ബലാൽസംഗം നടന്ന തീയതി നടിക്ക് ഓർമയില്ല; സിദ്ദിഖിനെതിരായ കേസിൽ പൊലീസിന് ആശയക്കുഴപ്പം

Поделиться
HTML-код
  • Опубликовано: 13 сен 2024
  • ബലാത്സംഗം നടന്ന തീയതി പരാതിയിലില്ലാത്തതും നടിക്ക് ഓർമ്മയില്ലാത്തതുമാണ് അന്വേഷണസംഘത്തെ കുഴക്കുന്നത്#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 463

  • @salim-jx5er
    @salim-jx5er 15 дней назад +121

    ഇപ്പോൾ പറഞ്ഞത് പിന്നെ പറയില്ല അതാണ് ഇക്കൂട്ടർ

    • @linlichvlogs
      @linlichvlogs 15 дней назад +1

      ഭീഷണി ഉണ്ടാവും

    • @ranfidp2803
      @ranfidp2803 15 дней назад

      Mukeshum ranjithum aranenne ninkalkariyille..

    • @arunp5330
      @arunp5330 15 дней назад +2

      ​@@linlichvlogsഇനി അങ്ങനെ ന്യായികരിക്കാം

    • @Shhaanns
      @Shhaanns 15 дней назад

      ഈ നായ്ക്കളെ ഒക്കെ എന്താ സപ്പോർട് ..സ്വന്തം പെങ്ങളെയോ ഭാര്യയെ ചെയ്താലും നീ ഒക്കെ ഇവന്മാരെ പുകഴ്ത്തും ..

    • @someonelikeyou6138
      @someonelikeyou6138 15 дней назад +3

      ​@@linlichvlogsപേര് വരെ പറഞ്ഞു പിന്നെ ഇനി എന്ത് പേടിക്കാൻ

  • @Mhh-il7yx
    @Mhh-il7yx 15 дней назад +14

    ഈ പെണ്ണും കേരളത്തിലെ മാധ്യമങ്ങളും ഒരേ നിലവാരം ......

  • @alantabraham8601
    @alantabraham8601 15 дней назад +70

    ആരോപണം എല്ലാം ശരിയാകണം എന്നില്ല. കോടതി പറയുമ്പോൾ മാത്രമാണ് ഒരാൾ തെറ്റുകാരൻ ആകുന്നുള്ളു

    • @vmk4007
      @vmk4007 15 дней назад +5

      Athine munne medias prati aaki. Eni evaroke tette cheytilenkil etepole exclusive aayi aa news report cheyo

    • @Roosso87
      @Roosso87 15 дней назад

      Athanu neethinyayathinte dhoshavum. Sathyamalla Thelivanu mukyam

    • @HKRTrading
      @HKRTrading 15 дней назад

      ആമ 😂

    • @risha1239
      @risha1239 15 дней назад

      dileep vilakoduthu vaagiya court alle?

    • @goldentube3249
      @goldentube3249 14 дней назад

      വിജയ് ബാബുവിന്റെ കേസ് ഓർമയില്ലേ. മാധ്യമങ്ങൾ വിധി കല്പിച്ചു അയാൾ പീഡനം നടത്തിയെന്ന്. കോടതി കണ്ടെത്തി പരസ്പരം അറിഞ്ഞു കൊണ്ടാണ് നടന്നതെന്ന് .
      മാധ്യമങ്ങൾക്ക് വേണ്ടത് സെൻസഷൻ വാർത്ത മാത്രം. വാർത്തയില്ലെങ്കിൽ അവർ ഉണ്ടാക്കും.

  • @santhikrishnan2762
    @santhikrishnan2762 15 дней назад +144

    അതേ ദിവസം Visitor's രജിസ്റ്ററിൽ നടി ഒപ്പിട്ടതിന് തെളിവുണ്ട് എന്നാണല്ലോ ഇന്നലെ മീഡിയ പറഞ്ഞത്...

    • @nila7860
      @nila7860 15 дней назад +3

      അതിൽdate ഉണ്ടാവില്ലേ?

    • @riya22470
      @riya22470 15 дней назад +3

      Athu avaru room edutha date alle pinne Athil undenkilum avark orma kanande ithoke arenkilum angane marakko 🙄

    • @basheermarva8828
      @basheermarva8828 15 дней назад +5

      കോടതിയിൽ എത്തുമ്പോൾ കാണകുണാ എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടാകില്ല ധാരാളം പരിപാടി നടക്കുമ്പോൾ ഒന്ന് മാത്രം ഓർമയിലിരിക്കാൻ സാധ്യത കുറവാണ്

    • @SnijderJacob
      @SnijderJacob 15 дней назад

      Date oke oormikan ella varshavum undavunna kaaryamalalo​.. Chumma vella pooshunad enthina.. Victim year ariyam, month ariyam maybe date orma kaanila baaki oke paranjath correct aanalo even the registry data are the same.. @@riya22470

