January Maithreya muhurtham / Moonam pira

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 406

  • @dvavukkal7015
    @dvavukkal7015 3 дня назад +59

    ലക്ഷ്മി മാമിനും നമ്മുടെ ചാനലിലെ എല്ലാ മെംബേർസ് നും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ ❤

  • @MeenaKumari-jf8io
    @MeenaKumari-jf8io 3 дня назад +8

    ഇന്ന് മൂന്നാം പിറ ദർശനം കാണാൻ കഴിഞ്ഞു , ഒത്തിരി സന്തോഷമായി,
    ഇന്ന് പുതു വർഷത്തിൽ ആദ്യ ദിനം ഭഗവാനെ കാണാൻ കഴിഞ്ഞു.
    ഓം ചന്ദ്രമൗലീശ്വരായ നമ:
    ഒരായിരം നന്ദി, ലക്ഷ്മി മം🙏🏻🙏🏻🙏🏻🥰🥰🥰🥰

  • @AmbilyKa-x5b
    @AmbilyKa-x5b 10 часов назад

    നമസ്കാരം മാഡം എന്റെ കടത്തിൽ പകുതിമുക്കലും ഞാൻ അടച്ചു തീർത്തു അതായത് 4ലക്ഷം ഇണ്ടാർന്നു 3കൊടുത്തു ഇനി കുറച്ചു ഉള്ളു ഞാൻ വിഞാൻ വിശ്വാസത്തോടെ ആണ് ഇത് ച്യ്തത്.. ഒരുപാട് നന്ദിയുണ്ട്. 🙏🙏🙏

  • @premav4094
    @premav4094 3 дня назад +9

    ലക്ഷ്മിജിക്കും
    എല്ലാ ഗോപി ഗോപൻമാർക്കും
    ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ 🙏🏾 ❤️

  • @Ichulachus
    @Ichulachus 3 дня назад +7

    ഇന്ന് മൂന്നാംപിറ കാണാൻ കഴിഞ്ഞു. ഒരുപാട് സന്തോഷം 🙏.

  • @preethalinesh1967
    @preethalinesh1967 3 дня назад +4

    രാവിലെ പൂജ ചെയ്യ്തു
    മൂന്നാംപിറ ദർശനവും ലഭിച്ചു
    Thank you
    Thank you
    Thank you
    ❤❤❤❤

  • @Santhy.p
    @Santhy.p 3 дня назад +8

    മാഡത്തിനും കുടുംബത്തിനും ഹാപ്പി ന്യൂ ഇയർ

  • @yaminijc5238
    @yaminijc5238 3 дня назад +3

    പ്രിയപ്പെട്ട ചേച്ചിക്കു൦ കുടു൦ബത്തിനു൦....പുതുവത്സര ആശംസകൾ നേരുന്നു🙏❤❤❤..കൂടെ ഇതിലെ ഓരോ അംഗങ്ങൾക്കും..പുതുവത്സരാശ൦സകൾ🎂❤

  • @beenavr1369
    @beenavr1369 3 дня назад +2

    ഓം ചന്ദ്രമൗലീശ്വരായ നമഃ.....🙏🙏🙏🙏🙏🙏🙏🙏🙏

  • @deepthi5978
    @deepthi5978 3 дня назад

    മാംമിനും കുടുംബത്തിനും ഐശ്വര്യവും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു 🙏🏼❤️

