50,000 മുതൽ 2 ലക്ഷം വരെയുള്ള പുതിയ സ്റ്റോക്കുകൾ

Поделиться
HTML-код
  • Опубликовано: 26 ноя 2023
  • NISARKKA CARWORLD
    7306925788
    7593070532
  • Авто/МотоАвто/Мото

Комментарии • 229

  • @sajeevmannattu2634
    @sajeevmannattu2634 8 месяцев назад +5

    വിസ്ത എല്ലാം പോയല്ലേ ഇക്കാ അടിപൊളി. കുറഞ്ഞ വണ്ടികൾ നിറച്ചുവരട്ടെ . ഒരു ദിവസം ഞാനുംവരും. 👍👍👍👌👌👌

    • @nisarkkacarworld2171
      @nisarkkacarworld2171  8 месяцев назад +2

      ഇൻശാഅല്ലാഹ്‌ നേരിൽ കാണാം ❤

  • @uservyds
    @uservyds 8 месяцев назад +5

    എല്ലാം നല്ല പണി ഉള്ള സൂപ്പർ വണ്ടികൾ ✌️🥰നല്ല ഉയർന്ന സൂപ്പർ വില ❤️✌️സൂപ്പർ..

  • @sameermanuppasamee4964
    @sameermanuppasamee4964 8 месяцев назад +3

    നിസാർ ഹബീബെ ഇൻഷാ അല്ലാഹ ഒരിക്കൽ നമുക്ക് കാണാം എനിക്കും വേണം ഒരു നല്ല കാർ 👍🤝💞😢

  • @musthafakuttippuram6706
    @musthafakuttippuram6706 6 месяцев назад +1

    അൽഹംദുലില്ലാഹ് നിസാർ ബായ് കണ്ണട ഒന്ന് വേടിച്ചതിൽ സന്തോഷം ഈ വെയിലത്തൊക്കെ നിന്ന് വീഡിയോ പിടിക്കുമ്പോൾ ഞാൻ ഇങ്ങനെ കരുതിയിരുന്നു നിസാർ ഇക്കാനോട് ഒരു കണ്ണട വാങ്ങാൻ പറയാം വാങ്ങിയതിൽ സന്തോഷം

  • @yogaraja2155
    @yogaraja2155 7 месяцев назад +2

    Nisaarka super👍👍👍

  • @malagha_
    @malagha_ 8 месяцев назад +3

    Nisarkka nalla മൊഞ്ചായിട്ടുണ്ട് 😍😍

    • @nasirabanu6311
      @nasirabanu6311 4 месяца назад

      ഫ്സ്വിസിക്‌സ്‌ക്സ് സ്ഫിദഫ്ഠാക്സ് സ്‌സ് സ്ക്സ്ഡ് ഡിഡ്ഫ്‌ഡ്സ്ഡ്ഡ്ഡ്

  • @AneeshPA-wp2rp
    @AneeshPA-wp2rp 8 месяцев назад +1

    Njan kottayamkaarananu...nigalude bhasha shyli..super aanu ikka...varunundu njan oru kunju vandikuvendi...❤

