Chit Chat with Nisha sarangh and Biju sopanam

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 273

  • @thankamsumathy488
    @thankamsumathy488 4 месяца назад +60

    Interview double success ayi vilich paranjoluu😊😍😍😍😍😍🫀🫀

  • @jobinyttuui2772
    @jobinyttuui2772 4 месяца назад +75

    നീലൂ അമ്മ ബാലൂചേട്ടൻ ഇവർ രണ്ടാളും എന്നും സൂപ്പർ ജോഡികൾ.. ഇതുപോലെ എന്നും സുഹൃത്തുക്കളായി ഇരിക്കാൻ ഇവർക്ക് സാധിക്കട്ടെ❤❤❤❤❤

  • @anisuvipin
    @anisuvipin 4 месяца назад +35

    Biju ചേട്ടൻ അടിപൊളി ആണ് 😂.. Junior ലാലേട്ടൻ.. ഇവരുടെ combo everlasting ആണ്... Waiting for season 3 ഉപ്പും മുളകും ❤

  • @MuzamilkmAranthodu
    @MuzamilkmAranthodu 4 месяца назад +79

    Super jodigal uppum mulakum fans from Karnataka

  • @akhilaakku3112
    @akhilaakku3112 4 месяца назад +62

    Nice interview ❤️❤️ചിരിച്ച് ചിരിച്ച്..വയർ വേദന എടുക്കുന്നു. 😃😘❤️ മൂന്നു പേരും super ❤️

  • @Tanya_8899
    @Tanya_8899 4 месяца назад +52

    Best onscreen jodi 😍😍 waiting for Uppum Mulakum season 3

  • @sunimonsunimon3550
    @sunimonsunimon3550 4 месяца назад +27

    Neelu &balu..
    Fans ഇവിടെ കാമോട്ര.... 🥰🫶🫰🥰
    ഒരുപാട് ചിരിച്ചു...
    ചിഞ്ചു tanx.... 🥰

  • @Suryakiran780-
    @Suryakiran780- 4 месяца назад +17

    ആരാ പറഞ്ഞേ ഞങ്ങൾടെ ബാലു ചേട്ടൻ ഓവർ ആക്ടിങ് ആണെന്ന്. എല്ലാ കമന്റ്‌ ബോക്സിലും പോയി നെഗറ്റീവ് അടിച്ചോണ്ടിരിക്കുന്ന ഏതേലും നെഗറ്റീവോളി ആയിരിക്കും. ബാലുവും നീലുവും എന്നും പഴയ സ്വഭാവം പോലെ തന്നെ ആയിരിക്കണം😘❤️നിങ്ങളല്ലേ ഉപ്പും മുളകിനെ ഇതുവരെ എത്തിച്ചത്. ഏതെങ്കിലും ഫേക്ക് അകൗണ്ട് കമെന്റ് കണ്ട് വ്യത്യാസം വരുത്തല്ലേ..ബിജുചേട്ടൻ നിഷചേച്ചി പെരുത്തിഷ്ടം😘

  • @bindukrishnan3475
    @bindukrishnan3475 4 месяца назад +12

    നീലു ചേച്ചി ബാലു ചേട്ടൻ ഇഷ്ടം ❤നീലു ചേച്ചി യുടെ മോൾ ആണല്ലേ 😍നല്ല പോസിറ്റീവ് vibe തരുന്ന ഇന്റർവ്യൂ 👍സബ്സ്ക്രൈബ് ചെയ്തു ട്ടോ മോളെ 🥰

  • @sajeerktsajeer
    @sajeerktsajeer 4 месяца назад +12

    കമെന്റ് ഇടക്കൊക്കെ നോക്കണം ബിജു ചേട്ടാ 90%നല്ലതാണ് ഞങ്ങള്ക് പറയാനുള്ളത് എഴുതി അറിയിക്കുന്നതല്ലെ
    😍ഉപ്പും മുളകും ഇഷ്ട്ടം

