നമസ്തെ🙏 നാരായണകവചമന്ത്രത്തിലെ 1 മുതൽ 19 വരെയുള്ള മന്ത്രങ്ങളുടെ സാരാംശം ഡിസ്ക്രിപ്ക്ഷനിൽ നല്കിയിട്ടുണ്ട്. ബാക്കി ഭാഗം താഴെ നൽകുന്നു. സാരാംശം 20. സ്വരൂപമായും അരൂപമായും ഉള്ള ഈ ലോകം, വാസ്തവത്തിൽ ഭഗവാൻ തന്നെ എന്നത് യഥാർത്ഥം ആണല്ലോ. ഈ ഏകമായ സത്യത്താൽ തന്നെ ഞങ്ങൾക്കുള്ള ഉപദ്രവങ്ങൾ എല്ലാം നാശം പ്രാപിക്കട്ടെ. 21&22.ഏകാത്മഭാവമുള്ളവർക്ക് താൻ തന്നെ, തന്റെ മായാ വൈഭവത്താൽ, അലങ്കാരങ്ങൾ, ആയുധങ്ങൾ, മൂർത്തീഭേദങ്ങൾ, ഇത്യാദി ശക്തികളെ, യഥാർഥമായി ധരിക്കുന്നു എന്ന, അതേ ഒരു സത്യപ്രമാണാനുസാരേണ, എല്ലാം അറിഞ്ഞിരിക്കുന്നവനും, സർവ്വ വ്യാപിയും, ഭഗവാനുമായ ശ്രീഹരി, എല്ലായ്പോഴും, എല്ലായിടത്തും, എല്ലാവിധത്തിലുമുള്ള സ്വരൂപങ്ങൾ കൊണ്ട് ഞങ്ങളെ കാക്കേണമേ! 23. നാലു ദിക്കുകളിലും അവയുടെ ഇടയിലുള്ള വിദിക്കുകളിലും മേലെയും താഴെയും അകത്തും പുറത്തും തൻ്റെ അട്ടഹാസം കൊണ്ട് ലോകഭയത്തെ നശിപ്പിക്കുന്നവനും, തൻ്റെ തേജസ്സുകൊണ്ട് ഗ്രസിക്കുന്നവനുമായ നരസിംഹമൂർത്തിയായ ഭഗവാൻ ഞങ്ങളെ രക്ഷിക്കട്ടെ.
തെറ്റുമെന്നുള്ള ഭയം കൊണ്ട് ഇതുവരെ ചൊല്ലിയിട്ടില്ല, ഒരു സത്സംഗത്തിൽ ഇതിനെക്കുറിച്ചു വിശദമായി പറഞ്ഞു തന്നാൽ കൊള്ളാമായിരുന്നു,, ആദ്യം കേട്ടു പഠിക്കാം, വളരെ നന്ദി 🙏🙏🙏
Sar നന്നായിരിക്കുന്നു കൊതിച്ചത് ഭഗവാൻ sariloode തന്നു കോടി കോടി നന്ദി പറഞ്ഞാലും മതിയാവില്ല കണ്ണന്റെ അനുഗ്രഹം താങ്കൾക്ക് നിരന്തരം ഉണ്ടാകാൻ പ്രാർഥിക്കുന്നു
🙏🙏🙏🙏🙏ഓം!!!നമോ ഭഗവതേ!നാരായണായ,.. 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹നമസ്തേ!!Sir 🙏🙏🙏🙏🙏🙏🙏ഞങ്ങളെ പുണ്യ പൂർണ്ണതയിൽ എത്തിക്കാൻ Sir അങ്ങേ അറ്റം ശ്രമിക്കുന്നു.. ആ ദിവ്യ മനസ്സിന് ഒരായിരം നന്ദി.... ഭഗവാന്റെ അനുഗ്രഹ വർഷം അങ്ങയുടെ കുടുംബത്തിന് ലഭിക്കുമാറാകട്ടെ!!!!!🌹🙏🙏🙏🙏🙏🙏🙏🙏
Namaste, 🙏🙏🙏🙏 I don't know how to express my sincere thanks for hearing Narayana kavacham through Shyamjis sound. Thank you for the detailed explanation of slogans. May Sri Guruvayurappan bless all .
