ക്യാമറ ഓഫ് ആണെന്ന് കരുതി പെട്ടുപോയ ഒരു കിടുക്കാച്ചി പാട്ടും ബ്ലോഗ്/A SHORT VLOG

Поделиться
HTML-код
  • Опубликовано: 8 фев 2025
  • #Malayaalamvlog#pandikkadkitchen#malayalamskitvideo#homecinima#shortmovie#shortfilm

Комментарии •

  • @walkwith_raashi
    @walkwith_raashi 2 года назад +8

    കുഞ്ഞിപാക്ക് മുരിങ്ങയും കുട്ടിമ്മു ന് പരി പ്പും കഴിച്ച് കഴിച്ച് മടു ത്തോ 😃 പാട്ട് സൂപ്പർ ആയിട്ടോ

  • @aachi2651
    @aachi2651 2 года назад +4

    കുഞ്ഞിപ്പാക്ക് ഭയങ്കര നാണം ആകുന്നുണ്ടല്ലോ

  • @shimnashahid652
    @shimnashahid652 2 года назад +1

    Eppo yum ചിരിച്ച മുഖമാണ് kunjippa... 😍 😍 Cute

  • @malappuramarifa
    @malappuramarifa 2 года назад +5

    രണ്ടു പേരെ പാട്ടും പൊളിച്ചു മുത്തേ 👌👌

  • @മിഥുമോൻ
    @മിഥുമോൻ Год назад

    സഹോദരി കുട്ടികളെ അങ്ങനെ പരസ്യമായി ആക്ഷേപിക്കരുത് എന്തെങ്കിലും ഒരു കഴിവ് അവനിൽ ഉണ്ടല്ലോ അത് പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യേണ്ടത് ഇങ്ങനെ പറയുമ്പോൾ പലതും കുട്ടികളിൽ നിന്ന് നെഗറ്റീവ് ആയിട്ട് വരും

  • @shameer1984
    @shameer1984 2 года назад +1

    Ee kutti aal kollalo, enth adi poli aayitta paadane, super sound, enthina mole karuthath ,thadichath ennokke paranj vishamikkunnath, allahu molk nalla thonda thannille

  • @sadhiyaskitchenvlogs8883
    @sadhiyaskitchenvlogs8883 2 года назад +2

    രണ്ടാളും പാട്ടുപാടി തകർക്കാണല്ലോ 🥰🥰🥰🥰

  • @ayishacp6223
    @ayishacp6223 2 года назад +1

    2perudeum patt sooper.ikkade nad evideya .plese riply

  • @muhammedmuhsin4513
    @muhammedmuhsin4513 2 года назад +2

    Ingale vlog inkk vayangera ishttaanu aa kutty kale yokke kanumbol

  • @sinushazi8097
    @sinushazi8097 2 года назад +6

    എൻറെ മോനും ഇത് പോലെയാ
    പഠിക്കാൻ ഭയൻകര മടിയാ

  • @muhammedmuhsin4513
    @muhammedmuhsin4513 2 года назад +1

    Ingale makkalokke ethreela padikkunne ?

  • @khadeejapthathamalappuram
    @khadeejapthathamalappuram Год назад

    പ്പാ ണ്ടിക്കാട് എവിടെ യാണ് വെടിഡിയോ സപ്രാണ്

  • @rasakrasak1983
    @rasakrasak1983 Год назад

    എന്താണ് എല്ലാവരും ഇടതു കൈകൊണ്ടു ഭക്ഷണം കഴിക്കുന്നത്

    • @pandikkadvlog.3785
      @pandikkadvlog.3785  Год назад

      അത് ഫ്രണ്ട് ക്യാമറ വെച്ചിട്ടാണ്

  • @zaiba9348
    @zaiba9348 2 года назад +2

    ഇടത് കൈ കൊണ്ടാണോ ഭക്ഷണം കഴിക്കുന്നത്

  • @muhammedsinan7979
    @muhammedsinan7979 Год назад

    👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎

  • @surayyaak2384
    @surayyaak2384 2 года назад +1

    അടിപൊളി വീഡിയോ ആണ് ട്ടോ 😃😃

  • @choopperrizavlog1648
    @choopperrizavlog1648 2 года назад +1

    ഞാൻ free ആയപ്പോൾ ഇത് ഇരുന്നു കണ്ടു കുറെ ചിരിച്ചു പാവം കുഞ്ഞിപ്പ 😍😍😍

  • @tmxjoker1936
    @tmxjoker1936 2 года назад +5

    ഇത്താന്റെ സോങ് പോളിയാണ് 🥰🥰🥰🥰.ഒരു മാപ്പിളപ്പാട്ട് ഫുള്ളായിട്ട് പാടി തരണേ 😘.ഉടനെ കഴുത്തു എന്റേത് അ റുക്ക് ബാപ്പ എന്ന സോങ് ഇല്ലേ..അത് ഫുള്ളായിട് പാടി തരുമോ..its mu reqest😘🥰🥰

  • @mohammedmattymatty6001
    @mohammedmattymatty6001 2 года назад +3

    എല്ലാവരും ഇതടു കയ്യന്മാരാണല്ലോ..ശ്രമിച്ചു നോക്കിയില്ലേ..തിന്നുംമ്പോലെങ്കി ലും മാറിയാൽ നല്ലത് ആണ്....നല്ല naturalittyilulla അവതരണം.keep it up.

