എത്ര വലിയ courses പഠിച്ചാലും, പഠിപ്പിച്ചു വലുതാക്കാൻ കഷ്ടപ്പെടുന്ന മാതാപിതാക്കളെ മറക്കാതിരിക്കാനുള്ള ഒരു കുഞ്ഞു കോഴ്സ് ഉണ്ട്. അതും കൂടി ഒന്നു പടിച്ചിരിക്കുന്നത് നല്ലതാണ്.
corect sir school paditham certificate matrem kitum verum +2karanaya nan experience vach shop managerayi work cheyunnu EE class of koodi ende next leavelik pogan manasilayi thanks very much
Muhammed Safeer നിങ്ങള്‍ ഇപ്പോഴും late ആയിട്ടില്ല നിങ്ങളുടെ മനസ്സില്‍ ത്തിവ്രമായ ലക്ഷ്യമുണ്ടകില്‍ നിങ്ങള്‍ക്ക് ഇപ്പോഴും സമയം ഉണ്ട് . ജിവിതത്തില്‍ എന്തെകിലും നേടണമെങ്കില്‍ അതിന് പറ്റിയ സമയം ഇപ്പോഴണ്
സാർ - അഭിരുചി [സ്വന്തം താൽപര്യം] കിട്ടാതാവുന്നത് - വളർന്ന് വരുന്ന സഹചര്യം -പിന്നീട് മറ്റുള്ളവരുടെ കീഴിൽ ബോസിനോട് ഉള്ള വെറുപ്പോട് കൂടിയ ജോലി - ആ ജോലിച്ചെയ്യുന്നത് അഭിരുചി അല്ല പിന്നെ ഉള്ള [ താൽപര്യം] ആ ജോലി ചൈതാലാലുള്ള ഗുണം ചിന്തിച്ചാൽ ത്രില്ലടിച്ച് പ്രവർത്തിക്കും ആ ജോലി ചൈതില്ലങ്കിൽ അതിന്റെ ദോശം[കടുബം പട്ടിണി ] മനസ്സിൽ കൊണ്ട് വന്നാൽ ത്രില്ലെടിച്ച് ജോലിച്ചെയ്യും എത്ര ജോലി ചൈതാലും വഴക്കും നമൊളെന്ന് ഡി പ്രസൻകേറി തിരിച്ച് വഴക്ക് പറ യേണ്ട അവസ്ഥ വരുക ഇതിന് ഒരു മോ ജനം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു [കൂടുതൽ അന്തർമുഖത്തിൽ പെട്ടത് കൊണ്ടാണന്ന് തോന്നുന്നു ] ഇനിയും താങ്കൾ സംസാരിക്കണം നന്ദി
Bsc botany edthu...oru idea ellathond aan eduthe but scope koravaan..eni ethelum nalla short term course edknm enn und...nalla course aarelum onn prnj theruo
ഞാൻ ഈ വീഡിയോ കാണുന്നത് ഇപ്പോഴാണ്. ഞാൻ +2 കഴിഞ്ഞു ഡിഗ്രിക്ക് പോയെങ്കിലും കംപ്ലീറ്റ് ചെയ്തില്ല. യോഗം പ്രവാസി ആകാനായിരുന്നു. ഞാൻ അത്യാവശ്യം ഡ്രോയിംഗ് ചെയ്യാറുണ്ട്. ചെറുപ്പം മുതലെ ഉള്ള ഒരു ഹോബിയായിരുന്നു.7 ക്ലാസ് വരെ ഡ്രോയിംഗ് പീരിയഡ് ഉള്ളതോണ്ട് വരച്ചിരുന്നു. പിന്നീട് അങ്ങണ്ട് പൂട്ടിവച്ചു. വല്ല്യ ആഗ്രഹങ്ങൾ ഒക്കെ ആയിരുന്നു +2 കഴിഞ്ഞപ്പോൾ. സാഹചര്യം പഠനം തുടരാൻ അനുവദിച്ചില്ല. അപ്പോഴാണ് പൂട്ടിവെച്ച കലയെ കുറിച്ചോർക്കുന്നത്. വീണ്ടു തുടങ്ങി. ഗൾഫിൽ ആണെങ്കിലും ഒഴിവ് സമയങ്ങൾ വരക്കായി ഉപയോഗിക്കാറുണ്ട്. ഇതിൽ ഒരുപാട് സാധ്യതകൾ ഉണ്ടെന്ന് എല്ലാവരും പറയുന്നു. എങ്ങിനെ എത്തിപ്പെടാം എന്നുള്ളതിന് ഒരു ഐഡിയയും ഇല്ല. എനിക്കു നല്ല കോൺഫിഡന്റ്സ് ഉണ്ട് ഐഡിയ കിട്ടിയാൽ ആ മേഖലയിലേക്ക് എത്തിപ്പെടാൻ സാധിക്കുമെന്ന്. ഡോക്ടർ, എഞ്ചിനീയറിംഗ്, ടീച്ചർ, അക്കൗണ്ടന്റ്.. ഇങ്ങനെ ഉള്ള പലതിനും ആ മേഖലയിലേക്ക് എത്തിച്ചേരാൻ ഓരോ വഴികൾ ഉണ്ടല്ലോ? അത് പോലെ ഡ്രോയിംഗ് അറിയുന്നവർക്ക് എന്തെല്ലാം അവസരങ്ങൾ ഉണ്ട് എന്നതിനെ കുറിച്ച് ഡീറ്റൈലായിട്ട് അറിയണമെന്നുണ്ട്. അത് നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു.