    • @dicemorgan2024
      @dicemorgan2024 15 дней назад

      ​@@riya22470ithokke fake aanennu anne paranjathalle ippol egane irikunnu

  • @jejinvjames9376
    @jejinvjames9376 15 дней назад +133

    സിദ്ദിഖ്‌നെക്കാൾ വലിയ അഭിനയം ആണ് ആ കുട്ടി 🙏🏻🙏🏻

    • @Rithinrichu
      @Rithinrichu 15 дней назад +4

      😂

    • @priyawarrier3160
      @priyawarrier3160 15 дней назад +2

      😂😂

    • @muneer369
      @muneer369 15 дней назад +5

      അതെ പെണ്ണ് കരഞ്ഞാൽ എല്ലാം ശെരി എന്ന് വിചാരിക്കുന്നവന്മാരാ ഇവിടുള്ളവർ

    • @AneejFida
      @AneejFida 15 дней назад

      ​@@muneer369👌👍

    • @jejinvjames9376
      @jejinvjames9376 15 дней назад

      @@muneer369 💯

  • @sivan8224
    @sivan8224 15 дней назад +15

    ചാനലുകൾക്ക് നൽകിയ ആദ്യ വിവരണത്തിൽ രേവതി സമ്പത്ത് പറഞ്ഞത് സിനിമ റിവ്യൂ കാണാൻ അച്ഛനും അമ്മക്കും ഒപ്പം പോയെന്നും സിദ്ദിഖുമായുള്ള ഡിസ്കഷൻ ഉച്ചക്ക് ശേഷം ആയത് കൊണ്ട് അച്ഛനേയും അമ്മയെയും പറഞ്ഞയച്ചിട്ട് അവൾ അവിടെ നിന്നു എന്നും ആണ്. പിന്നീട് സിദ്ദിഖിന്റെ റൂമിൽ പോയ ഇവളെ അയാൾ റൂം ലോക്ക് ചെയ്ത ശേഷം ക്രൂരമായി പീഡിപ്പിക്കുകയും അയാളുടെ പെട്ടന്നുള്ള ആക്രമണത്തിൽ പേടിച്ചു പോയ എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും ഇനി എനിക്ക് ജീവനോടെ പുറത്ത് പോകാൻ കഴിയില്ലേ എന്ന് പോലും പേടിച്ചു പോയി എന്നും പറഞ്ഞ ഇവൾ അതിനിടയിൽ എപ്പോഴോ അയാൾ ഇവളെ റൂമിൽ നിർത്തിയിട്ട് പ്രസ്സ് മീറ്റിന് പുറത്ത് പോയി എന്നും പറയുന്നുണ്ട്. അതായത് ഇവളെ ക്രൂരമായി ഒരിക്കൽ പീഡിപ്പിച്ച ശേഷം സിദ്ദിഖ് ഇവളെ അവിടെ നിർത്തിയിട്ട് അയാളുടെ സിനിമയുടെ പ്രിവ്യൂ നടക്കുന്ന തിയേറ്ററിൽ പ്രസ്സ് മീറ്റിന് പോയി എന്ന്. എന്നിട്ടും ജീവനോടെ പുറത്ത് പോവാൻ കഴിയുമോ എന്ന് പേടിച്ചു നിൽക്കുന്ന ഇവൾ ഇത്ര നല്ല അവസരം കിട്ടിയിട്ടും അവൾ തന്നെ രക്ഷിക്കണം എന്ന് വീട്ടുകാരെ വിളിച്ചു പറഞ്ഞില്ല! അത്‌ മൊബൈൽ സിഗ്നൽ കിട്ടാഞ്ഞിട്ടാണ് എന്ന് പറയാം. എന്നാൽ റൂമിന്റെ കതകിന് ചവിട്ടിയും ഒച്ചവെച്ചും ഇവൾക്ക് അപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കാമായിരുന്നു. അല്ലെങ്കിൽ റൂം സർവീസ് ഫോണിൽ വിളിച്ച് രക്ഷിക്കണം എന്ന് പറയാമായിരുന്നു. എന്നാൽ അതൊന്നും ചെയ്യാതെ ഇയാൾ തിരിച്ചു വന്ന് തന്നെ വീണ്ടും പീഡിപ്പിക്കാനും പിന്നെ "യാതൊരു ഉളുപ്പും ഇല്ലാതെ ചോറും മീനും തൈരും കൂട്ടി തിന്നുന്നത് കാണാനും അവിടെ സമാധാനത്തോടെ കാത്തുനിന്നു!
    ഇതിൽ നിന്നും സാമാന്യ ബോധമുള്ള ആർക്കും മനസ്സിലാവും അവിടെ റേപ്പ് നടന്നിട്ടേ ഇല്ല എന്നും അവിടെ വെച്ച് ഇവളും സിദ്ദിക്കും തമ്മിൽ ശാരീരിക ബന്ധം ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഇവളുടെ പൂർണ്ണ സമ്മതത്തോടെയും ആയിരിക്കും എന്ന്. അത് കൊണ്ട് തന്നെ തന്നെ റേപ്പ് ചെയ്തു എന്ന ആരോപണം ഉന്നയിച്ച ഇവളുടെ അതിസാമാർഥ്യം ഇവൾക്ക് തന്നെ വിനയാവാൻ ആണ് സാധ്യത. കോടതിയിൽ വാദി പ്രതിയായി മാറാതിരിക്കട്ടെ എന്ന് ഇവൾ ഇപ്പോഴേ പ്രാർത്ഥിക്കുന്നത് നന്നായിരിക്കും.

    • @dasjr8211
      @dasjr8211 15 дней назад

      ഇവളും സിദ്ദിക്കും തമ്മിൽ ശാരീരിക ബന്ധം ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഇവളുടെ പൂർണ്ണ സമ്മതത്തോടെയും ആയിരിക്കും that is the truth

    • @aruntp7600
      @aruntp7600 15 дней назад +1

      VIP hotelil service number work cheyilla ennu vishvasikunnavar okkey aa kuttyku katta support aanu .. we case cheeti kazhinjhaal maapra team thirachilinte kuzhiyude valuppam alakkan scale eduthu povummm

    • @sivan8224
      @sivan8224 15 дней назад

      @@aruntp7600 😄😄😄

  • @vimeshkannan3970
    @vimeshkannan3970 15 дней назад +97

    ഇത്രയും വല്ല്യ മറക്കാൻ പറ്റാത്ത സംഭവം ഉണ്ടായിട്ട് അത് സംഭവിച്ച date ഓർമ്മയില്ലേ 🙄
    ഫെബ്രുവരിയിൽ ആണെങ്കി മിക്കവാറും ഫെബ്രുവരി 30 ന് ആയിരിക്കും 😮

    • @user-qw9re7ms9j
      @user-qw9re7ms9j 15 дней назад +3

      Sathyam ithrem valya krooratha nerit enn parayuna aalk date orma ilandirikuo

    • @sintokk9317
      @sintokk9317 15 дней назад +7

      😂😂😂 Avalku oru pad dates undakum...adhukonda confusion 😅

    • @RajeeshR-m5e
      @RajeeshR-m5e 15 дней назад

      ​@@sintokk9317😂😂🤣

    • @universalkingdom5072
      @universalkingdom5072 15 дней назад

      ​@@sintokk9317nintea amma alla athe

    • @universalkingdom5072
      @universalkingdom5072 15 дней назад +1

      Oru date alea broo, a panic le marane poyindegiloo, ekadesham oram indakum

  • @anandhuvishnu6193
    @anandhuvishnu6193 15 дней назад +20

    മറക്കാൻ ആവാത്ത ഒരു incident ജീവിതത്തിൽ ഉണ്ടായിട്ട് അവൾക്ക് date അറിയില്ലന്നോ..

    • @universalkingdom5072
      @universalkingdom5072 15 дней назад

      Victims blamming

    • @ssh4482
      @ssh4482 15 дней назад +6

      ​@@universalkingdom5072ഒന്ന് പോടേയ്. നിന്റെ ജീവിതത്തിൽ മറക്കാൻ ഇഷ്ടപെടാത്ത വല്ലതും നടന്നാൽ അത് എന്നാണെന്നു നിനക്ക് ഓർമ ഇല്ലേ? ഇതൊന്നും ഇല്ലാതെ പിന്നെ എന്ത് case എടുക്കാൻ ആണ്

    • @universalkingdom5072
      @universalkingdom5072 15 дней назад +2

      @@ssh4482 date orma indavoo, month ok okea, a kuttyk mental depression ayindegilo???

