ഇതൊന്നും ഒരു പുത്തരിയല്ല. അവനവനു ദൈവം തന്നിട്ടുള്ള കഴിവ്, കഷ്ടപ്പെട്ട് എല്ലാം സ്വയതമാകണം മുന്നേരണം എന്ന ആഗ്രഹം എന്നിവയും വിദ്യാഭ്യാസവും കൂട്ടത്തിൽ പാർട്ണറെ കൂടെ കൂട്ടി മുൻപോട്ടു പോകാമെങ്കിൽ സൂപ്പർ ആണ്. ഇന്നത്തെ ആൺ പെൺ കുട്ടികൾ വല്ലവന്റെ പുറകെ വായ് നോക്കി നടന്നു മൊബൈലിൽ സമയം കളയുന്നതിനേക്കാൾ എത്രയോ അഭിനന്ദനീയം ആണ് ഇതുപോലുള്ള സംരംബങ്ങൾ
വളരെ മനോഹരവും നല്ല ഫിനിഷിങ്ങോട് കൂടിയ വർക്ക് ആണ്... നമ്മുടെ വീടുകളും സ്ഥാപനങ്ങളും മനോഹരമാക്കാൻ കഴിയുന്ന രീതിയിൽ... വളരെ വേഗത്തിൽ വളരട്ടെ സഹോദരിയുടെ ബിസിനസ്
Never😂.ഏതൊരു പുരുഷന്റെ വിജയത്തിന് പിന്നിലും ഒരു സ്ത്രീയുണ്ട്.അമ്മയവാം ,ഭാര്യയവാം ...ബട്ട് ഏതൊരു സ്ത്രീയുടെ വിജയത്തിന് പിന്നിലും അവൾ തന്നെയാണ്..അവളുടെ ഇച്ച ശക്തിയും കഠിനധ്വാനവും❤
@@ramiummer വൈകുന്നേരം വെറുപ്പിക്കുന്ന സീരിയൽ അല്ല ജീവിതം, അതുകൊണ്ടാകും ഈ കമന്റ്😀. Offcourse ഏതൊരു സ്ത്രീയുടെ വിജയത്തിന് പിന്നിൽ ഒരു പുരുഷൻ ഉണ്ടാകും. അത് അച്ഛൻ, ഭർത്താവ്, സഹോദരൻ, എന്നിങ്ങനെ നീളും. ഇച്ഛശക്തി മാത്രം പോരാ അതിനെ പൂർണ്ണമാക്കുന്ന ചില ഘടകങ്ങൾ ഉണ്ട്.
സ്ത്രീയ്ക്ക് എന്ത് ചെയ്യണമെങ്കിലും ഒരു പുരുഷന്‍റെ സഹായം അതൃാവശൃവും ആവശൃവുമാണ് ദയവായി പുരുഷനെ ധിക്കരിക്കുന്ന വാക്കുകള്‍ ഹെണ്ടിംഗ് ആയി കൊടുക്കാതിരിക്കൂ ഏതൊരു സ്ത്രീയുടെ പിറവിക്കും പുരുഷൻ ആവശൃമാണ്....
പുരുഷാധിപത്യം ഇല്ലാതെ ജീവിക്കാൻ ഒരു സ്ത്രീക്കും ഭൂമിയിൽ കഴിയില്ല.!!! സ്ത്രീയുടെ ജന്മം തന്നെ പുരുഷന്റെ സഹായത്തോടുകൂടിയാണ് എന്ന കാര്യം മറക്കണ്ട.!!! അർദ്ധനാരീശ്വര സങ്കല്പത്തെപ്പറ്റി അൽപ്പം ഒന്നു പഠിച്ചാൽ അത് മനസ്സിലാവും. പുരുഷനില്ലാതെ സ്ത്രീക്കോ സ്ത്രീയില്ലാതെ പുരുഷനോ ജീവിതമില്ല എന്ന സത്യംതിരിച്ചറിയുക.!!!
She should learn illustrator + fusion 360,i don't know the cam software i have used only mach3,uccnc ugs and bcnc since there are lot i can't say which is good
ഇത് അത്ര വലിയ സംഭവം ഒന്നുമല്ല..എല്ലാം കമ്പ്യൂട്ടര്‍ ആണ് ചെയ്യുന്നത്..ഡിസൈന്‍ ഇട്ട് കൊടുത്താല്‍ കട്ട് ചെയ്ത് വരും.ഇതെല്ലാം കൈകൊണ്ട് ചെയ്യുന്ന നല്ല മിടുക്കരായ ആശാരിമാരുണ്ടല്ലോ..അവരെയൊന്നും ആരും കാണില്ല.
