വീഡിയോ അസ്സലായി. അവതരണം👌 ഒരു കാര്യം ശ്രദ്ധയിൽപ്പെടുത്തുന്നു. ആത്തേമ്മാരുകൾ എന്ന് വേണോ ആത്തേമ്മാർ അത്ര മതി. കുട്ടിയുടെ ശ്രവണമധുരമായ ശബ്ദം.കേൾക്കാൻ നല്ല രസ ണ്ട് ട്ടോ.
Chechi valare nannayi avatharippichu🥰... Njan vivaham cheythath namboothiriye ane (intercast marriage ).. Ee chadang okke manasilakkunnath chechi de video kandittane... So thank you....
അയനിയൂണ് എന്നു കേട്ടിട്ടേയുള്ളു, എന്താണെന്ന് അറിയാൻ കഴിഞ്ഞത് ഇപ്പോഴാണ്. മിക്കവാറും അനൃ൦ നിന്നു പോവുന്ന ഇത്തരം ചടങ്ങുകളെപ്പറ്റി വീഡിയോകൾ ചെയ്താൽ നന്നായിരിക്കു൦.
Can you stop this unsolicited conceit? I also belong to an Adyan Namboothiripad clan. A mana that is 400 and odd years old. What is this Athemar? Thamburatti? Look at the feudal mindset lingering around your thoughts! Very primitive. We insisted people call us so to feel superior, no one did that nomenclature out of love and respect for us! Who wants to know all these? If you look back three or four generations behind of us, we don’t have anything to feel proud of, our community is the one who inflicted maximum pain and suffering on people. We celebrated untouchability and practised slavery, we tormented people and kept them subservient! What is so great to feel proud of our customs and lineage? ( when I said ‘we’ most of us, yes! not all though) recently I met a senior most principle secretery of one of the states and I held out my business card with my name on it (which has a Nomboothiripad tail on it unfortunately) his expression embarrassed me. “Oh you belong to that dominating feudal lord community”? No wonder we have to pay a price for what our ancestors did centuries back!! But don’t try to emerge now as an elite and try to propagate uniqueness and sanctity to the customs which is built on the pain of thousands! I condemn it strongly. Keep your things private and to yourself.
some people always like to be addressed as superior while some others likes to be addressed as inferior. Only a very rare group think all are equal. You belong to the rare group hatsoff
വിശ്വകർമ വിവാഹങ്ങളിൽ ഉണ്ട് അയിനിയൂട്ട്.. നൈസ് വീഡിയോ 👌🏻
നമുക്കു അറിയാത്ത ചിട്ടകൾ മനസിലാക്കാൻ ഉപകരിക്കും.
നല്ല സംരംഭം.
മനോഹരമായി അവതരിപ്പിച്ചു .'. പാട്ട'അസ്സലായി .. ഇത്ര ശ്രദ്ധയോടെ എല്ലാം ചെയ്തതിന് അഭിനന്ദനങ്ങൾ ...
ആദ്യമായിട്ടാ കാണുന്നെ👍👍👍 അത്ഭുതം തോന്നുന്നു
ഇങ്ങനെ ഒക്കെ ഉള്ള ചടങ്ങുകൾ ഉണ്ട് എന്ന് അറിയുന്നത് ഇപ്പോ ആണ്. സന്തോഷം
ഓ ... എന്റെ ചാനൽ ല് ഇനിയും കുറേ വീഡിയോ ഇട്ടിട്ടുണ്ട് എല്ലാം കണ്ട് അഭിപ്രായം പറയണം
നന്നായി ,ഇങ്ങനെ ഒരു വിവരണത്തിന് 👍👍 ഇത്തരം ചടങ്ങുകൾ അറിഞ്ഞിരിക്കേണ്ടതാണ് 🙏🙏
വീഡിയോ അസ്സലായി. അവതരണം👌 ഒരു കാര്യം ശ്രദ്ധയിൽപ്പെടുത്തുന്നു. ആത്തേമ്മാരുകൾ എന്ന് വേണോ ആത്തേമ്മാർ അത്ര മതി. കുട്ടിയുടെ ശ്രവണമധുരമായ ശബ്ദം.കേൾക്കാൻ നല്ല രസ ണ്ട് ട്ടോ.
