"പരേതന്‍ തിരിച്ചു വരുന്നു" : FULL Home Cinema : SALAM KODIYATHOOR

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 385

  • @NടPKrs-r9o
    @NടPKrs-r9o 5 месяцев назад +19

    27 വർഷം പ്രവാസ ജീവിതം കഴിഞ്ഞ ഞാൻ പറയുന്നു ഇതാണ് യഥാർത്ഥ ഗൾഫുകാരുടെ ജീവിതം ഇതിൻ്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

  • @fanufilufilu7536
    @fanufilufilu7536 8 месяцев назад +71

    2024 ൽ കാണുന്നവർ ഉണ്ടെങ്കിൽ ലൈക്ക് അടിക്ക്.
    ആരെക്കെ എന്ന് ചുമ്മാ അറിയാനാ❣❣❣

  • @ccj8800
    @ccj8800 3 года назад +64

    വർഷങ്ങൾ കഴിഞ്ഞാലും ജീവിച്ചിരിക്കുന്ന കഥാപാത്രം സുബൈർ👍👍👍

  • @nfshb7572
    @nfshb7572 4 года назад +51

    പ്രവാസികളുടെ കഷ്ടപ്പാട് കണ്ട് സഹിക്കാൻ പറ്റുന്നില്ല കരഞ്ഞു പോയി. എല്ലാ പ്രവാസികൾക്കും ആഫിയത്തുള്ള ദീര്ഗായുസും ആരോഗ്യവും സമാദാനവും സന്ദോഷവും നൽകണേ റബ്ബേ ആമീൻ

  • @aneesdeeju6482
    @aneesdeeju6482 2 года назад +32

    പണ്ടത്തെ ഖത്തർ കാണാൻ പറ്റി
    ഖത്തർ ആകെ മാറി
    പ്രവാസികളുടെ കഷ്ടപ്പാട് അന്നും ഇന്നും ഒരുപോലെ
    എല്ലാവർക്കും അള്ളാഹു ബർകത് ചെയ്യട്ടെ ആമീൻ

  • @IBRAHIMKUTTY-b5d
    @IBRAHIMKUTTY-b5d 4 месяца назад +4

    എൻ്റെ ഓർമ്മ 2005 ൽ ആണ് ആദ്യമായി ഞാൻ സൗദി അറേബ്യയിൽ നിന്നും ഈ ടെലി ഫിലിം കാണുന്നത് പിന്നീട് പല തവണ കണ്ടിട്ടുണ്ട്
    ഇന്ന് ഞാൻ ഖത്തറിലാണ് ( 2024
    സെപ്തംബർ 8 ന് ) ഇന്നും ഞാൻ ഈ ഫിലിം ഒരിക്കൽ കൂടി കണ്ടു
    ഇത്രയതികം പ്രവാസികളുടെ ജീവിതകഥയെ വ്യക്തമായി വരച്ച് കാണിക്കുന്ന വേറെ ഒരു ഫിലിമും ഇതുവരേ റിലീസായിട്ടില്ല
    വീണ്ടും കണ്ണ് നിറഞ്ഞു പോയി

  • @navasnavas6259
    @navasnavas6259 10 месяцев назад +38

    2024 കാണുന്നവർ ഉണ്ടോ

    • @shamon-n7q
      @shamon-n7q 8 месяцев назад

      ഞാൻ

    • @baheejmmusicandsingingworld
      @baheejmmusicandsingingworld 6 месяцев назад

      Yes ഞാനിപ്പോൾ കണ്ടുകൊണ്ടിരിക്കുകയാണ്

  • @thahirrhyzok3603
    @thahirrhyzok3603 7 лет назад +129

    ഒരുപാട് ചിരിപ്പിച്ചു അവസാനം എന്നെ കരയിപ്പിച്ച ഒരു ക്ലൈമാക്സ്....
    പ്രവാസികളുടെ വേദന നാട്ടുകാർക്ക് അറിയിച്ചു കൊടുത്ത ഒരു ചെറിയ വലിയ ടെലിഫിലിം

