അമ്മേ മാതാവേ ഞാൻ എട്ട് ദിവസവും നോമ്പ് എടുത്തു ആദ്യമായിട്ടാണ് നോമ്പ് എടുക്കുന്നത് പക്ഷെ എനിക്ക് മാതാവിനെ കാണാൻ വരാൻ പറ്റിയില്ല ഓരോ തടസങ്ങളാണ് വരാൻ പറ്റിയില്ലെങ്കിലും അമ്മയിൽ ഞാൻ ഒരു പാട് വിശ്വസിക്കുന്നു എന്നെ കൈവെടിയല്ലേ മാതാവേ
എൻറെ മോൾക്ക് അനുയോജ്യനായ ഒരു ഒരു ജീവിത പങ്കാളിയെ നൽകി നല്ലൊരു കുടുംബജീവിതം നൽകി അവളെ അനുഗ്രഹിക്കണമേ. വിവാഹിതൻ ആഗ്രഹിക്കുന്ന എല്ലാ മക്കൾക്കും നല്ലൊരു കുടുംബജീവിതം നൽകി അനുഗ്രഹിക്കണെ. മാതാവേ അമ്മേ എൻറെ എൻറെ അപേക്ഷകൾക്ക് വേണ്ടി മധ്യസ്ഥം പ്രാർത്ഥിക്കണമേ അമ്മേ.
അമ്മേ മാതാവേ അവിടെ വന്നു നോയമ്പ് എടുത്തു നോയമ്പ് വീടാൻ വന്നപ്പോൾ തന്നെ കാലിൽ വണ്ടി വന്നു തട്ടി മെഴുകുതിരി കത്തിക്കാൻ വന്നപ്പോൾ തന്നെ അവിടെ എല്ലാം വെള്ളം ഒഴിച്ച് കെടുത്തി ആരെയും തിരി കത്തിക്കാൻ സമ്മതിച്ചില്ല മാതാവേ എല്ല പ്രതി സന്ധികള് തടസങ്ങൾ മാറ്റി തരണമേ ആമേൻ
Please pray for Sandra for her MBBS Internship and MBBS House Surgency. Please pray for a suitable hospital for her MBBS Internship and MBBS House Surgency.😭🙏😭🎚️👏
എത്ര യോ പേരുടെ ആഗ്രഹങ്ങൾ ആയിരുന്നു മെഴുകുതിരി കത്തിച്ചു പാർത്ഥിക്കുക എന്ന് ഉള്ളത് പക്ഷെ തീ ആളി പടർന്നത് കൊണ്ടു വെള്ളം ഒഴിച്ച് കെടുത്തി ആരെ യും തീ കത്തിക്കാൻ സമ്മതിച്ചില്ല അമ്മേ മാതാവേ എല്ലാം വരുടെ യും ആഗ്രഹങ്ങളും തടസങ്ങൾ എല്ലാം അവിടെ നിന്ന് മാറ്റി കൊടുക്കണമേ
വിവാഹ പ്രായം കഴിഞ്ഞ് നില്ലുന്ന എല്ലാ മക്കളേയും അനുഗ്രഹിച്ച് വിവാഹിതരാകാൻ പ്രാർത്ഥിക്കേണമേ അമ്മേ
അമ്മ മാതാവേ നാളെ പള്ളിയിൽ പോകുമ്പോൾ അമ്മയുടെ കൃപ ഞങ്ങളുടെ മേലെ ചൊരിയണമേ ആമേൻ
മണർകാട്ടമ്മേ,ഞങ്ങൾക്കു പ്രാർത്ഥിക്കണമേ! 🙏
അമ്മേ മാതാവേ ഞാൻ എട്ട് ദിവസവും നോമ്പ് എടുത്തു ആദ്യമായിട്ടാണ് നോമ്പ് എടുക്കുന്നത് പക്ഷെ എനിക്ക് മാതാവിനെ കാണാൻ വരാൻ പറ്റിയില്ല ഓരോ തടസങ്ങളാണ് വരാൻ പറ്റിയില്ലെങ്കിലും അമ്മയിൽ ഞാൻ ഒരു പാട് വിശ്വസിക്കുന്നു എന്നെ കൈവെടിയല്ലേ മാതാവേ