  • @geethasumathi4195
    @geethasumathi4195 День назад

    Thanks mam 🙏🙏🙏

  • @SARANYAMOHANAN-x9i
    @SARANYAMOHANAN-x9i 3 дня назад +3

    All my Divine worship family members Happy New year❤❤❤🎉🎉

  • @Usha-ie9rj
    @Usha-ie9rj 2 дня назад

    Thankyou. Mam❤❤❤

  • @CynthiaVinod-o7x
    @CynthiaVinod-o7x День назад

    Maminum kudumbathinum puthuvalsara aashamsakal❤

  • @lainakumar8578
    @lainakumar8578 3 дня назад +2

    പുതുവർഷാശംസകൾ ❤❤

  • @budgie143
    @budgie143 3 дня назад +6

    Mam എന്റെ ഗുരുവായി വന്ന ശേഷമുള്ള ആദ്യത്തെ new year.
    Happy new year Mam❤

  • @RajimolRajimol-mu3pc
    @RajimolRajimol-mu3pc 3 дня назад +6

    ചേച്ചിമ്മക്കും കുടുംബത്തിനും ഇത് കാണുന്ന എല്ലാവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും അകമഴിഞ്ഞ പുതുവത്സാരാശംസകൾ....ഇനിയും പുതിയ അറിവുകൾ ഞങ്ങൾക്ക് തരാൻ നാവിൽ സരസ്വതി വിളങ്ങാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ ❤

  • @Geetha-p6j
    @Geetha-p6j 3 дня назад

    Thank you Sister🙏🙏🙏🙏🙏

  • @myworld-hu3zu
    @myworld-hu3zu 3 дня назад +1

    ഓം നമഃ ശിവായ 🙏🙏🙏

  • @girijaprasad16
    @girijaprasad16 3 дня назад +1

    മാമിനും ചാനലിലെ എല്ലാം മൊമ്പെഴ്സിനും എൻ്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ🙏

  • @ValsalaSatheesan-tz4tg
    @ValsalaSatheesan-tz4tg 3 дня назад

    മാഡത്തിനും നമ്മുടെ കുടുംബത്തിനും സ്നേഹംനിറഞ്ഞ പുതുവത്സര ആശംസകൾ 🌹🌹🌹🌹🌹

  • @SeenaS-k6x
    @SeenaS-k6x 2 дня назад

    പുതുവത്സര ആശംസകൾ ലക്ഷ്മി മാഡത്തിനും എല്ലാം മെമ്പേഴ്സിനും 🙏🏻🙏🏻🙏🏻🙏🏻❤

  • @RejiMohan-fz6yg
    @RejiMohan-fz6yg 3 дня назад +3

    മാമിനും ഈ ചാനൽ കാണുന്ന എല്ലാവർക്കും നന്മയും ഐശ്വര്യവും നിറഞ്ഞ പുതുവത്സരാശംസകൾ 🙏♥️

  • @krishnammamohanan4194
    @krishnammamohanan4194 3 дня назад

    മാമിനും മാമിൻ്റെ കുടുംബത്തിനും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ🎉🎉🎉🎉🎉❤ ഇന്ന് മൂന്നാം പിറ ദർശനം ചെയ്തു. ഓം ചന്ദ്രമൗലീശ്വരായ നമഹ.

  • @SheelaSheela-v2v
    @SheelaSheela-v2v 3 дня назад

    മാമിനും കുടുംബത്തിനും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ ❤

  • @rajithanair6854
    @rajithanair6854 3 дня назад

    Krishna guruvayoorappa sharanam ❤

  • @vijayakumarivijayakumar852
    @vijayakumarivijayakumar852 3 дня назад

    മാമിനും കുടുംബത്തിനുംഎല്ലാവർക്കും പുതുവത്സരാശംസകൾ 🙏നന്ദി മാം നമസ്കാരം 🙏🙏🙏

  • @gaayusvlog5521
    @gaayusvlog5521 3 дня назад +1

    പുതുവത്സര ആശംസകൾ❤❤❤

  • @vishnunair3941
    @vishnunair3941 3 дня назад +1

    അമ്മക്കും കുടുംബത്തിനും ഇതു കാണുന്ന എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ. എല്ലാവർക്കും നല്ലതു വരട്ടെയെന്നു പ്രാർത്ഥിക്കുന്നു. 🙏🙏🙏❤️❤️

  • @aparnaaparna375
    @aparnaaparna375 3 дня назад +1

    മാഡത്തിനും മറ്റു പ്രേക്ഷകർക്കും എന്റെ സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ 🙏❤️

