കണ്ണേ കരളേ വിഎസ്സേ... കേരളത്തിന്റെ വിപ്ലവ നക്ഷത്രത്തിന് ഇന്ന് 101ആം പിറന്നാൾ

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 77

  • @NoushadKK-ni6iz
    @NoushadKK-ni6iz 21 час назад +39

    കേരളത്തിലെ മുൻ മുഖ്യമന്ത്രിമാരിൽ ഏറ്റവുംനല്ല മുഖ്യമന്ത്രിയായിരുന്നു വീ ഏസ് അന്തേഹത്തിൻ്റെ ആ നീട്ടിയുള്ള പ്രസംഗം കേൾക്കാൻ തന്നെ ഒരു രസമാണ് HApy Birthd Ay വി എസ്

  • @29-eshaanand-vc6
    @29-eshaanand-vc6 21 час назад +17

    Happyy birthday VS സഖാവ്. ❤❤

  • @ravi.paikammeethal6660
    @ravi.paikammeethal6660 14 часов назад +3

    കണ്ണേ കരളേ വി സെ... 101ആം പിറന്നാൾ ആശംസകൾ❤❤❤❤❤

  • @nishanthjayan9756
    @nishanthjayan9756 21 час назад +17

    വി. എസ്സ് പാർട്ടിയുടെ രക്ഷകൻ ആയിരുന്നു...

  • @padiyath7173
    @padiyath7173 17 часов назад +7

    അച്ചു മാമ ❤

  • @Muhammadshahbas
    @Muhammadshahbas 17 часов назад +3

    Happy Birthday vs.achuthanandan real Comrade❤

  • @nishanthjayan9756
    @nishanthjayan9756 20 часов назад +14

    വി. എസ്സ് പാർട്ടിയെ വളർത്തി, പിണറായി തളർത്തി.. എന്താ അല്ലേ?.വിപ്ലവ നക്ഷത്രതിന് ലാൽ സലാം ❤️❤️❤️🌹

  • @sarathkaripparamban7455
    @sarathkaripparamban7455 21 час назад +15

    Vs ❤️‍🔥

  • @Vishnu-1997-u5z
    @Vishnu-1997-u5z 17 часов назад +4

    ജന്മദിനാശംസകൾ ❤ വി.എസ്സ്

  • @renjithkp7098
    @renjithkp7098 11 часов назад +2

    ❤❤❤❤❤❤🎉🎉🎉🎉🎉

  • @nidhinlalvl9026
    @nidhinlalvl9026 13 часов назад +3

    പാവപ്പെട്ടവന്റെ നേതാവ് V🔥S

  • @anilpanangat5650
    @anilpanangat5650 20 часов назад +10

    ലാൽ സലാം ❤

  • @rajasekarankotapuram7822
    @rajasekarankotapuram7822 20 часов назад +5

    🌹🌹🌹 ചരിത്രനായകൻ.🌹🌹🌹
    🌹 🌹 🌹
    അവശ്യമായൊരു ആവേശത്തിൻ
    പൊരുളറിഞ്ഞവനേ
    സമത്വസുന്ദരമോഹത്താലെ-
    മുന്നിൽ നടന്നവനേ....
    മുന്നിൽ നടന്നവനേ....
    ഊരാർപോറ്റും രണ്ടക്ഷരമേ-
    ഉദിച്ചുയർന്നൊരു സൂര്യയനേ-
    നയിച്ചനായകനേ... മനസ്സിൽ-
    നിറഞ്ഞനായകനേ.....
    ശങ്കരൻമകനായ് പിറന്നവനേ
    സങ്കടമകറ്റാൻ തുനിഞ്ഞവനേ!
    ശതാഭിഷേകം താണ്ടിയ യാത്രയിൽ
    ശതകോടികളുടെ അഭിവാദ്യങ്ങൾ .....
    അഭിവാദ്യങ്ങൾ ......
    ആവേശോജ്ജലസമരചരിത്രം
    രചിച്ച നായകനേ!
    ചരിത്രനായകനേ... യെന്നിൽ
    നിറഞ്ഞനായകനേ....
    നിറഞ്ഞനായകനേ.....
    ചിന്തകൾവളർത്തി ചിരിച്ചുനിന്ന-
    ചുവന്നസൂര്യയനേ... സമരനായനേ!
    തളർന്നമനസ്സിൽ തളർച്ചയകറ്റി-
    തളിരുനിറച്ചവനേ....
    കുളിർമ പകർന്നവനേ......
    ആശയമായൊരു ആവേശത്താൽ
    അതിരുകൾ താണ്ടിയവൻ !
    അഭിമാനത്തിൻ അനശ്വരമായൊരു-
    ജീവിതയാത്രയിത് .....
    ജീവിതയാത്രയിത് .....
    താങ്ങായ്നിന്ന് തണലായ്നിന്ന്
    ചരിത്രമെഴുതിയ സമരസഖാവേ-
    ആയിരമായിരം ആശംസകളുടെ-
    ചുവന്നപൂക്കളിതാ.....
    അഭിവാദ്യങ്ങളിതാ.....
    🌹 🌹 🌹 🌹 🌹 രാജൻമച്ചാട്.