  • @Arjun-vz9jf
    @Arjun-vz9jf 4 месяца назад +15

    ബാലു & നീലു കോംബോ powliiii ആണ്. 👌👌 ❤️ ❤️ Waiting Uppum mulakum 3

  • @Adharsh-nk3wn
    @Adharsh-nk3wn 4 месяца назад +19

    Balu etta comedy King 🤣❤️🌍🖇️💎👑

  • @sajithappy1067
    @sajithappy1067 4 месяца назад +11

    നിങ്ങളുടെ സംസാരം കേട്ട് സമയം പോയതറിഞ്ഞില്ല, 💕💕💕💕..ഉപ്പും മുളകും 3 ക്ക്‌ വേണ്ടി ,കാത്തിരിക്കുന്നു..ആരെയും മിസ്സ്‌ ചെയ്യാറില്ല, ദിവസവും 4ഓ 5ഓ എപ്പിസോഡ് എങ്കിലും കണ്ടിട്ടേ ഉറങ്ങാറുള്ളൂ,,

  • @toniathomas9137
    @toniathomas9137 4 месяца назад +37

    സീസൺ 2 താരങ്ങൾ വേണ്ട പഴയതു പോലെ മതി..👍

    • @bindusaji2188
      @bindusaji2188 3 месяца назад

      The old episodes are good . . . Season 2 boring

  • @aswans6756
    @aswans6756 4 месяца назад +18

    അടിപൊളി. ഫുൾ എന്റർടൈൻമെന്റ്.❤️❤️കഴിയല്ലേ എന്നാണ് പറയാൻ ഉള്ളത് ഇനിയും വേണം. ❤️❤️

  • @Biju-Vi
    @Biju-Vi 4 месяца назад +4

    My all-time favorite sitcom uppum mulakum. ❤

  • @georgelouis427
    @georgelouis427 4 месяца назад +7

    Good persons. Best of luck. You perform very well. Don’t worry about negative feedback. Go forward.

  • @kannansarath3809
    @kannansarath3809 4 месяца назад +12

    Balu Neelu super jodiya❤

  • @shenuvignesh
    @shenuvignesh 4 месяца назад +8

    Balu Achan super neelu Amma Adipoli 😃😃😃

  • @Jo-lm8qr
    @Jo-lm8qr 4 месяца назад +6

    Neelu amma and balu achan....love u ❤❤❤❤

  • @haneefakk.vengara7590
    @haneefakk.vengara7590 4 месяца назад +7

    നിലു ബാലു 2പേരും അടിപൊളി യാണ്

  • @sindhushashi6595
    @sindhushashi6595 4 месяца назад +5

    Omg funny interview super enjoy guys😂😂

  • @bijuvettiyar9282
    @bijuvettiyar9282 3 месяца назад +2

    രണ്ടാളും നായിക നായകൻ മാരായി സിനിമയിൽ കാണാൻ ഒരുപാട് ആഗ്രഹം നിങ്ങൾക്കോ 🥰❤️❤️🥰🥰❤️

  • @Nizamkollam-yc6he
    @Nizamkollam-yc6he 4 месяца назад +19

    Uppum mulakum season 3 varanu keddappol ❤❤❤❤❤❤

  • @hayy1900
    @hayy1900 Месяц назад +2

    കൂടെ അഞ്ചു മക്കൾ വേണം... പഴയ പോലെ.. ഇപ്പോ ഉള്ള പേര കുട്ടി വേണ്ട നീലുന്ടെ നാത്തൂൻ വേണ്ട പഴയ കുടുംബം പഴയ എപ്പിസോഡ് പോലെ അഭിനയ o. മതി.. അതൊക്കെ ആണ് ഞങ്ങളുടെസന്തോഷം

  • @SanthoshBalu-PTR
    @SanthoshBalu-PTR 4 месяца назад +5

    Love & Respects From
    Tamizhnadu..,❤ Thalaivaa..,🙌
    Remember..?! 🤗 Santhosh Balu..,,❤

