കൊച്ചിയിലെ അത്ഭുത തെങ്ങ്! ഒറ്റത്തെങ്ങിൽ 500 അധികം തേങ്ങകൾ..

Поделиться
HTML-код
  • Опубликовано: 5 окт 2024
  • കൂടുതൽ ഗാർഡൻ വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Garden
    കൂടുതൽ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • VegetableFarming
    കൂടുതൽ മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Fish Farming
    കൂടുതൽ അലങ്കാര മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Ornamental Fish
    Follow on Facebook / agritvindia
    Visit Our Website agritv.live/

Комментарии • 209

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 3 месяца назад +488

    വഴിയിൽനിന്നും കിട്ടി വളർത്തിയതല്ലേ അതാണ് നൂറ് ശതമാനം ആത്മാർത്ഥ കാണിക്കുന്നെ 😄😄😄😄

    • @Zub-Al-Muhammed
      @Zub-Al-Muhammed Месяц назад +14

      വഴിയരികിൽ നിന്ന് വെറുതെ കിട്ടിയതല്ല, വഴിയരികിൽ നിന്ന് കാഷ് കൊടുത്ത് വാങ്ങിയത് എന്നാ പറഞ്ഞത്.

    • @selingeorge205
      @selingeorge205 2 дня назад

      Nalla sooriaprakaasam undallo athaa

  • @rajannt3683
    @rajannt3683 3 месяца назад +166

    ഇതൊക്കെ ഒരാനുഗ്രഹമാണ്.

    • @shalumajeed9816
      @shalumajeed9816 3 месяца назад +3

      അതിൻ്റെ അടുത്ത് ബയോഗ്യാസ് പ്ലാൻ്റ് ഉണ്ട്, അതുകൊണ്ട് ആവാം ഇത്രേം ഫലം

  • @JOSH1964-v6i
    @JOSH1964-v6i 2 месяца назад +50

    ഒരു കുല പറിക്കാതെ നിര്ത്തി തേങ്ങ ഉണ്ണങ്ങിയ ശേഷം കയറിൽ കെട്ടി ഇറക്കണം, 5 എണ്ണം വേണം 500 രൂപ തരാം, മുളപ്പിച്ച് തൈ ആക്കാനാണ്

    • @prathapcn
      @prathapcn Месяц назад +8

      ഇതു പോലെ നാലു വശത്തും കക്കൂസ് കുഴികൾ ഉണ്ടോ , എങ്കിൽ മാത്രം ഇത്രം വിളവ് ലഭിക്കും😅

    • @AzmiAzi-k4j
      @AzmiAzi-k4j Месяц назад

      😂

    • @JOSH1964-v6i
      @JOSH1964-v6i Месяц назад +1

      @@prathapcn Nop, മുളപ്പിച്ച് തൈ ആക്കാൻ ഒരു വളവും വേണ്ടാ,

    • @efgh869
      @efgh869 Месяц назад

      വിത്തു തേങ്ങ എടുക്കാൻ തെങ്ങിന് 40 വർഷം പ്രായം വേണം..

    • @JOSH1964-v6i
      @JOSH1964-v6i Месяц назад

      @@efgh869 10 വർഷത്തിൽ താഴെ മാത്രം പ്രായമുള്ള കുള്ളൻ തെങ്ങിൽ നിന്നുള്ള തേങ്ങ മുളപ്പിച്ച് 3 വർഷമായപ്പോൾ 5 കുലകൾ ഉണ്ട്

  • @Shaheersainu
    @Shaheersainu 3 месяца назад +74

    മ്മളെ വീട്ടിലും ഉണ്ട് ഒരു തെങ്.. .. തേങ്ങ ഇന്ന് കിട്ടും അല്ലെങ്കി നാളെ കിട്ടും എന്ന പ്രതീക്ഷയിൽ കൊറേ ആയി.. പണ്ടാരം