    • @connectwitharun
      @connectwitharun 15 дней назад

      ​pavada alakki kazhinjo? @@universalkingdom5072

    • @Mhh-il7yx
      @Mhh-il7yx 15 дней назад

      ​@@universalkingdom5072 Angne ayitundel..theliv illatha kond ee case cancel aavun...Siddhique defamationu case kodukkum..pinne pulli ichiri daya kaanichaa nashtapariharam kodukathe..ooriporam

  • @sakariyakalari
    @sakariyakalari 15 дней назад +35

    ലെ നടി. ഞാൻ ഒരു സത്യം പറയട്ടെ.
    എനിക്കൊന്നും ഓർമയില്ല 😂😂😂😂
    (ഇതൊക്കെ ഇങ്ങനെ അവസാനിക്കും )

  • @rahu1455
    @rahu1455 15 дней назад +5

    ഇതൊക്കെ ആണ് ഇവിടെ നടക്കുന്നത്.... ആരോപണം മാത്രം പോരാ ഒരാൾ കുറ്റം ചെയ്തെന്നു ഉറപ്പിച്ചു പറയാൻ അതിനുള്ള ശക്തമായ തെളിവുകളും വേണം 👍👍👍

  • @user-cj2wf9pz7s
    @user-cj2wf9pz7s 15 дней назад +28

    ഇതല്ലാം ഇങ്ങനെ തന്നെ അവസാനിക്കും കുറച്ചു ദിവസം കഴിഞ്ഞാൽ ബലാത്സംഗം നടന്നിരുന്നോ എന്നും ഓർമ്മ കാണില്ല

  • @Fahoodanafi
    @Fahoodanafi 15 дней назад +132

    ഇത്‌ ഇങ്ങിനെയേ വരൂ 😂😂 സാദാരക്കാരന്റെ കേസാണെങ്കിൽ ഒരു തെളിവും വേണ്ടി വരില്ല...

    • @TRUEEYESEENEWS
      @TRUEEYESEENEWS 15 дней назад +10

      Yes പെണ്ണിന്റെ മൊഴി മാത്രം മതി

    • @j_oh_n
      @j_oh_n 15 дней назад +2

      ith entha ingne iyale entha arrest cheyathe

    • @RajeeshR-m5e
      @RajeeshR-m5e 15 дней назад

      ​@@TRUEEYESEENEWSനീ പീഡിപ്പിച്ചെന്ന് പറഞ്ഞാലോ

    • @deepakar4844
      @deepakar4844 15 дней назад +1

      Aano. Ninte court il aayirukkum.

    • @linlichvlogs
      @linlichvlogs 15 дней назад

      അതെ 👌🏻👌🏻👌🏻👌🏻

  • @AbdulMajeed-gd3no
    @AbdulMajeed-gd3no 15 дней назад +44

    ഇത് ഇടക്കൊക്കെ സംഭവിക്കുന്ന കാര്യങ്ങൾ ആയത് കൊണ്ടാവും ഓർമ ഇല്ലാത്തത്..

  • @kinanitrading3158
    @kinanitrading3158 15 дней назад +19

    ഇത് തികച്ചും അനാവശ്യ കേസ് ആണു
    ഒരു പെണ്ണിന്റെ ഏറ്റവും വലിയ ദുരനുഭവം
    അവൾ ആ ദിവസവും ആ നിമിഷവും ഒരിക്കലും മറക്കില്ല
    ഇല്ലെങ്കിൽ ഇവൾ സ്വയം ഇഷ്ടപ്രകാരം പോയത് ആവും
    അപ്പോൾ പിന്നെ മറക്കാൻ സാധ്യത ഉണ്ട്
    സർക്കാരിന്റെ പ്രശ്നങ്ങൾ മറക്കാൻ കുറച്ച് കുടുംബം കോളമാക്കി ഈ കേസ് എവിടെയും എത്തില്ല

  • @adhii5403
    @adhii5403 15 дней назад +40

    നടന്നെങ്കിലല്ലേ ഓർക്കാൻ പറ്റു 😮

    • @athulyan100
      @athulyan100 15 дней назад

      Njammante mon

    • @adhii5403
      @adhii5403 15 дней назад

      @@athulyan100 പോടാ മൈരേ

    • @jafer-ayham
      @jafer-ayham 15 дней назад

      Eee peenninte peru onnu google chaythu nokku

    • @athulyan100
      @athulyan100 15 дней назад

      @@jafer-ayham poda myle cheythu nokki sidique angottu complaint koduthennu aanum pennum kettavan

    • @kottayamachayathilite
      @kottayamachayathilite 15 дней назад

      കഷ്ട്ടം 😡

  • @nijilram8725
    @nijilram8725 15 дней назад +16

    ഇത്രയും എല്ലാം ഓർത്തെടുത്തു പറയാം എങ്കിൽ പിന്നെ date ഓർമയിൽ ഇല്ലെങ്കിലും ആ മാസം എങ്കിലും പറയാൻ പറ്റില്ലേ.

    • @farhanmalayil3304
      @farhanmalayil3304 15 дней назад +1

      പൈസ കൊടുത്തു settle ചെയ്തു കാണും

    • @ummerats2786
      @ummerats2786 15 дней назад +1

      Aval udaipanu orma vende 14+ perund

    • @BottomHeart
      @BottomHeart 15 дней назад +1

      എല്ലാ മാസവും ഓരോന്ന് കാണും .
      അതാ Confusion

    • @dicemorgan2024
      @dicemorgan2024 15 дней назад

      ​@@farhanmalayil3304 ithu fake case aanel ival kudungum

  • @MuzavvirMohemmed
    @MuzavvirMohemmed 15 дней назад +4

    ഒരു സംശയമാണ് 2006 _ 08 കാലയളവിൽ നടന്ന ഒരു ബലാത്സംഗം 15 വര്ഷം കഴിഞ് കേസ് കൊടുത്തത് എന്തിന്‌ ?
    അതും വിവരമനുസരിച് നടൻ താമസിച്ച റൂമിലേക്ക് നടി പോയതാണ് എന്ന് പറയുന്നു അപ്പോൾ അതെങ്ങനെ ബലാൽ സംഘമാകും ? നടി താമസിച്ച റൂമിലേക്ക് നടൻ ആക്രമിച്ചു കയറിയതാണെങ്കിൽ പിന്നെയും ഒരു സാധ്യതയുണ്ടെന്നേ . മൊത്തത്തിൽ ഒന്നും പിടി കിട്ടുന്നില്ല

  • @Shabeebaslam26
    @Shabeebaslam26 15 дней назад +19

    പെണ്ണ് എന്തേലും പറയുമ്പോഴേക്കും സത്യമോ മിത്യമോ തെളിയും മുമ്പ് അത് അതേപടി വിഴുങ്ങുന്ന നമ്മുടെ നിയമവും കൊള്ളാം , മലയാളിയും കൊള്ളാം ..!

