മുൻപ് എവിടെയോ ഇതിനെപ്പറ്റി കണ്ടിരുന്നു, പലരും ഇപ്പോ എളുപ്പത്തിന് വേണ്ടി മുളകും ഒക്കെ ഉണക്കിയെടുക്കുന്നത് കണ്ടു, അവിടെ ഞാൻ ഇതെപ്പറ്റികമന്റ് ഇട്ടപ്പോ പലരും അതിനു നെഗറ്റീവ് പറഞ്ഞു, പിന്നെ ചിലർ അടിവസ്ത്രം ഉൾപ്പെടെ എല്ലാ വസ്ത്രങ്ങളും ഒരുമിച്ചു ഇട്ട് കഴുകാറുണ്ട്, അങ്ങനെ ഉള്ള ഒരു ഫാമിലി എന്റെ വീടിന്റെ അടുത്ത് ഉണ്ടായിരുന്നു, അവിടെ ഒരു ടീനേജിൽ ഉള്ള ഒരു കുട്ടിക്ക് എപ്പോഴും genital area ഇൽ ഇൻഫെക്ഷൻ ഉണ്ടാകുന്നത് പതിവ് ആയിരുന്നു, അന്ന് ഞാൻ ഇതെപ്പറ്റി പറഞ്ഞു, അപ്പോൾ അവർക്ക് പുച്ഛം, dr ലൂടെ കുറച്ചു പേർക്കെങ്കിലും മാറ്റം വരട്ടെ 🙏
Dr. കുട്ടികളിലെ മാറാത്ത ചുമ ഒരു video ചെയ്യാമോ? ഇപ്പോൾ എല്ലാ കുട്ടികൾക്കും വിട്ടുമാറാത്ത ചുമയാണ്... ഇടക്ക് കുറയും, പിന്നെ മാറാത്ത കഫംകെട്ടും... പാൽ തുടങ്ങിയ foods പൂർണമായും ഇപ്പോൾ ഒഴിവാക്കുണ്, അതുകൊണ്ട് പ്രതിരോധശേഷി കുറയുകയാ.... Pls എന്താണ് ഇനി നമ്മൾ ഇനി ചെയേണ്ടത് ചുമ മാറാൻ
Its true also my kids were allergic to comfort also, when ever dresses dipped in comfort ,after wearing such dress they starts sneezing, then i identified immediately and stoppped using it, they are now ok
തീർച്ചയായും സത്യം നല്ല അറിവ് പകർന്നു നൽകിയ ഡോക്ടർക്ക് നന്ദി ❤❤
ആരും ശ്രദ്ധിക്കാത്ത കാര്യം.. Thanks doctor.. 🙏
എന്റെ മോൾ ഇപ്പോൾ അനുഭവിക്കുന്ന അവസ്ഥ...... Thanks doctor
Dr, Cheriya kunjungalile vittu maratha chumaye kurichu oru video cheyyamo
80ഡിഗ്രി ചൂടിൽ ആണ് വാഷ് ചെയ്യുന്നേ, എന്നാലും, കാണുമോ, dr.. ആരും ഇതുവരെ പറയാത്ത കാര്യം പറഞ്ഞു തന്ന drk ഒരായിരം നന്മകൾ നേരുന്നു 🎉❤❤
80ഡിഗ്രി ചൂടോ,
@@yamunadineshyamuna9807front load washing machine l chud vellathil alakam
Thunni grill cheythedukkuo 😁
@@yamunadineshyamuna9807front loadil 95 degreel vare alakkaan patum
@@yamunadineshyamuna9807 ഓട്ടോമാറ്റിക് മിഷ്നിൽ ചൂട് adjest ഉണ്ട്, അതാണ്
അവസാനം പറഞ്ഞ കഥയും Dr.തന്ന infermation ഉം വളരെ വാല്യ ബിൾ ആണേ Thanks 😊❤
Automatic washing machineil drum cleaning powder upayogich cleanakiyal madio
ഞാൻ മാസത്തിലൊരിക്കൽ machine clean ചെയ്യാറുണ്ട്.
