ഞാൻ കേസിനു പോകാത്തത്, അത് തീരുമ്പോൾ ആയുസിന്റെ ഒരു പങ്കും തീരും.... Mutual divorce ന് അവർ തയാറുമല്ല.... ഒരുമിച്ചു പോകാൻ കഴിയാത്തവർക്കു പിരിയാൻ പോലും ഇവിടത്തെ നിയമം എളുപ്പമാകുന്നില്ല....
physical attraction and personality attraction koodi unden koodi nokit marriage chyunadanu nallath, but nammude arrange marriagesil idinula sahajaryam kuravanu..
വളരെ നല്ല വീഡിയോ. The importance of physical contact in marital life. But some men...some women are born like this... Anyway if they can change after watching this well and good. Thanks to advocate shylaja
I always love you the way u present 💝 beautifuly ur giving awareness to the society n strength for people like me those who are going through love you mam
I think sexless marriages, relationships have many reasons. It is related family, social and psychological reasons. It is various from individual to individual. Ma'am you discussed a serious issue in the society. Thankyou
11 yrs of sexless life.😢 Through treatment we had a baby. Now i am very clear what i need. He is not even ready to consult a doctor or go for a councilling.😢now i told to my parents and family. Seriously i need a solution either divorce.
My wife has vaginismus married for 11 years. She has difficulty in having sex. Never experienced a good sex in life.She does not agree for treatment. I can understand your pain. But I have decided to life this life because its too late for me to decide
സമയമോ സാഹചര്യമോ നോക്കാതെ, മാനസിക ശരീരിക അവസ്ഥ മനസിലാകാതെ നിരന്തരം സെക്സിനു വന്നാൽ, വേറെ ഒരു ഉത്തര വാദിത്വവും ചെയ്യാതെ വന്നാൽ, ഭീഷണിപ്പെടുത്തി, ബ്ലാമെയ്ൽ ചെയ്തു സെക്സിനു മാത്രമായി വന്നാൽ ഒരു സ്ത്രീ എന്ത് ചെയ്യാൻ കഴിയും
എൻ്റെ ജീവതം ഇങ്ങനെയാണ്...... Sex less life ..... മാഡം പറഞ്ഞത് ശരിയാണ് ....... കല്യാണം കഴിഞ്ഞിട്ട് ഒരു intimacy ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല...... Sex നെ ചോദിക്കാൻ മടിയായതു കൊണ്ട് ഞാനും അങ്ങനെയാണ് ചോദിച്ചത് ..... ഒരു കുഞ്ഞൊക്കെ വേണ്ടേ എന്ന് ..... എനിക്ക് എൻ്റെ Hus നെ ഭയങ്കര ഇഷ്ടാണ്....... 5 വർഷം കഴിഞ്ഞു mrg കഴിഞ്ഞിട്ട് ' ഇപ്പോ എൻ്റെ നിർബന്ധത്തിനു വഴങ്ങി ഇടക്കൊക്കെ sex ഉണ്ടാവാറുണ്ട്. കുട്ടികളില്ല ''.....പക്ഷേ എനിക്ക് താല്പര്യം തോന്നുന്നതു പോലെ Hus ന് ഇങ്ങോട്ടേക്ക് ഒന്നും ഇല്ല .....ഇപ്പോ എനിക്ക് ഇങ്ങനെ ഇനിയും മുൻപോട്ട് പോകാൻ താല്പര്യം തോന്നുന്നില്ല ..... എന്തു ചെയ്യണം എന്നറിയില്ല.....
@@praveenakr8259Counceling ന് വരുന്നില്ല.... ഞാൻ കുറെ നിർബന്ധിച്ചു. വരില്ല എന്നു പറഞ്ഞു.😢 കല്യാണം കഴിഞ്ഞ് കുറച്ച് മാസങ്ങളായപ്പോൾ തൊട്ട് ഞാൻ നിർബന്ധിക്കുന്നു
എൻ്റെ brother 35 വയസ്സ് ഉണ്ട് ഇപ്പോ divorce ആയ ഒരു കുട്ടിയുടെ proposal വന്നിട്ട് ഉണ്ട് 8 വയസ്സുള്ള ഒരു കുട്ടിയുണ്ട് marriage fix ചെയ്യാൻ നേരം ആണ് 2nd kid ൻ്റെ കാര്യം കല്യാണം കഴിഞ്ഞ് ചിന്തിക്കാം എന്ന് പറഞ്ഞു: first delivery കഴിഞ്ഞു health issues ഉണ്ടായി So പേടിയാണ് എന്ന് പറഞ്ഞു.. physical reationship കുഴപ്പം ഇല്ല എന്നും പറഞ്ഞു. പെൺകുട്ടിക്ക് ചെറുപ്പം മുതൽക്കേ മടി ഉണ്ട് എന്ന് parents പറഞ്ഞിരുന്നു. '
ഈ പ്രോബ്ലം ഒരുപക്ഷേ ഒരു 75 ശതമാനം കുടുംബത്തിൽ ഉള്ളതാണ് ഇവിടെ ഒരു കുട്ടി രണ്ടു കുട്ടി ആണികഴിഞ്ഞാൽ ഒട്ടുമുക്കാൽ സ്ത്രീകളും പുരുഷന്മാരുടെ സെസ്‌ക്ല് ആവസ്യങ്ങളെ തിരസ്കരിക്കുന്ന അവസ്ഥ ആണ് അപ്പോൾ ഭർത്താക്കന്മാർ വേറെ വഴി തേടും . ഇത് ശരീരത്തിന് അതിയവശിയം ആണ്
