വീട്ടിൽ ഉണ്ടായ പച്ചക്കറികൾ ഒരു വർഷത്തേക്ക് കേടുവരാതെ വെക്കുന്നത് ഇങ്ങിനെയാണ്‌ ഞാൻ | VLOG

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 148

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Год назад +39

    അമേരിക്കൻ ജീവിതത്തിലെ നാട്ടിൽ ജീവിക്കുന്നവർക്കു അതിശയം തോന്നുന്ന കാഴ്ചകൾ മിയ കാണിച്ചപ്പോളാണ് ഞാൻ കാണുന്നത്.. അത്ഭുതം തന്നെ.. ട്ടോ, നന്ദി.. മിയ. 🥰🥰🥰

  • @girvis8849
    @girvis8849 Год назад +3

    Cut cheytha vegetable orikkalum wash cheyyaruthe! Soluble vitamins ellam washed out aavum.

  • @emmanuelthomas2186
    @emmanuelthomas2186 Год назад +12

    Should be shared among neighbours to inspire vegetable cultivation.

  • @mercymary1004
    @mercymary1004 Год назад

    വെജിറ്റബ്ൾസ് വിലകുറവ് വരുമ്പോൾ കൂടുതൽ വാങ്ങിച്ചു ഇതുപോലെ cut ചെയ്തു ഫ്രീസറിൽ ഞാൻ സൂക്ഷിക്കാറുണ്ട്. ചെറിയ പത്രങ്ങളിൽ എടുത്തു വച്ചു അത് മാത്രം എടുത്ത പാകം ചെയ്യും. തക്കാളിയൊക്കെ അങ്ങനെ സൂക്ഷിക്കാറുണ്ട്.

  • @beemashameer4404
    @beemashameer4404 Год назад

    ചേച്ചിടെ വീഡിയോ കാണുമ്പോൾ അമേരിക്കയിൽ ആണന തോന്നുന്നില്ല നമ്മുടെ നാട് പോലെ സുന്ദരമായ വീട് പരിസരവും

  • @anilar7849
    @anilar7849 7 месяцев назад

    Payaru 👍💚ulartu ready akiedukanulla tayareduppu/inji, pepper kashaym👍 take for sore throat😊

  • @renukabalan7205
    @renukabalan7205 Год назад +2

    Cabbage cauliflower,carrot, beetroot ethonnum krishi cheyyathath entha

  • @ponnammageorge4703
    @ponnammageorge4703 Год назад +3

    U r an asset to paulsettan.
    No doubt
    Congrats for your hard work

    • @saraswathyck1505
      @saraswathyck1505 Год назад

      എനിക്ക് മിയയെ ഒരു പാട് ഇഷ്ടമാണ് എന്റെ സ്ഥലം തൃശൂർ

  • @jayavallip5888
    @jayavallip5888 Год назад +7

    നല്ല പരിപാടി പയർ കുറെ നാളത്തേക്ക് കേടു വരികയില്ലല്ലോ. പച്ചക്കറി കാണുമ്പോൾ നല്ല സന്തോഷം. പാമ്പ് ഇല്ല എന്നറിഞ്ഞതിൽ വളരെ സന്തോഷം ❤❤❤❤❤👍

  • @prasannanair550
    @prasannanair550 Год назад

    Enikkum thonni curry naraga aanno ennu

  • @mercymary1004
    @mercymary1004 Год назад

    ബിരിയാണിയുടെ കൂക്കിംഗ് കാണിച്ചു തരണേ. പുതിയ അറിവായിട്ടുണ്ട്.

  • @sheejagraham3334
    @sheejagraham3334 Год назад

    Njan Motta rice , Biriyani , shish Tawook , chicken curry okke undakkum . Very useful pot 👍

  • @rajeswariar429
    @rajeswariar429 Год назад +1

    ഇത്രമാത്രം പച്ചക്കറികൾ ഉണ്ടാകുമ്പോൾ നമ്മൾ തന്നെ use ചെയ്യാതെ Friendsനും മറ്റും കൊടുത്തൂടെ . ഇത്ര അരിഞ്ഞ് കഷ്ടപ്പെടണ്ടല്ലോ😊

