വേണു ഓരോ വിഷയത്തെയും സമാന സംഭവങ്ങളുമായി കണക്റ്റ് ചെയ്തു സംസാരിക്കുന്നു എന്നത് അഭിനന്ദനീയമാണ്. ലോകത്ത് എല്ലാ ഇടത്തും നടക്കുന്ന സമാന സംഭവങ്ങളുടെ രാഷ്ട്രീയ അടിയൊഴുക്കുകൾക്ക് ഒരേ ലക്ഷ്യമാണുള്ളത്. ഔട്ട് ഓഫ് ഫോക്കസ് 👌വേണു ❤
വേണു സാർ ന്യൂസ് വായിക്കും പോലെയാണ് വർത്താനം പറയുന്നത്... അല്പം കൂടി റിലാക്‌സ്ഡ് ആയി സിമ്പിളായി പറഞ്ഞാൽ നന്നായിരിക്കും.... Usual വാർത്ത കേട്ട് മടുത്തിട്ടാണ് ഇങ്ങോട്ട് വരുന്നത്...
വേണു കൂടി വന്നതോടെ പതിവുപോലെ ആനുകാലിക പ്രസക്തിയുള്ള കാര്യങ്ങൾ ഗൗരവത്തോടെ വിഷയങ്ങൾ മനസ്സിലാക്കിയുള്ള 'അടുപ്പുകൂട്ടി 'ചർച്ച വീണ്ടും വളരെ നിലവാരമുള്ള ഒരു പ്രോഗ്രാമായി മാറിയിരിക്കുന്നു ..വെൽഡൺ !
ഇതിനൊക്കെ പുറമേ സ്കൂളിലെ അധ്യാപകൻമാർ കുട്ടികൾക്ക് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന ക്ലാസ്സ് എടുക്കുക .5 കുട്ടികൾ റോഡിൽ കൂടി നടക്കുമ്പോൾ അവർ കഥയും പറഞ്ഞു പരന്നു നടക്കുകയാണ് രണ്ടു സൈഡ് ഇങ്ങനെ നടന്നാൽ വാഹനം വരുന്നതും ശ്രദ്ധിക്കുന്നില്ല .നല്ല ഒരു ഉപദേശം കൊടുക്കുന്നതല്ലേ ഗുണം ചെയ്യുക.?
എല്ലാം ജില്ലയിലും ഇതുപോലെയുള്ള അപകട വളവുകൾ ഉണ്ട്.. ബന്ധപ്പെട്ട അധികാരികൾ അത്തരം accident prone ഏരിയ കണ്ടുപിടിച്ചു വേണ്ട മുൻകരുതൽ എടുക്കേണ്ടതാണ്. അല്ലാത്തപക്ഷം ഇത്തരം അപകടം ഇനിയും ആവർത്തിക്കും.
ഞാൻ ജീവിതത്തിൽ ആകെ ഒരു തെലുങ്ക് സിനിമ തിയേറ്ററിൽ കണ്ടിട്ടുള്ളൂ അത് ആകെ പുഷപ് 1 ആണ് അതോടെ മതിയായി ബാഹുബലി എനിക്ക് വലിയ preshnam തോന്നിയില്ല അത് പോലെ RRR കുറച്ചു എനിക്കിലും സ്റ്റോറി ഉണ്ട് പക്ഷേ പുഷ്പ വെറും മസാല പടം ആണ്
പെരിന്തൽമണ്ണ - പാണ്ടിക്കാട് സ്റ്റേറ്റ് ഹൈവേ നോക്കിയാൽ കാണാം pwd യുടെ കാഴ്ചപ്പാട്. നാലഞ്ച് വർഷമായി തകർന്ന് കിടന്ന റോഡ് ഇപ്പോൾ വീണ്ടും ഫുൾ ടാർ ചെയ്തിരിക്കുന്നത് പഞ്ചായത്ത് റോഡിന്റെ വീതിയിലാണ്. ഇരുഭാഗത്തും സ്ഥലമുണ്ടായിട്ടും യാതൊരു ഉത്തവാടിതവുമില്ലാതെയാണ് റോഡുണ്ടാക്കി വെച്ചിരിക്കുന്നത്
എത്ര അപകടം നടന്നാല്‍ പോലും ഒരു നടപടിയും ഉണ്ടാകില്ല. 4 ദിവസം കഴിയുമ്പോള്‍ ഇതൊക്കെ മറക്കും, അപകടം നടന്ന സ്ഥലം ഞാൻ സ്ഥിരം ആയ് സഞ്ചരിക്കുന്ന റോഡ് ആണ്. ഇത്തരം സ്ഥിരം അപകട സ്ഥലങ്ങളില്‍ Divider ഉണ്ടാക്കുകയും Overtaking ഒഴിവാക്കുകയും മത്രമേ വഴി ഉള്ളു.