  • @Jollyjohnson-zz3qz
    @Jollyjohnson-zz3qz 4 месяца назад +6

    Balu neelu super jodi

  • @sudheeshnanat2902
    @sudheeshnanat2902 2 месяца назад +1

    ചേച്ചി അമ്മയും ബിജു ചേട്ടനും സൂപ്പർ ആണ് ❤️❤️❤️

  • @Jo-lm8qr
    @Jo-lm8qr 4 месяца назад +3

    Biju cheata nanamille...illa e karyathil enikoru nanomilla...😂😂😂😂❤️❤️❤️❤️❤️

  • @Viju1
    @Viju1 4 месяца назад +10

    Adipoli comedy Interview❤❤🥰🥰

  • @Adharsh-nk3wn
    @Adharsh-nk3wn 4 месяца назад +5

    Hi revathy chechi njan new subscriber ah ta revathy chechi so beautiful 👀😻♥️🙈😁

  • @unicorncolours
    @unicorncolours 4 месяца назад +3

    Nice.Waiting for UM S3 .Love this Jodi.✌

  • @Geethuzzzzz
    @Geethuzzzzz Месяц назад

    ഇവരുള്ള ഇൻ്റർവ്യൂ സൂപ്പർ ആയിരിക്കും,,എത്ര വട്ടം കണ്ടാലും മടുക്കില്ല❤❤❤❤❤

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 4 месяца назад +20

    അമ്മയും ബാലു ചേട്ടനും ഒരുപാട് ഇഷ്ടം

  • @drisyamfilmfocus3046
    @drisyamfilmfocus3046 4 месяца назад +3

    ബിജു ചേട്ടൻ ഇനിയും മെലിയണം 😍💞

  • @evanelroy6353
    @evanelroy6353 4 месяца назад +98

    പുതിയ ഉപ്പും മുളകിലേക്കു ഋഷിയെക്കൂടെ ഉൾപ്പടുത്തിക്കൂടെ? നമ്മുടെ ഋഷി പാവം അല്ലേ?

    • @aleenaraju2305
      @aleenaraju2305 4 месяца назад

      😢

    • @Harithaharitha-n2b
      @Harithaharitha-n2b 4 месяца назад +2

      ബാലു മുത്തശ്ശൻ ആ ണോ എന്ന് തോന്നുന്നു ഈ സീസണിൽ

    • @Harithaharitha-n2b
      @Harithaharitha-n2b 4 месяца назад +2

      സിദ്ധു മസ്റ്റ് ആയിട്ട് വേണം

    • @crazyqueen9466
      @crazyqueen9466 2 месяца назад +1

      ബാലുഅണ്ണാ ❤നിലു ചേടത്തി ❤❤❤

    • @nithinabraham7057
      @nithinabraham7057 Месяц назад

      Bigg Boss egriment

  • @anchalsreenadh6163
    @anchalsreenadh6163 3 месяца назад +1

    ജീവിതത്തിൽ കണ്ടിട്ടുള്ള ഒരേ ഒരു സീരിയൽ ഉപ്പും മുളകും . രണ്ടു സീസണും ( ബാലുവും നീലുവും അഭിനയിച്ച എപ്പിസോസുകൾ മാത്രം) ഫുൾകണ്ടിട്ടുണ്ട്. സീസൺ 3 ക്ക് വെയ്‌റ്റ് ചെയ്യുന്നു. നിങ്ങൾ മുന്നു പേരും ചേർന്ന ചിറ്റ് ചാറ്റ് നാച്ചുറൽ ആയിരുന്നു. വളരെ രസകരമായിരുന്നു. ബാലുവിനോടും നീലുവിനോടുമുള്ള ഇഷ്ടം കുട്ടിയോടും കാട്ടിയിട്ടുണ്ട്. അതായതു ലൈക്കും തന്ന് ചാനലും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. എല്ലാവിധ ആശംസകളും.

  • @jitheshkumar8886
    @jitheshkumar8886 4 месяца назад +3

    Biju sir ( Sanju and Lakshmi)both are good actors please add on uppum mulagam 3

  • @monsptha
    @monsptha 15 дней назад

    നല്ല പോസിറ്റീവ് vibe തരുന്ന ഇന്റർവ്യൂ 👍സബ്സ്ക്രൈബ് ചെയ്തു

  • @Geethuzzzzz
    @Geethuzzzzz 4 месяца назад +4

    Super ആയിട്ടുണ്ട് മോളേ❤❤

  • @Maxwayne_
    @Maxwayne_ 4 месяца назад +2

    Biju chettane inagne kanana ishtam, ❤️

  • @marinabraham3888
    @marinabraham3888 3 месяца назад +1

    Adipoli interview.......nanayitte ishtapettu......pattuvanenkil Uppum mullakum kutti stars ayitte oru interview session cheyan nokamo....Mudiyan,Lechu,Keshu,Shiva,Paru

