LG WASHING MACHINE FRONT LOAD 6 KG Demo in Malayalam

Поделиться
HTML-код
  • Опубликовано: 15 сен 2024
  • DE Error
    and IE Error & HOW TO FIX THAT PROBLEMS in 8:48 & 11:22
    കുതിരൻ തുരംഗം തുറന്നു
    • കുതിരൻ തുരങ്കം തുറന്നു...
    ഞാനും വൈഫും കൂടി ചുമ്മ ചെയ്ത ഒരു ഷോർട് മൂവി....
    1) • MIDNIGHT12:00 Short fi...
    2) • RESOLUTION |NEW SHORT ...
    പ്രോജക്ടർ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടേൽ ഇത് ഒന്ന് നോക്കിക്കോ ഞാൻ 15 മാസമായി ഉപയോഗിക്കുന്നുണ്ട് നല്ലതാണ്
    www.amazon.in/...
    8kg front load washing mechine
    • LG FRONT LOAD 8 KG WAS...
    മാരാരി ബീച്ച് റിസോർട്ട് CGH എര്ത്
    • MARARI BEACH RESORT CG...
    കള്ള് ചെത്തി ഇറക്കുന്ന ഫുൾ പ്രോസാസ്
    • TODDY TAPPING|കള്ള് ചെ...
    വാഗമണ്ണിലെ തുരംഗം നിങ്ങൾ കണ്ടു കാണാൻ സാധ്യത ഇല്ല..
    • വാഗമണ്ണിലെ തുരംഗം |tun...
    വട്ടവട കോട്ടക്കാമ്പൂർ മൂന്നാർ
    • MUNNAR |KOTTAKAMBOOR|V...
    ഒരു പഴയ ബസ് വാങ്ങി ഹോട്ടൽ ഉണ്ടാക്കിൽ ഇങ്ങനെ ഉണ്ടാകും
    • TEA TIME SHOP#PERINTHA...
    കഞ്ചാവിന്റ വിളയാട്ടം മലാനാ എന്ന കൊച്ചു ഗ്രാമം
    • MALANA | പുരാതനമായ മലാ...

Комментарии • 190

  • @elsons1909
    @elsons1909 3 года назад +65

    ഈ സാധനം വാങ്ങിട്ട് എന്തു ചെയ്യും എന്ന് അറിയാതെ നിന്നപ്പോൾ ആണ് ഈ വീഡിയോ കിട്ടിയതു സൂപ്പർ😍😍

    • @jsneeraja1213
      @jsneeraja1213 2 года назад

      Extra rs aayi

    • @elsons1909
      @elsons1909 2 года назад +2

      28k

    • @atf56
      @atf56 2 года назад

      @@elsons1909 from where you got this

    • @atf56
      @atf56 2 года назад

      @@elsons1909 i bought the same model but with steam and 6.5kg for 20k last week on flipkart offer by exchanging a 20+year old ifb. Local shops sell it for 30k

  • @shabeerak148
    @shabeerak148 7 месяцев назад +7

    പെട്ട് നികുമ്പോൾ ആണ് വീഡിയോ കണ്ടത്. വളരെ ഉപകാരം

  • @abdulrazakferoke8497
    @abdulrazakferoke8497 3 месяца назад +2

    നല്ലനിലയിൽപറഞ്ഞ്മനസ്സിലാക്കി തന്നതിന് നന്ദി 🎉

  • @DM-yy8oy
    @DM-yy8oy 2 года назад +8

    Adipoli video... വീട്ടിൽ demo ക്ക് വന്നവരേക്കൾ നന്നായി പറഞ്ഞുതന്നു

    • @itsme916
      @itsme916 Год назад

      demo kku varunnavaru orumathiri college il lecture edukkunna pole thottum thodaatheyum paranju pokathe ullu

  • @Ikey04-ge9gy
    @Ikey04-ge9gy 8 месяцев назад +1

    By the way, wool program only for very very delicate wool clothes, not for heavy clothes and blanket. It is for small load of very very delicate clothes

  • @ushak.g587
    @ushak.g587 2 года назад +4

    👍👍👍 super....ie kaanichapol va polichirunna anikku orupadu useful aayi.... thankyou 🌹

  • @spokeygamingyt7986
    @spokeygamingyt7986 9 месяцев назад +2

    വളരെ അധികം പ്രയോജന പെടുന്ന ഒരു വീഡിയോ ആയിരുന്നു

  • @feedmedia7500
    @feedmedia7500 7 месяцев назад +1

    Super അവതരണം എനിക്ക് എനിക്ക് ഒരുപാട് upakarapettu thanks❤

  • @mayookhamalustorys291
    @mayookhamalustorys291 3 года назад +5

    പറഞ്ഞുതന്നതിൽ വളരെ നന്ദി 🙏😊

  • @thasniyakadhar9232
    @thasniyakadhar9232 Год назад +1

    Thanks, ഒരുപാട് ഉപകാരപ്പെട്ടു ഈ വീഡിയോ

  • @Dileepma-vq8wg
    @Dileepma-vq8wg Год назад +3

    സൂപ്പർ അവതരണം മനസ്സിലാവും

  • @zahramedia_studio
    @zahramedia_studio Год назад +3

    Hot water setting എങ്ങനെയാണ്...??

