| ഈ 3 തെറ്റുകൾ തിരുത്തുക |Skinny Fat Solution | Certified Fitness Trainer Bibin
HTML-код
- Опубликовано: 7 ноя 2024
- #beingbibin
ഒരുപാട് ആളുകൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് Skinny Fat ഇത് പ്രധാനമായും വരുന്നത് നമ്മൾ ചെയ്യുന്ന 3 തെറ്റുകൾ കാരണമാണ് . ഈ പ്രശ്നങ്ങൾ എങ്ങനെ വളരെ എളുപ്പത്തിൽ പരിഹരിക്കാൻ കഴിയും എന്നതാണ് ഈ വീഡിയോയിൽ പറയുന്നത്.
ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാം
• |ശരീരത്തിലെ കൊഴുപ്പ് ഇ...
ഈ വീഡിയോ തീർച്ചയായും കാണുക
എന്ത് കൊണ്ട് ശരീരം തടിക്കുന്നില്ല
ruclips.net/video/p_aFE5yFxz8/видео.html
Your number tarumo
Weight lose cheyyumbol full fat milk kudikkunnath kondu endhagilum kuzappam undo
Bro no. Tharo
@@Catlover379 saleem
Daily 50km cycling ചെയ്യുന്നവർക്ക് ഈ പറയ്യുന്ന പോലെ എന്തെകിലും പ്രശ്നങ്ങൾ ഇണ്ടാവുമോ...
Cyling ഉം health, oru video cheyyamo
Nice video bro🤘.. very useful ❤️
😳
ഇല്യൂമിനാലിറ്റി 🙄🙄😜😜aswin brohhhh❤❤❤✌✌✌✌✌
Ashwin sirr💖💖💖💖
tnx aswin bro bro ...
Ooi Ethaara
നല്ല കാര്യമാണ് ബ്രോ നിങ്ങള് സംസാരിക്കുന്നത് അതിലുപരി വളരെ
ഉപകാരവും
Speed വേണ്ടവർക്ക് വേണ്ടി youtube option വച്ചിട്ടുണ്ട്..1.5x അല്ലെങ്കില് 1.7xഇൽ കാണൂ speed വേണ്ടവർ
Tnx
Engane
Videos nu right topil icon und. Click cheyth play back speed koottam
Thank you
2xil kanunna njn
English terms use ചെയ്യുമ്പോൾ സാധരണ കാർക്ക് മനസിലാവുന്ന രൂപത്തിൽ പറയുക
Nx
അത് ശരിയാണ് മാക്സിമം malayalam ഉൾപെടുത്തുക ബ്രോ
എനിക്ക് ആ അവസ്ഥ ആണ് bro.
പള്ള കുറയാൻ 3 വഴികൾ.
1: തിന്നുന്നതിനിടക്ക് വെള്ളം കുടിക്കാതിരിക്കുക.
2: തിന്ന ഉടനെ കിടക്കാതിരിക്കുക.
3: ഇരുന്ന് മാത്രം ചെയ്യുന്ന ജോലി ആണേൽ ഇട്ടേച്ച് പോവുക.
ശരിയാ ജോലി ഇട്ടേച്ചു പോയാൽ വേറെ പണിയൊന്നും കിട്ടിയില്ലങ്കിൽ വയറു തന്നെ കുറഞ്ഞോളും 😅😅
ഈ രണ്ട് കമെന്റും ഒന്നിനൊന്നു മെച്ചം 🤩👍
കിടന്നിട്ട് തിന്നാൻ പറ്റുമോ??
Idh moonnum undd panddaaram
ഡ്രൈവർ പണി ആണെങ്കിൽ
ഏറ്റവും ഉപകാരപ്രദമായ vdos ആണ് ഇടുന്നത്
Olakka
സൂപ്പർ നല്ല അവതരണം നീന്തൽ വായിച്ചു പഠിച്ചു പുഴയിൽ ചാടിയ അവസ്ഥ. ഇനിയും വരണേ ഇതുപോലെ ഉള്ള നല്ല ടിപ്സു മായി.
Iyalku pranthanu
😂
😂
കാര്യമായി ഒന്നും മനസ്സിലായില്ല ...
ഇത് സന്ദേശം സിനിമയിൽ തിരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് ശങ്കരാടി പറഞ്ഞതുപോലെ ആയിപ്പോയി ... വിഘടനവാദികളും പ്രതിക്രിയാ വാദികളും തമ്മിൽ പ്രഥമ ദൃഷ്ട്യാ അകൽച്ചയിൽ ആണെങ്കിലും .........