  • @RadhaKrishnac.r
    @RadhaKrishnac.r Год назад

    ചേച്ചി ഇതിന് എന്താ വളം അവിടെ ചാണകപ്പൊടി കിട്ടുമോ

  • @prajishaanoop8906
    @prajishaanoop8906 Год назад +1

    ചേച്ചിയുടെ ഡ്രസ്സിന്റെ സെലക്ഷൻ കളർ സൂപ്പർ ആണ് പച്ച ചുരിദാറിൽ അതീവ സുന്ദരിയാണ് എന്റെ മിയ ചേച്ചി 💞💞

  • @anjuyohannan6943
    @anjuyohannan6943 Год назад

    Hi mia ithu vegitable shop anno

  • @JayasreePb-x7e
    @JayasreePb-x7e Год назад +1

    Eppo Surian bhumiyode Adurhukondirikkukayanu. Athanu choodu

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 Год назад +5

    Super idea to store the vegetables for a long time👍🥰

  • @animohandas4678
    @animohandas4678 Год назад +13

    പയർ കുറച്ച് വട്ടത്തിൽ കുനു കുനു അരിഞ്ഞു സവാളയും കൊത്തി അരിഞ്ഞു പച്ചമുളകും വട്ടത്തിൽ അരിഞ്ഞു കടുക് പൊട്ടിച്ചു തളിച്ച് ഇട്ടു മുടി വച്ചു ചെറു തീയിൽ വേവിച്ചു തേങ്ങ ഇട്ടു തോരനാക്കിയാൽ നല്ലതാ മിയ കൂട്ടി

    • @Miakitchen
      @Miakitchen  Год назад +2

      CHEYAM...

    • @rani-ut3bb
      @rani-ut3bb Год назад +2

      Ethiri inchi kude kothi arinju cherthal tastum manom kudum

  • @soumyaprasad1259
    @soumyaprasad1259 Год назад +2

    സുന്ദരി കോഴികൾ അടിപൊളി പൂക്കൾ🙏🏻🙏🏻🙏🏻👍👍👍👍🥰🥰

  • @nalinisudhakaran375
    @nalinisudhakaran375 Год назад

    Miyayudai trissur slang l ulla samsaram kelkan nalla rasamanu tto.

  • @kanchanaraj2455
    @kanchanaraj2455 Год назад +1

    എനിക്കും ഇങ്ങനൊക്കെ ചെയ്യണമെന്ന് ഭയങ്കര ആഗ്രഹമാണ്.. പക്ഷെ ഡൽഹിയിലാണ് വീട്.. ടെറസ്സൊക്കെ ഉള്ളൊരു വീടാണെങ്കിലും ഒന്നും ശരിക്ക് ഉണ്ടാകുന്നില്ല ടെറസിൽ അണ്ണയുടെയും എലിയുടെയും ശല്യം 😢.. മിയ സൂപ്പർ ❤

  • @nalinisudhakaran375
    @nalinisudhakaran375 Год назад

    Sariya.
    Nattil ennum chudanu.oru joliyum happy yayi cheyyan pattilla.appozhakum tired avum

  • @akakku3661
    @akakku3661 Год назад +1

    Hai miakutti ❤❤ videos othiriishtmanu

  • @girijas3938
    @girijas3938 Год назад

    Manjukalathu engine krishi chaiyunne ellam nashichu pokille

  • @sajimeena5338
    @sajimeena5338 Год назад +2

    അങ്ങനെ ഒരു വർഷേത്തേക്കുള്ള പയർ റെഡി യാക്കി വച്ചൂ

  • @appuappu6775
    @appuappu6775 Год назад

    Miaa nammalod samsarikunnathu kelkan anthu rasamaanu

  • @gooseland519
    @gooseland519 Год назад

    Kozhikunju evidae?

  • @Bini-r6m
    @Bini-r6m Год назад

    Ente mole colarado Anu avarkku kurchu kodukkumo😂😂😂😂😂😂😂😂😂😂

  • @nadnan1923
    @nadnan1923 Год назад +1

    ഞാനും ഉണ്ടാകാറുണ്ട് പച്ച കറികൾ പയറിനൊക്കെ ചാഴിന്ന് പറയുന്ന ജീവി ഉണ്ടായിട്ട് നാഷവാണ്.എന്റെ hus കുവൈറ്റിലാണ്. ഞാൻ കുവൈറ്റിൽ വന്നു മിയചേച്ചിന്റെ പോലെ ഒരു വീട്ടമ്മയായി കൂടാമെന്ന് hus നോട്‌ ചുമ്മ പറയും😍. എനിക്കിഷ്ടാ നിങ്ങളുടെ വിഡിയോ കാണുന്നത്😍കാരണം ഞാനിതെല്ലാം ഇഷ്ടപ്പെടുന്നു.

