GAC FRUIT FARMING

Поделиться
HTML-код
  • Опубликовано: 21 окт 2024
  • ==================================
    കൂടുതൽ അറിയുവാൻ- Whatsapp +91 99463 50634
    ================================
    For more videos SUBSCRIBE LiveKerala 👉 bit.ly/2PXQPD0 🌿 #LiveKerala
    Buy Seeds Online: agriearth.com/
    🌱For Buy Aiden Gardens Jiffy Peat Pellets 50mm Large Pellets - Seeds Starting:
    amzn.to/3N1UP19
    🛒Farming tools amzn.to/2EB7J29
    » Instagram: / anitthomasvlogger
    »Facebook: / anitvlogger
    » Faceook Group: / anitslivekeralakrishi

Комментарии • 1,9 тыс.

  • @പ്രരാന്തി
    @പ്രരാന്തി Год назад +13840

    Ee പഴം ആദ്യം ആയിട്ട് കാണുന്നവരുണ്ടോ..? 😐

  • @sreenathsree3977
    @sreenathsree3977 Год назад +2698

    ജീവിതത്തിൽ ആദ്യമായി ആണ് ഇത് ഞാൻ കാണുന്നത് 😂

  • @vijayakumarithulasidharan9859
    @vijayakumarithulasidharan9859 Год назад +6011

    പഴുത്ത പാവക്ക മുറിക്കുന്നത് പോലെ ഉണ്ട്

  • @vtube8208
    @vtube8208 6 месяцев назад +11

    ഞാൻ ആദ്യമായിട്ടാണ് ഈ പഴംകാണുന്നതും കേൾക്കുന്നതും ❤️❤️🥰🤩nice sharing dear

  • @muhammedhussain4561
    @muhammedhussain4561 Год назад +1539

    നേരിട്ട് കണ്ടിട്ടില്ലാത്തവർ ഉണ്ടോ 😅

  • @theman6894
    @theman6894 Год назад +688

    ഫസ്റ്റ് ആണ് കാണുന്നത് ഞാൻ ഇത്‌

  • @Realatmx
    @Realatmx 4 месяца назад +89

    People who wondering : this is called fruit but it doesn't taste sweet.. It is similar to bitter gaurd.. Mostly use for medicine

    • @indradevabhakt6244
      @indradevabhakt6244 3 месяца назад +21

      I don't know anything about this fruit,..but after seeing the seeds, it looked just like the seeds of a ripe bitter gourd.

    • @francoisearthur8374
      @francoisearthur8374 3 месяца назад +4

      What's use for médecine whatsapp for diabète ???? Inform me thanks

    • @himacreativeartist8027
      @himacreativeartist8027 3 месяца назад

      పెద్ద బోడకాకరకాయ లాగ ఉన్నది

    • @prasunasallabathula3860
      @prasunasallabathula3860 3 месяца назад +2

      Yes

    • @fivemutual6015
      @fivemutual6015 3 месяца назад

      Thank you

  • @prajithasuresh4577
    @prajithasuresh4577 Год назад +341

    കട്ട് ചെയ്ത്കാണാൻ ആകാംക്ഷയോടെ കാത്തിരുന്നവർ ആരൊക്കെ

  • @negative-vibe
    @negative-vibe Год назад +173

    എഡിറ്റർ ദയവായി കുറച്ചൂടെ ഇൻഫർമേഷൻ ഷോർട് വിഡിയോയിൽ ആഡ് ചെയ്യാൻ ശ്രമിക്കണം. ആദ്യമായി കണ്ട ഒരു ഫ്രൂട്ട് ആയത്കൊണ്ട് മുഴുവൻ സഹിച്ചു. ഇല്ലേൽ അടുത്ത വീഡിയോയിലേക്ക് പോയേനെ.