എന്ത് പുരുഷധിപത്യം ചെങ്ങായി.... ഏത് യന്ത്രവും മനുഷ്യന് നിയന്ത്രിക്കാൻ പാകത്തിലുണ്ടാക്കിയെടുത്തതാണ്... അതിനെ ആര് ഭംഗിയായി നിയന്ത്രിക്കുന്നുവോ... അവർ അതിൽ ആഗ്രണ്ണ്യർ.....
Thumbnail ലിലേ caption കാരണം എത്ര negative comments ആണ് കമൻ്റ് ബോക്‌സിൽ വന്നിരിക്കുന്നത്.. channel മുതലാളിക്ക് click bite.. എന്നൽ കൻ്റെൻ്റിൽ ഒരു സ്ഥലത്തും aa കുട്ടി പറയുന്നില്ല.. പുരുഷ ആധിപത്യം തകർത്തു എന്നും പുരുഷന്മാരുടെ സഹായം ഇല്ലാതെ ആണ് ഇത് നടത്തി കൊണ്ട് പോകുന്നത് എന്നും.. shame on you channel മുതലാളി
കഷ്ടം തന്നെ caption. Oru സ്ത്രീ സംരംഭം തുടങ്ങി വിജയിച്ചാൽ ഉടനെ തുടങ്ങും പുരുഷൻ്റെ ചവിട്ടി thazhthaan. സ്ത്രീകളോട് നേരത്തെ ആരേലും paranjittundairunno e joli cheyyan പാടില്ല എന്ന്. ഇത് പുരുഷന്മാർക്ക് മാത്രമേ പാടുള്ളൂ എന്ന് ഏതേലും പുരുഷൻ പറഞ്ഞിട്ടുണ്ടോ. അവരുടെ വിജയം അവരുടെ കഴിവായി കാണുക.
ഈ വീഡിയോ യുടെ തലക്കെട്ട് ആണ് ഗംഭീരം...""" പുരുഷ ആധിപത്യം തകർത്ത സംരംഭം"'' CNC mechine ന് പുരുഷൻ എന്നോ സ്ത്രീ എന്നോ ഇല്ല... ഡിസൈൻ കൊടുത്താൽ അത് തനിയെ ജോലി ചെയ്തോളും... ഇതൊക്കെ സായിപ്പിൻ്റെ നാട്ടിൽ വന്നിട്ട് പതിറ്റാണ്ടുകൾ ആയി.. പിന്നെ ആ സ്ത്രീ തന്നെ പറയുന്നു അവരുടെ ഭർത്താവിൻ്റെ ഐഡിയ ആണെന്ന്. നമ്മുടെ നാട്ടിൽ മാത്രം ആണ് ഈ സ്ത്രീ പുരുഷ ചിന്താഗതി... വിദേശങ്ങളിൽ BOEING ,LOCKHEED, തുടങ്ങി വൻകിട കമ്പനി കളിൽ ധാരാളം സ്ത്രീകൾ കോർ ജോലികൾ ചെയ്യുന്നു.. എന്തിനേറെ പറയുന്നു ഇവർ സിംപിൾ ആയി വർക് ചെയ്യുന്ന ഈ മെഷീൻ ഡിസൈൻ മുതൽ അതിൻ്റെ coding വരെ ഉള്ള പല മേഖലകളിലും ധാരാളം സ്ത്രീകൾ ഉണ്ടാവും അവർ സ്വപ്നങ്ങളിൽ പോലും പുരുഷ ആധിപത്യം ചിന്തിച്ചിട്ട് ഉണ്ടാവില്ല.. ചുരുക്കി പറഞാൽ ചേച്ചി വെറും നടത്തിപ്പ് മാത്രം.. തലച്ചോർ വർക് ചെയ്യുന്നത് പാവം പയ്യൻ്റെ.. എന്നിട്ടും heading പുരുഷാധിപത്യം തകർത്തത്...
@@haridasgopalan9234 എൻ്റെ ഗോപാലൻ ചേട്ടാ.. ഈ സ്ത്രീയുടെ മികവ് ഒന്നും അല്ല ഞാൻ പറഞ്ഞത്.. അതിൻ്റെ തലക്കെട്ട് അതിൽ ഉണ്ടാക്കുന്ന വിദ്വേഷം ഒക്കെ ആണ്.. ചേട്ടൻ എറണാകുളം പള്ളിമുക്കിലെ ഇലക്ട്രോണിക്സ് area ചെല്ലുക.. അവിടെ ഇപ്പൊ എല്ലാ വിധ ജോലികളും സ്ത്രീകൾ തന്നെ ആണ് ചെയ്യുന്നത്.. അവിടെ ഇപ്പൊൾ cnc design undu.. അതും ചേച്ചിമാർ തന്നെ ആണ് നോക്കുന്നത്..