പാവപ്പെട്ട കുട്ടികൾ ആണെങ്കിലും അല്ലെങ്കിലും മരണപ്പെട്ടാൽ നഷ്ടം തന്നെ ആണ്.. നല്ല റോഡ് ഉണ്ടാക്കാനായി നോക്കി നിൽക്കുന്ന ജല അതോറിറ്റി ചെറ്റകൾ കാരണം എൻ്റെ നട്ടെല്ല് തകർന്ന്.. 😢. കരിമ്പ പനയംപടം 30km ബോർഡ് ഒക്കെ ഉണ്ട്. കർശന വേഗത നിയന്ത്രണം ആണ് വേണ്ടത്
സ്കൂളുകളുടെ പരിസരത്ത് 6 കിലോമീറ്റർ ചുറ്റളവിൽ നിരത്തി സ്പീഡ് ബ്രേക്കറുകൾ വയ്ക്കണം സിറ്റിയിലും പൊതുജനങ്ങൾ കൂടുന്നിടത്ത് സ്പീഡ് ബ്രേക്കറുകൾ വയ്ക്കുന്നത് നിയമം കർശനമാക്കണം
തെലുഗു സിനിമ കാണാത്ത അജിംസിന് ഒരു സിനിമ സജസ്റ്റ് ചെയ്യുന്നു. - അല വൈകുണ്ട പുരമുലു. അല്ലു അർജുൻ എങ്ങനെ pan world accept ആയി എന്ന് മനസ്സിലാകും. He has a charm doing dance fight humour etc in a style unknown to normal malayali
50 ൽ പരം ഇസ്ലാമിക ഭൂരിപക്ഷം ഉള്ള രാജ്യങ്ങൾ ഉണ്ട്. അതിൽ ഏതു രാജ്യത്തെ കുറിച്ചാണ് നിങ്ങൾ പറയുന്നത്. ഒരു ഭരണകൂടം ഉള്ള ഈ 50 ൽ കൂടുതൽ വരുന്ന ഒരു രാജ്യത്തും ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നില്ല. ഒരു വ്യക്തമായ ഭരണകൂടം ഇല്ലാത്ത രാജ്യങ്ങളിൽ ആക്രമണം സ്വാഭാവികം. അത് അവിടത്തെ ആക്രമികളുടെ സ്വഭാവം എന്നല്ലാതെ മറ്റെന്ത്. നമ്മുടെ നാട്ടിൽ ഭരണകൂടം അട്ടിമറിക്കപ്പെടുന്ന ഒരു അവസ്ഥ ആലോചിച്ചുനോക്കൂ. ഈ ഓൺലൈനിൽ കാണുന്ന എല്ലാ വിഷ വർ.ഗീയവാദികളും ക്രി.സ്ത്യാനിയും മുസ.ൽമാൻ ദളി.തനെ അടിച്ചു കൊല്ലല്ലേ മണിപ്പൂർ സാക്ഷി brunei എന്ന രാജ്യത്തെ കുറിച്ച് അറിയോ എന്നറിയില്ല. ഞാനിവിടെ പെട്രോൾ കെമിക്കൽ എൻജിനീയറാണ്. ഇതൊരു സമ്പൂർണ്ണ മുസ്ലിം രാജ്യമാണ്. ഞാനിവിടെ മിഷനറി പ്രവർത്തനങ്ങൾക്കെല്ലാം പോവാറുണ്ട്. ഇവിടെ ഒരു പ്രശ്നവുമില്ല . നോക്കണം ഇത് ജനാധിപത്യ രാജ്യം അല്ല ഇനി യൂറോപ്പിലും അമേരിക്കയിലും ന്യൂനപക്ഷത്തെ കുറിച്ച് ആലോചിച്ചു നോക്കൂ. ചുമ്മാ വല്ലതും പറയാതെ