നന്ദി ❤️
Ividekkokke pashudhanam kodukkalum und,video adipoliii🥰❤️
@@devijat9677 penkuttikkal kodukkilla
നന്നായിട്ടുണ്ട് ഇത്തരം ചടങ്ങുകൾ ഇനിയും പ്രതീക്ഷിക്കുന്നു
ഒരുപാടിഷ്ടായി. നിങ്ങളുടെ ചടങ്ങുകളൊക്കെ കണ്ടതിൽ സന്തോഷം
Santhosham
വളരെ ഭംഗിയായിട്ടുണ്ട്
Adhyam ayitte engane ulla chadangu kanunnee . Mudi vetti kalayendarunnu
ഓപ്പോൾ ഏത് ഇല്ലത്തെ ആണ് ഒന്ന് പറയാമോ 🙏
kadampatta
Njan thrissur chandanapatteri parichayappettathil sandosham🙏
നന്നായിട്ടുണ്ട് ട്ടൊ. അപ്രതീക്ഷിത മായാണ് വീഡിയോ കണ്ടത്. ഒരു പാട് സന്തോഷം. ചേച്ചിയേയും കണ്ടു. മുടി എന്തിനാ ഇത്രയും വെട്ടിയത്?
Teacher ano???
8606396619. Ente നമ്പർ ആണ്... പറ്റുമെങ്കിൽ whatsapp ചെയ്യണേ 🙏
Nice presentation
Thaanku sooo much❤️❤️❤️
Reflects the scerinity and simplicity. Om Namashivaya 👌🙏
Nicevideo. Could you please explain what’s the significance of holding valkannady in hand.
Mudiyil enganeya care cheyyunne
Superb . Really unknown rituals very nice tradition.
ruclips.net/video/sC8LrB0nqrk/видео.html
my wedding video..
ruclips.net/video/sC8LrB0nqrk/видео.html
My wedding day
Awesome . You are a very luvely bubbly girl. Keep up the spirit through out .
Thank you sooo much....😍😍😍😍❣️❣️❣️❣️
Get me lyrics 0f this song
Nice information....
Really unknown rituals.
Evidullavar. Nampoothirimar. Nalla. Adakkavum. Othukkavum. Ullavaranu. Andar. Janangal. Nallaswbhavakkar. Valiya. Mekkapponnumilla.
😂😂😂😂😂
🙏. എന്നാലും ആ മുടി വെട്ടിക്കളയണ്ടായിരുന്നു ട്ടോ🥰
11:05 ഈ പച്ച ബ്ലൗസ്, ഇത് നമ്മുടെ നടുവത്തേടം നിമ്മി (നിർമല) അല്ലേ...??? എന്റെ അനിയത്തി ആണ് ട്ടോ...
Oh..ആണ് ലേ.....
. Ente ഇച്ഛമ്മ ആണ്.. അച്ഛൻ ന്റെ അനിയത്തി
വളരെ സന്തോഷം ചേച്ചീ എല്ലാ videos ഞാൻ ശ്രദ്ധിക്കാറുണ്ട് വളരെ സന്തോഷം നമസ്തേ
💐💐💐🙏🙏🙏
Nice customs...Christiansinu wedding Eve athaazhoonu ennu parayum..
വിവരണം നന്നായി. Waiting for next video.
sprttoo👌👌💕💕..kore vethyasangala njangalkoke😊😊
Nice to see the function
വളരെ ഇഷ്ടമായി. അടുത്ത വിഡിയോക്കായി കാത്തിരിക്കുന്നു.
Nice to know about these customs
Nice video ❤❤❤
Many many thanks
ഹായ്..ദ്രൗപദി ചേച്ചി..പെരുമ്പാവൂർ..ഇൗ വിവരണം കണ്ടൂ..നല്ലത് ആയിട്ടുണ്ട്..ഞങ്ങളുടെ ചടങ്ങിൽ നിന്നും വ്യത്യാസം ഉണ്ട്🙏
Thsnk you
Ith riguvedhathil. പകഴിയാം ചടങ്ങാണ്
Nannayittundu namboorikutiye......
ചേച്ചി vdo super ആയിട്ട് ഉണ്ട്... ഈ 1001 തിരിയുടെ കഥ ഒന്ന് പറയാവോ 😄...
Very interesting, nice video 👍
Thank you
Namboothiri foods video cheyyamo
Angane cheyyan mathram onnullyaaa
@@AthemarsWorld njn vicharichu non veg kazhikkathekond vere special foods oke kanumnn
Hye അങ്ങനെ ഒന്നുല്ല്യ ട്ടോ
Vdo othiri ishttamayi chechi 🙂🙂
Beautiful hair...
Ipo athokke vetti kalanju😂
Nalla rasand kanaanum kelkkanu. Njan aadyayit kanaaanh enganathe aajarangal. Super
Very beautiful acharam besides a real simple beautiful wedding....love it honey....🥰🥰🥰
Super chechiiiiiii ishttamayi
❤❤
Vadhuvinte amma vidhava anenkil vadhuvinte amma cheyunnath Ellam vere Ara cheyende ?
