Thoominnal | Mudhugauv | Video Song | Gokul Suresh | Arthana | Haricharan | Rahul Raj

Поделиться
HTML-код
  • Опубликовано: 6 май 2016
  • MUDHUGAUV | ‪@MC_Music‬
    SONG DETAILS
    Thoominnal
    Music: Rahul Raj
    Lyrics: Manu Manjith
    Singer: Haricharan
    MOVIE DETAILS
    Directed by : Vipin Das
    Written by : Vipin Das
    Produced by : Vijay Babu, Sandra Thomas
    Starring : Gokul Suresh, Arthana, Vijay Babu, Soubin Shahir, Hareesh Perumanna, Baiju, Indrans, Prem Kumar
    Narrated by : Dulquer Salmaan
    Cinematography : Kugan S. Palani
    Edited by : Lijo Paul
    Music by : Rahul Raj
    Production company : Friday Film House, Carnival Motion Pictures
    Distributed by : Carnival Motion Pictures
    #thoominnal #videosong #mcmusic
    © 2022 M.C.Digital
    Any illegal reproduction of this content will result in immediate legal action.
    Subscribe Now : RUclips - ‪@MC_Music‬
    Subscribe Now : RUclips - ‪@MC_Snippets‬
    Subscribe Now : RUclips - ‪@MC_Movies‬
    Subscribe Now : RUclips - ‪@MC_Digitalhub‬
    Follow us : Instagram - / mcdigitalhub
    Like us : Facebook - / mcdigitalhub
    #mcmusic #mcdigital #mcmovies
  • ВидеоклипыВидеоклипы

Комментарии • 2,4 тыс.

  • @rahulraj_music
    @rahulraj_music 2 года назад +4234

    Thanks for the love for "Thoominnal" 🤩🥰❤

  • @shajings6827
    @shajings6827 3 года назад +4748

    "അറിയാതെ എന്നു നീ എന്റെ ജീവന്റെ നിഴലായി മാറി "
    Polichu

  • @rafeekmuhammed4689
    @rafeekmuhammed4689 5 лет назад +6117

    ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിനൊരു സുഗമാ☺☺

  • @naveenraramparambil7819
    @naveenraramparambil7819 3 года назад +3468

    *മനസിൽ ഒരു ഒഴുക്ക് ഉണ്ടാകുന്ന ഒരു ഫീൽ ആണ്*
    *5 വർഷം ആകാൻ പോകുന്നു എന്നിട്ടും ഇടയ്ക്കിടെ വന്നു കേൾക്കുന്നത് ഒരു പതിവാണ്*

  • @ayandevaa
    @ayandevaa 2 года назад +664

    *അറിയാതെ എന്നു നീ എൻ്റെ ജീവൻ്റെ നിഴലായ് മാറി..♥️ പറയാതെ എന്നാലും ഓമൽ താരാട്ടായ് നെഞ്ചിൽ ആലോലം ഉണരുന്നുവോ...* 💕

  • @KoshyG
    @KoshyG 8 лет назад +3790

    ഒരേ പാന്റ് തന്നെ പിന്നേയും പിന്നേയും ഇട്ട് ഉടുപ്പ് മാത്രം മാറുന്നാ നമ്മളേ പോലെ ഉള്ള നായകൻ....
    നിങ പൊളിക്ക് ബ്രോ...

  • @Kiran-cm5to
    @Kiran-cm5to 4 года назад +676

    Haricharan's voice has some magic
    ഏത് പാട്ട് പാടിയാലും എന്റെ പൊന്നണ്ണാ 👌😍

  • @vkmediaworks5253
    @vkmediaworks5253 4 месяца назад +211

    2024 ൽ കേൾക്കാൻ വന്നവർ ഇണ്ടോ🫰🏻❤️

  • @karma__9392
    @karma__9392 3 года назад +5399

    Old actrs കാവേരിയെ പോലെ തോന്നിയവരുണ്ടോ? 🤔 എനിക്ക് മാത്രം തോന്നിയതാണോ..