  • @നൗഷാദ്ചേലേരി
    @നൗഷാദ്ചേലേരി 15 дней назад +18

    പൈസ കയ്യിൽ ആണോ അക്കൗണ്ടിൽ ആണോ കൊടുത്തത് എന്നേ ഇനി അറിയാനുള്ളൂ...

  • @SubranK-zm3nd
    @SubranK-zm3nd 15 дней назад +25

    ഇനി സ്വപനം കണ്ടതാണോ...

  • @Mazhanilav
    @Mazhanilav 15 дней назад +19

    ആദ്യത്തെ അനുഭവം ആയിരുന്നു എങ്കിൽ മരണം വരെ ഓർത്തു വച്ചേനെ .. ithtakk brutal aayi ഉപദ്രവിച്ചതൊക്കെ angane മറക്കുമോ 😮😮😮😮

    • @ms-abbas
      @ms-abbas 15 дней назад

      trauma can also make you block out details.I have no trauma, I can't even remember what I had for breakfast 😂

    • @Nobody13113
      @Nobody13113 15 дней назад +1

      അതുപോലാണോ ഇങ്ങനത്തെ കേസ് ​@@ms-abbas

    • @ms-abbas
      @ms-abbas 15 дней назад

      @@Nobody13113 തീയതി ഒക്കെ എല്ലാവരും ഓര്‍ത്തിരിക്കണം എന്നില്ല ഭായ്. വര്‍ഷവും മാസവും ഒക്കെ ഒരു പക്ഷെ ഓര്‍ത്തു വെച്ചേക്കാം. എനിക്ക് ഭയങ്കര പ്രശ്നം ഉള്ള ആളാണ്. dyslexia, adhd, anxiety അങ്ങിനെ പല പ്രശ്നങ്ങളും കൊണ്ടും ആവാം

  • @AnwarAnwar-id9mj
    @AnwarAnwar-id9mj 15 дней назад +28

    കാര്യപ്പെട്ട കൊടുത്തിട്ട് ഓർമ്മയില്ലാണ്. അപ്പോൾ തന്നെ കല്ലുവെച്ച നുണ ഇപ്പൊ എങ്ങനെ ഇരിക്കുന്നു

  • @shanu483
    @shanu483 15 дней назад +13

    ഓർക്കാൻ ഇഷ്ടപെടാത്ത ഒരുദിവസം ആയിരുന്നു അന്ന് അതുകൊണ്ടു ആ ദിവസം എനിക്കോർമ്മയില്ല ...🎉🎉🎉🎉

    • @sahidasalim1754
      @sahidasalim1754 15 дней назад +1

      Super😅😅😅😂

    • @someonelikeyou6138
      @someonelikeyou6138 15 дней назад +1

      അപ്പോൾ പിന്നെ നടന്ന ദുരനുഭവം എന്തിനാവോ ഇത്ര വിഷമിച്ച് ഓർത്തുകൊണ്ട് ഇരിക്കുന്നെ

    • @anishb9216
      @anishb9216 14 дней назад

      Case ne chance kittiyalo​@@someonelikeyou6138

  • @ahuman798
    @ahuman798 15 дней назад +1

    ഇന്നലെ കറക്റ്റ് date, muscat ഹോട്ടലിലെ രജിസ്റ്റർ എന്നിവ തെളിവായി ലഭിച്ചതാണല്ലോ.. അന്വേഷണസംഘം "അമ്മ"യ്ക്ക് മാമാപ്പണി ചെയ്യുകയാണോ..??

  • @SKMedicalinfo
    @SKMedicalinfo 15 дней назад +61

    ഹഹഹ എന്തൊരു ലോകം ...ബലാസംഗം നടന്ന തീയതിപോലും ഓർമയില്ല ..എന്നിട്ടും പറയുന്നത് ക്രൂര പീഡനം ..

    • @apvjn23
      @apvjn23 15 дней назад

      അല്ല NN പിള്ളേച്ചേട്ടന്റെ സ്റ്റൈലിൽ മറുപടി പറയാം എന്താ.

    • @universalkingdom5072
      @universalkingdom5072 15 дней назад

      Date ok correct orma indavoo kastam

    • @ssh4482
      @ssh4482 15 дней назад +2

      ​@@universalkingdom5072പിന്നെ ഇല്ലാതെ. മാസം പോലും ഓർമ ഇല്ല എന്ന് പറഞ്ഞാൽ 🙄

    • @chin3884
      @chin3884 15 дней назад +2

      Marakkan shramikunna chapter arenkilum ingane bday pole orth vekkumo??

    • @chin3884
      @chin3884 15 дней назад +1

      ​@@ssh4482Jan last or Feb 1st week enna confusion. Quite normal

  • @najmat7345
    @najmat7345 15 дней назад +24

    ചീഞ്ഞ കേസ് അന്വേഷിക്കാൻ പോലീസ് പോവരുത്, സർക്കാർ പൈസയും മുടക്കരുത്

  • @najmanisar1483
    @najmanisar1483 15 дней назад +3

    ഇതൊക്കെ തട്ടിപ്പിന്റെ പൈസക്ക് വേണ്ടിയുള്ള കളിയാണ് ഇപ്പോൾ തീയതി ഓർമ്മയില്ല ദിവസം ഓർമ്മയില്ല ഒരു പരാതിയിൽ കൊടുക്കുമ്പോൾ രേഖകളും ഉണ്ടായിരിക്കേണ്ട

  • @sainulabid8702
    @sainulabid8702 15 дней назад +2

    ഒരു വ്യക്തിക്ക് തന്നെ റേപ് ചെയ്ത് ദിവസം അറിയില്ല എന്ന് പറഞ്ഞാല് വിശ്വസിക്കാൻ പ്രയാസമുണ്ട്

  • @flowersazhar8015
    @flowersazhar8015 15 дней назад +31

    എന്തിന് ഇവർ ഹോട്ടലിൽ പോയത്. ഹോട്ടലിലേക്ക് വരാൻ പറഞ്ഞാൽ അവരുടെ ഉദ്ദേശം മനസ്സിൽ ആക്കാനുള്ള ബുദ്ധി ഇല്ലേ

  • @shefinhali1796
    @shefinhali1796 15 дней назад +3

    ജീവിതത്തിൽ ഇങ്ങനെ സംഭവം നടന്ന ദിവസം ഡേറ്റ് ആരും മറക്കില്ല ഇത് ഉടായിപ്പാണെ

  • @CkSons-dp7hb
    @CkSons-dp7hb 15 дней назад +2

    സിനിമയിൽ അവസരം കൊടുത്തപ്പോൾ ഡേറ്റ് എഴുതാൻ മറന്നതായിരിക്കും

  • @orderkab
    @orderkab 15 дней назад +25

    ഒരു മാർക്കറ്റുമില്ലാത്ത കൊറെ അലവലാതി പെണ്ണുങ്ങൾക്കു എങ്ങനെയും പ്രശസ്തയാകണം

  • @user-ch7rg9jr8e
    @user-ch7rg9jr8e 15 дней назад +2

    ഒരുപാട് മുഖങ്ങൾ ഇങ്ങനെ കയറിയിറങ്ങി പോയതല്ലേ അപ്പോൾ പിന്നെ തീയതി എങ്ങനെ ഓർത്തുവയ്ക്കാനാണ്