2011 july l ഞങ്ങൾ വിവാഹിതരായി...2015 ൽ ഞാൻ വിദേശത്തു ജോലിക്കായി പോയി... വർഷം തോറും ലീവിന് വന്നു പോയി.... ഞങ്ങൾ എല്ലാ രീതിയിലും സന്തുഷ്ടആരായിരുന്നു.... എന്നാൽ 2021 ഓഗസ്റ്റ് ൽ അവർ എന്നെ വിളിച്ചു പറഞ്ഞു.... അവർക്കു married life interest ഇല്ല... മക്കൾ ക്ക് വേണ്ടി ജീവിക്കം... ഇത് എഴുതുന്ന സമയത്തും sexless marriage നയിക്കുന്നു 2.5 യർ ആയി
🙏ഇവരിൽ കേസ് ഏല്പിക്കല്ലേ എന്റെ മോളുടെ കേസ് ലാസ്റ്റ് ടൈം പൈസക്ക് വേണ്ടി വക്കാലത്തു ഒഴിഞ്ഞു നമ്മളെ കയ്യ് വിട്ട ഒരു മനസാക്ഷി പോലും ഇല്ലാത്ത ഒരു സ്ത്രീ ആണ് പൈസക് മാത്രം കേസ് എടുക്കുന്ന സ്ത്രീ ജനമം
ഇങ്ങനെ ഒരാൾ ചെയ്താല് മറ്റേ ആള് ഒക്കെ സഹിച്ച് ജീവിച്ച് വഴക്കുകള് ആയി സെപ്പറേറ്റഡ് ആയി.ഇപ്പോള് അയാൾ divorce ചോദിക്കുന്നു. എന്റെ ജീവിതം നശിപ്പിച്ചതിന് പകരം ഞാൻ എന്താണ് ചെയ്യുക
Me at same situation... Ayaal family nokkathe business ennum paranju poyi.. 10 yr married lifeil palapozhaayi 1.5 yrs koode ninnittund... Baaki time muzhuvan njanum kunjum ente veetil... Business il kooduthal kooduthal concentrate cheyyum thorum njan manasikamaayi akannu... Ellathinum vazhakku undakki... Depression lot poyi.. Ipo medicine kazikunnu... Ipo ayalk enne venda... 😢😢😢... Ente life muzhuvan ayaale kaathu nashippichit ipo ayaal kai ozhinju... Ente jeevithathinu pakaram kurachu cash tharaam ennu.... 😢😢😢
Mam... What are the legal remedies if a lawyer does certian malpractices? Eg: taking money and not filing cases... Taking vakalat and not appearing for postings etc? Not giving relinquishment.... Retaining original documents and denying the same Solutions other than complaining in bar association and bar council would be much appreciated...
Well said 😘😘😘 I hav faced same issues nw my case is kannur family court I didn’t tell to my parents but when they heard ma prob after 5years of marriage ma mom was ma backbone n ma family stood like a wall they oll said in one this is not ur problem that is his we won’t allow u to suffer let him sink
my situation even worse ann. adyam oru bf undayirunnu,veetukark vendi athu sacrifice cheythu. arrange marriage cheythu.husbandin ennod valare snehaman. athyavashyam kanan sundariyaya sthree ann njan.orupad attention proposals oke vanitund pakshe husband in sex ine kurich onum ariyilla oru energy illa, thalparyavum illa. 2 years ayi marriage kazhinjit njangal 1 time ann try cheythath.veetukare vishamipikan vayya. enik attraction thonuna oral alla ente husband pakshe enik adehathod sneham und .arinj kondu njn oru thettilum chennu pettit illa . bf undayappol nammal thammil nalla happy ayirunnu. ente veetukar baby planning patti chodkund. sex illathe baby avillalo. ente lifeil ethonu thuran samsarikan arumilla.
മേഡം പറഞ്ഞുവരുന്നത് ഭർത്താവ് മുൻകൈ എടുത്ത് ചെയ്യണം എന്നാണോ ? അങ്ങനെ ഭർത്താവ് മുൻകൈ എടുത്താൽ സമ്മതമില്ലാതെ ചെയ്തു എന്ന് ഭാര്യ പരാതി കൊടുത്താൽ ( മാരിറ്റൽ റേപ്പ് എന്ന നിയമ പ്രകാരം ) ഭർത്താവ് അഴി എണ്ണില്ലേ ? അതുകൊണ്ട് ഭാര്യ എന്ന് മുൻകൈ എടുക്കുന്നുവോ, അന്ന് മതി എന്ന് തീരുമാനിച്ച് കാത്തിരിക്കുന്നതല്ലേ നല്ലത് ?
Yes in 5.30 of video u said it mam what I was searching for adanu futurlekku dambatyate badikuna one main reason after dat only bodily matters comes finance nokkum sexual attraction nokkunilla ennate kalatu
IAM also going through this no talks staying separately in different rooms but separate Cheyennamene parayumbo kids ne venam alengil suicide cheyumene paranjhu emotional blackmail wat i wil do Mam?