    • @abhijithsuresh7640
      @abhijithsuresh7640 3 года назад +39

      Unde

    • @smokergamingyt7984
      @smokergamingyt7984 3 года назад +46

      Und enikum thonnii

    • @dhanyapar
      @dhanyapar 3 года назад +74

      Actor Vijaya kumar ന്റെ മകള്‍ ആണ്

    • @lavanya4277
      @lavanya4277 3 года назад +51

      @@akhilas1025 ഓ പാവം ഇപ്പോ ജനിച്ചൊള്ളൊ ??? കണ്ണാം തുമ്പി പോരാമോ.. പാട്ട് കേട്ടിട്ടുണ്ടോ

    • @akhilthiruvalla883
      @akhilthiruvalla883 3 года назад +10

      @@lavanya4277 😂

  • @user-md4km9pq8m
    @user-md4km9pq8m 3 года назад +3680

    2021-ൽ കേൾക്കാൻ വന്നവർ നീലം മുക്കീട്ട് പോ 👍👇

    • @Ajcreations345
      @Ajcreations345 3 года назад +46

      നീല കാണാനില്ല കറുപ്പ് മതിയോ...

    • @Akshara_351
      @Akshara_351 3 года назад +18

      @@Ajcreations345 enikk vellaya😁

    • @sreelekshmir4842
      @sreelekshmir4842 3 года назад +10

      @@Akshara_351 enk black 🤣😅

    • @aaradhiiii5937
      @aaradhiiii5937 3 года назад +3

      Aaaa

    • @arunupendranath4691
      @arunupendranath4691 3 года назад +4

      ഒഞ്ഞു പോടെ 😏😏

  • @ashikashikk2981
    @ashikashikk2981 5 лет назад +130

    നീ അച്ഛന്റെ mone തന്നെ mwuthee enna ഒരു abinayama pwoli feeling

  • @aromalarrowz1418
    @aromalarrowz1418 2 года назад +318

    കടലാഴമോളം നീ പെയ്തിറങ്ങുന്നു മനസ്സിൻ താനെ ... പിരിയാതെയെന്നാളും തമ്മിലൊന്നായി ജന്മമാരോമലെ പുൽകുമോ....Feel❤️🎼

  • @vaishnavirnair3321
    @vaishnavirnair3321 2 года назад +269

    അറിയാതെ എന്നു നീ എന്റെ ജീവന്റെ നിഴലായ് മാറി........ 🤩🥰❤
    സത്യത്തിൽ music ഒരു magic ആണ് 💯

  • @abipsunil6518
    @abipsunil6518 4 года назад +268

    കടലാഴമോളം നീ പെയ്തിറങ്ങുന്നു മനസ്സിൽ താനെ...ഫീൽ സോങ്

  • @harikrishnanas7501
    @harikrishnanas7501 5 лет назад +1680

    താര പുത്രന്മാരിൽ ഏറ്റവും ഇഷ്ടം ഈ മച്ചാനോടാണ് #GokulSuresh

    • @solocreations8491
      @solocreations8491 5 лет назад +56

      Enikum
      Gokul Suresh ishtam👍

    • @rahulrajeevan3290
      @rahulrajeevan3290 4 года назад +96

      അത് നുണ. എല്ലാരും പറയും. പടം വരുമ്പോൾ ഈൗ പറഞ്ഞവരൊക്കെ എവിടെ.

    • @anjaneyans8341
      @anjaneyans8341 4 года назад +10

      Mee tooo Brother

    • @samjavinod3888
      @samjavinod3888 4 года назад +42

      Dulkarinodum undu

    • @nikhiljayakumar01
      @nikhiljayakumar01 3 года назад +6

      Same

  • @nandanatk5052
    @nandanatk5052 Год назад +163

    0:28 "പ്രണയമാ... 💕അറിയാതെ എന്നു നീ എന്റെ ജീവന്റെ നിഴലായി മാറി.....🎶"ലയിച്ചു കേട്ടുപോവുന്ന വരികൾ ❤️

  • @vishnujayalal2954
    @vishnujayalal2954 3 года назад +585

    Most favorite song
    . 7 Years ആയി എന്നാലും ഇടയ്ക്കു വന്നു കേൾക്കും..
    എത്ര കേട്ടാലും വീണ്ടും വീണ്ടു കേൾക്കാൻ തോന്നുന്ന ഹരിചരൺ മാജിക്‌ 🥰
    🎶🎵🎶🎵...