  • @manafkozhikandathil1423
    @manafkozhikandathil1423 6 лет назад +51

    ഒരു പാട് നന്ദിയുണ്ട് പ്രവാസികളുടെ പച്ചയായ ആ വിശ്ക്കാരം മനോഹരമായി ചിത്രികരിച്ചതിൽ

  • @alavikutty3788
    @alavikutty3788 6 лет назад +366

    പ്രവാസി കൾക്ക് ദിർഘായുസ്സ് നൽകണമേ 😑 അവർക്ക് ഒരു ആഫത്തും വരുത്തരുത് റഹ്മാനെ ! അവരെ കാക്കണേ? സുബ്ഹാനെ 😊

  • @kayyoomkalikavu2811
    @kayyoomkalikavu2811 2 года назад +17

    ഇതൊക്കെ കാണുമ്പോൾ ജീവിതത്തിൽ നഷ്ട്ടപ്പെട്ട തിരിച്ചു കിട്ടാത്ത നാട്ടിൽ കളിച്ചു നടന്ന ദിനങ്ങൾ ഓർമ്മ വരുന്നു..... ♥♥♥

  • @സഹല്സഫിര്മാനു

    ഇത്തരം സിനിമകള്ക്ക് നമ്മള് പ്രധാന്യം നല്കണം

  • @muhammedyasar.kukpadi5596
    @muhammedyasar.kukpadi5596 4 года назад +138

    2020 കണ്ടവർ ഉണ്ടങ്കിൽ ലൈക് അടി
    എത്ര പേര് ഉണ്ടന്ന് നോക്കട്ടെ

    • @afnanmuhammed3771
      @afnanmuhammed3771 4 года назад +2

      എന്റെ ഇക്കയും ഒരു പ്രവാസി ആണ് അല്ലാഹ് കാക്കണേ എന്റെ ഇക്കയെ പോലെ ഒരു പാട് പേര് ഉണ്ട്

    • @hkekgkke638
      @hkekgkke638 4 года назад

      @@afnanmuhammed3771 x

    • @rafeequeshamna7277
      @rafeequeshamna7277 3 года назад +1

      @@hkekgkke638 supeer.2021

    • @raheemraheem9752
      @raheemraheem9752 2 года назад

      2022

  • @rashid7290
    @rashid7290 3 года назад +7

    സലാംക്ക യുടെ ടെലിഫിലിം എത്ര നോക്കിയാലും മതിയാവുന്നില്ല 😍😍😍😍😍😍😍😍😍😍മൂപ്പരെ ഒന്ന് നേരിൽ കാണണം 🥰🥰🥰🥰

  • @prabhabaladevan1218
    @prabhabaladevan1218 3 года назад +7

    ഈ അടുത്ത കാലത്താണ് സലാം ഇക്കയുടെ ഹോം സിനിമകൾ എൻ്റെ ശ്രദയിൽ പെട്ടത് എനിക്ക് ഒരു പാട് ഇഷ്ടമായി സൂപ്പർ

  • @prasannanp2764
    @prasannanp2764 6 месяцев назад +3

    പ്രിയമുള്ള സലാം
    നിങ്ങളുടെ ഈ ഫിലിം കണ്ടു, (പരേതൻ തിരിച്ചു,,,,,,,)
    ഫീലിംഗ് ആയി പോയി, കാണുന്നവർക്ക് മനസിന്നു സന്തോഷം നൽകുന്ന തായിരിക്കണം സിനിമ
    കാരണം, മനസിന്നു പ്രയാസം വരുമ്പോൾ അതുമരാക്കാനാണ് സിനിമകാണുന്നത്

    • @Muneerap-pg1to
      @Muneerap-pg1to 4 месяца назад

      ഇതുകണ്ട് വൈഫ്‌ കരഞ്ഞു

  • @shamsudheen441
    @shamsudheen441 4 года назад +60

    Corona timil kaanunnavarundooo

  • @muhammedanwar1928
    @muhammedanwar1928 9 лет назад +125

    അളളാഹുവേ ഒരു പ്രവാസി ആവാതെ ജീവിക്കാന്‍ തൗഫീക് നല്‍കണേ അളളാ.....