അമ്മേ ഞങ്ങൾക്കു വേണ്ടി പ്രാർത്തിക്കണമേ
അമ്മെ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും മനസ്സിലാക്കി ഞങ്ങളെ അനുഗ്രഹിക്കണമേ
അമ്മേ എൻ്റെ നോമ്പും ഞാൻ പ്രാർത്ഥിച്ച പ്രാർത്ഥനയും അവിടുന്ന് കേട്ട് ഞങ്ങളെ സംരക്ഷിക്കണമേ തെറ്റുകുറ്റങ്ങൾ പൊറുത്തു തരണമേ എൻ്റെ പൊന്നോമനയെ കാത്തു കൊള്ളണമേ 🙏🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എൻ്റെ അമ്മേ മകന് ഒരു നല്ല കല്യാണം നടത്തി തരണമേ ഞങ്ങളെ കൈവിടല്ലേ അനുഗ്രഹിക്കണമേ
പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ കുഞ്ഞുങ്ങളെ അമ്മയുടെ നീല കാപ്പാക്കുള്ളിൽ പൊതിയേണമെ. അമ്മേ 7:56 7:59
മകൻ Reuben ന്റെ അമിതമായ mobile ഉപയോഗത്തിൽ നിന്ന് വിടുതൽ കിട്ടാൻ 🙏 please pray for us
Mathave എന്റെ ആവശ്യങ്ങൾ 3
മാതാവിനോട് പറഞ്ഞു
മാതാവേ അങ്ങ് അവിടുന്ന്
സാധിച്ചു tharename❤️🙏
അമ്മേ മാതാവേ അവിടെ ഞങ്ങളെ കാത്തുകൊള്ളണമേ
ദിവ്യ മാതാവേ ഞങ്ങൾക്ക് വരണ്ടി അഭേഷിക്കേണമേ
മാതാവേ സാമ്പത്തിക ബുദ്ധി മുട്ട് mattaname നന്ദി 🙏🏻🙏🏻🙏🏻ആമ്മേൻ 🌹
അമ്മേ എന്റെ ശരീരത്തിലെ പ്രയാസങ്ങൾ എല്ലാം മാറ്റിത്തരേണമേ 🙏
മാതാവേ എന്റെ Delan മോനെ കാത്തുരക്ഷിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ
അമ്മമാതാവേ ഞങ്ങളുടെ മക്കളെ അങ്ങയുടെ കാപ്പക്കുള്ളിൽ പൊതിഞ്ഞു സൂക്ഷിക്കണമേ 🙏🙏🙏🙏
Amen
Amme Mathave enneyum Ente kudumbatheyum anugrahikkename.
അമ്മേ ഞങ്ങളെ എല്ലാ പ്രെയാസങ്ങളിനിന്നും രക്ഷിക്കണേ
മണർ
ക
കാ😅ടു
മാത്യ
മാത്യവേ
എനിക്ക്
സ്വന്ത
മായി
ഭവനം
നഷ്ടമാ
കരുത്
സ്ഥലം
എടുക്കാ
ൻ വരു
ന്നവർ
അ😊
Amme mathave nangaludemel karuna thonnename amen hallelujah
റാസയിൽ പങ്കെടുക്കാൻ ഉള്ള ഭാഗ്യം ഞങ്ങളുക്കും കിട്ടി... എല്ലാം മാതാവിന്റെ അനുഗ്രഹം... 🙏🙏🙏🙏🙏
അമ്മമാതാവേ കാക്കണേ
അമ്മേ എന്റെ മക്കളെ മിടുക്കന്മാരാക്കണേ 🙏🙏🙏🙏
അമ്മേ ഞങ്ങൾക വേണ്ടി അപേക്ഷിക്കണമേ
അമ്മേ ഞങ്ങളുടെ മക്കളെ കാത്തുകൊള്ളണമേ.