മേഡം, ഞാൻ ഒരാളെ വിശ്വസിച്ചു കുറച്ചു പണം കടം ആയി കൊടുത്തു തിരിച്ചു തരാം എന്ന വ്യവസ്ഥയിൽ ആണ് കൊടുത്തത്.3 വർഷത്തോളം ആയി ഞാൻ പണം തിരിച്ചു ചോദിച്ചിട്ടും തരുന്നില്ല.എനിക് നിയമ പരമായി എന്താണ് ചെയ്യാൻ കഴിയുക.എകദേശം 1.35 ലക്ഷം വരും കിട്ടൻ ഉള്ള തുക
മാഡം, madam 4 വർഷത്തെ കണക്കല്ലേ പറഞ്ഞത്. എൻ്റെ ചേച്ചി 16 വർഷമായി ഇത് അനുഭവിച്ച് നിൽക്കുന്നു. ഇത്രേം വർഷങ്ങൾ നഷ്ടപ്പെട്ടു. അവൾടെ ലൗ മര്യേജ് ആയിരുന്നു. എന്നിട്ട് ആണ് ഈ അവസ്ഥ. ഇപ്പോഴാ ഞങ്ങളോട് പറയുന്നത്. അമ്മാമ്മ ഒക്കെ ഒരുമിച്ച് കിടത്തുക പോലും ഇല്ല എന്നാ പറഞ്ഞത്. Hus ആണെങ്കിൽ ഒരു ഉത്തരവാദിത്വവും ഇല്ല. എന്താ ചെയ്യുക. ലൗ മര്യേജ് ആയകൊണ്ട് തിരിച്ച് എങ്ങനെ വീട്ടിലേക്ക് വരും എന്നൊക്കെ പറഞ്ഞു അവിടെ തന്നെ നിൽക്കുന്നു ഇപ്പൊ
Very true.. from the date of marriage.. gods grace iui cheythu 1 baby aayi. Ennitum no change ipolum 2 bedroom aanu.. feeels lyk i gave birth to jesus. Angane words samsarikunne thanne arapanu pullik😂😂
ഒരു കാര്യം ചോദിച്ചോട്ടേ , വിവാഹ ജീവിതത്തിൻ്റെ വിജയത്തിൽ ശാരീരിക ബന്ധത്തിനും ഒരു വലിയ സ്ഥാനം ഇല്ലേ? ഭാര്യ എന്ന് മുൻകൈ എടുക്കുന്നുവോ , അന്ന് മതി ശാരീരിക ബന്ധമെന്നും അതുവരേ കുട്ടികൾ വേണ്ടെന്നും തീരുമാനിച്ച് ഭർത്താവ് കാത്തിരിക്കുന്നതല്ലേ നല്ലത്? ഭർത്താവ് മുൻകൈ എടുത്താൽ സമ്മതമില്ലാതെ ചെയ്തു എന്ന് പറഞ്ഞ് ഭാര്യ പരാതി കൊടുത്താൽ ( മാരിറ്റൽ റേപ്പ് എന്ന നിയമപ്രകാരം ) ഭർത്താവ് അഴി എണ്ണില്ലേ? അതുകൊണ്ടാണ് ചോദിച്ചത്, ഭാര്യ എന്ന് മുൻകൈ എടുക്കുന്നുവോ, അന്ന് മതിയെന്നും അതുവരേ കുട്ടികൾ വേണ്ടായെന്നും തീരുമാനിച്ച് ഭർത്താവ് കാത്തിരിക്കുന്നതല്ലേ നല്ലത് എന്ന്. rply പ്രതീക്ഷിക്കുന്നു.
MARITAL AWARENESS IS CRUCIAL ,BUT MANY GIRLS GROW UP WITHOUT IT.POOR HUBBIES SUFFR FOR NO FAULT OF THEIRS. I HAD THIS PROBLEM.SO i HAD TO KEEP --AND PAY--A PERSON FOR THIS PURPOSE.
ഇപ്പൊ marriage kazhinju 35yrs. Onky first 5 yrs sex. Pne sex illa. Ente അവിശത്തിന് njan vere boy friends te aduthu poy. Husband ഇങ്ങോട്ടും പോയറില്ല. ഇപ്പോഴും praying. Pne sughom illa. Edaku ഇടകും വീണ്ടും സെക്സ് ഉണ്ടാകും pne കൊറേ നാൽ വേണ്ട
എന്ത് പാപം. ഒരു പപ്വും ഇല്ല. ട്രൈ ചെയ്തോ.ആർക്കു ചെതം 😂😂😂 അതിന്ടെ അറിയാനും ഉണ്ട് 😂😂 പറയുന്നതിൽ സ്വല്പം ഉള്ളുപ്പ്. സ്വന്തം മകളെ കല്യാണത്തിന് മുൻപ് ഇതു പോലെ ആരേലും പറഞ്ഞാൽ അച്ഛനായ ഒരാൾക്ക് ഒന്നും തോന്നില്ലേൽ അയാൾ നല്ല അച്ഛന് അമ്മയിൽ ഉണ്ടായവൻ അല്ലെന്നു മനസിലാക്കാം. അല്ലെ??🤣🤣
മാഡം ഞാൻ one ഇയർ അഡ്ജസ്റ്റ് ചെയ്തു എന്റെ വൈഫിൽ നീന്നും ഒരു സെക്സ് ഫീലിംഗ് പോലും ഉണ്ടായിട്ടില്ല എന്റെ ഭാഗത്തു നീന്നു താല്പര്യം ഉള്ളത് അല്ലാതെ അവൾക് ഒരു ഇന്ട്രെസ്റ്റും ഇല്ല അതുകൊണ്ട് ഡിവോഴ്‌സിൽ എത്തി നില്കുന്നു
എന്റെ മകളെ ഒരു ഗേ ആണു വിവാഹം ചെയ്തത് കുറ്റം എന്നും എന്റെ മകൾക്ക് ചുമത്തിയിരുന്നു അവസാനം അവന്റെ സെക്സ് പാർട്ണർ അവരുടെ വീഡിയോ അവന്റെ ആണുങ്ങളോടുള്ള സംഭാഷണം എല്ലാം അവൾക്ക് അയച്ചു കൊടുത്തു ഞങ്ങൾ അപ്പോൾ തന്നെ പോലീസിൽ കൊടുത്തു അച്ഛനില്ലാതെ ഞാൻ വളർത്തി ഉണ്ടാക്കിയ കുട്ടിയാണ് ദുഷ്ടൻ ............
