"ഭാര്യ ഇങ്ങനെയാവരുത് ..." FULL Movie - SALAM KODIYATHOOR

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 471

  • @noushadpa4219
    @noushadpa4219 7 лет назад +147

    സലാം കൊടിയത്തൂരിനും ഇതിന്റെ പിന്നിലുള്ള എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ ...

  • @prabhavathiprabhavathi8341
    @prabhavathiprabhavathi8341 4 года назад +118

    ഇത്രനല്ല ഒരു ടെലി ഫിലിം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. സൂപ്പർ

  • @faizyman1417
    @faizyman1417 4 года назад +27

    നല്ലൊരു മെസ്സേജ് സത്യസന്ധമായി അവതരിപ്പിച്ചു.... അഭിനന്ദനങ്ങൾ.. സലാം കൊടിയത്തൂർ.. and team

  • @Mail.nimishakshay
    @Mail.nimishakshay Год назад +2

    സലാം കൊടിയത്തൂർ ന്റെ ടെലിഫിലിം കുറച്ചൊക്കെ കണ്ടിട്ടുണ്ട്🌹ഞാൻ സൗദി അറേബ്യയിൽ ജോലി ചെയ്യുമ്പോൾ 🌹കണ്ടത് എല്ലാം നല്ല ഫിലിം ആണ് 👍👍

  • @rafigaallerygaalaryrafi5354
    @rafigaallerygaalaryrafi5354 5 лет назад +97

    നല്ല രചന: നല്ല അവതരണം. മികച്ച സന്ദേശം: അണിയറ ശില്പികൾക്ക് ഒരായിരം അഭിനന്ദനം

  • @userfrndly32
    @userfrndly32 Год назад +17

    ഇതിലെ lead actors അല്ലാത്തവരുടെ ഒകെ അഭിനയം എത്ര നാച്ചുറൽ ആണ്.. പ്രേത്യേകിച് പ്രായം ആയവരുടെ... ശെരിക്കും നമ്മുടെ ഒകെ ഇടയിൽ ഉള്ളവരെ പോലെ... പക്കാ ഒറിജിനാലിറ്റി

  • @manzoorkulathingal1442
    @manzoorkulathingal1442 Год назад +5

    എത്രയോ തവണ കണ്ടാ ടെലി ഫിലിം ❤❤❤❤❤

  • @athultubetech875
    @athultubetech875 3 года назад +12

    എത്ര കണ്ടാലും ... Super തന്നെ👍👍

  • @gopinathkuwait9505
    @gopinathkuwait9505 5 лет назад +42

    Kunjakka' and his family's performance is super

  • @thasnisuhaib6791
    @thasnisuhaib6791 5 лет назад +280

    2020l kaanunnavar ivde likiii😇

  • @imranlute6350
    @imranlute6350 5 лет назад +59

    Deen ulla kuttiye vivaham kazhichal raziyaye pole irrikum ✌😍

  • @hmzmpm4616
    @hmzmpm4616 3 года назад +12

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഹോം സിനിമ 👍👍

  • @sajithc.k6014
    @sajithc.k6014 7 лет назад +133

    എന്നെന്നും ഓർത്തു വെയ്ക്കാൻ ഒരു നല്ല സിനിമ...

  • @iyazc7395
    @iyazc7395 5 лет назад +8

    Kunjaakka and sakkeer ivar randuperu adipoli aan...
    Kore porakott pooi ith kandappo.
    Oooh nostu😊