    • @mymoonp1016
      @mymoonp1016 2 месяца назад +2

      😂

    • @truthprevails5173
      @truthprevails5173 2 месяца назад +1

      😂

    • @Decoder5522
      @Decoder5522 Месяц назад +2

      Athemm 3 am varsham kaikkm nnu paranju thamnada...varsham epo 6 ayyy..😅

    • @vinishap6265
      @vinishap6265 4 дня назад +1

      ഇവിടെ 10വർഷം ആയി വർഷത്തിൽ ചിലപ്പോൾ 1തേങ്ങ കിട്ടിയ ആയി 😪

    • @Shaheersainu
      @Shaheersainu 4 дня назад

      @@vinishap6265 ഭാഗ്യവാൻ 😂...

  • @____pg
    @____pg 3 месяца назад +130

    കുഞ്ഞു തേങ്ങ മൊത്തം അതിൽ 😁👍

  • @faisalkc3070
    @faisalkc3070 3 месяца назад +81

    എന്റെ വീട്ടിലും ഇതുപോലെ ഒരു തെങ്ങു ഉണ്ട് അതിൽനിന്നും 500 ൽ അധികം തേങ്ങ എനിക്കും കിട്ടിയിട്ടുണ്ട് ഇതിന് വെള്ളം നന ക്കുകയോ വളം ഇടുകയോ ഒന്നുമില്ല ചുറ്റുവട്ടവും കോൺക്രീറ്റ് ചെയ്തതാണ് 25 വർഷമായി കോൺക്രീറ്റ് ചെയ്തിട്ട്

    • @sudhkaradka6583
      @sudhkaradka6583 3 месяца назад +1

      ഒരു വിത്ത് തരാമോ

    • @skymail1042
      @skymail1042 3 месяца назад +1

      ഒരു വിത്ത് തേങ്ങ തരുമോ

    • @abhidevabhijith771
      @abhidevabhijith771 3 месяца назад

      Enikum😊

    • @sarathrozario5917
      @sarathrozario5917 3 месяца назад +12

      അതിന്റെ വേര് സെപ്റ്റിക് ടാങ്ക് അതിലേക് ആവും അതാ 🤗

    • @Padiyuoor
      @Padiyuoor 2 месяца назад +2

      എനിക്ക് ഒരു 15 വിത്ത് തരാമോ സഹോദരാ

  • @sainathraju1609
    @sainathraju1609 3 месяца назад +14

    അഞ്ഞൂറ തെങ്കേലേ തെങ്കാ ഉണ്ട് സാറേ 😂😂😂

  • @Fairplayf10
    @Fairplayf10 3 месяца назад +27

    സാധരണ തെങ്ങിനും അസാധാരണ കൂലിയാണല്ലോ!!!

    • @Saleena83
      @Saleena83 Месяц назад +3

      ഇവിടെയൊക്കെ 50 -60 രൂപയെയുള്ളൂ

    • @ibrahimvengara1334
      @ibrahimvengara1334 Месяц назад

      ​@@Saleena83ഇവിടെ 35 കൂടിയാല്‍ 40

  • @shyju724
    @shyju724 3 месяца назад +6

    Ente veetilum und ഇതുപോലത്തെ.. പ്രേത്യേക കെയർ ഒന്നും ചെയ്യുന്നില്ല

  • @abbasparappil165
    @abbasparappil165 3 месяца назад +17

    ഈ തെങ്ങിന്റെതൈയ്യ് കിട്ടു മൊ

    • @joyaugustine2690
      @joyaugustine2690 3 месяца назад +1

      വിത്ത് തേങ്ങാ എടുക്കാനുളള പ്രായം ഈ തെങ്ങിന് ആയില്ല എന്ന് തോന്നുന്നു.

