ഒരു കാട്ടുകുതിരയും 99 അറേബ്യൻ കുതിരകളും | Hidalgo Movie Explained in Malayalam | The Night Owl

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 205

  • @thenightowlhollywood
    @thenightowlhollywood  Месяц назад +62

    ദീർഘദൂരകുതിരയോട്ടക്കാരനും പിന്നീട് മസ്ത്താങ് കുതിരകളുടെ സംരക്ഷകനുമായി മാറിയ ഫ്രാങ്ക്‌ ഹോപ്കിൻസിന്റെ പ്രസിദ്ധീകരിക്കപ്പെടാത്ത ഓർമ്മകുറിപ്പുകളെ അടിസ്ഥാനമാക്കിയാണ് സിനിമ നിർമ്മിക്കപ്പെട്ടിട്ടുള്ളത് എന്ന് സിനിമയുടെ സംവിധായകൻ അവകാശപ്പെടുന്നു. പക്ഷെ സിനിമയുടെ നാടകീയത നിലനിർത്താൻ പല രംഗങ്ങളും കൂട്ടിച്ചേർക്കപ്പെട്ടിട്ടുള്ളതായി കാണാൻ കഴിയും. അതുകൊണ്ട് സിനിമ പൂർണമായും അദ്ദേഹത്തിന്റെ ജീവിതമല്ല. മറിച്ച് അദ്ദേഹത്തിന്റെ അനുഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നിർമ്മിക്കപ്പെട്ടിട്ടുള്ളതാണ്.
    Kindly Subscribe ⭐ Share ⭐ Comment ✨

    • @ridermalu
      @ridermalu Месяц назад +1

      @@thenightowlhollywood ❤️❤️

    • @akshaiprabhu7525
      @akshaiprabhu7525 Месяц назад +1

      @thenightowlhollywood All the best you are RUclips channel and I am you are subscriber I love you are explanation i am waiting your next video😊😮

    • @mudheerkhanjuice
      @mudheerkhanjuice Месяц назад +1

      Nanum

  • @josoottan
    @josoottan Месяц назад +30

    ഹെന്റെ പൊന്നോ 🥲🥲🥲🥲
    കണ്ണ് നിറഞ്ഞു! തീയേറ്ററിൽ കാണേണ്ട പടം!
    എന്താ വിഷ്വൽസ് 👌👌👌
    താങ്കളുടെ വിവരണം
    ഒരു രക്ഷയുമില്ല! !!👏👏👏👏👏

  • @JelsonprasadJelu
    @JelsonprasadJelu Месяц назад +21

    ഈ സിനിമ മറ്റേത് ചാനൽ ചെയ്താലും ഈ മഹത്തരമായ സിനിമയോടവർക്ക് നീതി പുലർത്താനാകില്ല അത്രമേൽ മനോഹരമായാണ് താങ്കൾ ഓരോ സിനിമയും തിരഞ്ഞെടുക്കുന്നതും അതരിപ്പിക്കുന്നതും ഹൃദയത്തിൽ നിന്നും അഭിനന്ദനങ്ങൾ❤🎉🎉🎉

  • @siljenmaliyekkal5844
    @siljenmaliyekkal5844 Месяц назад +10

    കാണുന്ന സിനിമകൾ എല്ലാം ഇട്ടാൽ കുറെയധികം ആളുകളെ കിട്ടുമായിരിക്കും. എന്നാൽ പലതിൽ നിന്നും നല്ലത് മാത്രം തിരഞ്ഞെടുത്ത് നൽകുന്ന ആ ആത്മാർത്ഥ.. അത് വളരെ വലുതാണ്

  • @ramdasunni661
    @ramdasunni661 Месяц назад +16

    ആ കുതിരയുടെ ഫീലിങ്ങും താങ്കൾ വിവരിച്ചപ്പോൾ ഗൂസ്പമ്പ്... 🥰🥰🥰... നിങ്ങള്ക്ക് കഥാപാറയാനുള്ള നല്ലൊരു skill ഉണ്ട്. എല്ലാവർക്കും മനസ്സിൽ തട്ടുന്ന പോലെ ഒരു spl skil..