  • @salmanfaris5431
    @salmanfaris5431 4 года назад +10

    Padam 2തവണ കണ്ടു സൂപ്പർ ആണ്

  • @ffbro3487
    @ffbro3487 2 года назад +56

    7ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഫസ്റ്റ് ആയി ഈ ഫിലിംകാണുന്നധ്. ഇപ്പൊ കല്യാണം കഴിഞ്ഞു 10 വർഷം ആയി.3മക്കൾ ആയി. ശെരിക്കും ഇപ്പൊ അർത്ഥം അറിഞ്ഞു കണ്ടു. നൊസ്റ്റാൾജിയ. അല്ലെങ്കിലും നമ്മൾ ഭാര്യമാർക് ജീവന്റെ ജീവൻ നിങ്ങൾ ഭർത്താക്കന്മാർ thanneya❤സത്യ o. പിണങ്ങി പിന്നെ ഇണങ്ങിയാൽ അന്ന് ഉറങ്ങനെ കഴിയില്ല.3,4, ദിവസത്തെ കഥകൾ ഉണ്ടാവും.മനസ്സിൽ ഒന്നും ഉണ്ടാവൂല. ഇണങ്ങിയാൽ പിന്നെ ഒരു നാളും തോന്നാത്തൊരു വല്ലാത്ത പ്രണയം.l ലവ് you my hus

    • @fathimasana.c5189
      @fathimasana.c5189 2 года назад

      Sathyam 😍👍

    • @shaficheekilode2937
      @shaficheekilode2937 Год назад +1

      yes

    • @arun9947
      @arun9947 Год назад

      അപ്പോ ഇപ്പോൾ ഇത്ര വയസ് ആയി ☺️

    • @batool---7255
      @batool---7255 Год назад

      Saim.. ഞാൻ pand 7-8 claasil പഠിക്കുമ്പോ സിഡി dvd el ഇട്ടു കണ്ട ഫിലിം aan👍🏻👍🏻പല തവണ.. ഇപ്പൊ 1 മകൾ ആയി.. ഇപ്പൊ കാണുമ്പോ ആ feel 👍🏻👍🏻തപ്പി പിടിച്ച് റസിയനെ കാണാൻ വന്നതാണ്... 😅😅

    • @kunjimol922
      @kunjimol922 Год назад +1

      Yes njanum

  • @muhammedpk2341
    @muhammedpk2341 6 лет назад +47

    Evergreen salam കൊടിയത്തൂർ beeran pwolichu

  • @shanoobshanu6604
    @shanoobshanu6604 6 лет назад +20

    One of the milestone work of salaam kodiathoor...

  • @Mhd_shan
    @Mhd_shan 4 года назад +25

    2020 ൽ കാണുന്നവർ ലൈക്‌

  • @fasaluspokenfasalu7315
    @fasaluspokenfasalu7315 4 года назад +8

    Rasiya nammade manjeri kaari......Her name is Devika Nambiar......

  • @mohsintk3266
    @mohsintk3266 4 года назад +74

    Lock down ayapo onnude kand..munp kandatha..ennalum kanan rasam ind..ith direct cheytha salam kodiyathoorn thanks..

  • @hamdabinthibrahim254
    @hamdabinthibrahim254 4 года назад +54

    shamsudheen and sainudheen ishttam....❣️❣️❣️

  • @lineeshnarayanan4848
    @lineeshnarayanan4848 3 года назад +19

    10 കൊല്ലം മുന്നേ ഉള്ള ഷോട്ട് ഫിലിം. 👍🏻👍🏻👌🏻👌🏻👌🏻

  • @muhammedjamsheer8146
    @muhammedjamsheer8146 7 лет назад +23

    vary nice a fantastic family movie bast store experiences​ actress

  • @simpleman102
    @simpleman102 4 года назад +2

    Kunjakkaye orupaad ishtamay...supr character and natural acting... superb...

  • @muhammedrazi146
    @muhammedrazi146 2 года назад +1

    അർത്ഥമറിയാത്ത കാലത്ത് കണ്ടത് ഇപ്പൊ കണ്ടപ്പോ വല്ലാത്തൊരു നൊസ്റ്റാൾജിയ ഫീലിംഗ്

  • @alfursan7829
    @alfursan7829 10 лет назад +31

    A REAL STORY IN LIFE.ALL HAVE DONE WELL,AND NAJEEB IS OUTSTANDING.