  • @ThasniShareef-h7o
    @ThasniShareef-h7o 2 месяца назад +1

    Njan ariyathe kay thati time dilay battan amarnu ath mattan endagilum vazhiyunso

  • @Sanaazworld
    @Sanaazworld Год назад +4

    ഞാൻ bedsheet എടുത്തു മെഷീനിൽ ഇട്ടു അലക്കി. Ath door lock എന്നിവയിൽ ഒരു റെഡ് കളർ മിന്നി കുറെ നേരം നിന്ന് ഞാൻ മെഷീൻ ഓഫ്‌ ആക്കി. പിന്നെ കുറച്ചു കഴിഞ്ഞു അടുത്ത ഡ്രസ്സ്‌ ഇട്ടപ്പോൾ ഓൺ ആവുന്നില്ല. Door and lock optionil നിൽക്കുന്നു red കളർ കത്തിയിട്ട്. ഡ്രസ്സ്‌ ആണേൽ അതിൽ ഇട്ടും ചെയ്തു ഇനി അത് അലക്കാൻ എന്താ cheyya. ആ ഡ്രസ്സ്‌ അതിന്റെ ഉള്ളിൽ ആണ്. അത് എടുക്കാൻ പറ്റുമോ പ്ലീസ് റിപ്ലൈ

    • @sareenarafeequesareenarafe5674
      @sareenarafeequesareenarafe5674 10 месяцев назад

      പ്ലീസ് എനിക്കും ഇത് പോലെ ആയി അറിയുന്നവർ റിപ്ലൈതരൂ

  • @mukthajayagopal9166
    @mukthajayagopal9166 7 месяцев назад +1

    Nalla upakaramaya video. Teknician parayunnathinne kattum nallathe

  • @randomthings3551
    @randomthings3551 3 года назад +2

    LG 6kg Direct drive 5 star വാഷിംഗ് മെഷീൻ റെക്കോർഡ് ചെയ്യാൻ ഞാൻ അമ്മായിയുടെ വീട്ടിൽ പോയി, പക്ഷേ ഞാൻ ഡിസൈൻ റെക്കോർഡ് ചെയ്തു, അതിനാൽ എന്റെ വീഡിയോ പരിശോധിക്കുക. എന്നാൽ ഞാൻ ആമസോണിൽ LG AI DD Turbo wash 39 min 10.5kg വാഷർ / 7kg ഡ്രയർ വാങ്ങും

  • @jaslamohammed197
    @jaslamohammed197 2 года назад +1

    Thanks dear. Very usefull and good presentation.

  • @sreejithkumar8426
    @sreejithkumar8426 2 года назад +1

    കൊള്ളാം...വളരെ informative ആയ video

  • @sujithsundaresan1272
    @sujithsundaresan1272 Год назад +4

    ഇന്ന് ഞങ്ങളും മേടിച്ച് lg.... Ethe nokkki video kanunna njan❤️

  • @hamzakutty210
    @hamzakutty210 9 месяцев назад +1

    Nice and detsilef explanation. Thanks

  • @joyals1519
    @joyals1519 2 года назад +3

    Mixil vechu alakkumbol alle nallathu ellam thuniyum alakkullo

  • @DonaBinoy-su2rs
    @DonaBinoy-su2rs 6 месяцев назад +1

    Thanks ഒരു പാട് ഉപകാരപ്പെട്ടു

  • @shafeeksaifshafeeksaif683
    @shafeeksaifshafeeksaif683 2 месяца назад +1

    ചേച്ചിക രണ്ട് ബില്ല്എങ്ങനാഇതിൻ്റെ ഒരണ്ണം വാങ്ങാനാണ് please ❤️

  • @rpzinnu8299
    @rpzinnu8299 Год назад +1

    Front openalla njangade but 1e kanikkunnu.. Ndhu cheyyum

  • @atf56
    @atf56 2 года назад +2

    Good. I've the same but with steam. Can you change temp after starting a cycle?

    • @RDTRAVELER
      @RDTRAVELER  2 года назад

      +919539930568
      Plz do contact.

  • @abdulazisnh-kl2uj
    @abdulazisnh-kl2uj Год назад +1

    Ujala edukkuvan എങ്ങനെ സെറ്റ് ചെയ്യണം

  • @dewdrops631
    @dewdrops631 3 года назад +3

    Eniku aake kurachuthuni ittapo 3 20 tym vanu athentha

    • @RDTRAVELER
      @RDTRAVELER  3 года назад

      Vere options on anel angane varum..

