Morning Blessing | ദിവ്യകാരുണ്യ ആശീർവാദം - 585..| 4 Minute Adoration | SEND YOUR PRAYERS AS COMMENTS

Поделиться
HTML-код

Комментарии • 115

  • @LymaRose-oc9yf
    @LymaRose-oc9yf 3 месяца назад +1

    Jesus bless my daughter she got lots of sorrows and depression please save and touch and take away all the sadness jesus.praise the Lord 🙏 thanks Jesus.

  • @elsammathomas3474
    @elsammathomas3474 3 месяца назад +1

    🙏🙏🙏 ആമ്മേൻ 🙏🙏🙏♥️,,അനന്ത നന്മകളുടെ,, ഉറവിടമായ പരിശുദ്ധ പരമ ദിവ്യ കാരുണ്യനാഥനായ ദിവ്യ ഈശോയ്ക്കു,,, എന്നേരവും,, ആരാധനയും,,, സ്തുതിയും,,, പുകഴ്ചയും,,, എന്നും,,, എപ്പോഴും,,, ഉണ്ടായിരിക്കട്ടെ 🙏,, "ഓ ഈശോയെ ഈ പ്രഭാതത്തിൽ ഞങ്ങളെ ഓരോരുത്തരെയും,അങ്ങേ മറുനാഹ്,, സ്നേഹവും, കൊണ്ട് നിറച്ചു അനുഗ്രഹിക്കണമേ ഈശോയെ 🙏,, അസീർവദിക്കേണമേ ഈശോയെ. 🙏🙏🙏🙏🙏🙏

  • @avemaria4630
    @avemaria4630 3 месяца назад +1

    എൻറെ കർത്താവേ എന്റെ ദൈവമേ, ഞങ്ങളും ഞങ്ങളുടെ മക്കളും തമ്മിലുള്ള സ്നേഹം ഇല്ലാതെ ക്ഷമിക്കാതെ വെറുപ്പ് വൈരാഗ്യം വെച്ച് ജീവിക്കുന്ന, എൻറെ ഈശോയെ അങ്ങയുടെ തിരുഹൃദയ ത്തിലെ തിരുമുറിവിൽ നിന്നും ഒഴുകി ഇറങ്ങിയ തിരുരക്തമെ തിരുജലമെ ഞങ്ങളെയും ഞങ്ങളുടെ മക്കളെയും അങ്ങയുടെ പരിശുദ്ധ രക്തം കൊണ്ടു കഴുകി ശുദ്ധീകരിച്ച് വിശുദ്ധി ഉള്ള താക്കി ഞങ്ങളെ, സ്നേഹത്തിലും അയികൃത്തിലും ജീവിതം നയിക്കാൻ ഞങ്ങളെ, അന്ഗൃഹിക്കണമേ.ആമേൻ ആമേൻ ആമേൻ ആമേൻ ഹാലെലുയാ ഹാലെലുയാ ഹാലെലുയാ ആമേൻ ഹാലെലുയാ.എൻറെ ഈശ്ശോയെ.

  • @leelammakuruvilla2457
    @leelammakuruvilla2457 3 месяца назад +1

    JESUS bless my grand children Neha Dominic Nihal Treesa and Nihila to be cured of all hereditary diseases and infirmities especially mental illness and premature baldness and greying and depression and lack of self confidence and stamina. Make them healthy wealthy wise and happy. Give them good jobs and bright future and career. Give them good health and good friends and good financial condition. Remove all misfortunes hindrance and cheating from their lives. Hallelujah Hallelujah Hallelujah

  • @sonyjoseph7449
    @sonyjoseph7449 3 месяца назад +1

    Father pray fervently for me in your prayers for a miracle make a way get back my lending money at the earliest cancel and breakthroughs all money blockage obstacles stagnancy crisis struggle difficult situation effecting my finance every area every day in my life

  • @ElsammaJose-fd3dy
    @ElsammaJose-fd3dy 3 месяца назад +1

    Amen, Hallelujah 🙏

  • @jincyajeesh2205
    @jincyajeesh2205 3 месяца назад +1

    എന്റെ ഭർത്താവ് അജീഷിന്റെ കാനഡ truck liscence test പാസ്സ് ആക്കി കൊടുക്കണേ ഈശോയെ 🙏🏻