Ammade sthanath ullavar. Vallyamma, cheriyamma... Etc
It was something new information. Nice
Chechi wedding video post cheyamo
Idamlooo
അയനി യുണ് എന്ന് കേട്ടിട്ടുണ്ട് പക്ഷെ എന്താണെന്നു അറിയില്ലായിരുന്നു. മനസ്സിലാക്കി തന്നതിൽ സന്തോഷം. മുടി വെട്ടിക്കളയണ്ടായിരുന്നു.
😆😆😆🙏🙏🙏🙏
Chechi valare nannayi avatharippichu🥰... Njan vivaham cheythath namboothiriye ane (intercast marriage ).. Ee chadang okke manasilakkunnath chechi de video kandittane... So thank you....
ആഹാ സന്തോഷം കുട്ടി എനിക്ക് മനസിലാകും അവസ്ഥ എന്റെ അനിയനും ഇന്റെർകാസ്റ് mrg ആയിരുന്നു
Functions which are held a day before in nair community place share
Ee thiri entha cheyka
Ath adutha videolu kanikkam... veli time
ചേച്ചിടെ വീട് എവിടെയാ
First time anu ethu kanunne super
❤❤
Etha illam...?
Kadampatta
Very good 👍👍👍
Nice and good to know about these traditions
വധു വിന്റെ ഇടതു വശത്തും വലത്തുവശത്തും ഊണ് കഴിക്കാൻ ഇരിക്കും
Thankyou God bless you
Edoke kanumbozha ..ente kalyanam njan veruthu poye angotum ingotum malayitu kazhinju chadangu
നന്നായിട്ടുണ്ട്
Thank you
Chechi nannayitnd to...
Hi ചേച്ചി ചേച്ചിയുടെ മഠം എവിടാ ഞാനും നമ്പൂതിരി കുട്ടിയാചേച്ചി എന്റെ പേര് ആശ എന്റെ മഠം തിരുവല്ലയിലാണ്
Superb
Vaalkannadi enthina egane kayyil pidikunne ??
Wow. Super. Simple and humble and butiful. Ummmmmmmma
Enthu chadanga.. njangalude naattil illa
തിരുകികെട്ടുന്ന വീഡിയോ ഒന്നു ഇടുമോ., അതുപോലെ മൂടുപടം ഉടുക്കുന്ന വീഡിയോ ഇടുമോ. പുതിയ തലമുറയ്ക്ക് മനസിലാക്കാൻ വേണ്ടി ആണ്
അയനിയൂണ് എന്നു കേട്ടിട്ടേയുള്ളു, എന്താണെന്ന് അറിയാൻ കഴിഞ്ഞത് ഇപ്പോഴാണ്. മിക്കവാറും അനൃ൦ നിന്നു പോവുന്ന ഇത്തരം ചടങ്ങുകളെപ്പറ്റി വീഡിയോകൾ ചെയ്താൽ നന്നായിരിക്കു൦.
Ith anyam ninnu poyittilla ella veli kal um inganeee ayinioon indavum
എല്ലാ നമ്പൂരി ഇല്ലങ്ങളിലും ചെയ്യും...
Great
Ethu ജില്ല ആചാരം ആണ്
Ithu palakkad.... Ith ella namboori illangalilum ullathanu
Ithupole ulla vera ആചാരങ്ങൾ undo nigalku
@@Sijumerin11 undallo.... Ente channel lu und kurchoke.... Subscribe cheyu... Bell button amarthu.... Eni video post cheyumpo apol kanamlo👍👏
Liked the video.
I am a nangiyaramma lady and we also follow similar rituals and customs.
Ayani unninu Amma uzinnhu edarille?
എവിടെയാണ് മഠം
അയ്യയ്യോ ഇത് കാടമ്പറ്റ മുരളി തമ്പുരാൻ്റെ മകളാണോ
ഞാനിപ്പോഴാ അറിയുന്നത്.
ഞാനും ഒരു ചളവറക്കാരിയാണേയ്
നന്നായി
All the best
God bless you
Athe.... murali de mol aaanu.... chalavara evide aanu....
Ente channel onnu subscribe chaitholu. Aduthulla bell button koodi amarthiyal. Njan video post cheyumpo appo ningalkku notification varum
subscribe ചെയ്തു
share ചെയ്തു.
സ്കൂൾ പറമ്പിനടുത്ത് "മനക്കത്തൊടി " ആയിരുന്നു വീട്.