    • @ushag9914
      @ushag9914 5 месяцев назад

      ഇത് ആലപ്പുഴയിൽ പള്ളിയിൽ കണ്ടു ഞാൻ

    • @NeseedaNessi
      @NeseedaNessi 4 месяца назад

      Wjueje

  • @abhijithcheneri7827
    @abhijithcheneri7827 Год назад +752

    എൻ്റെ മനസ്സിൽ അതിൻ്റെ ഉള്ളിൽ ഒരു വലിയ കുരുവെ ഉണ്ടായിരുന്നുള്ളൂ... ശിട്

    • @lakespot.
      @lakespot. Год назад +8

      Same😁

    • @hssh3906
      @hssh3906 Год назад +9

      ഞാൻ നമ്മളെ jackfruit തന്നെ കരുതി

    • @man-ee4ro
      @man-ee4ro Год назад

      Theettam kanum ennu karuthiyo akathu

    • @shafnasha1589
      @shafnasha1589 Год назад +3

      Same😂

    • @sakeenashakeer9145
      @sakeenashakeer9145 Год назад +2

      ഈ.ഫ്രൂട്ട്. ആദ്യ maaaye ട്ടാണ്.കാണുന്നത്.

  • @midhunkt9807
    @midhunkt9807 Год назад +578

    പ്രത്യേകിച്ച് taste ഒന്നും ഇല്ല ഇതിന്. മധുരം തീരെയില്ല.
    Vitamins ന്റെ കലവറയാണിത്. ഒരുപാട് antioxidants ഉം ഉണ്ട്. Juice അടിച്ചു കുടിക്കാൻ നല്ലതാണ്. അച്ചാർ ഇടാം എന്ന് കേട്ടിട്ടുണ്ട്.
    രുചിയേക്കാൾ ഗുണമാണ് ഇവന്റെ main. 😁😊

  • @tiluhammil01
    @tiluhammil01 Год назад +427

    റംബൂട്ടാൻ ന്റെ ചേട്ടൻ ആണെന്ന ഞാൻ വിചാരിച്ചത്

    • @nest116
      @nest116 Год назад

      rambootande appooppan aanu....😝

    • @shameenamichu
      @shameenamichu Год назад +8

      മൂത്തപ്പാ ആണ്

    • @SuniKmathew-v7k
      @SuniKmathew-v7k Год назад +1

      😂😂😂

    • @shamnasameer5614
      @shamnasameer5614 11 месяцев назад +1

      jackfruit(chaka)nte aniyanum aavaallo

    • @nishpakshan
      @nishpakshan 9 месяцев назад

      ​@@shameenamichu😂

  • @SanthoshS-wt6dg
    @SanthoshS-wt6dg Год назад +5

    പിന്നെ ഒരു കാര്യം പറയാം fruit ഒക്കെ കൊള്ളാം നല്ല ഒരു കത്തിമേടിച്ച് വയ്ക്കണം അല്ലെങ്കിൽ ഇതുപോലെ കുരു കൂടെ കൂടെ വെളിയിൽചാടും

  • @faizal.KL14
    @faizal.KL14 Год назад +708

    😂പഴുത്ത് അങ്ങനെ തന്നെ ഇരിക്കുന്നുവെങ്കിൽ വവ്വാലിന് പോലും വേണ്ടാത്ത പഴമായിരിക്കും..

  • @585810010058
    @585810010058 Год назад +16

    Gac fruit, seeds, and seed oil contain substantial amounts of beta-carotene and lycopene which collectively impart the characteristic red-orange color to the fruit's tissues.[12][13][14][15] Both aril and seeds are rich in monounsaturated and polyunsaturated fatty acids,[16] with oil containing 69% unsaturated fats, including 35% as polyunsaturated fats.[15] Gac has a high concentration of linoleic acid (omega-6) and omega-3 fatty acids.