ഹരേ നാരായണ :രാവിലെ എല്ലാ ദിവസവും ചൊല്ലുന്നതാണ് അർത്ഥം ശരിക്കും അറിയില്ലായിരുന്നു'സാറ് അർത്ഥo പറഞ്ഞു തന്നതിൽ നന്ദിയുണ്ട്' ഇനിയും അങ്ങോട്ട് പററുന്നത് അറിയാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ നമസ്ക്കാര o സർ..
കോടി കോടി പ്രണാമം നാരായണ കവചം പഠിപ്പിച്ചു തന്ന മാഷിനെ എത്ര അഭിനന്നിച്ചാലും മതിയാവില്ല. ഒരു പാട് ആഗ്രഹിച്ചതാണ്. ഇപ്പോഴാണ് ശരിക്കും അർത്ഥം അറിഞ്ഞു പഠിക്കാൻ കഴിഞ്ഞത്. നമസ്കരിക്കുന്നു സാറിനെ. പറയാൻ വാക്കില്ല.🙏🙏🙏🙏🙏🙏
നമസ്തെ🙏
നാരായണകവചമന്ത്രത്തിലെ 1 മുതൽ 19 വരെയുള്ള മന്ത്രങ്ങളുടെ സാരാംശം ഡിസ്ക്രിപ്ക്ഷനിൽ നല്കിയിട്ടുണ്ട്. ബാക്കി ഭാഗം താഴെ നൽകുന്നു.
സാരാംശം
20. സ്വരൂപമായും അരൂപമായും ഉള്ള ഈ ലോകം, വാസ്തവത്തിൽ ഭഗവാൻ തന്നെ എന്നത് യഥാർത്ഥം ആണല്ലോ. ഈ ഏകമായ സത്യത്താൽ തന്നെ ഞങ്ങൾക്കുള്ള ഉപദ്രവങ്ങൾ എല്ലാം നാശം പ്രാപിക്കട്ടെ.
21&22.ഏകാത്മഭാവമുള്ളവർക്ക് താൻ തന്നെ, തന്റെ മായാ വൈഭവത്താൽ, അലങ്കാരങ്ങൾ, ആയുധങ്ങൾ,
മൂർത്തീഭേദങ്ങൾ, ഇത്യാദി ശക്തികളെ, യഥാർഥമായി ധരിക്കുന്നു എന്ന, അതേ ഒരു സത്യപ്രമാണാനുസാരേണ, എല്ലാം അറിഞ്ഞിരിക്കുന്നവനും, സർവ്വ വ്യാപിയും, ഭഗവാനുമായ ശ്രീഹരി, എല്ലായ്പോഴും, എല്ലായിടത്തും, എല്ലാവിധത്തിലുമുള്ള സ്വരൂപങ്ങൾ കൊണ്ട് ഞങ്ങളെ കാക്കേണമേ!
23. നാലു ദിക്കുകളിലും അവയുടെ ഇടയിലുള്ള വിദിക്കുകളിലും മേലെയും താഴെയും അകത്തും പുറത്തും തൻ്റെ
അട്ടഹാസം കൊണ്ട് ലോകഭയത്തെ നശിപ്പിക്കുന്നവനും, തൻ്റെ തേജസ്സുകൊണ്ട് ഗ്രസിക്കുന്നവനുമായ നരസിംഹമൂർത്തിയായ ഭഗവാൻ ഞങ്ങളെ രക്ഷിക്കട്ടെ.