@@jobishdamodaran1151 കുവൈറ്റിലും നാട്ടിലുമായി 4 കമ്പനികളിൽ പങ്കാളിത്തം ഉള്ള ആളാണ് ഞാൻ സ്ത്രീകൾ പല സ്ഥലങ്ങളിലും ജോലി ചെയ്യുന്നുണ്ട് ഈ മേഖലയിൽ സ്വന്തം സ്ഥാപനം ചെയ്യുന്ന ആരെ അറിയാം താങ്കൾക്ക്.. തന്നെയുമല്ല എന്ത് പുരുഷ വിരോധം ആണ് ഇതിൽ നിന്നും ഉണ്ടാകാൻ പോകുന്നത് വിവരം ഉള്ള പുരുഷൻ അതിനെ സ്വാഗതം ചെയ്യും അല്ലാത്തവർ വെറുതെ വിമർശിക്കും.
If anybody wants custom made CNC at your budget, contact me. You will be able to run projects at reasonable feed rate ideal for small business or hobbies. Dont expect factory grade performance
Thumbnail നല്ല കോമഡി ആണ്, പുരുഷധിപത്യം തകർത്തെറിഞ്ഞു പോലും, എന്ത് ദുരന്തമാണ് സഹോ താങ്കൾ, സ്ത്രീകൾ ഈ മേഖലയിലേക്ക് വരാത്തത് കൊണ്ടല്ലേ അല്ലാതെ അവരെ പുരുഷൻ മാർ തടഞ്ഞു വെച്ചത് അല്ലലോ 🤷♂️🤷♂️🤷♂️
അവരുടെ ഭർത്താവിനെ സഹായത്തോടുകൂടിയാണ് തുടങ്ങിയത് എന്നാണ് അവർ തന്നെ പറയുന്നത് ഓരോ കൂതറകൾ ചാനലും തുടങ്ങി ഇങ്ങോട്ട് വന്നോളും അവരുടെ ഭർത്താവ് എന്താ പുരുഷനല്ലേ
കോയമ്പത്തൂർ ചെന്നാൽ ഇത് വാങ്ങാൻ കിട്ടും.. ഇപ്പൊ ലക്ഷ്മി പോൾ3 ഉള്ള ഇന്ത്യൻ കമ്പനികൾ ഇവ ഒക്കെ നിർമിക്കുന്നുണ്ട്.. വിലയും കുറവ് ആണ്.. എന്നാല് ഓർബോടെക്,paussalux,atg പോലെ ഉള്ള വിദേശ ബ്രണ്ടുകൾക്ക് വില കൂടും.. എന്നാല് ആയുസ്സും ഗുണവും കൂടും.. ഇതൊക്കെ പതിറ്റാണ്ടുകൾ പഴയ ടെക്നോളജി ആണ്.. നമ്മുടെ ആളുകൾ ഇപ്പൊൾ ആണ് കാണുന്നത് എന്ന് മാത്രം.. 2009 ഇല് ഞാൻ ഇതിൽ വർക് ചെയ്തിട്ടുണ്ട്..
@@jobishdamodaran1151 മെഷിൻനു എന്ത് വില വരും എന്ന് ചോദിച്ചപ്പോ കോയമ്പത്തൂർ പോയ വില കുറച്ചു വാങ്ങൻ കിട്ടും എന്ന് 😆😆 പിന്നെ അവൻ 2009ൽ വർക്ക് ചെയ്ത കാര്യവും ഒകെ ആണ് പറയണ്. നിനക്ക് വില അറിയുമെകിൽ അത് പറയടാ... അല്ലാണ്ട് നീ 2009ൽ പണ്ണിയ പണിയുടെ കാര്യം എന്തിനാ പറയണ്
ഈ കഴിവിന്റെ പിന്നില്‍ കൂടുതലും ശരത്ത് ആകാൻ ആണ് സാധ്യത, കഴിവ് എല്ലാവര്‍ക്കും ഉണ്ടെങ്കിലും മുന്നിട്ട് ഇറങ്ങിയതിന് ഒരു സല്യൂട്ട്
ഇതൊന്നും ഒരു പുത്തരിയല്ല.