ഇപ്പോൾ അവിടെ ആരും ഇല്ല
അഛൻ അറിയുന്നുണ്ടാവും ഞങ്ങളെ .
@@thulasiravi6511 aa... sowmya Ak.. chechide.. thulasi chechi anooo?
Angane oru പേര് സൗമ്യ ചേച്ചി പറഞ്ഞു കേട്ടിട്ടുണ്ട്... എന്റെ ചേച്ചിടെ ക്ലാസ്സ്‌മേറ്റ് ആണ്.... a.k സൗമ്യ
@@AthemarsWorld ചേച്ചിടെ അമ്മ ടീച്ചറാണോ chalavara schoolil
ഇതിൽ അടിപൊളി ആയി നേദിച്ചല്ലോ..😁👏❤️
Ha ha ha adhikom back nu alle camera.... 😆😆 thettokye vannirunnu...
പരിചയള്ളോരെ കാണുമ്പോ ഒരു സന്തോഷം, പ്രത്യേകിച്ച് ബേബ്യേട്ത്യെ
Thank u for sharing such an ritualistic informative video.
Thanks
Very good nest vedio waiting
Thalamudi virichu idunnsthu ,ritual ano.?
It is not correct. In other ambalavasis also conducts this ritual
Ee mudi ippo itra neelam undo?
Uvva athokye avide vannapo murichu. Pineee valarnnattilla
Kudivepp vedio indooo
Miss chaidu koodanpattathadinu
❤❤❤
Hai edati first comment anu
അവതരണം👍
അതെAkടെ ചേച്ചി തന്നെ.
ചേച്ചിടെfrnd ആണ് സൗമ്യ .
ചേച്ചിടെ അയി നൂണിന് എൻ്റെ ഏട്ടന്മാരുടെ കൂടെ എൻ്റെ മോളും വന്നിട്ടുണ്ട്
Nice🙏🏻
നന്നായി
Nalla hair
❤❤
ഹായ് നന്നായി കാണാൻസാധിച്ചത്
Supper....
1001 thiriyude purakil enthenkilum kathayundo
Athhanu njanum ipo thappi nadakunnathu..... oru bokkilum ath parayunilla..... muthassi maarkum ariyilla
ഗംഭീരമായി
Hi രേഷ്മ. ഞങ്ങൾ ആണ് മോളെ make up ചെയ്തത് അയ്നി ഊണിനു. കോതകുറുശ്ശി വീട്ടിൽ വന്നത് ഓർമയില്ലേ.
കണ്ടപ്പോ exited ആയി
എനിക്കും ഒരു chanel ഉണ്ട് ട്ടോ. ഇതാണ്.
Aha... ഉണ്ട് ഉണ്ട് ഓർമ ഉണ്ട് ട്ടോ ചേച്ചി.... എങ്ങനെ ആണ് എന്റെ ചാനൽ കണ്ടത്?
Can you stop this unsolicited conceit? I also belong to an Adyan Namboothiripad clan. A mana that is 400 and odd years old. What is this Athemar? Thamburatti? Look at the feudal mindset lingering around your thoughts! Very primitive. We insisted people call us so to feel superior, no one did that nomenclature out of love and respect for us! Who wants to know all these? If you look back three or four generations behind of us, we don’t have anything to feel proud of, our community is the one who inflicted maximum pain and suffering on people. We celebrated untouchability and practised slavery, we tormented people and kept them subservient! What is so great to feel proud of our customs and lineage? ( when I said ‘we’ most of us, yes! not all though) recently I met a senior most principle secretery of one of the states and I held out my business card with my name on it (which has a Nomboothiripad tail on it unfortunately) his expression embarrassed me. “Oh you belong to that dominating feudal lord community”? No wonder we have to pay a price for what our ancestors did centuries back!! But don’t try to emerge now as an elite and try to propagate uniqueness and sanctity to the customs which is built on the pain of thousands! I condemn it strongly. Keep your things private and to yourself.
some people always like to be addressed as superior while some others likes to be addressed as inferior. Only a very rare group think all are equal. You belong to the rare group hatsoff
@@lucyjose5752 😊thank you for the kind words🙏🏻
There will be two kids with the bride for oonu
njagalude castil eeayini unundu
Super Ganapathy idal onnu iduo
Yes yes und und... idam aduth thanneee idam
puthiya arivinu nanni chechy
നന്നായിരിക്കണു.
👌
എനിക്ക് ഇഷ്ടായി നന്നായിട്ടുണ്ട്
A day before marriage
👌👌👍🌹