  • @mercydavid8159
    @mercydavid8159 3 месяца назад

    ഈശോയേ ആത്മീകവും, ഭൗതികമായ മേഖലകളിൽ തടസ്സങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്ന ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും അവസ്ഥകളെ കർത്താവിൻ്റെ കരങ്ങളിൽ സമർപ്പിക്കുന്നു. 🙏🙏🙏🙏🙏🙏

  • @jesus_user
    @jesus_user 3 месяца назад

    യേശുവേ എന്നോട് കരുണ തോന്നണമെ

  • @SherlyDevasia-b8d
    @SherlyDevasia-b8d 3 месяца назад

    Thank you Lord Jesus 🙏

  • @mithunseethal4672
    @mithunseethal4672 3 месяца назад

    യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏

  • @lillysebastian6022
    @lillysebastian6022 3 месяца назад

    ഈശോയെ മകൻ്റെ വിവാഹ തടസ്സം, ജോലി തടസ്സം എല്ലാം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @shailyjacob6621
    @shailyjacob6621 3 месяца назад

    Yeshoye njangalodu karunayayirikkaname amen 🙏🙏

  • @gracybaby4084
    @gracybaby4084 3 месяца назад +1

    Eshoye nanni

  • @antonyk.charley9390
    @antonyk.charley9390 3 месяца назад

    Thankyou Jesus
    Amen
    🙏🙏🙏🙏

  • @lillysebastian6022
    @lillysebastian6022 3 месяца назад

    ഈശോയെ തടസ്സങ്ങളെ അനുഗൃഹങ്ങൾ ആക്കി മാറ്റണമേ

  • @ajishaanitha4492
    @ajishaanitha4492 3 месяца назад

    ഈശോയെ എന്റെ മകന്റെ നെച്ചുവേദന മാറ്റികൊടുക്കണമേ 🙏

  • @jesus_user
    @jesus_user 3 месяца назад

    സാമ്പത്തിക ബുദ്ധിമുട്ട് ഉളള എല്ലാ മക്കളെയും ഈ പ്രാർത്ഥനയിൽ സമർപ്പിക്കുന്നു. കർത്താവേ അവരോട് കരുണ തോന്നി അവരെ അനുഗ്രഹിക്കണമേ

  • @MariyammaJohn-dq5fm
    @MariyammaJohn-dq5fm 3 месяца назад

    Amen Amen Amen Amen Amen Amen Amen Krthave Kanienama Karunayayirikanama Virthraya Ella Matha Pithakalod Karunathonnanama Nee Allath Arumill Appppppa 😭😭😭😭😭😭😭🙏🙏🙏

  • @TripleSoccer
    @TripleSoccer 3 месяца назад

    ഈശോയേ എൻ്റെ ജോലി തടസ്സം മാറ്റിത്തരണേ

  • @sabujoseph4832
    @sabujoseph4832 3 месяца назад

    Pray for expanding our financial stability

  • @ElizabathmarySr
    @ElizabathmarySr 3 месяца назад

    Thank you father and God bless you 🙏 fatherji

  • @shonajherry1660
    @shonajherry1660 3 месяца назад

    അപ്പൻ്റെ കെട്ടുകൾ അഴിക്കണമെ ബന്ധനങ്ങൾ തകർക്കണമെ അപ്പാ എൻ്റെ കുടുംബ ജീവിതത്തിൽ ഇടപെടണമേ

  • @sunijoseph8583
    @sunijoseph8583 3 месяца назад

    suni pc ente yesuve ente kudumbathile ellabanthanathil ninnum mochippikkaname amen 🙏🙏🙏