    • @prakash8300
      @prakash8300 3 года назад +2

      Haa... എന്റെയും 💓💓💓💓

    • @ishaaniraj9011
      @ishaaniraj9011 3 года назад +1

      Satyamm

    • @user-rd2op8hy4l
      @user-rd2op8hy4l 3 года назад +1

      കറക്റ്റ്

    • @vishalkvkl1544
      @vishalkvkl1544 3 года назад +2

      Njan +1 ile padikkan nerathe erangiya paatte aane eppol degree 3rd year aayi eppolum kelkkunu 💚

    • @vkmediaworks5253
      @vkmediaworks5253 2 года назад +1

      💯

  • @hennatubes2465
    @hennatubes2465 4 года назад +257

    എന്താന്ന് അറിയില്ല വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ❤️

  • @jofincleetus6949
    @jofincleetus6949 3 года назад +146

    " ഓർമ്മയുണ്ടോ ഈ മുഖം " ആദ്യത്തെ പടം ആകുമ്പോൾ അച്ഛന്റെ റഫറൻസ് കൂടെ ആവാം 😁💥💯 #SG ഫാൻസ്‌ 👍

  • @Aashik3460
    @Aashik3460 2 года назад +205

    4.5 വര്ഷം മുൻപ് ഞാൻ പുറകെ നടന്ന പെണ്ണ് കുട്ടിയുടെ fevorite song ആയിരുന്നു ഇത്😌.....😌 ..T.R...💔

  • @haris4335
    @haris4335 8 лет назад +1558

    i like this song..... Especially one lyrics hum... That is... "ariyathe vannu ne ente jeevante..". That was awesome.. ☺❤

    • @jaisal100
      @jaisal100 7 лет назад +7

      haris V A.. Malayali yenna album thil "Nin pranayam" yenna oru song undu..same tune aanu. but Rahul Raj polichu..kidu songaaa

    • @geojainy
      @geojainy 7 лет назад +2

      JAISAL TV de

    • @ashtu3804
      @ashtu3804 6 лет назад +5

      chetta athu vannu alla ennu nee anni

    • @subhashm9177
      @subhashm9177 6 лет назад +1

      haris V A yess

    • @jaisonvlogs5866
      @jaisonvlogs5866 6 лет назад +1

      JAISAL TV can u teach me Malayalam pls

  • @nandhu_05
    @nandhu_05 7 месяцев назад +135

    *2024-ൽ കേൾക്കാൻ വന്നവർ ഉണ്ടോ❤️*

  • @AkshayKumar-tt5df
    @AkshayKumar-tt5df Год назад +149

    ഈ song പെട്ടന്ന് തീർന്നു പോകുന്നു എന്ന് തോന്നുന്നതു എനിക്ക് മാത്രമാണോ ❤❤❤

  • @Rithuvarna1419
    @Rithuvarna1419 2 года назад +76

    സത്യ൦ പറഞ്ഞാൽ ഈ പാട്ട് പോലെ തന്നെ ഒരു കൾട്ട് ഫാൻബേസുണ്ട് ഈ ❤️പടത്തിന് 🤟🔥

  • @aashiksukesan9772
    @aashiksukesan9772 3 года назад +75

    കാറിൽ കുടുംബത്തോടൊപ്പം ഒരു യാത്രയ്ക്കിടയില്‍ FM il വന്നുപോയ പാട്ടുകൾക്കൊപ്പം ആണ് ഈ സോംഗ് ഞാൻ ആദ്യമായി കേള്‍ക്കുന്നത് എന്നാൽ അത് കഴിഞ്ഞും കുറെ songs കേട്ടു... വീട്ടില്‍ പോയി ഫ്രെഷ് ആകാൻ പോയപ്പോഴും.. കുളിക്കുമ്പോഴും.. എല്ലാം ഈ പാട്ടിലെ ചില വരികള്‍ ആണ് മൂളിയത്... അപ്പോഴും ആലോചിച്ചു ഇത് ഏത് song എന്ന്.. ഫ്രഷ് ആയി റൂമിൽ എത്തി ആദ്യം മൊബൈല്‍ എടുത്ത് ഈ സോംഗ് തിരയുകയാണ് ചെയ്തത്... പിന്നെ തുടർച്ചയായി എത്ര തവണ ഈ പാട്ട് കേട്ടു എന്ന് അറിയില്ല 😍😍😍😍😍😍

  • @user-lo2cm6ol5w
    @user-lo2cm6ol5w Год назад +45

    എന്റെ കാമുകി എന്നോട് yes പറഞ്ഞതിന് ശേഷം ബസ്സിൽ തിരിച്ചു പോന്നപ്പോ ഈ പാട്ട്.. ഉഫ് 😘

  • @sreyasravan2076
    @sreyasravan2076 28 дней назад +14

    Anyone in 2024 ❤❤

  • @yourbongboy7734
    @yourbongboy7734 3 года назад +191

    A girl from kerala suggest me this song..and i loved that..🖤
    From Mymensingh, Bangladesh 🇧🇩..