Enkk kurch doubt undu... Arkenkilum ariyamengil parayane How to become data analyst 1. Data analyst avan bca ano padikkendath 2. Bca kazhinju enthu cheyyanam? 3. Bca admission kittan enthekilum exam attend cheyyano? Please help guyzz
അതു ശരിയാ ഞാൻ എങ്ങും എത്തിയില്ല ഒരു നല്ല ജോലി പോലുമില്ല പഠിച്ചതോക്കെ യാണ് but ചെന്ന് പെട്ടത് കൂലിപ്പണി യിൽ ആണ് ജീവിതത്തിൽ ഒന്നും പഠിക്കാൻ പറ്റിയില്ല കല്ലും മണ്ണും ചുമക്കാൻ പഠിച്ചു
Sir anikke alla music instumentum ishttamane but ithvara oru instumentum padichittilla but padikkan ishttamane anikke ithil oru carrier undakkan pattumo?
Sir electronics ൽ കുട്ടിക്കാലം മുതൽ inborn talent ഉള്ള ഒരു വെക്തി already wasted 4-5 year on btec in mechanical (failed)due to parental pressure..ഇനി 12+th c.s വച്ച് പച്ച പിടിക്കാൻ പറ്റിയ കോഴ്സ് പറയാമോ??എനിക്ക് hobby circuits design ചെയ്യാൻ അറിയാം..ഒരുപാട് auutomatic systems വീട്ടിൽ ചെയ്ത് വച്ചിട്ടുണ്ട്..maths and programming വല്യ interest ഇല്ല. ഒരു corse and field please suggest me
Sir njan bcom kazhinjathan, but enth padiknam ini, allankil enthakanm ennathil oru clarity kittunilla, confused aan, entha cheyya accounts lu enik thalprayam illa but vere enthankilum nalla jobs undo
Sir, njan plus two kazhinju degree kk enik aided clg thanne kitty but njan d. El. Ed course cheyyan aanu theerumanichath plus two kazhinj. After 2 yrs njan degree cheyyanm ennanu theerumanikunne.. appol apply cheyyunna ella kuttikaleyum pole thanne alle enneyum allotment inu pariganikuka.. allathe mark kurayukayo percentage kurayukayo cheyyumo?? Pls reply sir🙏🙏
BA English athkazhinj ,MA English,BEd(English) pokanam. Degree English alathe Vere ethelum sbjct padichit anelum MA English pokan patum(common language ayit English padikune kond). Athinu shesham UGC NTA Net, SET,KTET,CTET thudangiyathoke qualify cheyuka..
sir njan plus one plus two humanites aayirunnu ennikku commerce kittiyathannu pekshe ende friendinnu vendi aanu njan humanites eduthath pekshe ennikku humanites ishttamalla ennikku commerce aanu ishttam plus two kazhinjappol aval vivaham kazhinjupokhukhayum cheythu ennikku B com cheyyan aanu agraham pekshe commerece paddikyathe B com edukandannu vittukar paranjathukaranam njan BA economics aanu eppo paddikunath ethu paddichu kazhinju ennikku pgkku M com cheyyan pattumo sir ennikku athann intrest
i m from commerce graduation complete at 28 now thinking to make switch in system admin can u suggest have education gap of 6 year certificatiin n all How & from where to start...
maths paadyirunna njan aarudeyokkeyo nirbandham kondu ippol b tech mechanical aayi...supply ellam kazhinj ippol 4 varshathe cource 6 varsham kondu complete cheythu.. but ithil realate aayulla job il enikk orikkalum vijayikkan kazhiyilla enn manass parayunnu.. enikk history malayalam okke aayirunnu ishtam.. school il padikkumbol news thayarakkal story writing okke enikk nalla ishtam aayirunnu... news paper ennum vaayikkunnathinal quiz um.. inn njan aake vishamatgil aanu.. ente kazhivukalilekk enikk ini madangan aakumo... ann onnum paranju tharanum mattum aarum illayirunnu.. ippol sir ne vilicha plus two student njan aayirunnenkil..but ann enikk onninum aayilla...
39 age aya oru person oru jolikum pokunnilla.not ready to try for a job. kazhinja 20 varshamayit ideham dubayil ayirunnu.avide oru joliyum illate irunnu itrayum nal.ipo nattil tiricheti.ippo ivideyum oru joliku pokan adehatinu pattunnilla.joliku try cheyyan paranjal deshyapedum.oru solution paranju tarumo?
Dear sir, I a post graduate. I love to do presentations and all. I love to become a trainer like you. What shall I do for this. Please give me reply. It's my humble request.
Sir, Plus two commerce kazhinjitt ba english literature edukaanam athupole thanne interior design padikaanonn ind angne padikaan patto.... ?indenkil ndha cheyande....