🙏🙏🙏👍
🙏🙏🙏
Namaskaram ji
🙏🙏🙏
നന്ദി 🙏🙏🙏🙏🙏🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏
തെറ്റുമെന്നുള്ള ഭയം കൊണ്ട് ഇതുവരെ ചൊല്ലിയിട്ടില്ല, ഒരു സത്സംഗത്തിൽ ഇതിനെക്കുറിച്ചു വിശദമായി പറഞ്ഞു തന്നാൽ കൊള്ളാമായിരുന്നു,, ആദ്യം കേട്ടു പഠിക്കാം, വളരെ നന്ദി 🙏🙏🙏
ഓം നമോ നാരായണായ നമഃ ,
Thank you so much🙏,krishnaaa guruvayurappaaaa saranam🙏🙏🙏
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏❤️🙏നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏❤️🙏
ഹരി ഓം. ഓം ശ്രീ ഗുരുവായൂരപ്പ ശരണം
നിത്യവും പലവട്ടം കേൾക്കുന്നു തെറ്റുകൾ തിരുത്തി ചൊല്ലാൻ സാധിക്കുന്നു വളരെ വലിയ കാര്യമാണ് അവിടന്ന് ചെയ്തത് 🙏🙏🙏
Sar നന്നായിരിക്കുന്നു കൊതിച്ചത് ഭഗവാൻ sariloode തന്നു കോടി കോടി നന്ദി പറഞ്ഞാലും മതിയാവില്ല കണ്ണന്റെ അനുഗ്രഹം താങ്കൾക്ക് നിരന്തരം ഉണ്ടാകാൻ പ്രാർഥിക്കുന്നു
നന്ദി ഇത്രയും aatmaarthamayi ചെയ്യുന്നതിന് സാറിന്റെ ശിഷ്യർ ഭാഗ്യവാന്മാർ ഭഗവാന്റെ അനുഗ്രഹം കൂടുതൽ ഉണ്ടാവട്ടെ നമസ്കാരം
പക്ഷേ ,ഇപ്പോഴാണ് ശരിക്കും അർത്ഥ മറിയാൻ സാധിച്ചത് , നന്ദി സർ
ഓം നമോ ഭഗവതേ വാസുദേവായ 🙏 നമസ്തേ ഗുരുജി 🙏🙏🙏
എന്റെ കൃഷ്ണ കാത്തുകൊള്ളണമേ എല്ലാവരെയും
ഭഗവാനെ നാരായണാ കാത്തോളണേ നിന്നെ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടം ആണ് കൃഷ്ണാ കേട്ടോ എന്നെ കൈ വെടിയല്ലേ കണ്ണാ ഗുരുവായൂയൂരപ്പ 🙏🙏🙏🙏
ഓം നമോ നാരായണായ 'ഓം നമോ ഭഗവതേ വാസുദേവായ ശ്രീ ഗുരുവായുരപ്പാ ശരണം.🙏🙏🙏
'ഹൃദയത്തിന് വളരെ കുളിർമ തോന്നി പാരായണം കേട്ടപ്പോൾ .ഹരേ പത്മനാഭ'
ഭയങ്കര സന്തോഷം എന്നും ചൊല്ലാറുണ്ട് ഇനി തെറ്റാതെ ധൈര്യമായി ചൊല്ലാം🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏ഓം!!!നമോ ഭഗവതേ!നാരായണായ,.. 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹നമസ്തേ!!Sir 🙏🙏🙏🙏🙏🙏🙏ഞങ്ങളെ പുണ്യ പൂർണ്ണതയിൽ എത്തിക്കാൻ Sir അങ്ങേ അറ്റം ശ്രമിക്കുന്നു.. ആ ദിവ്യ മനസ്സിന് ഒരായിരം നന്ദി.... ഭഗവാന്റെ അനുഗ്രഹ വർഷം അങ്ങയുടെ കുടുംബത്തിന് ലഭിക്കുമാറാകട്ടെ!!!!!🌹🙏🙏🙏🙏🙏🙏🙏🙏
നാരായണ നമോ നാരായണ 🙏
Kodi kodi pranamam om naryanayanama
വളരെ നന്നായി