@Alanvarghesealex താങ്കൾ അപ്പോൾ ബംഗ്ലാദേശിലും പാകിസ്ഥാനിലും നടക്കുന്നത് അറിയുന്നില്ലേ? സിറിയയിലേ വിമത സംഘടനയുടെ നേതാവ് ക്രിസ്ത്യൻ ന്യുനപകഷം സിറിയയിൽ സേഫ് ആയിരിക്കും എന്ന് എടുത്ത് പറയുന്നത് അവർക്ക് അവിടെ വേട്ടയാടലുകൾ ഇല്ലാത്തതു കൊണ്ടാണോ? ബംഗ്ലാദേശിൽ ഹൈന്ദവ ക്ഷേത്രങ്ങൾക്ക് കാവൽ നിൽക്കേണ്ടി വരുന്നത് അവിടെ ഹിന്ദു ന്യുനപക്ഷം പീഡിപ്പിക്കപ്പെടാത്തത് കൊണ്ടാണോ? ഇറാനിലും നൈജിരിയയിലും ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നതും നിങ്ങൾ അറിയുന്നില്ലേ? ഗൂഗിൾ ചെയ്ത് നോക്ക്
സൗദിയിലോ,യുഎഇ യിലോ, ബഹറിനിലോ, ഇൻഡോനേഷ്യ യിലോ , U A E ലോ,KUWAIT ലോ സിംഗപ്പൂരി ലോ ഒക്കെ എന്ത് വേട്ടയാടൽ എന്ന് പറ ,പാകിസ്താൻ um ,Bangladesh ഒക്കെ രാജ്യം എന്നുപറയാൻ ആയിട്ടില്ല സഹോദരാ .ഇവിടെയൊക്കെ സ്വാതന്ത്ര്യം കൊടുത്തത് തന്നെ സാമ്രാജ്യ ശക്തികൾ പ്രശ്നങ്ങൾ കാലാ കാലം നിലനിൽക്കാൻ വേണ്ടി മാത്രമാണ് .
ന്യൂനപക്ഷം എന്ന് പറയാതെ നിങ്ങടെ കിത്താബിൽ ഉള്ള ആയത്ത് പറഞ്ഞ് വിശകലനം ചെയ്താൽ എല്ലാം മനസിലാകും കിത്താബ് ആണ് പ്രശ്നം ഇസ്റ്റർ നെറ്റ് വന്നപ്പോൾ കിത്താബിലെ പ്രശ്നം എല്ലാവർക്കും കാര്യം മനസിലായി ഇനി ന്യൂനപക്ഷം ഇരവാദം നടക്കത്തില്ല ആ കാലം പോയി
@@miscellaneous111മോശമാണ്. Middle Eastൽ തൊഴിലിന് പോകുന്ന അന്യരാജ്യക്കാരായ ആളുകൾക്ക് പ്രശ്നങ്ങൾ ഒന്നുമില്ല. പക്ഷേ ഡ്രൂസ് യസീഥി പോലത്തെ അവിടുത്തെ നിവാസികളായ മറ്റ് വിഭാഗങ്ങളുടെ അവസ്ഥ ദയനീയമാണ്. ഇതിനൊരപവാദം പുരാതന ഇസ്രയേൽ നാട്ടിൽ തുടർച്ചയായി ജീവിച്ചുവന്ന യഹൂദരോട് പിന്നീട് വന്ന അറബികളും തുർക്കികളുമൊക്കെ നല്ല പെരുമാറ്റമായിരുന്നു, അവർ ക്രിസ്ത്യൻ നാടുകളെക്കാൾ സുരക്ഷിതരയിരുന്നു. പക്ഷേ 48ൽ ഇസ്രായേലിൻ്റെ രൂപീകരണത്തിൻ്റെ ശേഷം middle eastലെ മറ്റ് രാജ്യങ്ങളിൽ ജീവിച്ചിരുന്ന തദ്ദേശീയരായ ജൂതർ വലിയ രീതിയിൽ ആക്രമിക്കപ്പെട്ടു. ഖത്തർ ഒമാൻ ഒക്കെ ഉദാഹരണങ്ങൾ. Consider it as a criticism, not Islamophobia.
വേണു ഓരോ വിഷയത്തെയും സമാന സംഭവങ്ങളുമായി കണക്റ്റ് ചെയ്തു സംസാരിക്കുന്നു എന്നത് അഭിനന്ദനീയമാണ്. ലോകത്ത് എല്ലാ ഇടത്തും നടക്കുന്ന സമാന സംഭവങ്ങളുടെ രാഷ്ട്രീയ അടിയൊഴുക്കുകൾക്ക് ഒരേ ലക്ഷ്യമാണുള്ളത്.