  • @RSMIN-m5l
    @RSMIN-m5l 14 дней назад

    അയ്യേ. .. ഇത് എത്ര ദിവസായി തുടങ്ങീട്ട് പരാതിക്കാരികളും പ്രതികളും ഗതികേട്

  • @nineshpankajakshan2655
    @nineshpankajakshan2655 15 дней назад +3

    ഓര്‍മ്മ കാണില്ല ,,,,,,അതാണല്ലൊ അതിന്‍റെയൊരു ഇത്

  • @jincyjoseph7448
    @jincyjoseph7448 15 дней назад +2

    ഇന്നലെ രജിസ്റ്റർ ഇൽ പേരുണ്ട്... സംഭവം ഒത്തു തീർപ്പു ആയോ... കോടികൾ ഉണ്ടെങ്കിൽ എന്തും ആകാം

    • @Mhh-il7yx
      @Mhh-il7yx 15 дней назад

      Neethi kitiyal jeevikan patilla...but Cash kityaal adich polich jeevikka😂

  • @truepeoplelowfollowers6455
    @truepeoplelowfollowers6455 14 дней назад +1

    ഒര് ആശയ കുഴപ്പവുമില്ലാ ചുമ്മാ പടച്ച് വിടാ മീറിയ വന്നേ😂😂😂😂

  • @samishkhurana1333
    @samishkhurana1333 15 дней назад +1

    കുറച്ച് സമയത്തിന് ശേഷം, നടിക്ക് തീയതി അറിയാം, എന്നാൽ ഏത് മിനിറ്റിലാണ് അയാൾ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് ഓർമ്മയില്ല. ❤😂😂😂😂

  • @MohanKumar-k1b
    @MohanKumar-k1b 15 дней назад +1

    അത് പറഞ്ഞു കൊടുത്തവർക് മറന്നുപോയി കാണും

  • @spctr6867
    @spctr6867 15 дней назад

    പൊളിഞ്ഞ് തുടങ്ങിയിട്ടുണ്ട്👍🏻

  • @venkittamohamedanwar6428
    @venkittamohamedanwar6428 15 дней назад +3

    മസ്കറ്റ് ഹോട്ടലിൽ വെച്ച് ബലാത്സംഗം നടത്തി എന്ന് പറഞ്ഞാൽ വിശ്വാസിക്കാമോ?

  • @radhakrishnanradhakrishnan7789
    @radhakrishnanradhakrishnan7789 15 дней назад

    സിദ്ദിഖ് is a gentle മനുഷ്യൻ !

  • @ROYAL_GAMER4599
    @ROYAL_GAMER4599 15 дней назад +5

    പലരും പല സമയത്തും വന്നു പോകുന്നതുകൊണ്ട് സിദ്ദിഖ് വന്നത് ഇപ്പോൾ ആണെന്ന് ചേച്ചിക്ക് ഓർമ ഇല്ല പോലും 😂😂😂😂😂

  • @muhammadshareef3223
    @muhammadshareef3223 15 дней назад +1

    എനിക്കൊരു സംശയം പ്രേക്ഷകരോട് ഇത്ര സ്മാർട്ട് ആയി സംസാരിക്കുന്ന ഇത്തരം ബോണ്ട ആയി സംസാരിക്കുന്ന ഈ പെൺകുട്ടി എന്തുകൊണ്ട് അന്നൊന്നും ഇതിനെക്കുറിച്ച് പറയുകയോ ഒച്ചവെക്കുകയോ ആളെ കൂട്ടുകയോ ചെയ്യാതിരുന്നത്., ഇത് സംഭവം മാസ്കോട്ടിൽ പോയിട്ടുണ്ടാവാം സിദ്ദിഖിനെ കണ്ടിട്ടുണ്ടാവാം പക്ഷേ ഇപ്പോൾ അതൊരു തിരു കഥയാക്കി മാറ്റി ഇത് മുന്നിൽ ജനങ്ങളെ മുന്നിൽ

  • @praveenvga9438
    @praveenvga9438 15 дней назад +16

    ഇനി ഒരു 4 ദിവസം കഴിഞ്ഞാൽ ഒരു തെളിവും ഉണ്ടാവൂല

  • @Syama-o7o
    @Syama-o7o 15 дней назад +19

    വന്നതും.. Ninnathum,, പോയതും എല്ലാം കൊച്ചമ്മക്ക് ഓർമ്മയുണ്ട് .. പീഡിപ്പിച്ച തീയതി മാത്രം ഓർമ്മയില്ല ... 🤣

    • @sarathkumarsarath003sarath6
      @sarathkumarsarath003sarath6 15 дней назад

      നീ മണ്ടൻ ആണോ മരമണ്ടനോ

    • @muhammedriyas770
      @muhammedriyas770 15 дней назад

      ഇയാളുടെ പങ്കെടുുത്ത് കല്യാണങ്ങൾ.മരണങ്ങൾ ഇവയുടെ ഒക്കെ ഡേറ്റ് ഇയാൾ ഓർത്തു വെക്കുന്നുണ്ടോ

  • @aparna3846
    @aparna3846 15 дней назад +1

    അപ്പൊ രജിസ്റ്ററിൽ എന്തുട്ട് തേങ്ങയാ എഴുതിയേക്കുന്നത്... ഇതു ഉറപ്പല്ലേ പോലീസും സർക്കാരും അമ്മ സംഘടനയുടെ ഒത്തുകളി...

