സലഫികളുടെ പേരിൽ കളവു പ്രചരിപ്പിക്കുന്ന പേരോട് മുസ്‌ലിയാർ..

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 39

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 2 месяца назад +8

    തൊപ്പി തലയിൽ ധരിക്കാം ധരിക്കാതിരിക്കാം താടി
    നിർബന്ധമുള്ള കാര്യമാണ് അത് ചെയ്യാതെ തൊപ്പി തലയിൽ കുമ്പെടുത്തിയാൽ അതിന് പ്രത്യേകിച്ചൊരു പുണ്യമൊന്നുമില്ല പക്ഷേ
    താടിക്ക് നിർബന്ധമാണ്
    നല്ല പുണ്യം കിട്ടുന്നതാണ് ഇത് പഠിക്കാതെ ചിലർ തൊപ്പി എന്തോ വലിയ കാര്യമാണെന്നാണ് ഇസ്ലാം ദീൻ പഠിക്കാത്ത ഇവർ കരുതി വെച്ചിരിക്കുന്നത് കഷ്ടം

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 2 месяца назад +5

    അല്ലാഹുവല്ലാത്തവരോട് വിളിച്ച് പ്രാർത്ഥിക്കുന്ന പടു ജാഹിലുകളുടെ ശറുന്ന റബ്ബേ നീ എല്ലാവരെയും കാത്തു രക്ഷിക്കണേ

  • @true2393
    @true2393 2 месяца назад

    ഷൈഖിനെ 1000 പ്രാവശ്യം വിളിച്ചു പ്രാർത്ഥിക്കുന്ന പേരോട് ഇതൊക്കെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ

  • @AbdulHameedvCalicut-i9g
    @AbdulHameedvCalicut-i9g 2 месяца назад +1

    അല്ലാഹുവിനോട് മാത്രം പ്രാർത്ഥിച്ചാൽ എങ്ങിനെ ജീവിക്കും

    • @tsb9188
      @tsb9188 2 месяца назад

      സത്യം ജിന്നുകൾ എന്ത് ചെയ്യും ലെ

  • @SaadiKuzhippuram
    @SaadiKuzhippuram 2 месяца назад +1

    പ്രാർത്ഥ തിരിയാത്ത മൗലവി

  • @basimtp2721
    @basimtp2721 2 месяца назад

    എത് പറഞ്ഞിട്ടും കാര്യമില്ല. അല്ലാഹു ഹിദായത്ത് നൽകി യാലല്ലാതെ

  • @muhammadjamsheer7101
    @muhammadjamsheer7101 2 месяца назад

    പേരോട് ഉസ്താദ് പറഞ്ഞസത്യം

  • @hafizsiyadazhari4175
    @hafizsiyadazhari4175 2 месяца назад

    Arada Allahu allatha varod prarthikunnath

    • @abdulrahimanchaithotam2527
      @abdulrahimanchaithotam2527 2 месяца назад

      കാണിച്ചാൽ മോയിലാമാരെ കള്ളന്മാർ എന്ന് പറഞ്ഞു മുജാഹിദ് ആവോ?

  • @AbdulHameedvCalicut-i9g
    @AbdulHameedvCalicut-i9g 2 месяца назад

    👍👍👍👍👍

  • @NoushadKp-k9i
    @NoushadKp-k9i Месяц назад

    ഈ വീഡിയോ ഫേസ്ബുക്കിൽ നിന്നുംഡിലീറ്റ് ആയിട്ടുണ്ട്

  • @marshmohd4322
    @marshmohd4322 2 месяца назад

    May allah give hidaya to Perod usthad

  • @mohammedkunhi6286
    @mohammedkunhi6286 Месяц назад

    Bharaqallah👍 fee kambalabettu

  • @faihafaizan6080
    @faihafaizan6080 2 месяца назад +1

    Parayalundu

  • @HasanMoulavy
    @HasanMoulavy 2 месяца назад

    അത് ശരി ദുആ ചെയ്താൽ അത് പോകടടടികാൻ നിങ്ങൾക്ദുആ ചെയാൻഎവിടെയാണ്സമയം

  • @Berlin-cj5ly
    @Berlin-cj5ly 2 месяца назад +1

    അതെ പറഞ്ഞിട്ടുണ്ട് ഇഷ്ടം പോലെ പറഞ്ഞിട്ടുണ്ട് സുന്നികൾ കാഫിർ ആണ് എന്ന് 101തവണ തസ്ബീഹ് പോലെ പറയുന്ന സലഫികൾ ഇഷ്ടം പോലെ ഉണ്ട് 😅