ഏറെ പ്രതീക്ഷിച്ച ഉറപ്പിച്ച ജോലി ആയിരുന്നു co operative inspector... അത് ഇനി കിട്ടില്ല...... എന്ത് ചെയ്യണം എന്ന് ആലോചിച്ചിട്ട എത്തും പിടിയും കിട്ടുന്നില്ല
Sir എനിക്ക് നല്ല രീതിയിൽ mathematics communicatiom skills ഒക്കെയുണ്ട്..എനിക്ക് IT field technology ഫീൽഡിൽ ആണ് കൂടുതൽ താല്പര്യം..ഇതിൻ്റെ അടിസ്ഥാനത്തിൽ നല്ലൊരു job അല്ലെങ്കിൽ course പറഞ്ഞ് tharaavoo
Sir eniku business annu intereste but veetiluvarku government jobum ellavarum coachinginu pokan nirbhadhikunu total confused but swenthamai enthekilum cheyanam enthanu sir njan cheya?????plz rply
Sir njan oru history Post graduate student Ann so degree economics ayirunu. Eni enthu cheyanamn ariyann patatha oru turning point valare disturbed Ann. Sir can you give a right choice.
Sir, ഞാൻ ഡിഗ്രി (economics), mba ( hr&mrktng) കഴിഞ്ഞ് എറണാകുളത്തു ഒരു കമ്പന്യിൽ വർക്കിംഗ് ആയിരുന്നു.. എനിക്ക് MSW ചെയ്യ്യാൻ നല്ല താൽപ്പര്യം ഉണ്ട്.. എന്റെ ഫീൽഡ് അവിടെ ആണ് സർ.. എനിക്ക് റെഗുലർ ആയി കോഴ്‌സിന് ചേരാൻ സാധിക്കില്ല കാരണം എനിക്ക് ജോലിക്ക് പോണം. So, ഡിസ്റ്റന്റ് ആയി ഈ കോഴ്സ് ചെയ്യ്യുന്നതിൽ പ്രശ്നം ഉണ്ടോ.?? ജോലി കിട്ടുന്നതിൽ അത് ഒരു പ്രശ്നം ആകുമോ?? IGNOU il കോഴ്സ് ചെയ്യ്യാൻ ആണ് ഉദേശിക്കുന്നത്.. സാറിനു ഇതിനെ പറ്റി അറിവുണ്ടോ? സാറിന്റെ അഭിപ്രായം അറിയാൻ താൽപ്പര്യം ഉണ്ട്... plz rly
Sir I want to be a collage lecturer. I have full A+ in 10 th. Which is the best subject that I can take in 11th. Please can u suggest. I want to be a English lecture
Sir i am completing bcom. Before 2 years. Eni enthanu padikendathennu oru decision edukkan pattunnilla. Njn married anu husband MBA padikkan parayunnu. Athu nallathano sir on nu paranju tharamo pls sir
Enikk oru actress aavan aan agraham...Kuttikkaalam muthal ithu thanneyaan aagraham...Enikk talent undo enn enganaan thirichariyuka? Aa profession enikk cherumo illayo enn engane manassilaakkam?
സർ ,എനിക്ക് ഔട്ടോമൊബൈൽ പഠിക്കാൻ താല്പര്യമുണ്ട് ,പക്ഷെ ഗവണ്മെന്റ്സ്ഥാപനത്തിൽ എനിക്ക് കിട്ടാൻ മാർക്കില്യ ,പ്രൈവറ്റ് ആയിട്ട് പഠിച്ചാൽ ഞാൻ അതിൽ രക്ഷപ്പെടുമോ എന്ന് എനിക്ക് പേടിയാണ് എന്താ ചെയ്യാ
Sir, i am ready with a career option for my life. But i am fearing to move on that. I am frightened of whether my decision is right or wrong. Or, is there anything different suiting to my skills. I dont know. Help me please sir. . .
എത്ര വലിയ courses പഠിച്ചാലും, പഠിപ്പിച്ചു വലുതാക്കാൻ കഷ്ടപ്പെടുന്ന മാതാപിതാക്കളെ മറക്കാതിരിക്കാനുള്ള ഒരു കുഞ്ഞു കോഴ്സ് ഉണ്ട്. അതും കൂടി ഒന്നു പടിച്ചിരിക്കുന്നത് നല്ലതാണ്.
Kalakki
Poli .
മധു സർ താങ്കൾ എന്റെ മെസജിന് ഒരു 💖 തന്നതിൽ സന്തോഷം. 🌷🌷🌷
👌👌👌👍
💓
2024 ൽ കാണുന്നു . കരിയർ starting ആണ് . ഉപകരിക്കും എന്ന് . ഒരു വ്യക്ഷമായി വളർന്നാൽ തീർച്ചയായും Sir നു big salute
Oru 9 kollam munb ith kettirunnengil ente life vere level aaayene
ningal manassu vechal eniyum pattum! just take your life to VERE LEVEL
+Muhammed Safeer Still you are not late.