    • @yadhunandan7528
      @yadhunandan7528 Год назад +1

      Thanks brother♥️♥️♥️♥️♥️♥️

  • @BIGANEESH
    @BIGANEESH 8 лет назад +993

    അറിയാതെ എന്നോ നീ ,എന്റെ ജീവന്റെ നിഴലായി മാറി, പറയാതെ എന്നാലും ഓമൽ താരാട്ടായി നെഞ്ചിൽ ആലോലം ഉണരുന്നുവോ ..........Now its my ring & Dialer tone

    • @harikrishnankodoth5308
      @harikrishnankodoth5308 8 лет назад +20

      That's the best part of the song.. I too liked that portion the most...

    • @stories_of_akhil4107
      @stories_of_akhil4107 6 лет назад +4

      Bluray vevo aaa music onnuu send cheyoo i need to put as my ring tone my whats app number 9037488622

    • @nikhilavenugopal1453
      @nikhilavenugopal1453 4 года назад +4

      My ringtone😊

    • @amoghavr7009
      @amoghavr7009 4 года назад +3

      Manu Manjith lyrics

    • @BIGANEESH
      @BIGANEESH 3 года назад +1

      @@dreamdoc5645 ruclips.net/video/piTImp5-d0w/видео.html

  • @aravindar8122
    @aravindar8122 5 лет назад +94

    ഈ പാട്ട് കേൾക്കുബോൾ വല്ലാത്തൊരു ഫീൽ ആണ്

  • @lalkrishnavellayani4582
    @lalkrishnavellayani4582 Год назад +20

    Affair ഉണ്ടായിരുന്ന ടൈമിൽ കേൾക്കാൻ നല്ല രസമായിരുന്നു.... ഇടക് പോയി... ഇപ്പോ വീണ്ടും കേൾക്കാൻ തോന്നുണ്ട് 💓

  • @kirannandu818
    @kirannandu818 8 месяцев назад +15

    ഏത് പാട്ടു പാടിയാലും ഹരിചരൻ അണ്ണൻ ഒരു രക്ഷയുമില്ല 🔥🔥❤

  • @thinkdifferent.official91
    @thinkdifferent.official91 5 лет назад +2586

    പ്രണവ് നെ പോലെ അല്ല മച്ചാൻ... ഗോകുൽ വേറെ ലെവൽ ആണ്

  • @bashirpandiyath4747
    @bashirpandiyath4747 4 года назад +119

    ഞാനീ പാട്ട് അന്നെഷിച്ചു വന്നതല്ല
    എങ്കിലും കേട്ടപ്പോൾ ഇഷ്ടായി
    😍👌😍👌😍👌😍👌😍👌

  • @sreejithms6297
    @sreejithms6297 3 года назад +32

    ചെക്കന്റെ അഭിനയം കിടുക്കി...... സോങ് powLi 🌹❤

  • @-Suriya-
    @-Suriya- Год назад +92

    ഏതു ഭാഷയിൽ ആയിക്കോട്ടെ ഇങ്ങേര് പാടിയ പാട്ടുകൾ റിപീറ്റ് അടിച്ച് കേൾക്കുന്നതിനു കൈയ്യും കണക്കുമില്ല..😍
    Haricharan Fans ഉണ്ടോ..💎❤️

  • @Abhi-iv9pp
    @Abhi-iv9pp 5 лет назад +1882

    *2022 ൽ coron സമയത്ത് status കണ്ട് തോണ്ടി* *തോണ്ടി അന്വശിച്ചു വന്നവര്* *ഉണ്ടോ* 🤔
    2:51 *ഗതികേട്ട് അവൻ ആ " ഷൂ" എറിയുന്നത് 😄 .. *ചെക്കൻ* *expression ഒക്കെ* *പോളിയാ* .. *first film ആണ് എന്ന് ഓർക്കണം*
    🔥 *Gokul Suresh* 🔥

  • @jinuvijay2446
    @jinuvijay2446 5 лет назад +454

    അച്ഛന്റെ മോൻ തന്നെ!!!

