@@sreekuttym4330 കോറോണക്ക് ആരതി ഉഴിഞ്ഞ നാട് വേറെ ഉണ്ടോ ? Go കൊറോണ മാർച്ച് നടത്തുന്ന ..? ആകാശത്തു വെടി പൊട്ടിക്കുന്ന ?പശു മൂത്രം കുടിക്കുന്ന ? ഇതൊക്കെ ലോകം കണ്ടു കഴിഞ്ഞു ഇനി എങ്ങോട്ട് നാണം കെടാനാ ! Ee footageil ninnu പിന്നെയും മറ്റു വളർന്നു വരുന്ന രാജ്യങ്ങൾകെങ്കിലും കാര്യങ്ങൾ പഠിക്കാൻ ഉണ്ട് like ടെക്നോളജി law enforce cheyan engne use cheyam ennokke
ഇനി ഇതുപോലെ പുറത്ത് irangunnavare pokkiyeduth പോലീസ് സ്റ്റേഷനിൽ കൊണ്ടു ഇടാനുള്ള ഒരു big ഡ്രോൺ കൂടി irakkikko.... എന്നാലെങ്കിലും ഇവന്മാർ ഒരു പാഠം പഠിക്കട്ടെ 😡😡😡
എന്ത് ഭംഗിയാ അല്ലേ നമ്മുടെ കേരളം കാണാൻ... 😘😘
പൊളി
👌👌
എന്റെ നാട് 😍💞
മ്മ്ടെ മണ്ണാർക്കാട്
ഞങ്ങണ്ടേ. പാലക്കാടുന്നു
ഈ ഡ്രോൺ ഉപയോഗം കൊണ്ട് ഒരു കാര്യം കൂടി മനസിലായി... കേരളം കാണാൻ എന്താ ഭംഗി 😘🥰🥰
എനിക്കും തോന്നി
Keralam neridunna prasnam malappuram Ernakulam areakalil kunnukal edichu Nirathi melmannu nasipikunnu ethu Moolam Jalakshamam undakunna podiyude Alavu koodunnu manninte gunam nashtamayi pokunnu
ഈ പോലീസുകാരെ കൊണ്ട് തോറ്റു ഇജ്ജാതി ചിരിയൊന്നും ചിരിപ്പിക്കല്ലേ🤣🤣🤣🤣
എന്തൊരു മൊഞ്ചാണല്ലേ നമ്മുടെ മലയാള മണ്ണിന്...!
പ്രത്യേകിച്ച് പ്രവാസലോകത്ത് ഇരുന്ന് കാണുമ്പോൾ....
ബ്രോ be safe
Correct
Athe sathyam
naseem prpm sathyam bro
Be safe brother.
ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ വേണം എന്നിട്ട് അന്തർ ദേശിയ. മാധ്യമങ്ങളിൽ വിടണം ഇതു കണ്ടാൽ ലോകം ചിരിക്കും
Well said
സത്യം
Lokam chirikkonnoolla,ithrem paranja kelkatha alukalundayittum covid roga vyapanam thadayan kerala government nu kazhiyunnundallo.abhinandikkum Lokam.
Alla pine eniku chirichu vayandayi
@@sreekuttym4330 കോറോണക്ക് ആരതി ഉഴിഞ്ഞ നാട് വേറെ ഉണ്ടോ ? Go കൊറോണ മാർച്ച് നടത്തുന്ന ..? ആകാശത്തു വെടി പൊട്ടിക്കുന്ന ?പശു മൂത്രം കുടിക്കുന്ന ?
ഇതൊക്കെ ലോകം കണ്ടു കഴിഞ്ഞു ഇനി എങ്ങോട്ട് നാണം കെടാനാ ! Ee footageil ninnu പിന്നെയും മറ്റു വളർന്നു വരുന്ന രാജ്യങ്ങൾകെങ്കിലും കാര്യങ്ങൾ പഠിക്കാൻ ഉണ്ട് like ടെക്നോളജി law enforce cheyan engne use cheyam ennokke
ഇത് കാണുമ്പോൾ ചിരിക്കുന്ന police😎
സ്ക്രീനിൽ മുഴുവൻ എഴുതി വെച്ചാൽ വീഡിയോ വലുതും കാണാൻ പറ്റോ?
Atum seriyanu
Athe
വളരെ കൃത്യമായ വീക്ഷണം
Yes, scean kulamaakki
വളരെ ശരി, ചാനലുകാർ ഇനിയെങ്കിലും നന്നാവുമോ
ഇതൊക്കെ വേണ്ട വിധം ഉപയോഗിച്ചായിരുനെങ്കിൽ എത്ര പീഡനങ്ങളും കൊലപാതകങ്ങളും നിന്നേനെ
അതെങ്ങനെ കൊലപാതകം, പീഢനം ഒക്കെ ഇത് കൊണ്ട് പിടിക്കും..
@@hunter0602 surveillance, bro.
