The way of prophet (s) entered madinah/ഇങ്ങനെയായിരുന്നു റസൂലുള്ള മദീനയിലേക്ക് വന്നത് ..!

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 154

  • @_nihala_nichu_zz_9796
    @_nihala_nichu_zz_9796 3 года назад +17

    എത്ര കണ്ടാലും മതി വരാത്ത മദീന.... എത്ര സുന്ദരം..... 👍👍👍

  • @fidhasworld9476
    @fidhasworld9476 3 года назад +14

    മദീനയിൽ ഇങ്ങനെ നടക്കാനും അനുഭവിക്കാനും പറ്റുന്ന താങ്കൾ എത്ര ഭാഗ J വാനാണ്. ദുആ യിൽ ഒരിടം ഈ പാപിക്കും നൽകണ😭😭😭😭🤲🤲🤲🤲🤲🤲

  • @nannuhanavlog277
    @nannuhanavlog277 3 года назад +10

    ആൽഹംദുലില്ലഹ്ഇതുപോലെയുള്ള സ്ഥലവും ചരിത്രങ്ങളും ഞങ്ങളിൽ എത്തിച്ചു തരുന്നതിന് ഫൈസുവിനും കുടുബത്തിനും അള്ളാഹുവിന്റ അനുഗ്രഹം കൂടെ ഉണ്ടാവട്ടെ. മദീനയിൽ പള്ളിയിൽ പോകുബോൾ എല്ലാ കുടുബത്തിന്റ വേഷമങ്ങൾ മാറാൻ ദുഹാ ചെയ്യണം

  • @shylahaneefa9845
    @shylahaneefa9845 3 года назад +2

    മദീനയിൽ എത്താൻ തൗഫീക് നൽകണേ അല്ലാഹ്

  • @sahad8035
    @sahad8035 3 года назад +3

    ഫൈസു മദീന എന്ന ചാനൽ 2 ആഴ്ച ആയികണ്ടിട്ട്.ഞങ്ങള്ക്ക് മദീനയിൽ വരാനും, സിയറാത്ത് ചെയ്യാനും, നബി (സ )റൗളയിൽ ചെല്ലാനും, ദുആ ചെയ്യാനും, എനിക്കും എന്റെ കുടുംബത്തിൽ വേണ്ടി ദുആ ചെയ്യണേ

  • @ishanesi7609
    @ishanesi7609 2 года назад

    🤲🤲🤲🤲🕋🕋🕋 മക്ക മദീന കാണാനുള്ള അതിയായ ആഗ്രഹം ' ഇൻ ഷാ അള്ളാ' 🤲🤲🤲

  • @ansarchevar3415
    @ansarchevar3415 3 года назад +2

    INSHA ALLAH പരിശുദ്ധ മദീനയിൽ എത്രയും പെട്ടന്ന് എത്താൻ ദുആ ചെയ്യണം കൂടെ ഫൈസുക്ക (മദീനാവാല) കൂടെ ഈ പറയുന്ന സിയാറത് സ്ഥലങ്ങൾ സന്ദർശിക്കണം ഇൻശാഅല്ലാഹ്‌ ...🤲🤲💚

  • @nakshanassar886
    @nakshanassar886 3 года назад

    അൽഹംദുലില്ലാഹ് ഫൈസുവിനും കുടുബത്തിനും അളളാഹു ബർക്കത്ത്‌ ചെയ്യട്ടെ ആമീൻ

  • @നന്മ-ശ8ഝ
    @നന്മ-ശ8ഝ 3 года назад +12

    മുത്ത്നബിയെ(സ്വ) കാണാൻ അല്ലാഹു നമുക്ക് സൗഭാഗ്യം നല്കട്ടേ ആമീൻ യാ റബ്ബൽ ആലമീൻ

  • @_messi.404
    @_messi.404 3 года назад +2

    ماشاء الله
    ബാക്കി കേൾക്കാൻ കാത്തിരിക്കുന്നു. അള്ളാഹു തൗഫീഖ് നൽകട്ടെ

  • @നന്മ-ശ8ഝ
    @നന്മ-ശ8ഝ 3 года назад +9

    താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @salamak.p.m.r7036
    @salamak.p.m.r7036 3 года назад +1

