ഗുരു ആചാരത്തെയല്ല നിഷേധിച്ചത് ദുരാചാരത്തെയാണ്. ആചാരം എന്നുവെച്ചാൽ അതിൽ ചരിക്കുക എന്നല്ലേ അർത്ഥം ബ്രമ്മത്തിൽ ചരിക്കുക. ഇവിടെ ദുരാചാരങ്ങളെയാണ് ഗുരു ഇല്ലാതാക്കുന്നത്.pls വലിയ മനുഷ്യനാണ് നിങ്ങൾ വാക്കുകൾ ശ്രെദ്ധിച്ചു ഉപയോഗിക്കു. നിങ്ങളെ പ്പോലുള്ളവർ പറഞ്ഞു തരുന്നതാണ് ഞങ്ങൾ പഠിക്കുന്നത്.
Very good.explanation
Namaskaram Nandi 🙏🙏🙏
ഹരി ഓം ഗുരുജി ഞാൻ നളിനി മുരളീധരൻ ഒരു സംശയം ചോദിച്ചു കൊള്ളട്ടെ ഓതുക എന്നതിന് മനനം എന്ന് പറഞ്ഞു കൂടെ.
🙏
നമസ്തേ സാർ. ഞാൻ സ്വാമി പ്രണവസ്വരൂപാനന്ദ.
ബ്രഹ്മവിദ്യാലയത്തിലെ അങ്ങയുടെ ശിഷ്യൻ മധു
ശരണാഗതിയോട് കൂടി ഓതുക..... എന്ന് അർത്ഥം എടുക്കാമോ, സാർ...??
Sir paranju prathishtta ilaki matti ennu paranju athu enthinu vendi ennu visatheekarichilla
🙏🏼
Thanks
Good narration!
സാറിനെ കേൾക്കുന്നതിൽ സന്തോഷം
എത്ര അറിഞ്ഞാലും ബാക്കി നിൽക്കുന്ന അറിവ്

🙏🙏🙏