അനിത ചേച്ചിയുടെ വീടിനടുത്ത് ആയാൽ മതിയായിരുന്നു ഓരോ ദിവസവും ഓരോരോ വിഭവങ്ങൾ അല്ലേ ഉണ്ടാക്കി കൊതിപ്പിക്കുന്നത് ഇന്നിതാ ആരും കണ്ടാൽ കൊതിപ്പിക്കുന്ന അച്ചാർ ആയിട്ട് വന്നിരിക്കുന്നു👌😁
Hi Anita,hope u r doing well.I m retired govt employee,I m from Kollam but residing in Mumbai.I try most of your recipe all r very very tasty n yummy.I have a son n daughter n three grand children's.May god bless u always n Lots of love.
വളരെ എളുപ്പത്തിൽ nalla ഭംഗിയായി അവതരിപ്പിച്ചു അടിപൊളി 👍🏻👍🏻👍🏻
Adipoli ayittundu
നെല്ലിക്ക അച്ചാർ കണ്ട് കൊതിയായി വളരെ നന്നായിട്ടുണ്ട്
Delicious and mouthwatering
Pani varumpol ammachy undakkiya nellikka acharum kanjium orthupoyi so tasty nellikka pickle⁰
Anithechi nellikka achar valare nannaayittund
Kidillan achar🥰
Anithechi nellikka Achar kandittu kothiyaavunnu
നല്ലൊരു അച്ചാർ റെസിപ്പി
Nelika achr perfect ayitu readyakiylo eniku valya ishta 🥰😋
Anithechi nellikka Achar kollam tto....iniyum inganulla nalla nalla videos pratheekshikkunnu....thanks for sharing
Vayyil kaappalodum super nellikka achar.kidu kidu 👍😋😋😋😋
താങ്ക്സ് mole❤
Adepoli nellika achar njan undakkum 👌👌
നെല്ലിക്ക അച്ചാർ അടിപൊളിയായി ഉണ്ടാക്കി കാണിച്ചു കൊതിയായിപ്പോയി 😋
മോളെ ടെലഗ്രാമിൽ ഹായ് ayakku
അച്ചാർ കണ്ടിട്ട് ശരിക്കും വായിൽ വെള്ളം വന്നു chechi😍😄സൂപ്പർ 👍👍👍
Adipoli gooseberry pickle.Very nice presentation.
Thanks ഡിയർ ❤❤❤🙏🏼
Nice
Thanks💞qqqq
ആഹാ നെല്ലിക്കച്ചർ നന്നായിട്ടുണ്ടല്ലോ കണ്ടിട്ടുതന്നെ കൊതിയാവുന്നു.... Chechide cooking poliyanutto 👍
Masha allah onnum parayanilla atrak adipoli vayil kappalodikunna achaar❤
നെല്ലിക്ക അച്ചാർ കണ്ടിട്ട് കൊതി വന്നു..സൂപ്പർ sharing chachee 👍👍
Nalla achar.....kandittu kothi varunnu
Thsnks ഡിയർ 🥰🥰🙏🏼
നെല്ലിക്ക അച്ചാർ വളരെ നന്നായിട്ടുണ്ട് 😋😋
ചേച്ചീ ഞാൻ എല്ലാ അച്ചാറും ആക്കാറുണ്ട് പക്ഷെ നെല്ലിക്ക അച്ചാർ മാത്രം ഇത് വരെ ശരിയായില്ല എനി ഇത് പോലെ ഉണ്ടാക്കി നോക്കാം ഇന്ഷാ അല്ലാഹ് 😍👌
പുതിയ ചാനൽ ആക്കി ഫസ്റ്റ് കമെന്റ് ചേച്ചിക് fast സബ് ചേച്ചിക് ഫസ്റ്റ് ലൈക് ചേച്ചിക് 😍😍😍😍😍😂😘😘
Super video
Thanks💞💞💞💞💞
നൈസ് റെസിപ്പി dear
Achar kaanumbol thanne kothiyavunnu
Thsnks dear 🙏🏻
Nellikka achar super😋😋
അനിത ചേച്ചിയുടെ വീടിനടുത്ത് ആയാൽ മതിയായിരുന്നു
ഓരോ ദിവസവും ഓരോരോ വിഭവങ്ങൾ അല്ലേ ഉണ്ടാക്കി കൊതിപ്പിക്കുന്നത്
ഇന്നിതാ ആരും കണ്ടാൽ കൊതിപ്പിക്കുന്ന അച്ചാർ ആയിട്ട് വന്നിരിക്കുന്നു👌😁
Ayyoda tharatto mon
Nellikka achar recipe vallare nannayittund use full video ayirunnu
Muthe😍
@@Anithastastycorner chechi 😍
അടിപൊളി നെല്ലിക്ക അച്ചാർ
Very yummy yummy 👌 new recipe 👍
Thanks dear🥰🙏
Like
നെല്ലിക്ക അച്ചാർ കിടിലൻ 👌
Sherikkum vayyil vellam vannu cheachi👌👌
So delicious pickle anitha
കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു അച്ചാർ പൊളിച്ചു 👍🏻👍🏻😋
മോളെ ❤
Very good recipy
Thanks dear
@sujisbabu
Nellika Achar is so nice Chechi👌
💞💞
Yummy and delicious nellikka achar
Thanks dear 😍
നെല്ലിക്ക അച്ചാർ കൊള്ളാട്ടോ 😋😋👌🏻
Nellikka achar polichutto
Thanks mole 😍
ഈ നെല്ലിക്ക അച്ചാർ ഒരുപാട് ഇഷ്ടം ആണ് കിടിലൻ രുചിയിൽ അച്ചാർ 👌
മോളെ 🥰
@@anithasajeev4832 🥰😘😘
അച്ചാറുകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട അച്ചാറാണ് നെല്ലിക്ക അച്ചാർ.വായിൽ കപ്പലോടിക്കാം.😋😋
ചേച്ചി മോനി ആയോ
ടാസ്ക് ചെയ്യരുത് ട്ടോ
ടാസ്ക് ചെയ്താ എൻ്റെ ചാനെൽ നശിഞ്ഞേ
ഇപ്പോ vew കുറവാണു
പക്ഷെ സെർച്ചിൽ എൻ്റെ വീഡിയോ und
@@Anithastastycorner ഇത് വരെ മോനി ആയിട്ടില്ല.