  • @user-dh7zn6ty5z
    @user-dh7zn6ty5z 8 месяцев назад +1

    Nisarkkaa❤❤

  • @shafishaf4568
    @shafishaf4568 8 месяцев назад +1

    Yevide anh curect sthalam❤

  • @abdulgafoor5887
    @abdulgafoor5887 8 месяцев назад +1

    വീഡിയോ പൊളിച്ചു കട്ട സപ്പോർട്ട്

  • @afsalafsals4032
    @afsalafsals4032 8 месяцев назад +1

    NISARKKA ADIPOLI ❤❤❤

  • @sudheermepadath4728
    @sudheermepadath4728 8 месяцев назад +1

    മാഷാ അല്ലാഹ് ജിദ്ദയിൽ നിന്നും ബാബു മേപാടാൻ തിരുവാലി 😍😍😍

  • @malabartechi5892
    @malabartechi5892 8 месяцев назад +2

    Nisarkka❤🎉

  • @user-vw2lc1rg6i
    @user-vw2lc1rg6i 8 месяцев назад +1

    Nisarkaa nalla jeep vallathum undo 97 98 model mdi

  • @mansoor680
    @mansoor680 7 месяцев назад +1

    ❤ mansoor kayamkulam

  • @comicsunday6914
    @comicsunday6914 7 месяцев назад +1

    Polo tsi 2013 petrol വണ്ടി ഉണ്ടോ ഇക്കാ Black or Red

  • @abdulvahid1736
    @abdulvahid1736 8 месяцев назад +1

    മാഷാ allah സന്ദോഷം ഇക്ക dizir സ്വിഫ്റ്റ് നിലവിലുണ്ടവോ oru വിഡിയോ പ്രദീഷിക്കുന്നു

  • @NiyasPT-cx9dk
    @NiyasPT-cx9dk 8 месяцев назад +1

    നിസാർക എല്ലാം അടിപൊളി ഒരു ദിവസം ഞാനും വരും ഇന്ഷാ അല്ല

  • @musthafamuthumuthu3789
    @musthafamuthumuthu3789 8 месяцев назад +1

    ❤❤❤insha allhaa nnattil vannal varum❤❤

    • @nisarkkacarworld2171
      @nisarkkacarworld2171  8 месяцев назад

      ഇൻശാഅല്ലാഹ്‌ കാണാം ❤❤❤

  • @muhammedraees8853
    @muhammedraees8853 8 месяцев назад +1

    Nisaarka ❤

  • @nellikkaa
    @nellikkaa 7 месяцев назад +1

    കാക്കൻ്റെ പെയിൻ്റർ ശൂപറ ........

  • @Fayizvarodan4455
    @Fayizvarodan4455 6 месяцев назад +1

    red zen price parajillalo ?

  • @asharafc6663
    @asharafc6663 8 месяцев назад +1

    മാഷാ അല്ലാഹ്

  • @Nsrkdr7363
    @Nsrkdr7363 7 месяцев назад +1

    Automatic wagner undo

  • @siyashaharin
    @siyashaharin 8 месяцев назад +3

    Zen petrol price

  • @PkMohammedrafi79
    @PkMohammedrafi79 8 месяцев назад +1

    സൂപ്പർ

  • @asaru206
    @asaru206 8 месяцев назад +1

    Zen etha vila

  • @ashimtr011
    @ashimtr011 6 месяцев назад +1

    Red zen ipolum. Undo

  • @neethuzzvlog4814
    @neethuzzvlog4814 7 месяцев назад +1

    2008 wegnour 135 kodukkumo

  • @Chettiyar_shivam
    @Chettiyar_shivam 7 месяцев назад +1

    Omini ഉണ്ടാവുമോ

  • @shamsudheenshamsu4405
    @shamsudheenshamsu4405 8 месяцев назад +2

    വണ്ടിയുടെ മൈലേജ് പറയൂ ഇക്കാ 👍

  • @uvaismuhammed9175
    @uvaismuhammed9175 8 месяцев назад +1

    Zen ptl price

  • @User-d3u5k
    @User-d3u5k 8 месяцев назад +11

    Zen model പറഞ്ഞില്ലല്ലൊ.
    മൊത്തത്തിൽ വില കൂട്ടിയോ നിസാർക്കാ😊.
    Wagnor 2009 അല്ലെ .
    135000 Rs മാർക്കറ്റ് വില. നല്ല വണ്ടിക്ക്

    • @nisarkkacarworld2171
      @nisarkkacarworld2171  8 месяцев назад +3

      ഒന്നും ചെണ്ട വണ്ടികൾ അല്ല എല്ലാം നല്ല വണ്ടികളാണ് പിന്നെ താങ്കളുടെ സഹകരണത്തിന് നന്ദി സിംഗിൾ ഓണർ വളരെ കുറഞ്ഞ കിലോമീറ്റർ ഓടിയ തട്ടുമുട്ട് അപാകതകൾ ഒന്നുമില്ലാത്ത വണ്ടിയാണെങ്കിൽ ഒന്നരലക്ഷം രൂപയ്ക്ക് എടുക്കാൻ ഞാൻ തയ്യാറാണ്