ഔട്ട് ഓഫ് ഫോക്കസ് 👌വേണു ❤
വേണുവിനെ കാണുമ്പോൾ എണക്ക് സന്ദീപ് വാര്യരെയും , സരിൻ നെയും ഓർമ്മവരുന്നു …പാവങ്ങൾ ഗതികിട്ടാ പ്രേതങ്ങളായി അലഞ്ഞു തിരിയുന്നു😒🙏🏻
The presence of Venu also has become ornament to Out of Focus programme ❤
വേണു സാർ ന്യൂസ് വായിക്കും പോലെയാണ് വർത്താനം പറയുന്നത്... അല്പം കൂടി റിലാക്‌സ്ഡ് ആയി സിമ്പിളായി പറഞ്ഞാൽ നന്നായിരിക്കും.... Usual വാർത്ത കേട്ട് മടുത്തിട്ടാണ് ഇങ്ങോട്ട് വരുന്നത്...
Ajims & Venu -Super Combo 👌
വേണു കൂടി വന്നതോടെ പതിവുപോലെ ആനുകാലിക പ്രസക്തിയുള്ള കാര്യങ്ങൾ ഗൗരവത്തോടെ വിഷയങ്ങൾ മനസ്സിലാക്കിയുള്ള 'അടുപ്പുകൂട്ടി 'ചർച്ച വീണ്ടും വളരെ നിലവാരമുള്ള ഒരു പ്രോഗ്രാമായി മാറിയിരിക്കുന്നു ..വെൽഡൺ !
വേണു. സാർ. ദാവുദ്. സാഹിബ്. അജിയിംസ്. നിഷാദ്. സാർ. നാസർ ക. 👍🏻👍🏻👍🏻👍🏻👍🏻👍🏻
വേണു❤
Venu Sir.
👏🏽👏🏽
Venu well said 👌
Venu... Fire ❤❤❤❤🌷🌷🌷🌷🌷🌷💕💕
Ajmis... fantastic ❤❤❤❤🌷🌷
ദാവൂദ് പുലി സാഹിബിന്റെ വിടവ് നികത്താൻ വേണുവിന് മുഴുവൻ ഇല്ലെങ്കിലും കുറച് കഴിയുന്നുണ്ട് 👍
Dhavood eevidepoyyee
വേണു 👍🔥
വേണു സാർ ഔട്ട് ഓഫ് ഫോക്കസിന് ഒരു പുതിയ മുതൽ കൂട്ട് ❤
മരണത്തിലും സന്തോഷം കണ്ടെത്തുന്ന വർഗ്ഗങ്ങൾ വർഗയവാദികൾ മാത്രം ആയിരിക്കും 🙌🔥
സങ്കി വാണങ്ങൾ, പിന്നെ സുടാപ്പി കളും 🤢
All speaks very well ❤
ആലപ്പുഴ മെഡിക്കൽ കോളേജിലെ ആറ് കുട്ടികൾ അപകടത്തിൽ മരിച്ചതും PWD റോഡിൽ വെച്ചായിരുന്നു.
വേണു Sir Ajims & Nishad 🔥🔥🔥🔥
വേണൂ വെൽകാം 😊
Ajims ❤❤❤❤
Good team media one❤
Innate out of focus super
camera വെക്കണം fine വരുമ്പോൾ automatic speed കുറയ്ക്കും
Missing Dawood sir's valuable insights❤
More from Nishad sir POV also needed,
venu sir need more relaxed approch while speaking 👍
2012 ന് ശേഷം സിനിമ കാണാത്ത ഞാനും കൂട്ടുകാരും....😊
Venuettan👍
ഇതിനൊക്കെ പുറമേ സ്കൂളിലെ അധ്യാപകൻമാർ കുട്ടികൾക്ക് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന ക്ലാസ്സ് എടുക്കുക .5 കുട്ടികൾ റോഡിൽ കൂടി നടക്കുമ്പോൾ അവർ കഥയും പറഞ്ഞു പരന്നു നടക്കുകയാണ് രണ്ടു സൈഡ് ഇങ്ങനെ നടന്നാൽ വാഹനം വരുന്നതും ശ്രദ്ധിക്കുന്നില്ല .നല്ല ഒരു ഉപദേശം കൊടുക്കുന്നതല്ലേ ഗുണം ചെയ്യുക.?
