മെഷീന്റെ ബാക്കിലെ ബോഡി അഴിക്കണം.അഴിക്കുമ്പോൾ എടുക്കുന്ന സ്ക്രോവുകൾ തിരിച്ചു ഫിറ്റ് ചെയ്യണം,അത്കൊണ്ട് നഷ്ടപ്പെടാതെ വെക്കണം.ബോഡി അഴിച്ചു കഴിയുമ്പോ മെഷീന്റെ അടിഭാഗം നടുവിലായി ആരെങ്കിലും(കറങ്ങുന്ന ഭാഗത്ത്) സ്പാനർ പോലുള്ള എന്തെങ്കിലും കൊണ്ട് ഇളക്കാതെ പിടിക്കണം.2 പേര് വേണം അടുത്ത ആള് സ്ക്രൂ അഴിച്ചെടുക്കണം
Samsaram supper 😁😁
tnq 🥰dear
എനിക്ക് സ്ക്രൂ ഇളക്കാൻ കഴിയുന്നില്ല. പലരും ശ്രമിച്ചു ഇനി എന്തു ചെയ്യും
Mechanic നെ വിളിക്കേണ്ടി വരും
മെഷീന്റെ ബാക്കിലെ ബോഡി അഴിക്കണം.അഴിക്കുമ്പോൾ എടുക്കുന്ന സ്ക്രോവുകൾ തിരിച്ചു ഫിറ്റ് ചെയ്യണം,അത്കൊണ്ട് നഷ്ടപ്പെടാതെ വെക്കണം.ബോഡി അഴിച്ചു കഴിയുമ്പോ മെഷീന്റെ അടിഭാഗം നടുവിലായി ആരെങ്കിലും(കറങ്ങുന്ന ഭാഗത്ത്) സ്പാനർ പോലുള്ള എന്തെങ്കിലും കൊണ്ട് ഇളക്കാതെ പിടിക്കണം.2 പേര് വേണം അടുത്ത ആള് സ്ക്രൂ അഴിച്ചെടുക്കണം
സൈഡ് പോഷനിൽ ഉള്ള സാധനം എടുത്തിട്ട് കിട്ടുന്നില്ല ജാം ആയപോലെ അത് കിട്ടാൻ എന്തു ചെയ്യും
സ്ക്രൂഡ്രൈവർ കൊണ്ട് ഓരോ സൈഡും പതുക്കെ പൊക്കി കൊടുത്താൽ മതി.ഒരു സൈഡ് മാത്രം പൊക്കരുത് ,
👍