  • @Dare5
    @Dare5 15 дней назад +3

    രജിസ്റ്ററിൽ നിന്നും തിയ്യതി കിട്ടിയില്ലേ?
    പ്രത്യേക വിഭാഗക്കാരുടെ വാർത്തയിൽ കൂടുതൽ താല്പര്യം കാണുന്നു!
    പൊടി സ്നേഹം!
    😂😂

  • @abduljabbar9382
    @abduljabbar9382 15 дней назад +26

    അങ്ങനെ കോടികളുടെ കൊടുക്കൽ വാങ്ങൽ, അത് സെറ്റിൽ ചെയ്തു.😂😂😂
    എന്തൊക്കെ പുകിലായിരിന്നു ഒരാഴ്ച്ച.😂

    • @farhanmalayil3304
      @farhanmalayil3304 15 дней назад

      ഞാൻ നടി ആയിരുന്നേൽ കോടികൾ ഉണ്ടാക്കിയേനെ 😢😢😢

  • @AnimeLover-f2v
    @AnimeLover-f2v 12 дней назад

    ഓർമ ഇല്ലാത്തത് അല്ല പണ്ട് എങ്ങാനും പറഞ്ഞ ഡെറ്റും ഇപ്പൊ പറഞ്ഞ ഡെറ്റും മാറി പോകുമോ എന്നു പേടിച്ചിട്ടാവും

  • @lalyjoseph2166
    @lalyjoseph2166 9 дней назад

    ബലാൽസംഗമാണെങ്കിൽ തിയതി മറക്കില്ല പലയിടത്തുംകിടന്നുകൊടുത്തിട്ടുണ്ടെങ്കിൽ തിയതിമറക്കും

  • @SemeenaNishad
    @SemeenaNishad 14 дней назад

    പിൻമാറിയവർ ഇരട്ടിശക്തിയോടെ വന്നാൽ ഇവർ മറ്റൊരു വാർത്ത തേടി പോകും അവർ പറഞ്ഞ വാക്കുകൾ മറക്കും .
    റിസൾട്ട് വരുന്നത് വരെ അവർ പലതും പറയും അത് വരെ ജനങ്ങൾ അവരുടെ കൂടെ ഉണ്ടാകും പിന്നെ റിസൾട്ട് വന്ന അന്ന് അറിയും ഇത്രയും കാലം പറഞ്ഞ വാക്കുകൾ തിരിച്ചു പറയാൻ ഉള്ള അവസരം കാണാൻ കാത്തിരിക്കുകയാണ്

  • @vijeshkotten3250
    @vijeshkotten3250 15 дней назад +1

    cash delivery ആയി ഇനി ഒന്നും ഓർമ്മയുണ്ടാകില്ല 😂😂😂😂

  • @jasirpjasir6169
    @jasirpjasir6169 15 дней назад +2

    ലേ നടി... ബലാൽ സംഗം ചെയ്ദപ്പോൾ ഞാൻ കലണ്ടർ നോക്കാൻ മറന്നു...😊😊

  • @abdulrazak-hw4wg
    @abdulrazak-hw4wg 15 дней назад +1

    പെണ്ണൊരുമ്പെട്ടാൽ ഒരാണിനും രക്ഷയില്ല ഗുണം ചാനൽകാർക്ക് മാത്രം സത്യം സ്വാഹ

  • @forwardthinkingmallu7607
    @forwardthinkingmallu7607 15 дней назад

    ഇതല്ലാം ഇങ്ങനെ തന്നെ അവസാനിക്കും

  • @naslanavasnasla7138
    @naslanavasnasla7138 15 дней назад +1

    ആർക്കും സംശയം ഒന്നും ഇല്ലല്ലോ ല്ലേ 😀

  • @cvdreams3418
    @cvdreams3418 15 дней назад +1

    ഡേറ്റ് ഉം സമയവും നാളും ഒകെ ഓർത്തിരിക്കാൻ അന്ന് അവരെ കിരീടവകാശി ആയി പ്രഖ്യാപിക്കുന്ന ചടങ്ങെന്തേലും ആണോ നടന്നത് 🙄🙄

  • @4kutties112
    @4kutties112 15 дней назад

    ഓർമ്മക്കുറവ് ഒരു അനുഗ്രഹായി.. അല്ല പിന്നെ

  • @sivan8224
    @sivan8224 15 дней назад +3

    ജീവനിൽ ഭയം കൊണ്ടോ പുറത്തറിഞ്ഞാലുള്ള നാണക്കേട് കൊണ്ടോ മറ്റ് സമ്മർദ്ദം കൊണ്ടോ പീഡനം നടന്ന ഉടനെ നിയമനടപടിക്ക് പോവാൻ കഴിയാതെ പോയ നിസ്സഹായ ആയ അതിജീവിതക്ക് നീതി നിക്ഷേധിക്കപ്പെടരുത് എന്ന നീതിന്യായ വ്യവസ്ഥയിലെ മനുഷ്യത്വപരമായ സാധ്യത മുതലെടുത്ത് പണത്തിനോ വ്യക്തിവൈരാഗ്യം തീർക്കാനോ ചീപ്പ്‌ പബ്ലിസിറ്റിക്ക് വേണ്ടിയോ മറ്റെന്തെങ്കിലും ലക്ഷ്യത്തിന് വേണ്ടിയോ ഏതൊരു സ്ത്രീക്കും വർഷങ്ങൾക്ക് മുൻപ് തന്റെ ഒപ്പം പഠിച്ച സഹപാഠി മുതൽ മുൻപെങ്ങോ ഒരുമിച്ചു ജോലി ചെയ്ത ആൾക്കോ ഒരുമിച്ചു പ്രവർത്തിച്ചവർക്കോ എന്ന് വേണ്ട ഏതൊരു പുരുഷന് എതിരെയും പീഡന പരാതി കൊടുത്ത് അയാളേയും കുടുംബത്തെയും സമൂഹത്തിൽ അപമാനിക്കാനും അവരെ മാനസികമായി പീഡിപ്പിക്കാനും കഴിയും എന്നത് ഭീകരമായ ഒരവസ്ഥയാണ് എന്ന് മാത്രമല്ല യഥാർത്ഥ അതിജീവിതകൾക്ക് നീതി വൈകാനും, അവരെയും വ്യാജപരാതിക്കാർ ആണോ എന്ന സംശയിക്കാനും വ്യാജപരാതിക്കാർ കാരണമാകുന്നു. അത്‌ കൊണ്ട് തന്നെ വർഷങ്ങൾ കഴിഞ്ഞു വരുന്ന പീഡന ആരോപണങ്ങൾ തെളിയിക്കാൻ ആരോപണവുമായി വരുന്ന ആൾക്ക് കഴിയുന്നില്ല എങ്കിൽ ആരോപണം വാസ്തവമാണ് എന്ന് തെളിഞ്ഞാൽ പീഡിപ്പിച്ചു എന്ന് പറയുന്ന ആൾക്ക് കിട്ടാമായിരുന്ന പരമാവധി ശിക്ഷക്കൊപ്പം ചുരുങ്ങിയത് രണ്ട് വർഷം അധിക ശിക്ഷയും വ്യാജ പരാതിക്കാരിക്ക് നൽകാൻ നിയമത്തിൽ വ്യവസ്ഥ ഉണ്ടാവണം. അത്‌ പോലെ പാതി വഴിയിൽ കോംപ്രമൈസ് ചെയ്ത് കേസ് പിൻവലിച്ച് പോവാൻ ഈ കേസുകളിൽ പരാതിക്കാരിയെ അനുവദിക്കാനും പാടില്ല.