  • @chithrachandran7577
    @chithrachandran7577 11 месяцев назад

    Chechi nammal porame alakkiya thunikal washing machine ൽ ittechu onakki edukkan pattumo ithil

  • @jaslasakkeer2891
    @jaslasakkeer2891 3 года назад +3

    Ente lg washing mashine aan ente mashine start button work press cheyumpol beep sound varunnu enth kond aan

    • @RDTRAVELER
      @RDTRAVELER  3 года назад +1

      Start akumbo sound normaly ollathathanu.... Atho vella error kanikkunnundo?

    • @jaslasakkeer2891
      @jaslasakkeer2891 3 года назад +1

      Normal beep sound illa error code kanikunilla

    • @jaslasakkeer2891
      @jaslasakkeer2891 3 года назад +1

      Nigal whatsapp number onnu tharumo

    • @RDTRAVELER
      @RDTRAVELER  3 года назад

      Sorry message kandilla..
      9895236536

    • @neenuprajin8103
      @neenuprajin8103 2 года назад

      @@RDTRAVELER hy

  • @akhilajithin5988
    @akhilajithin5988 Год назад +1

    Chechi white clothes eath modeil aanu edunnath?

  • @kannanbabu2841
    @kannanbabu2841 3 года назад +3

    ഹലോ. Lg വാഷിംഗ്‌ മെഷീൻ ഇൽ, മെഷീൻ കാണിക്കുന auto ടൈം നമുക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ, pls റിപ്ലൈ

    • @RDTRAVELER
      @RDTRAVELER  3 года назад +1

      Hi.. ഓട്ടോ ടൈം നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല..

    • @pratheeshvlog3774
      @pratheeshvlog3774 3 года назад

      Top loadl pattum

  • @kuttusworld4173
    @kuttusworld4173 3 года назад +3

    Dress alakkalellam kazhinj unkkathe kittumo

    • @RDTRAVELER
      @RDTRAVELER  3 года назад +1

      Onnu nokkittu parayame..

  • @aslamfirdouse3007
    @aslamfirdouse3007 2 года назад +1

    Jeans ethu modeil aanu wash chyandathu??

  • @shahirshahishahirshahi4549
    @shahirshahishahirshahi4549 2 года назад +1

    Chechi ente machine il vellam alath nikkunnilla
    Purathekk ozhuki varunnu athentha
    Pls onn paranju tharumo

    • @RDTRAVELER
      @RDTRAVELER  2 года назад +1

      LG:+91 95399 30568
      Plz contact him. (Sanu)

  • @mimoonathm47
    @mimoonathm47 Месяц назад +1

    Mechine nte switch on akunnilla etha cheyya athin

  • @rafeeqvtr2996
    @rafeeqvtr2996 Год назад +1

    woolil ethra weight idaan pattum

  • @akhilajithin5988
    @akhilajithin5988 2 года назад +1

    Chechi ethil ചൂട് വെള്ളം verille ath eganeya onnu parayamo

    • @RDTRAVELER
      @RDTRAVELER  2 года назад

      Hi ഞാൻ ഇപ്പോൾ ഇടുന്ന no ഒന്ന് കോൺടാക്ട് ചെയ്യാമോ ഫുൾ ഡീറ്റെയിൽസ് കിട്ടും
      +91 95399 30568

  • @meenakarthik1026
    @meenakarthik1026 2 месяца назад

    Mam njan ennu machine ettapol timing 7 ethumbil ninnupoi... Pinne aa time kurayunne elle enthukinda angane ayath

    • @RDTRAVELER
      @RDTRAVELER  2 месяца назад

      Ohh! Make sure for the current and water

  • @Araeaeama
    @Araeaeama 2 года назад +2

    Ee machine power poyal autoresume aakunnundo.. Enteth akunilla same model

    • @RDTRAVELER
      @RDTRAVELER  2 года назад +1

      Etra samayathin ullil power vannal aotoresume ondu ennanu ente orma...LG:+91 95399 30568

    • @Araeaeama
      @Araeaeama 2 года назад

      @@RDTRAVELER ok thank u

  • @jyoutech7635
    @jyoutech7635 Год назад

    എന്റെ മറ്റ് ഡിജിറ്റൽ ഡിസ്പ്ലേ അത് എപ്പോഴും പോയിക്കൊണ്ടിരിക്കുകയാണ് രണ്ടാമത്തെ മാറിക്കഴിഞ്ഞു മൂന്നാമത്തെ വെക്കണോ വെക്കേണ്ടത് കൺഫ്യൂഷനിൽ ഇരിക്കുകയാണ് വെരി ബാഡ്

  • @pratheeshvlog3774
    @pratheeshvlog3774 3 года назад +3

    Touch screnn wrk cheynnillakl window assebly marano atho sponch maranao display pcb marano???