ആത്മാർത്ഥമായി അവതരിപ്പിച്ചു.
സമൂഹത്തെ ബോധവത്കരിക്കാൻ അഡ്വക്കേറ്റ് ഇനിയും ശ്രമിക്കണം
Very usefull message, ഇതാണ് ഞാൻ divorce നോക്കുന്നത്,കേസ് നടന്നുകൊണ്ടിരിക്കുന്നു .
ഞാൻ കേസിനു പോകാത്തത്, അത് തീരുമ്പോൾ ആയുസിന്റെ ഒരു പങ്കും തീരും.... Mutual divorce ന് അവർ തയാറുമല്ല....
ഒരുമിച്ചു പോകാൻ കഴിയാത്തവർക്കു പിരിയാൻ പോലും ഇവിടത്തെ നിയമം എളുപ്പമാകുന്നില്ല....
Good
Mam thanks for yr explanation pls.give me yr address& contact nombr.
physical attraction and personality attraction koodi unden koodi nokit marriage chyunadanu nallath, but nammude arrange marriagesil idinula sahajaryam kuravanu..
സത്യം എന്റെ ജീവിതം പരാജയമാണ് ഈ കാര്യത്തിൽ
വളരെ നല്ല വീഡിയോ. The importance of physical contact in marital life. But some men...some women are born like this... Anyway if they can change after watching this well and good. Thanks to advocate shylaja
I always love you the way u present 💝 beautifuly ur giving awareness to the society n strength for people like me those who are going through love you mam
👍🏻true words
Emotional cruelty is the hard reality of sexless marriage. Thanks Ma'am
Very useful talk. Thanks Ma'am
Very good video. People need awareness.Thank you Dear.
I think sexless marriages, relationships have many reasons. It is related family, social and psychological reasons. It is various from individual to individual. Ma'am you discussed a serious issue in the society. Thankyou
നന്നായി അവതരിപ്പിച്ചു. 100 % യാഥാർത്ഥ്യം
11 yrs of sexless life.😢 Through treatment we had a baby. Now i am very clear what i need. He is not even ready to consult a doctor or go for a councilling.😢now i told to my parents and family. Seriously i need a solution either divorce.
Try intricure
My wife has vaginismus married for 11 years. She has difficulty in having sex. Never experienced a good sex in life.She does not agree for treatment. I can understand your pain. But I have decided to life this life because its too late for me to decide
Atlast somebody talked about this ..thank you
Did well. It is True.Thank you.
Sex is a physical need. It's important in a healthy family life.
very true!
Body need food, water, oxygen and sex.
This is a big issue in the world. Much appreciation for talking this 🙏
Very useful message 👍
Well said mam
Very well presented! Appreciate that!
ഇതിനെ കുറിച്ചു അറിവുള്ളവർ സംസാരിക്കുന്നില്ല. ഇതു കൈകാര്യം ചെയ്യുന്നത് കുറെ സോഷ്യൽ മീഡിയ influencers ആണ്
Enthoru chanthama penne nee ❤
സമയമോ സാഹചര്യമോ നോക്കാതെ, മാനസിക ശരീരിക അവസ്ഥ മനസിലാകാതെ നിരന്തരം സെക്സിനു വന്നാൽ, വേറെ ഒരു ഉത്തര വാദിത്വവും ചെയ്യാതെ വന്നാൽ, ഭീഷണിപ്പെടുത്തി, ബ്ലാമെയ്ൽ ചെയ്തു സെക്സിനു മാത്രമായി വന്നാൽ ഒരു സ്ത്രീ എന്ത് ചെയ്യാൻ കഴിയും
Police il പരാതി കൊടുക്കണം... പുല്ല് 😏
No physical relation that relation is bogus and sham
Then it goes into extramarital affair
Or impotence
Sex is greatest gift given by God
എൻ്റെ ജീവതം ഇങ്ങനെയാണ്...... Sex less life ..... മാഡം പറഞ്ഞത് ശരിയാണ് ....... കല്യാണം കഴിഞ്ഞിട്ട് ഒരു intimacy ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല...... Sex നെ ചോദിക്കാൻ മടിയായതു കൊണ്ട് ഞാനും അങ്ങനെയാണ് ചോദിച്ചത് ..... ഒരു കുഞ്ഞൊക്കെ വേണ്ടേ എന്ന് ..... എനിക്ക് എൻ്റെ Hus നെ ഭയങ്കര ഇഷ്ടാണ്....... 5 വർഷം കഴിഞ്ഞു mrg കഴിഞ്ഞിട്ട് ' ഇപ്പോ എൻ്റെ നിർബന്ധത്തിനു വഴങ്ങി ഇടക്കൊക്കെ sex ഉണ്ടാവാറുണ്ട്. കുട്ടികളില്ല ''.....പക്ഷേ എനിക്ക് താല്പര്യം തോന്നുന്നതു പോലെ Hus ന് ഇങ്ങോട്ടേക്ക് ഒന്നും ഇല്ല .....ഇപ്പോ എനിക്ക് ഇങ്ങനെ ഇനിയും മുൻപോട്ട് പോകാൻ താല്പര്യം തോന്നുന്നില്ല ..... എന്തു ചെയ്യണം എന്നറിയില്ല.....