    • @Abhi-iv9pp
      @Abhi-iv9pp 5 лет назад +8

      Sathyam 😘👍

    • @ashikramees7799
      @ashikramees7799 4 года назад +2

      A chan aaranu

    • @akilk9548
      @akilk9548 4 года назад

      Achannu kuduthal action roll annuh cherukka

    • @muhammedsahal5016
      @muhammedsahal5016 4 года назад +1

      @@akilk9548 summer in Bethlehem 😍

    • @afsaladkam3515
      @afsaladkam3515 4 года назад

      @@ashikramees7799 sakshal sureesh gopi they poyi tha vannu

  • @user-el1nf2sg2j
    @user-el1nf2sg2j Год назад +24

    😍uff 🔥 എന്നാ ഫീൽ ആണ് ഇവിടം തൊട്ട് അങ്ങോട്ട്‌ കേൾക്കാൻ 🎶0:30 ❤️ ഒരു രക്ഷയും ഇല്ല. 🎶🎶

  • @abramqureshi414
    @abramqureshi414 3 года назад +33

    0:30 ഇന് വേണ്ടിയിട്ടല്ലേ ന് നിങ്ങൾ വന്നേ 😂😂❤❤❤

  • @mashameer4105
    @mashameer4105 8 лет назад +455

    പെട്ടെന്ന് കണ്ടപ്പോൾ അർജിത് സിംഗ് ആണെന്ന് തോന്നി! നല്ല രസമുള്ള പാട്ടു്, മൊത്തത്തിൽ നന്നായി ' ...

  • @_____m______5541
    @_____m______5541 3 года назад +35

    ഇത് കേൾക്കുന്ന ഞാൻ ഇതുവരെ ഉണ്ടാവാത്ത പ്രണയിനിയെ ഓർക്കുന്നു ❤️

  • @VishnuMNair369
    @VishnuMNair369 2 года назад +112

    ചില സിനിമകൾ click ആവൂല... പക്ഷേ അതിൽ ഉള്ള പാട്ടുകൾ famous ആവും.. 💯
    Like this one... 👌
    Haricharan❤❤

    • @peeli-ps2zm
      @peeli-ps2zm 2 года назад

      Haii how are you

    • @Pooja-dx3tp
      @Pooja-dx3tp 2 года назад

      For example angamali dietaris

    • @VishnuMNair369
      @VishnuMNair369 2 года назад +1

      @@Pooja-dx3tp athil eatha nalla songs ullath?

    • @Pooja-dx3tp
      @Pooja-dx3tp 2 года назад

      @@VishnuMNair369 oraruthadeum mentality vere airikkulo so that's all ❤️

    • @tommy.shelbi
      @tommy.shelbi Год назад +1

      @@Pooja-dx3tp അങ്കമാലി ഡയറിസ് ഫ്ലോപ്പ് അല്ല

  • @akhilr359
    @akhilr359 Год назад +19

    അറിയാതെ എന്നോ നീ എന്റെ ജീവന്റെ നിഴലായ് മാറി ♥️

  • @akhilsanthosh973
    @akhilsanthosh973 4 года назад +113

    Any singles watching this again and again...like here

  • @rahulchandranr3024
    @rahulchandranr3024 4 года назад +33

    ഞങ്ങളെപ്പോലുള്ള തടിയന്മാർക് പ്രചോദനം ആണ്‌ ഈ സിനിമ ❤️🤩😅

  • @BibinRajappan
    @BibinRajappan 3 месяца назад +13

    ഇപ്പോ ഇൗ വീഡിയോ കന്നുന്നവർ ഉണ്ടോ 🙋🏻‍♀️

  • @maheshnrd4202
    @maheshnrd4202 2 года назад +43

    "Ariyathe ennu nee ente jivante nizhal ayi mari"
    Feel this line♥️

  • @rosakutty7327
    @rosakutty7327 5 лет назад +77

    Gokul is really cute😍

  • @rvp8687
    @rvp8687 4 года назад +59

    അറിയാതെ ഒന്നും വന്നു കേട്ടത് ആണ് ഇപ്പോൾ ഇടയ്ക്കിടയ്ക്ക് ഇങ്ങോട്ട് വന്നു ഒന്നും കേട്ടിട്ട് പോവും 🥰🥰

  • @thisismetim1833
    @thisismetim1833 Год назад +106

    0:28
    THE LINE 💝
    the feel💝😇

  • @halalvines863
    @halalvines863 Год назад +8

    അറിയാതെ ഇന്നു നീ എന്‍ ജീവന്റെ നിഴലായി മാറി... ❣️ who all are come for this line 😌✋

  • @anpinbejoy.2083
    @anpinbejoy.2083 4 года назад +506

    Corona daysil കാണുന്നവർ undo??