  • @SaNju-e4h7h
    @SaNju-e4h7h Месяц назад

    ഇപ്പൊ ബിജു ചേട്ടൻ നല്ല ഭംഗിയാണ് ഇപ്പൊ ഓവർ വണ്ണം ഇല്ല നിഷ ചേച്ചി സുന്ദരിയാണ്❤❤❤❤

  • @Ranjith.V.RGaneshan
    @Ranjith.V.RGaneshan 3 месяца назад +1

    Namaskaram Nishamma...Biju chetta...Revathy...Nishamma..sukhamano ellavidha asamsakalum...program adipoli aanu....Nishammayod prathekam anveshanam pareyumo love you NISHAMMA....❤❤❤❤

  • @bibinvarghese6384
    @bibinvarghese6384 4 месяца назад +4

    ബാലചന്ദ്രൻ തംപി... 👆🏻👍🏻💪🏻

  • @kiransuvalsam5632
    @kiransuvalsam5632 4 месяца назад +3

    Season 3 um ningal pazhaya pole mathi ore matavum varathanda balu annan ningalde aa acting kannana anik ishtam.. katta waitinga Season 3ke

  • @harimundakkodi
    @harimundakkodi 4 месяца назад +4

    എല്ലാവിധ ഭാവുകങ്ങളും.നേരുന്നു

  • @liyanasar4667
    @liyanasar4667 4 месяца назад +4

    ❤❤ super interview ❤

  • @vivekm4280
    @vivekm4280 4 месяца назад +8

    സൂപ്പർ👍👍👍🥰🥰😍😍

  • @santhasvideos7583
    @santhasvideos7583 4 месяца назад +19

    ചിഞ്ചു മോളേ കണ്ടിട്ട് ഹേമമാലിനിയേ പോലിരിക്കുന്നു.

  • @aiswaryanr181
    @aiswaryanr181 4 месяца назад +3

    Hii Revathychechi🥰
    First of all best wishes for your new beginning👍🏻
    Baluachentem Neeluammedem vishesangal ariyan ingne oru interview eduthathil thanku sooo much❤️. Oru divasam polum ivare kanathirikkan enik pattarilla.Pazhe episodes kandatte kidakkarollu.Athipo etra thavana kandathanelum 😇.Neril kananam ennu enik agraham ulla kurach peril rand peranu ivar🥰.Ente anweshanam ariyikkanam.Love you all.Adutha videoil Chinnunem Richubabynem include cheyyumo???
    Chechide chiri nalla resam ond.Athmarthamaya chiri🥰🥰🥰
    Waiting for more videos.
    God bless you.

  • @anjanthodicopycenter5302
    @anjanthodicopycenter5302 4 месяца назад +5

    Nice interview Chechi

  • @JancyRajesh-gi9mj
    @JancyRajesh-gi9mj 2 месяца назад

    ബാലു ചേട്ടൻ suuuuppperrr... സാധാരണ മനുഷ്യൻ

  • @rainbowmoonmedia1845
    @rainbowmoonmedia1845 4 месяца назад +4

    എന്റെ favourite ഷോ ഉപ്പും മുളകും അർന്നു.
    ബാലു ചേട്ടൻ 😘
    നീലു ചേച്ചി 🤩
    കേശു 😍
    ലച്ചു 😘
    ശിവാനി ❤️
    Rishi 😍
    പാറുക്കുട്ടി 😍

  • @adarshcv4709
    @adarshcv4709 4 месяца назад +1

    Nellu ammaye orupadu eshttam annu🥰❤️

  • @nishitharanjith7849
    @nishitharanjith7849 4 месяца назад +2

    Biju chetta Nisha chechi ninghalle njhangallude ponnanu ningall ningall thamill endhu negative paranjallum njhangallku presennamalla ningallude bond, god bless bondanu athu oru bahya sakthikallkum thakarkkan pattilla ,oru padu allku ee jodiye thakarkkan nokkunnundu pattilla prekshakar undu koode , NSG commando aanu prekshakar,nalla interview ee achandeyum ammayudeyum interview revathi eduthal mathi ,god bless both and all