Amme matave ente Anshul ne vetti prathikeneme amen ❤❤❤
എൻറെ മോൾക്ക് അനുയോജ്യനായ ഒരു ഒരു ജീവിത പങ്കാളിയെ നൽകി നല്ലൊരു കുടുംബജീവിതം നൽകി അവളെ അനുഗ്രഹിക്കണമേ.
വിവാഹിതൻ ആഗ്രഹിക്കുന്ന എല്ലാ മക്കൾക്കും നല്ലൊരു കുടുംബജീവിതം നൽകി അനുഗ്രഹിക്കണെ.
മാതാവേ അമ്മേ എൻറെ എൻറെ അപേക്ഷകൾക്ക് വേണ്ടി മധ്യസ്ഥം പ്രാർത്ഥിക്കണമേ അമ്മേ.
Ente amme mathave ente cancer rogi aaya chechiku poorna soukayam tharane amme, njangalku vendi apekshikane
Amma Matha thank you for all the blessings granted
Ammea matave makkale anugrahikkename ❤🙏❤️🕯️🕯️🕯️🕯️🕯️
ആമേൻ മാതാവ് അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ അവിടെ വന്നു നോയമ്പ് എടുത്തു നോയമ്പ് വീടാൻ വന്നപ്പോൾ തന്നെ കാലിൽ വണ്ടി വന്നു തട്ടി
മെഴുകുതിരി കത്തിക്കാൻ വന്നപ്പോൾ തന്നെ അവിടെ എല്ലാം വെള്ളം ഒഴിച്ച് കെടുത്തി ആരെയും തിരി കത്തിക്കാൻ സമ്മതിച്ചില്ല മാതാവേ എല്ല പ്രതി സന്ധികള് തടസങ്ങൾ മാറ്റി തരണമേ ആമേൻ
Tha KS amma mathave we came yesterday there❤ anugrgrahikanme
മണ൪കാട്അമ്മേഅടുത്തവ൪ഷവു൦അമ്മയുടെജനനപെരുനാളിനുവരാനുള്ളഭാഗൃ൦തരണമേഅമ്മ
Parishudha Amme Matave blessmy family
അമ്മേ മാതാവേ 🙏🙏🙏🙏🙏
Edwin ന്റെ എല്ലാ വേദന യും മാറ്റണെ
Amme please pray for us🙏🏻🙏🏻🙏🏻
എന്താണ് സംഭവിച്ചത് ?
എൻ്റെ ആമ്മേ എൻറെ ഈ രോഗം മാറ്റി എന്ന നിക്ക് സംസാരശേഷ തിരിച്ചതരണമേ എൻ്റെ മകനെ അനുഗ്രഹിക്കണമേഞങ്ങളെ കൈവിടല്ലേ
ഭാഗ്യവതീ അമ്മേ. ...
മറിയാമേ സ്ലോമോ.. 5:10
Amma mathava kungelum kochukungelum kathukollenema amen
Praise the Lord.