  • @Vpr2255
    @Vpr2255 21 час назад +16

    മികച്ച CM, അല്ലേലും കൊറെ ത്യാഗം ചെയ്തു

  • @JayatechnologiesJayan
    @JayatechnologiesJayan 16 часов назад +2

    പിറന്നാൾ ആശംസകൾ ❤️

  • @amaljith379
    @amaljith379 13 часов назад +1

    VS ❤

  • @AppustrongMan
    @AppustrongMan 16 часов назад +1

    Happy Birthday VS Sir

  • @balkeesshahulshahul2322
    @balkeesshahulshahul2322 19 часов назад +4

    കണ്ണേ കരളേ വി എസ് ❤❤❤❤

  • @ShinyAugustine-kd3rn
    @ShinyAugustine-kd3rn 21 час назад +8

    LAALSALAM

  • @SarathbSarathb
    @SarathbSarathb 16 часов назад +1

    ❤❤❤

  • @TravelWithAnilEdachery
    @TravelWithAnilEdachery 21 час назад +5

    Vs❤

  • @cknarayanan6811
    @cknarayanan6811 21 час назад +8

    കരുത്തിൻ്റെ കാവലാൾ. നിലപാടുകളുടെ രാജകുമാരൻ. ഭരണമികവിൻ്റെ ചക്രവർത്തി. സത്യപ്രതിജ്ഞയെ നെഞ്ചോട് ചേർത്തയാൾ. പ്രീതിയോ, ഭീതിയോ ഇല്ലാതെ ഭരിച്ചയാൾ. സഖാവിന് അഭിവാദ്യങ്ങൾ

    • @ambatmohammedaliambatmoham9538
      @ambatmohammedaliambatmoham9538 21 час назад

      ആകെ ബുദ്ധിമുട്ട് ഉണ്ടായിരുന്നത് പിണറായിക്ക്‌ മാത്രമായിരുന്നു. 😃

  • @SonuShameel
    @SonuShameel 18 часов назад +2

  • @salishbharathan9428
    @salishbharathan9428 21 час назад +3

    Red salute ❤❤❤

  • @sunilkumarpb3651
    @sunilkumarpb3651 8 часов назад

    Super🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk 16 часов назад +1

    Vs ❤❤❤

  • @sulfiyathazhathuveettil8998
    @sulfiyathazhathuveettil8998 21 час назад +2

    Happy birthday

  • @jobinpeter9397
    @jobinpeter9397 21 час назад +4

    VS ❤️❤️❤️

  • @aruns1453
    @aruns1453 21 час назад +3

    പിറന്നാൾ ആശംസകൾ

  • @AkshaySanju-l7h
    @AkshaySanju-l7h 17 часов назад +1

    Love comrade ❤❤

  • @greenplants5472
    @greenplants5472 20 часов назад +3

    എന്തൊക്കയാണെങ്കിലും കുറച്ചു മനുഷ്യത്യം ഉണ്ടായിരുന്നു V. S ന്

  • @vyshnavs1038
    @vyshnavs1038 8 часов назад

    Last comrade❤

  • @RADHAKRISHNANPalakottil
    @RADHAKRISHNANPalakottil 2 часа назад

    VS❤

  • @alexthomasalex8689
    @alexthomasalex8689 18 часов назад

    ❤❤❤❤❤❤VS

  • @rajrajeevan4011
    @rajrajeevan4011 21 час назад +3

    ഇദ്ദേഹത്തെ കണ്ടുപിടിക്കണം പിണറായി വിജയൻ അഴിമതിയും തട്ടിപ്പും വെട്ടിപ്പും നടത്തി ഭാരണസ്വന്തം കുടുബത്തിന്റെ അവകാശ൦ മാക്കി മാറ്റിയ പിണറായി കാണണം ഇദ്ദേഹത്തിന്റെ ചുണയും കരുത്തും മനുഷത്ത്വവും ഇതാണ് യഥാർദ്ധകംമൂണിസം ഇങ്ങനെയുള്ള നേതാവുണ്ടങ്കിൽ രാജ്യവും നാടും അശ്വര്യവുംആനന്തുവും കൊണ്ട് നിറഞ്ഞേനെ