You must have to enjoy your life, if you are not satisfied with your life , leave your partner, ❤❤you are the heroine in your life think about it,
Try intricure. Dr. Anita Mani
Nigal orumichu oru counseling nu poku 🎉
@@praveenakr8259Counceling ന് വരുന്നില്ല.... ഞാൻ കുറെ നിർബന്ധിച്ചു. വരില്ല എന്നു പറഞ്ഞു.😢 കല്യാണം കഴിഞ്ഞ് കുറച്ച് മാസങ്ങളായപ്പോൾ തൊട്ട് ഞാൻ നിർബന്ധിക്കുന്നു
@@sanal8184ennu vechal nthaa??
എൻ്റെ brother 35 വയസ്സ് ഉണ്ട് ഇപ്പോ divorce ആയ ഒരു കുട്ടിയുടെ proposal വന്നിട്ട് ഉണ്ട് 8 വയസ്സുള്ള ഒരു കുട്ടിയുണ്ട് marriage fix ചെയ്യാൻ നേരം ആണ് 2nd kid ൻ്റെ കാര്യം കല്യാണം കഴിഞ്ഞ് ചിന്തിക്കാം എന്ന് പറഞ്ഞു:
first delivery കഴിഞ്ഞു health issues ഉണ്ടായി So പേടിയാണ് എന്ന് പറഞ്ഞു..
physical reationship കുഴപ്പം ഇല്ല എന്നും പറഞ്ഞു. പെൺകുട്ടിക്ക് ചെറുപ്പം മുതൽക്കേ മടി ഉണ്ട് എന്ന് parents പറഞ്ഞിരുന്നു. '
ഈ പ്രോബ്ലം ഒരുപക്ഷേ ഒരു 75 ശതമാനം കുടുംബത്തിൽ ഉള്ളതാണ് ഇവിടെ ഒരു കുട്ടി രണ്ടു കുട്ടി ആണികഴിഞ്ഞാൽ ഒട്ടുമുക്കാൽ സ്ത്രീകളും പുരുഷന്മാരുടെ സെസ്‌ക്ല് ആവസ്യങ്ങളെ തിരസ്കരിക്കുന്ന അവസ്ഥ ആണ് അപ്പോൾ ഭർത്താക്കന്മാർ വേറെ വഴി തേടും . ഇത് ശരീരത്തിന് അതിയവശിയം ആണ്
sex is a damn biological need which can't ever be denied
5 years of sexless marraige now divorced,...
Well said
Doctor. Good. Massage. 🙏
2011 july l ഞങ്ങൾ വിവാഹിതരായി...2015 ൽ ഞാൻ വിദേശത്തു ജോലിക്കായി പോയി... വർഷം തോറും ലീവിന് വന്നു പോയി.... ഞങ്ങൾ എല്ലാ രീതിയിലും സന്തുഷ്ടആരായിരുന്നു....
എന്നാൽ 2021 ഓഗസ്റ്റ് ൽ അവർ എന്നെ വിളിച്ചു പറഞ്ഞു.... അവർക്കു married life interest ഇല്ല... മക്കൾ ക്ക് വേണ്ടി ജീവിക്കം...
ഇത് എഴുതുന്ന സമയത്തും sexless marriage നയിക്കുന്നു 2.5 യർ ആയി
I think...You guys need consulting...Better women professional
Dr parayunnathil oru thett undu. Oru hug oru talk onnum mathiyavilla. Lingam praveshippichu adichu koduthal mathrame ladies nte manasu santhamavu ❤😊
That correct
Enikku Onnum kittunnilla...
Mam ethu courtill aaa tvm ill
9:20 correct 👍🏻 gay/ asexual aanenkil nerathe prym and
🙏ഇവരിൽ കേസ് ഏല്പിക്കല്ലേ എന്റെ മോളുടെ കേസ് ലാസ്റ്റ് ടൈം പൈസക്ക് വേണ്ടി വക്കാലത്തു ഒഴിഞ്ഞു നമ്മളെ കയ്യ് വിട്ട ഒരു മനസാക്ഷി പോലും ഇല്ലാത്ത ഒരു സ്ത്രീ ആണ് പൈസക് മാത്രം കേസ് എടുക്കുന്ന സ്ത്രീ ജനമം
പിന്നെ ഫ്രീ ആയി ജോലി എടുക്കണോ ആൾകാർ🥴
Mam, what about the man who married to transgender
BRILLIANT OF YOU TO ELUCIDATE THIS POINT!NO ISSUE IS REALLY TRIFLING .THANKS A MILLION! DR SADASIVAN,INDIA.
