Day 28 - അംഗവൈകല്യം ഉള്ളവർക്കു വേണ്ടി :33 ദിവസത്തെ രോഗശാന്തി പ്രാർത്ഥന Blood Heals

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Talk & Adoration by Fr. Starzon

Комментарии • 52

  • @mithunseethal4672
    @mithunseethal4672 Месяц назад +6

    യേശുവേ എന്നെയും എൻറെ കുടുംബത്തെയും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️
    ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ഞങ്ങളുടെ പാപങ്ങളെ മോചിപ്പിക്കുകയും, തിരൂ കൈയ്യാൽ തൊട്ട് രോഗങ്ങളെ സുഖപ്പെടുത്തുകയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമാറാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏

  • @chinnammavarghese6008
    @chinnammavarghese6008 Месяц назад +2

    ദൈവമേ അപകടത്തിൽ പെട്ട് കാല് മുറിച്ചുകളയേണ്ടിവന്ന മോളെ സമർപ്പിക്കുന്നു ശക്തിപ്പെടുത്തണേ വേഗം പൂർണ സൗഖ്യം നൽകണേ കൂടെ എന്നും ഉണ്ടാകണേ

  • @maryvalsala9490
    @maryvalsala9490 Месяц назад +2

    എന്റീശോയേ അവിടുത്തേയ് തിരുരക്തത്താലും തിരുമുരുവീണാലും എന്നേം കുടുംബം മുഴുവൻ ലോകം മുഴുവൻ സുഹപ്പെടുത്തേനേ നന്ദി appaaaa

  • @VineshTp
    @VineshTp Месяц назад +1

    ഈശോയെ ദീപയുടെ കുടുംബത്തെ അനുഗ്രഹിക്കണേ
    അങ്ങയുടെ തിരുരക്തത്താൻ രക്ഷിക്കണേ

  • @clarajohnson1416
    @clarajohnson1416 Месяц назад +1

    ഈശോയെ ഈ മഴയിൽ നിന്നും എല്ലാവരെയും കാത്തു രക്ഷിക്കണേ ആമേൻ

  • @mayababu1563
    @mayababu1563 Месяц назад +2

    ഈശോയുടെ തിരു രക്തമേ എല്ലാ രോഗികളെയും സുഖപ്പെടുത്തണമേ ❤❤❤

  • @chinnammavarghese6008
    @chinnammavarghese6008 Месяц назад +6

    ഈശോനാഥാ ഭയം ഞങ്ങളെ വരിഞ്ഞുമുറുക്കുന്നു ..അങ്ങയുടെ കാരുണ്യം ഒന്ന് മാത്രമാണ് ഞങ്ങൾക്കു രക്ഷ കൂടെ ഉണ്ടാകണമേ പ്രകൃതി ദുരന്തങ്ങളിൽ നിന്നും പകർച്ച വ്യാധികളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ

  • @clarammasimon1112
    @clarammasimon1112 Месяц назад +1

    ഈശോയെ എല്ലാം മക്കളെ പ്രകൃതി ശോഭത്തിൽ നിന്ന് രക്ഷിക്കാൻ കൃപ ഉണ്ടാകണേ 🙏🙏😊

  • @user-bv6gw9no4u
    @user-bv6gw9no4u Месяц назад

    ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കഅണമേ കൊച്ചുമക്കളെ അനുഗ്രഹിക്കേണമേ തിരുരതത്താൽ കഴുകണമേ രോഗങ്ങളെ സുഖപെടുത്താണമേ 🙏🙏🙏🙏

  • @jessyflorence8851
    @jessyflorence8851 Месяц назад +1

    Eshoye Ninthirurakthathal njangale kazhukaname 🙏✝️🙏

  • @alicesunny9858
    @alicesunny9858 Месяц назад

    ഈശോയെ എന്നെയും എന്റെ ജീവിതപങ്കാളി, മക്കൾ, കുഞ്ഞുമക്കളെ പൂർണമായി സമർപ്പിക്കുന്നു. യേശുവേ അവിടുത്തെ തിരുരക്തത്താൽ ഞങ്ങളെ എല്ലാവരെയും കഴുകി വിശുദ്ധീകരിച്ചു പരിശുദ്ധൽമാവിനാൽ നിറക്കണമേ. ശാരീരിക അസ്വസ്ഥതകൾ മാറ്റി ഓരോ മക്കളെയും ആരോഗ്യത്തോടെ കാത്തുകൊള്ളണമേ 🙏

  • @anniethomas4277
    @anniethomas4277 Месяц назад +1

    Blood of Jesus Christ heal all our family members physical and mental health issues and we all want to be holy and spiritual. Thank you. I adore you.. I praise you.

  • @chinnammavarghese6008
    @chinnammavarghese6008 Месяц назад

    എന്റെമക്കളെ അനുഗ്രഹിക്കണമേ ഈശോ ലിയോ ലിലി ലാൻസി ലിസ കാത്തുകൊള്ളണമേ

  • @VeronicaPulickaparambil-zi2ed
    @VeronicaPulickaparambil-zi2ed Месяц назад +1

    Jesus praying for all my special intentions ammen 🙏

  • @jollythomas5406
    @jollythomas5406 Месяц назад

    എന്റെ ഈശോയെ നല്ല കാലാവസ്ഥ നൽകി ഞങ്ങളെ അന്നു ഗ്രഹിക്കണമെ

  • @celinevarghese6603
    @celinevarghese6603 Месяц назад +1

    Jesus heal all suffering with innerwounds

  • @chinnammavarghese6008
    @chinnammavarghese6008 Месяц назад

    ട്വിങ്കിൾ മോളെ തൊട്ടു സുഖപ്പെടുത്തണേ ഈശോ

  • @mercykurian1486
    @mercykurian1486 Месяц назад +1

    God have mercy on me a sinner,❤❤❤❤❤❤❤

  • @celinevarghese6603
    @celinevarghese6603 Месяц назад +1

    Jesus please heal Dora who is suffering with rheumatoid arthritis

  • @jomolkunjumon887
    @jomolkunjumon887 Месяц назад

    Parisudha parama divyakarunyathinu enneravum aradhanaum sthuthium pukazchaum undayirikkatte🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @luzypa6466
    @luzypa6466 Месяц назад +1