Athin kure fitness arivu veenam..... maasamgaloolam parichayavum... ellam paranj vedo edthal hours vendivarum
Oru koppum manassilaayilla... iniyengilum ithupole vekthatha illathe parayunnath nirthuka.. onnukil malayaalam allengil engilish allaathe aviyal paruvam vendatto... allengil ninte channel മൂഞ്ചി പോവും....
@@muhammedrafi8301 ബ്രോ ഞാൻ മുകളിൽ കൊടുത്ത കമന്റ് വായിക്കൂ... ഇത് മലയാളത്തിലെ ഏറ്റവും മികച്ച 5 ഫിറ്റ്നസ് ചാനലുകളിൽ ഒന്നാണ്... ഈ ചാനൽ പൊതുവേ ഉപയോഗിക്കാറുള്ളത് ഫിറ്റ്നസ് നെ പറ്റി വളരെയധികം അറിവുള്ള ആളുകളാണ്... അതായത് ജിം ഒക്കെ പാഷൻ ആക്കി നടക്കുന്നവർ... ഫിറ്റ്നസ് ഉയർന്ന തലത്തിൽ ഉള്ളവർക്ക് മാത്രം ആവശ്യമായ പല വീഡിയോകളും ഇതിലുണ്ട്. എന്നാൽ ഈ വീഡിയോ സാധാരണക്കാർ വരെ ചർച്ചചെയ്യുന്ന വിഷയം ആയതിനാൽ ആണ് കൂടുതൽ നെഗറ്റീവ് കമന്റുകൾ കാണുന്നത്... ഫിറ്റ്നസ് ലെവലിൽ ഒരു അഞ്ചുമാസം പരിചയമുള്ളവർക്ക് ഇത് വളരെ എളുപ്പമായി തോന്നുന്നത് ഉള്ളൂ,, നേരെ മനസ്സിലായില്ലെങ്കിൽ നിങ്ങൾ ഗൂഗിളിൽ സെർച്ച് ചെയ്യുകയോ പല ഡോക്ടർമാർ പോലെയുള്ളവരുടെ ചാനലുകൾ സന്ദർശിക്കുകയോ ചെയ്യൂ😊✌️🤚
Bibin chetta malayalikalude gym and health lokam annu ithu keep going full support
പുള്ളിക്കാരൻ എന്തൊക്കെയോ പറയുന്നു. പക്ഷെ ഒന്നും മനസ്സിലായില്ല..
പറയുന്നത് ഒന്ന് പെട്ടെന്ന് പറ...ഇങ്ങനെ വലിച്ച് നീട്ടല്ലെ..ഫാസ്റ്റ്
Bro video fast option upayogikku
@@sinankarat8702 എങ്ങിനെ ആണെന്ന് parayavo
@@rajeeshrajeesh2722 videoyude right mukalil 3 kuth kanam athil playback speed optionil 1.5x, 1.25x select cheyytha setavum
@@sinankarat8702 thank you bro
Yes
Cristiano Ronaldo Physique 🔥🔥🔥🔥
Bibin bhai Cristiano Ronaldo dey body fitness ney kuruchu oru video cheyyamoo ????
Ath cristiano kkalle ariyu🤢
@@muktharleoalbiceleste2734 Dp kandappo mansilaayi... Njan paranjathu ellarum aagrahikkunna oru topic of discussion aanu.. mathramalla ee videoyil pulli ronaldodey physiquene patti mention cheyyunnundu... So oru video cheythal nannayirikkum
@@harishankar6413 that's a nice idea😉nte bro njan oru thamasha paranjatha....messi fan aanennorth cr7 nod ishtakkuravonnulla.....morning running nu povmbo Ronaldode 7number jersey itt pulliye manassil vijaaricha irangunne....pinne comment thamashakk ittunne ulloo😉
@@muktharleoalbiceleste2734 ✌ peace bro
@@harishankar6413 😉
മെലിഞ്ഞിട്ടും ആണ് കുമ്പയുമില്ല.... 👍👍👍👍👍👍👍
ഭയങ്കരാ.. 💪
Thanks Bro, I'm searching this kind of videos finally i got it.This video is very helpful to me.
i have skinny fat. But i didn't care a few days ago i checked my cholesterol it's 233.