  • @DizuzaA10
    @DizuzaA10 2 года назад +26

    2022ൽ ഈ പാട്ട് കേൾക്കുന്നത് njan മാത്രമാണോ 😂😜

  • @athirac.kalesh816
    @athirac.kalesh816 Год назад +50

    Song : Thoominnal
    Singer : Haricharan
    Thoominnal thooval thumbaal melle
    En pooval kanavil thazhukaan varoo
    Vaarthingal maayum raavin kombil
    Chirakeri nee, pular, veyil, malar tharoo
    Nin peelikkannil minnikkaanum
    Pon thaaraajaalam chiri thookiyo
    Niramezhum minnum mazhavilppadavil
    Anayaamennum, thalir, mukil, kulir thodaam
    Oru swapnam kaanum pole
    Puthuswargam cherum pole
    Arikilaaro, azhaku choodi
    Viriyave, njaanum poonkaattaayi meyunno
    Thoominnal thooval thumbaal melle
    En pooval kanavil thazhukaan varoo
    Vaarthingal maayum raavin kombil
    Chirakeri nee, pular, veyil, malar tharoo
    Mazha nullum thullikal
    Karaloram veezhave
    Ninavaake nin mukham maathramaayi
    Pakalaalum sandhyakal
    Kudayunno vaanilaayi
    Kunkumam, pranayamaayi
    Ariyaathe ennu nee
    Ente jeevante
    Nizhalaayi maari
    Parayaahe ennaalum
    Omal thaaraattaayi
    Nenchil aalolam unarunnuvo
    Thoominnal thooval thumbaal melle
    En pooval kanavil thazhukaan varoo
    Vaarthingal maayum raavin kombil
    Chirakeri nee pular veyil malar tharoo
    Thanal veezhaa vazhiyilum
    Puzha meettum paattilum
    Kanalolum novumaayi
    Thedi njaan
    Maruvaakkin kumbilil
    Naru poonthen eenamaayi
    Ithile,porumo
    Kadalaazhamolam nee Peythirangunno
    Manassil thaane
    Piriyaatheyennaalum Thammilonnaayi
    Janmaaromale pulkumo
    Thoominnal thooval thumbaal melle
    En pooval kanavil thazhukaan varoo
    Vaarthingal maayum raavin kombil
    Chirakeri nee pular veyil malar tharu
    Oru swapnam kaanum pole
    Puthuswargam cherum pole
    Arikilaaro, azhaku choodi
    Viriyave, njaanum poonkaattaayi meyunno🌸🌸

  • @bananananaa2407
    @bananananaa2407 2 года назад +26

    കണ്ടിരിക്കാൻ പറ്റൂലെങ്കിലും കേട്ടിരിക്കാൻ സുഖാണ് 🙌

  • @febinlm1068
    @febinlm1068 4 месяца назад +4

    ഈ പാട്ടിലെ വരികൾക്ക് വല്ലാത്തൊരു feel ഉണ്ട്.. 2024ലും ഇത് കേൾക്കാൻ വന്നവരില്ലേ ❤️

  • @Unnistorys
    @Unnistorys 2 месяца назад +12

    anyone in 2024💖

  • @RejaniRejani-xl2ic
    @RejaniRejani-xl2ic 4 месяца назад +11

    2024 ൽ കേൾക്കുന്നവർ ഉണ്ടോ ♥️

  • @aswanitu8842
    @aswanitu8842 Год назад +22

    2023 l ee patt thedi vannavar undo....

  • @lissiyasantony8666
    @lissiyasantony8666 7 лет назад +200

    Gifted son ! Suresh gopi sir

  • @ajaycr3389
    @ajaycr3389 Год назад +12

    ഇപ്പോഴും കേൾക്കാൻ വന്നവർ ഉണ്ടോ 💓😍

  • @abhilashnadarajan8359
    @abhilashnadarajan8359 2 года назад +63

    ഹെഡ്‌സെറ്റിൽ വോളിയം കുറച്ചു വെച്ചിട്ട് കണ്ണടച്ച് കിടന്നുകൊണ്ട് ആസ്വദിക്കണം. നമ്മൾ സ്വയം ഇങ്ങനെ അലിഞ്ഞു പോകും.
    ലിറിക്സ് 👌
    മ്യൂസിക് ❤️
    ശബ്ദം 👍