  • @akhilts7522
    @akhilts7522 15 дней назад +1

    Ommenchandy sir ❤❤❤❤

  • @ashrafmohammed1490
    @ashrafmohammed1490 14 дней назад

    ഒരുപാട് ആളുകളുടെ കൂടെ പോയിട്ടുണ്ടാകുമല്ലോ അതാ ഓർമ്മ കിട്ടാത്തത്

  • @ibnu3426
    @ibnu3426 15 дней назад

    യുവ നടിയുടെ പരാതിയിൽ എന്ന് തിരുത്തി .. ഫീൽഡൗട്ട് നടിയുടെ പരാതിയിൽ എന്ന് വാർത്ത വായിക്കണം

  • @joshy5505
    @joshy5505 15 дней назад +1

    കേസ്സിന്റെ കാര്യം കോടതിയിൽ ചെല്ലുമ്പോൾ അറിയാം നടിയെ 24വർ ഷം തടവിനു വിധിക്കും 😂

  • @HEDGMARKTINGHEDG
    @HEDGMARKTINGHEDG 14 дней назад

    എല്ലാരും കൂടി കിടക്കുമ്പോൾ തീയതിയും കൂടി നോക്കണം 😂

  • @UrbanCruizerHRYDER
    @UrbanCruizerHRYDER 15 дней назад +1

    വെറുതെ സമയവും പൈസയും കളയാം ഇതൊന്നും തെളിയിക്കാൻ പറ്റില്ല. നടിമാർ ഇല്ലെങ്കിലും സിനിമ മുന്നോട്ട് പോകും. പക്ഷെ നടന്മാർ മുഖ്യം. 😄😄

  • @BadBoy-wm6sp
    @BadBoy-wm6sp 14 дней назад

    അയ്യേ ജീവിതത്തിൽ ഉണ്ടായ ഇത്ര വലിയ സംഭവം നടന്നിട്ടും ഓര്മയില്ലെന്നോ

  • @gazzaliip8683
    @gazzaliip8683 12 дней назад

    പഴയ ഒരു ഫലിതമാണോർമ്മ വരുന്നത് സിനിമ നടിയുടെ ഭർത്താവ് നടിയോട് ചോദിച്ചു നീയല്ലെ പറഞ്ഞത് നായകന്മാരോടൊപ്പം പ്രേമരംഗങ്ങളിലലൊന്നു അഭിനയിക്കില്ലന്ന് നടിയുടെ മറുപടി ഇങ്ങനെയായിരുന്നു അയ്യോ ചേട്ടാ അത് ഞാനല്ല നായകൻ സ്വപ്നം കണ്ടതാ ഇതു നടിയുടെ സ്വപ്നമായിരിക്കും അതാ തിയ്യതി ഓർമ്മയില്ലാത്തത്

  • @xxxash1353
    @xxxash1353 15 дней назад

    മീഡിയ വണ്ണിന് സിദ്ധിഖിനോട് .. വലിയ താത്പര്യമാണ്... സിദ്ധിഖിനോട് ചോദിച്ചാൽ ..ഏത് ഡേറ്റിൽ ചെയ്തെന്ന് സിദ്ധിഖ് തിരിച്ചും ചോദിക്കും..

  • @MujeebMc-e5j
    @MujeebMc-e5j 15 дней назад +1

    ഓർമ കാണില്ല ഒരു പാട് മുഖങ്ങൾ ...... ഭരത് ചന്ദ്രൻ ഡയയോഗ് ഓർമ വന്നു

  • @loverhater
    @loverhater 15 дней назад

    എല്ലാ മാസവും 1 ആം തീയതി ബലാത്സംഗം ചെയ്തെന്നു പറയൂ

  • @Abooba-w1z
    @Abooba-w1z 15 дней назад +1

    4 വർഷം ഈ കമ്മീഷൻ റിപ്പോർട്ട്‌ പൂഴ്ത്തി വെച്ചതിനു സർക്കാരിനെതിരെ കേസെടുക്കാമോ
    ഒന്നുല്ല ഒരു സംശയം ചോദിച്ചതാ

  • @bindhugopalan559
    @bindhugopalan559 15 дней назад

    ഇവരല്ലേ തന്നെ പീഡിപിച്ചവരുടെ ഒരു നീണ്ട ലിസ്റ് പുറത്ത് വിട്ടത്

  • @mallufit4432
    @mallufit4432 15 дней назад +7

    Settlement ഗ്യാപ്..

  • @rf007.aworldofillusions2
    @rf007.aworldofillusions2 15 дней назад +5

    IVALOKKE .PARA VEDI.MATTANCHERY MAFIYAYUDE .DRUM CARD

  • @sudheers241
    @sudheers241 14 дней назад

    ഈ പെൺകുട്ടിയെ എന്തോ ഒരു കാര്യത്തിന് കോളേജിൽ നിന്നും പുറത്താക്കിയതല്ലിയോ. യാ അതുവായിട്ട് എന്തോ ബന്ധപ്പെട്ട 😂😂

  • @ashna_salam
    @ashna_salam 15 дней назад

    ഒരു മനുഷ്യന്റെ ജീവിതത്തിൽ പ്രത്യേകിച്ച് ഒരു പെണ്ണിന്റെ ജീവിതത്തിൽ താൻ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാൻ പറ്റാത്ത ദുരന്തം, എത്രയാണെന്ന് പറഞ്ഞാലും അത് ആ ദിവസം ആ സമയം ഓർത്തിരിക്കില്ലേ? കള്ളം പറയുന്നവർക്ക് ആണ് ഇപ്പോൾ പറഞ്ഞത് പിന്നെ ഓർമ ഇല്ലാത്തത്. ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വന്നപ്പോൾ ഓരോ ദിവസവും ഓരോ സ്ത്രീകൾ വന്നു ഇന്ന ആൾ എന്നെ ചൂഷണം ചെയ്തു എന്ന് പറയുന്നു, ചോർ ഉണ്ണുന്നവർക്ക് ഇതിലെ കാര്യങ്ങൾ ഒക്കെ മനസിലാകും. ആരും ആരും നല്ലത് ഒന്നുമല്ല പ്രത്യേകിച്ച് മലയാളികൾ.

  • @nishanthjayan9756
    @nishanthjayan9756 15 дней назад

    ഇതിനൊക്കെ ആരാണ് തീയതി എഴുതി ഇടുന്നത്.. വർഷം മാസ്സം ഒക്കെ പറയാം..