  • @minijayaram2127
    @minijayaram2127 2 дня назад

    Namasthe chechi

  • @ajiajimon6263
    @ajiajimon6263 3 дня назад

    ചെയ്തു തുടങ്ങിട്ടു മാസങ്ങൾ ആയി ഫലം കണ്ടു തുടങ്ങി താങ്ക്സ് ചേച്ചി 🙏🏼🙏🏼🙏🏼

  • @Finix-j2o
    @Finix-j2o 3 дня назад +2

    പുതുവത്സരാശംസകൾ മാം എന്റെ കടങ്ങൾ പെട്ടെന്ന് തീരാനും ഒരു വീട് വെക്കാനും ഈ വർഷം പോസിറ്റീവ് എനർജിയോടെ ഇരിക്കാനും പ്രാർത്ഥിക്കണേ മാം. മാം ഈ വർഷം മുഴുവൻ പോസിറ്റീവ് ആയിരിക്കാൻ ഞാനും പ്രാർത്ഥിക്കുന്നു. എല്ലാവരും പോസിറ്റീവ് ആയിരിക്കട്ടെ. Universe എല്ലാവരെയും അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🙏

  • @sukumari8530
    @sukumari8530 3 дня назад +1

    മാഡത്തിനും കുടുംബത്തിനും എൻ്റെ ഹൃദയം നിറഞ്ഞ New Year Aashamsakal❤️🙏🎆🎇

  • @jayasreekurup8567
    @jayasreekurup8567 3 дня назад +1

    മോൾക്കും എല്ലാ പ്രേക്ഷകർക്കും നവവത്സരാശംസകൾ

  • @Geetha-p6j
    @Geetha-p6j 3 дня назад

    Namathe Sister🙏🙏🙏🙏🙏Sister&familykkum....Allavarkkum putuvalsarasamsakal🙏🙏🙏🙏🙏

  • @rajappannair2661
    @rajappannair2661 3 дня назад

    പുതുവത്സരാശംസകൾ♥️♥️👍🙏

  • @jyothilekshmi4637
    @jyothilekshmi4637 3 дня назад

    ലക്ഷ്മി ചേച്ചിക്കും കുടുംബത്തിനും ഐശ്വര്യം നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു ❤🎉

  • @babypm5282
    @babypm5282 2 дня назад

    മാമിനും ഈ ചാനൽ കാണുന്ന എല്ലാവർക്കും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ

  • @premkumar-ln4ws
    @premkumar-ln4ws День назад

    Happy New Year 🎉 - 2025 To Mam & Family

  • @SmmPanel-h1x
    @SmmPanel-h1x 3 дня назад +2

    ചേച്ചിക്കും, ചാനലിലെ എല്ലാ കൂട്ടുക്കാർക്കും പുതുവത്സര ആശംസകൾ 🥰♥️🥰

  • @anuragpr2034
    @anuragpr2034 3 дня назад +1

    Om namashivaya 🕉️🙏🙏🕉️🕉️🕉️🙏🕉️🕉️🕉️

  • @KamalaVenugopal-t3y
    @KamalaVenugopal-t3y 2 дня назад

    Thank you Madom

  • @sakunthalamurali1629
    @sakunthalamurali1629 3 дня назад +3

    മാമിനും ഈ ചാനൽ കാണുന്ന എല്ലാവർക്കും പുതുവത്സരാശംസകൾ❤❤❤

  • @sobhanameleveettil9490
    @sobhanameleveettil9490 3 дня назад +1

    Thank you

  • @GreeshmaAkhilAkhil
    @GreeshmaAkhilAkhil 3 дня назад +14

    അമ്മേ, അമ്മയുടെ വീഡിയോ ഞാൻ രണ്ടു വർഷം ആയി വീഡിയോ കാണുന്നു. അമ്മ പറഞ്ഞു തന്ന കാര്യങ്ങളും അതിൽ ഏറ്റവും എളുപ്പം ഉള്ളതും മാത്രമേ ഞാൻ ഇതു വരെ ചെയ്തിട്ടുള്ളു. എന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റം പറഞ്ഞു അറിയിക്കാൻ പറ്റാത്തതിലും വലുതാണ്. പത്താം ക്ലാസ്സ്‌ തോറ്റ ഞാൻ ഇന്ന് എല്ലാ അനുകൂല്യങ്ളും ഉള്ള എനിക്ക് ഇഷ്ട്ടപെട്ട ജോലി കിട്ടി. എട്ടു മണിക്കൂർ ഡ്യൂട്ടി ഉള്ളു ഒരു ദിവസം. 28000രൂപ സാലറി ഉണ്ട്. അമ്മ പറഞ്ഞു തരുന്ന ഓരോ കാര്യങ്ങളും എനിക്ക് എത്ര മത്രേം വിശ്വാസം ആണെന്നോ. നന്ദി അമ്മേ. അമ്മക്കും അമ്മയുടെ കുടുംബത്തിനും ഈ ചാനൽ കാണുന്ന എല്ലാവർക്കും നല്ലൊരു വർഷം ആയിരിക്കട്ടെ ഭാഗവാന്റെ അനുഗ്രഹത്താൽ 🙏🙏

    • @MyDivineWorship
      @MyDivineWorship  3 дня назад

      🙏

    • @bindus5213
      @bindus5213 3 дня назад

      മാഡത്തിനും ഈ വീഡിയോ കാണുന്ന എല്ലാപേർക്കും എന്റെ സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ 🙏🙏🙏❤️❤️❤️

    • @shinishibu-y7z
      @shinishibu-y7z 3 дня назад

      Mytherya മുഹൂർത്തം ക്യാഷ് എങ്ങനെ vekkanm

    • @athiradamodaran3954
      @athiradamodaran3954 3 дня назад

      Jobine vendi enthanucheythathe

    • @SheelaPunnackal
      @SheelaPunnackal 3 дня назад

      Can you help me by sharing your job details

  • @rekharamakrishnan7324
    @rekharamakrishnan7324 3 дня назад

    Tqs ji ❤️❤️❤️

  • @binduraju9307
    @binduraju9307 3 дня назад

    അമ്മേ ശരണം 🙏🙏🙏

  • @sheejaraveendranathan122
    @sheejaraveendranathan122 3 дня назад

    മാംനും എല്ലാവർക്കും പുതുവത്സര ആശംസകൾ🙏🙏🙏

  • @jayasreepradeep5728
    @jayasreepradeep5728 3 дня назад

    മാമിനും എല്ലാ മെമ്പേഴ്സിനും പുതു വത്സര ആശംസകൾ

  • @jayasreesuresh2466
    @jayasreesuresh2466 3 дня назад +1

    Happy New Year 🙏🙏🙏

  • @LathiMohan
    @LathiMohan 3 дня назад +1

    നന്ദി മാം ❤

  • @smithal7486
    @smithal7486 3 дня назад

    Harekrishna 🙏🏻 RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE 🙏🏻 ♥️

  • @rekhajayaraj9387
    @rekhajayaraj9387 3 дня назад +1

    Happy and prosperous happy new year to you and your family

  • @HariiKanna
    @HariiKanna 3 дня назад +1

    Happy New year ❤ Thank you mam ❤❤

  • @_sindhupillai
    @_sindhupillai 3 дня назад +1

    എല്ലാവർക്കും പുതുവത്സര ആശംസകൾ🍰🎉🎇

  • @deepasanthosh9321
    @deepasanthosh9321 3 дня назад

    Thanks amma 🙏🏻🙏🏻

  • @RashmiNandakumar-tc3pb
    @RashmiNandakumar-tc3pb 3 дня назад

    Happy new year to all members ❤❤❤❤❤

  • @GirijaSunil-l2w
    @GirijaSunil-l2w 3 дня назад +1

    Happy new year thanks universe

  • @aparnanair3801
    @aparnanair3801 3 дня назад

    എനിക്കും മൂന്നാം പിറ കാണുവാൻ സാധിച്ചു ..അമ്പലത്തിൽ ദീപാരാധന കഴിഞ്ഞശേഷം ..വരാഹമൂർത്തി അമ്പലത്തിൽ വച്ച് ആണ് ..ഓം നമഃ ശിവായ

  • @MaheshKumar-df7kh
    @MaheshKumar-df7kh 3 дня назад +1

    Mam i saw moonrampirai today.