    • @thasleemam757
      @thasleemam757 2 года назад

      മുൻപ് cemara യിൽ വീഡിയോ എടുത്താൽ ഇടത് കൈ ആണെന്നാ കരുതാ

    • @Aishasalam261
      @Aishasalam261 Год назад

      Front cameraya ningal valath kayyil vellam pidich oru selfie eduth nokk appo ariyam valad idadakunnad

  • @Uppachimakkals-y3c
    @Uppachimakkals-y3c 2 года назад +4

    Ikkade song adipoli 👌

  • @kattekkadanfamily8409
    @kattekkadanfamily8409 2 года назад

    രണ്ടാളെയും പാട്ട് അടിപൊളി. എന്റെ മകളും ഇങ്ങനെ തന്നെയാണ് ചിലപ്പോ എനിക്ക് ദേഷ്യം വരും 😥😥🤲🤲

  • @bismivlog5481
    @bismivlog5481 2 года назад

    അടിപൊളി👍👍

  • @jaseelakt7024
    @jaseelakt7024 2 года назад

    Kuttikal okke entha edath kaykond kayikunnad

  • @Uppachimakkals-y3c
    @Uppachimakkals-y3c 2 года назад +1

    Cheriyale thunim trousarum pwolichutto 🤩🤩🤩

  • @fousiyamv3389
    @fousiyamv3389 2 года назад +3

    എന്താ എല്ലാരും ഇടതു കൈ കൊണ്ട് ഫുഡ് കഴിക്കുന്നെ

  • @alqannahcafeteria9318
    @alqannahcafeteria9318 2 года назад

    Makan edanth kay ano

  • @salnashil
    @salnashil 2 года назад +1

    Chila kuttikel angeneyan avere oru psychologists kanikkuka aver pareumpole cheyyuka

  • @Pk1564
    @Pk1564 2 года назад

    പാട്ട് പാടിക്കോളിൻ എന്നു പറഞ്ഞിട്ടുള്ള എക്സ്പ്രഷൻ😜🤭

  • @rubeenarubeena4515
    @rubeenarubeena4515 2 года назад

    Husbendinte veed evide

  • @fathimakebi9206
    @fathimakebi9206 2 года назад +4

    സുബ്ഹി നിസ്കാരം കഴിഞ്ഞാൽ അലം നഷ്‌റഹ് സൂറത്ത് 7 തവണ ഓതിയിട്ട് 1 ഗ്ലാസ്‌ വെള്ളത്തിൽ ഊതിയിട്ട് മോന്ക് വെറും വയറ്റിൽ കുടിക്കാൻ കൊടുക്കുക പഠിച്ചത് മറക്കാതിരിക്കാൻ നല്ലതാണ്

  • @basheerbasheer8417
    @basheerbasheer8417 Год назад

    പഠിക്കാന്‍ മോശം ആണെങ്കിലും അവര്‍ക് മറ്റെന്തെങ്കിലും കഴിവുകള്‍ ഉണ്ടാവും അദ് എന്താണെന്ന് മനസിലാകി പ്രോല്‍സാഹിപ്പിക്കുക പഠിച്ചാലുള്ള ഗുണങ്ങള്‍ പറഞ് മനസിലാകി താല്‍പരൃം ഉണ്ടാകുക വെറുപ്പ് വരാതരീദിയില്‍ പറയണം