  • @malavikamalu2226
    @malavikamalu2226 Месяц назад +9

    Anyone in 2024😂👀

  • @abhishekmonuttan7059
    @abhishekmonuttan7059 Год назад +9

    0:30 uff ❤Ariyathe enn ne... 🎶
    Vallath feel

    • @tn1077
      @tn1077 Год назад

      Yes..Haricharan voice is magic, such feel♥️😊

  • @jibinjs1139
    @jibinjs1139 3 года назад +29

    *2021ൽ ഈ മധുര ഗാനം കേൾക്കുന്ന ചങ്കുകൾ ഇവിടെ കമോൺ*
    👇👍💗💎

  • @bindujose650
    @bindujose650 11 месяцев назад +10

    കടലാഴമോളം നീ⭐⭐⭐⭐⭐⭐⭐ പെയ്തിറങ്ങുന്നു മനസ്സിൻ താനെ ....💖💖💖💖💖💖💖പിരിയാതെയെന്നാളും തമ്മിലൊന്നായി💛💛💛💛💛💛💛 ജന്മം ആരോമലേ പുൽകുമോ💫💫💫💫💫💫💫

  • @alanjohn5093
    @alanjohn5093 Год назад +21

    2023 കാണുന്നവര്‍ like adi

  • @kuttanpilla369
    @kuttanpilla369 3 года назад +30

    Corona രണ്ടാം lockdown ൽ കാണുന്നവർ ഉണ്ടോ like👍

    • @manya9649
      @manya9649 2 года назад

      Athee.....😅😁

  • @ThomasShelbyfromBirmingham
    @ThomasShelbyfromBirmingham 2 года назад +9

    അറിയാതെ എന്ന് നീ എന്റെ ജീവന്റെ..
    🎶😻 🌻🍃💘

  • @sojisaji4446
    @sojisaji4446 2 года назад +13

    "അറിയാതെ എന്നു നീ എൻ്റെ ജീവൻ്റെ നിഴലായി മാറി "😍😍😍😍😍😍

  • @swanthana_sayoojya7573
    @swanthana_sayoojya7573 2 года назад +31

    My fav fav fav Song ❤️
    I loved it 💯
    Arthana is so cute 🦋
    Gokul suresh um super💜

    • @888------
      @888------ Год назад +1

      അർത്തന ❤️❤️

  • @bondsvlogs1181
    @bondsvlogs1181 5 лет назад +47

    ഈ പാട്ട് എനിക്ക് തരണം...
    ഈ പാട്ട് ഞാൻ ഇങ്ങു എടുക്കുവാ....

    • @raghavanprathapan
      @raghavanprathapan 2 года назад +1

      പകുതി എനിക്ക് തരണേ 😂😂😸😸😸

  • @neethug942
    @neethug942 Год назад +7

    2023...... ഈ പാട്ട് തരുന്ന ഒരു ഫീൽ അത് പറയാൻ വാക്കുകൾ ഇല്ല

  • @njr2776
    @njr2776 3 года назад +8

    താരാജാക്കൻ മാരുടെ മക്കളിൽ ഏറ്റവും ഇഷ്ട്ടം dq നെ ആണെങ്കിലും ഈ പാട്ടിൽ ഈ മച്ചാനോട് ഒരു പ്രേത്യേക ഇതാണ്

  • @homesinger9208
    @homesinger9208 2 года назад +8

    എപ്പോഴും കേള്‍ക്കുമ്പോള്‍ എന്തോ വല്ലാത്തൊരു ഫീൽ എത്ര കേട്ടാലും ഇപ്പോഴും ഫ്രെഷ് ആയി തോന്നുന്നു. ❤️😍👌

  • @vineethv5628
    @vineethv5628 7 лет назад +175

    Gokul polichu,clik akum chekkan,oru natural acting,simple,song nice

    • @Nihalnazz
      @Nihalnazz 7 лет назад +1

      flop

    • @gayathri6583
      @gayathri6583 5 лет назад +1

      @@Nihalnazz 😏

    • @Nihalnazz
      @Nihalnazz 5 лет назад

      @@gayathri6583 endha

    • @gayathri6583
      @gayathri6583 5 лет назад +1

      @@Nihalnazz Chekkan flop onm aayittilla....