    • @enveeyes
      @enveeyes 3 месяца назад +1

      വെറുതെ വഴിയോരത്ത് പോയാൽ മതി,,,,,

  • @akhilkrishna2271
    @akhilkrishna2271 3 дня назад +1

    അഞ്ഞൂറ് തേങ്കേലെ തേങ്ക ഉണ്ട് സാറെ ഇവിടെ

  • @promedia7942
    @promedia7942 3 месяца назад +6

    Ivide 40 aan oru തെങ്ങിന്

  • @sibinrajsibinraj9735
    @sibinrajsibinraj9735 Месяц назад +1

    ഇതിന്റെ ഒരു തൈയ് കിട്ടുമോ

  • @soynellickal
    @soynellickal 9 дней назад

    wonderfull

  • @LijuMathew-bs6gs
    @LijuMathew-bs6gs 6 дней назад +1

    Karikkano

  • @nkm444
    @nkm444 3 месяца назад +37

    അവന് ചേട്ടൻറെ വീടും പറമ്പും എഴുതി കൊടുക്ക് "500 തെങ്ങിൽ തേങ്ങ ഉണ്ട്"

  • @vishnunair226
    @vishnunair226 2 месяца назад +1

    Nammude vtl und.. Boycut adicha pole oru തെങ്ങ്... 🥲

  • @basheeralain901
    @basheeralain901 Месяц назад +5

    സാദാരണ തെങ്ങു കയറാൻ 40₹ഉള്ളു ഇവൻ 100₹

  • @rajeshiyer6597
    @rajeshiyer6597 3 дня назад

    500 to much. No of coconut or wages? Then 5-6 coconut wages will be reduced?......

  • @bhagavansahai6969
    @bhagavansahai6969 2 месяца назад +1

    ചെല്ലി കേറാത്തത് ഭാഗ്യം.. 👍

  • @ARMAN-bq6bt
    @ARMAN-bq6bt 3 месяца назад +7

    Mashaallah

  • @beenamathew1936
    @beenamathew1936 26 дней назад

    Awesome ❤️ 🥰 👌 👏

  • @jiswinjoseph1290
    @jiswinjoseph1290 Месяц назад

    തൈ undakkunnundo

  • @APM68.
    @APM68. 2 месяца назад +8

    ഒരു തെങ്ങ് കെറാൻ 100 രുപ യൊ, ഏതാണ് നാട് .. ?

    • @Sku-u8i
      @Sku-u8i Месяц назад +2

      Chila veetil 2 or 3 thengu kanullu appo kooli koodum. Veedinte aduth ulla thenganenkil ketti erakendi varum allenkil pidichu edanam. Normal parambul 50 roopa anu kooli

    • @sinanmohammed476
      @sinanmohammed476 2 дня назад

      @@Sku-u8i40 anu ente ivide

    • @priyas8114
      @priyas8114 2 дня назад

      ഒരു തേങ്ങക്ക് മിനിമം 50 രൂപ കൊടുക്കണം...

    • @saneeshsaneesh1754
      @saneeshsaneesh1754 День назад

      50 rs കണ്ണൂർ

    • @betamode39
      @betamode39 День назад

      കോട്ടയത്തു 150-200 ആണ്

  • @bibingeorge9666
    @bibingeorge9666 3 месяца назад +23

    ഇതിനകത്ത് ഈ തെങ്ങിന്റെ ഓണർ പറയുന്ന ചില കാര്യങ്ങളിൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട് കാരണം ഈ തെങ്ങ് പതിനെട്ടാം പട്ടയാണ് ഒരിക്കലും 16 വർഷം കൊണ്ട് ഇത്രയും ഹൈറ്റ് ഈ തെങ്ങ് ആവില്ല ഇത് 16 വർഷം അല്ല അതിൽ കൂടുതലാവും

    • @Lakshmilachu1768
      @Lakshmilachu1768 3 месяца назад

      ​@@sebinpkpk5183കവുങ്ങ് വിത്ത് കൊണ്ട് തെങ്ങോ?

    • @shalumajeed9816
      @shalumajeed9816 3 месяца назад +1

      അതിൻ്റെ അടുത്ത് ബയോഗ്യാസ് പ്ലാൻ്റ് ഉണ്ടെന്നും പറയുന്നുണ്ട് വീഡിയോയിൽ, അതുകൊണ്ടാവാം ഇത്രേം ഫലം

    • @dom4068
      @dom4068 2 месяца назад

      TxD , DxT ആകാം....