  • @സയനു
    @സയനു Месяц назад +1

    ഞാൻ ഉപ്പും മുളകും സ്ഥിരം പ്രക്ഷകൻ ആണ് സാഹചര്യം കൊണ്ട് ഒരു എപ്പിസോഡ് മുടങ്ങിയാൽ അടുത്ത ദിവസം അത് കണ്ടു കടം വീട്ടും

  • @SaNju-e4h7h
    @SaNju-e4h7h Месяц назад

    രണ്ട് പേരും സൂപ്പർ❤❤❤

  • @AdarshK-ds4tn
    @AdarshK-ds4tn 4 месяца назад +11

    Uppum mulakum season 3 kum kas kas u tube channel revathy ചേച്ചിയുടെ channelinum eppozhum support undavum. waiting for uppum mulakum season 3 ❤️🤙🤙

  • @ameeshashifa4091
    @ameeshashifa4091 4 месяца назад +5

    Adipoli😊❤❤

  • @Hameed-b4t
    @Hameed-b4t 4 месяца назад +4

    Vote for rishi❤❤
    Supper interview 🎉

  • @prashanthkumarunni2333
    @prashanthkumarunni2333 4 месяца назад +2

    Hi Revathy
    you are becoming a professional,good job
    i had mentioned in the previous episode,that this is going to be a success
    keep going, god bless, love

  • @ibrahimkuttykutty6216
    @ibrahimkuttykutty6216 Месяц назад

    മകളെ ചെറിയ ചെറിയ എപ്പിസോഡുകൾ ആക്കി ചെയ്യുക സമയം കുറവാണ് കാന്നുന്നതിന്
    good very good

  • @NandakumarK-zz7lu
    @NandakumarK-zz7lu 4 месяца назад +4

    അടിപൊളിയായിട്ടുണ്ട് മോളെ❤

  • @santhasvideos7583
    @santhasvideos7583 4 месяца назад +16

    ചിരിച്ച് ചിരിച്ച് ചത്തു.

    • @revathychandran676
      @revathychandran676  4 месяца назад +1

      😄

    • @Romy24502
      @Romy24502 4 месяца назад +1

      ഇത് നിന്റെ പുനർജ്ജന്മം ആടാ, ഹാപ്പി ബർത്ത് ഡേയ് 😇

  • @i.Thukievk1115
    @i.Thukievk1115 4 месяца назад +2

    RUclips channel video kandu nisha amma ballu chatten super funny talk video nice Nisha amma home tour and dayi n life chayanam athu koodathe Uppum Mulakum start ayal location set video chayanam pinne camera improvement chayanam velichakuravundu stabilization ulla camara akanam god bless you and your RUclips channel enter life time with lot of happiness and positive energy with lot blessings with silver button and golden button get dear revathy kutty 🥰😘🙌🙌🙌🙌🙌🙌🙌🙌🙌🙏💖

  • @remyaremya1059
    @remyaremya1059 4 месяца назад +4

    Super ❤️

  • @PreethaRaveendran-r3b
    @PreethaRaveendran-r3b 4 месяца назад +3

    Nisha balu❤

  • @vijeshchandran-sd9ec
    @vijeshchandran-sd9ec 4 месяца назад +2

    Adipoli interview Balu Neelu❤

  • @noufaln2188
    @noufaln2188 4 месяца назад +4

    കൊള്ളാം മോളെ നല്ല ഇന്റർവ്യൂ. ഉയർച്ച ഉണ്ടാകട്ടെ

  • @preethiselvakumar9392
    @preethiselvakumar9392 4 месяца назад +5

    Aarada paranjathu uppum mulakil balu chettan over aanennu, uppum mulakum backbones evar aanu .Ahhh..by the by adipoli interview......❤