  • @shaninazeershaninazeer6061
    @shaninazeershaninazeer6061 2 года назад

    Edath kai kond food kazhikkunndh entha

  • @minhafathima7749
    @minhafathima7749 2 года назад

    ഇക്ക ന്റെ വീട് എവിടെയാ

  • @jaseeljase3809
    @jaseeljase3809 2 года назад

    Nallalampdunnudu

  • @naseemasalam103
    @naseemasalam103 2 года назад +1

    പാട്ട് super mashaallah 👌

  • @muhammedanas8703
    @muhammedanas8703 2 года назад +1

    പാട്ട് സൂപ്പർ അയിട്ടോ👍👍🥰

  • @santhoshandfamily
    @santhoshandfamily 2 года назад

    ബിരിയാണി വല്ലാതെ കൊയക്കണ്ട ഞമ്മക്ക് കട്ടൻ ചായയെ പറ്റു

  • @Salsasworld
    @Salsasworld 2 года назад

    എന്റെ മോൻ സെയിം അവസ്ഥയാണ് അഷ്‌റഫ്‌ മോന്റെ പോലെ

  • @SHASVLOG7379
    @SHASVLOG7379 2 года назад +2

    അറിവില്ലെങ്കിലും തിരിച്ചറിവ് ഉണ്ടായാൽ പോരേ👍👍👍👍👍

  • @sadikpattaram3018
    @sadikpattaram3018 2 года назад +1

    Edathu kaikondu food kazikkan padilla

    • @pandikkadvlog.3785
      @pandikkadvlog.3785  2 года назад

      അത് ഫ്രണ്ട് ക്യാമറ ആവുമ്പോൾ ഇടതു കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് പോലെ തോന്നും ഞങ്ങൾ ഇടതു കൈകൊണ്ട് അല്ലാട്ടോ ഫുഡ് കഴിക്കുന്നത് 🤪😀

  • @fathimakottikulam4550
    @fathimakottikulam4550 2 года назад +1

    എല്ലാരും ഇടത് കയ്യിലാണോ തിന്നുന്നത്,അല്ലെങ്കിൽ എനിക്ക് മാത്രം തൊന്നിയധോ?

    • @pandikkadvlog.3785
      @pandikkadvlog.3785  2 года назад

      Ath frd camara വെച്ചിട്ട് thoonukaya 😂😂

  • @aachi2651
    @aachi2651 2 года назад +2

    പരിപ്പ് കഴിച്ച് കഴിച്ച് മടുത്തോ😜

  • @sanamol8284
    @sanamol8284 2 года назад

    Super

  • @nafilaNajwa1011
    @nafilaNajwa1011 2 года назад

    സോങ് 👍👍

  • @musthafapk7569
    @musthafapk7569 2 года назад +1

    👍👍 പാട്ട് പൊളിച്ചു 🌹

  • @jaseelashaju181
    @jaseelashaju181 2 года назад

    Song super

  • @naseemaap5629
    @naseemaap5629 2 года назад

    Paavam ouru ikka 👍🏻

  • @Uppachimakkals-y3c
    @Uppachimakkals-y3c 2 года назад

    🙋

  • @azminsworld4400
    @azminsworld4400 2 года назад

    👍👍

  • @suhara8724
    @suhara8724 2 года назад

    👍👍👍👍

  • @ayisharasmiyavlogs5498
    @ayisharasmiyavlogs5498 2 года назад +1

    Kutyalum makkalum😁

  • @fiduzz370
    @fiduzz370 2 года назад +1

    E

  • @Sumayya-ws1ro
    @Sumayya-ws1ro 2 года назад

    MashaAllhh😍😍😍

  • @hafsathvk7639
    @hafsathvk7639 2 года назад

    Nalla patt

  • @ashiquevlogger8832
    @ashiquevlogger8832 2 года назад

    👌👌👌🥰

  • @cherrysinu8126
    @cherrysinu8126 2 года назад

    Ithuse song poli🥰😘

  • @AslamAslam-hy2wg
    @AslamAslam-hy2wg 2 года назад

    😄

  • @mohammadengakkattil9882
    @mohammadengakkattil9882 Год назад

    Notuselafthante.foreting

  • @fathimafathima2883
    @fathimafathima2883 2 года назад +1

    കുഞ്ഞിപ്പാക്കും കുട്ട്യാക്കും ഒക്കെ ഇടത്തോടൻ കജ്ജാണോ???

  • @favaskp3259
    @favaskp3259 2 года назад +1

    Ikka malayaliyalle

  • @lathakrishnan4998
    @lathakrishnan4998 2 года назад +1

    Marvelous performance 🌹🌹

  • @shameelashami9004
    @shameelashami9004 2 года назад

    അടിപൊളി kuttimmuthaaa🥰🥰

  • @shifashifuz7453
    @shifashifuz7453 2 года назад +2

    അനക്ക് എത്ര കുട്ടികളാടി💖

  • @naseemaap5629
    @naseemaap5629 2 года назад

    Mooperk endanu job

  • @sumayyam7487
    @sumayyam7487 2 года назад

    Hai

  • @raseenaraseena4638
    @raseenaraseena4638 Год назад

    Super

  • @muneeramuneera213
    @muneeramuneera213 2 года назад

    Song supper

  • @basheerattassery1090
    @basheerattassery1090 2 года назад

    സൂപ്പർ