😮😮സഹോദര താങ്കൾ ആരാ എന്ന് അറിയില്ല എന്നാൽ സൃഷ്ടി മുതൽ സംഹാരം വരെ വിവരിച്ച അങ്ങ് മഹാൻ തന്നെ ഈ വീഡിയോ കണ്ട ഞാൻ ഈ ലോകത്തിൽ നിന്ന് മറ്റോരു ലോകത്തിൽ ആയ പോലെ താങ്കളുടെ ശബ്ദം ദൈവം പറയണ പോലെ എനിക്ക് ഫീൽ തോന്നി ഇത്രേം ആഴമേറിയ മഹത്വം നമ്മുടെ സംസ്കാരത്തിന് ഉണ്ടെന്ന് മനസ്സിൽ ആക്കി തന്ന താങ്കൾക്ക് പ്രണാമം 🙏നന്ദി 🕉️
മൽസ്യം കൂർമ്മം വരാഹം നരസിംഹം വാമനൻ എല്ലാം കൃതയുഗത്തിൽ ആണ്. പരശുരാമൻ ശ്രീരാമൻ ത്രേതയുഗത്തിലും, ബലരാമൻ ശ്രീകൃഷ്ണൻ എന്നിവർ ദ്വാപര യുഗത്തിലും, കൽക്കി കലിയുഗത്തിലും
ഇതിൽ പരശുരാമൻ ചിരഞ്ജീവി ആണ്.. അതായത് മരണം ഇല്ല. അതുകൊണ്ട് അദ്ദേഹത്തെ നമുക്കു ദ്വാപര യുഗത്തിലും കാണാം. കലിയുഗത്തിൽ വരാൻ പോകുന്ന കൽക്കി ക് ഗുരു ആകാൻ പോകുന്നതും അദ്ദേഹം ആണ്
Mindfulness 🎉
❤️👍 highly informative
thankale preshamsikan vakukalilla bro...🙌
😮😮സഹോദര താങ്കൾ ആരാ എന്ന് അറിയില്ല എന്നാൽ സൃഷ്ടി മുതൽ സംഹാരം വരെ വിവരിച്ച അങ്ങ് മഹാൻ തന്നെ ഈ വീഡിയോ കണ്ട ഞാൻ ഈ ലോകത്തിൽ നിന്ന് മറ്റോരു ലോകത്തിൽ ആയ പോലെ താങ്കളുടെ ശബ്ദം ദൈവം പറയണ പോലെ എനിക്ക് ഫീൽ തോന്നി ഇത്രേം ആഴമേറിയ മഹത്വം നമ്മുടെ സംസ്കാരത്തിന് ഉണ്ടെന്ന് മനസ്സിൽ ആക്കി തന്ന താങ്കൾക്ക് പ്രണാമം 🙏നന്ദി 🕉️
ഭഗവദ് കടാക്ഷം 🙏
@@ANSWER1 🙏🙏
Bro ഇനി ദേവി ദേവരുടെ അത്ഭുതങ്ങൾ എന്റണ് എന്ന് വീഡിയോ ചെയ്യണം 🙏🙏
❤️😍
പുതിയ അറിവുകൾക്ക് നന്ദി..
🕉️🕉️🕉️🕉️🙏🙏🙏🙏
😍
Incredible
കലിയുഗം -കൽക്കി
ദ്വാപരയുഗം _കൃഷ്ണ
ത്രേതായുഗം -റാം
കൃതയുഗം - ആരെയാണ് കാണിക്കുന്നത്?