  • @lintathomas3611
    @lintathomas3611 4 месяца назад +1

    Nice interview ❤

  • @rejanipr3113
    @rejanipr3113 4 месяца назад +5

    Rishi yum koodi undengile uppum mulakum kanan thonu

  • @Kbfctalksmalayalam1095
    @Kbfctalksmalayalam1095 4 месяца назад +1

    Uppum mulakum 3yillum same squad thaneyy arrikoo❤

  • @AnilaAni-mu3tp
    @AnilaAni-mu3tp 3 месяца назад

    Super interview ❤❤❤

  • @Copyright-zj9xl
    @Copyright-zj9xl 3 месяца назад

    Super adipoli jodies❤❤❤

  • @akhiljithanil1774
    @akhiljithanil1774 4 месяца назад +2

    Nisha suppar

  • @parlr2907
    @parlr2907 Месяц назад

    അടിപൊളി🎉🎊

  • @wazeem9916
    @wazeem9916 4 месяца назад +5

    Uppum mulakum
    Season 3 waiting❤🔥🔥

  • @Adharsh-nk3wn
    @Adharsh-nk3wn 4 месяца назад +1

    Waiting for uppum mulakum season 3 🤩♥️🥳

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 месяца назад +1

    *uppum mulakum is incomplete without mudiyan🔥💯*

  • @indukaladharan8529
    @indukaladharan8529 4 месяца назад +1

    വളരെ നന്നായിട്ടുണ്ട്

  • @reney1452
    @reney1452 4 месяца назад +1

    Ente molum padicha collegeil anu molde sister padiche,same yr Bangalore il.Annu kanumayirunnu sis ne ennum ❤
    Annu njan agrahichu neeluvine onnu kanan pattiyenkil ennu.

  • @kiransuvalsam5632
    @kiransuvalsam5632 4 месяца назад +1

    Balu annanem neelu chechiyem kannumpol thane positive vibe alla tensionum marrum athukonda ipollum uppum mullakum daily night kannum njan

  • @sathiashasathiasha1674
    @sathiashasathiasha1674 Месяц назад

    I m karnattaka. Uppu molagur. Super. Shiriyal

  • @anagharajeevan272
    @anagharajeevan272 3 месяца назад

    love you both😍😍🥰🥰

  • @nisha_sarangh_top_fan
    @nisha_sarangh_top_fan 4 месяца назад +5

    ❤❤

  • @drisyamfilmfocus3046
    @drisyamfilmfocus3046 4 месяца назад +3

    21 വർഷം സോപാനം തിയേറ്ററിൽ കഷ്ടപ്പെട്ട് ആണ് ബിജു ചേട്ടൻ ഇന്ന് ഈ നിലയിൽ എത്തിയത്, ഇനിയും ഒരുപാട് മുന്നോട്ട് വരട്ടെ 💞🥰

  • @tittuvj
    @tittuvj 4 месяца назад +6

    ഉപ്പും മുളകിൽ ബാലുച്ചേട്ടൻ കുട്ടിക്കളി വേണം പിന്നെ ആൾക്കാരെ പറ്റിച്ചു ലാസ്റ്റ് നീലുചേച്ചിടെ തലയിൽ വെക്കണം 😅

  • @BabuPalathingal-yd1ni
    @BabuPalathingal-yd1ni 4 месяца назад +1

    ഗുഡ് 🌹

  • @deepaorange7873
    @deepaorange7873 4 месяца назад +2

    Waiting for Uppum Mulakum 3

  • @renukagopikrishna4506
    @renukagopikrishna4506 4 месяца назад +3

    Super 😂😊

  • @sarathkumar2205
    @sarathkumar2205 4 месяца назад +1

    waiting 4 uppum mulakum season 3 ❤‍🔥

  • @irshadirshadi932
    @irshadirshadi932 4 месяца назад +6

    Home location evide ann

  • @anittanjohn9810
    @anittanjohn9810 4 месяца назад +1

    Neelu amma ❤

  • @harimundakkodi
    @harimundakkodi 4 месяца назад +3

    സബ്സ്ക്രൈബ് ചെയ്തു കഴിഞ്ഞിരിക്കുന്നു 😅😅😅 പറ്റിക്കല്ലേ സീസൺ 3വിശേഷങ്ങൾ ഓർത്തോണേ

  • @ArchanaPremkumar-u6x
    @ArchanaPremkumar-u6x 2 месяца назад

    Neelu amma❤❤ balu chetta🥰

  • @praseedapadmanabhan2995
    @praseedapadmanabhan2995 Месяц назад

    nice biju chetha

  • @sudhabai.c.bcharuvilabhava4284
    @sudhabai.c.bcharuvilabhava4284 3 месяца назад

    Welcome Balu sir and Neelu madam....

  • @lathika6770
    @lathika6770 3 месяца назад

    സൂപ്പർ 👍👍❤️❤️💞💞