  • @Jinan-qv2mq
    @Jinan-qv2mq 10 месяцев назад +7

    2024il kanunnavarundo

  • @lineeshp6476
    @lineeshp6476 3 года назад +5

    *അകലെ കാണുമ്പോൾ സുന്ദരമാം മന്ദിരം
    അകപ്പെട്ട ഹൃദയങ്ങൾക്കു അത് താൻ കാരാഗ്രഹം.
    ഓരോ പ്രവാസിക്കും ഒരു ചെറു നൊമ്പരത്തോടെ മാത്രമേ കാണാൻ കഴിയു ഈ സിനിമ*

  • @sanilvodafone9
    @sanilvodafone9 5 лет назад +42

    ഒരുപാട് ചിരിപ്പിച്ചു നൊമ്പരപ്പെടുത്തിയ സിനിമ...

  • @PalakkadanVideos2588
    @PalakkadanVideos2588 10 лет назад +43

    valare nannayittunte....oru pravasiyude kadha....kandu njan karanju karanam njanum oru pravasiyaaaaa.......

  • @fasalmandad1814
    @fasalmandad1814 6 лет назад +21

    ഇത്രയും നല്ല ഒരു കഥ സത്യം പറഞ്ഞാൽ കരഞ്ഞുപോയി

  • @UmeshUmesh-et5gh
    @UmeshUmesh-et5gh 4 года назад +10

    എല്ലാവരും നല്ല ഭാവ അഭിനയം കൊള്ളാം. നമ്മുടെക്കെ ജീവിതം ഇങ്ങനെ അയിരുന്നു

  • @ncb441
    @ncb441 2 года назад +3

    15 minutes noki. Inippo muzhuvanum nokitanne enikkanne 😀.. sooper.. pathemari pole nalla effective aitund

  • @bluestar9618
    @bluestar9618 6 лет назад +5

    Maram chutti premam illathe, ee kalath nadakkunna karyangal pachayayi avatharipicha nalloru telefilm.vyabijarikkuna film nirthi ithokeya janangal kanendath.cash nu manushyante ayussinekal vilakodukkunna ellarum kananam..salamka super directing..ellarum nannayi act cheythu jeevikunath pole...very very good work.congratz salamka&all team...climax is heart touching...may god bless all pravasi..

  • @commentstoyoutube191
    @commentstoyoutube191 6 лет назад +10

    Ya allah karanju poyi
    Ya allah gulfil ulla njagade jeevidha durithagal ne kannunile
    Petiyumayi varan kathirikunna vetukarude munilek petiyil aayi povan ulla asatha ne undakalle allah
    Natil santhoshamayi nikan ulla bagyam ne yella pravasikum nelku rabhe

  • @jahfarshadique9552
    @jahfarshadique9552 4 года назад +8

    സക്കടം തോന്നി സുബൈർ ജീവിതം എനിക്കും സുബൈറിന്റെ ജീവിതം തന്നെ. കാഷ് ഉണ്ടായാൽ എല്ലാവരും ഉണ്ടാകും കാഷ് ഇല്ലങ്കിൽ കുടുംബവും സമൂഹവും ഇല്ല .ഇൗ സിനിമ കണ്ണ് നിറച്ചു. സത്യം. ഇനിയും കണ്ണ് തുറക്കുന്ന സിനിമ ഉണ്ടാകും എന്ന ഉറപ്പിൽ. ജാഫർ ചെമ്മാട്