    • @RDTRAVELER
      @RDTRAVELER  3 года назад +1

      +91 95399 30568
      ഈ നമ്പറിൽ ഒന്ന് വിളിച്ചു ചോദിക്കാമോ?

  • @devuscreations.....1390
    @devuscreations.....1390 2 года назад +4

    Very usefull video... chechi thnks..... പിന്നെ ഒരു doubt... wash കഴിഞ്ഞ് machine off ആയതിനുശേഷം spin മാത്രം കൊടുക്കാമോ

    • @neethanikhi
      @neethanikhi 2 месяца назад +1

      ഇത് എന്റെ ഒരു സംശയം ആണ് ഒന്നു പറയാമോ , Spin മാത്രം ചെയ്യുന്നത് എങ്ങനെയാ, അപ്പോ function ഏതിൽ വയ്ക്കണം cottonൽ ആണോ

    • @RDTRAVELER
      @RDTRAVELER  2 месяца назад

      ⁠@@neethanikhiyes function vere click cheyyenda. Plz check @6.43 in this video
      Thanks for watching plz subscribe also ❤

  • @noobkingsprolifewithgame
    @noobkingsprolifewithgame 2 года назад +3

    Thank you

  • @sreedevidevamma8462
    @sreedevidevamma8462 Год назад +1

    Thank you.very usefull.

  • @parvathyrajkumar1533
    @parvathyrajkumar1533 Год назад +1

    എത്ര പ്രാവശ്യം റിൻസ് ചെയ്യാം എന്നുള്ളതിന് വല്ല programme ഉണ്ടോ 1hour 32 minute കാണിച്ചാലും കുറച്ചുകൂടി ഒന്നു ഒരു പ്രവിശ്യ. Rince ചെയ്യാൻ പറ്റുമോ ഒന്നു പറയാമോ

  • @harikollara4234
    @harikollara4234 3 года назад +1

    Hi, എനിക്കു ചില options മാത്രം lock ചെയ്യുവാൻ പറ്റുമോ, പറ്റുമെങ്കിൽ എങ്ങിനെയാ, ex sports wear option lock ചെയ്യണം, ബാക്കി എല്ലാം unlock ചെയ്യാൻ പറ്റുമോ?

    • @RDTRAVELER
      @RDTRAVELER  3 года назад

      Child Lock matrame ullu...
      Allathe pattum ennu enikku thonunnulla...
      Lg service +91 95399 30568

  • @keerthana12948
    @keerthana12948 3 года назад +1

    Tube clean ചെയ്തപ്പോൾ കുറെ time കഴിഞ്ഞ് ie water error കാണിക്കുന്നു. പിന്നെ mechine work ചെയ്യുന്നില്ല. Water tap നോക്കിയപ്പോൾ full speed ആണ് പ്രോബ്ലം ഇല്ല. പിന്നെ എന്താണ് error കോഡ് കാണിക്കുന്നത്. Plz rply

    • @RDTRAVELER
      @RDTRAVELER  3 года назад +1

      ഡിലെ ആയതിൽ സോറി..
      +91 95399 30568
      ഈ no ഒന്ന് വിളിക്കാമോ പുള്ളി ശെരി ആയി പറഞ്ഞു തരും.. Lg സർവീസ് ആൾ ആണ്..

  • @devikav4954
    @devikav4954 3 года назад +2

    Hi hot water is in which options. Please reply

    • @RDTRAVELER
      @RDTRAVELER  3 года назад +1

      +91 95399 30568 ഈ നമ്പറിൽ ഒന്ന് വിളിച്ചു ചോദിക്കാവോ.. Lg ടെക്നിഷൻ ആണ്...

    • @devikav4954
      @devikav4954 3 года назад +1

      @@RDTRAVELER ok thank you

    • @atf56
      @atf56 2 года назад

      @@RDTRAVELER thank you for sharing this technicians's number. He solved problem of my new front load machine not opening the door even after 30 mins of a wash cycle. thanks!

  • @ramlaththattayil8255
    @ramlaththattayil8255 Год назад +1

    വളരെ ഉപകാരം 👍

  • @ArunKumar-zx1xb
    @ArunKumar-zx1xb 2 года назад +2

    useful video. one doubt.
    വീട്ടിൽ വാഷിംഗ് മെഷീൻ വെക്കാൻ space വിട്ടത് കുറഞ്ഞു പോയി. 64 mm ഉള്ളു width.
    Machine ഒക്കെ 60mm വരുന്നുണ്ട്. അത് പ്രോബ്ലം ആകുമോ? 2 സൈഡിലും 2mm മതിയാകുമോ? Vibration ഉണ്ടായാൽ സൈഡിൽ തട്ടുമൊ? waiting for your valuable reply🙏🏻

    • @RDTRAVELER
      @RDTRAVELER  2 года назад +1

      കുറച്ചു കൂടി സ്പേസ് വേണ്ടേ?
      അല്ലേൽ പുറകുവശം ഓപ്പൺ ആണോ?
      LG :+91 95399 30568

  • @nushathnishi5729
    @nushathnishi5729 7 месяцев назад +1

    Thanks very useful.....