    • @User-d3u5k
      @User-d3u5k 8 месяцев назад

      Ok👍
      Sory.
      Negtive paranjadalla.
      വില കുറയോന്ന് അറിയാനാ . ok

  • @aswanth8594
    @aswanth8594 8 месяцев назад +1

    Maruthi lon kittumo

  • @tasrifkhasab2837
    @tasrifkhasab2837 8 месяцев назад +1

    Super 😊❤🔥

  • @mohamedalikpmohamdealikp376
    @mohamedalikpmohamdealikp376 7 месяцев назад +1

    nissar ika call edukunilla

  • @soudabisoudabi7799
    @soudabisoudabi7799 7 месяцев назад +1

    👍👍👍❤

  • @manusivam7852
    @manusivam7852 8 месяцев назад +2

    Kuwait 😘😘😘😘😘❤❤❤❤

  • @VinuNichoos
    @VinuNichoos 8 месяцев назад +1

    Babu usharalle

  • @shamnadbinahad6
    @shamnadbinahad6 8 месяцев назад +1

    ❤❤❤❤

  • @khalidkhaliduk
    @khalidkhaliduk 8 месяцев назад +1

    🌹

  • @RoiGamer-cd7sh
    @RoiGamer-cd7sh 7 месяцев назад +1

    Nisaar ka nalla ladies automatic vannal video hidden marakkala

  • @pkmrafeekbaqavipattambi4439
    @pkmrafeekbaqavipattambi4439 8 месяцев назад +1

    അസ്സലാമു അലൈക്കും
    നിസാർക്കാ
    പഴയ മോഡൽ ALTO ഉണ്ടോ
    ഒരു വീഡിയോ ചെയ്യോ...

  • @mohamedubaiskm2685
    @mohamedubaiskm2685 8 месяцев назад +4

    Ritz ന്റെ വിലയും മറ്റു ഡീറ്റെയിൽസും ഒന്ന് പറയാമോ.. ഡീസൽ ആണോ പെട്രോൾ ആണോ ❓

  • @sachinsince1991
    @sachinsince1991 8 месяцев назад +1

    800black kodutho?

  • @shanuhasee1069
    @shanuhasee1069 8 месяцев назад +7

    Kakku waitting ആയിരുന്നു വീഡിയോയിക്ക് ♥️♥️♥️🥰🥰ഇന്ഷാ allah നാട്ടിൽ വന്നിട്ട് വേണം ഒരു വണ്ടി എടുക്കാൻ 🥰🥰

  • @bijugopalank6844
    @bijugopalank6844 8 месяцев назад +1

    👌👌

  • @SunuKwt
    @SunuKwt 8 месяцев назад +1

    ikka sugano

  • @shoukathlishouku9666
    @shoukathlishouku9666 8 месяцев назад +1

    ❤️❤️❤️❤️

  • @user-hz6ms6hs5b
    @user-hz6ms6hs5b 8 месяцев назад

  • @ppkarunakaran9426
    @ppkarunakaran9426 8 месяцев назад +4

    ആ മാരുതി സെൻ കണ്ടിട്ട് വാങ്ങാൻ തോന്നുന്നുണ്ട് beat എന്തായാലും വില അല്പം കൂടുതൽ ആണ്‌. ഇതേ പോലൊരു ബീറ്റ് ഡീസൽ mahindrs Autobot kannu രിൽ ഇപ്പോൾ ഉണ്ട് അവിടെ വില ചോദിക്കുന്നത് 107000/ ആണ്‌. പെട്രോളിന് 15 kms mileage കിട്ടും പക്ഷെ ഡീസൽ 25kms mileage കിട്ടും. പിന്നെ അല്പം പണിയും കിട്ടും. നോക്കിയേഡ്കണം എന്ന് മാത്രം. എന്തായാലും താങ്കളുടെ ബിസിനസിന് ആശംസകൾ. അവിടുത്തെ വണ്ടികളെപ്പറ്റി 13:16 യാസിൻ ഭായ് യുടെ വീഡിയോ ഞാൻ രണ്ടു ദിവസം മുമ്പ് കണ്ടിരുന്നു