  • @SureshBabu-ym2dt
    @SureshBabu-ym2dt Год назад +1

    Suresh balussery. .real story of pravsees.great screenplay.salam sir a big salute

  • @shahinashameers9559
    @shahinashameers9559 6 месяцев назад +1

    ഇതു ക്ട്ഡിറ്റെഗിലും ജനങ്ങൾ മനസിലാക്കണം

  • @trollwind7564
    @trollwind7564 4 года назад +12

    2021 ഇല്‍ kanunavar

  • @rashid.c.prashid3512
    @rashid.c.prashid3512 6 лет назад +78

    പ്രവാസത്തിന്റെ പ്രയാസം പ്രവാസികൾക്കെ അറിയൂ...
    ചിലർക്ക് ഗൾഫ്‌ സ്വർഗമാവും... മറ്റു ചിലർക്ക് പ്രയാസവുമാവും

  • @mallu_guy8756
    @mallu_guy8756 4 года назад +6

    70/80/90കളിലെ യദാർത്ഥ പ്രവാസി

  • @abooaamilanizam2455
    @abooaamilanizam2455 4 года назад +3

    ഒരുപാട് ചിന്തിപ്പിക്കുന്ന ടെലിഫിലിം. പ്രവാസികളുടെ പ്രശ്നങ്ങളും വേദനകളും അറിയാന്‍ പ്രവാസികൾ മാത്രം ഉള്ളൂ

  • @fousiyavk4759
    @fousiyavk4759 11 месяцев назад +4

    2024thil kannunavar indo

  • @thasnivt1644
    @thasnivt1644 4 года назад +4

    Sharikkum reality pole thonna....njn oru pravasiyude bharyayaan....athukond thanne enikkith valareyadikam manassilakunnund..

  • @rijasmuhammed6256
    @rijasmuhammed6256 10 лет назад +27

    Yiusufka...great acting...good job

  • @jumanahaseen3340
    @jumanahaseen3340 3 года назад +1

    Allahu be pravasikalkk dheergayusum arogya vumafiyathum kodukkane ameen

  • @bd9341
    @bd9341 4 года назад +8

    എത്ര കാലം കഴിഞാലും ഇത് ഒരു നല്ല മെസേജ് ആണ്

  • @jabbarabdullah8788
    @jabbarabdullah8788 4 года назад +13

    ഹലാൽ ലവ് സ്റ്റോറി കണ്ട ശേഷം ആരൊക്കെ വന്നു
    2000 ലെ ഈ ഹോം സിനിമ കാണാൻ
    ഹലാൽ ലവ് സ്റ്റോറി പറയുന്ന കഥ ഇവരുടേതാണ് 😁

  • @afazmkjajimknkt4289
    @afazmkjajimknkt4289 6 лет назад +20

    NJANUM ORU PRAVASI SAUDIYELANNU NJAN KAMISMUSAITIL
    NALLA HOME CINEMA
    SUPER MMA SUPER

    • @Sajnasp
      @Sajnasp 4 года назад +1

      Kamiz mushaitilaano???

  • @shalinishivadas4917
    @shalinishivadas4917 6 лет назад +22

    അടിപൊളി.കഥ

  • @bablu7932
    @bablu7932 6 лет назад +92

    ഇതിനും 321 dislike അടിച്ചവർ പ്രെവാസസുഖം അറിയാത്തവർ ആയിരിക്കും അല്ലെ.അല്ലെങ്കിൽ സുബൈറിന്റെ ഫാമിലിയുടെ സ്വഭാവം ഉള്ളവർ .