Muhammed Safeer ippolaanu sariyaaya samayam.u r not too late.
corect sir school paditham certificate matrem kitum verum +2karanaya nan experience vach shop managerayi work cheyunnu EE class of koodi ende next leavelik pogan manasilayi thanks very much
Muhammed Safeer നിങ്ങള്‍ ഇപ്പോഴും late ആയിട്ടില്ല നിങ്ങളുടെ മനസ്സില്‍ ത്തിവ്രമായ ലക്ഷ്യമുണ്ടകില്‍ നിങ്ങള്‍ക്ക് ഇപ്പോഴും സമയം ഉണ്ട് . ജിവിതത്തില്‍ എന്തെകിലും നേടണമെങ്കില്‍ അതിന് പറ്റിയ സമയം ഇപ്പോഴണ്
വീഡിയോ മുഴുവൻ കണ്ടു
പക്ഷെ കാര്യമായി ഒന്നും മനസിലാവാത്ത
ല്ലേ ഞ്യാൻ 😇
Hey... I'm a Academic consultant from avodha Education company... U r interested to get a course with job placements
സാർ - അഭിരുചി [സ്വന്തം താൽപര്യം] കിട്ടാതാവുന്നത് - വളർന്ന് വരുന്ന സഹചര്യം -പിന്നീട് മറ്റുള്ളവരുടെ കീഴിൽ ബോസിനോട് ഉള്ള വെറുപ്പോട് കൂടിയ ജോലി - ആ ജോലിച്ചെയ്യുന്നത് അഭിരുചി അല്ല പിന്നെ ഉള്ള [ താൽപര്യം] ആ ജോലി ചൈതാലാലുള്ള ഗുണം ചിന്തിച്ചാൽ ത്രില്ലടിച്ച് പ്രവർത്തിക്കും ആ ജോലി ചൈതില്ലങ്കിൽ അതിന്റെ ദോശം[കടുബം പട്ടിണി ] മനസ്സിൽ കൊണ്ട് വന്നാൽ ത്രില്ലെടിച്ച് ജോലിച്ചെയ്യും എത്ര ജോലി ചൈതാലും വഴക്കും നമൊളെന്ന് ഡി പ്രസൻകേറി തിരിച്ച് വഴക്ക് പറ യേണ്ട അവസ്ഥ വരുക ഇതിന് ഒരു മോ ജനം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു [കൂടുതൽ അന്തർമുഖത്തിൽ പെട്ടത് കൊണ്ടാണന്ന് തോന്നുന്നു ] ഇനിയും താങ്കൾ സംസാരിക്കണം നന്ദി
❤❤❤
Good class.. keep going
Bsc botany edthu...oru idea ellathond aan eduthe but scope koravaan..eni ethelum nalla short term course edknm enn und...nalla course aarelum onn prnj theruo
ഞാൻ ഈ വീഡിയോ കാണുന്നത് ഇപ്പോഴാണ്. ഞാൻ +2 കഴിഞ്ഞു ഡിഗ്രിക്ക് പോയെങ്കിലും കംപ്ലീറ്റ് ചെയ്തില്ല. യോഗം പ്രവാസി ആകാനായിരുന്നു. ഞാൻ അത്യാവശ്യം ഡ്രോയിംഗ് ചെയ്യാറുണ്ട്. ചെറുപ്പം മുതലെ ഉള്ള ഒരു ഹോബിയായിരുന്നു.7 ക്ലാസ് വരെ ഡ്രോയിംഗ് പീരിയഡ് ഉള്ളതോണ്ട് വരച്ചിരുന്നു. പിന്നീട് അങ്ങണ്ട് പൂട്ടിവച്ചു. വല്ല്യ ആഗ്രഹങ്ങൾ ഒക്കെ ആയിരുന്നു +2 കഴിഞ്ഞപ്പോൾ. സാഹചര്യം പഠനം തുടരാൻ അനുവദിച്ചില്ല. അപ്പോഴാണ് പൂട്ടിവെച്ച കലയെ കുറിച്ചോർക്കുന്നത്. വീണ്ടു തുടങ്ങി. ഗൾഫിൽ ആണെങ്കിലും ഒഴിവ് സമയങ്ങൾ വരക്കായി ഉപയോഗിക്കാറുണ്ട്. ഇതിൽ ഒരുപാട് സാധ്യതകൾ ഉണ്ടെന്ന് എല്ലാവരും പറയുന്നു. എങ്ങിനെ എത്തിപ്പെടാം എന്നുള്ളതിന് ഒരു ഐഡിയയും ഇല്ല. എനിക്കു നല്ല കോൺഫിഡന്റ്സ് ഉണ്ട് ഐഡിയ കിട്ടിയാൽ ആ മേഖലയിലേക്ക് എത്തിപ്പെടാൻ സാധിക്കുമെന്ന്. ഡോക്ടർ, എഞ്ചിനീയറിംഗ്, ടീച്ചർ, അക്കൗണ്ടന്റ്.. ഇങ്ങനെ ഉള്ള പലതിനും ആ മേഖലയിലേക്ക് എത്തിച്ചേരാൻ ഓരോ വഴികൾ ഉണ്ടല്ലോ? അത് പോലെ ഡ്രോയിംഗ് അറിയുന്നവർക്ക് എന്തെല്ലാം അവസരങ്ങൾ ഉണ്ട് എന്നതിനെ കുറിച്ച് ഡീറ്റൈലായിട്ട് അറിയണമെന്നുണ്ട്. അത് നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു.