❤❤❤❤
വേണു ഏട്ടൻ ട്രാക്കിൽ വരുന്നുണ്ട് 🎉
👏@5:23
വേണു👍
Venoo is a welcome addition to the Out of focus team. Include him often Make it a qurtet with Dawood sab also
Venu👌🏻
അധിക അറബ് നാടുകളിൽ മദ്രസ സ്കൂൾ സമയങ്ങളിൽ ലോഡ് വാഹനങ്ങൾ നിരത്തിലിറക്കാൻ പറ്റില്ല.... ഓടിയാൽ നല്ലൊരു ഫൈൻ കിട്ടും ... നമ്മുടെ നാട്ടിലും ഈ നിയമം വെരണം....
ദാവൂദ് സർ... Please come back 🎉🎉
കേരളത്തിൽ റോഡ് വർക്ക് നടക്കുന്നിടത്ത് ആവശ്യമായ സൈൻ ബോർഡ് വെക്കാറില്ല. റോഡ് സേഫ്റ്റി സർക്കാരിന് ഒരു വിഷയമല്ല. ഫൈൻ കിട്ടിയാൽ മതി.
Davood sir evide?
🎉🎉🎉🎉🎉
Loving from aluva
Why are you wasting the talent of Nishad?
Grt session
തൃശ്ശൂർ -കൊടുങ്ങല്ലൂർ റൂട്ടിൽ പ്രൈവറ്റ് ബസ്സുകൾ മരണപ്പാച്ചിലാണ്. ഇവരെ നിയന്ത്രിക്കാൻ എന്തെങ്കിലും നടപടി അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമോ?
KG ബാലകൃഷ്ണനെ respect ചെയ്യുന്ന വേണു ബാലകൃഷ്ണൻ ശ്രീനിജനെ മറക്കല്ലേ
എല്ലാം ജില്ലയിലും ഇതുപോലെയുള്ള അപകട വളവുകൾ ഉണ്ട്.. ബന്ധപ്പെട്ട അധികാരികൾ അത്തരം accident prone ഏരിയ കണ്ടുപിടിച്ചു വേണ്ട മുൻകരുതൽ എടുക്കേണ്ടതാണ്. അല്ലാത്തപക്ഷം ഇത്തരം അപകടം ഇനിയും ആവർത്തിക്കും.
😢😢 🙏 condolences
where has gone davoood.
❤❤❤❤
ഞാൻ ജീവിതത്തിൽ ആകെ ഒരു തെലുങ്ക് സിനിമ തിയേറ്ററിൽ കണ്ടിട്ടുള്ളൂ അത് ആകെ പുഷപ് 1 ആണ് അതോടെ മതിയായി ബാഹുബലി എനിക്ക് വലിയ preshnam തോന്നിയില്ല അത് പോലെ RRR കുറച്ചു എനിക്കിലും സ്റ്റോറി ഉണ്ട് പക്ഷേ പുഷ്പ വെറും മസാല പടം ആണ്
Nna thaan case kodu enna padathinte prasakthi ivide aanu
Good
സ്പീഡ് സൈൻ ബോർഡ് മാത്രം പോര റെഡാർ ക്യാമറ സവിധാനവും 24black പോയിന്റ് സവിധാനവും ഹെവി ഫൈൻ (പൈഡ് ഡ്യൂറേഷൻ within 60days) സവിധാനവും കൊണ്ടുവരണം
പെരിന്തൽമണ്ണ - പാണ്ടിക്കാട് സ്റ്റേറ്റ് ഹൈവേ നോക്കിയാൽ കാണാം pwd യുടെ കാഴ്ചപ്പാട്. നാലഞ്ച് വർഷമായി തകർന്ന് കിടന്ന റോഡ് ഇപ്പോൾ വീണ്ടും ഫുൾ ടാർ ചെയ്തിരിക്കുന്നത് പഞ്ചായത്ത് റോഡിന്റെ വീതിയിലാണ്. ഇരുഭാഗത്തും സ്ഥലമുണ്ടായിട്ടും യാതൊരു ഉത്തവാടിതവുമില്ലാതെയാണ് റോഡുണ്ടാക്കി വെച്ചിരിക്കുന്നത്
Proper driving rule illa.