    • @nisarkkacarworld2171
      @nisarkkacarworld2171  8 месяцев назад +4

      താങ്കളുടെ അഭിപ്രായത്തിന് നന്ദി നമ്മുടെ കയ്യിലുള്ളത് ബീറ്റ് പെട്രോൾ 60000 ഓടിയ സിംഗിൾ ഓണറാണ് സെക്കൻഡ് ചാവി 90% ടയർ റീപ്ലേസോ കാര്യങ്ങളോ ഒന്നുമില്ല ഉള്ളിലെ സീറ്റ് കവറും കാര്യങ്ങളും ആയിട്ട് പൊട്ടിച്ചിട്ടില്ല എസി കറക്റ്റ് തണുപ്പാണ് രണ്ട് ഡോർ പാറുവിന്റോ കറക്റ്റ് വർക്കിംഗ് ആണ് ഡോറോ ലോക്കുകളോ മറ്റു കാര്യങ്ങളും ഒന്നും വർക്കിംഗ് ആണ് ഓയിൽ വെള്ളം ഫിൽട്ടർ എല്ലാ ഭാഗങ്ങളും പുതിയതാണ് കിനിച്ചിലുകളോ ലീക്കുകളോ ഒന്നുമില്ല ഡീസലിനെക്കാളും ആളുകൾ അന്വേഷിക്കുന്നത് പെട്രോളിനാണ് താങ്കളുടെ കയ്യിൽ ഇതുപോലെത്തെ ഈ പറഞ്ഞ കോളിറ്റി എല്ലാം ഉള്ള വാഹനങ്ങൾ ഉണ്ടെങ്കിൽ എന്റെ ഫോണിൽ ബന്ധപ്പെട്ടാൽ മാന്യമായ വിലക്ക് ഞാൻ എടുക്കും

    • @saifuct6267
      @saifuct6267 8 месяцев назад

      Nissarkka ee beat poettrol milege etra kittum ,,

    • @ppkarunakaran9426
      @ppkarunakaran9426 8 месяцев назад

      ​@@nisarkkacarworld2171താങ്കളുടെ മറുപടിക്ക് നന്ദി. എന്റെ കയ്യിൽ 2012 മാർച്ച്‌ regn ഒരു i20 ഡീസൽ ഉണ്ട്. 161000kms ഓടിയിട്ടുണ്ട്. നാലു ടയറുകളും battery യും പുതിയതാണ്. ആ ബീറ്റ് പെട്രോളുമാ യി എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ എങ്ങനെയാണു വ്യവസ്ഥ. ഫോണിൽ വിളിച്ചിട്ട് കിട്ടാത്തത് കൊണ്ടാണ് ചോദിച്ചത്

  • @anuhappytohelp
    @anuhappytohelp 8 месяцев назад +1

    ❤❤❤

  • @ishaquepananilathpananilat7716
    @ishaquepananilathpananilat7716 8 месяцев назад +1