വരയ്ക്കുന്ന പിക്ചർസ് എല്ലാം ഫേസ്ബുക് or twiter വാട്ടർ മാർക്ക് ഓട് പേര് എഴുതി ഇടുക ഒരുപാട് പേര് കാണുമ്പോൾ നിങ്ങളുടെ ഭാവി മാറി മറിയും 😍❤
Draughtsman civil
ഇതെല്ലാം കാണുന്ന +2 തോറ്റ ഞാൻ(sad BGM)
Same too you broo
Plus two pass avam 6 month courses . Easy ayi pass akum sure central government certificate
Contact : 8086691624
6 month course for plus two . Central government certificate
Contact : 8086691624
@@adarsh_ramachandran n.I.o.s allea
@@naimudheen722 yes
Introvert aya oralkk marketing field il nalla carrier und example/ elon musk
Don't judge introverts
Chettayi entapanakku kurachu uriya edu nannayi valarum.pinee jathi maram vakkubol chakirichoor +chanakam ettal mati
Enkk kurch doubt undu... Arkenkilum ariyamengil parayane
How to become data analyst
1. Data analyst avan bca ano padikkendath
2. Bca kazhinju enthu cheyyanam?
3. Bca admission kittan enthekilum exam attend cheyyano?
Please help guyzz
നമ്മൾ എന്താകണം എന്നു നമുക്ക് തീരുമാനിക്കാൻ കഴിഞ്ഞേക്കാം ..പക്ഷെ നമ്മളെ എന്താക്കണം എന്നു മുകളിൽ ഇരിക്കുന്ന ദൈവം തീരുമാനിക്കും
അതു ശരിയാ ഞാൻ എങ്ങും എത്തിയില്ല ഒരു നല്ല ജോലി പോലുമില്ല പഠിച്ചതോക്കെ യാണ് but ചെന്ന് പെട്ടത് കൂലിപ്പണി യിൽ ആണ് ജീവിതത്തിൽ ഒന്നും പഠിക്കാൻ പറ്റിയില്ല കല്ലും മണ്ണും ചുമക്കാൻ പഠിച്ചു
Sir anikke alla music instumentum ishttamane but ithvara oru instumentum padichittilla but padikkan ishttamane anikke ithil oru carrier undakkan pattumo?
Sir electronics ൽ കുട്ടിക്കാലം മുതൽ inborn talent ഉള്ള ഒരു വെക്തി already wasted 4-5 year on btec in mechanical (failed)due to parental pressure..ഇനി 12+th c.s വച്ച് പച്ച പിടിക്കാൻ പറ്റിയ കോഴ്സ് പറയാമോ??എനിക്ക് hobby circuits design ചെയ്യാൻ അറിയാം..ഒരുപാട് auutomatic systems വീട്ടിൽ ചെയ്ത് വച്ചിട്ടുണ്ട്..maths and programming വല്യ interest ഇല്ല.
ഒരു corse and field please suggest me
Why don’t you think about innovative entrepreneurship?
Sir njan bcom kazhinjathan, but enth padiknam ini, allankil enthakanm ennathil oru clarity kittunilla, confused aan, entha cheyya accounts lu enik thalprayam illa but vere enthankilum nalla jobs undo
നീ പറഞ്ഞത് വളരെ ശെരിയാണ് 🙏🙏
sir, +2 kazhinju oru photographer akuvan photography course engane thiranjedukanam...??
സർ പറഞ്ഞ നാലു കാര്യങ്ങൾ വളരെ ശരിയാണ് പക്ഷെ അത് ഏതാണ് എന്നാണ് എനിക്ക് അറിഞ്ഞു കൂടാത്തത്
Well said 😃👏👏👏...Thank you sir
Sir..bsc digital cyber forensic science athine kurichu parayamo
Sir njn +2 kazijuu
Enikk polythechnic pokkananu thalparyam
Appo coimbatore oru colage und
Athinta certificate valued annonnu eggana check cheyya
google cheyy
Hlo sir egane yyann aptitude test cheyyuka
Sir, njan plus two kazhinju degree kk enik aided clg thanne kitty but njan d. El. Ed course cheyyan aanu theerumanichath plus two kazhinj. After 2 yrs njan degree cheyyanm ennanu theerumanikunne.. appol apply cheyyunna ella kuttikaleyum pole thanne alle enneyum allotment inu pariganikuka.. allathe mark kurayukayo percentage kurayukayo cheyyumo?? Pls reply sir🙏🙏
sir anikki armyil pokkan anthi cheyanam.njan 10thil kayigu.athi subject ani adukanthathi.plz
Contact career guru calicut🙂
Sir njn ippo +1 ahnu. Enikk english padippikkunna adhyapikayaakaananu agraham. Njn +2 kazhingh nthokk coursinupokanam onn paranghu tarumoo?? Ivde thanneyalla purath poii joli cheyyanum thalparyamundd.onn paranghtarumoo?? +2 kazhingh nthinokk pokanam enn???