  • @anir165
    @anir165 Месяц назад +13

    ബ്രോ നിങ്ങളുടെ അവതരണം അസാധ്യമാണ് കഥക്ക് അനുസരിച്ചിട്ടുള്ള ശബ്ദവതരണം വളരെ വളരെ നന്നായിരിക്കുന്നു എത്ര അഭിനദ്ധിച്ചാലും മതിയാവില്ല 🙏🙏🙏🙏🙏🙏👍👌🤝🤝🤝🤝🤝

  • @JABEERJabe
    @JABEERJabe Месяц назад +17

    നോക്കി നോക്കി വന്നു... നിങ്ങൾക് എന്തോ ഒരു പ്രതേകത ഉണ്ട്. 😍😍😍

  • @RaingermediaWorld
    @RaingermediaWorld Месяц назад +43

    ഇത്രെയും നല്ല അവതരണം ഒള്ള ഒരു ചാനൽ പോലും ഇല്ല മലയാളത്തിൽ എന്റെ അറിവിൽ
    എവിടാ മുത്തേ കട്ട വെയ്റ്റിംഗ്

  • @shamsudheen2253
    @shamsudheen2253 26 дней назад +1

    ഇതോടു കൂടെ 17 പ്രാവശ്യമായി,,,,എത്ര കണ്ടാലും നിങ്ങള് കൊണ്ട് വരുന്ന സിനിമകൾ ഒരിക്കലും മടുക്കില്ല,,,പിന്നെ നിങ്ങളുടെ വിവരണം,,,,അതൊരു വല്ലാത്ത ഫീലാണ് ഭായ്!!!

  • @Cristiano-s6v2g
    @Cristiano-s6v2g Месяц назад +3

    എന്നത്തേയും പോലെ മികച്ച അവതരണം...സെലക്ഷൻ ...
    നല്ല പോലെ സമയം എടുത്തുകൊള്ളൂ ഇതിലും മികച്ച ചിത്രത്തിനായി ....❤

  • @Vahidafazil
    @Vahidafazil Месяц назад +6

    ജ്ജ് എവിടാരുന്നു കുഞ്ഞേ കാത്തിരുന്നു മടുത്തു. പടം സൂപ്പർ 🥰🥰

  • @Sightseervlog
    @Sightseervlog Месяц назад +5

    ഞാൻ കുറെ പേരുടെ അവതരണം കേൾക്കാരുണ്ട്... പക്ഷെ തങ്ങളുടെ അവതരണം... കിടിലൻ ❤

  • @arunsahadevan8137
    @arunsahadevan8137 Месяц назад +5

    കഥ പറയുന്ന ഒരു രീതി സൗണ്ട് പൊളിച്ചു ❤

  • @bnybenoy1748
    @bnybenoy1748 Месяц назад +2

    കഥ കേട്ടു.... സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.... 🥰🥰🥰🥰🥰🥰

  • @ramisnv5186
    @ramisnv5186 Месяц назад +2

    ഞാൻ എന്നും നോക്കും വന്നോ വന്നോ അത്രയ്ക്കും ഇഷ്‌ടമാണ് നിങ്ങളുടെ കഥ 🔥🔥🔥🔥

  • @shamsudheen2253
    @shamsudheen2253 Месяц назад +1

    നിങ്ങള് എവിടെയായിരുന്നു സാറേ,,,,നിങ്ങളുടെ വിവരണം കേട്ടതിനു ശേഷം പിന്നെ ഈ സിനിമ കാണേണ്ട കാര്യമില്ല,,,,,,,ഓരോ സീനുകളും , വിഷ്വലുകളും,നമുക്ക് മനസ്സിൽ തെളിയും,,,,,,നിങ്ങളൊരു ജിന്നാണ് ഭായ്❤❤❤

  • @Its_Me_Beema_a
    @Its_Me_Beema_a Месяц назад +68

    എല്ലാ ദിവസവും നോക്കും വീഡിയോ വന്നിട്ടുണ്ടോ എന്ന്.. പെട്ടന്ന് ഇടാൻ നോക്കണേ😊

    • @shobinmani4032
      @shobinmani4032 Месяц назад

    • @shobinmani4032
      @shobinmani4032 Месяц назад

    • @jithukrishna4624
      @jithukrishna4624 Месяц назад +1

      സത്യം 😊

    • @GAPPU_BEKUR
      @GAPPU_BEKUR Месяц назад

      mi2

    • @anir165
      @anir165 Месяц назад +4

      മനുഷ്യനെ അഡിറ്റ് ആക്കുന്ന ശബ്ദം അഭാര അവതരണം എല്ലാദിവസവും നോക്കും 👌

  • @hhghht
    @hhghht Месяц назад +1

    Hidalgo വിജയത്തിലേക്ക് കുതിച്ചെത്തിയ പോലെ താങ്കളുടെ channel 1 Million subscribers leku കുതിച്ചു എത്തും.😊