    • @arafathnikettathoqarafath7424
      @arafathnikettathoqarafath7424 4 года назад +2

      S

    • @vlogswithpets7959
      @vlogswithpets7959 4 года назад +1

      S

    • @filimworld4344
      @filimworld4344 4 года назад

      😈😈😅😅😢😢😢😢😢😯😯😯😢😯😢😯😢😯😢😯😢😯😢😢😯

    • @shahi378
      @shahi378 4 года назад

      2021 la njan ee film kanunnath, superb👌👌👌👌natile visa agent nte kayyil ulla mobil gulfile oralude kayyilum kanunnillallo😜

    • @sinufasi3009
      @sinufasi3009 2 года назад

      😳😳

  • @munnastp9095
    @munnastp9095 6 лет назад +6

    ഇതുപോലത്തെ നല്ല ടെലിഫിലിമുകൾ നിങ്ങളിൽനിന്നും ഇനിയും ഇനിയുംപ്രതീക്ഷിക്കുന്നു

  • @muhammadkunhi.a8669
    @muhammadkunhi.a8669 4 года назад +4

    ഇന്ന് ഒരു എക്സ് ഗൾഫുകാരനായ ഞാൻ വിചാരിച്ചു കേൻസലാക്കാതെ മടക്കയാത്ര ഇല്ലാതെ ഗൾഫിൽ കഴിഞ്ഞാൽ മതി.....

  • @fathimaz1151
    @fathimaz1151 6 лет назад +12

    Usuf ikkade acting supar ikka act cheukayalla jeevikkukayanu

  • @martinthomas2384
    @martinthomas2384 3 месяца назад +1

    പരേതൻ തിരിച്ചു വരുന്നു...
    ഈ പേരും സിനിമയും തമ്മിൽ എന്താ ബന്ധം 🧐🧐
    ഇനി ഇതിന്റെ second പാർട്ട്‌ ഉണ്ടോ.. പരേതനായ സുബൈർ തിരിച്ചു വരുമോ???

  • @jagadeshchuhan5391
    @jagadeshchuhan5391 4 года назад +3

    പൃവാസികൾക്.എപൊഴും.സഝോഷവാർതത.അറിയികണേ.റബേ

  • @aheeltube9963
    @aheeltube9963 8 лет назад +17

    awesome story ...

  • @AYSTIPSYoutubechannel
    @AYSTIPSYoutubechannel 2 года назад +2

    അറിയാതെ അവസാനം കണ്ണു നനഞ്ഞു😭😭😭

  • @habeebanaser8618
    @habeebanaser8618 4 года назад +5

    ഒരുപാഡ് തവണ കണ്ടു സൂപ്പർ 👍👍👍

  • @rafeekrafeektk1378
    @rafeekrafeektk1378 9 лет назад +18

    Kure chindhikkan Ulla oru movie....

  • @jyothishkrishnan786
    @jyothishkrishnan786 2 года назад

    Nice work salamikka , but need some acting skills but it will b ok 👌 soon all the best ... jyothish kk Tcr

  • @rafimonrafiyaallhakabarsub8666
    @rafimonrafiyaallhakabarsub8666 4 года назад +1

    Yousafkkaante waif ayacha kath vaayechapol kanu neranju poye allah kakkane aameen

  • @latheeftk81
    @latheeftk81 3 месяца назад +2

    4/10/2024 ഞാനും കണ്ടു

  • @aneesmachingal3335
    @aneesmachingal3335 4 года назад +17

    എല്ലാവരുടെയും വിചാരം പ്രവാസി പണം കായ്ക്കുന്ന മരമാണ് എന്നാണ്. അതിന്റെ കായ് ഫലം നിന്നാൽ അത് ഒടിഞ്ഞുപോയാലും ഒരുകുഴപ്പവുമില്ല. 😥

  • @faizytrack2960
    @faizytrack2960 3 года назад

    ഒന്നുകൂടെ കണ്ടു ,😔എവിടെയോ എന്തൊക്കെയോ ഫീലിംഗ് ,

  • @sadiqali1686
    @sadiqali1686 6 лет назад +7

    good Hoom moove tanks

  • @mamuvm1787
    @mamuvm1787 6 лет назад +9

    Vishamam illathavanu ithu Kandal mathiii 😔😔😔😔😔😔😔

  • @AshrafTv-my4sc
    @AshrafTv-my4sc 8 месяцев назад

    Sooper

  • @RashidRashi-c6v
    @RashidRashi-c6v Месяц назад +2

    2024 . റാഷിദ്...🤵😑👍

  • @sfqshafeeq5452
    @sfqshafeeq5452 4 года назад +4

    ഇതിൽ സുബൈർ എന്ന കഥാപാത്രമായി അഭിനയിച്ച ആളെ പിന്നെ കണ്ടിട്ടില്ല...