❤ente amme amen
Amme mathave 10 lakshathinte kadabadhyathayil mungi Kidappadam jnagalku illandu varunna avasthayil nilkkunna enneyum kudumbatheyum kadabadhyathayil ninnum mukthi tharename margam avidunnu kanichu tharename🙏
Daivame thirusabhaye kathukollaname
അമ്മേ മാതാവേ എന്റെ മകൾ ആഗ്രഹിക്കുന്ന ഒരു ജോലി നൽകി അവളുടെ ഭാവി ജീവിതം ശോഭനമാക്കാൻ അനുഗ്രഹിക്കണമേ
Mathave ente Benjaminu nannai padikhan thonnan vendi prarthilhenname amen Amen🙏 Amen
Amme ente jeevithapankaliyude vittumaratha thalavedana poornamayum illathakki mayachu kalayaname rogasoukkiyam nalkaname
Amme please pray for our children bring them close to you. Keep them under your care.Bless their office and friends 🙏🙏
🙏🏻🙏🏻🙏🏻🎉🎉🎉🎉🎉🎉🎉🎉
🙏🙏
Ente Amme
Amma🙏🙏🙏
Amen Amen Amen 🙏
Àmma mathave Ànugrahikenaame ❤🙏🙏🙏❤
Amma mathave. ❤❤❤
Amma matavay njangalay allavaraum anugrahikkanamay
🙏🏻🙏🏻🙏🏻
Amme mathave veedu vangan vazhi tharannu tharaname Amen 🙏 🙏
Amen 🙏🙏🙏🙏🙏
Amen 🙏
Amme ente ആവിശ്യം ariyunnallo? Edapedane amme
Praymyfamily
Enteyum ente kudumbathileyum thetukal shemichu njangalku vendi Amma prathikename
Amma. Enteamma. Ave. Maria. Pray. For. Us
🙏🏻🙏🏻🙏🏻Amen 🙏🏻🙏🏻🙏🏻
Amen
Is this church festival or Hindu temple?
Amme ella makkaleyum anugrahikane
Amme entte Makan jijinete. Agrahagal Amma sadhichu kodukaname
Mari mathave pray for my family
❤❤❤❤❤
Enthanu vishengal nadannathu?
Parisudha amme njangalkum logham muzhuvante melum karunaayirikaname
AMMA mathaya makkala Neela ankikullil potinju samrakshikkanama
Amme Mathave, njangalude kudumbathile vishayangalil pinakkangalil rogangalil vegathil edapettu ellatinum samaya churukkathil pariharam kandethi tharane
St Mary pray for us and 🎈
Ente mathave ente makkalude prayasagal ellam mattikodukename❤
🙏🏿🙏🏿🙏🏿
Mathave enik uk driving theary test passakki tharaname
Amme madave njangalude kunjine kakkename eppozhum.
🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏👍👍👍🌹❤️
Ammen
എന്താണ് സംഭവിചത്?
Parisudha amme ente monte studypermite pettannu sariyayi kittane
Amme mathave ente kudumbasreeile Paisa anike kittaname,tharanullavar Paisa kondutharaname,🙏🙏🙏🙏🙏🙏
എന്റെ കടത്തിനു സഹായിക്കാൻ ഒരാളെ തരണേ 🙏🙏🙏
Amme, ente husbandinum makkalkum ennu before sunset please give your presence .
EnteAmmemathave sahaikene
എന്താണ് സംഭഅവിച്ചത്
അമ്മേ മാതാവേഅമ്മയുടെ അടുത്ത് വരൻ കഴിഞ്തിൽ നന്ദി
Please pray for Sandra for her MBBS Internship and MBBS House Surgency. Please pray for a suitable hospital for her MBBS Internship and MBBS House Surgency.😭🙏😭🎚️👏
എത്ര യോ പേരുടെ ആഗ്രഹങ്ങൾ ആയിരുന്നു മെഴുകുതിരി കത്തിച്ചു പാർത്ഥിക്കുക എന്ന് ഉള്ളത്
പക്ഷെ തീ ആളി പടർന്നത് കൊണ്ടു വെള്ളം ഒഴിച്ച് കെടുത്തി ആരെ യും തീ കത്തിക്കാൻ സമ്മതിച്ചില്ല
അമ്മേ മാതാവേ എല്ലാം വരുടെ യും ആഗ്രഹങ്ങളും തടസങ്ങൾ എല്ലാം അവിടെ നിന്ന് മാറ്റി കൊടുക്കണമേ
Good Blessed
Amme mathave ente mol julie Jacob Canada family problem with husband amme solved aakkane sahayikkane koodeyirikkane
🙏🏽🙏🌹🌹🌹🥀🥀🥀🥀🥀🥀🙏🏽🙏
7:08
Amme Mathave ente kunjine oru jolie kodukamme
Madhave mon exam passakane 🙏🏻
Amme mathave ente monu oru veedu kodukkane