ആരോഗ്യപ്രശ്നങ്ങളില്ല; രാഷ്ട്രീയ വിഷയങ്ങൾ വി എസ് സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്; മകൻ

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 13

  • @pushpakumarPanicker
    @pushpakumarPanicker 18 часов назад +6

    പ്രിയ സഖാവിന് ജന്മദിനാശംസകൾ❤️

  • @MuhamedAmeer3e
    @MuhamedAmeer3e 18 часов назад +7

    വിഎസ്സേ ❤❤❤❤

  • @rajeshmoothat6391
    @rajeshmoothat6391 8 часов назад +1

    വീര സഖാവിന് ജന്മദിനാശംസകൾ.. 🎉❤
    ഞാനൊരു കമ്യൂണിസ്റ്റുകാരൻ അല്ലെങ്കിലും വിഎസിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ് ..
    മാൻഡ്രേക്ക് ആശംസകൾ അറിയിച്ച വിഎസ് സഖാവിന് സർവ്വശക്തൻ വിഘ്നങ്ങൾ ഒന്നും വരുത്താതെ ഇരിക്കട്ടെ.. 🙏

  • @thomasjoseph5945
    @thomasjoseph5945 13 часов назад +3

    ഒരു നൂറ്റാണ്ട് കണ്ട ജീവിതം. ആശംസകൾ.

  • @shinejknlrjeenashine1340
    @shinejknlrjeenashine1340 13 часов назад +2

    എന്തോ കുത്തിത്തിരിപ്പിന് ശ്രമിച്ചിട്ട് പറ്റാതെ അങ്ങനെ 24 മടങ്ങി. 😂

  • @padiyath7173
    @padiyath7173 17 часов назад +1

    അച്ചു ❤

  • @samsuiskhan2151
    @samsuiskhan2151 10 часов назад

    VS❤

  • @aaro7788
    @aaro7788 20 часов назад +2

    The Real Comrade ❤

  • @sreejithsreejith7406
    @sreejithsreejith7406 19 часов назад +1

    വിഎസ്

  • @lethajeyan2435
    @lethajeyan2435 15 часов назад +1

    ithanu bhagyam....101 lum bodhathode,aarogyathode.....pirannal aasamsakal.....

  • @SsunilkumarThachanillam
    @SsunilkumarThachanillam 16 часов назад

    നഴ്സ് യൂണിയന്റെ സമരത്തിന് ശേഷം ഇയാൾ എന്ത് ആണ് സ്വീകരിച്ച നടപടി എന്ന് വിലയിരുത്തിയാൽ മതി ഇയാൾ ഉടായിപ്പാണ് എന്ന് മനസ്സിലാക്കുവാൻ.
    സ : ഗൗരിയമ്മ പറഞ്ഞതുപോലെ.

  • @saheert5887
    @saheert5887 18 часов назад

    നന്ദിയുണ്ട് സഖാവേ.. ഒരുപാട് നന്ദി... ലവ്ജിഹാദ് എന്ന ഒരു വാക്ക് rssന് മുസ്ലിങ്ങളെ അധിക്ഷേപിക്കാനും കലാപം ഉണ്ടാക്കാനും പ്രേരണ നൽകുന്ന രീതിയിൽ നൽകിയതിന്.. മലപ്പുറത്തെ കുട്ടികൾ കോപ്പിയടിച്ചാണ് പരീക്ഷകൾ ജയിക്കുന്നത് എന്ന ഒരു പ്രസ്താവന rssന് പ്രത്യേകിച്ചും മുസ്ലിം കുട്ടികളെ ഉന്നത വിദ്യാഭ്യാസം നേടുന്നതിൽ നിന്നും തടയാൻ പ്രേരണ നൽകുന്ന വിധത്തിൽ നൽകിയതിന്.. മലപ്പുറത്തിനും പ്രത്യേകിച്ച് മുസ്ലിങ്ങൾക്കും നൽകിയ ഈ മഹാ സഹായം അങ്ങയുടെ ജന്മദിനത്തിൽ ഞങ്ങൾ കൃതഞ്ഞതാപൂർവ്വം ഓർമിക്കുന്നു... ലാൽസലാം.. ലാൽ.. സലാം