  • @sosammavarghese1652
    @sosammavarghese1652 Год назад +2

    Mia when you steam the payer do you put water in the instant pot ? Please reply 😊thank you

    • @Miakitchen
      @Miakitchen  Год назад

      Kurachu vellam onnu thelichu koduthu..allakil burned aavum

  • @Asheem-d2z
    @Asheem-d2z Год назад

    Hi pappya eggne vakkn pattumo...kadavumo?

  • @ShamsudeenT-jx3mn
    @ShamsudeenT-jx3mn Год назад

    Saim meachechi anikum thodvedanaya shamna hai parayumo chechi ♥️♥️

  • @monishamohan829
    @monishamohan829 Год назад +1

    Ende fav aanu ee color payar😋chechiye pole thanneya enikum mezhukku puratti aanu ishtam,niraye pachamulak&coconut oil ozhichit😋

  • @Aksh90512
    @Aksh90512 Год назад +1

    miya, payar, pavakka, churakka kovakka thudangiya pachakkarikal pachakku thanne murichu freeze cheythu sookshikkamallo. pinneedu avasyathinu eduthu cook cheyyam.

    • @Anu60563
      @Anu60563 Год назад

      Fridge il വയ്ക്കാം but ഫ്രീസറിൽ fresh പച്ചക്കറി vaychaal വെള്ളം പോലെ ആകും കുക്ക് ചെയ്തിട്ടാണ് വയ്ക്കേണ്ടത്

    • @Janaki-x9o
      @Janaki-x9o 9 месяцев назад

      @@Anu60563aavilla,, freezeril ninnu eduthu udane cook cheyyanam,, thanuppu povan vekkaruth

  • @sheejagraham3334
    @sheejagraham3334 Год назад

    Insta pot alla ..
    instant Pot ennalle .??

    • @Miakitchen
      @Miakitchen  Год назад

      NJANUM ATHU ALOCHECHU..SHERIKUM INSTANT POT AANO?😁

  • @PriyaE-365
    @PriyaE-365 Год назад

    വെരി ഇന്റെരെസ്റ്റിംഗ് വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘

  • @binduvarghese2552
    @binduvarghese2552 Год назад

    Violet payar vithu veeno

  • @JayasreePb-x7e
    @JayasreePb-x7e Год назад

    Avide terasilano krishi cheyya.

  • @RadhaKrishnac.r
    @RadhaKrishnac.r Год назад

    ചേച്ചി ഇനി എന്നാ നാട്ടിൽ വരുന്നേ

  • @kanmani439
    @kanmani439 Год назад +2

    വീട്ടിലെ പച്ചക്കറി 😘

  • @Tit4tat-mix
    @Tit4tat-mix Год назад

    Pachakku cut chethu freezaril vachal kedakumo?

  • @AnnieAbraham-h2b
    @AnnieAbraham-h2b Год назад +2

    Nice harvesting God bless you all

  • @jaithasunilkumar375
    @jaithasunilkumar375 Год назад +1

    ഡാലിയപൂക്കൾ.... 👌👌

  • @remaniradhakrishnan222
    @remaniradhakrishnan222 Год назад +1

    Super idea ❤❤❤❤

  • @meharbanarathodi9976
    @meharbanarathodi9976 Год назад +4

    പച്ചക്കറി.കടയിൽ കൊടുക്കാൻ പറ്റില്ലെ?

  • @leelamanykm1173
    @leelamanykm1173 Год назад +6

    എല്ലാം അസ്സൽ, പാവയ്ക്ക വെള്ള - Supper പിന്നെ നിന്റെ Kurtha adipoli മിയാ ......... കണ്ടിട്ട് wow .......I KG. നെടുമ്പാശ്ശേരി ക്ക് തട്ടു ...........🙏🥰🙌👍

  • @krishnakumariraghavan5376
    @krishnakumariraghavan5376 Год назад +1

    നന്നായിട്ടുണ്ട്

  • @mtrmtr9583
    @mtrmtr9583 Год назад +2

    വെള്ളരി. മത്തനും. കുമ്പളവും. നിക്കുന്നപോലെനിക്കുല. കേടാവും.