  • @afzalhussain8365
    @afzalhussain8365 6 лет назад +18

    Resiyane pole oru wifine kittanam enn agrahikunor ayrkum... ee filim kanda Elarkum .... Resiyante character ayrkum ishttayitt undava... wife ayi kittunoll resiyane pole avanam... ..😍❤

  • @seenamr9532
    @seenamr9532 6 лет назад +44

    ith etra thavana kandalum matyvarillya athrakum super

  • @sajeeshgeorge9753
    @sajeeshgeorge9753 2 года назад +2

    I like Salam kodiyathoor more. A versatile performer and Najeeb also done his part well. Weldon crew.

  • @sahala3829
    @sahala3829 Год назад +2

    Ooh adipoli ammayiyamma❤❤❤❤❤❤❤❤❤❤❤...enikk kittitt oru naari thalla

  • @shajahanarkwt7999
    @shajahanarkwt7999 4 года назад +7

    6.5.2020. ആരൊക്കെ കാണുന്നു

  • @nisarjumanaponnus7868
    @nisarjumanaponnus7868 5 лет назад +18

    Ammayimma akumbo marumakkale svandam makkale pole kananam...yenna avide sandoshathil kazhiyam☺

  • @asaraphmb4572
    @asaraphmb4572 11 лет назад +13

    Excellent play which should be watched every family.

  • @malummas5024
    @malummas5024 5 лет назад +22

    Kure vattam kandu Nalla films

  • @shareefmkkizhsheri
    @shareefmkkizhsheri 4 года назад +8

    2013, 2014,2015, 2016, 2017,2018, 2019,2020,2021,ൽ കാണുന്നവർ അടി like 😃❣️👍

    • @faazfazil634
      @faazfazil634 3 года назад

      സൂപ്പർ

    • @RS-dl9ov
      @RS-dl9ov 2 года назад

      2022ൽ കാണുന്ന ഞാൻ

  • @Kjaison1
    @Kjaison1 9 лет назад +55

    kunjikka ...great actor he really deserves best actor award.......why not...this society needs good film like this.....really funny and entertaining

    • @riyasthevarkandi1810
      @riyasthevarkandi1810 9 лет назад +2

      Goodknight

    • @fazalrahmankp
      @fazalrahmankp 7 лет назад

      Kjaison1 دددد،طططج)0

    • @arshadmarshaallah8031
      @arshadmarshaallah8031 7 лет назад

      Kjaison1 m

    • @arshadmarshaallah8031
      @arshadmarshaallah8031 7 лет назад

      Kjaison1 m

    • @abuamina5923
      @abuamina5923 3 года назад

      @@fazalrahmankp hhhh bh mmn²²L⅞⅞7⅞7⅞7⅞7⅞77⅞76⅞7⅞7⅞56777777777777777777777P777P777777787777777777777777777777777777777777777777777777777777777777777777777777777878888IUIIIIUIIO7

  • @faizalrahman1154
    @faizalrahman1154 6 лет назад +128

    അമ്മായി അമ്മ എന്നു
    പറഞ്ഞാൽ ഇങ്ങനെ
    ആവണം....

  • @fathimathsafira6759
    @fathimathsafira6759 4 года назад +26

    2020 April kaanunnavarundo

  • @Mail.nimishakshay
    @Mail.nimishakshay Год назад

    ഞങ്ങളുടെ നാട്ടുകാരിയുടെ (ഗുഡല്ലൂർ )ദേവികയുടെ അഭിനയം നന്നായിട്ടുണ്ട് 👍🌹

  • @aneesaullal6776
    @aneesaullal6776 5 лет назад +12

    Barthav ayal najeeb nthe pola aavanam👌👌 nalla changg urapulla aan👍👍

  • @malummas5024
    @malummas5024 5 лет назад +9

    Njan Kure varsham munne kandurunnu Yee film cd yittu

  • @Am.here._16
    @Am.here._16 4 года назад +19

    Rasiyana ishtamullawar like adi

  • @althafyoosuf9987
    @althafyoosuf9987 10 лет назад +17

    very good film

  • @jesijesi8041
    @jesijesi8041 6 лет назад +13

    Favourite short film

  • @MohammedAli-iz4ro
    @MohammedAli-iz4ro 5 лет назад +40

    2019 il kaanunnavar undo ??