  • @shtla7970
    @shtla7970 2 месяца назад

    വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153...സത്യ വിശ്വാസികളെ ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ...
    അള്ളാഹുവിന്റെ 👆ഈ കല്പന ധിക്കരിച്ചു കൊണ്ട് മരിച്ചു പോയവരോട് തേടുന്ന കുറാഫികൾ അള്ളാഹു വിളിക്കുന്ന സത്യ വിശ്വാസികളിൽ പെടുമോ?????
    സൂറ അത്വലാക്ക് ആയത്ത് 2...നബിയെ പറയുക.. വല്ലവനും അള്ളാഹുവിന്റെ മേൽ തവക്കുൽ ചെയ്യുന്ന പക്ഷം അവന് അള്ളാഹു തന്നെ മതിയാകുന്നതാണ്..
    കുറാഫികൾക്ക് 👆 അള്ളാഹു മതിയായവൻ അല്ലാത്തത് കൊണ്ട് മരിച്ചു പോയ മമ്പുറം തങ്ങളോടും മുനബത്തെ ബീവിയോടും ഓച്ചിറ ഉപ്പാപ്പാടും .. മടവൂരിനോടും തേടുകയും സങ്കടം പറയുകയും ചെയ്യുന്ന കുറാഫികൾ മുസ്ലിംങ്ങൾ ആകുമോ?????

    • @tsb9188
      @tsb9188 2 месяца назад

      ജിന്നിനോട് തേടാൻ മുജാഹിദ് ഓതുന്ന ആയത് തന്നെ തെളിവല്ലേ

    • @shtla7970
      @shtla7970 2 месяца назад

      @@tsb9188 ജിന്നിനോട് തേടാൻ മുജാഹിദ് ഓതുന്ന ആയത്ത് ഏതാണ്???? അധ്യായവും ആയത്ത് നമ്പറും പറയൂ

    • @shtla7970
      @shtla7970 2 месяца назад

      @ tsb... മുജാഹിദ്കൾ ജിന്നിനോട് തേടുന്ന ഖുർആൻ ആയത്ത് ഏതാണ്?????

    • @true2393
      @true2393 2 месяца назад

      ​@@tsb9188എവിടെയാണ് ഏതെങ്കിലും ഒരു വഹാബി നിങ്ങൾ നടത്തുന്ന പോലെ പ്രവാചകന്മാരോടും മഹാന്മാരോടും മയ്യത്തുകളോടും (അത് മനുഷ്യൻ തന്നെ ആകണമെന്നില്ല )പേരോടിനെ പോലെ AP യെ പോലെ പകരയെ പോലെ AP യുടെ മകനെ പോലെ മുതലായവരെ പോലെ ജിന്ന് വിഷയത്തിൽ ഒരു സലഫിയുടെ ഒരു ചെറിയ നിലപാടെങ്കിലും കാണിക്കാൻ കഴിയുമോ?

  • @basheerbaccha2735
    @basheerbaccha2735 2 месяца назад

    Perod Vegam Salafiyagum

    • @tsb9188
      @tsb9188 2 месяца назад +1

      ആഗ്രഹം കൊള്ളാലോ മുജാഹിദ് മത ക്കാരാ

  • @tsb9188
    @tsb9188 2 месяца назад

    പ്രിയ മുജാഹിദ് മത ക്കാരാ ഏറ്റവും പുതിയ സംവാദ വെല്ലുവിളി ചർച്ച കേൾക്കുക wisdom മുജാഹിദ് കൾ മുശ്രിക് കാഫിർ ഇനത്തിൽ പെടുന്നു എന്ന് മുജാഹിദ് കൾ തന്നെ ഖുർആൻ ഓതി പറയുന്നു ( സ്വയം നന്നാവൂ സുഹൃത്തേ ) രണ്ട് മോതിരം കാണുന്നു നിങ്ങളുടെ വിരലിൽ സ്വാഹീഹായ ഹദീസ് തെളിവ് കാണിക്കാമോ??

    • @bicchi4292
      @bicchi4292 2 месяца назад

      വിസ്ഡംകാർ അഭൗതിക മാർഗ്ഗത്തിൽ സൃഷ്ടികളോട് സഹായം തേടാറില്ല. അങ്ങനെ സഹായം തേടൽ കുറാഫികളാണ്.

  • @moideenkumbolkm9515
    @moideenkumbolkm9515 2 месяца назад

    ഇമ്പ്രൂവ്മെന്റ് കാണുന്നു തൊപ്പി തലയിൽ ഉണ്ടായി 😊

    • @AshrafKm-d7s
      @AshrafKm-d7s 2 месяца назад +4

      😂തൊപ്പി വെച്ചാലെന്ത ഖുറാഫി ആയി പോകുമോ😂

    • @siruvision265
      @siruvision265 2 месяца назад

      സഹോദരന് ചരിത്രമറിയത്തോണ്ടാ...
      അറബികൾ റസൂൽ വരുന്നതിന് മുന്നേ തലപ്പാവ് ധരിക്കുന്നവരാ അതവരുടെ സംസ്കാരത്തിൽപ്പെട്ടതാ

    • @hafsabihafsabi676
      @hafsabihafsabi676 2 месяца назад

      Dheenine seeriyasayi kanu kabarilum paralokathum arum undavilla

    • @CBBuv3yb5gn4k
      @CBBuv3yb5gn4k 2 месяца назад

      ​@@AshrafKm-d7s😂

    • @tsb9188
      @tsb9188 2 месяца назад +1

      പുതിയ ഹദീസ് കിട്ടി ക്കാണും ( ഗൾഫ് പണം കിട്ടാൻ ഒരു മുജാഹിദ് നാടകം )