  • @chinnammajose1904
    @chinnammajose1904 3 месяца назад

    Esoye angilninnu akannupoya ellamakaleyun thodename amen amen amen

  • @kuriancherian3523
    @kuriancherian3523 3 месяца назад +1

    Amen 🙏🙏💖💖💕💕🙏💘💘💝💝🙏🙏

  • @elsaalok9554
    @elsaalok9554 3 месяца назад

    Eeshoye Aaradhana 🙏
    Eeshoye nanni 🙏🙏

  • @Sagar_332
    @Sagar_332 3 месяца назад

    ഈശോയെ അങ്ങയുടെ അനുഗ്രഹം മൂലം എന്നിക്ക് വിദേശത്തു പോകാൻ ഉള്ള വിസ ലഭിച്ച് എനിക്ക് വിദേശത്ത് എത്താൻ സാധിച്ചു യേശുവിനും മാതാവിനും ഒരായിരം നന്ദി. എശുവേ ഇപ്പൊ എന്നിക്ക് ഒരുപാട് തടസങ്ങളും ബുദ്ധിമുട്ടുകളും പ്രശ്സന്ധികളും പ്രേശ്നങ്ങളും ഉണ്ട് എശുവേ എല്ലാം പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും തടസങ്ങളും എടുത്ത് മാറ്റി അനുഗ്രഹിക്കേണമേ. എശുവേ വിദേശത്തും സ്വദേശത്തും കുടുംബം കര കേറ്റാൻ കഷ്ടപെടുന്ന എല്ലാരേയും അനുഗ്രഹിക്കേണമേ അവരുടെ കഷ്ടതകളും ബുദ്ധിമുട്ടുകളും തടസങ്ങളും എടുത്ത് മാറ്റി അനുഗ്രഹിക്കേണമേ. ആമേൻ

  • @sabujoseph4832
    @sabujoseph4832 3 месяца назад

    Pray for my granddaughter for her new academic year

  • @jollypeter1047
    @jollypeter1047 3 месяца назад

    Esoye enta kudubatinmal kariunna thonannama Amen Hallelujah Amma mathave prathikanama Ameen Halaluya 👏👏👏👏👏👏👏👏

  • @ranikurian859
    @ranikurian859 3 месяца назад

    Pray for my son🙏🙏🙏

  • @merykutty1880
    @merykutty1880 3 месяца назад

    ഈശോയെഎൻറെ മോൻ ഇന്ന് എക്സാമിന് പോയിട്ടുണ്ട്അവൻറെ കൂടെ പോകണമേ ഈശോയെ

  • @InnocentBarbecue-wq8oj
    @InnocentBarbecue-wq8oj 3 месяца назад

    എന്റെ ഈശോയെ ഒരു ദിവസം കൂടി തന്നതിന് നന്ദി പറയുന്നു ഇന്നത്തെ എന്റെ എല്ലാ പ്രശ്നം ഈശോയോടെ സമർപ്പിക്കുന്നു 🙏🏼🙏🏼

  • @ansonjose6538
    @ansonjose6538 3 месяца назад

    Amen Esoye Sugappeduthaname

  • @Christina-ci1vx
    @Christina-ci1vx 3 месяца назад

    Father please pray for us to get rid of financial problems and peace in the family.

  • @pandariveedumv4508
    @pandariveedumv4508 3 месяца назад

    Shobhana ante karthave ❤ antedaivame 🧡 avemaria amen 🙏🏾

  • @mollyjoseph2233
    @mollyjoseph2233 3 месяца назад

    Eshoye enikkuoruvettuyolytharanemeamen❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @daisyvarghese6411
    @daisyvarghese6411 3 месяца назад

    Esoye nanni arathana

  • @philominajoy7868
    @philominajoy7868 3 месяца назад

    Esawye nan angil saranapedunu nagalude Mel karunayayirikaname 🙏❤️
    Pray for my family 🙏♥️

  • @sindhushaji162
    @sindhushaji162 3 месяца назад

    Ente karthave ente makkale anugrahikeneme eshoye ente kalukalk bhalavum Shakthi arogyam nalki pettannu nadakkanum kripa nalkeneme dislocation sampavikelle ente ammayud palluvadana bodypain mouth cheeks ulla thadippum swkiyam nalkeneme kaividelle amen

  • @hippolitakiltas9479
    @hippolitakiltas9479 3 месяца назад

    Karthave njangalude kudumba vasthu vilapanakkulla thadassangal maatti vegham vipanayakan anugrahikkename 🙏

  • @SusammaM.V-zv4sw
    @SusammaM.V-zv4sw 3 месяца назад

    Ente Eesoye eyes legs pain sugamakane Amen

  • @vijishaju1236
    @vijishaju1236 3 месяца назад

    Appacha. .ngalude..kudumbathil..neridunna...ella..thadassangalum..
    samarppikkunnu...appacha..karuna..thonnanamee