BA English athkazhinj ,MA English,BEd(English) pokanam. Degree English alathe Vere ethelum sbjct padichit anelum MA English pokan patum(common language ayit English padikune kond).
Athinu shesham UGC NTA Net, SET,KTET,CTET thudangiyathoke qualify cheyuka..
Introduction super good going
welldon ....appreciate you...!
my parents should watch this video...
+Jithin c thomas Jithin c thomas Thanks
Madhu ചേട്ടാ bsc visual communication course നെ കുറിച്ച് ഒരു വീടിയോ ചെയ്യാമോ?
sir njan plus one plus two humanites aayirunnu ennikku commerce kittiyathannu pekshe ende friendinnu vendi aanu njan humanites eduthath pekshe ennikku humanites ishttamalla ennikku commerce aanu ishttam plus two kazhinjappol aval vivaham kazhinjupokhukhayum cheythu ennikku B com cheyyan aanu agraham pekshe commerece paddikyathe B com edukandannu vittukar paranjathukaranam njan BA economics aanu eppo paddikunath ethu paddichu kazhinju ennikku pgkku M com cheyyan pattumo sir ennikku athann intrest
B. Com kazhinj tally padichu. Ippo salesman aayitt joli cheyyunnu.. sir paranja thaalparyam okke und.. pakshe baakki paranja karyam okke nadakkunna karyam alla.. sagacharyam enne pole ullavare kittunna jolikk pokan nirbanthirarakkunnu
എനിക്ക് IT മേഖലയിൽ ഒരു നല്ല ജോലിക്ക് എന്ത് ചെയ്യണം..എഞ്ചിനീയറിംഗ് താല്പര്യം ഇല്ല മാത്രം അല്ല ഞാൻ കോമേഴ്‌സ് ഉം ആണ് എന്താ ചെയ്യാ
Sir njan ba history oree parel college anne enike nala ore college enni admission kitumo
2:50 chedik enthaaa kuzhapam
Mattullavar parayunnath kett course select cheyyaruth...avaravarude kazhivinum passionum anusarichulla course select cheyyuka..
sir enikku oru primary teacher avanam njn enthu cheyyanam
Very Good information sir.....thank you very much
Sir njn +2 exam ipo ezhuthiya aalaann enik motivation cheyyan ishttamannu... enikk anuyojyamaya course eedhann....??
Ippo eath course aa edthe?
i m from commerce graduation complete at 28 now thinking to make switch in system admin can u suggest
have education gap of 6 year certificatiin n all
How & from where to start...
Sir njan bcom graduate aanu ipo mcom distance aayi cheyunu but anik management fieldil work cheyananu thalparyam athinu HR management il PGDM cheythal pattumo
maths paadyirunna njan aarudeyokkeyo nirbandham kondu ippol b tech mechanical aayi...supply ellam kazhinj ippol 4 varshathe cource 6 varsham kondu complete cheythu..
but ithil realate aayulla job il enikk orikkalum vijayikkan kazhiyilla enn manass parayunnu..
enikk history malayalam okke aayirunnu ishtam..
school il padikkumbol news thayarakkal story writing okke enikk nalla ishtam aayirunnu...
news paper ennum vaayikkunnathinal quiz um..
inn njan aake vishamatgil aanu..
ente kazhivukalilekk enikk ini madangan aakumo...
ann onnum paranju tharanum mattum aarum illayirunnu..
ippol sir ne vilicha plus two student njan aayirunnenkil..but ann enikk onninum aayilla...
Anas M quiz eshtam aanel and newspaper vaykumenkil competitive exams try cheythoode. Bank test and ssc psc
dont worry bro..time onnum kazhinj poyittilla...ippo nilkkunna fieldil nikkan ishttamallenkill...just leave it..ennit thaankalk interest ulla fieldil job nokku..veetukark interest illeelum athil mind cheyyanda thaankalk athil vijayikkam enn urapp undenkill..👍
39 age aya oru person oru jolikum pokunnilla.not ready to try for a job. kazhinja 20 varshamayit ideham dubayil ayirunnu.avide oru joliyum illate irunnu itrayum nal.ipo nattil tiricheti.ippo ivideyum oru joliku pokan adehatinu pattunnilla.joliku try cheyyan paranjal deshyapedum.oru solution paranju tarumo?
Sir enik collage lecturer avanm ...enik bcom taxation kittiyal..enik tr avan pattumo? Vello problms undavo ini taxation edutha karanm? Ini teacher avan pattile? Vella kozpmundo bcom taxation eduthalum enik tr avan pattile?
Good video sir.. Thank you very muh for sharing your experience and knowledge with us..
+GOPAL SUDHAKAR Thanks for your feedback
സർ, അധികമാരോടും കൂടുതലായി സംസാരിക്കാത്തവർക്ക് യോജിച്ച ജോലിയെന്താണ്
Abdul Ptb : same feeling bro
Mee to
Mee to
Same question
Same. Question to ask
എന്റെ aptitude, കഴിവ്, താല്പര്യം ഇവ തിരിച്ചറിയുന്നതെങ്ങനെ??
Dear sir, I a post graduate. I love to do presentations and all. I love to become a trainer like you. What shall I do for this. Please give me reply. It's my humble request.