    • @RDTRAVELER
      @RDTRAVELER  2 месяца назад

      Glad it was helpful!

  • @viralcut5128
    @viralcut5128 3 года назад +2

    Qick washil etta 3+ machine complaint aakuvoo

    • @viralcut5128
      @viralcut5128 3 года назад +1

      Ennum egnaya alakane 7month ayit

    • @RDTRAVELER
      @RDTRAVELER  3 года назад

      Qick വാഷ് 3 ൽ താഴെ ഇടാവുള്ളു എന്നാണ്...
      അതിനുള്ള വെള്ളം മാത്രമേ മെഷിൻ എടുക്കു.. അപ്പൊ നമ്മൾ കൂടുതൽ ഇട്ടാൽ ലോടും കൂടാൻ ഉള്ള സാധ്യത കൂടുതൽ ആണ് അതാതു ഓപ്ഷൻ യൂസ് ചെയ്യുക എന്നതാണ് നല്ലത്....

  • @NusruuWorld7
    @NusruuWorld7 Год назад +1

    Thankuuu.... Ellaam correct aayi paranju thannu👍🏻👍🏻

  • @interlokktyles4392
    @interlokktyles4392 Год назад +1

    Express 15 nnu paranhal enthaanu chechi

    • @RDTRAVELER
      @RDTRAVELER  Год назад +1

      LG +919539930568..PLZ DO CONTACT

  • @rahiyarahiya2053
    @rahiyarahiya2053 2 года назад +1

    Ente veetil ithe same washing mechine aan pakshey cotton an njangal vekkar pakshey 3:45 time kanikunnu ath enthaan paranjaro please🥺😔

    • @RDTRAVELER
      @RDTRAVELER  2 года назад +2

      Time delay option അല്ലെങ്കിൽ temperature ഏതെങ്കിലും select ചെയ്താണോ on ആകുന്നത് എന്ന് നോക്കിയോ..?

    • @rahiyarahiya2053
      @rahiyarahiya2053 2 года назад +2

      @@RDTRAVELER ath nammal select cheyyana?

    • @RDTRAVELER
      @RDTRAVELER  2 года назад +2

      വേറെ എക്സ്ട്രാ options കൊടുത്തുട്ടില്ലെങ്കിൽ പിന്നെ നമ്മൾ selection ചെയ്യാൻ കറക്കുന്ന നോബ് ഒന്ന് anti clockwise ഫുൾ തിരിച്ചു കൊണ്ടുവന്നു cotton option ൽ ഇട്ടു നോക്കൂ..LG +91 95399 30568

    • @rahiyarahiya2053
      @rahiyarahiya2053 2 года назад

      @@RDTRAVELER ok

  • @sandhyak4252
    @sandhyak4252 2 года назад +1

    Thank you...

  • @reshusarun7573
    @reshusarun7573 2 года назад +1

    Thanks chechi

  • @amruthaarjun8872
    @amruthaarjun8872 3 года назад +3

    Ee model machine l dry only option (spin only) cheyumbol water tap on cheyano? Plz rply

    • @RDTRAVELER
      @RDTRAVELER  3 года назад

      ഉണക്കാൻ വേണ്ടി അല്ലെ?
      പുറത്തു നിന്ന് അലക്കിയിട്ട് ഉണക്കാൻ ഇടാം... ടാപ് ഓൺ ചെയ്യേണ്ട... മിഷ്യനിൽ അലക്കുമ്പോൾ spin കഴിഞ്ഞല്ലേ കിട്ടുന്നത്....
      Rings +Spin ആണെങ്കിൽ ടാപ് ഓപ്പൺ ചെയ്യണം...

    • @amruthaarjun8872
      @amruthaarjun8872 3 года назад

      @@RDTRAVELER Thank you

    • @ronykmathew7519
      @ronykmathew7519 3 года назад

      Tap on ആണെങ്കിലും കുഴപ്പമില്ല spin time ൽ വെള്ളം വരില്ല

    • @randomthings3551
      @randomthings3551 3 года назад

      @@RDTRAVELER Rinse + Spin

  • @NashwanNas
    @NashwanNas Месяц назад +1

    Superb

  • @skc3119
    @skc3119 Год назад +1

    എല്ലാ തുണികളും ഒരുമിച്ച് അല്ലെ ഇടുക.അപ്പൊ ഏത് ഓപ്ഷൻ എടുക്കും.

