പിറന്നാൾ പൂജയും ആചാരങ്ങളും // Pirannal Pooja || Birthday Pooja And Rituals

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 99

  • @shijulals.s5183
    @shijulals.s5183 3 года назад +4

    ഇത്രയും നന്നായി ഹിന്ദു ആചാര പ്രകാരം പിറന്നാൾ ആഘോഷിക്കേണ്ടത് എങ്ങന് എന്ന് മറ്റൊരു വീഡിയോയിലും ആരും പറഞ്ഞിട്ടില്ല.. . നന്ദി.. അഭിനന്ദനങ്ങൾ..

  • @ushag9266
    @ushag9266 3 года назад +2

    അറിവുകൾ പങ്കുവക്കാൻ മനസ്സുള്ള താങ്കൾക്കു ഒരായിരം നന്ദി. ആയുർ ആരോഗ്യം നേരുന്നു. Thanks.

  • @lathamadathil1927
    @lathamadathil1927 3 года назад +4

    ഞാൻ പിറന്നാൾ ആഘോഷിയ്ക്കുന്നത് നാള് നോക്കി മാത്രമാണ്
    എന്റെ മകളുടെ പിറന്നാൾ കേക്ക് മുറിച്ച് ഇത് വരെ ആഘോഷിച്ചിട്ടില്ല എല്ലാം traditional രീതിയിൽ തന്നെ പക്ഷേ സദൃയ്ക്ക് സാമ്പാർ ഉണ്ടാക്കും എന്തായാലും നല്ല അറിവുകൾ ആയിരുന്നു 👍👍

  • @sivasankarapillai8912
    @sivasankarapillai8912 Год назад

    വളരെ ഉപകാരപ്രദമായ അറിവ് പകരുന്ന ഒരു വീഡിയോ. വളരെ നന്ദി. ഹൈന്ദവരുടെ ജീവിതത്തിലെ എല്ലാ വിശേഷണങ്ങളും കേക്ക് മുറിച്ചും സസ്യേതര ഭക്ഷണം ഒരുക്കി ആഘോഷിക്കുന്നവർ തീർച്ചയായും കാണേണ്ട ഒരു വീഡിയോ.

  • @Shainymol-ij9by
    @Shainymol-ij9by 23 дня назад

    🙏🙏🙏ഒരുപാട് നന്ദി 🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @Aayushfreefire707
    @Aayushfreefire707 Год назад +1

    Ila madakkunnathu engottanennu parayamo

  • @MiniMinimol992
    @MiniMinimol992 2 года назад +1

    Pirannalinu adutha 2 naal orumich vannal eadhu divasam aanu aagoshikkuka?
    2 naal orumich vannal endhenkilum prasngal undaakumo?
    Edhine kurich oru video cheyyumo

  • @vbalachandran7610
    @vbalachandran7610 3 года назад +1

    ഹായ് ചേച്ചി !ചേച്ചിയുടെ ഈ വീഡിയോ കേട്ടു എല്ലാവരും ഇങ്ങനെ ചെയ്താൽ എല്ലാവര്ക്കും ശാന്തിയും സമാധാനവും ഉണ്ടാകും തീർച്ച

  • @reethavalsalan4240
    @reethavalsalan4240 3 года назад +1

    Thank u dear ❤️ orupadu upakaram sathiyam ariyillayorunnu🙏🙏🙏❣️🌹🌹🌹

  • @prithvirajkg
    @prithvirajkg 3 года назад +4

    മനോഹരമായിട്ടുണ്ട് മോളെ...👌 മോൾടെ മോന് ഹൃദ്യമായ പിറന്നാൽ ആശംസകൾ നേരുന്നു... ഈശ്വരൻ അനുഗ്രഹിക്കട്ടെ മക്കളെ 🙏🙏🙏

  • @krishnanchettiarmanikantan1877
    @krishnanchettiarmanikantan1877 3 года назад

    വളരെ വിശേഷപ്പെട്ട അറിവ് തന്നതിൽ വളരെയധികം നന്ദി......

  • @Rigvedhasujith
    @Rigvedhasujith 3 года назад

    ഇതിനെ കുറിച്ച് അന്വേഷിച്ചു നടന്നതായിരുന്നു നന്ദി....