1k പോലും ആയിട്ടില്ല.900 കടന്നു
വളരെ നല്ല ചാനൽ ആയിരുന്നല്ലോ. അനിതയുടെ... പിന്നെ എന്ത് പറ്റി..🙄😶
നെല്ലിക്ക അച്ചാർ ഒരു രക്ഷയില്ല ഇത് മാത്രം മതി ഭക്ഷണം കുശാല മാക്കാൻ
വായിൽ കപ്പലോടും inshallah try ചെയ്യും👌👌👌🥰
Thanks dear ❤
നെല്ലിക്ക അച്ചാർ ഉണ്ടാക്കുന്നത് കണ്ടാൽ തന്നെ.. അതിന്റെ രുചി ഒന്ന് വേറെ തന്നെ ആണ്.. 🥰👌
താങ്ക്സ് dear❤
അടിപൊളി 👌🏻👌🏻
Anithechi😍 Nellikka achar recipe kollam nannayittund.
Chechi
Adipoli achar
താങ്ക്സ് dear 🥰
Nallikka Achar undakkunnathe kanditte Oru rakshymilla adipoli Recipe Chachi 👍❤️🙏🙏🏻 undakkunnathe ethrayum detail ayie parange thannathene valare thanks Chachi 👍❤️❤️🙏 very good Achar prepartation 👍 Super explanation 👍 Beautiful presentation my dearest Anithachi 🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍
Yummy anitha
നെല്ലിക്ക അച്ചാർ പൊളിച്ചു 😋😋
Kerala style nellikka achar super ആയിട്ടുണ്ട്👍🏻
Endayalum try cheyyum, pazhammanga pilisseri de video ഒരെണ്ണം ഇടുമോ ചേച്ചീ? Waiting 👌🏻👌🏻👌🏻
Achar sooper
Super pickle.Very very delicious n yummy.
താങ്ക്‌സ് my dear അംബിക ❤❤🙏🏼
എന്തു ചെയ്യുന്നു dear എവിടാ സ്ഥലം ❤
ഞാൻ ekm
കാറ്ററിംഗ് ചെയ്യുന്നു
എനിക്ക് രണ്ടു പെൺകുട്ടികൾ
പഠിക്കുന്നു ❤❤🙏🏼
Hi Anita,hope u r doing well.I m retired govt employee,I m from Kollam but residing in Mumbai.I try most of your recipe all r very very tasty n yummy.I have a son n daughter n three grand children's.May god bless u always n Lots of love.
Pickle super 😍
Nellikka achar super
മോളെ 🥰
ചേച്ചീ ഒന്നും പറയണ്ട അടുത്താണെങ്കിൽ ഞാൻ ഓടി വന്നേനെ 😋👍
ആഹാ.... ഉണ്ടാക്കും ട്ടോ, 🙏
Thanks ഡിയർ 🥰🥰 എൻ്റെ വീഡിയോ എന്നും ഉച്ചക്ക് 2.18 natto🙏🏼
@@Anithastastycorner OK mam🙏🙏
നെല്ലിക്ക അച്ചാർ 😋😋😋
Gooseberry Pickle 👌👌
Priya❣️
Adipoli
താങ്ക്സ് dear തരുന്ന supporttinu
Easy pickle
ചേച്ചീ poli😍😋👍
അച്ചാർ കൊതിപ്പിച്ചു
Oh it's really yummy nellika achar...😋
Mouthwatering recipe....