വളരെ നല്ല ഇൻഫർമേഷൻ. താങ്ക്സ് dr
വളരെ നല്ലൊരാരിവ് ഞാൻ ഇതു ഷെയർ ചെയുന്നു
മുൻപ് എവിടെയോ ഇതിനെപ്പറ്റി കണ്ടിരുന്നു, പലരും ഇപ്പോ എളുപ്പത്തിന് വേണ്ടി മുളകും ഒക്കെ ഉണക്കിയെടുക്കുന്നത് കണ്ടു, അവിടെ ഞാൻ ഇതെപ്പറ്റികമന്റ് ഇട്ടപ്പോ പലരും അതിനു നെഗറ്റീവ് പറഞ്ഞു, പിന്നെ ചിലർ അടിവസ്ത്രം ഉൾപ്പെടെ എല്ലാ വസ്ത്രങ്ങളും ഒരുമിച്ചു ഇട്ട് കഴുകാറുണ്ട്, അങ്ങനെ ഉള്ള ഒരു ഫാമിലി എന്റെ വീടിന്റെ അടുത്ത് ഉണ്ടായിരുന്നു, അവിടെ ഒരു ടീനേജിൽ ഉള്ള ഒരു കുട്ടിക്ക് എപ്പോഴും genital area ഇൽ ഇൻഫെക്ഷൻ ഉണ്ടാകുന്നത് പതിവ് ആയിരുന്നു, അന്ന് ഞാൻ ഇതെപ്പറ്റി പറഞ്ഞു, അപ്പോൾ അവർക്ക് പുച്ഛം, dr ലൂടെ കുറച്ചു പേർക്കെങ്കിലും മാറ്റം വരട്ടെ 🙏
Sir i cofee anna product nai kurich video chayuumooo?
Doctor Lichen plan us pigmentosus Kurachu oru video cheyamo
Innu washing machine clean cheythu thanks mumb doctorude video kandu clean cheyan thudagiya
Very informative video.Thank you doctor.
Dr. കുട്ടികളിലെ മാറാത്ത ചുമ ഒരു video ചെയ്യാമോ?
ഇപ്പോൾ എല്ലാ കുട്ടികൾക്കും വിട്ടുമാറാത്ത ചുമയാണ്... ഇടക്ക് കുറയും, പിന്നെ മാറാത്ത കഫംകെട്ടും... പാൽ തുടങ്ങിയ foods പൂർണമായും ഇപ്പോൾ ഒഴിവാക്കുണ്, അതുകൊണ്ട് പ്രതിരോധശേഷി കുറയുകയാ.... Pls എന്താണ് ഇനി നമ്മൾ ഇനി ചെയേണ്ടത് ചുമ മാറാൻ
Sathyam
രണ്ടാഴ്ച യിൽ കൂടുതൽ ചുമയുണ്ടെങ്കിൽ x ray, blood test ചെയ്യണം. എന്റെ 4 വയസുള്ള മകന് pneumonitis ആയിരുന്നു.
Ya...x-ray and blood test എടുത്തു അതൊക്കെ Ok ആണ്... But ചുമ മാറുന്നില്ല
Entay makalkum e avastha
എന്റെ മോൾക്കും
Aniku ennum skin infection anu e arivu thannathinu orupadu thanks
ക്ലീൻ ചെയ്യണം എന്ന് അറിയാം പക്ഷെ എങ്ങനാ ചെയ്യേണ്ട എന്ന് അറിയില്ല
your content and presentations are good enough to grab the viewers.
ഈ കുട്ടൻപിള്ളേടെ ആവശ്യം ഉണ്ടോ.? 🤔
Uff nallath cheydhalum kuttam , malayali thannae 🫠
Oru variety irikattepa, eppazum oraal thanne aavumbo bore adikanda vijarchitindavum😅
Sir corona vaccine patti oru video idu
Ithine patti video vendavar like, comments cheyyuka
Cheyyam.. Monday
@@drdbetterlifeThank you Dr 👍🙏
@@drdbetterlife thank u sir
Super......hus nn urticaria ann ....ith pole chyth nokkatte
🙏🙏🙏🙏 thank you so much for the valuable information doctor.
Othiri perku milk allergy undu eniku 10yrs ayittu undarunnu allergy recently anu arinjathu milk allergy anennu eppol stop chythappol no allergy iam happy😊 free ayi thank God
Lactose intolerance
Thank you Dr for the information.....
Gut health is also important to get away from skin allergy symptoms
Dr c- sectionu sesham varunna umbilical hernia kurichu oru video cheyyaamo pls.
Plz do a video on above mentioned topic.....Also About exercises suitable for such peoples......