  • @vijayaravindran836
    @vijayaravindran836 4 месяца назад

    ഇയാൾ എവിടെ പോയി. ഒരു വീഡിയോയും up ലോഡ് ചെയ്യുന്നില്ലല്ലോ

  • @Rajivaava
    @Rajivaava 3 месяца назад +1

    മക്കളുടെ പിറന്നാൾ ദിവസം അമ്മ മെൻസസ് ആയാൽ എന്തു ചെയ്യും

  • @luckfortune7570
    @luckfortune7570 3 года назад

    ഞാനിത് തിരഞ്ഞു നടക്കുകയായിരുന്നു. വളരെ നന്ദിയുണ്ട്. ഭഗവാൻ അനുഗ്രഹിക്കട്ടെ. 🙌🙏

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng 2 года назад

    Very nice useful video 😍😍👍🏻👍🏻

  • @yahoomeradil
    @yahoomeradil 2 месяца назад

    Why no new videos?

  • @geethakrishnan2197
    @geethakrishnan2197 2 года назад

    Very good information thanku dear🙏🙏

  • @rkabusaiba6693
    @rkabusaiba6693 3 месяца назад

    🙏

  • @anujaa750
    @anujaa750 3 года назад +1

    Full topic in single video
    Thank you so much

  • @sreekalaradhakrishnan1290
    @sreekalaradhakrishnan1290 Год назад

    Super

  • @aryanair9848
    @aryanair9848 2 года назад

    ജന്മദിവസം അമ്പലത്തിൽ നടത്തേണ്ട അർച്ചന ഏതാണ്

  • @rkabusaiba6693
    @rkabusaiba6693 3 месяца назад

    ആശംസകൾ ചേച്ചി

  • @sowmyae7592
    @sowmyae7592 Год назад

    Piranal divasam cake murikunathum happy birthday padunathum thettu thane aanu.. Cakeil egg undu.. Athu nonveg aanu.. Happy birthday padedathu date of birthnu aanu.. Thettalekil ningalkum ee video idanda avashyam ilalo.. Happy birthday padiyal pore.. Cake murichal pore.. This is a very useful video.. Thank you... ❤❤

  • @Mookathisvlogs
    @Mookathisvlogs 3 года назад

    Thanks for sharing

  • @divyanair5560
    @divyanair5560 3 года назад +1

    Thanku so much great🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @sumasd
    @sumasd 2 года назад

    Why no videos lately?

  • @dividivi7104
    @dividivi7104 3 года назад

    Chechi evening pooja kanakamo pls

  • @treenaslanand
    @treenaslanand 3 года назад

    Chech thank you 🙏 😊
    Just wanted to know the food which we have served for god ganapathi what should we do
    Thank you in advance 🙏

    • @DiVlogsDivya
      @DiVlogsDivya  3 года назад +1

      In my tharavad, we used to put the ila in our pond. But here in UK, I feel bad to put that in bin directly. So I used to eat that as Bhagawan's prasadam.

    • @treenaslanand
      @treenaslanand 3 года назад

      @@DiVlogsDivya thank you Chechi
      I live in Canada so just wanted to know

    • @treenaslanand
      @treenaslanand 3 года назад

      @@DiVlogsDivya Chechi 1 more request from me
      If u can pls make a vlog of menarche’s ( first menstrual period ) I just want to know the rituals what we have to do
      Thank you in advance 😊

  • @shajimon2395
    @shajimon2395 3 года назад

    Nila Vilakkinte munnilano pinnilano vazha ela vach vilabunnath paranju tharumo mam

    • @DiVlogsDivya
      @DiVlogsDivya  3 года назад

      ഇലയുടെ മുന്നിലാണ് വിളക്ക് വയ്ക്കേണ്ടത്

  • @rajutr3360
    @rajutr3360 3 года назад

    വളരെ നന്നായി മോളെ. വിശേഷപ്പെട്ട അറിവ് തന്നെ

  • @sivadevsssreejashibusivade2295
    @sivadevsssreejashibusivade2295 3 года назад +1

    🙏🙏🙏

  • @jayasreeramachandran8477
    @jayasreeramachandran8477 2 года назад

    Valare nannayi tto 👌👌👌👌

  • @smithakuruppan7000
    @smithakuruppan7000 2 года назад

    ഗംഭീരം👍👍👍👍🙏🙏🙏🙏

  • @SunSun--sc3bg
    @SunSun--sc3bg 3 года назад

    ഞാനും. ഒരുപാട് നന്ദി

  • @alliswellrockzz9886
    @alliswellrockzz9886 3 года назад +1

    Chechide video kanumbol..oru peaceful atmosphere irikkunna poke...oru doubt...nammude veetil prathikkumbol bell 🔔 adikaan Padilla ennu paraynuun correct aano...pine raavile kulikkathe agarbathi kathikaan padumo?

