Government Hospital ലേക്കുള്ള Delivery bag packing /ഹോസ്പിറ്റൽ ബാഗിൽ ഇതെല്ലാം കരുതാൻ മറക്കണ്ട

Поделиться
HTML-код
  • Опубликовано: 6 окт 2024
  • #deliverybagpacking #deliverybag #deliverytrading #hospital#newborn #viralvideo #deliverystory #deliverytrading #maternity#delivery

Комментарии • 32

  • @Parvathi385
    @Parvathi385 Год назад +1

    എനിക്കും 9 മാസം ആയിട്ടുണ്ട് എനിക്ക് ഒരുപാട് ഉപകാരപ്പെട്ടിട്ടുണ്ട് ചേച്ചിയുടെ വീഡിയോ Thank you ❤️ ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @minute4craft1234
    @minute4craft1234 11 месяцев назад +1

    Delivery time ayavark ഇ video valare പ്രയോജനം ചെയ്യും

  • @MinutesForCrafts
    @MinutesForCrafts Год назад +1

    God bless you

  • @haseebabasheer7017
    @haseebabasheer7017 3 месяца назад +1

    Useful video and oru suggestion mudi azhichitt kond iron cheyyandirikkua.

  • @sangeethags4330
    @sangeethags4330 3 месяца назад

    thanku❤

  • @JASIMIXERVLOG
    @JASIMIXERVLOG 11 месяцев назад

    വളരെ ഉപകാരമായ vedio 🥰🥰😍

  • @JASIMIXERVLOG
    @JASIMIXERVLOG 11 месяцев назад

    Very nice vedio 😍😍

  • @saniyasanthosh3506
    @saniyasanthosh3506 Год назад

    ❤❤

  • @rishanaiyas7296
    @rishanaiyas7296 2 месяца назад +1

    After delivery നെറ്റി ഇടാൻ പറ്റില്ലേ അവിടെ.... ഞാനും ചേച്ചി കാണിച്ച ഹോസ്പിറ്റലിൽ ആണ് കാണിക്കുന്നത് 😊... പ്ലീസ്‌ റിപ്ലൈ തരണേ.. വലിയ ഒരു daubt ആണേ.

    • @Village_vlogs_by_Saranya
      @Village_vlogs_by_Saranya  2 месяца назад +1

      Illada idan patilla discharge aayi veetilot varuna time mathram

    • @thusharaj7773
      @thusharaj7773 Месяц назад

      താങ്ക്സ് very helpful vedio

  • @indiradevip7959
    @indiradevip7959 11 месяцев назад

    Very informative video

  • @JaseenaMixer
    @JaseenaMixer 11 месяцев назад

    Nice vedio

  • @lijinanp2344
    @lijinanp2344 6 месяцев назад

    Useful ❤❤❤❤❤

    • @Village_vlogs_by_Saranya
      @Village_vlogs_by_Saranya  6 месяцев назад

      ❤️

    • @basheerkhan8929
      @basheerkhan8929 5 месяцев назад

      ​@@Village_vlogs_by_Saranyagovernment hospital പ്രൈവസി kittumo examination cheyunnathu mail dr ano

  • @Nihala-um3nw
    @Nihala-um3nw Месяц назад

    ചേച്ചി..meternity paad gvmnt hsptl allowed ano

    • @Village_vlogs_by_Saranya
      @Village_vlogs_by_Saranya  Месяц назад

      @@Nihala-um3nw ഞാൻ കിടന്ന ഹോസ്പിറ്റലിൽ അവർ സമ്മതിക്കാറില്ല അവർക്കു bleeding കൂടുതൽ ഉണ്ടോന്നു അറിയാൻ പറ്റില്ലാന്ന് പറയും

    • @ameenapl3840
      @ameenapl3840 18 дней назад

      Government hospital പ്രൈവസി കിട്ടുമോ mail dr ano examination cheyunathu ​@@Village_vlogs_by_Saranya

    • @Village_vlogs_by_Saranya
      @Village_vlogs_by_Saranya  18 дней назад

      @@ameenapl3840 njan mangattu parassinikadavu aanu kaanichath enik lady dr aayirunnu

  • @aradhyaaradhu8712
    @aradhyaaradhu8712 9 месяцев назад

    Useful one 👍

  • @Anjusinil635
    @Anjusinil635 Год назад

    ❤️❤️🥰

  • @VyshnaviRanillal
    @VyshnaviRanillal Год назад

    💞💞💞

  • @angelmjo4387
    @angelmjo4387 3 месяца назад +2

    ഏതു ഹോസ്പിറ്റലിൽ ??

    • @Village_vlogs_by_Saranya
      @Village_vlogs_by_Saranya  3 месяца назад +1

      Kannur parassinikadavu ammayum kunjum

    • @rishanaiyas7296
      @rishanaiyas7296 2 месяца назад +1

      ഞാനും എനിക്ക് ഭയങ്കര daubt ആയിരുന്നു അവിടേക്ക് ന്തൊക്കെയാണ് ആവശ്യം വരുക എന്നുള്ളത്.... ഖ്ഖ്ഖ്ഖ്
      ഇപ്പൊ എനിക്ക് 33 wk start aayiii

    • @mrs_saam_art7746
      @mrs_saam_art7746 2 месяца назад +1

      ഞാനും...augst aahnn ഡേറ്റ്

    • @rishanaiyas7296
      @rishanaiyas7296 Месяц назад

      @@mrs_saam_art7746 evide parissinikadavu aahno