  • @getmeash
    @getmeash 8 месяцев назад +684

    ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ comments തിരയുന്നവർ ഇവിടെ like 👍

    • @kms33k
      @kms33k 7 месяцев назад +3

      Aaha super

    • @jinsonpaul7918
      @jinsonpaul7918 5 месяцев назад

      കൂട്ടായി... എന്നെയും കൂട്ടക്കണേ ​@@kms33k

    • @trafficm4035
      @trafficm4035 4 месяца назад +1

      Pramehathinokke nalledhanu nalla test undakoola

    • @Irshadali-zc7vl
      @Irshadali-zc7vl 4 месяца назад +1

      😂😂😂

    • @salmasalu1214
      @salmasalu1214 3 месяца назад

      Ithitte vitthaano thayyano valarthuka ith evide ninnum kitum

  • @rahmanrahma-nd2dx
    @rahmanrahma-nd2dx Год назад +15

    ചേച്ചി പയം സൂപ്പർ ഞാൻ അത്യം കാണുന്ന 👍👍പിന്നെ ആ കത്തി അങ്ങിനെ പിടിച്ചു കട്ട് ചെയുന്നത് കണ്ടിട്ട് പേടി ആകുന്നു കയ്യിൽ ഒന്നും തട്ടാതെ നോക്കണേ

  • @layya0123
    @layya0123 Год назад +4

    ചേച്ചി ഇത് പോഷക സമൃദ്ധമായ പച്ചക്കറിയാണ്..കാണാനും രസകരം...Thank you for your presentation

    • @Limited_Edition_746
      @Limited_Edition_746 Год назад

      പച്ചക്കറി ആണോ?? Fruit അല്ലേ

  • @bluelilly22222
    @bluelilly22222 3 месяца назад +5

    From raw to ripe...colours are so beautiful 💚💛💗❤

  • @engr.ziyana.hameed1421
    @engr.ziyana.hameed1421 3 месяца назад +3

    looks delicious, this is the first time I have seen this fruit, where can I get some seeds (I am from Sri Lanka)

    • @AbdulWahab-lk4xx
      @AbdulWahab-lk4xx 3 месяца назад

      I have never seen it. Abdul from Kenya

    • @Vaipheihvaiphei-rq3yq
      @Vaipheihvaiphei-rq3yq 3 месяца назад

      Its not a fruit .it s vegetable fry with potato , mix with meats..

  • @sabnasarts2781
    @sabnasarts2781 Год назад +7

    കാണാൻ എന്താ ഭംഗി... മുറിച്ചപ്പോൾ പാവയ്ക്ക പോലെ.. ഇനി taste എങ്ങനാണാവോ 😄😄

  • @eminencebeautyacademy4682
    @eminencebeautyacademy4682 3 месяца назад +1

    Need seeds. Also how to eat and uses

  • @shemishemi7466
    @shemishemi7466 Год назад +37

    പേരും ഈ ഫ്രൂട്ടും ആദ്യ ആയിട്ട് കാണുന്നു കേൾക്കുന്നു...😂😂😅😊

  • @SushisHealthyKitchen
    @SushisHealthyKitchen Год назад +6

    Wow.. It's seeds are very costly.. This fruit is very costly and now days many people in kerala doing this business ❤

  • @ISHTAMKSRTCVANDI
    @ISHTAMKSRTCVANDI Год назад +68

    വല്ല ഇംഗ്ലീഷ് ചൈന വീഡിയോ ആയിരുന്നെങ്കിൽ അവർ കത്തിവെച്ച് മുറിക്കുമ്പോൾ ഇത്രയും കഷ്ടപ്പാട് ഇല്ല. എന്തായാലും ഇത്രയും പറഞ്ഞതിനെക്കുറിച്ച് ഫുൾ വിശദമായി പറഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു.

  • @raghumanavalan7267
    @raghumanavalan7267 3 месяца назад +1

    Hi Chechi, plz tell about this Fruit, taste, smell, how its good for health n so on.

  • @thulasirao9139
    @thulasirao9139 3 месяца назад +7

    After 12 years break with 10 years experience i am back to industry. With IIM data analytics online course i got job in second innings at the age of 48. Never give up.