അവനവനു ദൈവം തന്നിട്ടുള്ള കഴിവ്, കഷ്ടപ്പെട്ട് എല്ലാം സ്വയതമാകണം മുന്നേരണം എന്ന ആഗ്രഹം എന്നിവയും വിദ്യാഭ്യാസവും കൂട്ടത്തിൽ പാർട്ണറെ കൂടെ കൂട്ടി മുൻപോട്ടു പോകാമെങ്കിൽ സൂപ്പർ ആണ്. ഇന്നത്തെ ആൺ പെൺ കുട്ടികൾ
വല്ലവന്റെ പുറകെ വായ് നോക്കി നടന്നു മൊബൈലിൽ സമയം കളയുന്നതിനേക്കാൾ എത്രയോ അഭിനന്ദനീയം ആണ് ഇതുപോലുള്ള സംരംബങ്ങൾ
നല്ലത് വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
വളരെ മനോഹരവും നല്ല ഫിനിഷിങ്ങോട് കൂടിയ വർക്ക് ആണ്... നമ്മുടെ വീടുകളും സ്ഥാപനങ്ങളും മനോഹരമാക്കാൻ കഴിയുന്ന രീതിയിൽ...
വളരെ വേഗത്തിൽ വളരട്ടെ സഹോദരിയുടെ ബിസിനസ്
👍
Skilled job.Congratulations.
Good luck. You have confidence and knowledge on this specialized job.
Masha Allah.... wishing them all success.... prayers....
Njn oru cnc machinist aahnu , 4 axis vmc , aahnu operator , router start cheythal kollaan ondu
അഭിനന്ദനങ്ങൾ ♥️👍
chechi good work my place cherthala cnc router mechine unde
ഏത് സ്ത്രീയുടെ വിജയത്തിന് പിന്നിലും ഒരു പുരുഷൻ ഉണ്ട്, എന്നും കൂടി ഓർക്കുക.
Never😂.ഏതൊരു പുരുഷന്റെ വിജയത്തിന് പിന്നിലും ഒരു സ്ത്രീയുണ്ട്.അമ്മയവാം ,ഭാര്യയവാം ...ബട്ട് ഏതൊരു സ്ത്രീയുടെ വിജയത്തിന് പിന്നിലും അവൾ തന്നെയാണ്..അവളുടെ ഇച്ച ശക്തിയും കഠിനധ്വാനവും❤
@@ramiummer വൈകുന്നേരം വെറുപ്പിക്കുന്ന സീരിയൽ അല്ല ജീവിതം, അതുകൊണ്ടാകും ഈ കമന്റ്😀. Offcourse ഏതൊരു സ്ത്രീയുടെ വിജയത്തിന് പിന്നിൽ ഒരു പുരുഷൻ ഉണ്ടാകും. അത് അച്ഛൻ, ഭർത്താവ്, സഹോദരൻ, എന്നിങ്ങനെ നീളും. ഇച്ഛശക്തി മാത്രം പോരാ അതിനെ പൂർണ്ണമാക്കുന്ന ചില ഘടകങ്ങൾ ഉണ്ട്.
@@ramiummerഅമ്മയാകുന്ന തും ഭാര്യയാ കുന്ന തും സ്ത്രീ മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ല.
Ente ammeda vijayathinu pirakil oru purushanum illa , kalanjitu poyapo pavam ottayku poruthi ellam nedi
@@sai-cd6zd ys
All the Best sister 👍🏻👍🏻👍🏻🙏
Congrats❤❤
Adipoli ayitund. Very Good Work.
Njan Laser Cnc programmer with operator aanu IN Dubai.
Work nannayitund .
അക്ഷയ്, നമ്പർ തരാമോ? CNC, യെ കുറിച്ച് അറിയാനാണ്, ഞാൻ uae, യിൽ ഉണ്ട്. Plz...
Super work
All the BEST n' Good Luck 👏
ഗുഡ് 🙏🏻👏🏻👏🏻👏🏻
ഏതൊരു പുരുഷന്റെ ഉയർച്ചയിലും ഒരു സ്ത്രീയുടെ സാന്നിധ്യമുണ്ട് ...Good luck
Ella purushandae yum karyathil Anganae alla
Best wishes Mrs. & Mr. Dhanya....
Great effort.... God bless... 👍🏼
Mr and Mrs
നന്നായ് വരട്ടെ
All the best 👍
2012 muthal kannur oru sthree ippozhum nadathunund
👏🏻👏🏻👏🏻
Do you have any facility for 3d digitizing scaling and then machining
സ്ത്രീയ്ക്ക് എന്ത് ചെയ്യണമെങ്കിലും ഒരു പുരുഷന്‍റെ സഹായം അതൃാവശൃവും ആവശൃവുമാണ് ദയവായി പുരുഷനെ ധിക്കരിക്കുന്ന വാക്കുകള്‍ ഹെണ്ടിംഗ് ആയി കൊടുക്കാതിരിക്കൂ ഏതൊരു സ്ത്രീയുടെ പിറവിക്കും പുരുഷൻ ആവശൃമാണ്....