    • @bibingeorge9666
      @bibingeorge9666 2 месяца назад

      @@dom4068 TxD ഇത്രയും ഉയരം വയ്ക്കില്ല

    • @vmvm819
      @vmvm819 2 месяца назад +1

      ഇങ്ങനെ കായ്ക്കുന്ന തെങ്ങുകളും ഉണ്ട് ഞാൻ കണ്ടിട്ടുണ്ട് ഒരു കുലയിൽ 105തേങ്ങാ ഒരു സെപ്റ്റിക് ടാങ്കും ബയോഗ്യാസ് പ്ലാന്റും ഇല്ലാത്ത സ്ഥലത്ത് അത് വിത്തു ഗുണം ആണ് താങ്കൾ പറഞ്ഞ പതിനെട്ടാം പട്ട തെങ്ങിൽ നിന്നും വിത്തു തേങ്ങ എടുത്തു നട്ടതിൽ ഇനം മാറിയ തെങ്ങും കണ്ടിട്ടുണ്ട്

  • @Tarif-br6fl
    @Tarif-br6fl 2 месяца назад

    Schoolinaduthum..janavaasamullidathum..oru valavumidathe nalla pole naalikeramundaavarund,..👍
    .

  • @joshyjose7508
    @joshyjose7508 Месяц назад

    Thengitte Vila ano

  • @sunandhamol8505
    @sunandhamol8505 Месяц назад

    Well done

  • @rafeeqpanoli9828
    @rafeeqpanoli9828 13 дней назад +2

    പൊന്ന് വിളയട്ടെ.. ഇനിയും 👍🏻

  • @babum8041
    @babum8041 2 месяца назад

    ഇതിന്റെ തൈയ് കിട്ടുമോ ചേട്ട

  • @PranavM-ln2zg
    @PranavM-ln2zg 3 месяца назад +1

    Eethane inam details

  • @latheefpallipuzha454
    @latheefpallipuzha454 3 месяца назад +53

    എന്റെ നാട്ടിൽ 50 രൂപ ആക്കിയതിനു ശേഷം ആറുമാസം കഴിഞ്ഞ് തേങ്ങ പറിക്കും

    • @natureindian88
      @natureindian88 3 месяца назад +1

      Thenga ketti irakiyal 500 anu fees

    • @raju-bq3xs
      @raju-bq3xs 3 месяца назад +3

      തേങ്ങ പറി യല്ല തേങ്ങ ഇടൽ എന്നാണ് പറയേണ്ടത്

    • @majithmajeed984
      @majithmajeed984 2 месяца назад

      ​@@raju-bq3xs oh sheri setta njanglde natil parikukannu thanneya parayuka

    • @majithmajeed984
      @majithmajeed984 2 месяца назад

      50 roopaku ketti irakki tharumo

    • @raju-bq3xs
      @raju-bq3xs 2 месяца назад

      @@majithmajeed984 😂

  • @radhamn7122
    @radhamn7122 2 месяца назад

    തൈ കിട്ടാൻ വഴി ഉണ്ടോ

  • @hashimbathali6308
    @hashimbathali6308 4 дня назад +2

    ഞാൻ ഒരു തെങ്ങ് വാങ്ങി രണ്ടു കൊല്ലം കൊണ്ട് കായിക്കുന്ന ഇപ്പോൾ അത് നാല് കൊല്ലം ആയി പന പോലെ വളർന്നു എന്നല്ലാതെ ഒരു കാര്യവും ഇത് വരെ ആയിട്ടില്ല 😂😂😂

  • @RjKollakkaran-j5z
    @RjKollakkaran-j5z 3 дня назад

    ഇത് അടക്ക 😉😉

  • @PradeepCk-c7m
    @PradeepCk-c7m 2 месяца назад

    👍

  • @gold4450
    @gold4450 Месяц назад +5

    ഒരു തെങ്ങിന്100ഉം 500 ഉം കൂലികൊടുത്ത് ബംഗാളിയെ കയറ്റുന്നതിലും നല്ലത് തേങ്ങ പറിക്കാതിരിക്കുന്നതാ.