ഇങ്ങനെ ഒരാൾ ചെയ്താല് മറ്റേ ആള് ഒക്കെ സഹിച്ച് ജീവിച്ച് വഴക്കുകള് ആയി സെപ്പറേറ്റഡ് ആയി.ഇപ്പോള് അയാൾ divorce ചോദിക്കുന്നു. എന്റെ ജീവിതം നശിപ്പിച്ചതിന് പകരം ഞാൻ എന്താണ് ചെയ്യുക
Me at same situation... Ayaal family nokkathe business ennum paranju poyi.. 10 yr married lifeil palapozhaayi 1.5 yrs koode ninnittund... Baaki time muzhuvan njanum kunjum ente veetil... Business il kooduthal kooduthal concentrate cheyyum thorum njan manasikamaayi akannu... Ellathinum vazhakku undakki... Depression lot poyi.. Ipo medicine kazikunnu... Ipo ayalk enne venda... 😢😢😢... Ente life muzhuvan ayaale kaathu nashippichit ipo ayaal kai ozhinju... Ente jeevithathinu pakaram kurachu cash tharaam ennu.... 😢😢😢
Mam... What are the legal remedies if a lawyer does certian malpractices? Eg: taking money and not filing cases... Taking vakalat and not appearing for postings etc? Not giving relinquishment.... Retaining original documents and denying the same
Solutions other than complaining in bar association and bar council would be much appreciated...
Well said 😘😘😘 I hav faced same issues nw my case is kannur family court I didn’t tell to my parents but when they heard ma prob after 5years of marriage ma mom was ma backbone n ma family stood like a wall they oll said in one this is not ur problem that is his we won’t allow u to suffer let him sink
Njan iyale kalyanam kazhikkan aagrahikkunnu ❤❤❤
What was his problem
my situation even worse ann. adyam oru bf undayirunnu,veetukark vendi athu sacrifice cheythu. arrange marriage cheythu.husbandin ennod valare snehaman. athyavashyam kanan sundariyaya sthree ann njan.orupad attention proposals oke vanitund pakshe husband in sex ine kurich onum ariyilla oru energy illa, thalparyavum illa.
2 years ayi marriage kazhinjit njangal 1 time ann try cheythath.veetukare vishamipikan vayya. enik attraction thonuna oral alla ente husband pakshe enik adehathod sneham und .arinj kondu njn oru thettilum chennu pettit illa . bf undayappol nammal thammil nalla happy ayirunnu.
ente veetukar baby planning patti chodkund. sex illathe baby avillalo. ente lifeil ethonu thuran samsarikan arumilla.
@@twinbeetwinebee Husbandine vittu nilkaan ishtam allengil IVF kurich chinthikaam. Ende life angane aanu. 12 yrs bhaaryaku sex thaalparyam illa.
12 years ..😢..
Physical relation illaanddaayittu.15.kollam🙄
13 വർഷം ആയി
😥😥😥
പന്ത്രണ്ട് വർഷമായി Sex relationship ഇല്ല
@@dreamcolours6759 engane adjust cheyyunnu ente chechi 😥😥😥
Veruthe parayunnatha.. Maximum 1yr athil melottu pokilla.. Ente.. Life.. Etharunnun.. Plm.. Eggane.. Ullavarkku... Women.. Aduthu.. Kidakkunnathu.. Polum.. Isttom.. Alla... Avashym.. Illathe. Vazhakku.. Koodum...orikkalum... Munnottu.. Pokilla... Physical.. Intimacy.. Illel.. Theernnu...pinne 12yr ayittundeggil... Adyam... Undayirunnu.. Pinne... Kanilla. Athavum.. Kutikalkku.. Vendi.. Jeevikkunatho.. Samoohathine.. Pedicho.. Avaam.. Kallyanam.. Kazhinju.. Adya.. Kalaggalil... Illathathanu.. Ketto.. Mukalil.. Njan.. Paranjathu.
Ethinanu...eggane.. Ullavar.. Vivaham.. Kazhikkunnathu.. Ente.. Life.. Poy.. Divorce.. Areggilum...karanm.. Chodichal.... Parayan... Pattathe.. Avastha..
👌🙏
എനിക്ക് ജീവിതം ഒരുപാട് പരാജയം ഏറ്റുവാങ്ങി
മാഡം വരെ ഇത് പറയേണ്ടുന്ന സാഹചര്യം 2 തവണ എടുത്തു പറയുന്ന അവസ്ഥ കേരളമായത് കൊണ്ട്
Sexless marriage will be annulled by court with out any provocation. Mentally disabled spouses would not make any sexual relation
👍
Enik law an mam njan oru relationshipil an enteyanamenn arilla ... Ende sexuality enikarila
മേഡം പറഞ്ഞുവരുന്നത് ഭർത്താവ് മുൻകൈ എടുത്ത് ചെയ്യണം എന്നാണോ ?
അങ്ങനെ ഭർത്താവ് മുൻകൈ എടുത്താൽ സമ്മതമില്ലാതെ ചെയ്തു എന്ന് ഭാര്യ പരാതി കൊടുത്താൽ ( മാരിറ്റൽ റേപ്പ് എന്ന നിയമ പ്രകാരം ) ഭർത്താവ് അഴി എണ്ണില്ലേ ?
അതുകൊണ്ട് ഭാര്യ എന്ന് മുൻകൈ എടുക്കുന്നുവോ, അന്ന് മതി എന്ന് തീരുമാനിച്ച് കാത്തിരിക്കുന്നതല്ലേ നല്ലത് ?
How to proove denial of sex
🙏🙏🙏🙏🙏
Madam should we initiate intimacy on the wedding night ?
Except on prayer time, other any time, any day, until death.
🎉
മേഡഠ എത് കോടതിയിൽലാണ്
കുലീനത നിങ്ങളുടെ സംസാരത്തിൽ നിറഞ്ഞു നിൽക്കുന്നു.