    • @DiVlogsDivya
      @DiVlogsDivya  3 года назад +1

      രാവിലെ കുളിച്ചിട്ട് ചെയ്യുന്നതാണ് നല്ലത്. മണി അടിക്കുന്നതും ചന്ദനത്തിരി കത്തിക്കുന്നതും ഒക്കെ നമുക്ക് പോസിറ്റീവ് എനർജി തരുന്ന കാര്യമല്ലേ. അതിൽ എന്താണ് തെറ്റ്

  • @sukumarannt62
    @sukumarannt62 3 года назад

    Very nice and informative
    Keep it up.

  • @rajlakshmykr7587
    @rajlakshmykr7587 3 года назад

    Excellent Presentation

  • @nandakumarkrishnan4078
    @nandakumarkrishnan4078 3 года назад

    Thank you Mam...God bless you and ur family ..
    Birthday wishes to your son.

  • @aami682
    @aami682 3 года назад

    ഇന്ന് എന്റെ മോളുടെ പിറന്നാൾ ആയിക്കൊണ്ടു തന്നെ ഈ വീഡിയോ ഇട്ടു.. thanks chechy

  • @deepa1361
    @deepa1361 3 года назад

    Very good

  • @balasreekumar1462
    @balasreekumar1462 3 года назад

    Thanks Mam....pls do a video on slokas n stutis we can teach kids

  • @manithashamnath4890
    @manithashamnath4890 3 года назад

    Informative....thank you sis...🙏🙏🙏🙏😇

  • @MiniMinimol992
    @MiniMinimol992 3 года назад

    Innu e video cheythathu orupad thanks und chechi.naale ente b'day aanu....etharathilulla informative aaya kaaryangal paranju tharunna chechiyude nalla manassine daivam anugrahikkatte....
    Ethrayum pettennu 100k subscribers aakan daivathodu prarthikkunnu...

  • @poojapressad9925
    @poojapressad9925 3 года назад

    Very much informative 🙏🏻

  • @ashokakumari6224
    @ashokakumari6224 3 года назад

    Very good,very supper.

  • @mayadevi938
    @mayadevi938 3 года назад

    Thankue

  • @rameshms217
    @rameshms217 3 года назад +1

    ഹായ് ! ഈ വീഡിയോ സൂപ്പര് , അടിപൊളി ! M.S.RAMESH SALEM !

  • @sreejacharakkara8186
    @sreejacharakkara8186 2 года назад

    🙏🏻🙏🏻🙏🏻🙏🏻

  • @shailasreedhar921
    @shailasreedhar921 3 года назад

    Ma'am can you please speak in English also. As I can't understand many malayalam words.

  • @leenanair9209
    @leenanair9209 3 года назад +1

    Nale ente molude pirennal

  • @sitharalathasampath9966
    @sitharalathasampath9966 3 года назад

    Should we celebrate based on our nakshatra or tithi? Or both? 😀

    • @DiVlogsDivya
      @DiVlogsDivya  3 года назад +1

      I used to do on nakshathra

    • @MrRajivmenon
      @MrRajivmenon 3 года назад +1

      Nakshatara for birthday
      Thithi is used for death anniversary prayers

  • @kavyaraj6066
    @kavyaraj6066 3 года назад

    Kuladevatha or paradevatha ennu paranjal??

  • @sarangi5866
    @sarangi5866 3 года назад

    Hai. Suuper. Kunhumon namaskarikkunnath kandappol ariyathe enik kanneer vannu.

  • @ushachandramohan9605
    @ushachandramohan9605 3 года назад

    Thanks for this information.

  • @starstudents9288
    @starstudents9288 3 года назад

    Very good video ! So nice to see your son. He looks very cute !God bless !

  • @Sreeragam_family
    @Sreeragam_family 3 года назад

    Good presentation chechi ❤️

  • @anumahesh4648
    @anumahesh4648 3 года назад

    Thank u somuch ചേച്ചി... next month നങ്ങളുടെ Monte birthday aannu.. പുതിയ അറിവ് തന്നതിന് നന്ദി പറയുന്നു

  • @kavyaraj6066
    @kavyaraj6066 3 года назад

    Chechide place evdeya naattil?

    • @DiVlogsDivya
      @DiVlogsDivya  3 года назад

      ആലുവ അടുത്ത്

  • @krishnajak9494
    @krishnajak9494 3 года назад

    കുട്ടിയുടെ ജന്മമാസം വീടിനു പാൽകാച്ചുന്നത് nallathano

  • @binsysubrahmannian2465
    @binsysubrahmannian2465 3 года назад

    👌👍💞

  • @ushapillai9939
    @ushapillai9939 3 года назад

    ♥️

  • @beenapashokan5757
    @beenapashokan5757 3 года назад

    Thanks Chechi.🥰

  • @nishadmp6219
    @nishadmp6219 Год назад

    ഇഞ്ചി തൈര്??