    👍👍👍🔥🔥🔥

  • @shefeekhameed1591
    @shefeekhameed1591 8 месяцев назад +1

    Nisarkkaaa....❤❤❤❤

  • @raheemtk3815
    @raheemtk3815 8 месяцев назад

    Hai nisarkha. ❤❤❤

  • @gladwinstanly6097
    @gladwinstanly6097 8 месяцев назад

    Nissarkka

  • @riyasmacheri9798
    @riyasmacheri9798 8 месяцев назад

    👍👍👍

  • @abdulhameed-mx4un
    @abdulhameed-mx4un 8 месяцев назад +1

    Kl 10AL tavera price and detail bavaaaaa

  • @AbdulSalam-hy1pl
    @AbdulSalam-hy1pl 8 месяцев назад +1

    ദീബു കാരാത്തടം ❤🖐️

  • @faisalbabu8512
    @faisalbabu8512 7 месяцев назад +3

    2014 ബീറ്റ് 1.60, ആ വണ്ടിപോലും നെട്ടിക്കാണും. പാർക്ക്‌ സൈൽ ആവുംലെ, ഇക്കാന്റെ വില ഇതാവാൻ വഴിയില്ല

    • @vishnupkvardhan
      @vishnupkvardhan 7 месяцев назад

      ഒന്നിന് 60 എന്നായിരിക്കും ഉദ്ദേശിച്ചത്.

  • @shafeekkannur4659
    @shafeekkannur4659 8 месяцев назад +4

    ഇൻട്രോ കേൾക്കാൻ തന്നെ ഒരു സുഖം ആണ് ഹബീബി 😍മക്കയിൽ നിന്ന് കണ്ണൂർക്കാരൻ ഷഫീക് ഒരു ദിവസം ഞാനും വരും കാണാനും വണ്ടി എടുക്കാനും ഇന്ഷാ അല്ലാഹ് 🤲🏻🤲🏻

  • @sakeerallakkat1842
    @sakeerallakkat1842 8 месяцев назад

    Fest🎉

  • @rajileshpk440
    @rajileshpk440 8 месяцев назад +1

    hai

  • @gopzonlinepkd
    @gopzonlinepkd 8 месяцев назад +2

    4*4 Jeep venam bro...

  • @faseelamm6624
    @faseelamm6624 8 месяцев назад

    🥰👍

  • @basheermp4759
    @basheermp4759 3 месяца назад +1

    നിസാർക്കാ 2009 wagon r റേറ്റ് വരും

  • @Royals719
    @Royals719 8 месяцев назад

    നിസാർക്ക ഹായ്

  • @simibusthaniyya3360
    @simibusthaniyya3360 8 месяцев назад +1

    🥰🥰🥰🥰

  • @HadhiTms
    @HadhiTms 8 месяцев назад +1

    നിസാർക്ക ബീറ്റ് പെട്രോൾ .ബുള്ളറ്റ് സ്റ്റാൻഡേർഡ് 2018മായിട്ട് മാറുമോ .(ബാക്കി കാശിൽ )

  • @lajimonlajimon4706
    @lajimonlajimon4706 8 месяцев назад

    💕💕💕💕ഖത്തർ 💕💕💕💕

  • @blackspy722
    @blackspy722 7 месяцев назад +1

    Red zen raite yathare

  • @haneefaadoor409
    @haneefaadoor409 8 месяцев назад

    Price kurachu. Adigam pole thonunu

  • @asifap9871
    @asifap9871 8 месяцев назад +2

    800inte model please

  • @sudheermepadath4728
    @sudheermepadath4728 8 месяцев назад +1

    വാ അലൈകുമുസ്സലാം

  • @user-sp4gt4vr4d
    @user-sp4gt4vr4d 8 месяцев назад +1

    നാനോ ബാക്ക് ഡോർ ബന്റുണ്ടല്ലോ

  • @sunilsuresh7730
    @sunilsuresh7730 5 месяцев назад +1

    Hi

  • @faseelas7129
    @faseelas7129 7 месяцев назад +1

    വാഗണർ ഓട്ടോമാറ്റിക് ആണോ

  • @rafinesi840
    @rafinesi840 8 месяцев назад

    റാഫി ദുബായ് ❤👍

  • @tinusai2919
    @tinusai2919 8 месяцев назад +1

    🌷💖💖💖🌷

  • @noushadkaippanveetil3573
    @noushadkaippanveetil3573 8 месяцев назад +1

    👌👍🔥🤲🤲

  • @AbdullaVK-fc5oj
    @AbdullaVK-fc5oj 8 месяцев назад +1

    Zan praise

  • @SalamSalam-bs5nj
    @SalamSalam-bs5nj 8 месяцев назад +5

    . ഖത്തർ❤❤❤❤

  • @anilkumaravanil1573
    @anilkumaravanil1573 8 месяцев назад +1

    Qualis undo?

