👨‍🔧എന്റെ വീട്ടിൽ പ്രൊഫൈൽ ലൈറ്റ് കൊടുത്തപ്പോൾ

Поделиться
HTML-код
  • Опубликовано: 5 окт 2024
  • കൺസീൽഡ് പ്രൊഫൈൽ ചെയ്യുമ്പോൾ ഈ കാര്യം ശ്രദ്ധിക്കുക..

Комментарии • 34

  • @abdulazeezazeez9276
    @abdulazeezazeez9276 Год назад +12

    എല്ലാവരെയും ഇതൊക്കെ പറഞ്ഞു പഠിപ്പിക്കുന്ന കൂട്ടത്തിൽ ഇതിന്റെ വൈദ്യുതി ഉപയോഗം കൂടി ഒന്ന് പറഞ്ഞു കൊടുക്കു,

  • @paint_solutions
    @paint_solutions Год назад +1

    Good job. What about fire and safety. Keep Invertor and battery outside.

  • @FIROS..
    @FIROS.. Год назад +2

    നിങ്ങൾ കട്ടിങ് ചെയുന്ന video ഇടുമോ ഫ്രെയിം പീഡിപിക്കുന്നത്.... അതാണ് ഞങ്ങൾക്ക് കാണേണ്ടത്.... 👍

  • @navaneethkrishna1065
    @navaneethkrishna1065 3 дня назад

    Bro putti vech ottichal niko

  • @hameedhameed4618
    @hameedhameed4618 Год назад +1

    hiii.. bro.. appar wire റേറ്റ് കുറവ് ആണോ finolex. rr. poyicabe v. guard ഇദ്നെക്കാൾ കുറവ് ആണോ വില?

  • @rajeshvchandu3442
    @rajeshvchandu3442 3 месяца назад

    Kozhikode profile light workers noumber undo

  • @safu161
    @safu161 Год назад

    Short വീഡിയോ കാണാറുണ്ട് ഞാൻ... 🤩🤩

  • @ujwalss2380
    @ujwalss2380 5 месяцев назад +1

    Bro concrete kazhinetu sunshade enta adiyil spot light nu vandi kal inch enta pipe etumbom enthangelum kozhapam indavo sunshade ine

    • @starshadow3557
      @starshadow3557 2 месяца назад

      വാർപ്പ് സമയത്ത് ശ്രദ്ധിക്കണം.... കുറച്ചു ട്രെൻഡ് പണി എടുക്കുന്നവർ ആണെങ്കിൽ അവർ നമ്മൾ പറയാതെ തന്നെ വാർപ്പ് തലേന്ന് പൈപ്പ് ഇടാൻ വരുമ്പോൾ ഇത്തരം ലൈറ്സ് ഇൻ പൈപ്പ് ഇട്ടുവെക്കും..... ചില ആളുകൾ പറഞ്ഞു ചെയ്‌പിച്ചാൽ മാത്രം

  • @ummermangode9101
    @ummermangode9101 Год назад +1

    വയർ ഏതാ ഉപയോഗിക്കുന്നത്?

  • @binuvidyanandan3802
    @binuvidyanandan3802 9 месяцев назад

    ലൈറ്റും ചോക്കും തമ്മിൽ അകലം കൂടിയാൽ കുഴപ്പമുണ്ടോ . വെട്ടം കുറയുമോ

  • @johnpa9571
    @johnpa9571 Год назад +1

    Drive വേണ്ടാത്ത strip ഉണ്ടല്ലോ

  • @mirashmirash9972
    @mirashmirash9972 5 месяцев назад

    Place evidaya

  • @princeprasad2665
    @princeprasad2665 Год назад +1

    👍

  • @sooryanand8956
    @sooryanand8956 3 месяца назад

    SilcanVachuda

  • @ans2659
    @ans2659 Год назад

    താഴത്തെ db യിൽ നിന്നു മുകളിലെ db യിലേക്ക് മെയിൻ സെക്ഷൻ wire ഏതാണ് ഇടുക

    • @TheTeamexperiment
      @TheTeamexperiment Год назад +1

      Adikam valiya veed onnum allekil 4sq mm wire upayogikkam.. Kooduthal AC heater okke undel 6 upayogikkam

    • @ans2659
      @ans2659 Год назад +1

      @@TheTeamexperiment 👍

  • @jaseebashuhaib9131
    @jaseebashuhaib9131 Год назад

    Profile cheyyan nalla cost undo bro

  • @prasadprasad9112
    @prasadprasad9112 Год назад

    3phase load calculation detail aayi parayamo

  • @JithinAS-l6v
    @JithinAS-l6v Год назад

    ❤❤

  • @RATHEESHRATHEESH.P-s7d
    @RATHEESHRATHEESH.P-s7d Год назад

    👍👍😄👍👍❤️❤️❤️❤️🌹🌹🌹🌹

  • @ummermangode9101
    @ummermangode9101 Год назад

    Standerd വയർ എങ്ങനെ ഉണ്ട്?

  • @jintujintu186
    @jintujintu186 Год назад

    👍ബ്രോ

  • @bijoybhaskar9358
    @bijoybhaskar9358 Год назад

    Thepu chythittu chyalo

  • @hunterofsoul3059
    @hunterofsoul3059 Год назад

    ഹേയ് ചങ്ങായി അന്നോട് കുറേ കാലമായി നമ്പർ ചോദിക്കുന്നു ... ഒരു വലിയ building work ഉണ്ട്. അതിന്റെ കാര്യങ്ങൾ സംസാരിക്കാനാണ് ...

  • @kmmedia6512
    @kmmedia6512 3 месяца назад

    contact number..?