    അൽഹംദുലില്ലാഹ്.ജസാ ക ല്ലാഹ്. നല്ല വിവരണം. കൺകുളിർക്കുന്ന വീഡിയോ.. റബ്ബ് താങ്കൾക്കും കുടുംബത്തിനും അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ

  • @faseelasajid3475
    @faseelasajid3475 3 года назад +4

    മദീനാ.....കാണാൻ വിധിയേകണേ റബ്ബേ

  • @HUDHA__MEDIA_786
    @HUDHA__MEDIA_786 3 года назад +11

    എവിടെ ആയിരുന്നു ഫൈസു മദീനയുടെ വീഡിയോ കാണാൻ കൊതിച്ചിരിക്കുക യായിരുന്നു

  • @misbsafreen4042
    @misbsafreen4042 3 года назад +1

    Faisumone ninne prasavicha umma ethra bhagiavadiyanu aaummanode ea ummaku vendi duaa cheyyanam parayanam aameen yarabal aalameen

  • @jaseelap1257
    @jaseelap1257 3 года назад +1

    നിങ്ങളുടെ വീഡിയോ മനസ്സിൻ ഒരുപാട് സന്തോഷം നൽകുന്നു

  • @fathimafathima4285
    @fathimafathima4285 3 года назад

    ഫൈ സു മദീന രണ്ട് മാസമായി മദീന കണ്ടിട്ട് വിഷമങ്ങൾ ഉണ്ട് മോൻ മദീനയിൽ വെച്ച് ദുആ ചെയ്യണെ അവിടെ എത്താനും വിഷമങ്ങൾ മാറാനും ദുആ ചെയ്യണെ ആമീൻ

  • @mohammedkutty1352
    @mohammedkutty1352 3 года назад +3

    മാഷാ അള്ളാ ഇതുപോലെ മദീനയുടെ ചരിത്രം പറയുന്ന നിങ്ങളെയും നമ്മളെ എല്ലാവരെയും മദീനയും റസൂലിനെയും സ്നേഹിക്കുന്ന എല്ലാവരെയും അള്ളാഹു സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ

  • @noushadnoushu1815
    @noushadnoushu1815 3 года назад +2

    അള്ളഹു ഹയറിൽ ആക്കട്ടെ. ഇന്ഷാ അല്ലാ ദുആയിൽ ഉൾപെടുത്തണെ ആമീൻ യാറബ്ബൽ ആലമീൻ

  • @asikpooniyeri5365
    @asikpooniyeri5365 3 года назад +1

    Allahu hafiyathum dheergayisum khairum izhathum nalki anugrahikatte aameen ellarkkum avide ethanum dua cheyyane

  • @kajaleel
    @kajaleel 3 года назад

    ആലമുടയവനായ
    അല്ലാഹു ഫൈസുവിന് ദീർഘമായ
    ആയുസ്സും പൂർണ്ണമായ
    ആരോഗ്യവും
    ആഫിയത്തും നൽകട്ടെ,
    ആമീൻ യാറബ്ബൽ
    ആലമീൻ

  • @sareenabasheer6049
    @sareenabasheer6049 3 года назад +2

    പുണ്യ മദീനയിൽ വരാനും കൊറോണ മഹാ mariyilninnum ലോകം രക്ഷ പ്പെട്ടു കിട്ടാനും ദുആ ചെയ്യണേ

  • @shareefuh3215
    @shareefuh3215 3 года назад

    Ee sthalangal ellam neril kanan orupad agraham und dua cheyyane

  • @alhidayaupdates
    @alhidayaupdates 3 года назад

    ചില ചരിത്രങ്ങൾ നേരിട്ടറിയുമ്പോഴേ മനസ്സിലാകൂ... 👍🌹.. ربّ ازدنی علما

  • @nadeerbinrazak673
    @nadeerbinrazak673 3 года назад +5

    വ അലൈകുമുസ്സലാം. ..
    മാഷാ അല്ലാഹ് ഒരിക്കൽ കൂടി മദീനത്തു എത്തുവാൻ ദുആ ചെയ്യണേ ഫൈസൂ.,.