    • @akbaraliakbarali6241
      @akbaraliakbarali6241 4 года назад

      പുതിയ ഫിലിം youtube ഉണ്ട് ഉണ്ട് (നാട്ടുകാർക്ക് കുഴപ്പമില്ല)

  • @Kaaliputhran
    @Kaaliputhran 3 года назад +1

    Ho....വളരെ വിഷമം ആയി......ഓരോ ഗൾഫ് കാരനും ഇതായ്യിരികും അല്ലെ അവസ്ഥ....😔😔....ഒരു കറവ പശു ആണോ....ഇവർ....വല്ലാതെ മനസ്സിൽ ഇറങ്ങിയ കഥ....🙏
    ആർക്കും ഇൗ ഗതി ഒന്നും വരുതല്ലെ🙏😔🙏

  • @harisv8475
    @harisv8475 4 года назад +1

    Adipoli salam kodiyathur

  • @alavikutty3788
    @alavikutty3788 6 лет назад +7

    സൂപ്പർ

  • @sadiqali1686
    @sadiqali1686 6 лет назад +5

    good supper

  • @aboobackeraboobacker8092
    @aboobackeraboobacker8092 6 лет назад +8

    വല്ലാത്ത രു ജീവിതം

  • @riyazpt
    @riyazpt 4 года назад +1

    ഹലാൽ Love സ്റ്റോറി റിവ്യൂ കണ്ട് ഇവിടെ എത്തിയവർ ഉണ്ടോ

  • @peopleslover8750
    @peopleslover8750 6 лет назад +1

    adipozhi movie ithe pola kathapaathram undayirunthengil avarku enre salute.... athu konda gnan gulf kalanchathu....

  • @fasaluspokenfasalu7315
    @fasaluspokenfasalu7315 4 года назад +5

    aliyan Hussain character.....raghavan sir super actor

  • @shafafshadu2536
    @shafafshadu2536 6 лет назад +12

    Nostalgia

  • @sajeerssajeers4767
    @sajeerssajeers4767 6 лет назад +36

    ഇതാണ് നല്ല കൂട്ടുകാര് വോണ മെന്ന് പറയുന്നത്

  • @saleemsaleem1405
    @saleemsaleem1405 2 года назад

    Pravasikalk aarogyam aayussum sandoshamulla jeevithavumm Kodak rabbe

  • @RashidRashi-c6v
    @RashidRashi-c6v Месяц назад +2

    🤵😑👍

  • @9747904
    @9747904 6 месяцев назад +1

    Ithil yousuf ayi abinayicha alu aadya prathiba❤

  • @haseenajafar4640
    @haseenajafar4640 5 лет назад +4

    Soper

  • @fazlurahman9524
    @fazlurahman9524 3 года назад +1

    2021L kanunnavarundo??

