'ആരാരുമാവാത്ത കാലത്ത് ഞാനന്ന്..'; പുലിക്കളി കാണാൻ പാട്ടും പാടി വിദേശികളും

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 40

  • @mohansekhar7689
    @mohansekhar7689 2 года назад +22

    അവിടെയും മണിച്ചേട്ടന്റെ സ്പർശം ഉണ്ടായതിൽ വളരെ ഏറെ സന്തോഷം ....

    • @bijoypillai8696
      @bijoypillai8696 2 года назад +1

      ആ അറബിയുടെ ജോലിക്കാരൻ മണിച്ചേട്ടന്റെ ആരാധകൻ ആണെന്ന് വ്യക്തം..

  • @AmalAmal-bw2bw
    @AmalAmal-bw2bw 2 года назад +30

    മണി ചേട്ടൻ ❤️മറക്കില്ല ഒരിക്കലും 🥰

  • @priyeshkrishnan1014
    @priyeshkrishnan1014 2 года назад +18

    ഇത് പോലെ ഒരുപാട് അറബികൾ നമ്മുടെ നാട്ടിൽ ടൂറിസ്റ്റ് ആയി എത്തട്ടെ...

  • @NAVEENJEWEL2.0
    @NAVEENJEWEL2.0 2 года назад +8

    പുലികളി പൊളി 🔥🔥🐯

  • @vineeshps9354
    @vineeshps9354 2 года назад +33

    നമ്മൾ മറന്നോ
    അറബികൾ മറന്നില്ല

  • @rameshkumaraleputhiyottil3519
    @rameshkumaraleputhiyottil3519 2 года назад +13

    ഇന്ന് സൽമാനാണ് പുലി

  • @mohammedfayyaz9642
    @mohammedfayyaz9642 2 года назад +8

    Yo..yo.. Arabi pwoli 🔥🔥

  • @Malluremixhouse
    @Malluremixhouse 2 года назад +15

    ഹാഷിം അബ്ബാസ് ചുമ്മാ 🔥

  • @bijoypillai8696
    @bijoypillai8696 2 года назад +2

    ഇതുപോലുള്ള വിദേശികളെവച്ച് ശരിയായി മാർക്കറ്റിംഗ് ചെയ്‌താൽ പുലിക്കളി ഒരു INTERNATIONAL EVENT ആക്കി മാറ്റാം .. അതിനു പുലിക്കളി കുറേകൂടി PROFESSIONAL ആവേണ്ടതുണ്ട്.. നല്ലൊരു CONSULTANT നെ വച്ച് പരിപാടി WORLD CLASS ആക്കുക.. ടൂറിസവും ഇല്ലാണ്ടായാൽ കേരളം കുത്തുപാള എടുക്കും

  • @Markestreskothi17
    @Markestreskothi17 2 года назад +1

    മനുഷ്യരുടെ ആഘോഷം (ഇവിടെ ഹറാമില്ല, എല്ലാം ഹാലാൽ)

  • @achuthankp6041
    @achuthankp6041 2 года назад +8

    🇮🇳🙏 Jai hind vandhe maatharam 🌹 Ella troops num abinadanangal 🙏🇮🇳

  • @deepakm.chandran531
    @deepakm.chandran531 2 года назад +2

    😢😢🙏🏿🙏🏿🙏🏿🖤🖤 മണിച്ചേട്ടൻ

  • @faizalbinabdulazeez2156
    @faizalbinabdulazeez2156 2 года назад +10

    അറബിച്ചേട്ടൻ പുപ്പുലി 🤣🤣🙏🙏

  • @dasdas4762
    @dasdas4762 2 года назад +3

    ഗീതമ്മ/ ശരത് ചാനലിലെ ശരത് ഈ വീഡിയോയില് ഉണ്ടല്ലോ ..