  • @SiddiquePV-v9s
    @SiddiquePV-v9s 17 часов назад

    😮

  • @samsuiskhan2151
    @samsuiskhan2151 10 часов назад

    vs❤

  • @rajujacob5316
    @rajujacob5316 8 часов назад

    AMUEL PUTHRAN IN WAYANAD

  • @santhigopan9596
    @santhigopan9596 21 час назад

    🌹💖💖💖💖💖💖💖🌹

  • @edwardgutierrez4615
    @edwardgutierrez4615 19 часов назад

    VS❤❤❤❤❤❤❤

  • @anilkumarv1494
    @anilkumarv1494 18 часов назад +2

    Vs❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bharathantk-z6n
    @bharathantk-z6n 20 часов назад +1

    LALSALAM LALSALAM LALSALAM LALSALAM.

  • @jeesonpaul6979
    @jeesonpaul6979 16 часов назад

    ഇനിയും 20 കൊല്ലം കൂടി ആയുസ്സ് ക്കെടുക്കട്ടെ😢

  • @ABBASPARAMBADAN
    @ABBASPARAMBADAN 21 час назад

    ഇപ്പോഴത്തെ വി എസ്സിനെ കാണിച്ചില്ലല്ലോ

  • @FAIZALRAHMAN-b7l
    @FAIZALRAHMAN-b7l 21 час назад +4

    One and only umman chandy sir❤❤❤❤❤❤❤❤

  • @musthafapa2956
    @musthafapa2956 14 часов назад

    VS ഉണ്ടങ്കിൽ വിജയൻ അണക് പൊണ്ടിലല്ല
    VS കാണിച്ച വിജയൻ ആദ്യം സിഎം ആയി പറഞ്ഞു പറ്റിച്ചു

  • @rajujacob5316
    @rajujacob5316 8 часов назад

    VS Indian Castro

  • @vineethvineeth9958
    @vineethvineeth9958 6 часов назад

    പോരാളികളുടെ പോരാളി സഖാവ് വി. എസ് ❤❤❤

  • @KiranjithSS
    @KiranjithSS 8 часов назад

    Vs

  • @sarathlal5812
    @sarathlal5812 17 часов назад +1

    Avasana communist CM

  • @philominathomas102
    @philominathomas102 20 часов назад

    Asianet nu jeernadha..no any jeernadha to anyone.

  • @SundaranPp-o5y
    @SundaranPp-o5y 14 часов назад

    Moolakuru America,vivek. Mole 😂

  • @bhaaratheeyan
    @bhaaratheeyan 17 часов назад

    എന്തോന്ന് നക്ഷത്രം?ഏറ്റവും വലിയ വികസന വിരോധി ആയിരുന്നു,സർവോപരി മാർക്സിസ്റ്റും,

  • @raghunath3742
    @raghunath3742 21 час назад

    Melottu Vaanam Vidunnaban.

  • @goodthoughts9292
    @goodthoughts9292 15 часов назад +1

    മലപ്പുറം ജില്ലയെ ആദ്യമായി വർഗ്ഗീയമായി അധിക്ഷേപ്പിച്ച ഒരു ...
    😂

  • @beenabeena4648
    @beenabeena4648 17 часов назад +1

    ❤❤

  • @sudheeshsudhi9095
    @sudheeshsudhi9095 17 часов назад +1

  • @satheeshchaliyath6165
    @satheeshchaliyath6165 19 часов назад +1

    Vs❤❤❤❤❤❤

  • @gokulvenu5287
    @gokulvenu5287 9 часов назад

    VS❤

  • @anjanasuresh1544
    @anjanasuresh1544 14 часов назад

    Vs❤

  • @SheejaRamesh-e7y
    @SheejaRamesh-e7y 20 часов назад +1

    ❤❤❤

  • @rejoyravindran6082
    @rejoyravindran6082 19 часов назад

    ❤❤

  • @SebastianKc-gy3qc
    @SebastianKc-gy3qc 21 час назад +1

    Vs ❤️❤️❤️

  • @HarithaDhaneesh
    @HarithaDhaneesh 21 час назад +1

    Vs ❤️❤️

  • @loveloveonly7431
    @loveloveonly7431 21 час назад

    ❤❤❤❤❤

  • @aarocks328
    @aarocks328 19 часов назад +2

    Vs ❤️❤️

  • @junaid8274
    @junaid8274 21 час назад +1

    ❤❤❤