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 3 месяца назад

  • @daisyvarghese6411
    @daisyvarghese6411 3 месяца назад

    Esoye thadasam Matti tharanay

  • @mariyaj3378
    @mariyaj3378 3 месяца назад

    Yeasuppa entai family poornamayum samarpikunu ❤❤

  • @Sepharin
    @Sepharin 3 месяца назад

    കർത്താവ് തുറന്നാൽ അത് ആർക്കും അടയ്ക്കാൻ പറ്റില്ല🙏✝️

  • @ShijithomasThomas-s4i
    @ShijithomasThomas-s4i 3 месяца назад

    Appacha karuthiyapole munnotu kuttayirikane❤

  • @susansajan4828
    @susansajan4828 3 месяца назад

    Good morning and God bless you acha 🙏🏻

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 3 месяца назад

    Vivahatadasam neeki danugrehika

  • @AnieTitus-db1lt
    @AnieTitus-db1lt 3 месяца назад +3

    അപ്പ, എന്റെ ഈശോ അപ്പ എന്റെ മകന്റെ വിവാഹതടസം മാറ്റി തന്ന് അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏

  • @cicilyjames5408
    @cicilyjames5408 3 месяца назад +1

    Yeshve nangalude 4 perudeyum visa adikanulla thadasangalellam matti tharaname veedinte rent kodukuvanulla cash kittanum sahayikan.e amen

  • @leelammakuruvilla2457
    @leelammakuruvilla2457 3 месяца назад +1

    JESUS bless my grand children to have good IQ EQ SQ INNOVATION ORIGINALITY MOTIVATION INTELLIGENCE BRILLIANCE AND SELF CONFIDENCE and stamina. Give them good jobs and bright future and career. Bless them. Hallelujah Hallelujah Hallelujah

  • @steephenp3840
    @steephenp3840 3 месяца назад +1

    Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems

  • @sherlyjojo5732
    @sherlyjojo5732 3 месяца назад

    അനുസരിക്കുവാനുള്ള കൃപ നൽകിയ അനുഗ്രഹിക്കണേ അവനെ കാത്തുകൊള്ളണേ അനുഗ്രഹിക്കണേ ഈശോയെ

  • @jessyjacob5288
    @jessyjacob5288 3 месяца назад

    Yesuve Roychayanu paripoorna sawgyam kodukene

  • @merykutty1880
    @merykutty1880 3 месяца назад

    ഈശോയെഎൻറെ മോളുടെ സ്ഥലം വിൽക്കുന്നതിനുള്ള തടസ്സങ്ങൾ മാറ്റി തരണമേ

  • @merykutty1880
    @merykutty1880 3 месяца назад

    ഈശോയെഎൻറെ മോൻറെ ജോലിയുടെ തടസ്സങ്ങൾ മാറ്റി തരണമേ

  • @shynigirish6834
    @shynigirish6834 3 месяца назад

    എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ... എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ.....

  • @SajiBabu-i6p
    @SajiBabu-i6p 3 месяца назад

    Isoya ammaud liver inta problem mattetharename karunaaerekkename

  • @shonajherry1660
    @shonajherry1660 3 месяца назад

    Appa makle anugrhichu uyarthanee

  • @jessyjacob5288
    @jessyjacob5288 3 месяца назад

    Ammunu oru kudumba jeevitham kodukane

  • @shinyjose6899
    @shinyjose6899 3 месяца назад

    Parishuda Parama Divyakarunnayanadanaya Eeshokku enneravum aradanayum sthuthiyum pukazhchayum undayirikkatte...

  • @BettyJames-wu2vh
    @BettyJames-wu2vh 3 месяца назад

    Yesuve enneyum ente kudumpatheyum kudumpathile oro angangalleyum anugrahikkaname

  • @jessyjacob5288
    @jessyjacob5288 3 месяца назад

    Kudumba samadhanam tharane. Ayusum, balavum tharane

  • @aniejoseph8168
    @aniejoseph8168 3 месяца назад

    🙏🏻Amen🙏🏻✝️🙏🏻🔥🙏🏻❤️🙏🏻 യേശു യേശുവേ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കർത്താവെ ഞാൻ നന്ദി പറയുന്നു 🙏🏻🌹🙏🏻