  • @narayanaya4540
    @narayanaya4540 3 года назад

    Excellent 🙏🙏🙏

  • @smithaanilnair5299
    @smithaanilnair5299 3 года назад

    👍❤️❤️❤️

  • @kishork5553
    @kishork5553 3 года назад

    Very useful information for upcoming generations about Traditional Birthday Celebrations

  • @shajimon2395
    @shajimon2395 3 года назад

    Paranju tharu kure kalamayi ulla samsaya maanu

  • @anumahesh4648
    @anumahesh4648 3 года назад

    ചേച്ചി ആ കാണിച്ച മന്ത്രം ആരതി ഉഴിയുമ്പോൾ aanno ചൊല്ലേണ്ടത് pls reply

    • @DiVlogsDivya
      @DiVlogsDivya  3 года назад

      Yes

    • @anumahesh4648
      @anumahesh4648 3 года назад

      ഗണപതിക്ക് വിളമ്പുന്ന ഫുഡ് ഇല്ലെ അത് appol last എന്ത് ചെയ്യണം...നമുക്ക് കഴിക്കാമോ...അതോ കാക്കയ്ക്ക് vekkaanno

  • @dhanyams1785
    @dhanyams1785 3 года назад

    Thank you

  • @kavithapramod6257
    @kavithapramod6257 3 года назад

    Thank you chechi

  • @parvathinair7716
    @parvathinair7716 3 года назад

    വളരെ നല്ല വീഡിയോ. ഗണപതി ക്ക് വിളമ്പിയ ഭക്ഷണം എന്ത് ചെയ്യും. നാട്ടിൽ ഇത് കുളത്തിൽ കളയുകയാണ് പതിവ്. ഇന്ന് അത് സാദ്ധ്യമല്ല ല്ലോ.

    • @DiVlogsDivya
      @DiVlogsDivya  3 года назад +4

      ശരിയാണ്, ബിനിൽ കളയാനും മനസ്സ് വരാറില്ല. ഞാൻ അത് എടുത്ത് ഭഗവാൻ്റെ പ്രസാദം ആണ് എന്ന് കരുതി കഴിക്കാറാണ് പതിവ്.

  • @AnilAnil-fq6cb
    @AnilAnil-fq6cb 3 года назад

    Thanks

  • @prithvirajkg
    @prithvirajkg 3 года назад

    Sorry മോളുടെ മോളുടെ (കുഞ്ഞു വാവേടെ ) പിറന്നാൾ ആശംസകൾ 🙏🙏🙏

  • @umasreenivasan7471
    @umasreenivasan7471 3 года назад

    നമ്മൾ ഇഞ്ചി തൈരു പിറന്നാളിന് ഉണ്ടാക്കി ല്ല... അത് ശ്രാദ്ധത്തിന് ആണ് ഉണ്ടാക്കാറ്...

    • @DiVlogsDivya
      @DiVlogsDivya  3 года назад +2

      ചില ഇടതു അങ്ങനെ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ ഞങൾ ഗണപതിക്ക് വിളമ്പാൻ ഇഞ്ചി തൈര് നിർബന്ധമായി ഉണ്ടാക്കാറുണ്ട്

  • @kkvs472
    @kkvs472 3 года назад

    Namasthe 🙏

  • @MuthuMuthu-ln8je
    @MuthuMuthu-ln8je Год назад

    കേക്കിനെ കുറിച്ച് പറഞ്ഞില്ല. കേക്ക് പിറന്നാളിന് കഴിക്കാൻ പാടില്ല. അതിൽ മുട്ടയുണ്ട്.

  • @harshasugunan2758
    @harshasugunan2758 3 года назад

    മോളെ കാരൃസീദധിക്കുളള ഹനുമാൻ അത് വർഷത്തിൽ ഒരിക്കൽ മാത്രം ആണേ എടൂകേട്ടത് മറുപടി പറഞ്ഞു തരുമോ

    • @DiVlogsDivya
      @DiVlogsDivya  3 года назад

      അങ്ങനെ ഒന്നും ഇല്ല, കാര്യ സിദ്ധി ആവശ്യമുള്ളപ്പോൾ എടുക്കാം.

  • @krishnamohan7333
    @krishnamohan7333 3 года назад

    🙏🙏🙏🙏

  • @sheebadasfoodchannel3488
    @sheebadasfoodchannel3488 3 года назад

    Thank❤

  • @anjanakp6797
    @anjanakp6797 3 года назад

    ❤️

  • @jiniraj86
    @jiniraj86 3 года назад

    🙏