താങ്ക്യൂ ബ്രോ എനിക്കും skinny fat aanu ഇപ്പോൾ work out &deit folow ചെയ്യുന്നുണ്ട്
Valiya muscle onnum venda cristiano ronaldo athrem okke mathi😂😂😂
👍
Yes😂😂😂😂
Skinny fat കുറക്കാൻ വേണ്ടിയുള്ള workout വീഡിയോ ചെയ്യ് ബ്രോ please
അവിടെയും cristiano Ronaldo💪🏻😍
Ath angana kore vaanamgal
@@sjdiiixoednj9619nthaada sasi pan boy aano nee?💩
@@sjdiiixoednj9619 athe
Ayyo..enikk ettavum avsyam olla video. Thanks👍❤️
മച്ചാനെ english ഒന്ന് നിർത്തു
Full മലയാളം അക്കു എന്നാ എല്ലാർക്കും ഉപകാരപ്പെട്ടേക്കാം
താങ്കൾ പറഞ്ഞ അവസ്ഥയാണ് ഇപ്പോൾ എനിക്കുള്ളത്...
താങ്ക്സ് ബ്രോ ❤❤❤❤
Valuable information..Thank you❤️💯 ...diet plans for skinny fat persons ennoru video cheyyamo bro
Nalla content iduthu cheyyunnundu spr👌
ഇത് എന്താണ് ബ്രോ. എന്തൊക്കെ ചെയ്യണം എന്നുള്ളതിന്റെ അവിടേം ഇവിടേം തൊടാതുള്ള ഒരു വീഡിയോ.
😆😆😁😁😄😄😄
സത്യം
😆😆😆😆😆
എനിക്കും ഒന്നും മനസ്സിലായില്ല.. കോപ്പ്
@@anandsagarkj we
*മച്ചാന്റെ വിഡിയോ സ്ഥിരം കാഴ്ചക്കാർ ആരൊക്കെ ഉണ്ട് 😍*
Njaanum
@@rishalrichu5153 😍
Nan
Njan
Njn
ഇങ്ങനെ ഉള്ളവർ ചെയ്യേണ്ടത് ആദ്യം bulking ചെയ്യുക. നല്ല weight എത്തിയതിനു ശേഷം cutting ചെയ്യുക.
JUST REALISED THAT I'M DOING TOO MUCH CARDIO.
Bro... നിങ്ങളുടെ അവതരണം സൂപ്പർ
ഞാൻ എപ്പോളും ആഗ്രഹിക്കുന്നത് റൊണാൾഡോയുടെ പോലെ ഉള്ള മസിൽ ആണ്
😁Hvy Workout
അദ്ദേഹം വളരെയധികം kadhinadhwani ആണ്
ഒരു അന്തവുമില്ലാതെ ഇതുവരെ വെറുതെ ഓടിക്കിതച്ച ഞാൻ 😁 മച്ചാന്റെ വീഡിയോസ് ഇഷ്ടപ്പെടുന്നതിനുള്ള കാരണം സിംബിൾ അവതരണം ടോപിക്കിലെ വ്യക്തത..👍 ഒരുപാട് ഇഷ്ടാണ് ബ്രോ ശരീരത്തിന്റെ ആരോഗ്യപരമായ നല്ല കാര്യങ്ങൾ മനസ്സിലാക്കിത്തരുന്നത് കൊണ്ട്.. all the best bro 🌹
ഞാൻ ഒരുപാട് ആഗ്രിഹിച്ച കാര്യങ്ങൾ ഉള്ള വീഡിയോ tnk u😍
ഒരുപാടുപേർക്ക് മനസിലായില്ല എന്നു കാണുന്നു, വളരെ വ്യക്തമായിട്ടാണല്ലോ അദ്ദേഹം വിവരിക്കുന്നത്..
Correct
മാമനോട് ഒന്നും തോ ന്നല്ലെ മക്കളെ...ഒന്നും മനസിലായില്ല😭😭😭😭😭
Suhruthe, Running ennadhu Eccercise nde Basic aanu.adhu nalloru warm up aanu, adhinu sheshamanu work out start cheyyendadhu, running ennadhu full Body warm up aanu ,Adhinde Benefits thazhe
1.Fat kurayum , 2.Stamina vardhikkum , 3.Power undavum 4.Meyvazhakkamundavum
5.Blood Circulation vardhikkum 6.Concendration undavum
7.Fittness undavum
Boss orikkalum inganeyulla mandatharangal parayarudh. Running cheydhal orikkalum Mussle lossum fatum undavilla.