  • @jessyjacob5288
    @jessyjacob5288 3 месяца назад

    Tutu, Anju, Eva, anugrahikene

  • @lincythomas05
    @lincythomas05 3 месяца назад

    Eshoye nandhi eshoye aradhana 🙏🙏🙏

  • @amithathomas5772
    @amithathomas5772 3 месяца назад

    ഈശോയുടെ സ്നേഹ അഗ്നി ജ്വാല കൊണ്ട് എല്ലാ യുവതി യുവാക്കളെയും നിറയ്ക്കണമേ

  • @BettyJames-wu2vh
    @BettyJames-wu2vh 3 месяца назад

    Yesuve ente niyogangale sweekarich enik ath sadhichu tharaname

  • @joshmijoby7998
    @joshmijoby7998 3 месяца назад

    ഈശോയെ ആരാധന 🙏🏼🙏🏼🙏🏼🌹🌹🌹

  • @sheejajose8336
    @sheejajose8336 3 месяца назад

    ഈശോ നാഥാ അങ്ങേ മേലങ്കി യാൽ പൊതിഞ്ഞ് സംരക്ഷിക്കുന്നതോർത്ത് അങ്ങേയ്ക്ക് നന്ദി പറയുന്നു നാഥാ🙏

  • @mollypius5767
    @mollypius5767 3 месяца назад

    Eesoyaa

  • @hippolitakiltas9479
    @hippolitakiltas9479 3 месяца назад

    Karthave Reenuvinu nalloru pankaliye nalki vegham vivaham nadakkanulla anugraham nalkename

  • @chinnammavarghese6008
    @chinnammavarghese6008 3 месяца назад

    എന്റെ ഈശോ എന്റെ ദൈവമേ ഞങ്ങളോട് ഞങ്ങളുടെ മക്കളോടും മാതാപിതാക്കളോട് സഹോദരങ്ങളോട് ലോകം മുഴുവനോടും കരുണ ആയിരിക്കണേ

  • @jollypeter1047
    @jollypeter1047 3 месяца назад

    Esoye macanu yogicha gevitha pagaliya cadatan parusudalmavnta varadanagal nelke Anugrahikanama Amma mathave prathikanama Ameen Halaluya 🙏🙏🙏🙏🙏🙏🙏

  • @lijajohn7871
    @lijajohn7871 3 месяца назад

    Eeshoye ente kudumbathe aathmeeyavum bhawthheekavumaya ella thadasangalil ninnum viduthal nalki anugrahikkaname 🙏🙏🙏

  • @jincyajeesh2205
    @jincyajeesh2205 3 месяца назад

    ഈശോയെ അയോണിനെ ഐവിനെ സമർപ്പിക്കുന്നു. എല്ലാ രോഗങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണേ 🙏🏻

  • @jesus_user
    @jesus_user 3 месяца назад

    യേശുവേ എൻ്റെ രണ്ട് മക്കളെയും ഈ പ്രാർത്ഥനയിൽ സമർപ്പിക്കുന്നു. കർത്താവേ അവർ ദൈവനാമം മഹത്വപ്പെടാൻ ഇടയാക്കണമേ.

  • @fonzijohn7115
    @fonzijohn7115 3 месяца назад

    🙏🙏🙏

  • @sophyjoseph8975
    @sophyjoseph8975 3 месяца назад

    🌹🌹🌹

  • @stebinc.x513
    @stebinc.x513 3 месяца назад

    🔥🔥🔥

  • @lalujose9684
    @lalujose9684 3 месяца назад

    ❤❤❤❤❤

  • @elsammajoyuthup1575
    @elsammajoyuthup1575 3 месяца назад

    Karthave nanniparayunnu ottapedal anufavichu jevikunna ellamakale samarpikunnu thangum thanalumayi avidunne kude undayirikane amen🙏🙏🙏

  • @lizyjames1805
    @lizyjames1805 3 месяца назад

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിലെ തടസ്സങ്ങൾ അവിടന്ന് നീക്കി തരണമേ അവിടന്ന് ഞങ്ങളുടെ വിഷമങ്ങൾ എല്ലാം അവിടന്ന് മാറ്റിതരണ മേ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളെ കൈവിടല്ലേ അപ്പാ ഞങ്ങളെ രക്ഷിക്കണമേ

  • @jessyjacob5288
    @jessyjacob5288 3 месяца назад

    Yesuve Rojen mone anugrahikene. Monu nalloru future koduthu anugrahikene. Lord bless him mentally ,physically and spiritually

  • @jessychacko2071
    @jessychacko2071 3 месяца назад

    എൻ്റെ ഈശോയെ 17-ാം തിയതി ജോലി തീരും. ഈശോയെ അടുത്ത ജോലിയെ സമർപ്പിക്കുന്നു. ഇവാൻ്റെ തൊണ്ടയിൽ വളരുന്ന ദശഓപ്പറേഷൻ കൂടാതെ സൗഖ്യം നൽകണമെ

  • @chinnammavarghese6008
    @chinnammavarghese6008 3 месяца назад

    അച്ചാ എനിക്കും മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണേ എനിക്ക് ആത്മവിനെ തരണേ എന്ന് മോന് ഒരു ജീവിതം ഒരു വിവാഹം ഒരു പങ്കാളിയെ കൊടുക്കണേ എന്ന് മോൾക്കും ഭർത്താവിനും കുഞ്ഞിനും അനുഗ്രഹം നൽകണേ എന്ന് പ്രാർത്ഥിക്കണേ എന്റെ ഭർത്താവിനെയും അനുഗ്രഹിക്കണമേ എന്ന് ...