Yes in 5.30 of video u said it mam what I was searching for adanu futurlekku dambatyate badikuna one main reason after dat only bodily matters comes finance nokkum sexual attraction nokkunilla ennate kalatu
How can i contact you
IAM also going through this no talks staying separately in different rooms but separate Cheyennamene parayumbo kids ne venam alengil suicide cheyumene paranjhu emotional blackmail wat i wil do Mam?
Iam here to stay with you
Give kids to him simple
Enikku oru female partner e veanam..aaregilum undo ennariyilla...
👍🏾👍🏾👍🏾👍🏾👍🏾
ഞങ്ങൾ യാതൊരു intimacy ഒന്നും ഇല്ല
Athentha
Why you married
@@kl4732 കറക്റ്റ്
@@kl4732useless question. Arranged marriage onnum cheyannpattilla
❤😢
ente avastha😢
മേഡം,
ഞാൻ ഒരാളെ വിശ്വസിച്ചു കുറച്ചു പണം കടം ആയി കൊടുത്തു തിരിച്ചു തരാം എന്ന വ്യവസ്ഥയിൽ ആണ് കൊടുത്തത്.3 വർഷത്തോളം ആയി ഞാൻ പണം തിരിച്ചു ചോദിച്ചിട്ടും തരുന്നില്ല.എനിക് നിയമ പരമായി എന്താണ് ചെയ്യാൻ കഴിയുക.എകദേശം 1.35 ലക്ഷം വരും കിട്ടൻ ഉള്ള തുക
3 വർഷം കഴിഞ്ഞതിനാൽ തങ്ങൾക്ക് ആ പണം നിയമപരമായി ക്ലെയിം ചെയ്യാൻ അർഹതയില്ല...
കള്ളകേസിൽ Consent ന്റും denial ലും എങ്ങിനെ കോടതിയിൽ prove ചെയ്യാം...... എപ്പോഴും ആണുങ്ങളെ harass ചെയ്യാമെന്നല്ലാതെ..... എവിടെയാണ് നീതി കിട്ടുന്നത്....
Vidhi allathenthu parayum😮
സമൂഹത്തിൽ ആണും പെണ്ണുമായി ധാരാളം പേർ ഇതുപോലെ ഉണ്ട് .ഇങ്ങനെ ഉളളവർ ഗൾഫിൽ പോയാൽ പെട്ടന്ന് പെട്ടന്ന് തിരിച്ചു പോരില്ല.
എന്റെ അവസ്ഥ 😢
മാഡം, madam 4 വർഷത്തെ കണക്കല്ലേ പറഞ്ഞത്. എൻ്റെ ചേച്ചി 16 വർഷമായി ഇത് അനുഭവിച്ച് നിൽക്കുന്നു. ഇത്രേം വർഷങ്ങൾ നഷ്ടപ്പെട്ടു. അവൾടെ ലൗ മര്യേജ് ആയിരുന്നു. എന്നിട്ട് ആണ് ഈ അവസ്ഥ. ഇപ്പോഴാ ഞങ്ങളോട് പറയുന്നത്. അമ്മാമ്മ ഒക്കെ ഒരുമിച്ച് കിടത്തുക പോലും ഇല്ല എന്നാ പറഞ്ഞത്. Hus ആണെങ്കിൽ ഒരു ഉത്തരവാദിത്വവും ഇല്ല. എന്താ ചെയ്യുക. ലൗ മര്യേജ് ആയകൊണ്ട് തിരിച്ച് എങ്ങനെ വീട്ടിലേക്ക് വരും എന്നൊക്കെ പറഞ്ഞു അവിടെ തന്നെ നിൽക്കുന്നു ഇപ്പൊ
Kuttilal undoo??
Hai ma'am 🙂
Good 👍
Samsarathil onnum karyamilla, samsarikumbo oru rasathinagu samsarikum, but athokke life il konduvarathilla. Angane olla aalukalum ond.
Very true.. from the date of marriage.. gods grace iui cheythu 1 baby aayi. Ennitum no change ipolum 2 bedroom aanu.. feeels lyk i gave birth to jesus.
Angane words samsarikunne thanne arapanu pullik😂😂
Husnu prostagent കുറവു കാണും proper treatment എടുത്ത് enjoy your lite
Eyyi consult a doctor immediately
atleast u have a baby.2 years ayi marriage kazhinjit one time ann sex cheythath.
@@blominjoseph9004no dear.avar ath accept cheyilla. ente situation ithilum worse annu.
Please my serious issue my wife cruel
2 yr
ith sherikkum oru cruelty thanne aanu...but samoohathe orth aarum onnum parayunnilla...parayunnavan moshakkaaran...
ഒരു കാര്യം ചോദിച്ചോട്ടേ ,
വിവാഹ ജീവിതത്തിൻ്റെ വിജയത്തിൽ ശാരീരിക ബന്ധത്തിനും ഒരു വലിയ സ്ഥാനം ഇല്ലേ?
ഭാര്യ എന്ന് മുൻകൈ എടുക്കുന്നുവോ , അന്ന് മതി ശാരീരിക ബന്ധമെന്നും അതുവരേ കുട്ടികൾ വേണ്ടെന്നും തീരുമാനിച്ച് ഭർത്താവ് കാത്തിരിക്കുന്നതല്ലേ നല്ലത്?
ഭർത്താവ് മുൻകൈ എടുത്താൽ സമ്മതമില്ലാതെ ചെയ്തു എന്ന് പറഞ്ഞ് ഭാര്യ പരാതി കൊടുത്താൽ ( മാരിറ്റൽ റേപ്പ് എന്ന നിയമപ്രകാരം ) ഭർത്താവ് അഴി എണ്ണില്ലേ?