  • @ridermalu
    @ridermalu Месяц назад +4

    വന്നടാ വന്ന് മാവേലി വന്ന് ❤❤❤

  • @jayeshjay6016
    @jayeshjay6016 Месяц назад +1

    അടിപൊളി കഥയുമായി വന്ന ബ്രോയ്ക്ക് ഇരിക്കട്ടെ എൻ്റെ വക കുതിര പവൻ ❤❤❤❤

  • @gibinmathew4222
    @gibinmathew4222 Месяц назад +1

    Your story selection is amazing 😊😊

  • @Nidhi-nidhi
    @Nidhi-nidhi Месяц назад +1

    Vanoo.. waiting ayirunu broo...
    Miss u broo❤❤❤

  • @666satthan
    @666satthan Месяц назад

    യൂട്യൂബിൽ ഞാൻ ഏറെ പ്രതീക്ഷയോട്ട് കാത്തിരിക്കുന്നത് നിന്റെ വിഡിയോകൾക്ക് മാത്രമാണ് ബ്രോ നിന്റെ വീഡിയോക്ക് മാത്രം ❤ I LIKE YOU MY DEAR BROTHER

  • @Amaluz......
    @Amaluz...... Месяц назад +3

    എന്നും നോക്കുവായിരുന്നു വിഡിയോ വന്നോ എന്ന് 😍😍😍

  • @kamarbankk1646
    @kamarbankk1646 Месяц назад +1

    Brother... Ningal oru albhudam thanne... Love from lakshadweep🎉❤

  • @fishontheline2274
    @fishontheline2274 Месяц назад +1

    എന്നും നോക്കും ബ്രോ വീഡിയോ വന്നോ എന്ന്
    എല്ലാ ദിവസവും വീഡിയോ ഇരുന്ന ചാനലുകൾ ഉണ്ട് ബട്ട്‌ ഇത് വാപ്പോഴും ഇല്ലങ്കിലും ഒരു രക്ഷയും ഇല്ല

  • @pradeeppk2907
    @pradeeppk2907 Месяц назад

    സിനിമ കാണുന്ന pole കണ്ടു കണ്ണ് നിറഞ്ഞു അവതരണം 🙏🙏🙏🙏🙏🙏നമിച്ചു bro😘😘

  • @bnybenoy1748
    @bnybenoy1748 Месяц назад

    ബ്രോ താങ്കളുടെ അവതരണം... എനിക്ക് ഒരുപാടു ഇഷ്ടമാണ്.... സൂപ്പർ

  • @SunnyAju
    @SunnyAju Месяц назад

    Your movie selection truly stands out and deserves high praise 👏

  • @PoovarShameer
    @PoovarShameer Месяц назад +1

    എന്നും നോക്കാറാണ് പതിവ്. അങ്ങനെ ഇന്ന് കിട്ടി ❤️

  • @MohammedHaneefa-d3n
    @MohammedHaneefa-d3n Месяц назад +3

    കലക്കി മോനെ

  • @Shibilycp
    @Shibilycp Месяц назад +1

    Katta waiting ayiruno 🎉🎉 polli❤❤

  • @shahulnasu1244
    @shahulnasu1244 Месяц назад

    Bro Adipoli story orupad eshttamaayi oru+ve energyum suuuuuuuuuuuuper ❤❤❤

  • @irshadimam9444
    @irshadimam9444 Месяц назад

    What a story man and also ur explanation ❤❤❤😮

  • @samson3148
    @samson3148 Месяц назад

    Both the movie and explanation were excellent ❤️

  • @IRSHADHUSSIBYAN
    @IRSHADHUSSIBYAN Месяц назад

    അടിപൊളി മുത്തേ നിങ്ങളൊരു ജിന്ന് ആണ് ❤

  • @gayathhriiiii_s
    @gayathhriiiii_s Месяц назад

    എത്രയോ പ്രിയപ്പെട്ടതാണ് ഈ ചാനൽ ❤😊

  • @Akh8l008
    @Akh8l008 Месяц назад +1

    Katta waiting for other video

  • @vidyasreenath8601
    @vidyasreenath8601 Месяц назад

    മനോഹരം... അതിമനോഹരം...