🙏🙏🙏🙏 ഭഗവാന്റെ അനുഗ്രഹത്താൽ കവചം കാണാതെ പഠിക്കാൻ സാധിച്ചു, ദിവസവും ജപിക്കുന്നുണ്ട്, ഹരേ,,, നാരായണാ,,,,,
ഓം നമോ നാരായണ 🙏🙏🙏 നന്ദി ഗുരുജി 🙏🙏🙏
ഓം ശ്രീ ഗുരുവുവായൂരപ്പാശരണം
ഓം നമോ നാരായണായ
ഓം നമോ നാരായണായ
ഓം നമോ നാരായണായ
ഓം നമോ നാരായണായ
സാരാംശം കൂടി ഇട്ട് തന്നതിൽ thank you so much. ഇനി അർഥം അറിഞ്ഞ് ചൊല്ലാൻ കഴിയും. സർവ്വം നാരായണ സമർപ്പയാമി🙏🙏🙏🙏🙏
നാരായണകവചം ചൊല്ലാറുണ്ടങ്കിലും തെറ്റുകൂടാതെ ചൊല്ലാൻ ഇപ്പോൾ സാധിച്ചു.🙏🙏🙏
ഹരേ നാരായണ 🙏
.ഓം നാരായണായ നമഃ 🌹🙏
Ohm..ñamonarayanayà🙏🙏🙏
വളരെ ഭംഗിയായ ആലാപനം. അർത്ഥം കൊടുത്തത് നല്ല ഉപകാരമായി. നന്ദി ശ്യം ജി 🙏
പ്രണാമം ഗുരുജി 🙏🙏🙏നാരായണകവചം കണ്ടപ്പോൾ ഒരുപാട് സന്തോഷമായി 🙏🙏🙏
വളരെ മനോഹരമായി ചൊല്ലി....🙏🙏🙏
Namaste, 🙏🙏🙏🙏 I don't know how to express my sincere thanks for hearing Narayana kavacham through Shyamjis sound. Thank you for the detailed explanation of slogans. May Sri Guruvayurappan bless all .
Sweetvoice verygood🙏🙏🙏
നമസ്തെ സർ 🙏🙏🙏🙏
Superb. So happy to know the meaning .
Guruvayurappaa sharanam
Good - നമസ്തേ നാരായണായാ: പാഹി - പാഹി
പ്രണാമം പ്രണാമം 🙏🙏ഭഗവാനെ
ഹരേ നാരായണ നാരായണ
നമസ്തേ സർ🙏🙏🙏 സന്തോഷം 🙏🙏
🙏🙏🙏 കോടി കോടി പ്രണാമം. ദിവസവും ചൊല്ലാറുണ്ട്. ഇനി തെറ്റ് കൂടാതെ ചൊല്ലാം. 🙏🙏🙏
ഹരേ കൃഷ്ണ 🙏🙇♀️
ഹരേ കൃഷ്ണാ കണ്ണാ 🙏🙏🙏🙏🙏🙏🙏
നമസ്തേ. ഈശ്വരോ രക്ഷതു.
നാരായണ.നാരായണ.
Hare krishan🙏🙏🙏🙏🙏🙏🙏🙏
Very effective..just like an armour..
Hari om 🙏
നമസ്തേ സർ
Radheshyam radheshyam
Namesthe sir Arthamarinje cholluminiyum prenamam
Aha parayan vakukalilla manoharam alapanam
ഹരേ കൃഷ്ണ
ഞാൻ ' ദിവസവും ചൊല്ലാറുണ്ട്
ഹരേ നാരായണ
നമസ്കാരം 🙏 വളരെ നന്നായിട്ടുണ്ട് സർ🙏🙏🙏
അങ്ങയുടെ ശബ്ദം ത്തിൽ വിഷ്ണു സഹസ്ര നാമം കേൾക്കാൻ ഒരുപാടു ആഗ്രഹം ഉണ്ടായിരുന്നു.... 🙏🏻
Thank you so much sir
ഹരേ നാരായണ :രാവിലെ എല്ലാ ദിവസവും ചൊല്ലുന്നതാണ് അർത്ഥം ശരിക്കും അറിയില്ലായിരുന്നു'സാറ് അർത്ഥo പറഞ്ഞു തന്നതിൽ നന്ദിയുണ്ട്' ഇനിയും അങ്ങോട്ട് പററുന്നത് അറിയാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ നമസ്ക്കാര o സർ..