  • @Subhash-f9p
    @Subhash-f9p 3 месяца назад

    Ith karikk alle

  • @mammufalken3139
    @mammufalken3139 3 месяца назад

    Idhinte oru nalikeram kito😊

  • @vijayanc.p5606
    @vijayanc.p5606 9 дней назад

    Udama thanne kannu vekkunnu.

  • @User30420-o
    @User30420-o 2 месяца назад

    സാറെ സുഖമാണോ,,, ഇത് മൂലം സാറിനെ കാണാൻ സാധിച്ചു,,, 👍

  • @JAYANP.K-y8g
    @JAYANP.K-y8g 3 месяца назад

    Salute sir.

  • @sreenatholayambadi9605
    @sreenatholayambadi9605 22 часа назад

    ഈ വീഡിയോ ഇന്ന് തന്നെ എന്റെ തെങ്ങിന്റെ ചുവട്ടിൽ ഇരുന്ന് കാണും.. അത് കണ്ട് നാണം വന്നിട്ടെങ്കിലും കുറച്ചു തേങ്ങ കൂടുതൽ ഉണ്ടാവട്ടെ 🤣

  • @chacker5190
    @chacker5190 2 месяца назад

    500 thengu krishi nirthi thenga vilikan pokkam ini

  • @inmyveins9136
    @inmyveins9136 3 месяца назад

    കരിക്കു ആണോ

  • @shareefmaliku6588
    @shareefmaliku6588 2 месяца назад

    This variety is lakshadweep micro

  • @asokanuttolly5846
    @asokanuttolly5846 3 месяца назад +2

    ലക്ഷഗംഗ തൈ

  • @rajeshkr5760
    @rajeshkr5760 3 месяца назад

    Oru vithu thenga tharumo

  • @JovsVMP
    @JovsVMP 2 месяца назад

    Njangade nattil 50 ruppees per tree

  • @realherono1204
    @realherono1204 3 месяца назад +1

    മുന്തിരിക്കുല എന്ന് പറഞ്ഞിട്ടുണ്ട്. തുലാം മാസത്തിലെ ഇടിമിന്നൽ വരെ ഉണ്ടാവാം തെങ്ങ്

  • @sivamsabari3173
    @sivamsabari3173 2 месяца назад

    Aboooo Eni nokkikko

  • @RamKumar-rg8wg
    @RamKumar-rg8wg 3 дня назад

    Njnagalku kittunnathu randu mandariyum naalu kothubhum😅😅😅

  • @VIMALACM-m7e
    @VIMALACM-m7e 3 месяца назад +1

    👍💚💚💚

  • @clarapereira634
    @clarapereira634 3 месяца назад

    Adipoli

  • @harireshma3816
    @harireshma3816 2 месяца назад +2

    എന്റെ വീട്ടിലും ഉണ്ട് 15 വർഷം ആയി വഴിയിൽ നിന്നുംവാങ്ങിയതാ ഇതുവരെ 5 തേഗകിട്ടി വളംചെയ്തത്മിച്ചം.

    • @wildgamer3931
      @wildgamer3931 Месяц назад

      മണ്ണറിഞ്ഞ് വളം ചെയ്യണം....മണ്ണ് ടെസ്റ്റ് ചെയ്യുക

    • @MuneerPp-v6e
      @MuneerPp-v6e 25 дней назад

      നാടൻ തെങ്ങുകൾക്കു വളം ചെയ്യാതെ ഇരിക്കുന്നത് ആണ് നല്ലത് ഞങ്ങടെ വീട്ടിൽ 25ഓളം തെങ് ഉണ്ട് കുഴപ്പമില്ലാത്ത വിളവും ഉണ്ട്

  • @PradeepPrabhakaran-g8o
    @PradeepPrabhakaran-g8o 2 месяца назад

    🥰🥰

  • @27Amar
    @27Amar 2 месяца назад

    അടുത്ത് ഒരു സെപ്റ്റിടാങ്ക് മതി...