  • @sujathachandran530
    @sujathachandran530 3 дня назад

    Enik ente 3 kadamgal adachu thirkan sadichu. Thank you universe🙏🙏🙏

  • @RaviM.K-l1y
    @RaviM.K-l1y 3 дня назад +1

    Maminum mattellavarkkum puthuvalsarasamsakal🌟✨💥🎈🎈🎂

  • @VishnuNair-j8h
    @VishnuNair-j8h 3 дня назад

    Ellavarkim puthuvalsara aashamsakal

  • @rethikaroor3571
    @rethikaroor3571 3 дня назад +1

    Happy very very good new year ❤❤❤

  • @sheebas7391
    @sheebas7391 3 дня назад +1

    എല്ലാവർക്കും പുതുവത്സരാശംസകൾ

  • @jayasree1013
    @jayasree1013 3 дня назад

    രാവിലത്തെ പൂജ ചെയ്യാൻ കഴിഞ്ഞു
    നന്ദി, നന്ദി
    എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

  • @mymoongiridas
    @mymoongiridas 3 дня назад

    Ellavarkkum aiswaryathinteyum,samadanthinteyum,sambal samruthiyudeyum oru puduvarsham ashamsikkunnu🎉🎉🎉

  • @girijavamadevan7294
    @girijavamadevan7294 3 дня назад

    പുതുവൽസരാശംസകൾ നേരുന്നു🎉❤

  • @sunitamurali4841
    @sunitamurali4841 3 дня назад

    നമസ്കാരം മാഡം🙏🙏🙏❤❤❤

  • @JalajaMkpillai
    @JalajaMkpillai 3 дня назад +1

    നമസ്കാരം ചേച്ചി ഹാപ്പി ന്യൂ ഇയർ ❤❤❤

  • @veenas4159
    @veenas4159 3 дня назад

    പുതുവത്സരാശംസകൾ ചേച്ചിയമ്മേ ❤️🙏

  • @soumyarajesh3376
    @soumyarajesh3376 3 дня назад

    Chechii❤,njan ennumuthal bhrahmamuhoortha vilkau theliyichu thudangi🙏.pinne enik ennu moonam pira darsanam labhichu.ohm chandramouli swaraya namah🙏🙏🙏.athupole mythreya muhurtha samayath cash eduthuvekarundarunnu.10,20,okke edullarunnu.100000 roopaku panayam undarumnu.athu poornamayi edukan Patti, chechii kku orupad nandhiparayunmu

  • @honeydevv8746
    @honeydevv8746 3 дня назад +1

    HAPPY NEW YEAR

  • @MuraleedharanDhanalekshmi
    @MuraleedharanDhanalekshmi 3 дня назад +1

    🙏🏻🙏🏻🙏🏻Mam HappyNewyear❤❤❤

  • @jayasreearunan6280
    @jayasreearunan6280 3 дня назад +1

    Happy New year to all friends and Mam❤

  • @MuraleedharanDhanalekshmi
    @MuraleedharanDhanalekshmi 3 дня назад

    പുതുവത്സരാസകൾ മാം ❤❤❤

  • @lekshmisarat9260
    @lekshmisarat9260 3 дня назад

    അമ്മയ്ക്ക് എന്റെ പുതുവത്സര ആശംസകൾ..🙏🙏🙏❤️❤️❤️

  • @jalajakumari3016
    @jalajakumari3016 3 дня назад

    🙏പുതു വത്സര ആശംസകൾ 🙏❤️

  • @beenapsgoodexplanationdoct5434
    @beenapsgoodexplanationdoct5434 3 дня назад