  • @rasheedameeni8449
    @rasheedameeni8449 8 месяцев назад +1

    Nisarka സ്റ്റേറ്റ് മാറി(കർണാടക)വണ്ടി കൊടുക്കുമോ.

    • @nisarkkacarworld2171
      @nisarkkacarworld2171  8 месяцев назад +1

      ividtha അഡ്രസ്സിൽ ചെയ്യേണ്ടി വരും

  • @muhammedaliareekkadan5194
    @muhammedaliareekkadan5194 8 месяцев назад +1

    Nisarka. Sifte. 1tazeullad.undoo

  • @shoukathmpm6055
    @shoukathmpm6055 8 месяцев назад +17

    പെട്രോൾ zen വില paranjeela

  • @shafeequemuhammad2955
    @shafeequemuhammad2955 8 месяцев назад +1

    Insha allah. ഒരു കാർ എടുക്കണം. എടുക്കുമ്പോൾ ഇക്ക യുടെ അടുത്ത് നിന്നെ എടുക്കു. നമ്മൾ kannur ആണ്. എന്നാലും അവിടെ വന്നിട്ട് എടുക്കും insha allah

  • @Keerthii10
    @Keerthii10 7 месяцев назад +1

    Maruthi 800 ondo

  • @raheemfz1181
    @raheemfz1181 6 месяцев назад +1

    ഒരു ചെറിയ ബഡ്ജറ്റ് കാർ വേണമായിരുന്നു. നിങ്ങളെ അടുത് നിന്ന് എടുക്കണമെന്ന് വല്ലാത്ത ആഗ്രഹം ഉണ്ട്. Phone reply illa

  • @thasleemnalkath2726
    @thasleemnalkath2726 8 месяцев назад +1

    Petrol zen vilaparyooooo

  • @abuziyad6332
    @abuziyad6332 8 месяцев назад

    Nisarkka

  • @aslammaliyekal3654
    @aslammaliyekal3654 8 месяцев назад +1

    നിസാർ ബായ് zen മായി exchange നടക്കുമോ

  • @anusmithin9880
    @anusmithin9880 8 месяцев назад +1

    Tevera vila parayou

  • @RajeshRajesh-cz2xh
    @RajeshRajesh-cz2xh 8 месяцев назад

    ഫാസ്റ്റ് ലൈക്

  • @Singarbabu-
    @Singarbabu- 8 месяцев назад +4

    ഈ വീഡിയോയിൽ നിങ്ങൾ ഫസ്റ്റ് വണ്ടി കാണിച്ചപ്പോൾ മനസ്സിലായി നിങ്ങളുടെ കയ്യിൽ നല്ല വണ്ടികൾ ഉണ്ടെന്ന് 👍 വിളിച്ചിട്ട് വരാം

  • @prayagbineshbineshmg9363
    @prayagbineshbineshmg9363 7 месяцев назад +1

    ഇക്കാ ഓട്ടോമാറ്റിക് ഉണ്ടോ

  • @amshajmedicina7376
    @amshajmedicina7376 7 месяцев назад +1

    Zen poyo

  • @muhammedaliareekkadan5194
    @muhammedaliareekkadan5194 8 месяцев назад +1

    Pokkuttur

  • @trendingnow3161
    @trendingnow3161 8 месяцев назад

    swift dzire undo?

  • @abdulvahid1736
    @abdulvahid1736 8 месяцев назад +1

    ഇക്ക സ്വിഫ്റ്റ് dizir undo ഒരുവീഡിയോ ചെയ്യോ