  • @padmakumari8853
    @padmakumari8853 3 месяца назад

    Taste yenhana irukkum. Seed kittumo. Super.

  • @nezmi2180
    @nezmi2180 Год назад +11

    ദൈവമേ എന്തൊക്കെ പഴങ്ങൾ ആണല്ലേ ഉള്ളെ....😢ഞാൻ ഇതൊന്നും ലൈഫ് ഇൽ കണ്ടിട്ടില്ല.. കണ്ടിട്ട് ടേസ്റ്റ് നോക്കാൻ പൂതിയാവുന്നു

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 3 месяца назад

    Jack fruit nte aniyan Gac fruit.......kanditu thanne kothiyakunni🤤🤤🤤🤤🤤sarikkum eth evida sthalam? ee pazham aadyayit kaanuvanu😮

  • @jesimammujasimammu3511
    @jesimammujasimammu3511 Год назад +10

    ഞാൻ ആദ്യം ആയിട്ട് കാണുകയാണ് ee പഴം

  • @sunuvarghese2500
    @sunuvarghese2500 Год назад +1

    ആദ്യം കാണുവാ... അതിന്റ taste, എങ്ങനെ കഴിക്കണം എന്നൊക്കെ പറയാമായിരുന്നു... ഇത് എവിടെ കിട്ടും...

    • @Livekerala
      @Livekerala  Год назад

      please watch livekerala GAC fruit playlist

  • @reyyu5739
    @reyyu5739 Год назад +1

    ഇങ്ങനെയും ഒരു fruit first time ...Super

  • @shajiraveendran6301
    @shajiraveendran6301 Год назад +44

    ഇനി ഇലാമ പഴം കൂടി കണ്ടാൽ മതിയായിരുന്നു

    • @nabeelkt3101
      @nabeelkt3101 Год назад

      Ath Eth pazham

    • @techstricksarts290
      @techstricksarts290 11 месяцев назад

      ​@@nabeelkt3101
      മലയാളം സിനിമ " ഗുരു " ൽ മാത്രം ഉള്ള ഒരു പ്രത്യേകതരം പഴം ആണ് അത് 😂😂😂😂😂
      സംശയം ഉണ്ടെങ്കിൽ ആ movie ടെ last ഭാഗം കണ്ട് നോക്ക് .

    • @SheebaAbhilash-yt6ns
      @SheebaAbhilash-yt6ns 10 месяцев назад +1

      ഗുരു സിനിമയിലെ പഴം

    • @nahnasnoushad6687
      @nahnasnoushad6687 10 месяцев назад

      പപ്പയ്ക്കയും മരിച്ചീനിയും കണ്ടിട്ടില്ലേ ...അതിന്റെ mixture തന്നെ

    • @Yuri-hm4hn
      @Yuri-hm4hn 7 месяцев назад

      ഫേഷൻഫ്രൂട് മോഡൽ ഒരുപഴയം അതിന്റെ പഴം സ്പൂൺ കൊണ്ട് കോരി കഴിക്കണം ഇളനീരിന്റ്റെ ടെസ്റ്റ്‌ പേരറിയില്ല മലപ്പുറം

  • @sibynsr5718
    @sibynsr5718 4 месяца назад +1

    ഇതിന്റെ തൈ എവിടെയാണ് മേടിക്കാൻ കിട്ടുന്നത്

    • @Livekerala
      @Livekerala  3 месяца назад

      Anit. Whatsapp +91 99463 50634

  • @jancyroy8652
    @jancyroy8652 Год назад +3

    The best and the real super fruit. Vangi kazhikan pattunnavar ellarum kazhikanam

  • @anwarozr82
    @anwarozr82 10 месяцев назад +1

    ഇത് എവിടെ കിട്ടും? Pleas let me know

    • @Livekerala
      @Livekerala  10 месяцев назад +1

      whatsapp Anit. 9946350634

    • @anwarozr82
      @anwarozr82 10 месяцев назад +1

      @@Livekerala Thank you👍🏻🔥

  • @THENEWMrYungT1992
    @THENEWMrYungT1992 3 месяца назад +6

    I’ve seen this sun go round for 32 years…and ain’t ever heard of this until today 😅