    പുതുവത്സരാശംസകൾ മാം ❤️❤️❤️🥰🥰

  • @jayasreesivadas2739
    @jayasreesivadas2739 3 дня назад +1

    Thank you Amme... Happy New Year 🎉

  • @Karthika-v1c
    @Karthika-v1c 3 дня назад +1

    Kaathirunna video 😊😊😊

  • @leenanair9209
    @leenanair9209 3 дня назад

    GuruNadhee SnehamNiranja Puthuvalsarashamsakal Nerunnu. 🙏❤. Ella Kuttukarkum Puthuvalsarashamsakal ❤ .Hare Krishnaa 🙏

  • @Marko-v6
    @Marko-v6 3 дня назад

    പുതുവത്സരാശംസകൾ

  • @VishwanathS-i3u
    @VishwanathS-i3u 3 дня назад

    Wish you happy and prosperous New Year. Wish you good luck health happiness and success in your future endeavors. Stay blessed always.

  • @prameelaramadas2435
    @prameelaramadas2435 3 дня назад

    പുതുവത്സരാശംസകൾ 🙏🏻

  • @radhamani4252
    @radhamani4252 3 дня назад

    Happy new year mam and your family.thank you mam and thank you universe 🙏🙏🙏

  • @nalinicheriyath-mo9rv
    @nalinicheriyath-mo9rv 3 дня назад +1

    ഹാപ്പി ന്യൂ ഇയർ താങ്ക്യൂ മാഡം

  • @manilaaravind7020
    @manilaaravind7020 3 дня назад

    Happy new year Chechi
    ചേച്ചി എന്റെ പണയം കുറച്ച് എടുക്കാൻ കഴിഞ്ഞു.thank you thank you chechi.god bless you

  • @AthiramolPs-z3v
    @AthiramolPs-z3v 3 дня назад

    Thank you mam ♥️😊 Happy New year

  • @amruthasanoop6620
    @amruthasanoop6620 3 дня назад +2

    മാം ഞാൻ മൈത്രയാ മുഹൂർതത്തിൽ പണം വച്ചു. അനിയത്തിയുടെ സ്വർണം എടുത്തു കൊടുക്കാൻ പറ്റി.

  • @lakshmiprabhar2340
    @lakshmiprabhar2340 3 дня назад

    ഇന്നു രാവിലെ ഞാൻ ദേവി ക്ഷേത്രത്തിൽ പോയിരുന്നു. അവിടെ ഉപദൈവമായ ശിവ ഭാഗവാനെയും തൊഴുതു വണങ്ങിയിരുന്നു. വൈകു ന്നേരം മൂന്നാം പിറ ദർശനവും ഉണ്ടായി

  • @mimilal7879
    @mimilal7879 3 дня назад

    Innu moonampira darshanam kitti .. Om chandramauleshwaraya namah🙏🙏

  • @umavs7802
    @umavs7802 3 дня назад

    🙏🙏🙏

  • @VijiGopal-k4n
    @VijiGopal-k4n 3 дня назад

    Madathinum kudumbathinum ente new year asamsakal.❤

  • @Shajivarghese
    @Shajivarghese 3 дня назад +1

    ❤❤HAPPY NEW YEAR❤

  • @santhikrishnakaleshkalesh4827
    @santhikrishnakaleshkalesh4827 3 дня назад

    🙏🏻🙏🏻നന്ദി 🥰

  • @PrajithaAbhilash-dw5hw
    @PrajithaAbhilash-dw5hw 3 дня назад

    ❤❤❤ thank you maam puduvalsara aasamsakal maman bagavaan nallathu varuthatte ennu prarthikkunnu❤❤

  • @sajithap9861
    @sajithap9861 3 дня назад

    Happy new. Year to mam and to alll those who watch this channel

  • @ambilibiju2741
    @ambilibiju2741 3 дня назад

    Happy Newyear❤🙏🏻🙏🏻🙏🏻