👍
എത്ര അപകടം നടന്നാല്‍ പോലും ഒരു നടപടിയും ഉണ്ടാകില്ല. 4 ദിവസം കഴിയുമ്പോള്‍ ഇതൊക്കെ മറക്കും, അപകടം നടന്ന സ്ഥലം ഞാൻ സ്ഥിരം ആയ് സഞ്ചരിക്കുന്ന റോഡ് ആണ്. ഇത്തരം സ്ഥിരം അപകട സ്ഥലങ്ങളില്‍ Divider ഉണ്ടാക്കുകയും Overtaking ഒഴിവാക്കുകയും മത്രമേ വഴി ഉള്ളു.
പാവപ്പെട്ട കുട്ടികൾ ആണെങ്കിലും അല്ലെങ്കിലും മരണപ്പെട്ടാൽ നഷ്ടം തന്നെ ആണ്..
നല്ല റോഡ് ഉണ്ടാക്കാനായി നോക്കി നിൽക്കുന്ന ജല അതോറിറ്റി ചെറ്റകൾ കാരണം എൻ്റെ നട്ടെല്ല് തകർന്ന്.. 😢.
കരിമ്പ പനയംപടം 30km ബോർഡ് ഒക്കെ ഉണ്ട്. കർശന വേഗത നിയന്ത്രണം ആണ് വേണ്ടത്
സ്കൂളുകളുടെ പരിസരത്ത് 6 കിലോമീറ്റർ ചുറ്റളവിൽ നിരത്തി സ്പീഡ് ബ്രേക്കറുകൾ വയ്ക്കണം സിറ്റിയിലും പൊതുജനങ്ങൾ കൂടുന്നിടത്ത് സ്പീഡ് ബ്രേക്കറുകൾ വയ്ക്കുന്നത് നിയമം കർശനമാക്കണം
ദാവൂദിന്റെ കറക്റ്റ് റീപ്ലേസ്‌മെന്റ് ആണ് വേണു സർ , ദാവൂദ് വാ തുറക്കുന്നത് CPIM നെ കുറ്റം പറയാൻ ആണ് , ഏതാണ്ട് അതേപോലെ ഇതും 😼
വീതി ആര്കൂട്ടി വളവ് എല്ലാം പഴയപടിതന്നെ റോട് പണിയുന്നവന് റട്നന്നാക്കിയാഝ് അവന് കാഷാണ് നോട്ടം
വേണു എന്തിനാണ് ഇങ്ങനെ പരത്തിപറയുന്നത്
Pushpa yude producer modi yaaaa 😂😂😂 😂😂😂😂😂😂😂😂
അമേരിക്ക വിചാരിച്ചപോലെ ആയില്ല സംഭവം കൈവിട്ട്പോയി അതാണ് ഇപ്പോൾ പറയാൻ കാരണം
തെലുഗു സിനിമ കാണാത്ത അജിംസിന് ഒരു സിനിമ സജസ്റ്റ് ചെയ്യുന്നു. - അല വൈകുണ്ട പുരമുലു. അല്ലു അർജുൻ എങ്ങനെ pan world accept ആയി എന്ന് മനസ്സിലാകും. He has a charm doing dance fight humour etc in a style unknown to normal malayali
താങ്കൾക്ക് പുള്ളി ഭയഗരൻ ആകും എനിക്ക് തോന്നുന്നില്ല അഭിനയത്തിൽ പുള്ളിയും വിജയും പൂജ്യം ആണ് കുറെ അടിയും വെടിയും ഡാൻസും മാത്രം അല്ല സിനിമ
@@rahulj8012
Adiyum medium dansum oke sinimayuds flavor anu athu avarku nanayi cheyan patunu
Abinayam enal sentiment mathram ano
പിന്നെ കേദ്രമന്ത്രി അത് കേൾക്കാൻ ഇരിക്കല്ലേ ശ്രീ കണ്ടാ വെറുതെ ജനങ്ങളെ സമദനിപ്പിക്കല്ലേ
Basil ekka vs Harpic
Topic : slavery in Islam and in modern world
Ekka polikkum
Jan 05
Vino said it well about Biden’s bipolar syndrome
Venu
I am someone who regularly watch this program. Please review the new changes. Seems like the program has lost it quality.