  • @sibyct626
    @sibyct626 Месяц назад +1

    ചേട്ടാ നിങ്ങൾ വളം ഇടാതെ ഇത്രേം തേങ്ങാ ഉണ്ടായിട്ട് ഉണ്ടേൽ ആ മണ്ണ് പരിശോധിക്കു . മണ്ണിൽ അടങ്ങിയ വളം ആകും തെങ്ങിന് ആവിശ്യം. അതൊരു വീഡിയോ ആക്കി ഇട്

  • @CHANNELJD
    @CHANNELJD 2 месяца назад

    500 roopayo !!! ullathaanodey😮😮

  • @saraswathycv2652
    @saraswathycv2652 3 месяца назад

    👍🏻👌🏻

  • @atozmedia5856
    @atozmedia5856 Месяц назад

    തെങ്ങു കേറാനും ബംഗാളി

  • @abduvt298
    @abduvt298 3 месяца назад

    ദ്വീപിൽ നിന്നു കൊണ്ട് വരുന്നതെങ്ങിൻ തൈയാണെന്നു തോന്നുന്നു

  • @BinoyBinu-gt8me
    @BinoyBinu-gt8me День назад

    നമ്മുടെ നാട്ടിൽ ഒരു തെങ്ങിന് 50 രൂപ ഒള്ളു

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 Месяц назад

    ഇപ്പൊ ഇതു പോയിക്കാണും 😂😂😂❤️❤️❤️അനുഭവം 😂😂❤️❤️

  • @geethatd7842
    @geethatd7842 2 месяца назад

    Septic taank aduth und....!! Athile jaiva valam.....!!! Kazhicholu....!!!😂😁😆😅🤣

  • @ibrahimshakircp
    @ibrahimshakircp 3 месяца назад +3

    അടുത്തുള്ള സെപ്റ്റിക് ടാങ്ക് ലെ തീറ്റത്തിൻ്റെ പവർ ആണ്. പിന്നെ നാടൻ സ്പിരിറ്റും യൂറിയ ഉം കൂടി കിട്ടുന്നുണ്ടെന്ന തോന്നുന്നേ

    • @bencyandrew8247
      @bencyandrew8247 2 месяца назад

      സെപ്റ്റിക് ടാങ്കിൽ യൂറിയ ഇല്ലേ കോയ 😂

  • @AbuthahirKp-l1s
    @AbuthahirKp-l1s 2 месяца назад

    Oru theng 50 ruppa njangalude nattil

  • @lailatv5943
    @lailatv5943 3 месяца назад

    Plant kittumo sir??

    • @Avarage_mallu
      @Avarage_mallu 3 месяца назад

      Biogas slurry ozhikkunnundu avide athaayirikkanam karanam
      Thenginte aavilla

    • @Avarage_mallu
      @Avarage_mallu 3 месяца назад

      Biogas slurry ozhikkunnundu avide athaayirikkanam karanam
      Thenginte aavilla

  • @alimon6159
    @alimon6159 3 месяца назад

    സാധാരണ ഒരു തെങ്ങിൽ കയറാൻ 50 ചില തെങ്ങിൽ ഉയരം കൂടിയ തെങ്ങിൽ 60ഇത്രയെ ഉള്ളൂ 100പോലും തേങ്ങ കുറഞ്ഞാൽ റേറ്റ് കിടക്കുമോ ലവൻ 10തെങ്ങിൽ കയറുന്നൊന്നും ഇല്ലllo

    • @SanthoshKumar-qo4un
      @SanthoshKumar-qo4un 3 месяца назад

      പത്തനംതിട്ട പല ഭാഗങ്ങളിലും ഒരു തെങ്ങിന് 80rs ആണ്.