  • @Yasinbinashraf
    @Yasinbinashraf 7 лет назад +31

    വല്ലാത്തൊരു അവസ്ഥയാണല്ലോ റബ്ബേ അന്ന്....... ഇന്നങ്ങനെയൊന്നും ഇല്ല എങ്കിലും ഒരു സങ്കടമേ ഉള്ളു...... വീട്ടുകാരെയൊന്നും കാണാൻ പറ്റുന്നില്ലല്ലോ...... ഒരു പാവം പ്രവാസി

  • @MrAmeer27
    @MrAmeer27 11 месяцев назад

    innu ee home cinimakk prasakthiyund

  • @antonysebas
    @antonysebas 6 лет назад +6

    Nalla kadha. Pavam pravasikal

  • @rinuk4679
    @rinuk4679 7 лет назад +10

    nayakan super aanu polichu

  • @sahadudeenn3342
    @sahadudeenn3342 6 лет назад +11

    Ithu kandappol kannu niranju poyi ellaavarkkum cash mathi athu njammal marichaalum

  • @shajiartongdr9609
    @shajiartongdr9609 6 лет назад +22

    എനിക്ക് കാണാൻ വയ്യ ഞാൻ ഇപ്പയാ കാണുന്നത്

  • @തമ്പുരാൻകർണ്ണൻതമ്പുരാൻകർണ്ണൻ

    *ഈ അച്ചടി ഭാഷയാണ് കുഴപ്പം*

  • @pranabumon5998
    @pranabumon5998 8 лет назад +6

    SUPER

  • @jagadeshchuhan5391
    @jagadeshchuhan5391 4 года назад

    പൃവാസികളുടെ.കുടുബങളേയും.വീടിനേയും.മകളേയും.ഭാരൃയേയും.അവർ.വരുനനത്.വരേ.നീ.കാകണമേ

  • @saaffuusaaiiffu686
    @saaffuusaaiiffu686 6 лет назад +2

    Good story and song

  • @anwarsadath7724
    @anwarsadath7724 10 месяцев назад

    1.3.2024.kanunnu.Nanum.oru.subairanu.Ente.Jeevitham😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @Navalnaaz
    @Navalnaaz Год назад +1

    Ithil Subair nte uppa illee ayaale pidich irutathh kondapoyi Chella Parikkanam Hamkk😅

  • @umaifvp5755
    @umaifvp5755 Год назад +2

    ithile thandakk randu pottikkan thoniyavar undo

  • @annmariya4081
    @annmariya4081 6 лет назад +12

    Sarikkum sankadam vannu...

  • @bharanikkalbharanikkal3846
    @bharanikkalbharanikkal3846 5 лет назад +1

    Superrbb

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 2 года назад +2

    ഒരു പ്രവാസിയുടെ അവസ്ഥ.
    കാണുമ്പോൾ സങ്കടം വന്നു

  • @MuhammedNoorMp
    @MuhammedNoorMp 6 месяцев назад +1

    Ante same Avastha vappakw isthumpole suthum panam ondayittum veendum indakkan vendi enna pravasi Aaki

  • @omerch5941
    @omerch5941 4 года назад +1

    Njaan oru prevasiyaaane padachachavane eppo marana pettalum nattil thanne marippikkane sontham vittugarkkum njmmakkum avasaanamaayi oru thavana engilum kaaanaalo

  • @hamsac7079
    @hamsac7079 5 лет назад +8

    Allah pravasikalaya ella sahodarangalkum nee deerghayussum afiyathum nalkane oralkum ee gadhi varuthalle rahmane 😥😖😖

  • @hmkkvk
    @hmkkvk 4 года назад +10

    അബുദാബി യിലേക്കാണല്ലോ ഫ്രീ വിസ എടുത്തത്.. എന്നിട്ട് സുബൈർ എങ്ങനെ ഖത്തറിൽ എത്തി 😄😜

    • @colonelxastro
      @colonelxastro 3 года назад +4

      Flight മാറി പോയതാ 🤣🤣🤣

  • @hishamapoo7463
    @hishamapoo7463 8 лет назад +14

    pavam pravasikal Allahkakumaravtte

  • @shafeeshafeeq
    @shafeeshafeeq 11 лет назад +22

    reall gulf kaarantey storry

  • @singersanilchembrasserieas8544
    @singersanilchembrasserieas8544 3 года назад +5

    5വർഷം ഞാനും പ്രവാസി ആയിരുന്നു 👆