Subscribers pettennu kayarunnundallo...Venu vinte impact aayirikkum...Dawood sirne pettenu kondu varanam...ajims chodhikkan irikkatte
Lap ഹാർമോണാണിയം ആക്കിയ ആളല്ലേ
😂😂😂😂😂😂😂😂😂
വേണുവിന് പറഞ്ഞല്ലാ ഈൗപണി
Bb
നമുക്ക് മമ്മുട്ടി, ദുൽകർ, ഫഹദ്,അസിഫലി എന്നിവരെ മാത്രമേ ptamot ചെയ്യാവു.😂
ഇസ്ലാമിക ഭൂരിപക്ഷ രാജ്യങ്ങളിൽ വേട്ടയാടുന്ന ന്യുനപക്ഷങ്ങളെ പറ്റി നിങ്ങൾ എന്താണ് പറയാത്തത്.. 🤷♂️🤷♂️
50 ൽ പരം ഇസ്ലാമിക ഭൂരിപക്ഷം ഉള്ള രാജ്യങ്ങൾ ഉണ്ട്. അതിൽ ഏതു രാജ്യത്തെ കുറിച്ചാണ് നിങ്ങൾ പറയുന്നത്. ഒരു ഭരണകൂടം ഉള്ള ഈ 50 ൽ കൂടുതൽ വരുന്ന ഒരു രാജ്യത്തും ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നില്ല.
ഒരു വ്യക്തമായ ഭരണകൂടം ഇല്ലാത്ത രാജ്യങ്ങളിൽ ആക്രമണം സ്വാഭാവികം. അത് അവിടത്തെ ആക്രമികളുടെ സ്വഭാവം എന്നല്ലാതെ മറ്റെന്ത്. നമ്മുടെ നാട്ടിൽ ഭരണകൂടം അട്ടിമറിക്കപ്പെടുന്ന ഒരു അവസ്ഥ ആലോചിച്ചുനോക്കൂ. ഈ ഓൺലൈനിൽ കാണുന്ന എല്ലാ വിഷ വർ.ഗീയവാദികളും ക്രി.സ്ത്യാനിയും മുസ.ൽമാൻ ദളി.തനെ അടിച്ചു കൊല്ലല്ലേ
മണിപ്പൂർ സാക്ഷി
brunei എന്ന രാജ്യത്തെ കുറിച്ച് അറിയോ എന്നറിയില്ല. ഞാനിവിടെ പെട്രോൾ കെമിക്കൽ എൻജിനീയറാണ്. ഇതൊരു സമ്പൂർണ്ണ മുസ്ലിം രാജ്യമാണ്. ഞാനിവിടെ മിഷനറി പ്രവർത്തനങ്ങൾക്കെല്ലാം പോവാറുണ്ട്. ഇവിടെ ഒരു പ്രശ്നവുമില്ല . നോക്കണം ഇത് ജനാധിപത്യ രാജ്യം അല്ല
ഇനി യൂറോപ്പിലും അമേരിക്കയിലും ന്യൂനപക്ഷത്തെ കുറിച്ച് ആലോചിച്ചു നോക്കൂ.
ചുമ്മാ വല്ലതും പറയാതെ
Poda krisanghi...ninte aalkare nanippooril konnodukkunnathine patti ninakku vallom parayanundo...ninte rajyathu nadakkunna karyam nee aadhyyam anweshikku....
Athentha pulle reply thaan report adich ozhivakkinne
@Alanvarghesealex താങ്കൾ അപ്പോൾ ബംഗ്ലാദേശിലും പാകിസ്ഥാനിലും നടക്കുന്നത് അറിയുന്നില്ലേ?
സിറിയയിലേ വിമത സംഘടനയുടെ നേതാവ് ക്രിസ്ത്യൻ ന്യുനപകഷം സിറിയയിൽ സേഫ് ആയിരിക്കും എന്ന് എടുത്ത് പറയുന്നത് അവർക്ക് അവിടെ വേട്ടയാടലുകൾ ഇല്ലാത്തതു കൊണ്ടാണോ?
ബംഗ്ലാദേശിൽ ഹൈന്ദവ ക്ഷേത്രങ്ങൾക്ക് കാവൽ നിൽക്കേണ്ടി വരുന്നത് അവിടെ ഹിന്ദു ന്യുനപക്ഷം പീഡിപ്പിക്കപ്പെടാത്തത് കൊണ്ടാണോ?
ഇറാനിലും നൈജിരിയയിലും ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നതും നിങ്ങൾ അറിയുന്നില്ലേ?