  • @kl10.59
    @kl10.59 4 дня назад

    ഇങ്ങനെ ഉള്ള 5തെങ്ങു പോരെ രക്ഷപെടാൻ

  • @joicygeorge9871
    @joicygeorge9871 2 месяца назад

    ഇതിൻ്റെ ടിഷ്യൂ കൾച്ചർ തൈകൾ ഉണ്ടാക്കാൻ സാധിക്കില്ലെ

  • @skymail1042
    @skymail1042 3 месяца назад

    ഒരു വിത്ത് തേങ്ങ തരുമോ

  • @skjkv2429
    @skjkv2429 2 месяца назад +4

    50 തെങ്ങ് കയറി 5000 രൂപ .... ഒന്നര ലക്ഷം രൂപ മാസം

  • @zainulabid2029
    @zainulabid2029 Месяц назад

    70 roopa Thalassery

  • @Christhudhasv
    @Christhudhasv 3 месяца назад

    എല്ലഠ ഇതുപോലേകായ്ക്കുമോ ഇതിന്റെ വേര് കക്കുസ്ടാങ്കില് എത്തീക്കാണുഠ

  • @salikasalam4571
    @salikasalam4571 Месяц назад

    ഞങ്ങളുടെ നാട്ടിൽ ഒരു തെങ്ങിന് 50 രൂപയാണ്

  • @ChithraLekha-c2w
    @ChithraLekha-c2w 3 месяца назад +1

    ഇതേ ഏതാ ഇനം പേര്. അറിയാമോ

  • @dom4068
    @dom4068 2 месяца назад

    കൃഷിക്കാരൻ തൈ വിറ്റിരുന്ന ആ കാലം ആണ്, ഇന്നത്തെ കച്ചവടക്കാർ തൈ വിൽക്കുന്ന ഇന്നത്തെ കാലത്തെക്കാളും നല്ലത്...

  • @Yaubis
    @Yaubis 2 месяца назад

    Veruthe btechinn poi samayam kalanju thengg kerann padicha madhiyayirunnu

    • @majithmajeed984
      @majithmajeed984 2 месяца назад

      Athentha theng kerunne simple ano onnu keri nokk appo mansilakum bhudhimutt

  • @juniorsconstructionspalakkad
    @juniorsconstructionspalakkad Месяц назад +1

    ഇവിടേം ഉണ്ട് ഒരെണ്ണം, വർഷം 17 ആയി, എന്നിട്ടും ഒരു കൂസലും ഇല്ലാതെ കായ്കാതെ നിക്കുന്നു, കഴിഞ്ഞ ആഴ്ച ഞാൻ കുറേ ചീത്തയും പറഞ്ഞു 😂😂😂😂

  • @Avarage_mallu
    @Avarage_mallu 3 месяца назад +3

    Ivde 50 ahh per thengu

  • @surendranmp576
    @surendranmp576 2 месяца назад

    കല്പവൃക്ഷം

  • @binub8820
    @binub8820 Месяц назад

    എൻ്റെ അറിവ് ..15 വർഷം കഴിഞ്ഞാൽ വിത്ത് തേങ്ങ ആക്കാൻ പറ്റും എന്നാ...

  • @omanaabraham5303
    @omanaabraham5303 3 месяца назад

    E thenginte peru entha? Ariyavunnavar onnu coment cheyamo?