  • @julietsuares6538
    @julietsuares6538 3 месяца назад +1

    The raw friuts can cook also its have lot of calcium

  • @geethadivine6616
    @geethadivine6616 Год назад +8

    In Kerala so many different type of fruits are being grown. Superb 👌👌👌

  • @shikhadas6040
    @shikhadas6040 3 месяца назад +1

    We cook this fruit as a vegetable when it stay green or tender . Its called 'kaakrol ' or ghee karela in Bengali language . It's has a very less amount of bitterness but tastes very good❤

  • @dayajayan7838
    @dayajayan7838 Год назад +3

    Sweet aano ee fruit? Smell undakumo?

  • @noraniali2093
    @noraniali2093 3 месяца назад

    What do you do with gac fruit? Consume raw or cook?

  • @EHS_study_guide
    @EHS_study_guide Год назад +21

    കാട്ടുപാവയ്ക്കയ്ക്ക് ഫ്രീക് പേരോ

  • @susandare3031
    @susandare3031 3 месяца назад

    Madam what is Gac fruit? Is it Rambuttan?
    Do you have grafted Mangosteen?

  • @sudarsanaammu1250
    @sudarsanaammu1250 Год назад +13

    Ithenth fruit aa pavakka polund.. Enthaa ithinte taste...?

  • @rubihalder1508
    @rubihalder1508 Месяц назад

    In our state we used this as green vegetable. We fried this in mustard oil. We called it kakroll.

  • @reejussworld5479
    @reejussworld5479 7 месяцев назад +4

    കണ്ടപ്പോ തന്നെ കഴിക്കാൻ തോന്നിയ എനിക്ക് മാത്രാണോ എത്രപേര് 👍🥰🥰അടി like🥰🥰🥰🥰🥰❤❤❤❤❤❤👍

  • @ashifathasni2210
    @ashifathasni2210 Год назад +1

    ഞാൻ ആദ്യായിട്ടാണ് ഈ പഴം കാണുന്നത് ഇത് കഴിക്കാൻ ടേസ്റ്റ് ഉണ്ടോ അതോ ഭംഗി മാത്രമാണോ ഉള്ളത്

  • @sidrathulmunthaha2705
    @sidrathulmunthaha2705 Год назад +118

    ഇതിന്റെ ഏത് ഭാഗമാണ് തിന്നാൻ taste❓️

    • @guruji2912
      @guruji2912 Год назад +22

      വേര്

    • @aysha7021
      @aysha7021 Год назад +30

      ​@@guruji2912 കാര്യമായിട്ട് reply നോക്കാൻ വന്നതാ...🤣🤣🤣

    • @ISHTAMKSRTCVANDI
      @ISHTAMKSRTCVANDI Год назад +1

      ​@@guruji2912 🤣🤣🤣

    • @omar_vlogger
      @omar_vlogger Год назад +2

      ​@@guruji2912 Nalla taste ind 👌🏻😹

    • @Rozzzzzzzzzzz
      @Rozzzzzzzzzzz Год назад +1

      ​@@aysha7021 athe 😀

  • @anoopshaji776
    @anoopshaji776 Год назад +1

    Ithendh pavakka ohhh

  • @thefakeraistarwhodoesntspa506
    @thefakeraistarwhodoesntspa506 Год назад +26

    ഇത് spiny bitter gourd ആണ്. ആന്ധ്രയിൽ ഇത് പച്ചക്കറിയായി ഉപയോഗിക്കാറുണ്ട്.

    • @jessyjohn778
      @jessyjohn778 Год назад +1

      Sheriyaanu

    • @muhammedashkar.a8471
      @muhammedashkar.a8471 Год назад +3

      Athu vere aanu bro. Athu kurachum koodi cheruthalle? Njaan karnatakayil varumbol cook cheyyaarund(seasonal veggie). Athuvere ithu vere, but pavaykka, spine pavaykka, gac ellaarum amma kunjamma makkal aanu.