  • @primossports4630
    @primossports4630 7 лет назад +62

    സൂപ്പർ... കുഞ്ഞാക്ക

  • @sajeeshk5823
    @sajeeshk5823 2 года назад +21

    Childhood memories 🔥🔥🔥🔥🔥

  • @ayyoobpantheerpadam9841
    @ayyoobpantheerpadam9841 8 лет назад +8

    good home movie

  • @jabir2854
    @jabir2854 5 лет назад +11

    അവസാനം കരഞ്ഞുകൊണ്ടല്ലാതെ പിന്നെ ചിരിച്ചുകൊണ്ടല്ലാതെ ഇത് കണ്ടുതീർക്കാനാവില്ല.

  • @sajumathew5969
    @sajumathew5969 4 года назад +3

    വളരെ നല്ല ഫിലിം

  • @hafsalmuhammed8729
    @hafsalmuhammed8729 5 лет назад +24

    നജീബിന്റെ അളിയൻ ആയി വന്നവൻ കിടു.. അടി കൊണ്ടപ്പോൾ ശരിക്കും കൊണ്ട പോലെ തന്നെ ഉണ്ട്

  • @rskichenworld6431
    @rskichenworld6431 3 года назад +4

    2021 ൽ കാണുന്നവരുണ്ടോ

  • @gopinathkuwait9505
    @gopinathkuwait9505 5 лет назад +3

    One of the best and realistic movie

  • @alimoliac
    @alimoliac 10 лет назад +42

    BIUTIFUL FAMILY STORY

  • @fasaluspokenfasalu7315
    @fasaluspokenfasalu7315 4 года назад +22

    Rasiya - Devika nambair ethra perkku ariyaaaam....

  • @SHAHULHAMEED-gq7fk
    @SHAHULHAMEED-gq7fk 4 года назад +6

    ഹോ...നൊസ്റ്റു 😍😘😍😘

  • @vaishnavpk2301
    @vaishnavpk2301 5 лет назад +7

    Salam ka you great love youuu

  • @dr.abdulsaleemm4257
    @dr.abdulsaleemm4257 9 лет назад +33

    Good story

  • @sidheeksalman1491
    @sidheeksalman1491 3 года назад

    kannu nieanju poi adipoli pinne pazham choll mama polich njn kore parayunund padikkunnumumd polichu mone adipoli

  • @mohammedsahil5141
    @mohammedsahil5141 7 лет назад +17

    nice film
    sidique kodiyathur is a great actor

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 4 года назад +7

    ഇത് 2020 ൽ കാണുന്നവർ ഇവിടെ ലൈക്‌

  • @Dreamcatcher-nm4is
    @Dreamcatcher-nm4is Год назад

    കണ്ടോണ്ടിരിക്കുന്നു 🥰

  • @muhammednazalnichu9649
    @muhammednazalnichu9649 3 года назад +2

    Adipoliyaaik ❤️🆗🤗🤗🤗🤗

  • @safvanhamzamp9507
    @safvanhamzamp9507 5 лет назад +4

    Super cinimma 😍😍😍😍😍😍

  • @althafalthaf133
    @althafalthaf133 6 лет назад +5

    Pollichuuu homecinema

  • @sobishka3964
    @sobishka3964 4 года назад +13

    സൂപ്പർ മൂവി കാണാത്തവർ കണ്ടോളു.....

  • @janardanant9603
    @janardanant9603 6 лет назад +8

    goodkomadikunchakka Docomo

  • @muhammedrazi146
    @muhammedrazi146 2 года назад +3

    Last ഭാഗം കണ്ട് കരഞ്ഞു പോയി

  • @afsalkply
    @afsalkply 11 лет назад +20

    nice................ story

  • @sakkeerhusain3400
    @sakkeerhusain3400 2 года назад +1

    അന്ന് ഈമൂവി കാണുംപോൾ ഇതൊക്കെ വെറുതെ യാണ് എന്ന് തോന്നി. ഇപ്പോൾകുറെകെ മനസ്സിൽ ആവുന്നുണ്ട്.