ആരും സഹായത്തിന് ഇല്ലാത്തപ്പോൾ മാത്രമാണ് കൂടുതൽ സ്ത്രീകളും ഇതുപോലുള്ള ജോലിക്ക് ഇറങ്ങുന്നത്.
Currect
@@bicchi4292അത് പഠിപ്പിച്ചെടുക്കണമെങ്കിൽ പുരുഷൻ വേണം.
കാര്യങ്ങൾ നന്നായി എന്നാലും ഒന്നുകൂടി വിശദമായി പറയാമായിരുന്നു. Congrats 👍
Best wishes on your new enterprenship
Very good
ഗുഡ്
Shaiju ... Oru kidilan vlogger
Super 🎉 njangalude nattilum und
Super ❤
👍🧡
GOOD. Congratulations. Wish. You. All. The. Best. 👍👌👋🕊️❤️🫀🙏
Super 👍👍👍👍
ഈ വർക്ക് ആണ് ഞാനും ചെയ്യുന്നത് ബഹ്‌റൈൻ
പുരുഷാധിപത്യം ഇല്ലാതെ ജീവിക്കാൻ ഒരു സ്ത്രീക്കും ഭൂമിയിൽ കഴിയില്ല.!!!
സ്ത്രീയുടെ ജന്മം തന്നെ പുരുഷന്റെ സഹായത്തോടുകൂടിയാണ് എന്ന കാര്യം മറക്കണ്ട.!!!
അർദ്ധനാരീശ്വര സങ്കല്പത്തെപ്പറ്റി അൽപ്പം ഒന്നു പഠിച്ചാൽ അത് മനസ്സിലാവും. പുരുഷനില്ലാതെ സ്ത്രീക്കോ സ്ത്രീയില്ലാതെ പുരുഷനോ ജീവിതമില്ല എന്ന സത്യംതിരിച്ചറിയുക.!!!
Your place ?
Enike ariyam
10 laks koduthal e cnc kittum work cheyunathu mishionanu pinnentha valiya sambavam
നാട്ടിലൊന്നും ഈ ഫീൽഡിൽ ലേഡിസ് ഇല്ല ....അത് കൊണ്ട് തന്നെ അവരുടെ ഈ ഒരു പ്രയത്നം അഭിനന്ദിക്കേണ്ട കാര്യം ആണ് അല്ലാതെ ചുമ്മാ നെഗറ്റീവ് അടിക്കല്ലേ ബ്രോ
Super
അഭിനന്ദനങ്ങൾ ❤
ഫ്രണ്ട് cnc ലേസർ കട്ടിങ് padippikkumo
🙏 good god bless you
There was a phone number given in the video. I enquired about the machine to get knowledge about it. But they cut the phone immediately. Selfish.
I feel that feed rate is 25% more when she do rough cut. Is it 4mm endmill
🙏🙏🙏
She should learn illustrator + fusion 360,i don't know the cam software i have used only mach3,uccnc ugs and bcnc since there are lot i can't say which is good
You want a CNC Router? I will build one for you. Mach3 2.5LKH
ട്രേഡ് സീക്രെട്ടു പുറത്തു വിടരുതെന്നുള്ള കാര്യം ബിസിനസ് കാരി ആയിട്ടുള്ള നിങ്ങൾക്കു അറിയില്ലേ
very good
😊
ഇത് അത്ര വലിയ സംഭവം ഒന്നുമല്ല..എല്ലാം കമ്പ്യൂട്ടര്‍ ആണ് ചെയ്യുന്നത്..ഡിസൈന്‍ ഇട്ട് കൊടുത്താല്‍ കട്ട് ചെയ്ത് വരും.ഇതെല്ലാം കൈകൊണ്ട് ചെയ്യുന്ന നല്ല മിടുക്കരായ ആശാരിമാരുണ്ടല്ലോ..അവരെയൊന്നും ആരും കാണില്ല.
12 feet x4 feet ss cheyumo
my company name Thankam wood crafts
ഈ ക്യാപ്ഷൻ ഇടുമ്പോൾ ഈ ഡിസൈൻ സ്റ്റാർട്ട് ചെയ്ത് തീരുന്നത് വരെ ഉള്ള വീഡിയോ ഇടണം
🙏🙏🙏
എന്ത് പുരുഷധിപത്യം ചെങ്ങായി.... ഏത് യന്ത്രവും മനുഷ്യന് നിയന്ത്രിക്കാൻ പാകത്തിലുണ്ടാക്കിയെടുത്തതാണ്... അതിനെ ആര് ഭംഗിയായി നിയന്ത്രിക്കുന്നുവോ... അവർ അതിൽ ആഗ്രണ്ണ്യർ.....
പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങൾ.
😆😆😅😅
ഇതിന്റ training എവിടെയെങ്കിലും കൊടുക്കുന്നുണ്ടോ
👍
ധൈര്യമായിട്ടു മുന്നോട്ടു പോകു
എന്താ ആധിപത്യം നിങ്ങളും ജോലി ചെയ്യണം
♥️♥️
ക്യാപ്ഷൻ കണ്ടപ്പോൾ ഞാൻ ഓർത്തു പുരുഷൻമാരുടെ കഞ്ഞി കുടി മുട്ടിയെന്ന് ഇത് വനിതകൾ ചെയ്താലെന്താ?
Thumbnail ലിലേ caption കാരണം എത്ര negative comments ആണ് കമൻ്റ് ബോക്‌സിൽ വന്നിരിക്കുന്നത്.. channel മുതലാളിക്ക് click bite.. എന്നൽ കൻ്റെൻ്റിൽ ഒരു സ്ഥലത്തും aa കുട്ടി പറയുന്നില്ല.. പുരുഷ ആധിപത്യം തകർത്തു എന്നും പുരുഷന്മാരുടെ സഹായം ഇല്ലാതെ ആണ് ഇത് നടത്തി കൊണ്ട് പോകുന്നത് എന്നും.. shame on you channel മുതലാളി
Mavelikara il evideyaanu onnu parayumo??
Kallumala , canal junction
മാവേലിക്കര, കല്ലുമല കനാൽ ജംഗ്ഷൻ
ഒരുപാട് ബിസിനസ്സ് സാധ്യതയുള്ള ബിസിനസ്സ് ആണ്
കഷ്ടം തന്നെ caption. Oru സ്ത്രീ സംരംഭം തുടങ്ങി വിജയിച്ചാൽ ഉടനെ തുടങ്ങും പുരുഷൻ്റെ ചവിട്ടി thazhthaan. സ്ത്രീകളോട് നേരത്തെ ആരേലും paranjittundairunno e joli cheyyan പാടില്ല എന്ന്. ഇത് പുരുഷന്മാർക്ക് മാത്രമേ പാടുള്ളൂ എന്ന് ഏതേലും പുരുഷൻ പറഞ്ഞിട്ടുണ്ടോ. അവരുടെ വിജയം അവരുടെ കഴിവായി കാണുക.
എന്ത് ചോദ്യം ആണ് sheet ന്റെ thickness കൂടുമ്പോൾ price കുടില്ലേ
Total cost etra ayi
ഈ വീഡിയോ യുടെ തലക്കെട്ട് ആണ് ഗംഭീരം...""" പുരുഷ ആധിപത്യം തകർത്ത സംരംഭം"'' CNC mechine ന് പുരുഷൻ എന്നോ സ്ത്രീ എന്നോ ഇല്ല... ഡിസൈൻ കൊടുത്താൽ അത് തനിയെ ജോലി ചെയ്തോളും... ഇതൊക്കെ സായിപ്പിൻ്റെ നാട്ടിൽ വന്നിട്ട് പതിറ്റാണ്ടുകൾ ആയി.. പിന്നെ ആ സ്ത്രീ തന്നെ പറയുന്നു അവരുടെ ഭർത്താവിൻ്റെ ഐഡിയ ആണെന്ന്. നമ്മുടെ നാട്ടിൽ മാത്രം ആണ് ഈ സ്ത്രീ പുരുഷ ചിന്താഗതി... വിദേശങ്ങളിൽ BOEING ,LOCKHEED, തുടങ്ങി വൻകിട കമ്പനി കളിൽ ധാരാളം സ്ത്രീകൾ കോർ ജോലികൾ ചെയ്യുന്നു.. എന്തിനേറെ പറയുന്നു ഇവർ സിംപിൾ ആയി വർക് ചെയ്യുന്ന ഈ മെഷീൻ ഡിസൈൻ മുതൽ അതിൻ്റെ coding വരെ ഉള്ള പല മേഖലകളിലും ധാരാളം സ്ത്രീകൾ ഉണ്ടാവും അവർ സ്വപ്നങ്ങളിൽ പോലും പുരുഷ ആധിപത്യം ചിന്തിച്ചിട്ട് ഉണ്ടാവില്ല.. ചുരുക്കി പറഞാൽ ചേച്ചി വെറും നടത്തിപ്പ് മാത്രം.. തലച്ചോർ വർക് ചെയ്യുന്നത് പാവം പയ്യൻ്റെ.. എന്നിട്ടും heading പുരുഷാധിപത്യം തകർത്തത്...