Good information dr. No need of Kuttanpilla
നല്ല അറിവ് . നന്ദി
താങ്ക്സ് dr❤️❤️❤️ എനിക്ക് ഭയങ്കര ചൊറിച്ചിൽ ആയിരുന്നു എനിക്ക് sun burn alargiyayirunnu
❤❤❤❤nammal athellam eduth clean aakarund dr
Thank you very much Doctor for this information 👍👍😊
Thanku for the important message
ഗുഡ് ഇൻഫർമേഷൻ ❤
വളരെ ഉപഹാരം ഡോക്ടർ❤🎉
Very good message Dr 🙏🏻
Good information.ende vtl ellrkkm allergy aan
സൂപ്പർ 👍👌👍 അടിപൊളി ♥️ വീഡിയോസ്
വസ്ത്രങ്ങൾ നല്ല വെയിലത്തിട്ട് ഉണകുന്നത് ഇതിനൊരു പരിഹാരം ആവില്ലേ❤
Videshathullavark ith nadakillalloo
Semi washing machine egane clean cheyum
Thanks dr valare nalla upakaram.
Unnoticeable topic thank u Dr hereafter definitely follow the process to clean the washing machine
Washing machine il chavatti, shoes okke wash cheyyunnadu nalladalla
Sir pls do video on febrial seizures in kids
Njn ingane aanu epozhum clean cheyyaru washing machine👍
February last day good morning sir ❤
Thankyou
👍👍👍👍👍information, thank"s doctor
Semi automatic mechine engine clean cheyyum
Dr thank u for the informative vdo, dr. , ippo vibaniyil washing machine cleaning tablet kitunnundallo idh nalladaano??? Ah tablet vech washing machine clean cheithaal pinne vinagiriyum soda podiyum vech pinnem clean cheyyano??? Pls reply
Thank you so much ഡോക്ടർ 💞💞💞💞💞💞💞
Doctor can you please do one video regarding cellulitis hands.
എല്ലാ ഗ്രൂപ്പിലും share ചെയ്തു. Good information Thank you Sir🙏.
Thanku Doctor❤
Great information!!
Its true also my kids were allergic to comfort also, when ever dresses dipped in comfort ,after wearing such dress they starts sneezing, then i identified immediately and stoppped using it, they are now ok
washing machine തന്നെ വേണ്ട , ക്ലീൻ ആവുന്നില്ല
Njangal idakidak chayyarund😊
Thank you, thank you sir
grt infrmtn..dr😊
Thankyou doctor very informative
Valuable information dr
Very good information 👌🏻👌🏻🎉❤❤
Thanks Dr.
Labour campil nikunor enthu cheyum
Good information
Very good information
Thanks Dr 👌👍😊
useful video
thanks doctor
Good morning dr 🙏
Thank you dr
Thank you so much for such a valuable information
Dr നമ്മുടെ washing machine ഏതാണോ ആ കമ്പനി പറയുന്ന tub cleaning powder use ചെയ്ത് cleaning better അല്ലെ
Wat is bleaching lotion??
Brilliant! Extremely useful.
Good messege
താഴെ വരുന്ന പ്ലേറ്റ് അഴിച് ക്ലീൻ ചെയ്യുന്നതല്ലേ നല്ലത്
Haitus hernia kurich vedio cheyyumo
Nice video 👍🏻
Net ok epozhum eduth kazhukarund
Very informative 👍👍
Thnk u Danish sir
Njangal kuwaitil anu.ente makante avastha 😢
Ente molk ithupole allergy undayirunnu. Medicine kazhich, cream, soap oke change cheidittum kurayandauapol washing machine maati use cheidapol alllergy thanne maari.
Informative video.. Thank you sir..
👉Washingmachine
👉Mixi
👉Fridge
Tks sir
Washing machine nel nennum cloth 6:01 eduthu kurachu neram vellatheil edanam. Njan agane chayyaruddu
Denim പിന്നെ Delicates പിന്നെ Hygiene steam ഏത് സ്വിച്ച് ആണ് use ചെയ്യേണ്ടത്
Thanks a lot Dr. Very good educative information
Sir LG WASHING MACHINE ALLREADY ADDED TUB CLEAN PROGRAM, INCLUDING TOP LOAD AND FRONT LOAD WASHING MACHINE,LG SCALE GO AVAILABLE IN SERVICE CENTER
Gud msg 👍🏻
Nalla ariv
Njangal chaiyunnundu
Very good information 😊
I like the joke that Dr. said at the end of the video 😅
Thank you Doctor very Good information ❤ God bless 🙏🏻🙏🏻🇮🇳💒
Have a nice day 😊
Njan washing Machine idakk clean cheyyarund.. kunjinte dress dettol vellathil mukki edukkarund
Vinegar ഒഴിച്ച് കഴുകിയടിൻ ശേഷം dry chydittano adutha baking soda idendad
കുട്ടൻപിള്ളക്ക് സുഖം തന്നെയല്ലേ😊