  • @amjadjr1865
    @amjadjr1865 3 года назад +5

    2021 ൽ കാണുന്നവർ

  • @rizaashraf7962
    @rizaashraf7962 5 лет назад +80

    Aarenkilum other 2019 il kaanunundo

  • @butterfly9752
    @butterfly9752 6 лет назад +5

    Super super.................

  • @yaserarafath1706
    @yaserarafath1706 2 года назад

    ആ ലാസ്റ്റ് ഭാഗം വീണ്ടു വീണ്ടും കാണാൻ തോന്നുന്നു !

  • @pratheeshlp6185
    @pratheeshlp6185 5 лет назад +15

    Suppprrrrr ...suppprrrrr ....suppprrrrr ....adi poli ....chirich marich 😅😅😅😅😅😅😁😁😁😁😁😁😂😂😂😂😂😂😂😂kidu

  • @aknasaknas8490
    @aknasaknas8490 4 года назад +3

    സൂപ്പർ 😊😊

  • @happyworld9397
    @happyworld9397 11 лет назад +8

    super movies

  • @fahidkv7743
    @fahidkv7743 11 лет назад +8

    vry good movie

  • @rasheedakbar87
    @rasheedakbar87 3 года назад +1

    Super film

  • @riyazpt
    @riyazpt 4 года назад +2

    Very good 👍❤️

  • @sajilampsajila9334
    @sajilampsajila9334 5 лет назад +11

    അമ്മായിയമ്മ മാത്രം നന്നായാൽ പോര മരുമകളും നന്നാവനം

  • @sharafudheencherukunnu6601
    @sharafudheencherukunnu6601 7 лет назад +5

    Very nice story

  • @sujeevancy3927
    @sujeevancy3927 2 года назад +1

    സൂപ്പർ 😍

  • @fasilmohd5236
    @fasilmohd5236 6 лет назад +6

    spr porichadakki
    kidu seen

  • @nihalnihal2135
    @nihalnihal2135 6 лет назад +6

    nice tele film

  • @sameeras4067
    @sameeras4067 7 лет назад +15

    adipolii👌👌👌

  • @janeesht5842
    @janeesht5842 7 лет назад +18

    Goood i like it.

  • @bapputtyvk7680
    @bapputtyvk7680 4 года назад +3

    Super filim 👌👌😍😍😍😍😅😅😅😅😅😅😅😅

  • @aachuharis6078
    @aachuharis6078 6 лет назад +9

    polichu

  • @sajeevjamal9541
    @sajeevjamal9541 11 лет назад +19

    Very nic move

  • @shakeerthayale9722
    @shakeerthayale9722 6 лет назад +7

    Climax👌👌👌👌👌👌👌

  • @akbarakku9300
    @akbarakku9300 4 года назад +1

    Good story kunjakka super

  • @supermedia1091
    @supermedia1091 7 лет назад +19

    kalakkan story

  • @muhammedirfad4447
    @muhammedirfad4447 6 лет назад +6

    Super bai polichu taaa ok

  • @rahmathunesathachanna3638
    @rahmathunesathachanna3638 4 года назад +3

    Supper😍

  • @rinshadrin6437
    @rinshadrin6437 6 лет назад +12

    Polichu

  • @sidrasidu5364
    @sidrasidu5364 6 лет назад +2

    Adipoli👍

  • @mediawhiteproduction7862
    @mediawhiteproduction7862 10 лет назад +9

    Good Job, Salam Bhai...........

    • @asyapt9618
      @asyapt9618 7 лет назад +1

      MEDIA WHITE PRODUCTION yyy

  • @prasannanism
    @prasannanism 10 лет назад +15

    A Real story realy enjoyed *************