അതുകൊണ്ടാണ് ചോദിച്ചത്,
ഭാര്യ എന്ന് മുൻകൈ എടുക്കുന്നുവോ, അന്ന് മതിയെന്നും അതുവരേ കുട്ടികൾ വേണ്ടായെന്നും തീരുമാനിച്ച് ഭർത്താവ് കാത്തിരിക്കുന്നതല്ലേ നല്ലത് എന്ന്.
rply പ്രതീക്ഷിക്കുന്നു.
😳
Ithe avastha anu enik
Jony sinsinte wife polum poy.
MARITAL AWARENESS IS CRUCIAL ,BUT MANY GIRLS GROW UP WITHOUT IT.POOR HUBBIES SUFFR FOR NO FAULT OF THEIRS. I HAD THIS PROBLEM.SO i HAD TO KEEP --AND PAY--A PERSON FOR THIS PURPOSE.
മേഡഠ പറയുന്നത്കാരൃഠ ശരിയാണ്
നമ്പർ പ്ലീസ്
Hello dear, for consultations contact 9633277604
ഇപ്പൊ marriage kazhinju 35yrs. Onky first 5 yrs sex. Pne sex illa. Ente അവിശത്തിന് njan vere boy friends te aduthu poy. Husband ഇങ്ങോട്ടും പോയറില്ല. ഇപ്പോഴും praying. Pne sughom illa. Edaku ഇടകും വീണ്ടും സെക്സ് ഉണ്ടാകും pne കൊറേ നാൽ വേണ്ട
ഇപ്പോൾ എങ്ങിനെ ഉണ്ട്
ഇപ്പോൾ എങ്ങിനെ und
Kallyanam kazhinju..1.5 months kazhinju wifinu sexil oru interest um illa..njan ini entheyyum advocate?
1.5 months alle aayullu. Counselling povuka. Athinum wife ready allengil avale divorce cheyyuka. Life valare short aanu, ath aaswadhikaan ullathaanu. Njaan 12 varsham aayi ee awastha. athu kondu parayuka aanu. iniiyum samayam poyaal pinne onnum cheyyaan pattilla. vegam thanne divorce cheyyanam. anubhavam kondu parayunnu. njaan pettu irikkaanu. Sahodaranu ee avastha vararuth
Epozhathe പെൺകുട്ടി കൽ സെക്സ് ഇൻ്റെ കുറിച്ച് പറയുന്നു
Kali muhyam bigile 😂
Husband not interested
ആയുർവേദിക് മരുന്ന് und
namuk marriage nu munp idoke try chydu nokamen vechal, religion vech adoke papam 😂😂
എന്ത് പാപം. ഒരു പപ്വും ഇല്ല.
ട്രൈ ചെയ്തോ.ആർക്കു ചെതം 😂😂😂
അതിന്ടെ അറിയാനും ഉണ്ട് 😂😂
പറയുന്നതിൽ സ്വല്പം ഉള്ളുപ്പ്. സ്വന്തം മകളെ കല്യാണത്തിന് മുൻപ് ഇതു പോലെ ആരേലും പറഞ്ഞാൽ അച്ഛനായ ഒരാൾക്ക് ഒന്നും തോന്നില്ലേൽ അയാൾ നല്ല അച്ഛന് അമ്മയിൽ ഉണ്ടായവൻ അല്ലെന്നു മനസിലാക്കാം. അല്ലെ??🤣🤣
Ningal divorced alle? Apolum no sex alle?
Her hus is narcissistic person , divorced alla
ആരുടെയോ ഒരാളുടെ വെച്ച് ചിത്രീകരിച്ച ഒരു തള്ള് വീഡിയോ ആയിട്ടാണ് എനിക്ക് ഇതിനെ തോന്നിയത്...
This comment is absolutely wrong because it quotes more than 3 living examples
Kettanum cashu kodukkanam .piriyanelym cash kodukkanam 😂😂😂
Enna pinne kettathurunmal pore.
Living together koodiyal vakkil marude varumanam kurayym😂😂😂
Never 😔 it's true.
U are absolutely wrong.. if you have a good marriage life you r lucky enough..but there are many suffering from same complaints..I am a victim😢..
ഒന്ന് പോടോ ഈ വിഷമം അനുഭവിക്കുന്ന ഒരുപാട് ladies ഉണ്ട്
എങ്ങനെ പരിഹരിക്കാൻ... വൈഫ് 4വർഷം ആയി എനിക്ക് sex നിഷേധിച്ചു കൊണ്ട്..
Njn ante miss aayit condom use cheythita but vellem ulilek poyila😢 appozekum mood poyi
Please contact number mam 🙏🙏🙏
9633277604
മാഡം ഞാൻ one ഇയർ അഡ്ജസ്റ്റ് ചെയ്തു എന്റെ വൈഫിൽ നീന്നും ഒരു സെക്സ് ഫീലിംഗ് പോലും ഉണ്ടായിട്ടില്ല എന്റെ ഭാഗത്തു നീന്നു താല്പര്യം ഉള്ളത് അല്ലാതെ അവൾക് ഒരു ഇന്ട്രെസ്റ്റും ഇല്ല അതുകൊണ്ട് ഡിവോഴ്‌സിൽ എത്തി നില്കുന്നു
Athine pati parasparam samsaricho??
@@user-qb5ne1zz5oസംസാരിചുലോ
@@craftmedia7825 ennit enth paranju
Thalparyam ille