  • @harshinanoufal5724
    @harshinanoufal5724 3 года назад +2

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🥰

  • @ഉമ്മുഫായിസ്
    @ഉമ്മുഫായിസ് 3 года назад +1

    Walaikum assalam. Prarthanayil ulpeduthanam.

  • @lailaibrahimkuttty5861
    @lailaibrahimkuttty5861 3 года назад

    Masha allah Alhamdulillah valere manoharamayi charitham manisilakkan patti thangalk allahu ellathoufeequm nalki anugrehikkatte bakki charithravum predeeshikkunu insha allah

  • @abdulsatharmctpuluckool6204
    @abdulsatharmctpuluckool6204 3 года назад +1

    In shaa Allah . Walikumussalam va rahmathullah

  • @sumayyayouseph3014
    @sumayyayouseph3014 3 года назад

    Subhanallah jngalkk vendiyum duacheyyane mon

  • @MubeenaAc-lz8dh
    @MubeenaAc-lz8dh 2 месяца назад

    Duayil ulpeduthane

  • @shajahanchalil784
    @shajahanchalil784 3 года назад

    Insha Allah...allahu hairaakkatte...ameen

  • @skpskp8179
    @skpskp8179 3 года назад +1

    വളരെ ഉപകാരം❤

  • @majeedarakkal9215
    @majeedarakkal9215 3 года назад

    ماشاء الله 👍👍👍👌

  • @aliperingattmohamed3537
    @aliperingattmohamed3537 3 года назад +1

    اللهم صلى على سيدنا حبيبنا محمد،🌷💖

  • @muhammedrafi399
    @muhammedrafi399 3 года назад

    Masha Allah Jazakallah

  • @abduazeezvp7622
    @abduazeezvp7622 3 года назад +1

    അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ യാ റബ്ബൽ ആലമീൻ🙌

  • @yaseenaljubail1101
    @yaseenaljubail1101 3 года назад

    ما شاء اللّه
    اللّهمّ صلّ وسلّم وبارك علیه🍁
    اوصیکم بالدعاء🤲

  • @shoukathekm6752
    @shoukathekm6752 2 года назад

    صلى الله على سيدنا محمد صلى الله عليه وسلم

  • @snehajalakam8702
    @snehajalakam8702 3 года назад +1

    الحمد لله
    ദുആയിൽ ഉൾപ്പെടുത്തണേ🤲🤲

  • @rizwanpm4955
    @rizwanpm4955 2 года назад

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @shailanasar3824
    @shailanasar3824 3 года назад

    Sallallahu Alaa Mohammad Sallallahu Alihivasallam

  • @shadhiyasamad170
    @shadhiyasamad170 3 года назад

    Dua cheyyanee

  • @mtrmtr9583
    @mtrmtr9583 3 года назад

    Mashaallainiyummadeenailetan🤲chyane

  • @rushda8828
    @rushda8828 3 года назад

    Njangalkum avide ethan dua cheyyane

  • @siddeequek9024
    @siddeequek9024 Год назад

    മാഷാ അള്ളാഗ്

  • @fidhafathimakb8545
    @fidhafathimakb8545 3 года назад +1

    അൽഹംദുലില്ലാഹ് ദുആ ചെയ്യണം

  • @snehajalakam8702
    @snehajalakam8702 3 года назад

    ماشاء الله. ,🌹🌹🌹🌹
    50.4 k Subscriber ആയല്ലോ
    الحمد لله

  • @nabhannabz6983
    @nabhannabz6983 3 года назад

    Enik vendi dua cheyanaaa..plzzz madina raula ninnu

  • @nashid161
    @nashid161 3 года назад

    Swallallahu ala muhammed swallallahu alihiwasallam..

