കുറച്ചു കഴിഞ്ഞാൽ ഈ കച്ചവടക്കാർ കാരണം മലബാറി ആട് ഇല്ലാതെ ആവും എല്ലാ ആടുകളും ഇപ്പോ ക്രോസ്സ് ആയി തുടങ്ങി അവസാനം മലബാറി ബ്രീഡ് ഇല്ലാതെ ആവും .. എന്നും കർഷകർക്ക് വാങ്ങാനും വിൽക്കാനും മലബാറി ആണ് സാധാരണക്കാർക്കും കർഷകർക്കും പണം തരിക... ഈ ഹൈബ്രീഡ് ഒക്കെ ക്യാഷ് ഉള്ളവർക്ക് മോഹവിലക്ക് കച്ചവടം ചെയ്യുന്നവർക്ക് പറ്റും പാവപെട്ടവർക്ക് എന്നും മലബാറി നഷ്ട്ടം വരില്ല 👍👍u
നല്ല ഫാർമിംഗ് മെസേജ് നല്ല അവതരണം സത്യസന്തമായി കാര്യങ്ങൾ പറഞ്ഞു 👏👏👏👏👍👍
ഇക്ക പറഞ്ഞത് ശരിയാണ്. ഒരുവൻ കഷ്ടപ്പെട്ട് 10 രൂപ ഉണ്ടാക്കിയാൽ അത് ചിലർക്ക് ഇഷ്ടപ്പെടില്ല.
കുറച്ചു കഴിഞ്ഞാൽ ഈ കച്ചവടക്കാർ കാരണം മലബാറി ആട് ഇല്ലാതെ ആവും എല്ലാ ആടുകളും ഇപ്പോ ക്രോസ്സ് ആയി തുടങ്ങി അവസാനം മലബാറി ബ്രീഡ് ഇല്ലാതെ ആവും .. എന്നും കർഷകർക്ക് വാങ്ങാനും വിൽക്കാനും മലബാറി ആണ് സാധാരണക്കാർക്കും കർഷകർക്കും പണം തരിക... ഈ ഹൈബ്രീഡ് ഒക്കെ ക്യാഷ് ഉള്ളവർക്ക് മോഹവിലക്ക് കച്ചവടം ചെയ്യുന്നവർക്ക് പറ്റും പാവപെട്ടവർക്ക് എന്നും മലബാറി നഷ്ട്ടം വരില്ല 👍👍u
ഒള്ള കാര്യമാ പറഞ്ഞത് 👍👌👌👌
Poli
Ikkaa 👍🏻👍🏻
Bro next video gsd idane
GSD shoot ready aayittilla, ready aayal udane cheyyam 🙂
എൻറ ഏദൻ കാരാ ആട്ടിൻ കാഷ്ടത്തിന് ചാക്കിന് 140രൂപകിട്ടുമെന്ന് പറഞ്ഞല്ലോ 100രൂപ ചാക്കിന് ഞാൻ തരാം നിങ്ങൾ എടുക്കൂമോ അല്ലെങ്കിൽ പ്രകസനം കാട്ടാതിരിക്കുക
Gd വീഡിയോ 🤘
Kasaragod number tharumo
അവരുടെ നമ്പറിൽ ഒന്ന് വിളിച്ചു നോക്കുമോ, എന്റെ കൈയിൽ ഇല്ല 🙂
Contact number ?
Number kodithittundu, videoil undu, pinne descriptionil koduthittundu 🙂