    • @koyakuttyk5840
      @koyakuttyk5840 Год назад

      ruclips.net/video/qn4TdFsUWJA/видео.html
      ഇതുംകാണുക

    • @indujayaprakash3791
      @indujayaprakash3791 Год назад +1

      Kaipano?

    • @uservyds
      @uservyds Год назад

      ​@@jessyjohn778 aano 😍

  • @balakrishnan4338
    @balakrishnan4338 2 дня назад

    Ethengine valartham, seed or cutting Ano? Ethu bhagama kazhikunnathu

  • @NaheenaSubair79
    @NaheenaSubair79 Год назад +19

    Ithinte taste yenganeya. Seeds aano kazhikka

    • @BeautyVlogLifeWithDevu
      @BeautyVlogLifeWithDevu Год назад +1

      Chakka kazhikkunnath poleya kazhikkandath....athinte chola....mild taste aane....somewhat similar to avocado's taste

  • @SiddikK-np4tm
    @SiddikK-np4tm 2 месяца назад +1

    ഇത് മധുരമുള്ളതാണോ?

    • @Livekerala
      @Livekerala  Месяц назад

      no, please watch livekerala gac videos

  • @Shinunikita2
    @Shinunikita2 Год назад +8

    Eth fruit alla chechii eth North side ill ulla oru vegetable aanu athinde name anu karkol ..nan oru north kariii anu appol end nattil eth orupad und nan kanar und kaikkarum und ...
    Google search cheyeu ..... karkol vegetable enn parannitt ennit noku ...
    Eth fruit alllaaaaa ....

    • @rosefeba1996
      @rosefeba1996 Год назад +6

      Ith fruit thanneyaa...gac fruit.. Google chythuu nokkiyappo kandu...kakrol veg aanu athum ithum look wise similar aanu.. but I think both are different

    • @jyothi5563
      @jyothi5563 Год назад

      ഇതിനെ അങ്ങിനെയാണ് വിളിക്കുന്നത്

    • @nimmyprasanth8021
      @nimmyprasanth8021 Год назад

      Kakrol is different. Its a vegetable. Its called spiny gourd. This is different . This is Gac fruit. Both comes under same family

  • @sajinisachuz5803
    @sajinisachuz5803 Год назад

    Chechi... Gac fruit ngane kazhikkam???? Benefita ntha...??? How to grow?? Any weather condition ilum valaruvo..... Reply tharuvo🙄

    • @Livekerala
      @Livekerala  Год назад

      please watch gac fruit livekerala watch list

  • @anwarpop1894
    @anwarpop1894 Год назад +6

    Ee fruit njn Gulfil ninnappol kazhichittullatha👍👌

  • @mohammedwazeem8548
    @mohammedwazeem8548 Год назад

    Kanaan nalla bhangy undu... aadyamaayitta kaaanunnad...

  • @hairuskitchenvlogs
    @hairuskitchenvlogs Год назад +5

    കാണാനുള്ള മൊഞ്ചു കഴിക്കുമ്പോൾ ഇല്ല 😍

  • @HannaAnu-cj6xi
    @HannaAnu-cj6xi Месяц назад +1

    ഈ fruit ന്റെ ഏത് ഭാഗം ആണ് കഴിക്കുക

    • @Livekerala
      @Livekerala  Месяц назад

      please watch livekerala gac fruit playlist

  • @rithuraj7236
    @rithuraj7236 Год назад +6

    Namaste
    Is it an edible fruit let's know how to use it? N where do we get?