  • @cicilyjames5408
    @cicilyjames5408 3 месяца назад

    Yeshve nangalude 4 perudeyum visa adikanum oru compani thudanganullathum sthalangal ittu kittuvanumulla thadasangalellam ente yeshuve matti tharaname amen

  • @indudinesh2524
    @indudinesh2524 3 месяца назад

    അച്ഛന്റെ പേരിൽ കൊടുത്തിരിക്കുന്ന 2 കേസ്കളും സത്യമല്ലെന്ന് കോടതിക്ക് ബോധ്യമായി ഈ മാസം തന്നെ ആ കേസുകൾ തള്ളിക്കളയേണമേ. ഇത്തരം ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാവർക്കും വേണ്ടിട്ട് കൂടി പ്രാർത്ഥിക്കുന്നു. ആമേൻ

  • @mintuthomasmintu354
    @mintuthomasmintu354 3 месяца назад

    Bless us with a baby pls pray 🙏
    Ammmmen 🙏🙏🙏🙏

  • @sajicleatus3569
    @sajicleatus3569 3 месяца назад

    ♥️♥️🌹🙏✝️PRAISE THE LORD ✝️🙏🌹♥️♥️

  • @tomsajanr
    @tomsajanr 3 месяца назад

    Amen, Hallelujah 🌹🙏🙏🙏🌹

  • @SusammaM.V-zv4sw
    @SusammaM.V-zv4sw 3 месяца назад

    THANKS GOD ARADHANA GOD GOD BLESS US AMEN 🙏

  • @hippolitakiltas9479
    @hippolitakiltas9479 3 месяца назад

    Karthave appanum makanum parasparam kshamikkanum porukkuvanum marakkanum pattatha avasthakale samarpikkunnu 🙏 avar thammilulla ee avasthakale verode maatti parasparam snehathilum sahakaranathilum pankuvakkanum ulla anugraham nalkename Karthave 🙏♥️🙏

  • @srancita8332
    @srancita8332 3 месяца назад

    ഈശോയെ നന്ദി, ഈശോയെ സ്തുതി ഈശോയെ ജോമറ്റിന് കേരളത്തിൽ നല്ലൊരു ജോലി കിട്ടുന്നതിനുവേണ്ടി കിട്ടുന്നതിനുവേണ്ടിയും ആഴമായ ദൈവസ്നേഹവും പരിശുദ്ധാത്മാവ് അഭിഷേകവും, ചിന്ടുവിന് കാലിന് പൂർണമായ സൗഖ്യം ലഭിക്കുന്നതിനും, പരിശുദ്ധാത്മാഭിഷേകം, ദൈവ സ്നേഹവും ലഭിക്കുന്നതിനുവേണ്ടി, ജോഹാൻ എന്ന കുട്ടിയുടെ ഹൈപ്പർ ആക്ടീവ് പ്രവർത്തനങ്ങൾ മാറുന്നതിനും ദൈവകൃപയിൽ വളരുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ

  • @BettyJames-wu2vh
    @BettyJames-wu2vh 3 месяца назад

    Amen Amen Amen🙏🙏🙏

  • @sijujames5478
    @sijujames5478 3 месяца назад

    Eshuva pitavintayum putrantayum parishudathmava namathil benthanam ayiyatta siju breast cancer stage 4 aanu viduthal tharanama dirkkayus nalkanama varshagal anugrahikkanama life problems mattitharanama siju makkal and James dirkkayus nalkanama varshagal anugrahikkanama tharanama amen

  • @sujamoljoji6802
    @sujamoljoji6802 3 месяца назад

    Easoye pray for my son education and Exam family 🙏🙏🙏

  • @sabujoseph4832
    @sabujoseph4832 3 месяца назад

    Pray for obtaining life partner for our daughter with Holy Spirit.