  • @diyoosworld0194
    @diyoosworld0194 3 года назад +2

    അലക്കുന്നത്തിന്റെ ഇടയിൽ പെട്ടെന്ന് Complaint ആയിട്ട് door lock ഒഴിവാക്കാതെ off ആയാൽ door തുറക്കാൻ എന്തെങ്കിലും വഴിയുണ്ടോ
    Pls replay ?🙏🙏🙏🙏

    • @RDTRAVELER
      @RDTRAVELER  3 года назад +1

      ഓഫ് ആയിപോയപ്പോൾ തുറക്കുവാൻ ശ്രെമിച്ചോ?
      വെള്ളം അകത്തു ഉള്ളപ്പോൾ ഡോർ ഓപ്പൺ അകുല്ല... അപ്പൊ വെള്ളം താഴെ തുറന്നു വിടണം... പിന്നെ ആദ്യം തുറക്കാൻ ശ്രെമിച്ചു എങ്കിൽ അത് ജാം ആയിക്കാണും... അപ്പൊ ഡോർ തുറക്കുന്ന ഇടത്തു ഒരു ഇടി കൊടുക്കണം അപ്പൊ ഓപ്പൺ ആകും...

    • @diyoosworld0194
      @diyoosworld0194 3 года назад +1

      @@RDTRAVELER തുറക്കാൻ ശ്രമിച്ചില്ല കാരണം Program കഴിയുന്നതിന്റെ മുന്നെ ത്തന്നെ Full off ആയി .അപ്പൊ എന്തോ prblm ഉണ്ടെന്ന് മനസിലായി
      Thanks your replay

  • @deepusg01
    @deepusg01 2 года назад +1

    ഇത്‌ കഴിഞ്ഞ ആഴ്ച്ച വാങ്ങി , പക്ഷെ തുണികൾ ഡ്രൈ ആയി ഉണങ്ങി കിട്ടുന്നില്ല.. അതിന്റെ സെറ്റിംഗ്സ്‌ പറയാമൊ, temperature എങ്ങനെ സെറ്റ്‌ ചെയ്യാം

    • @RDTRAVELER
      @RDTRAVELER  2 года назад

      Hi ഞാൻ ഇപ്പോൾ ഇടുന്ന no ഒന്ന് കോൺടാക്ട് ചെയ്യാമോ ഫുൾ ഡീറ്റെയിൽസ് കിട്ടും
      +91 95399 30568

    • @atf56
      @atf56 2 года назад

      Temp set cheyan pattunnundo?

  • @beegupets3804
    @beegupets3804 Год назад

    LG front open ella model engane thanneyNo

    • @RDTRAVELER
      @RDTRAVELER  Год назад

      ayyoo athu ariyillallo..LG +919539930568

  • @faleelakabeer8132
    @faleelakabeer8132 7 месяцев назад +1

    7 kg yil spin only option undo

  • @akhil8595
    @akhil8595 3 года назад +1

    ഇതിൽ rinse ഇന്റെ icon rinse time il കത്തുവോ?അതുപോലെ oC icon heater on ആകുമ്പോൾ കത്തുമോ?

    • @RDTRAVELER
      @RDTRAVELER  2 года назад +1

      Hi ഞാൻ ഇപ്പോൾ ഇടുന്ന no ഒന്ന് കോൺടാക്ട് ചെയ്യാമോ ഫുൾ ഡീറ്റെയിൽസ് കിട്ടും
      +91 95399 30568

  • @intvision6135
    @intvision6135 Год назад +1

    ഇതിലേക്കു ടാപ് തുറന്നു തന്നെ aano ഇടേണ്ടത്

  • @professorthegamer709
    @professorthegamer709 Год назад +1

    Thanks 🧡

  • @aneeshnv7136
    @aneeshnv7136 3 года назад +1

    Ithe same onnu vangan plan und wash quality engane und? pinne thunikal idunnathu wait nokkiyalle athu vellathil nanayunnathinu munneyulla wait ano atho nananju kazhiju ullathano nokkuka?

    • @RDTRAVELER
      @RDTRAVELER  3 года назад +1

      ഇത് വരെ കൊഴപ്പം ഒന്നും ഇല്ല. 2 എണ്ണം വാങ്ങി.. വെള്ളം നനയാതെ ആണ് വയ്റ്റ്

  • @klfollowsolo7202
    @klfollowsolo7202 2 года назад +1

    e model automatic tub clean ile ? undlaow ? alle

    • @RDTRAVELER
      @RDTRAVELER  2 года назад +1

      +91 95399 30568
      E no onnu msg ayachu chodhikkamo

    • @superyaseen4391
      @superyaseen4391 Месяц назад

      Dress unakkumbol mesheen kulukkam varan karanam enthan onn parayoo

  • @adhizvlogz9703
    @adhizvlogz9703 3 года назад +1

    Chechy soap trayil 3rd opation entha wnnu clear ayila.. Prewash enthina.. Heavy dirt ano

    • @RDTRAVELER
      @RDTRAVELER  3 года назад +1

      Yes.. Kooduthal cheliyundenkil soap vellathil nammal kuthirthi vekkille, athuthanneyanu prevash.. Thunikal kooduthal fresh and clean aayi kittum.. @sandhya

    • @revathymanayath397
      @revathymanayath397 3 года назад

      Thunikal alakkinu munne soap vellathil mukki vekkan ..