    Jesus bless my family members to get good health and healing and remove all devil's spirit thank you Jesus for all your blessings amen ❤

    • @salimmajimmy3924
      @salimmajimmy3924 Месяц назад

      എല്ലാം ദുരിതത്തിൽ നിന്നു ം ഞങ്ങളെ കാത്തു കൊള്ളണമെ

  • @sarahkovoor4657
    @sarahkovoor4657 Месяц назад +1

    Esoe heal me from my back pain❤.🙏🏻

  • @susyjose9084
    @susyjose9084 Месяц назад

    Eshoye ente makaludesareerathil angayude karayattaRaktham ozhukenname pithavunum puthranum parishudhatmavinum sthuthy ayirikkatte aathymuthal ennekum amen 🙏🙏🙏

  • @VeronicaPulickaparambil-zi2ed
    @VeronicaPulickaparambil-zi2ed Месяц назад +1

    Jesus praying for wayanad

  • @raniphilip9217
    @raniphilip9217 Месяц назад +1

    Makkale daivanugraham nalki anugrahikename

  • @raniphilip9217
    @raniphilip9217 Месяц назад +1

    Ente rogam mattename

  • @jv7gamer223
    @jv7gamer223 Месяц назад

    Eshoye ente makkale samarpiche prarthikunnu avarude mel karunathonaname

  • @mercyabrahan2424
    @mercyabrahan2424 Месяц назад

    Eshoye ellavareum kathukollaname 🙏🙏🙏

  • @ansammaouseph6559
    @ansammaouseph6559 Месяц назад

    Anetaesoa anetakudubathaum anetapolavadanikkuvaraum radhikkana amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤🌹❤🌹🙏🏻

  • @victoriamj535
    @victoriamj535 Месяц назад

    Pray for my daughter and blessed with your holy spirit Amen let her to complete her higher studies with out break and save her from allkinds of evils

  • @leenajohnson5012
    @leenajohnson5012 Месяц назад +1

    Esoye Edapedaname acha pray for my grandchild kuravugal niravugalaguvanum padikanulla budhiyum njanevum kittan prathikaname she is nine years old🙏

  • @skillperfect4891
    @skillperfect4891 Месяц назад

    എന്റെ ഈശോയേ എന്റെ വായിലെ അസുഖം sukappeduthi തരണമെന്ന് prathikunnu ammen

  • @MercyIdukki
    @MercyIdukki Месяц назад

    ആമേൻ

  • @celinevarghese6603
    @celinevarghese6603 Месяц назад

    Jesus i surrender. Jenny liji and me . Jesus forgive and bless us

  • @Richard-xy1jv
    @Richard-xy1jv Месяц назад

    Jesus heal my daughter,

  • @raichelthomas3960
    @raichelthomas3960 Месяц назад

    Amen🙏

  • @SonyaAbhram
    @SonyaAbhram Месяц назад

    Pray for our family ammu chinnu babu soney

  • @rani.mohanan.7
    @rani.mohanan.7 Месяц назад

    ❤🎉amen

  • @anniethomas4277
    @anniethomas4277 Месяц назад

    Heal my tremor of hands and shivering of my body. Painful feet and legs. I have lot of pain to walk.

  • @leenajohnson5012
    @leenajohnson5012 Месяц назад +1

    Esoye thirurekthathil kazhuganame

  • @judysanath8362
    @judysanath8362 Месяц назад

    🙏

  • @SeleenaGeorge-p2s
    @SeleenaGeorge-p2s Месяц назад

    Please god will you bless our family,my daughter is not walking the doctor was talking she is cerbel palacy she can't walking and she have slow level of motor skill prayer for my baby and our family

  • @molllysunny5739
    @molllysunny5739 Месяц назад +1

    കർത്താവേഎല്ലാരോഗികളെയുംസുഖപ്പെടുത്തണമേതിരുരക്തത്താൽകഴുകണമേപരിശുദ്ധാന്മവിനാൽനിറക്കണേമ

  • @SeleenaGeorge-p2s
    @SeleenaGeorge-p2s Месяц назад

    Please God will you bless our family, my daughter is not walking , the consalding doctor was talking she is cerbel palacy she can't walking and she have slow level of motor skill prayer for my baby and our family

  • @SeleenaGeorge-p2s
    @SeleenaGeorge-p2s Месяц назад

    My daughter eva selin she is 6th age old,she is not walking and she was low level of motor skill please god help our child and my family

  • @raniphilip9217
    @raniphilip9217 Месяц назад

    Muthine plus2 nannayi padikkan sadikane

  • @raniphilip9217
    @raniphilip9217 Месяц назад

    Sonaku ielts nannayi padikkan sadikane

  • @minimathew1332
    @minimathew1332 Месяц назад

    esoye shajiyude cancer sugappeduthane

  • @chinnammavarghese6008
    @chinnammavarghese6008 Месяц назад

    എന്റെ അമ്മക്ക് ഒന്നും വരുത്തല്ലേ ഈശോ

  • @minimathew1332
    @minimathew1332 Месяц назад

    esoye ente breastile sistukalum vedanayum sugappeduthane