Sir ente aagraham oru aerospace scientist akuka ennathanu.. enikku aattavum nannyii perform cheyyan pattunna vishayam. Physics and maths anu. Ethinayii enthu cheyyanamennu parayamo.. Please
Sir.. Job scope kooduthal ethina..?
Msc microbiology or msc virology???
Njaan ippam plus two commers aanu but ippam pogaan moodilla😰
Sir, communication megalakalile scope ulla course kurich parajnutharamo
Ente dream edhanal enik nalla oru job kitiyit enik ente ammaye nannayi nokanam ☺️
Sir,
Plus two commerce kazhinjitt ba english literature edukaanam athupole thanne interior design padikaanonn ind angne padikaan patto.... ?indenkil ndha cheyande....
Excellent ...Thank you
Thanks for watching🙂
Sir,ennikk oru doubt undu ee policeilum,athupole. Railwaylum,athupole fireforceilum. Okke kittanell hearing prblms ullavarkkk enthelum bhudhimutt undo in case athininu apply cheyyan pattuvenkil melu paranjja coursekalkkum athupole Kerala pscyilum enthelum reservation undakumo ?? Sir, kazhiyumenkil ennikk oru replayi tharanam pleasae
Sir quality control food and water course nea kurichonnu parajhu theramo
+2 kazhinj nilkunna samayam thanne ith kandathu valare upakaaramaay..!! Thank you
Can I find my aptitude and interest????
ഏറെ പ്രതീക്ഷിച്ച ഉറപ്പിച്ച ജോലി ആയിരുന്നു co operative inspector... അത് ഇനി കിട്ടില്ല...... എന്ത് ചെയ്യണം എന്ന് ആലോചിച്ചിട്ട എത്തും പിടിയും കിട്ടുന്നില്ല
Simple and nice guidance sir, thank you
+john.T Mathew Keep watching
Sir njn +2 students aanu. Enikk accounding aanu eshttam njn eath cource aanu edukedath
sir njan Bsc fashion designing kazhinju. but job set agunnnilla
Minnu Mathew . Ellam set avum pedikanda
Sir njan nurse anu, but work cheyth thudangiyapo bhayankara desp thonna, oru santhosham illa, entha cheyya ee jobeenu rakshapedan
njan +2 kayinjitt 3yr aayi..ende kalyanam kayinju..shesham enikk padikkan pattiyilla..enikk padikkanam enna aagrahaund..enikk endpadikkanam engane padikkanam ennathine kurich endengilum suggestion tharamoo..?
Sir എനിക്ക് നല്ല രീതിയിൽ mathematics communicatiom skills ഒക്കെയുണ്ട്..എനിക്ക് IT field technology ഫീൽഡിൽ ആണ് കൂടുതൽ താല്പര്യം..ഇതിൻ്റെ അടിസ്ഥാനത്തിൽ നല്ലൊരു job അല്ലെങ്കിൽ course പറഞ്ഞ് tharaavoo
Sir, Njan degree BA sociology complit cheydha Student aan, yente lifele yetavum valiya ambition aan oru job ennadh, enit suitable aaya job Edhano enn parayamoo pls......
Kitiyo
Sir bio malayalam opportunitiesina kurich oru video cheyyamo plzzz
Sir eniku business annu intereste but veetiluvarku government jobum ellavarum coachinginu pokan nirbhadhikunu total confused but swenthamai enthekilum cheyanam enthanu sir njan cheya?????plz rply
MBA cheythude
Sir njan padychath mobile service annu but vetil parayunath chance kurav aanu Vera nokku ennu
Sir njan oru history Post graduate student Ann so degree economics ayirunu. Eni enthu cheyanamn ariyann patatha oru turning point valare disturbed Ann. Sir can you give a right choice.
Sir enik drwings crafts ithinodokke aann thaalpryam and now im an +2stdnt ini enth crs aann njan thirenedkandeth?
Thanx sir good inspiration 👏
Sir Ante ambetion teacher aavuga eannathaan.athinu njan eandhu cheyyanam eaghane padikkanam plus 2 kayinjitt eathra year padikkendivarum.
Great sir .God bless you
Thank you madu bhaskaran sir. 🌹
Today I am a business man, reason this great personality Madhu Baskar sir.
How is your business going
Madhu sir hotel management kurich oru vedio chyyanmo
Sir Gemmolagy കോഴ്സ് കേരളത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് വാല്യുഉള്ള കോഴ്സ് ആണോ സാദിത്യകൾ അതിനെ കുറച്ചു ഒരു വീഡിയോ ചെയുവോ
എന്റെ അഭിരുചി തിരിച്ചറിഞ്ഞിട്ടും കുടുംബത്തിന്റെ സ്റ്റാറ്റസു പോകുമെന്നു പറഞ്ഞ് ഇഷ്ടമില്ലാത്ത കോഴ്സുപഠിക്കേണ്ടിവന്ന ഞാൻ....😧😔
Iyaalk nth aavaan aayirunnu aagraham..
@@aaliya9221 enikku oru fashion designer akanamennarunnu...athente passion kudiya..but oru thayyalkariyakanenne vidillannu paranju😔
@@jasi6718 aanooo...nnit ippo nth cheyyua...😐
@@aaliya9221 ipol degree kazhinju..
