡ സരസ്വത ബ്രാഹ്മണൻ എന്ന് പറഞ്ഞാൽ എന്താണ്? ഇത് ഏത് വിഭാഗത്തിൽ വരും?
Velikku relatives ellarum set mundano udukkaru
Velik nu illya.... ellathinum... eppozhum.... setmund aaanu pathiv
Ishttayii
നന്നായിട്ടുണ്ട് ❤️❤️❤️.
Thanx
Orupad kalamayi namboothiri veli full kanan agrahikanu
Edati valare nanayitundu.
Super😍😍😍
😍
Than
ഒരു കല്യാണം കഴിക്കാൻ ഇത്രേം കഷ്ടപ്പാടുണ്ടല്ലേ
Ha ha ha
പാടല്ലാ സഹോദരീ വിവാഹത്തിൻ്റെ മഹത്വം മനസ്സിലാക്കി തരയാണ് ഇത്തരം മഹത്വപാരമ്പര്യം എല്ലാ മതസ്ഥരിലും പലവിധത്തിലും ഇണ്ടാവും സഹോദരീ ഇപ്പോഴുത്ത കോപ്രായങ്ങൾ കാട്ടണവർ ഇതൊക്ക കാണണം അപ്പോൾ മനസ്സിലാകും വിവാഹം എന്താണൂന്നും അതിൻ്റെ മഹത്വം വും സഹോദരീ
Ee ameen Jews parayunnataanallo.appol jewsinte kudiyettavum avarude talamurakalum tanneyaano brahmins
Brilliant! Keep going!
Thank you
കണ്o സൂത്രത്തിൽ അശുദ്ധിയാവാതിരിക്കാൻ കോർക്കുന്ന " സ്വർണ ശകലം" മാത്രമാണ് താലി എങ്കിൽ, കണ്ഠ "സൂത്ര"ത്തിനു പകരം സ്വർണമാല അണിയിക്കുന്ന ഇക്കാലത്ത് ഈ സ്വർണ ശകലത്തിൻ്റെ ആവശ്യമില്ലല്ലൊ. അതുകൊണ്ട് താലി ഒഴിവാക്കി, "അച്ഛൻ താലികെട്ടുന്നു " എന്ന അപഖ്യാതിയിൽ നിന്ന് ബ്രാഹ്മണ ആചാരത്തെ രക്ഷിച്ചു കൂടെ ?
താങ്കൾ എന്താണ് ചെയ്തത്?
Good presentation
Super❤️
😍👍