Thank you sir
Thank you so much sir 🙏
Namaste 🙏
Thank you so much ❤️❤️🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണാ......🙏🙏🙏ന
Namasthe Sir 🙏🙏🙏
Krishna Guruvayoorappa Saranam 🙏🙏🙏
Namaskaram Sir. Very useful sir.Great job sir
നമസ്തേ 🙏🙏🙏
ഇവിടെ സപ്താഹം നടത്തുമ്പോൾ നാരായണ കവചമന്ത്രം ജപിച്ചു ചരട് കൊടുക്കാറുണ്ട്..
Grateful.
Hare Krishnaa 🙏. Pranaamam Guro 🙏
നമസ്കാരം
🙏🏻🙏🏻. നന്ദി
🙏🙏🙏 Namaskaram Sir🙏🙏🙏
Namaste sir 🙏
Thank u Sir🙏🙏
OmNamo Narayanayy
Thank you so much for this ✨❤️
Vineethamaya Namaskaram Sir 🙏🙏 Very Very thank you Sir 🙏🙏
ഇനി arthamrinju ചൊല്ലാം... 🙏
Thanku Sir🙏🙏🙏
Vineethamaya Namaskaram Sir 🙏🙏 Thank you
ഇത്രയും വ്യക്തമായ ശബ്ധത്തിൽ സ്പുടമായി ചൊല്ലി തന്നതിന് നന്ദി മോനേ ഞാൻ എന്നും ചൊല്ലാറുണ്ട് 🙏🙏🙏
ഓം നമോ നാരായണ യ നമ ഓം നമോ നാരായണ യ നമ ഓം നമോ നാരായണ യ നമ ഓം നമോ നാരായണ യ നമ
നമസ്കാരം ഹരേ കൃഷ്ണാ നമിക്കുന്നു
Eniku ariyillayirunu orupad nandiyu padipichathinu . Ethra ketitum mathi varunilla
ഹരെ കൃഷ്ണാ,🙏🙏🙏
പ്രണാമം 🙏🙏🙏🙏
കോടി കോടി പ്രണാമം നാരായണ കവചം പഠിപ്പിച്ചു തന്ന മാഷിനെ എത്ര അഭിനന്നിച്ചാലും മതിയാവില്ല. ഒരു പാട് ആഗ്രഹിച്ചതാണ്. ഇപ്പോഴാണ് ശരിക്കും അർത്ഥം അറിഞ്ഞു പഠിക്കാൻ കഴിഞ്ഞത്. നമസ്കരിക്കുന്നു സാറിനെ. പറയാൻ വാക്കില്ല.🙏🙏🙏🙏🙏🙏
Namaste
Sir pious handsome voice
Super
Narayañakavacham
🙏🙏🕉️🙏🙏
🙏🙏🙏🙏🙏 narayana 🔥 🔥 🔥
🙏🙏🙏🌹🌹🌹
🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️
🙏
👍👍
🙏🌹🌹🌹🙏🙏🙏
നമസ്തേ, നാരായണീയ പാരായണം കേൾക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്
Sapthahathil krttittindu Sanskrit ariyillengilum chollarundu Ennal eppozhanu evide niruthanam evide thirikkanam ennoke manasilayathu Kodi pranam Nanni Anugrahikkane
HariOmSir
HariOmSir
ഹരേകൃഷ്ണാ ഓം നമോ നാരായണായ🙏🙏🙏
Namaste Sir, I request you pl post Purushasuktham also able to post like Narayanakavacham
Namaste🙏 sure, Purushasuktam, Bhagyasuktam and Vishnu Sahasranama are to be recited. Pray that it will be possible as soon as possible.
Edupole Vishnu sahasranamam onnu chollikelpikkuo sir