സാറിന്റെ അറിവിൽ ഈ സ്ഥാപനം കേരളത്തിൽ ചെയ്യുന്ന എത്ര സ്ത്രീകൾ ഉണ്ട്... പറയു
@@haridasgopalan9234 എൻ്റെ ഗോപാലൻ ചേട്ടാ.. ഈ സ്ത്രീയുടെ മികവ് ഒന്നും അല്ല ഞാൻ പറഞ്ഞത്.. അതിൻ്റെ തലക്കെട്ട് അതിൽ ഉണ്ടാക്കുന്ന വിദ്വേഷം ഒക്കെ ആണ്.. ചേട്ടൻ എറണാകുളം പള്ളിമുക്കിലെ ഇലക്ട്രോണിക്സ് area ചെല്ലുക.. അവിടെ ഇപ്പൊ എല്ലാ വിധ ജോലികളും സ്ത്രീകൾ തന്നെ ആണ് ചെയ്യുന്നത്.. അവിടെ ഇപ്പൊൾ cnc design undu.. അതും ചേച്ചിമാർ തന്നെ ആണ് നോക്കുന്നത്..
@@jobishdamodaran1151 കുവൈറ്റിലും നാട്ടിലുമായി 4 കമ്പനികളിൽ പങ്കാളിത്തം ഉള്ള ആളാണ് ഞാൻ സ്ത്രീകൾ പല സ്ഥലങ്ങളിലും ജോലി ചെയ്യുന്നുണ്ട് ഈ മേഖലയിൽ സ്വന്തം സ്ഥാപനം ചെയ്യുന്ന ആരെ അറിയാം താങ്കൾക്ക്.. തന്നെയുമല്ല എന്ത് പുരുഷ വിരോധം ആണ് ഇതിൽ നിന്നും ഉണ്ടാകാൻ പോകുന്നത് വിവരം ഉള്ള പുരുഷൻ അതിനെ സ്വാഗതം ചെയ്യും അല്ലാത്തവർ വെറുതെ വിമർശിക്കും.
@@haridasgopalan9234എടാ പൊട്ടാ സ്ത്രീകൾ ഈ പണി ചെയ്യാത്തതിന് ബാക്കിയുള്ളവർ എന്ത് ചെയ്യാനാ
Cnc മെഷീൻ എത്ര രൂപ ആയി
Starting 5 lak..
If anybody wants custom made CNC at your budget, contact me. You will be able to run projects at reasonable feed rate ideal for small business or hobbies. Dont expect factory grade performance
Always use safety glasses!
G✿✿d しuඋĸ🎉
സംരഭം നല്ലത് പക്ഷെ തലക്കെട്ട് വിവരം ഇല്ലായ്മ
Thumbnail നല്ല കോമഡി ആണ്, പുരുഷധിപത്യം തകർത്തെറിഞ്ഞു പോലും, എന്ത് ദുരന്തമാണ് സഹോ താങ്കൾ, സ്ത്രീകൾ ഈ മേഖലയിലേക്ക് വരാത്തത് കൊണ്ടല്ലേ അല്ലാതെ അവരെ പുരുഷൻ മാർ തടഞ്ഞു വെച്ചത് അല്ലലോ 🤷♂️🤷♂️🤷♂️
ഏതു തൊഴിൽ ചെയ്യാനും സ്വതന്ത്രമുള്ള ഈ നാട്ടിൽ എന്ത് പുരുഷ മേധാവിത്jo ചില മേഖലയിൽ സ്ത്രീകൾ കടന്നു വരുന്നില്ല അത്ര തന്നെ
ഗേറ്റിനുള്ള ഷീറ്റ് മെറ്റൽ കട്ടിങ് ഉണ്ടോ?
അലൂമിനിയം, brass ഷീറ്റിൽ ചെയ്തു തരാം
😂 ബ്ലോഗറ് താമരയാ മൊത്തം വെള്ളത്തിലാ വായിതോന്നണത് വിളിച്ച് പറയും😢😮😮😮
വായിൽ തോന്നിയ എന്താ ഈ വ്ലോഗർ പറഞ്ഞെ... താമര അല്ലാത്തോനെ...
അവരുടെ ഭർത്താവിനെ സഹായത്തോടുകൂടിയാണ് തുടങ്ങിയത് എന്നാണ് അവർ തന്നെ പറയുന്നത് ഓരോ കൂതറകൾ ചാനലും തുടങ്ങി ഇങ്ങോട്ട് വന്നോളും അവരുടെ ഭർത്താവ് എന്താ പുരുഷനല്ലേ
പുരുഷാധിപത്യം കോപ്പ്, താനൊന്നും ഈ ലോഹത്തതല്ലേ?