  • @jaleelibrahimibrahim984
    @jaleelibrahimibrahim984 Месяц назад

    Boss, every day looking here for your video... Today so happy... I am watching this video from Abu Dhabi. 😊

  • @JahanashrafJahan
    @JahanashrafJahan Месяц назад

    Magical expalanation ❤️❤️

  • @akhiart4098
    @akhiart4098 Месяц назад

    Goosebumps!!!❤️

  • @suvithp8272
    @suvithp8272 Месяц назад +1

    വളരെ നല്ല ഫീൽ ഉള്ള ശബ്‌ദം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തൻ
    നല്ലത് വരാൻ സമയടുകുന്നതിൽ തെറ്റില്ല
    വെയിറ്റ് ചെയ്യുന്നത്, ബുധിമുട്ടാണെങ്കിലും.

  • @abhinandp8535
    @abhinandp8535 Месяц назад

    നിങ്ങളുടെ വളരെ നല്ല അവതരണമാണ്👍

  • @saneeshmadhu905
    @saneeshmadhu905 Месяц назад

    നല്ല അവതരണം ആണ് കൊള്ളാം 👍

  • @USA6rz
    @USA6rz Месяц назад +3

    🔥❤🔥❤🔥❤🔥

  • @rajeshtp3188
    @rajeshtp3188 Месяц назад

    Thanks bro super movie ❤❤❤

  • @mutthaachuedits
    @mutthaachuedits Месяц назад

    കരിക്ക് പോലെ തന്നെ വല്ലപ്പോഴും വന്ന എന്താ കൊണ്ട് വരുന്ന ഐറ്റം തീ ആയിരിക്കും 🎉❤

  • @Ajmal84
    @Ajmal84 29 дней назад

    Amazing and amazing and amazing thank you Good night

  • @aminasaidhu9074
    @aminasaidhu9074 Месяц назад

    Nalla avatharanavum good saund 🔥

  • @akhiputhukodan7046
    @akhiputhukodan7046 Месяц назад

    Bgm ✌🏻.... Nyzzz bro...

  • @BibinBabu-xe5yg
    @BibinBabu-xe5yg Месяц назад +2

    എല്ലാ dayum വന്നു chanel check ചെയ്യും, പുതിയ വീഡിയോ uploade ചെയ്തിട്ടുണ്ടോ എന്ന് അറിയാൻ.. Finally എത്തി 😑🙂😌

  • @Jardhani-4kl
    @Jardhani-4kl 28 дней назад

    നീ പൊളിയാ ബ്രോ ❤️❤️❤️❤️❤️❤️

  • @Spartanking11196
    @Spartanking11196 Месяц назад

    ❤❤❤
    Thankyou angel 🌿🌿🌿
    🥰🥰🥰

  • @SejojoseJose-zd4hb
    @SejojoseJose-zd4hb Месяц назад

    Fantastic bro super 🎉🎉

  • @muhammedshafi1109
    @muhammedshafi1109 Месяц назад

    അടിപൊളി അവതരണം 👍👍👍

  • @IhsanSakeer-ep3ws
    @IhsanSakeer-ep3ws Месяц назад +1

    ഹമ്പോ 🙌poli

  • @NIdhanejum
    @NIdhanejum Месяц назад

    my fav utube channel

  • @cineaura007
    @cineaura007 Месяц назад

    Bro waiting ayirunnu ❤

  • @manojm7693
    @manojm7693 Месяц назад

    Waiting next😌😌😌😌

  • @aishafathzz6899
    @aishafathzz6899 Месяц назад

    Thangalkk nalla oru bhaaviyund.. nanayivaratte.. nannayii katha parayaan ariyaam❤

  • @Ameenpokn12Amee
    @Ameenpokn12Amee Месяц назад

    Musthang fan boy❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @sureshbabu5442
    @sureshbabu5442 Месяц назад