@@jasi6718 oo OK...eni enthaa paripadii
Sir ijan degree kainju. Bsc chemistry aanu padichirikunnath. Oru better job coursr paranj tharumo.?
Hi sir..ipo nth cheyyunnu
Sir 10 kazhingu ini entha cheya sir
Reply theranam sir
Contact career guru Calicut🙂
ഞാൻ ഇപ്പ്പോ സിനിമകളിൽ ചെറിയ വേഷം cheyyund Thudarannum cheyyanam എന്നാണ് ആഗ്രഹം parents സമ്മതിക്കുന്നില്ല എന്താ ചെയ്യണ്ടത്
Sir, ഞാൻ ഡിഗ്രി (economics), mba ( hr&mrktng) കഴിഞ്ഞ് എറണാകുളത്തു ഒരു കമ്പന്യിൽ വർക്കിംഗ് ആയിരുന്നു.. എനിക്ക് MSW ചെയ്യ്യാൻ നല്ല താൽപ്പര്യം ഉണ്ട്.. എന്റെ ഫീൽഡ് അവിടെ ആണ് സർ.. എനിക്ക് റെഗുലർ ആയി കോഴ്‌സിന് ചേരാൻ സാധിക്കില്ല കാരണം എനിക്ക് ജോലിക്ക് പോണം. So, ഡിസ്റ്റന്റ് ആയി ഈ കോഴ്സ് ചെയ്യ്യുന്നതിൽ പ്രശ്നം ഉണ്ടോ.?? ജോലി കിട്ടുന്നതിൽ അത് ഒരു പ്രശ്നം ആകുമോ?? IGNOU il കോഴ്സ് ചെയ്യ്യാൻ ആണ് ഉദേശിക്കുന്നത്.. സാറിനു ഇതിനെ പറ്റി അറിവുണ്ടോ? സാറിന്റെ അഭിപ്രായം അറിയാൻ താൽപ്പര്യം ഉണ്ട്... plz rly
IGNOU course better.. Fee 36000..2 year..
Enikum ith thanne ahnu ariyendath vere pg course edukann vicharichalum msw manasil ninnu pokunilla 🥲
Sir yente B.A sociology course kazhinju eni yenthu cheyanam.
Nerittsir inte class kelkkan bhagym kitteettond. Njn spc il undarunnappol 😍
Sir njn +2 commerce anu padikunnathu enik oru banker akan anu ishtam enthanu ithu kazhij cheyyendathu
Hi sir Njan ippol 10th classilan padikkunnath I don't know what next. Sir science eduthal enthokkey aavaam allenkil commerce eduthal enthokkey aavaam allenkil computer science eduthal enthokkey aavaam enn onn vishadheekarikko
Sir I want to be a collage lecturer. I have full A+ in 10 th. Which is the best subject that I can take in 11th. Please can u suggest. I want to be a English lecture
Eatha edthe?
Heylo,
I also wanna be a college lecture✨️
Which stream did you choosed for hss 👀
Sir iam not able to find out that then what can I do😦
Sir i am completing bcom. Before 2 years. Eni enthanu padikendathennu oru decision edukkan pattunnilla. Njn married anu husband MBA padikkan parayunnu. Athu nallathano sir on nu paranju tharamo pls sir
Enikk oru actress aavan aan agraham...Kuttikkaalam muthal ithu thanneyaan aagraham...Enikk talent undo enn enganaan thirichariyuka? Aa profession enikk cherumo illayo enn engane manassilaakkam?
If u are gorgeous & beutifull enough ....
Go ahead
Ee test nadathi varunna sthalamgal paranju tharaavo?
സർ ,എനിക്ക് ഔട്ടോമൊബൈൽ പഠിക്കാൻ താല്പര്യമുണ്ട് ,പക്ഷെ ഗവണ്മെന്റ്സ്ഥാപനത്തിൽ എനിക്ക് കിട്ടാൻ മാർക്കില്യ ,പ്രൈവറ്റ് ആയിട്ട് പഠിച്ചാൽ ഞാൻ അതിൽ രക്ഷപ്പെടുമോ എന്ന് എനിക്ക് പേടിയാണ് എന്താ ചെയ്യാ
how many of you like mbbs..comment
Sir, i am ready with a career option for my life. But i am fearing to move on that. I am frightened of whether my decision is right or wrong.
Or, is there anything different suiting to my skills. I dont know. Help me please sir. . .
Harikrishnan A just do it bro
Ente abhiruchiyodulla joli yodu enikku thalpayam illa appol enikku change varutham alle...?
സർ എനിക്ക് ഒരു ഫിലിം ഡയറക്ടർ ആക്കുവാനാണ് താല്പര്യം പക്ഷെ എനിക്ക് കുറച്ചു പോരായ്മയുണ്ട് അത് മറിക്കടക്കുവാൻ എന്ത് ചെയ്യണം
Enikkum
Poraymayanu ee field lekk ettavum suitable
how many of you like veterinary docter
Best video I have seen from you
am an Ambivert...Will marketing field be suitable for me ?