Running cheythal fat undaagumennu aarengilum paranjoo . Just skinny fat ne patiyulla research articles onnu padiku bro
നോക്കി നടന്ന വീഡിയോ 😍
Cristiano ക്ക് മസിൽ ഇല്ലേ മറ്റൊനെ 🤔😵😵😵😵
മനസ്സിലാക്കുന്ന ഭാഷയിൽ പറയടാ മോനെ trainere
Thanku ........ It's very useful nokkikoooo 3 months after.....ente kudavayar njan kurakkum
ഇതാണ് ഞാൻ കാത്തിരുന്ന video. Thanks bro.
Tnx for the video orupaad kaalam aayitt waiting aayirunnu😍😍
😀
oru nalla diet plan recommend cheyyaavo please.
Resistance band വാങ്ങി വന്നു, you tube തുറക്കുന്ന ഞാൻ 😍
Bro Iyaal Ippo Entha Paranjj ! band Resistance Nallathaano Atho Bad Aahno For Skinny Fat !?
@@noiseix0115 nallaathaanu pakshe cardio over aakaruth
@@victor7100 Haa, Ee scene kaaranam Oru Sughoolla
Purathnn nokkumbo skinny ,shirt oorya Fat😌
മച്ചാനെ.. ഇതിന്റെ പരിഭാഷ എവിടെ കിട്ടും...
😆
😂😂
Yes ithaaanu enik vendiyirunna video... Thanks a lot bro
Ladies inu at home cheyyavunna work out paranch tharavo. Sir nte orupad vedios nokki. But kittiyilla
ഇതൊക്കെ എല്ലാർക്കും അറിയുന്ന കാര്യമാണ് ബ്രോ
So what did you suggest..Less cardio more weight training????
Priya suhruthe, Running ennadh warm up aanu. Idhu cheydhal enganeyanu Mussle Loss um Fat um undavunnadh? Onnu paranju thannal kollaam.
Theerchayaayum paranju theram kooduthal running cheyyumbol aanu muscle lose undaavunnath athu ngane aanennu athil.vyakathaamayi parayunnund .
നല്ല വീഡിയോ, Very informative bro..
Sir , exercise cheyyan. Prathekich time nokano. Eppo venamenkilum cheythkoode. Uchakkum rathri yum oke cheyynath namk kedundaakkuo. Prashnamundo
Gymmil poovand CR7 nte body. Valare nalla agraham
Sir which is good bulking or cutting first ??
Pictures യൂസ് (1സ്റ്റ് ഓനെ @ 0:13 sec) ചെയ്യുമ്പോൾ ഫോട്ടോഷോപ്പ് ഉപയോഗിച്ച് മാസ്ക് ചെയ്ത് ഉപയോഗിക്കുക, മുഖം മറക്കുക. അല്ലെങ്കിൽ സ്വയമായി എൻറോൾ ചെയ്ത മോഡൽസ് ആയിരിക്കണം അല്ലെങ്കിൽ പണി കിട്ടാൻ സാധ്യത ഉണ്ട്
Thanks.. its nice video.. plse upload about Cure Lipoma without any treatments.
Protien adanjiya foods parayamo..chetta..other than egg and payar
Oru diet plan koodi include cheyuo
All ur videos informative
Subscribed brother
Messi fans like adi
മച്ചാന്റെ വയറു പോയില്ല ല്ലേ.. ഇപ്പോഴും നല്ല ഫാറ്റ് ആണല്ലോ മുത്തേ....
Skinny fat type ne vendi ulla oru daily homeworkout kude cheyyuo
Thankuuuuuuu brother... thanks for your valuable video support
Anterior pelvic tilt നെ പറ്റി ഒരു വീഡിയോ ചെയുവോ 🙏. ഇത് കാരണം എന്നെ പോലെ പലരും വളരെ ബുദ്ധിമുട്ടുനുണ്ട്. ഇതിന്ടെ പേര് അറിയതില്ല അരിക്കും അതാണ് ആരും ചോദിക്കാത്തെ
ഹായ് ഭായ്, മുട്ട് വേദനയും നടുവേദനയും ഉള്ളവർക്ക് safe ആയി ചെയ്യാവുന്ന ഒരു അര മണിക്കൂർ വർക്ഔട് വീഡിയോ ചെയ്യുമോ?
Sir,Anterior pelvic tilt നെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ..