  • @aswathybabu8077
    @aswathybabu8077 2 года назад +1

    Soap power etra idanam. 6 kg idumpo

    • @RDTRAVELER
      @RDTRAVELER  2 года назад

      +91 95399 30568
      E no onnu msg ayachu chodhikkamo

  • @shilpashijin
    @shilpashijin 2 года назад +1

    Cl enthanu

  • @VeenithaManu-to2kp
    @VeenithaManu-to2kp 3 месяца назад

    ചേച്ചി എനിക്ക് ഇത് ഓഫ് ആക്കണം എന്ന് ചെയ്യണം

  • @shahrbanmychanal6453
    @shahrbanmychanal6453 Месяц назад

    ടൈം kurakan end cheyanam

  • @vaheedabasheer3832
    @vaheedabasheer3832 2 года назад

    Dry yileku maarunnilla anthu cheyyum

  • @MalluAbroadVibes
    @MalluAbroadVibes Год назад +1

    Lg egane unde washing quality

  • @azadkt1180
    @azadkt1180 3 года назад +2

    LG മെഷീൻ വാഷിങ്ങ് കൊളിറ്റി എങ്ങനെ ഉണ്ട് കബളയ്ൻ്റ കുറവാണൊ

    • @RDTRAVELER
      @RDTRAVELER  3 года назад +1

      2 എണ്ണം ഉപേയാഗിക്കുന്നുണ്ട്.. നല്ലതാണ്...

    • @RDTRAVELER
      @RDTRAVELER  3 года назад +1

      പ്രോബ്ലം ഒന്നും ഇല്ല... ഇനി എന്തേലും ഉണ്ടേലും പെട്ടന്ന് തീർക്കാൻ പറ്റും എന്ന് വിചാരിക്കുന്നു...

  • @sarathkutty2663
    @sarathkutty2663 2 месяца назад

    കഴുകിയ തുണി ഉണക്കാൻ എങ്ങനെ

  • @seenuajin7356
    @seenuajin7356 2 месяца назад

    Njan ithokke nokki video kaanunu.😅but ithil eco, synthetic, wool/silk athokke anu.

  • @paulyevany2633
    @paulyevany2633 3 года назад +2

    Ook

  • @jijijo3469
    @jijijo3469 2 месяца назад

    സൂപ്പർ

  • @faseenanaseer6842
    @faseenanaseer6842 2 года назад +5

    Automatic ഇൽ ഏതാണ് machine നല്ലത്.... Top load or front load & which company

  • @shafiep9712
    @shafiep9712 3 года назад +2

    പുറത്ത് നിന്ന് അലക്കിയ തുണി lg വാശിംഗ്മിശിനിൽ ഉണക്കുന്നത് എൻഗിനെ?

    • @didimos189
      @didimos189 3 года назад +1

      Check 5:47 rinse and spin എന്ന ഓപ്ഷൻ ഇട്ടാൽ മതി.. പുറത്തു അലക്കിയ തുണികൾ ഉലച്ചു ഉണക്കി കിട്ടും.

    • @RDTRAVELER
      @RDTRAVELER  3 года назад

      Hi..Check 5:47 rinse and spin എന്ന ഓപ്ഷൻ ഇട്ടാൽ മതി.. പുറത്തു അലക്കിയ തുണികൾ ഉലച്ചു ഉണക്കി കിട്ടും.

    • @Abdulsalahkc
      @Abdulsalahkc 3 года назад

      Oct

    • @Abdulsalahkc
      @Abdulsalahkc 3 года назад

      Lg washing machine on ചെയ്യുക സ്പിൻ ബട്ടൻ സെലക്ട് ചെയ്യുക start ചെയ്യുക ഉണക്കൽ മാത്രം നടക്കും full automatically അണ് പറഞ്ഞത്

  • @ponnuus189
    @ponnuus189 10 месяцев назад +1

    എന്റേത് ഇടയ്ക്കിടെ ഓഫ്‌ ആയി പോകുന്നു

  • @ambliratheesh8614
    @ambliratheesh8614 2 месяца назад

    Adipoli👍

    • @RDTRAVELER
      @RDTRAVELER  2 месяца назад

      Thank you so much 😊

  • @naseemamuhammed5153
    @naseemamuhammed5153 2 года назад +1

    OE error emthan

  • @shinylalu7502
    @shinylalu7502 11 месяцев назад +1

    Lg വാഷിംഗ്‌ മെഷ

  • @rahulc.haridas9494
    @rahulc.haridas9494 3 года назад +2

    4 പേരുള്ള ഒരു ഫാമിലിക്കു 6kg FL WM മതിയാവുമോ.. blankets/curtains wash ചെയ്യാൻ 6kg ഇൽ എന്തെങ്കിലും പ്രശ്നം വരുമോ ?