  • @sonofnanu.6244
    @sonofnanu.6244 Год назад +2

    Very good 👍.

  • @MumthasTp-w5b
    @MumthasTp-w5b Год назад +3

    ഞാൻ പച്ചക്കറി ഫ്രഡ്ജിൽ വെച്ചാൽ രണ്ടുമുന്ന് ദിവസം കൊണ്ട് കേടാവും ഒരു വർഷം വരെ എങ്ങനെ യാണ് കേടാകാതെ നില്കുന്നത്

    • @Miakitchen
      @Miakitchen  Год назад +2

      ITHUPOLE FREEZE CHEYU

    • @beethafrancis8806
      @beethafrancis8806 Год назад

      ആര്ക്കും കൊടുക്കില്ലേ

  • @rafeeqpc2395
    @rafeeqpc2395 Год назад +1

    Chechi super ❤

  • @sumodhsamuel9497
    @sumodhsamuel9497 Год назад

    Wow awesome good information
    ❤❤❤❤

  • @mayadevikv3804
    @mayadevikv3804 Год назад

    Super krishi

  • @JayasreePb-x7e
    @JayasreePb-x7e Год назад

    Ippo Mazhayundu.

  • @shynicv8977
    @shynicv8977 Год назад +1

    സൂപ്പർ 👌👌👌👌❤❤❤

  • @jayasreevs
    @jayasreevs Год назад

    മിയ ഫ്രീസറിൽ ആണോ പയറ് വയ്ക്കേണ്ടത്

  • @mathewschacko428
    @mathewschacko428 Год назад

    Fist vegetables wash second cuting

    • @Miakitchen
      @Miakitchen  Год назад

      yes...ithu kure ullathu konda engine cheythe

  • @kavithavenu3342
    @kavithavenu3342 Год назад +1

    ഹി മിയ 👍❤️

  • @sheelathadevoos9746
    @sheelathadevoos9746 Год назад +1

    👌👌👌👍❤️❤️മിയാ ഇന്നു ഞാൻ ആദ്യം😀😀😀മിയാ..... മിക്ക ആളുകളും(അമേരിക്കയിൽ ഉള്ള)പച്ചക്കറികൾ പച്ചയായി തന്നെ അരിഞ്ഞ് കവറിലാക്കി സൂക്ഷിക്കുന്നതാണ് പല വീഡിയോയിലും കാണുന്നത്

  • @rajalekshmik687
    @rajalekshmik687 Год назад +1

    Oh super Mia god bless you dear❤

  • @binduvarghese2552
    @binduvarghese2552 Год назад

    Ente kaiyyil 4 ft dark green payar unde. Kuree type vereyum unde veeno

    • @binduvarghese2552
      @binduvarghese2552 Год назад

      Vegetable cut cheitu kazhinju wash cheyyallu.

    • @Fasi2
      @Fasi2 Год назад

      വിത്ത് ഉണ്ടോ ❓
      എങ്ങനെ കിട്ടാ...
      കൊറിയർ അയക്കോ

  • @dhanyachandran2144
    @dhanyachandran2144 Год назад

    Well done chechi ❤

  • @josephcorreyo9627
    @josephcorreyo9627 Год назад

    കുറച്ചു കണ്ണൂരിൽ കൊടുത്ത് വിടാമോ.