Ath eagane ya... 🤔🤔🤔🤔🤔
Bro, athokke manushya jeevitham kooduthal dushkaramaakkille, kurach aalukal thett cheyyunnu enn vach ellavarum privacy illathe, changalayil bandhikkappetta jeevitham nayikkanamo...vendaatha idea onnum paranj kodukkalle... Allenkile jeevitham mothathil rules aanu😄
സത്യം
കണ്ടം വഴി ഓടി എന്നു കെട്ടിട്ടൊള്ളു
ഇപ്പൊ കണ്ടു😁😂
നമ്മുടെ ഗ്രാമങ്ങളുടെ ഭംഗി അതി മനോഹരമായിട്ടുണ്ട് എന്തായാലും പൊലീസിന് നന്ദി
എന്റെ നാട്, പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്ക് 😎😍💞
Nammalum aduthanne nde broo kalladikkode
Dron ഇജ്ജ് പുലിയാണ് 😊
ഇത്രയും മനോഹരമായ സ്ഥലങ്ങൾ ഉണ്ടെകിൽ ആരായാലും പോയി നിൽക്കും
ആ കല്ല്നു മറവിലിരുന്ന ചേട്ടൻ ഒരു കല്ല്കഷ്ണംപച്ചയിരുന്നേൽ🤾 കിടുവായേനെ. ഡോൺ 😂🤣🤣
എന്റെ കേരളം എത്ര സുന്ദരം
1:22 pubg kalikkumba parayude backil olikkana scena orma vannath
,😂😂
ഇനിയിപ്പോൾ ഹെൽമെറ്റും കുടയും മാത്രം ഒള്ളു ഇവറ്റകൾക് രക്ഷ 🤣🤣
😅😅😅
ഇതൊക്കെ കണ്ടിട്ട് കൊതിയാവുന്നു.
ഒരു കാസറഗോട്ടുകാരനായ ഞാൻ 🙂
ന്‍റമ്മോ നമ്മള്‍ടെ കേരളം എന്ത് ഭംഗിയാ ല്ലേ കാണാൻ 😘😘😘
കൈതച്ചിറക്ക് ഇത്ര സൗന്ദ്യര്യമുണ്ടല്ലേ.... എന്ത ഭംഗി...എന്റെ നാട്❤️❤️❤️
01:25 അതാണ് ഞങ്ങ palakkad 😎😎😎
Beautiful kerala
Beautiful kerala 😍😍😍
Camerayil speaker connect cheythu policinu samsaarikkarunnnenkil kidu...
Salute for all the drone operators for the support at this time
*എന്തായാലും പോലീസ് വീഡിയോ പകർത്തുന്നുണ്ട്, അത് മുഴുവനായി യൂട്യൂബിൽ അപ്‌ലോഡ് ചെയ്താൽ ഞങ്ങൾ വീട്ടിലിരുന്ന് ആസ്വദിച്ചോളാം*
Yes it is true sky view kanumbol purathirangendallo
Music 👌👌👌
ഒരുപാട് ദിവസം കൂടി e vedio kandu ചിരിച്ചു
God's own country...I love my keralam...
എന്റെ സ്വന്തം നാട്, കൈതച്ചിറ, തത്തേങ്ങലം
Aa screen nte middle aano info display chyunne.
അ baground മ്യൂസിക് അടിപൊളി
Super idea. .
ഇനി ആരും ഓടില്ല , ഈ ക്യാമറയിൽ മുഖം കിട്ടില്ല എന്ന് മനസിലായില്ലെ!!
Mugham kitum
Zoom cheyathal kitum
Athinale zoom ena option ulathu...
മുഖം വെക്തമായി കിട്ടുമോ 200 m. ഉയരത്തിൽ നിന്നും ?
Kidilam aayit kittum
Ee അവസ്ഥയിലും പിള്ളേരെ പുറത്തു വിടുന്നുണ്ടല്ലോ
ഇനി ഇതുപോലെ പുറത്ത് irangunnavare pokkiyeduth പോലീസ് സ്റ്റേഷനിൽ കൊണ്ടു ഇടാനുള്ള ഒരു big ഡ്രോൺ കൂടി irakkikko.... എന്നാലെങ്കിലും ഇവന്മാർ ഒരു പാഠം പഠിക്കട്ടെ 😡😡😡
Kollam pwoli sanem
എന്റെ പാലക്കാട്
ഞാനും ഓടിയിട്ടുണ്ട് ഇതുപോലെ😁
ഇതാണ് നമ്മൾ പണ്ട് കളിക്കാറുള്ള കള്ളനും പോലീസും 😁😆😅
അടിപൊളി നമ്മുടെ കേരളം.... നമ്മളെ കണ്ടു പഠിക്കണം എല്ലാവരും
ഇത് ഇവർ കൺട്രോൾ ചെയ്യുന്നത് എവിടെനിന്നു ആയിരിക്കും...എത്ര diatance ഇതിന്റെ connection ഉണ്ടാകും🤔
500m to max1.5 km
പലക്കാടിൻ്റെ മനോഹാരിത❣️
Pwoli
കണ്ടം വഴി ഓടടാ🏃♂️🏃♀️🏃♂️🏃♀️🏃♂️🏃♀️😂
Kanjhirapuzha Dam😊
Salute... Police...