I like your steaming pot🥣
Whenever i get i make nellikka pickle
അടിപൊളി നെല്ലിക്ക അച്ചാർ🥰🥰
ആഹാ 🙏🙏🙏😋😋
താങ്ക്സ് dear🥰🥰🙏🏼
❤❤
വായിൽ കപ്പലോടിക്കുന്ന അച്ചാർ,കപ്പൽ മാത്രമല്ല, ഹെലികോപ്റ്ററുംഓടിക്കും, അടിപൊളി നെല്ലിക്ക അച്ചാർ 👌👌👌
താങ്ക്സ് സർ 🙏🏻
Adipoli chechiiiiiiiiiii
Naranga achaar kandittttt kothiyaavunnu 😋...... Enikkum tharamoooo😜..... Achu chechikk ishtamaano achaar.... ഏത് achaar aan chechikkum pinne achu chechikkum ishtam...... Enikkk ella achaarukalum eshtamaaaa.....
Super aayittund. Chechi ee phonr swich off aayirunnu ath kondaaaa ichiri vazhugiyath comment idaan..... Sorry....
Anithechiiiiii ❣️❣️❣️
Achu chechi ❣️❣️❣️
Anithechide swantham ichus ❣️❣️❣️
മോളെ 🥰🥰🥰
ഇന്ന് evng വീഡിയോ സെറ്റ് ആക്കും അപ്പൊ കമെന്റ് tharane
Woww delicious 😋
Thanks my dear🥰🙏
Nellikka achar kandapol thanne choru unnna thonnua.
That looks so yummy and delicious💙The way you prepared is so easy💙💙Thanks for sharing💙keep going💙stay connected💙💙💙
താങ്ക്സ് dear 🥰🙏🏻
Last ano salt chrkndtge
Yes dear 😍😍😍
@@Anithastastycorner njn try cheythu adipoli ayitind 😍 naranga acharum chechide video kanda chythe ellaorkm ishtapetu thnx for these recepies
Nellikai my fvt
ചേച്ചീ നെല്ലിക്ചാർ അടിപൊളി 😋👌
Thanks muthe😍
@@Anithastastycorner ചേച്ചീ 😍😍
vinegar idanamanu undo.
മോളേ ചൂട് വെള്ളം തിളപ്പിച്ച് aarichu ചേർക്കാം
വിനാഗിരി ചേർക്കുന്നത് ചീത്ത ആവാതിരിക്കാൻ ആണ്
ഒന്ന് സോഫ്റ്റ് ആവാനും
കുഴപ്പമില്ല മോളെ 🥰🥰🙏🏻
Anithechi 🥰
നെല്ലിക്ക അച്ചാർ എന്നും അച്ചാറിൽ മുൻപിൽ കാരണം മറ്റ് അച്ചാറുകളെക്കാൾ ഇത് വളരെ healthy ആണ്
കടുക് വറുത്തു പൊടിച്ചു ചേർക്കണോ
M
അടിപൊളി 👌👌👌 അച്ചാറിൽ എനിക്കിഷ്ടം നെല്ലിക്ക അച്ചാർ കാണുമ്പോഴേ കഴിക്കാൻ തോന്നുന്നു സൂപ്പറാണുട്ടോ ♥️♥️🥰🥰
Thanks മോളെ 🥰🥰
@@Anithastastycorner 🥰🥰
അനിത ചേച്ചി കുറച്ചു നെല്ലിക്ക അച്ചാർ തരുമോ 😜👍🏻👍🏻😍😍 നെല്ലിക്ക അച്ചാർ 👌🏻👌🏻
താരല്ലോ ചേച്ചിടെ സുന്ദരി കുട്ടിക്ക് ❤😍
💞
താങ്ക്സ് ഡിയർ ❤❤❤🥰
വീണ്ടും എല്ലാം കൂടി മിക്സ് ചെയ്തു കൊടുക്കൂ, നല്ലെണ്ണ ചേർത്തിളക്കി കെടുകൂടാതെ സൂക്ഷിക്കാം 👌
നെല്ലിക്ക അച്ചാർ അടിപൊളി വായിൽ വെള്ളം നിറഞ്ഞു
അച്ചാർ സൂപ്പർ, പക്ഷെ വീഡിയോക്ക് സൗണ്ട് പോരാ
Ok ini sradhikkam😍
Nellikka achar ithuvare try cheythittilla,ini onnundaakkinokkanam
താങ്ക്സ് dear ❤
😋വായിൽ കപ്പലോടി
Muthe🙏🥰
സൂപ്പർ അച്ചാർ ചേച്ചീ 😍😍
Ithu kanditu vaayil kappalodikkanulla vellamundu
താങ്ക്സ് dear 🥰
ഇരുന്പിന്‍റെ കലവറയായ നെല്ലിക്ക കൊണ്ട് വായില്‍ കപ്പലോടിപ്പിക്കുന്ന കിടിലന്‍ അച്ചാര്‍
ലൈക്ക് അടിച്ച് വീഡിയോ കാണാൻ വെയിറ്റ് ചെയ്യുകയാണ്
Thanks😍
വിനാഗിരിയും തിളപ്പിച്ചാറിയത് ഉപയോഗിച്ചാൽ ,ഒട്ടും കേടാകാതെ ഇരിക്കും ..
അതെ dear ❤🙏🏼
വായിൽ കപ്പൽ ഓടി