  • @qayyoomjalsoor6610
    @qayyoomjalsoor6610 3 года назад

    بارك الله فيك يا اخي فيصو 🤲🤲

  • @mohammedshahim9588
    @mohammedshahim9588 3 года назад

    👍👍👍mashaAllah

  • @rafeequesameera6770
    @rafeequesameera6770 3 года назад

    Madeena kaanaan vallatha kodiyaanu .duaa cheyyane

  • @ഉമ്മുഫായിസ്
    @ഉമ്മുഫായിസ് 3 года назад

    Thangalkku deergayussum affiyyathum Rahmathum allahu nalkatte

  • @yaa...habeebi..448
    @yaa...habeebi..448 3 года назад

    മാഷാഅല്ലാഹ്‌ 👍👍👍👍👍

  • @sahadkp3849
    @sahadkp3849 3 года назад +1

    وعليكم السلام ورحمة الله وبركاته

  • @alyasra3022
    @alyasra3022 3 года назад

    മദീന ഇഷ്ടം 🌹

  • @muhammadraif7030
    @muhammadraif7030 3 года назад

    Masha Allah Alhamdulilla

  • @shajahanap1983
    @shajahanap1983 3 года назад +1

    ചരിത്രം, സത്യം, ഹൃദ്യം.. 🌹

  • @THWAIBA
    @THWAIBA 3 года назад +1

    الحمدلله.
    50000
    Subscribe
    👍🏻👍🏻👍🏻👍🏻👍🏻
    അഭിനന്ദനങ്ങൾ
    ❤️❤️❤️❤️❤️❤️❤️

  • @ansarchevar3415
    @ansarchevar3415 3 года назад

    ALHAMDULILLAH MASHAALLAH

  • @mohammedponnani3404
    @mohammedponnani3404 3 года назад

    Mashaallah

  • @saifunneesarasheed610
    @saifunneesarasheed610 3 года назад

    Njangalkk avide varanulla bhagyam undavumo ennariyilla, undavatte ennu prarthikkunnu🤲. Madeenayude oro mukkum moolayum njangale kaanikkane ikkaaa, ningal bhagyam cheytha aalaanu, maasha allah

  • @hadiyashadiyas4555
    @hadiyashadiyas4555 3 года назад

    Ma sha allah❤️

  • @fathimabathool6879
    @fathimabathool6879 3 года назад

    Ya habeebee ya rasoolallah........

  • @shajisaji8503
    @shajisaji8503 3 года назад

    Assalamu alaikum muth rasoolee

  • @abdulrazakmohammedfaizal1182
    @abdulrazakmohammedfaizal1182 3 года назад

    Masha Allah

  • @abdulkareembava35
    @abdulkareembava35 Год назад

    അലൈക്കും സലാം

  • @farishaknamminikkad5347
    @farishaknamminikkad5347 3 года назад

    മാഷാ അല്ലാഹ്

  • @harshinanoufal5724
    @harshinanoufal5724 3 года назад +1

    വ അലൈക്കും മുസ്സലാം വ റഹ്മതുല്ലാഹി വബറകാതുഹു

  • @musthafam5186
    @musthafam5186 3 года назад

    ماشاء الله

  • @ifadamedia
    @ifadamedia 3 года назад

    أضاء منها ...
    أظلم..
    Point Vallade Aagarshicchu
    سبحان الله
    جزاكم الله خيرا كثيرا

  • @sahilykovoor7870
    @sahilykovoor7870 3 года назад

    വളരെ നല്ലത്

  • @siddiq867
    @siddiq867 3 года назад

    Enikk notification kittanilla ippozanu ith kandath mumb appol thanne kittumayirunnu

  • @Latheef-sv9jq
    @Latheef-sv9jq 3 года назад +1

    ماشاءالله.....
    ഇന്ന് വിചാരിച്ചൊള്ളൂ ... വീഡിയോ ഒന്നും കാണുന്നില്ലല്ലോ ... എന്ന്☺️ الله അനുഗ്രഹിക്കട്ടെ ... امين يارب العالمين
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @kmfaisalfaisal4935
    @kmfaisalfaisal4935 3 года назад