  • @jubijs6192
    @jubijs6192 15 дней назад

    എട്ട് വർഷം മുമ്പ് നടന്ന കാര്യം പതിനെട്ട് ൻ്റെ അനുഭവം ഉണ്ടായാൽ എങ്ങിനെ ഓർമ്മ വരുന്നത് 🤔 ഏതായാലും ഇപ്പോൾ ചില നടികളുടെ ചരിത്രം ലോക ജനങ്ങൾക്കും അവരവരുടെ ബന്ധുക്കൾക്കും അറിയട്ടെ നല്ല പേര്

  • @unofficialshab2270
    @unofficialshab2270 15 дней назад

    Oralk ithra neechamaya anubavan indayal, ? Ah date avark marakan patumo?

  • @anwaredakkara7809
    @anwaredakkara7809 15 дней назад

    ക്യാഷ് കിട്ടി date മറന്നു

  • @abdulaneefapkaneefapk881
    @abdulaneefapkaneefapk881 15 дней назад +10

    ഇവളുടെ അല്ലെങ്കിൽ ഇവളുമായി ബന്ധം ഉള്ളവരുടെ bank അക്കൗണ്ട് ചെക്ക് ചെയ്യ്തു നോക്കിക്കോ

  • @alisspa629
    @alisspa629 15 дней назад

    ഒരു വ്യക്തിയെ കൊന്നു. പക്ഷെ മരിച്ച വ്യക്തിക്ക് സമയം അറിയില്ല. അത് കൊണ്ട് ആ വ്യക്തി മരിച്ചതായി കണക്കാക്കാൻ കഴിയില്ല. കൊലയാളി വീണ്ടും സമയം നോക്കാൻ അറിയാത്ത വ്യക്തിയെ തേടി ഇറങ്ങി.

  • @ArchanaAneesh-r3h
    @ArchanaAneesh-r3h 15 дней назад

    ഒരു സംശയം കൊണ്ട് ചോദിച്ചോട്ടെ... അത്രക് ഭയാനകം ആയ ആ ദിവസം ഒക്കെ ആരേലും മറക്കുമോ... 🤔 ഏത് ഉറക്കത്തിൽ ചോദിച്ചാലും പറയില്ലേ

  • @kottayamachayathilite
    @kottayamachayathilite 15 дней назад

    ആഹ് പെണ്ണ് ഒരിക്കലും ഓർക്കാൻ ഇഷ്ടപെടാത്ത ദിവസമാകും അത്.. അവരുടെ സംസാരത്തിൽ ഉണ്ട് അവര് അനുഭവിച്ച സങ്കടം.. എന്നിട്ടും ആഹ് പെണ്ണിനെ കുറ്റം പറയുന്ന ശവങ്ങൾ 😡ഇവനൊക്കെ ഈ ജന്മം തന്നെ അനുഭവിച്ചേ പോകു..

  • @fathimashams6041
    @fathimashams6041 15 дней назад

    എങ്ങനെയെങ്കിലും ഇവന്മാരെ പുറത്തിറക്കാനാ ഇനിയത്തെ ശ്രമം

  • @azeer999
    @azeer999 15 дней назад

    A woman can accuse a man of sexual abuse without providing evidence, leading to the man's name being publicly disclosed, while the woman's identity remains protected. No case should be registered without substantial proof, and those who file false complaints should face severe punishment, such as life imprisonment, for misusing the system.

  • @funburger41
    @funburger41 15 дней назад

    മാധ്യമങ്ങളെ കണ്ണും പൂട്ടി ആരും വിശ്വസിക്കരുത് ,

  • @syedatco1758
    @syedatco1758 7 дней назад

    പണം കിട്ടി ഇനി കേസ് വേണ്ട

  • @Shortsvideo2-b2y
    @Shortsvideo2-b2y 15 дней назад +1

    സുഖത്തില്‍ കിടക്കുമ്പോള്‍ എങ്ങനെ ഓര്‍ത്ത് പോകും

  • @manojparambath3841
    @manojparambath3841 13 дней назад +1

    അത് യോനിയോട് ചോദിച്ചാൽ ടൈം കൃത്യംമായി പറയില്ലേ, ഒരു സ്ത്രീയുടെ സമ്മതം ഇല്ലാത്തെ അവളെ ബലാത്സംഗം ചൈയ്യാൻ കഴില്ല പണ്ട് നല്ല സുഖം കിട്ടി അപ്പോൾ പ്രശ്നം ഇല്ല ഇപ്പോൾ അങ്ങനെ ചെയ്യുബോൾ സുഖം തീരെ ഇല്ല, ഇനി പീഡനം കഥ, സിദ്ദിഖ് ഇനി പണം കൊടുത്താൽ ഈ കഥ ഒരു പുകമറയായി പോകും, ഈ നാറുന്ന സാധനം വച്ച് ഇവൾ ലോകം നാറ്റും 😂😂😂

  • @abdulgafoorabdulgafoor3594
    @abdulgafoorabdulgafoor3594 15 дней назад

    ലാസ്റ്റ്. ഒന്നും ഉണ്ടാവുകയില്ല.. ഒക്കെ ഒരു പുക മാത്രം.. കത്തുന്ന തീ അണയുബോൾ വരുന്ന പുക കുറച്ച് കൈയുഭം പുക ഇല്ലാതെകും.. അത് പോലെ എന് വിചാരികാം

  • @aruntp7600
    @aruntp7600 15 дней назад

    Screenshot labhikumo ennanu police nokkunathu.. screenshot kittan 7 kollam vendi varum .. athu vare Nammuku discuss cheyyam 💪🏻

  • @Keralaforum
    @Keralaforum 15 дней назад

    ആളുകൾ സ്വന്തം വിവാഹവാർഷികം - 25 - 50 - ഒക്കെ മറന്നുപോകാറുണ്ട്. അതുകൊണ്ട് വിവാഹം തന്നെ നടന്നിട്ടില്ല എന്നു അനുമാനിക്കാൻ പറ്റില്ല.

  • @4fun2u52
    @4fun2u52 15 дней назад +2

    Ithentha ellayidathum piesa vaariyerinjennu thonnunnu case mukkan, nigalkum kittio pazhaya aa choodonnum illalo

  • @abhilashgopalakrishnanmeen696
    @abhilashgopalakrishnanmeen696 15 дней назад

    Note the point...

  • @saidalavikunnumal8172
    @saidalavikunnumal8172 15 дней назад

    ഇത് ഒരു പക്ഷെ സ്വപ്നം കണ്ടതായിരിക്കും😂

  • @saranyars8275
    @saranyars8275 15 дней назад +1

    എങ്കിൽ സിദ്ധിക്കിന് ഓർമ ഉണ്ടോന്ന് ചോദിക്ക്

  • @pradeepdon4698
    @pradeepdon4698 15 дней назад

    നടിക്കു കോടികൾ കിട്ടിക്കാണും ഇപ്പോൾ അതാണ് ഓർമ ഇല്ലാത്തതു

  • @meenar4784
    @meenar4784 15 дней назад

    Innale paranjatho hotel register perundennu ippo mario??