  • @karthiayani.kunnathazhath8876
    @karthiayani.kunnathazhath8876 2 месяца назад

    നിങ്ങൾ ഒരു താരം തന്നെ❤❤❤❤

  • @mufaafsal
    @mufaafsal Год назад +11

    ഞാൻ കുറെ ചുളകളാണ് മനസ്സിൽ കണ്ടത്.😂

  • @lizabethjacob5211
    @lizabethjacob5211 3 месяца назад

    Thankyou for sharing.
    By the way where is your farm.lots of bkground music

  • @shahash30
    @shahash30 Год назад +54

    Ethu bhagamanu kazhikan pattunnathu. Ullil niraye seeds anallo.

    • @mithuns2740
      @mithuns2740 Год назад +3

      ഉള്ളിൽ തൊലിയോട് ചേർന്ന് നിൽക്കുന്ന ഭാഗം. ഇതിനു മധുരം ഒന്നും ഇല്ല. Juice അടിക്കാൻ കൊള്ളാം.

    • @shahash30
      @shahash30 Год назад +1

      @@mithuns2740 ok sir. Thnk u

  • @ikigai2lildreamchasers630
    @ikigai2lildreamchasers630 9 месяцев назад +1

    ഇതിന്റെ എന്താണ് കഴിക്കേണ്ടത് എന്നുകൂടി പറഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു

    • @Livekerala
      @Livekerala  9 месяцев назад

      please watch livekerala gac videos

  • @rohitnair8331
    @rohitnair8331 Год назад +14

    Jack fruit enn kettitund, ithentha ee Gac fruit, nice 😊

  • @SnehaParameswaran
    @SnehaParameswaran 10 месяцев назад

    Nalla taste aaano cheichi🥰

  • @abdunnasser6396
    @abdunnasser6396 Год назад +4

    ഇതിന്റെ ചെടി എവിടെ കിട്ടും അറിയാവുന്ന വർ പറഞ്ഞു തരുമോ

    • @dcdrational1523
      @dcdrational1523 Год назад

      എന്തിനാ, പഴം ഉണ്ടായതിനുശേഷം വെട്ടി കളയാൻ ആണോ 😁 വായിൽ വയ്ക്കാൻ കൊള്ളാത്ത സാധനം ആണ് സുഹൃത്തേ..

  • @bkvabunajiyabkvabunajiya5545
    @bkvabunajiyabkvabunajiya5545 Год назад +1

    Kandu idinde chedi evidann kittum

  • @irshadirshade358
    @irshadirshade358 Год назад +13

    Njan ith murilkunad kandappo rambuttante ullil ulladpoleya njan karudiyad

  • @fousiShajahan
    @fousiShajahan 7 месяцев назад

    സൂപ്പർ❤

    • @Livekerala
      @Livekerala  7 месяцев назад

      thank you for watching gac fruit. videos

  • @athiadiathi9630
    @athiadiathi9630 Год назад +3

    Aanjilikka polund❤

  • @donaherald6958
    @donaherald6958 7 месяцев назад

    This fruit is called gac fruit or chinease bitter cucumber. It belongs to the same family of bitter melon (pavayka). This is consumed mainly for skin care around the world. Vietnamese people cooks rice with the red flesh of this fruit. Gac fruit is referred as tasteless or with a fatty vegetable taste.

    • @Livekerala
      @Livekerala  7 месяцев назад

      thank you for watching livkerala videos

  • @ashmilsameer2212
    @ashmilsameer2212 Год назад +3

    First time kaanunnath

  • @riyaspazhur0002
    @riyaspazhur0002 Год назад

    First time aanu kanunnath thanne ..taste undo

  • @etharkkumthuninthavanet6925
    @etharkkumthuninthavanet6925 Год назад +7

    ആ ഫ്രൂട്ട് എവിടെങ്കിലും വച്ച് കട്ട്‌ ചെയ്തൂടെ???

  • @meghanagi3548
    @meghanagi3548 3 месяца назад

    Wow!!! Can i buy plant and fruit?