    അൽഹംദുലില്ലാഹ്

  • @sherifmon5875
    @sherifmon5875 3 года назад

    ماشاءالله

  • @shihabpathirikoden9757
    @shihabpathirikoden9757 3 года назад

    alikumsalam

  • @ishqmadeena42u17
    @ishqmadeena42u17 3 года назад

    mashallah

  • @nazarnelleri1047
    @nazarnelleri1047 3 года назад

    MashAllah

  • @muhammadhk9879
    @muhammadhk9879 3 года назад

    Allah... muthnabiyude nattil ethi... muthinod salamm patayan vidhi ekane

  • @aliperingattmohamed3537
    @aliperingattmohamed3537 3 года назад

    🤲🤲🤲

  • @THWAIBA
    @THWAIBA 3 года назад +1

    ❤️❤️❤️❤️

  • @aliperingatt
    @aliperingatt Год назад

    💚🌹

  • @abdulraoof3328
    @abdulraoof3328 3 года назад +1

    നാട്ടിൽ എവിടെയാ

  • @الأمينْ-ج5ش
    @الأمينْ-ج5ش 3 года назад +1

    🥰🥰🥰

  • @hamzamusic1520
    @hamzamusic1520 3 года назад

    Alhamdulillah

  • @husnashaheem3100
    @husnashaheem3100 3 года назад

    🤲

  • @farishaknamminikkad5347
    @farishaknamminikkad5347 3 года назад

    വഅലൈകും സലാം

  • @kalidkalid7851
    @kalidkalid7851 3 года назад

    Valikumussalam Fsisu avidayathanduayilulpaduthna

  • @achunavas6316
    @achunavas6316 3 года назад

    الله

  • @puzhithara1118
    @puzhithara1118 3 года назад

    ما شاء الله ابو سيكم بالدعاء

  • @thasneefpc4377
    @thasneefpc4377 3 года назад

    👍🌹🌹🌹🌹❤❤❤❤

  • @hubburasool6175
    @hubburasool6175 3 года назад

    💚💚💚💚

  • @MuhammedMusthafa-hu2eq
    @MuhammedMusthafa-hu2eq 2 года назад

    ماذا وظيفتك يا فيسو في مدينة الحبيب الأعظم صلى الله عليه وسلم

  • @bavaka5620
    @bavaka5620 3 года назад

    ♥️

  • @shamsudheenshamsu3001
    @shamsudheenshamsu3001 3 года назад

    ഭു ആയിൽ ഉൾപെടുത്തണേ

  • @nas12358
    @nas12358 3 года назад

    മദീന വല്ലാത്ത ഒരു അനുഭൂതി
    വഹ്ഹാബിസം
    മദീനയിലെ പല ആസാറുകൾ സംരിക്ഷിച്ചില്ലiiii
    ഹബീബിൻ്റെ ഓർമ്മകൾ പോലും
    കളയാൻ അവർ ആഗ്രഹിച്ചു.
    പക്ഷെ
    റബ്ബുൽ ആലമീൻ വലിയ നാണ്
    അവൻ ഉദ്ദേശിക്കുന്നത് സംരക്ഷിക്കും

  • @ابنمحيالدينكاليكوت
    @ابنمحيالدينكاليكوت 3 года назад +1

    ഞാൻ മുമ്പ് ഒരു സംശയം ചോദിച്ചിരുന്നു ഫൈസു..
    മക്കക്കാർ ഉഹ്ദിലേക്കും ഖൻദക്കിലേക്കും വന്ന വഴി''
    അതെ പറ്റി പറയാം എന്ന് ഫൈസു പ്രതികരിച്ചിരുന്നു.

  • @faisalputhan4681
    @faisalputhan4681 3 года назад

    Hai

    • @subairsys5340
      @subairsys5340 3 года назад

      ഫൈസു - ദുആ ചെയ്യുക

    • @subairsys5340
      @subairsys5340 3 года назад

      അസ്സലാമു അലൈക്കും

    • @subairsys5340
      @subairsys5340 3 года назад

      ഹൈബർ കോട്ടയെ പറ്റി ഒരു ബ്ലോക്ക് ചെയ്യാൻ

    • @subairsys5340
      @subairsys5340 3 года назад

      ഫൈസു നിങ്ങളുടെ വാട്സ്ആപ്പ് നമ്പർ ഒന്ന് നല്കാമോ

    • @subairsys5340
      @subairsys5340 2 года назад

      ഹൈബർ യുദ്ധം ബ്ലോഗ് ചെയ്യക