കട്ട് ചെയ്യാനുള്ള ഷീറ്റെടുത്ത് സിഎൻസി ടേബിളിൽ ഫിറ്റ് ചെയ്യുന്ന പണി അതിലൊന്നും വലിയ കഥയില്ല ആർക്കും ചെയ്യാം😄
കിട്ടാത്ത മുന്തിരി പുളിക്കും
Onnu poda njarapa
@@rajeshmanju255 നല്ല ഒന്നാന്തരം പഴുത്ത മാമ്പഴം കിട്ടുമ്പോൾ എന്തിനാ പൊളിക്കുന്ന മുന്തിരി
എന്തു തന്നെ ആയാലും ഇങനെ ഒരു സംരഭം ആരംഭിക്കാൻ ആ ചേച്ചി കാണിച്ച ആർജവത്തെ അംഗീകരിച്ചേ മതിയാവൂ ....best of luck.....
എടൊ ഇതൊക്ക തുടങ്ങാൻ------ നല്ല.ഉറപ്പു വേണം അല്ലാതെ തടി എടുത്തു ടേബിളിൽ വച്ചാൽ പോരാ... കഷ്ട്ടം.
മെഷീൻന്റെ വില എന്നിവ കൂടി ചേർത്ത് നല്ല ഒരു വിഡിയോ ആക്കാം ആയിരുന്നു
Number വിളിക്ക് വില അറിയാമായിരുന്നു
Enikku ninte caption ishtamaayilla.
ഇതുപോലൊരു സംരംഭം തുടങ്ങാൻ മിഷന് മാത്രം എത്ര രൂപയാകും..???
കോയമ്പത്തൂർ ചെന്നാൽ ഇത് വാങ്ങാൻ കിട്ടും.. ഇപ്പൊ ലക്ഷ്മി പോൾ3 ഉള്ള ഇന്ത്യൻ കമ്പനികൾ ഇവ ഒക്കെ നിർമിക്കുന്നുണ്ട്.. വിലയും കുറവ് ആണ്.. എന്നാല് ഓർബോടെക്,paussalux,atg പോലെ ഉള്ള വിദേശ ബ്രണ്ടുകൾക്ക് വില കൂടും.. എന്നാല് ആയുസ്സും ഗുണവും കൂടും.. ഇതൊക്കെ പതിറ്റാണ്ടുകൾ പഴയ ടെക്നോളജി ആണ്.. നമ്മുടെ ആളുകൾ ഇപ്പൊൾ ആണ് കാണുന്നത് എന്ന് മാത്രം.. 2009 ഇല് ഞാൻ ഇതിൽ വർക് ചെയ്തിട്ടുണ്ട്..
Thalparyam ondo? assemble cheyth tharam
ഇപ്പൊ work ചെയ്യുന്നില്ലേ @@jobishdamodaran1151
@@jobishdamodaran1151 മെഷിൻനു എന്ത് വില വരും എന്ന് ചോദിച്ചപ്പോ കോയമ്പത്തൂർ പോയ വില കുറച്ചു വാങ്ങൻ കിട്ടും എന്ന് 😆😆 പിന്നെ അവൻ 2009ൽ വർക്ക് ചെയ്ത കാര്യവും ഒകെ ആണ് പറയണ്. നിനക്ക് വില അറിയുമെകിൽ അത് പറയടാ... അല്ലാണ്ട് നീ 2009ൽ പണ്ണിയ പണിയുടെ കാര്യം എന്തിനാ പറയണ്
എന്തിനാണ് താങ്കൾ ലിംഗ വിവേചനമെന്ന അടവ് നയവുമായി വരുന്നത്? അറിവിനാണ് അധികാരം. ആധിപത്യം.
അറിവെങ്ങനെ ഉപയോഗിക്കണമെന്ന അറിവുനേടുന്നവർ/അറിവുള്ളവർ മുന്നിലെത്തും.. അതിൽ ലിംഗ വർണ്ണ വർഗ പ്രായമെന്നൊന്നും ഇല്ല.
À ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഊരും പേരും ഒന്നുമില്ലേ😡
ആർക്ക്..?
Best wishes
Cnc mission contact number ഉണ്ടോ
Nalla konathile thumpnail
Women ☕️☕️☕️😂😂😂😂😂😂
Contact number please ..so that we can place the orders
85478 70574
Super
❤❤❤❤❤
👍