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 2 месяца назад

    എൻെ നാട്ടിൽ ഒരു തെങ്ങിന് ,50, 55 രൂപ ,,

  • @sudhkaradka6583
    @sudhkaradka6583 3 месяца назад

    ഒരു വിത്ത് തരൂ 🙏🏼

  • @VishnuAkku-m8z
    @VishnuAkku-m8z Месяц назад

    Ente sattaaa

  • @shafia7134
    @shafia7134 3 месяца назад +16

    ഇത്തവണ 😄😄😄
    500ൽ അതികം 😄😄😄

  • @muhadshadil3021
    @muhadshadil3021 Месяц назад

    എന്താണ് സേട്ടാ..😂😂

  • @Traveltalks24
    @Traveltalks24 3 месяца назад +1

    Ithu septic tankinte aduthano? 😂

  • @johnsondavidmadthil7072
    @johnsondavidmadthil7072 3 месяца назад +2

    Only number from my coconut 900 gram

  • @ShyamVS-kh3eq
    @ShyamVS-kh3eq 2 месяца назад

    ഇതാണ് ഞാൻ ഇരുപത്തി ഒന്ന് തെങ്ങ് ഈ ആറു മാസം മുമ്പ് വെട്ടി കളഞ്ഞത്

  • @josyskitchen3847
    @josyskitchen3847 3 месяца назад +1

    ഇത് മൊത്തം കരിക്കല്ലേ?

  • @sanitha2791
    @sanitha2791 3 месяца назад

    500. Kooduthal aanu

  • @ShajiShaji-xn9oi
    @ShajiShaji-xn9oi 3 месяца назад +1

    എന്റെ വീട്ടിലും ഉണ്ടായിരുന്നു,,800 ൽ പരം തേങ്ങാ കിട്ടിയിട്ട് ഉണ്ട്,, ഇടി കൊണ്ട് നശിച്ചു പോയി

  • @jabirk4879
    @jabirk4879 2 месяца назад +3

    അടുത്ത കൊല്ലം കാണാം... എന്റെ സുഹൃത്ത് ഹസൻ ഈ വീഡിയോ കണ്ട് അപിപ്രായം പറഞ്ഞിട്ടുണ്ട് 😂😂😂

    • @trjaneeshthulaseedharan7558
      @trjaneeshthulaseedharan7558 4 дня назад +1

      😂😂😂😂

    • @hamidkp4484
      @hamidkp4484 4 дня назад +2

      😂😂😂😂😂 kannu😂 കിട്ടി അല്ലെ 😄😄😄

    • @jabirk4879
      @jabirk4879 3 дня назад

      @@hamidkp4484 അവൻ പാരമ്പര്യമായി ഗോത്രമാണ്

    • @satheeshm1385
      @satheeshm1385 2 дня назад +1

      ബല്ലാത്ത ജാതി 😊

  • @SurprisedBackgammon-wd3mt
    @SurprisedBackgammon-wd3mt 3 месяца назад +5

    ഈ തെങ്ങിന്റെ ഒരു കുരു കിട്ടുമോ
    500 തേങ്ങാ ഒരു കൊല്ലം

    • @fayaspachu4932
      @fayaspachu4932 3 месяца назад +2

      കുരു ഉണ്ടാവാൻ ഇതെന്താ പേരക്കെ 😂

    • @saijus517
      @saijus517 3 месяца назад +1

      തേങ്ങയിട്ട് കിളിപ്പിച്ചാൽ ഈ ഇനം തന്നെ ഉണ്ടാവണമെന്നില്ല .

    • @bencyandrew8247
      @bencyandrew8247 2 месяца назад

      ​@@saijus517കുരു ഇട്ടാൽ ഇതേ ഇനം കിട്ടും 😂

  • @bhargavinilayam-t2q
    @bhargavinilayam-t2q 2 месяца назад

    ദൈവമേ😮 എല്ലാരുടെയും കണ്ണുകിട്ടിയിട്ട്, അവസാനം ഇടിവെട്ടി പോകാതിരുന്നാൽ മതി 😨

  • @ashkarv5351
    @ashkarv5351 2 месяца назад

    ഞാൻങ്ങളെ നാട്ടിൽ 40 rs ഉള്ളു

  • @ganesanp3568
    @ganesanp3568 3 месяца назад

    ലക്ഷദ്വീപ് തെങ്ങ്
    ഒരു കണ്ണിയിൽ തന്നെ 3 തേങ്ങ വരെ ഉണ്ടാകും