Jasmin❌Exclusive ഗബ്രിയോട് പ്രണയമാണോ അല്ലയോ എന്നറിയില്ല. Big Boss ചതിച്ചു, പറയുന്നതല്ല കാണിക്കുന്നത്

Поделиться
HTML-код
  • Опубликовано: 1 июл 2024
  • big boss Jasmin first interview
    #Jasmininterview #Jasminjaffar #bigbossjasmininterview

Комментарии • 18

  • @beautybites9924
    @beautybites9924 2 дня назад +3

    Le ജാസൂ "സത്യം പറഞ്ഞാൽ എനിക്കൊന്നും ഓർമയില്ല "...സ്വഭാവം ഗുണം കൊണ്ട് രണ്ടാമത്തെ ആളും ഉപേക്ഷിച്ചപ്പോൾ കിടന്നു മെഴുകുകയാ... ഇപ്പോൾ കുറ്റം ബിഗ്ഗ്‌ബോസ് നും രക്ഷപെട്ട മുൻ കാമുകന്മാർക്കും... അകത്തും പുറത്തും വൃത്തി കേടായിട്ട് ബിഗ്ഗ്‌ബോസ് ഇല്ലാത്ത കാര്യങ്ങൾ എല്ലാം കാണിച്ചു എന്നാണിപ്പോൾ പറയുന്നത്...എപ്പിസോഡ് നേക്കാൾ പത്തിരട്ടി ആണ് Live ഇൽ..കണ്ടത്

  • @shameerhasan7908
    @shameerhasan7908 3 дня назад +5

    3:15 3:19 bro athoru game alle mindaathirikkaanallallo. Avide poyathu. Allaathe maingame ennu paran green bagilirikkaan vanna aalallallo😂

  • @jamunaanilkumar3007
    @jamunaanilkumar3007 3 дня назад +11

    വെളിയിൽ ഒരാളെ വഞ്ചിച്ചിട്ട് അകത്തു drama കാണിച്ചതാണ് മോളെ തെറ്റ്. അല്ലാതെ പ്രേമിക്കുന്നതിന് ഒരു തെറ്റും ഇല്ല.

    • @GARDENING400
      @GARDENING400 3 дня назад +1

      Avande olicheodiyo prema thoni pakshe pattilla ennalle parayundallo

  • @umadevi-fj2zc
    @umadevi-fj2zc 3 дня назад +4

    സത്യം പറഞ്ഞാൽ അവർ തമ്മിൽ പ്രണയം ആയിരുന്നു, പക്ഷെ പുറത്തു ആൾ ഉണ്ടല്ലോ എന്നുള്ള ചിന്ത കാരണം പുള്ളിക്കാരി confusion ആയി, പിന്നെ clarity ഇല്ല എന്ന് പറയുന്നത് ചുമ്മാ ഡയലോഗ് അടിക്കുന്നതാണ്, വീണിടത്തുകിടന്ന് ഉരുളുന്നു 😄😄 പിന്നെ ജാസ്മിൻ committed അല്ലായിരുന്നെങ്കിൽ ജബ്രി combo എന്തായാലും hit ആയേനെ 🙂🙂

    • @sanasherbin
      @sanasherbin 3 дня назад

      അവൾക്ക് അവനോട് പ്രണയമായിരുന്നു... But അവനു അവളെ കല്യാണം കഴിക്കാൻ വേണ്ട..... അതോണ്ട് അവൾക്ക് ഒന്നും ചെയ്യാൻ കഴിയാണ്ടായി.... ഫ്രണ്ട്‌സ് ആയി കൂത്താടി നടക്കണം.. അതാണ് ഗബ്രിക്ക് വേണ്ടത്... കുറച്ച് കാലം അവളെ യൂസ് ചെയ്ത് ഒഴിവാക്കും

  • @shameerhasan7908
    @shameerhasan7908 3 дня назад +3

    Onnu vidu bro. Verum negative❎ maathram parayalle bro. Aval cheithathokke thettaanu ennu aval manassilaakkittund

  • @bin_dhu-.-
    @bin_dhu-.- 3 дня назад +3

    Ivalentha parayunnennu avalkuthanne ariyilla

  • @GARDENING400
    @GARDENING400 2 дня назад +1

    Gabriyod pranamayirunnu thoniyad pakshe ade nadakilla karanam purath vake koduthitund madam vere adkond nadakilla enne urapayarirunnu enne parayundallo

  • @sheebaprasad5646
    @sheebaprasad5646 3 дня назад +9

    ഞാൻ കണ്ടു ഇവളുടെ ഈ ഇന്റർവ്യൂ. ഇതിൽ മുഴുവൻ ചെയ്ത തെറ്റ് ന്യായീകരിക്കാൻ ശ്രമിക്കുന്നു. എല്ലാം തമാശക്ക് ചെയ്തതും പറഞ്ഞതുമായി അവൾ ന്യായീകരിക്കുന്നു. അവൾ പറയുന്നു, നെയിൽ കട്ടർ ഇല്ലാത്ത കാരണം നഖം കടിച്ചു, എല്ലാവരും നഖം കടിക്കുമത്രേ! പക്ഷേ ഞങ്ങൾ നഖം കടിക്കാറില്ല ചെറുപ്പത്തിലേ പഠിപ്പിച്ചിട്ടുണ്ട് നഖം കടിക്കരുതെന്നു. ആ അതു പോട്ടെ, ഇവിടെ ഒരു public പ്ലാറ്റഫോംമിൽ വന്നു കാണിച്ചത് തെറ്റല്ലേ? അതിനെ എങ്ങനെ ന്യായീകരിക്കും? കോടിക്കണക്കിനു ജനങ്ങൾ കാണുന്ന show അല്ലെ.

  • @halidanazar5251
    @halidanazar5251 3 дня назад +2

    Avar ittu thannadh bigboss crew anu avarkavashyamulla reedhiyil avar thannu adhu avarude marketting anu adhinu aa kuttiye ningal aghoshichu cashundakki thinnu madhiyayille. Njan aa kuttikale aa showyilvechu thanne manasilakkiyirunnu. Ningalepoleyullavar idungiya chindagadhikal avaravarude pravarthikkanusarichu mattullavare kanunnadukondanu ivarudethalayil vechuketty aa kuttikale paranjazhikkunnadh. Jasmine pidichittale nalla view kittoo alle adukondalle ravile irangiyirikkunnadh. Mattulla contentsinte interviews onnum reviews kittathadu kondalle. Inyengilum vittukoode

  • @divyavijayan9657
    @divyavijayan9657 3 дня назад +1

    💯..
    U r right ✅️

  • @p.karsha6891
    @p.karsha6891 3 дня назад +1

    Super

  • @anilkumar-xu8nr
    @anilkumar-xu8nr 3 дня назад +1

    👎👎👎👎

  • @lesliejoseph4523
    @lesliejoseph4523 3 дня назад +3

    വെളുപ്പിക്കാൻ വേണ്ടി എടുത്ത ഒരു ഇന്റർവ്യൂ.

  • @Arj231-zv8vj
    @Arj231-zv8vj 3 дня назад +1

    Onnu eneettu pode.aa koch jeevichu poikkotte.northi ppode.aa koch paranjath sathyam