Super
😂😂😂😂.ഈ പണിക്ക് നിക്കണോ ആദ്യം... പൊളി background മ്യൂസിക്😃😃😃
കൈതച്ചിറ ...എന്റെ നാട്.. 😃
Verygood verygood
Adipoli kalli.....
കൊള്ളാം പോളി സാധനം...
*1 Tune പൊളിച്ച്*
മലയാളി പൊളിയാ
👌🏻👌🏻👌🏻👌🏻
Ethra paranjalum manasilaakatha aalukal
chirichuuuu chathuuuuu superrrrr
എല്ലാവരെയും കിട്ടി 😂
കേരളം എത്ര സുന്ദരം 😍
😌😌
Super music
*നിയമത്തെ പരസ്യമായി വെല്ലു വിളിക്കുന്നു ഇവർ ഇവർക്കെതിരെ ക്രിമിനൽ കേസ് എടുത്തൂടെ*
ഒന്ന് നിർത്തി പോടെ
@@combochannelcc311 nee undayirunno aa koottathil?
Pillerkokke seriousness manasilavulla bhai
@@abhiabhilash4506 ആ ഓടുന്ന വരെ കണ്ടിട്ട് - പിള്ള രാന്ന് തോന്നുന്നില്ല
ആരാണ് കരുതീട്ടാ കേസ് എടുക്കാ
Poli
ഒട്ടകപക്ഷിയുടെ ഒളിച്ച് കളി
polichuuu
ആരാ തെങ്ങിൻ പുറകില്‍ olikunnath
Kerala police👏👏👏👏
ഒരു നല്ല ചിരി വരുന്ന baground music കൊടുക്കാമായിരുന്നു 🤣
ഇതൊക്കെ ഉണ്ടെന്ന് arinjittum പുറത്ത് irangunnavare ഇനി എന്തു ചെയ്യണം 😡😡😡
OMKV
Dam😂😂😂
*ഇതാണ് ശരിക്കും കണ്ടം വഴിയുള്ള ഓട്ടം* 😁
ഓടിയൊളിച്ചവരൊക്കെ ഡിസ്‌ലൈക്ക് അടിക്കാൻ ഹാജർ ആയിട്ടുണ്ട്,,,
ഇജ്ജാജി ഓട്ടം 😁😁
Adipoli
ഇതെങ്ങനെ ആയാലും പൊളിച്ചു
ജനങ്ങളെ പരിഹസിക്കരുത് ഇത് ശരിയല്ല
Ethu polichu pravasikalku onnu chirikan vaka ayi Egane Ulla vedio eniyum post cheiyum vicharikunnu
😂👍
ആദ്യത്തെ വീഡിയോ യിൽ എത്ര പേര് ആണ് കൂടി നില്കുന്നത് 20 പേരെങ്കിലും കാണും... ഇതിന്റെ കൊറച്ചൂടെ ഉള്ള വീഡിയോ ഇറക്കണം നല്ല രസം കാണാൻ 😝
ഡാമിൽ ഒളിച്ചിരിക്കുന്നവർ 😂😂
Adipoli chirichu vayandayi etavum poli last olichiruna a randu mahanmareyanu
Chirikaaan ipo ithoke kaaananam. Allathe full time tension alle nammal 👍
Chirichu oru vazhi aayi 😀😀😀😀
ഈ ഡ്രോൺ ക്യാമറ കണ്ടുപിടിച്ചവന്റെ വാട്ട്സപ്പ് നമ്പറൊന്ന് കിട്ടോ..... നാലഞ്ച് തെറിപറയാനായിരുന്നു
*കേരളത്തിന്റെ മൊഞ്ച് അങ്ങനൊന്നും പോയ് പോവൂല സാറെ*
*ഇപ്പോളും ചില ബാത്‌റൂമുകൾക്കു മേൽക്കൂര ഇല്ലാട്ടോ ☺*
കണ്ടങ്ങൾ വഴി ഓടുന്നത് ആദ്യമായിട്ടാണ് .കാണുന്നത്
ചിരിച്ചു ചത്തു. 🤣🤣
Kandam vazhi....
രണ്ടുപേർ ഡാമിൽ മൂടിപ്പുതച് ഇരിക്കുന്നു 😂😂😂
ഇത് വരെ ആരുടേയും മുഖം കാണാത്ത ഡ്രോൺ
പൊല -#-#*#-#-നിങ്ങളുടെ ഈ സ്‌കോർ ബോർഡ് കണ്ടിട്ട് കലിപ്പ് തീരുന്നില്ല
ഒളിച്ചിരിക്കുന്നതാണ് ....
ഡാമിലെ ചേട്ടന്മാരുട 'മൂട്' കണ്ടു ഫൈന്‍ ഇട്ടത്രേ.....
Vittaaanallo police idh pwolich..
Best thriller ever! പാവം വീരന്മാർ!
Kerala police daa🤝
palakad poli aanallo
സമാധാനം എന്ന വാക്കാണ് ജന്മനാട് . മൊഞ്ചുള്ള കേരളം.
വല്ല വഴിയും ഉണ്ടായിരുന്നേൽ നാട്ടിലോട്ട് പോകയിരുന്നു.