  • @shameejajafar2018
    @shameejajafar2018 Год назад +9

    Njan kayichittila first time kannunath

  • @vijimol2527
    @vijimol2527 5 месяцев назад

    Njan frst time anu kanunne ethu...cut cheythu kanichapo pazhutha pavakka turakumbo olla feel..athupolathe seed anu❤

  • @ZainWorld
    @ZainWorld Год назад +5

    Ithinte plant kittumo

  • @banupriyar4173
    @banupriyar4173 3 месяца назад

    Will you eat it’s flush or inside buzz ?

  • @azeezazeez2048
    @azeezazeez2048 Год назад +3

    ഈ fruit ഇഷ്ടപ്പെടാത്തവർ ഉണ്ടോ? ഉണ്ടെങ്കിൽ like അടിക്ക്

  • @mayaprasadprasad7639
    @mayaprasadprasad7639 4 дня назад

    ആദ്യമായി കാണുന്നു. ഇത്‌ കഴിക്കാൻ ഉള്ളതാണോ. അതോ മെഡിസിൻ ആണോ. ഇതിന്റെ കൂടുതൽ കാര്യങ്ങൾ അറിയാൻ ആഗ്രഹം ഉണ്ട്

  • @Haifa-xg6lo
    @Haifa-xg6lo 4 месяца назад +3

    Ith 2024 ill kannunavarundo 🤣👀🙌🏻🙌🏻

  • @suparnass
    @suparnass Год назад +2

    ഇങ്ങനെ oru froot first time ആണ് കാണുന്നത്.... 😍

  • @mehndistain772
    @mehndistain772 Год назад +46

    കൈപ്പങ്ങ പോലെയുണ്ട്

  • @remyaraman8745
    @remyaraman8745 Год назад

    ഞങളുടെ ഗ്രാമ പ്രദേശത്തു കാണാറുള്ള എരുമ പാവക്ക പോലെ ഉണ്ട്... പുറവും അകവും. 👍🏻

  • @farsanam7182
    @farsanam7182 Год назад +5

    Ith njangale nattil und kattu pavakka enn njangal parayum

  • @nasarma231
    @nasarma231 7 месяцев назад +1

    Ethu kazhikan pttumo

  • @CMVrealzone
    @CMVrealzone Год назад +24

    അഞ്ച് പൈസക്ക് കൊള്ളത്തില്ല

  • @shanzvlog8822
    @shanzvlog8822 Год назад +1

    ho inganokke fruit indalle

  • @farisabeegamccfarisa1274
    @farisabeegamccfarisa1274 Год назад +1

    Njan ആദ്യമായിട്ട് ഈ ഫ്രൂട്ട് inn കണ്ടു ഇതിന്റെ പേരെന്താ എന്ന് വിചാരിച്ചതെ ഉള്ളൂ അപ്പൊ യൂട്യൂബിൽ അതിന്റെ വീഡിയോ ഇതാ 🥰

  • @SheelaPanicker-o9g
    @SheelaPanicker-o9g Год назад

    Oru platil vachu cut cheyende.
    Cut cheyunnathu kandal Kai muriyumo ennu pedi thonnum.😡
    Thank u for video ❤️

  • @aninditasarkar688
    @aninditasarkar688 3 месяца назад

    In bengal we cook this green fruit as a vegetable.name kakrol. Recently also find in Ap

  • @muhammadmk8488
    @muhammadmk8488 Год назад +3

    super colourful 👍👍

  • @harekrisna8771
    @harekrisna8771 7 месяцев назад

    Respected teacher, thank you......❤

  • @Jinnie.97
    @Jinnie.97 Год назад +3

    Ee fruit aadyayitta kaanunne..ingane pandalin thoongi kidakunne kandapo thonni pavaykka pole aariykuvo akamn..😁
    Ente imagination correct aayii😂

  • @zeenavlogkkd
    @zeenavlogkkd Год назад

    ഞാൻ അത്യമാ കാണുന്നത് കളർ സൂപ്പർ ❤️❤️❤️❤️

    • @Livekerala
      @Livekerala  Год назад

      Thank you for watching videos