    • @Nihalnazz
      @Nihalnazz 5 лет назад

      @@gayathri6583ayitind..eni velya padanonm kital indavilya

  • @spyqueen4892
    @spyqueen4892 3 года назад +26

    അച്ഛന്റെ എല്ലാ കഴിവും മകന് കിട്ടിയിട്ടുണ്ട് ❣️❣️❣️❣️❣️🤗🤗🤗🤗

  • @sarahthomas2922
    @sarahthomas2922 Год назад +9

    0:00-0:09, 0:30-50, 1:07-1:15, 1:37-1:57😍😍😍😍 Alinjupokkunath polle. I feel myself melting. Ithaanu paatu ne pariyunnath...melodious without sacrificing anyone's dignity.

  • @DARKANGEL-rg5xc
    @DARKANGEL-rg5xc 2 года назад +9

    Ethill ariyathe ennu ni ente jivante nizhallyii marii ee vari adictted ❤️❤️✨✨

    • @s_s9861
      @s_s9861 Год назад

      ♥️♥️♥️♥️♥️♥️♥️♥️♥️🖇️

  • @vkmediaworks5253
    @vkmediaworks5253 Год назад +9

    2023 ൽ കേൾക്കാൻ വന്നവർ ഇണ്ടോ😍❤️

  • @vismayakp8829
    @vismayakp8829 5 лет назад +25

    super lyrics "ariyathe ennu ne ente jeevante nizhalaaayi"😍😍😍😘😘

  • @aswanyachu8761
    @aswanyachu8761 2 года назад +13

    Expression of Gokul in 1.33 Uff poliyee.... Ore cute boy ❣️🤩🤩🤩😍😍loved this song

  • @spvigneshkumar8275
    @spvigneshkumar8275 3 месяца назад +4

    2024 ❤

  • @stalinkylas
    @stalinkylas 4 года назад +104

    2020 ആയി like ഒണ്ടോ ചോദിച്ചു ആരേലും ഇതിലെ വന്നുവോ 😜

  • @GeminiUnnikrishnan
    @GeminiUnnikrishnan 8 лет назад +104

    Trivandrum is the most beautiful location for movies... Capital city rockzzz

  • @manojbhaskaran623
    @manojbhaskaran623 2 года назад +109

    This song +headset + Train + window seat + beautiful scenery 💜💜💜💜

  • @vineyahh
    @vineyahh Год назад +21

    1:38
    This part hits hardly 🙂✨️

  • @konnikkaranentertainmentme7837
    @konnikkaranentertainmentme7837 4 года назад +50

    Lock Down ആയിട്ട് കാണാൻ വന്നവർ ഉണ്ടോ ? ❤️👇😘

  • @nimishakb9134
    @nimishakb9134 3 года назад +5

    Piriyathe ennalum thammil onnayi .... This line ... Oh my God ... Ee line repeat kelkunnavar undo🥰🥰🤗🤗

  • @assassin3649
    @assassin3649 Год назад +13

    2022 ലും കേൾക്കുന്നവർ ഉണ്ടോ?

  • @stranger7430
    @stranger7430 Год назад +15

    2023 le Reels കണ്ടിട്ട് വന്നവർ ഉണ്ടോ എന്നെ പോലെ 😁❤️

  • @sreekanthsreekanth1103
    @sreekanthsreekanth1103 4 месяца назад +7

    2024ൽ കാണുന്നവർ ഉണ്ടോ 🎉

  • @ananthraj7120.
    @ananthraj7120. 4 года назад +25

    നമ്മുടെ തിരുവനന്തപുരം ഇത്ര ഭംഗിയോ... 😍😍

  • @bepositive39
    @bepositive39 3 месяца назад +4

    Mind refresh aavan ee song kettal mathi... ❤️

  • @maneeshkumar6612
    @maneeshkumar6612 Год назад +5

    കടലാഴമോളം നീ പെയ്തിറങ്ങുന്നു മനസ്സിൽ താനേ ❤❤❤

  • @anijithm2617
    @anijithm2617 4 года назад +76

    Addicted to this song❤

  • @shijuk007
    @shijuk007 8 лет назад +40

    Hari charan............awesme

  • @sruthirajms1937
    @sruthirajms1937 2 года назад +5

    ആദ്യം തൊട്ടു കാണുമ്പോൾ ഇതിലും മുൻപ് ഉണ്ടെന്നു കരുതി ബാക്ക് അടിച്ചു കണ്ടവർ ഉണ്ടോ 😜

  • @meenakshimeenu4940
    @meenakshimeenu4940 2 года назад +5

    Instagram reels kandu ethra per ee pattu kanan vannu🙈😍