  • @MB-ws9zt
    @MB-ws9zt 2 года назад +2

    ❤️❤️👍🏻👍🏻👏👏👌

  • @nasarmanumanu9973
    @nasarmanumanu9973 2 года назад +4

    🥰🥰🥰🥰

  • @freshlifeinmalayalam
    @freshlifeinmalayalam 2 года назад +2

    👍👍👍👍

  • @chinnuchinnu2294
    @chinnuchinnu2294 2 года назад

    Hashim abbaz 's fan

  • @SureshKerala-m8d
    @SureshKerala-m8d Год назад

    Orupadusantoshamchathunniipuliye.ariyathavarundo..orginallaadintenaavu..vechukalichavaraanuchathunnienteachhanaanu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉

  • @krajendraprasad4786
    @krajendraprasad4786 2 года назад +3

    യെല്ലാം ഒരു ദുഷ്ട്ടലാക്കോടെ
    നോക്കുന്ന മനുഷ്യരോട്:-
    പുലികൾ എവിടെയെങ്കിലും
    കളിച്ചതായി കണ്ടിട്ടുണ്ടോ?.

    • @hrishimenon6580
      @hrishimenon6580 2 года назад +4

      കാട്ടിൽ പോയി നോക്കൂ. അമ്മപ്പുലികളും കുട്ടി പുലികളും കൂടിയെങ്കിലും ( കൂടിയെങ്കിലും ) കളിക്കുന്നുണ്ടാകണം. മുതിർന്നവ കളിക്കുന്നുണ്ടാകുന്നില്ലെന്ന് നമ്മൾ എങ്ങിനെ അനുമാനിക്കും.
      പൂച്ച, നായ, ആട് എന്ന് വേണ്ട, ആനക്കൂട്ടങ്ങളെ ശ്രദ്ധിച്ചിട്ടുണ്ടൊ.
      ക്ഷമിച്ചുകള രാജേന്ദ്ര.

    • @ihthisammohamed8038
      @ihthisammohamed8038 2 года назад +1

      പുലി കളിച്ചിട്ടാണ്
      പുലിക്കുട്ടി ഉണ്ടാക്കുന്നത് 🤣🤣🤣

  • @mv2552
    @mv2552 2 года назад +19

    ഉസ്താദുമാർക്ക് കുരു പൊട്ടിക്കാനുള്ള അടുത്ത ഐറ്റം എത്തി

  • @muhabath78
    @muhabath78 2 года назад +1

    Eidhu kaduva kaliyallay

  • @cs73013
    @cs73013 2 года назад +9

    അറബിയെ മഹല്ല് കമിറ്റിയിൽ നിന്ന് പൊരത്താകി

    • @sathyantk8996
      @sathyantk8996 2 года назад +1

      പുറത്താക്കിയല്ലെ

    • @lallamidhila5334
      @lallamidhila5334 2 года назад

      😂😂😂

    • @anasum6883
      @anasum6883 2 года назад +2

      ഏതായാലും കേരളത്തിലെ മുല്ലാക്ക മാരായ സിംസാറുൽഹഖ്ന് ഡേയും ബാലുശ്ശേരി യുടെയും റഫീഖ് സലഫി യുടെയും കാന്തപുരത്തിൻറെ യും ഒക്കെ നെഞ്ചത്ത് ഏറ്റ ഏറ്റവും വലിയ അടിയായി ഇത് . കാരണം ഓണം ഹറാമാണെന്നും അത് മുസ്ലീങ്ങൾക്ക് പാടില്ല എന്നും ഒക്കെ പറഞ്ഞു നടക്കുന്ന ഒരുപാട് പേരുണ്ട് ഇവിടെ . ഏതായാലും ഹൃദയത്തിൻറെ അടിത്തട്ടിൽ നിന്നുള്ള ആയിരമായിരം നന്ദി മിസ്റ്റർ ഹാഷിം അബ്ബാസ് dearest ബ്രദർ . You are the borther of the kerala.

    • @amjithkhan123
      @amjithkhan123 2 года назад

      @@anasum6883 sathyam bro

  • @manojkumar-jr4wr
    @manojkumar-jr4wr 2 года назад +5

    Ith arabi Alla

  • @anilkumarvadukkumchery7302
    @anilkumarvadukkumchery7302 2 года назад +2

    Bangali puliyum ?

  • @koop70
    @koop70 2 года назад +1

    പുലിമുഖം തലയിൽ വെച്ചിട്ടാണോ കളിക്കേണ്ടത്, മുഖത്തലല്ലേ.. അതോ തൃശൂർ പുലികളി ഇങ്ങനെയാണോ...ആഹ്ഹ ആർക്കറിയാം