    നീ ഷൂപ്പറാ നിൻ്റെ അവതരണവും ഷൂപ്പറാ❤❤❤

  • @ranjith4529
    @ranjith4529 Месяц назад

    Sundharam manoharam super movie bro❤

  • @Dreamer_mallu
    @Dreamer_mallu Месяц назад

    ഹാ ആ മാജിക് സൗണ്ട് ❤

  • @sidhikhchathannoor4550
    @sidhikhchathannoor4550 Месяц назад

    പൊന്നളിയാ ❤

  • @jithukrishna4624
    @jithukrishna4624 Месяц назад +1

    എന്തിനാണ് ബ്രോ ലേറ്റ് ആക്കുന്ന വീഡിയോ അപ്‌ലോഡ് ചെയ്യാൻ ഇങ്ങടെ വോയിസ് 🥰

  • @Sheheer_Khan_14
    @Sheheer_Khan_14 Месяц назад

    അടിപൊളി ❤️

  • @davidpaul3425
    @davidpaul3425 Месяц назад

    Super explanation

  • @ashiqkargil3065
    @ashiqkargil3065 Месяц назад

    കുറെ നാലായി waiting

  • @Binish.c.s
    @Binish.c.s Месяц назад

    Adipoly.super😢😢😢😢😮😮😊😊😊😊

  • @FasnakoyaPennutan
    @FasnakoyaPennutan Месяц назад

    ❤supper
    Brother❤

  • @Jishad122
    @Jishad122 Месяц назад

    Kidu ❤❤❤❤❤

  • @Riyavictory
    @Riyavictory Месяц назад

    Great🥰🥰

  • @nizunizam6086
    @nizunizam6086 Месяц назад

    Avatharana mikavu parayathe vayya❤❤❤❤

  • @adilc6008
    @adilc6008 Месяц назад

    ingl cheyuna ella movies unique ahn❤

  • @keeravith278
    @keeravith278 Месяц назад

    Super ❤❤❤❤

  • @abinjames88
    @abinjames88 Месяц назад

    Super movie❤

  • @Batmanstruggles
    @Batmanstruggles Месяц назад +1

    വിവരണം കൊള്ളാം

  • @Hitchhikingintrovert
    @Hitchhikingintrovert Месяц назад

    Bro ❤❤❤ amazing ❤❤❤

  • @Akpscrap
    @Akpscrap Месяц назад

    Iam tamil people . Like u channel

  • @sudheeshk.v3426
    @sudheeshk.v3426 Месяц назад +1

    ഇനി എന്നാണാവോ അടുത്ത കഥയുമായി വരുന്നത്?

  • @aneeshakc5827
    @aneeshakc5827 Месяц назад

    Wow beatyfull voice

  • @Ameenpokn12Amee
    @Ameenpokn12Amee Месяц назад

    Set film selection

  • @ALDealz
    @ALDealz Месяц назад

    പൊളി 👌🏼

  • @Anvaranlungal48
    @Anvaranlungal48 Месяц назад

    I was waiting

  • @vaishnavmtk7828
    @vaishnavmtk7828 Месяц назад

    Nice bro .

  • @aslamsulaiman7663
    @aslamsulaiman7663 Месяц назад

    യാ മോനെ ❤😊

  • @abhilashus7508
    @abhilashus7508 Месяц назад

    My Favorite movies 😢

  • @davidpaul3425
    @davidpaul3425 Месяц назад

    Super Story

  • @Leninbps123
    @Leninbps123 Месяц назад

    Superb

  • @_l_k_m___
    @_l_k_m___ Месяц назад

    Urtugul series explain cheyyamo

  • @mithunnair8304
    @mithunnair8304 Месяц назад

    Ningal parayumbo kudhiraykum naakk ulla pole❤❤

  • @Amaluz......
    @Amaluz...... Месяц назад +2

    👌👌👌👌

  • @annukkaranpavithran4674
    @annukkaranpavithran4674 Месяц назад

    സൂപ്പർ സ്റ്റോറി.

  • @ArlinKurian-m2y
    @ArlinKurian-m2y Месяц назад

    Bro sound polli annu
    Videos edan late akunnu😢

  • @leegod4039
    @leegod4039 25 дней назад

    Climax🔥

  • @christysajan4723
    @christysajan4723 Месяц назад

    Spirit: stallion of the Cimarron. Ithupolathe oru animation film aan.

  • @labeeblami6116
    @labeeblami6116 Месяц назад

    ഖൽബേ പൊളി❤❤❤

  • @riyamidhu461
    @riyamidhu461 Месяц назад

    Bro❤