    • @RDTRAVELER
      @RDTRAVELER  3 года назад

      ഇതു മതിയാകും..
      പിന്നെ വെയിറ്റ് 6kg യിൽ താഴെ നിന്നാൽ മതി...

    • @RDTRAVELER
      @RDTRAVELER  3 года назад +1

      ruclips.net/video/DWVQbDdJPZM/видео.html

  • @AveragE_Student969
    @AveragE_Student969 3 года назад +1

    ചേച്ചീ ഒരു സംശയം,
    LG washing machine Vibration കൂടുതലാണോ while washing?

    • @RDTRAVELER
      @RDTRAVELER  3 года назад +2

      Ellallo.. Adiyil sticker otticjo

    • @AveragE_Student969
      @AveragE_Student969 3 года назад +2

      @@RDTRAVELER manassilayilla?

    • @RDTRAVELER
      @RDTRAVELER  3 года назад +2

      താഴെ 4 സ്റ്റിക്കർ ഉള്ളളത് ഒട്ടിച്ചിട്ടുണ്ടോ?
      അത് ഇളകി പോയാൽ വയി ബ്റേഷൻ ഉണ്ടാകും..

    • @AveragE_Student969
      @AveragE_Student969 3 года назад

      @@RDTRAVELER okay

  • @lindathomas4353
    @lindathomas4353 3 года назад +2

    👍🏻👍🏻

  • @BinduMohan-jf9wo
    @BinduMohan-jf9wo Год назад +2

    🙏🏻🙏🏻🙏🏻👏🏻👏🏻👏🏻

  • @didimos189
    @didimos189 3 года назад +2

    👍

  • @aadarshpr7572
    @aadarshpr7572 6 месяцев назад +1

    Thank you do much❤️❤️❤️

  • @santhoshkumarn5894
    @santhoshkumarn5894 3 года назад +1

    Very useful demo

  • @tonymattathur2930
    @tonymattathur2930 6 месяцев назад +1

    👌🙏

  • @jsneeraja1213
    @jsneeraja1213 2 года назад +1

    Ithinte price etra medichappol??

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 Год назад +1

    ❤😊

  • @ghoshps8240
    @ghoshps8240 3 года назад +2

    How to unlock child lock

    • @RDTRAVELER
      @RDTRAVELER  3 года назад +1

      Lockil thanne onnude pres cheythal mathi..

    • @ghoshps8240
      @ghoshps8240 3 года назад

      Thank you

  • @tsaidavicmry
    @tsaidavicmry 3 года назад +2

    താങ്കൾ IE error code details വ്യക്തമാക്കി തന്നില്ല.... പിന്നെ മറ്റൊരു വീഡിയോ കണ്ട് എനിക്ക് വ്യക്തമായി. വെള്ളം വാഷിംഗ് മെഷീനിലേക്ക് വരുന്ന ഭാഗത്തുള്ള രണ്ട് നെറ്റ് ട്രൈ എടുത്ത് ചെയ്തു കാണികാമായിരുന്നൂ.... എൻ്റെ വാഷിംഗ് മെഷീനിൽ 92% അഴുക്ക് നിറഞ്ഞത് ഈ രണ്ട് നെറ്റ് പരിശോധിച്ചപ്പോൾ കാണാൻ ഇടയായത്. വാഷിംഗ് മെഷീനിൽ IE error code കാണിക്കുന്നുണ്ടെങ്കിലും വെളളം വരുന്നുണ്ട്.... പക്ഷേ മെഷീന് ആവശ്യത്തിനുള്ള വെള്ളം കിട്ടുന്നില്ല എന്നു് സാരം. മെഷീൻ തുടക്കം മുതൽ തന്നെ വാഷിംഗ് പൗഡർ വെള്ളം എടുത്ത് കൊണ്ട് പോയിരുന്നു . പിന്നെ പതിയെ പതിയെ പൗഡർ അവശേഷിക്കുന്നത് കാരണം വെള്ളം അധികം കൂടി നൽകികൊണ്ട് പൗഡർ വാഷിംഗ് പ്രോസസ് ചെയ്യാനുള്ള അവസരം കിട്ടിയത്....
    എനിക്ക് അറിയാത്ത ഒത്തിരി കാര്യങ്ങളും ഒന്നുകൂടി വ്യക്തമായി പറഞ്ഞു തന്ന മിസ്സിന് ബിഗ്ഗ് സല്യൂട്ട്🙄

    • @RDTRAVELER
      @RDTRAVELER  3 года назад

      11.22 ടൈം ഒന്ന് കണ്ടു നോക്കു ആന്റി...

    • @neenuprajin8103
      @neenuprajin8103 2 года назад

      De varunnath endhu kondaa

  • @Nusu853
    @Nusu853 27 дней назад

    ഇന്നലെ ഞാനും മാങ്ങി 😅