ഗൂഗിൾ ചെയ്ത് നോക്ക്
സൗദിയിലോ,യുഎഇ യിലോ, ബഹറിനിലോ, ഇൻഡോനേഷ്യ യിലോ , U A E ലോ,KUWAIT ലോ സിംഗപ്പൂരി ലോ ഒക്കെ എന്ത് വേട്ടയാടൽ എന്ന് പറ ,പാകിസ്താൻ um ,Bangladesh ഒക്കെ രാജ്യം എന്നുപറയാൻ ആയിട്ടില്ല സഹോദരാ .ഇവിടെയൊക്കെ സ്വാതന്ത്ര്യം കൊടുത്തത് തന്നെ സാമ്രാജ്യ ശക്തികൾ പ്രശ്നങ്ങൾ കാലാ കാലം നിലനിൽക്കാൻ വേണ്ടി മാത്രമാണ് .
ന്യൂനപക്ഷം എന്ന് പറയാതെ നിങ്ങടെ കിത്താബിൽ ഉള്ള ആയത്ത് പറഞ്ഞ് വിശകലനം ചെയ്താൽ എല്ലാം മനസിലാകും കിത്താബ് ആണ് പ്രശ്നം ഇസ്റ്റർ നെറ്റ് വന്നപ്പോൾ കിത്താബിലെ പ്രശ്നം എല്ലാവർക്കും കാര്യം മനസിലായി ഇനി ന്യൂനപക്ഷം ഇരവാദം നടക്കത്തില്ല ആ കാലം പോയി
👍👍👍❤
ആരോട് പറയാൻ, ആര് കേൾക്കാൻ 😒
റോഡ് മാത്രം നന്നാക്കിയാൽ പോരാ സുരക്ഷ ബോർഡ് ഉണ്ടോ ആകെ ഉള്ള ത് ടോൾ പിരിക്കാൻ മാത്രം
മുസ്ലിം രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ എന്താണ്
എന്ത് ഫുണ്ടെ.. നിന്റെ തള്ളയെ ഏതെങ്കിലും അറബി വന്നു പണ്ണിയോ സങ്കി പൊലയാടി മോനെ 😂😂
@@miscellaneous111മോശമാണ്. Middle Eastൽ തൊഴിലിന് പോകുന്ന അന്യരാജ്യക്കാരായ ആളുകൾക്ക് പ്രശ്നങ്ങൾ ഒന്നുമില്ല. പക്ഷേ ഡ്രൂസ് യസീഥി പോലത്തെ അവിടുത്തെ നിവാസികളായ മറ്റ് വിഭാഗങ്ങളുടെ അവസ്ഥ ദയനീയമാണ്. ഇതിനൊരപവാദം പുരാതന ഇസ്രയേൽ നാട്ടിൽ തുടർച്ചയായി ജീവിച്ചുവന്ന യഹൂദരോട് പിന്നീട് വന്ന അറബികളും തുർക്കികളുമൊക്കെ നല്ല പെരുമാറ്റമായിരുന്നു, അവർ ക്രിസ്ത്യൻ നാടുകളെക്കാൾ സുരക്ഷിതരയിരുന്നു. പക്ഷേ 48ൽ ഇസ്രായേലിൻ്റെ രൂപീകരണത്തിൻ്റെ ശേഷം middle eastലെ മറ്റ് രാജ്യങ്ങളിൽ ജീവിച്ചിരുന്ന തദ്ദേശീയരായ ജൂതർ വലിയ രീതിയിൽ ആക്രമിക്കപ്പെട്ടു. ഖത്തർ ഒമാൻ ഒക്കെ ഉദാഹരണങ്ങൾ.
Consider it as a criticism, not Islamophobia.
ഇന്ത്യയിലെ അവസ്ഥ എന്താണ്?@@miscellaneous111
Mika rajyangalum oke analo
Pakistan and Bangladesh exept
ഇന്ത്യ യിലെ ഇൻഷൂറൻസ് പക്കാ കൊള്ള ക്കാർ
OUT OF FOCUS Great valuable best information network. And very clearcut true explanation. All the best media one teams God bless you ❤❤❤👌👌👌
❤❤❤❤❤❤
❤👌
🎉🎉🎉🎉🎉🎉🎉
മുസ്ലിം രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ എന്താണ്
അവർ സമാധാനപരമായ ജീവിതം നയിക്കുന്നു..
ഇന്ത്യയിലെ അവസ്ഥ എന്താണ്?@miscellaneous111