Football പ്ലയെര്സ് egane ബോഡി ഫിഗ്റ്‌നെസ് ഉണ്ടാക്കിയെടുക്കാം???? Oru വീഡിയോ ചെയ്യാമോ 🙏
Good topic... good information... thanks
വളരെ ഉപകാരപ്രദമായ കാര്യങ്ങളായിരുന്നു But താങ്കളുടെ അവതരണം മോശമായതിനാൽ ഒന്നും മനസ്സിലായില്ല,
ഒന്നും മനസിലാകാത്തത് കൊണ്ട് കുഴപ്പമില്ല😜✌
Bro i watched your 3 or more videos i liked and subscribed it ..very useful cleared my doubts thanks ..
ചേട്ടാ apt. മാറ്റാൻ വഴിയുണ്ടോ vedio cheyyamo
Skinny fat ullavarkk vendiyulla ella resistance training ulpeduthi oru video cheyyamoo bro.pls?
Tummy Trimmerine കുറിച്ച് ഒരു വീഡിയോ cheyyamo
Same situation good information bro
Bb chettan polichu
Good information
Suhruthe, vayar bhagathe fat ennadhu sheriyaya reedhiyil exercise cheyyathadhukondanu. Nammal cheyyunna excercise regular aayi cheyyanam, alladhe 2 divasam cheydh 4 divasam cheyyadhe irikkan Padilla. First 45 days nirmandhamayum excercise cheyyanam. Angane excercise nammude nithya jeevidhathinde oru bagamavanam, appol namukk STAMINA,POWER,FITNESS
ennivayundavum adhu mathramalla Rogapradhirogasheshiyum
Koodum.
Spot reduction is not possible
Daily morning fat loss workouts pinne evening normal workouts cheyyunathukond endhekillum problem undo...
Illa bro njan cheyunnund oru കുഴപ്പവും ella
ബ്രോ ഞാൻ നിങ്ങളുടെ എല്ലാ വിഡിയോസും ഫോളോ ചെയ്യുന്നയാളാണ് പല പ്രാവശ്യം ഞാൻ കമന്റ്‌ബോക്സിൽ ചോദിച്ചിട്ടുമുണ്ട് ഞാൻ വളരെ മെലിഞ്ഞിട്ടാണ് വണ്ണം വെക്കാൻ പലതും ചെയ്തുനോക്കി ഇനി പ്രോടീൻ പൗഡർ യൂസ് ചെയ്യാൻ നിൽക്കുകയാണ് ഏതു പ്രോട്ടീൻ ആണ് ഞാൻ യൂസ് ചെയ്യേണ്ടത്
ജിമ്മിൽ പോവാതെ പ്രോട്ടീൻ യുസ് ചെയ്യുന്നതിന്റ ഒരു വിഡിയോ ചെയ്യാമോ plz
Use whey protein
@@BBFitnessGuide വർക്ഔട്ട് ചെയ്യാതെ whey protein യുസ്‌ചെയ്താൽ വണ്ണം വെക്കുമോ whey protin side efect വല്ലതും ഉണ്ടാവുമോ oj എന്ത് rate വരും
Useful വീഡിയോ
Very helpful ...
Thank uuuuu sir.....
Video kanditt manassilayavar ivide varuu
എന്റെ ചോദ്യം ഇതാണ് വയർ എങ്ങനെ കുറക്കാം അത് പറയു
🤣
Wire kurayan entha Oru vayi para sir
Football fans 💯👌👍
വീഡിയോ കണ്ടിട്ട് special ആയിട്ട് ഒന്നും തോന്നിയില്ല
Cristiano❤️💥
you are recommending caloric deficit for underweight skinny guys who are trying to gain weight? adipoli
Skinny fat കുറക്കാനുള്ള excersise ഏതൊക്കെയാണ്?
ബ്രൊ എങ്ങനെ stubborn fat കുറക്കാം oru vedio cheyyumo
Thaaanks ✌️✌️✌️
CRISTIANO RONALDO _______THE KING🔥
Thank You
Good one bro
6km ഓടാനോ ഇവിടെ 2km ഓടുമ്പോൾ തന്നെ പണി തീരും
🤣
Very informative ❣️
Thanks machane
My brother have belly fat. Kuda vayaranu tungi kidakunu. Cholesterol und. Normal vayar kurayan enthanu best pomvazhi
കാര്യങ്ങൾ സിംപിളായി പറഞ്ഞു തരാൻ പറ്റ്വോ?
Nannayi kazikkuga,pani edukuga,kedannoranguga😀
Good vedio broo very useful