  • @jimileokookliet1765
    @jimileokookliet1765 Год назад

    എന്റെ മിയ ഇപ്ഴ് ഇവിടെ മഴ മാത്രമേ ഉള്ളു

  • @bijigeorge9962
    @bijigeorge9962 Год назад

    തണുപ്പ് കാലത്തെ വരവേൽക്കാൻ റെഡി ആയോ mia

  • @juliemaria6366
    @juliemaria6366 Год назад

    Myavoooo u r just awesome my dear.God Bless

  • @shamsiyaismail108
    @shamsiyaismail108 Год назад

    Idakkidak kurach pottich undakiyal pore

    • @Miakitchen
      @Miakitchen  Год назад

      thanuppu vannu....ellam poovum

  • @evahometips625
    @evahometips625 Год назад +2

    ഡാലിയ സൂപ്പർ ❤️

  • @minit5877
    @minit5877 Год назад

    ഞാൻ നാരങ്ങ ആണ് എന്നാവിചാരിച്ചത്😊❤

  • @Mziyad-lc3me
    @Mziyad-lc3me Год назад

    ഫ്രൂട്സ് തൈകൾ നടു

  • @shailajavelayudhan8543
    @shailajavelayudhan8543 Год назад

    Sundhari kozhikalum sundharamaya pookalum🎉🎉

  • @VictoriaAntony-yx5gm
    @VictoriaAntony-yx5gm Год назад +1

    Krishisupper

  • @Jessy-x9f
    @Jessy-x9f Год назад

    Super miya❤❤❤❤❤

  • @Mziyad-lc3me
    @Mziyad-lc3me Год назад

    Meetter payer aanu miya👍

  • @linuraveendran9955
    @linuraveendran9955 Год назад

    Hi ചേച്ചി 👍👍

  • @smithaprince7981
    @smithaprince7981 Год назад +2

    Super...

  • @abisha.sshibu2256
    @abisha.sshibu2256 Год назад

    Kurachu Nalayi njan message ayachit pachakari allam super eni recipe varatte

  • @sugandharajannairprameswar1533

    Super

  • @ambikakumari530
    @ambikakumari530 Год назад +2

    👌💕

  • @vijinair3691
    @vijinair3691 Год назад +1

    Hi Miakuti 🥰 super ❤❤❤❤❤❤

  • @jayasankartk956
    @jayasankartk956 Год назад

    🙏👍

  • @beautifulmoments2388
    @beautifulmoments2388 Год назад

    👌👌👌👌👌👌👍👍👍👍👍

  • @beemashameer4404
    @beemashameer4404 Год назад

    ആർക്കും കൊടുക്കാൻ പറ്റില്ല അല്ലെ കൂട്ടുകാർക്ക് കൊടുക്കിലേ മിയ ചേച്ചി ഏതായാലും ദൈവം അനുഗ്രഹികടെ ചേച്ചിയെയും കുടുംബത്തിനെയും

  • @nithyaarun9838
    @nithyaarun9838 Год назад +1

    Super chechi ❤❤❤❤

  • @pournami5904
    @pournami5904 Год назад

    നന്നയിട്ടുണ്ട്

  • @sajikumar13
    @sajikumar13 Год назад

    good post

  • @vahithavijayan5456
    @vahithavijayan5456 Год назад

    Mia than supara ❤❤❤❤

  • @minijoy7014
    @minijoy7014 Год назад

    Mia, Super👌

  • @JayasreePb-x7e
    @JayasreePb-x7e Год назад

    Namaskaram Mia. Kure Nalayi kandittu.A

  • @alanjose8231
    @alanjose8231 Год назад

    മിയാ എനിക്ക് ഡ | ലിയായുടെ വിത്ത് rമിയാ ..-

  • @lissyninan2856
    @lissyninan2856 Год назад

    U don’t give to any of your friends?

  • @sadhanasatheesh2848
    @sadhanasatheesh2848 Год назад

    Payaru kazhukiyittu murichudenuaaa

  • @jeffyfrancis1878
    @jeffyfrancis1878 Год назад

    Nice. ❤❤

  • @shyamalapillai6554
    @shyamalapillai6554 Год назад

    Atinte working koode കാണികമയിരുന്ന്

  • @sreelathasugathan8898
    @sreelathasugathan8898 Год назад

    ഉപ്പിട്ടല്ലേ വേവിച്ചത് പയർ

  • @jyotsnaramu7590
    @jyotsnaramu7590 Год назад

    🥰🥰👍👍

  • @Bindhuqueen
    @Bindhuqueen Год назад

    Suprr❤❤❤❤

  • @raneesajavad701
    @raneesajavad701 Год назад

    👍

  • @alanjose8231
    @alanjose8231 Год назад

    ഡാലിയായുടെ കീഴങ്ങ പ 27:39 27:48