സംഭവം റിസൾട്ട് കണ്ട് ഞാൻ തന്നെ ഞെട്ടിപ്പോയി 😑 നിങ്ങൾക്ക് ആർകെങ്കിലും ഇതുപോലെയോ ഇതിൽ കൂടുതലോ mileage കിട്ടിയിട്ടുണ്ടെങ്കിൽ comment ചെയ്യണേ അല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറഞ്ഞതാണെന്ന് നാട്ടുകാര് പറയും 😂അപ്പോ okeyy😌
സിറ്റിയില്‍ ഏത് ബൈക്ക് ആണേലും mileage കുറയും. കാരണം പെട്ടന്നുള്ള gear shifting & same speed maintain ചെയ്യാത്തത് കൊണ്ടാണ്. നല്ല mileage കിട്ടണമെങ്കില്‍ 4 or 5th gearil & 50 - 65km speed, ഇത് രണ്ടു maintain ചെയ്തു പോയാലേ ഏത് വണ്ടിക്ക് നല്ല mileage കിട്ടൂ.
താങ്ക്സ് TRACTION 4 ഞാൻ ഭയങ്കര ഹാപ്പി ആണ്. കാരണം ഇന്നാണ് ഞാൻ ബൈക്ക് എടുത്തദ് അതും MT15 BS6 ആണ്. ലേറ്റസ്റ്റ് VERSION താങ്ക് യു ബ്രോ.45 ഒക്കെ പ്രധീക്ഷിച്ചു. എന്നാലും ഇത്രെയും കിട്ടുമെന്ന് വിചാരിച്ചില്ല 🤗🤗😂😂😂
Yamaha MT 15 owner for one month,mode button press ചെയ്താൽ avg mileage,time പോലുള്ള സാധനങ്ങൾ കാണാം......അതിൽ avg mileage കാണിക്കുന്നുണ്ട്....ഞാൻ എടുത്തപ്പോൾ 50 kmpl നിക്കുകയായിരുന്നു.one month മുകളിൽ സിറ്റി യിൽ daily drive ചെയ്ത് ഇപ്പൊൾ 55.6 kmpl ആയി നിക്കുന്നു.daily work ന് പോകുമ്പോൾ one side 31 km ഒടിക്കുന്നുണ്ട്.daily 0.1 km വച്ച് കൂടി കൂടി വരുന്നു.അത് കാണുമ്പോൾ മനസ്സിനൊരു സന്തോഷം കിട്ടുന്നുണ്ട്....MT 15 എടുതത്തിൽ ഞാൻ ഒരിക്കലും regret ചെയ്യില്ല....കാരണം അതുപോലെ എന്നെ hype ഇൽ നിർത്തിയ ഒരു bike yamaha അല്ലാതെ വേറെ ഇല്ല(ഞാൻ ഓടിച്ചതിൽ).proud owner.....long term use il എങ്ങനെ എന്ന് കണ്ടറിയണം....എന്ത് വന്നാലും ഈ മുത്തിനെ കൈ വിടില്ല ഒരിക്കലും❤❤❤
oru 70-80 speedile poyal oru 50 milage kittum athe samayam oru 50-60 range ile poyale oru 60-65 range kittunnunde enikke agane aanu meterile kanikkunnathu njan happy aanu
Energy കിട്ടാൻ റോഡിൽ നിന്ന് എന്ധോ കുടിച്ചിട്ട് അതിന്റെ "on road price" ചോദിച്ചപ്പോ ഞാൻ ചിരിച്ചു ചത്തു 🤣🤣🤣🤣 anyways i support u bro, i appreaciate ur content❤️❤️❤️
35 above കിട്ടാൻ ഉള്ള സാധ്യത ഉണ്ട് bro...ഞാൻ ബജാജ് ഇൽ 1 year work ചെയ്തതാണ്....അതിൻ്റെ അനുഭവത്തിൽ പറഞ്ഞതാണ്....dominar 400 ന് 29,30 ഒക്കെ കിട്ടിയിട്ടുണ്ട്
I am a r15 v4 owner sometimes i got 60 + mileage even 67 , and am getting avg 50+ every time lol this machine is a wonderful piece . There are lots of haters for this 150 cc bike and comparing this one with other 200 cc bikes .I just want to say that don't mess with yamaha 😏⚡ #lordofstreet #yamaha💪🏻
സംഭവം റിസൾട്ട് കണ്ട് ഞാൻ തന്നെ ഞെട്ടിപ്പോയി 😑 നിങ്ങൾക്ക് ആർകെങ്കിലും ഇതുപോലെയോ ഇതിൽ കൂടുതലോ mileage കിട്ടിയിട്ടുണ്ടെങ്കിൽ comment ചെയ്യണേ അല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറഞ്ഞതാണെന്ന് നാട്ടുകാര് പറയും 😂അപ്പോ okeyy😌
ഞാൻ എടുത്ത വണ്ടി odo 3500 ആയി.. but enikk city il കിട്ടുന്നത് 45 il താഴെ മൈലേജ് ആണ്.. ഇത് normal mileage ആണോ..??!!!
@@ajmalsha5100ende vandi 5k + aayi full city driving il 48-50kmpl, 6th gear il 55-60 pidich poyal ee paranna mileage okke kittum
സിറ്റിയില്‍ ഏത് ബൈക്ക് ആണേലും mileage കുറയും. കാരണം പെട്ടന്നുള്ള gear shifting & same speed maintain ചെയ്യാത്തത് കൊണ്ടാണ്.
നല്ല mileage കിട്ടണമെങ്കില്‍ 4 or 5th gearil & 50 - 65km speed, ഇത് രണ്ടു maintain ചെയ്തു പോയാലേ ഏത് വണ്ടിക്ക് നല്ല mileage കിട്ടൂ.
എനിക്കും എന്റെ bike milage test cheyth nokkanam😌
താങ്ക്സ് TRACTION 4 ഞാൻ ഭയങ്കര ഹാപ്പി ആണ്. കാരണം ഇന്നാണ് ഞാൻ ബൈക്ക് എടുത്തദ് അതും MT15 BS6 ആണ്. ലേറ്റസ്റ്റ് VERSION താങ്ക് യു ബ്രോ.45 ഒക്കെ പ്രധീക്ഷിച്ചു. എന്നാലും ഇത്രെയും കിട്ടുമെന്ന് വിചാരിച്ചില്ല 🤗🤗😂😂😂
ചരിത്രം ആവർത്തിക്കുന്നു🔥
Puthiya video undane undo bro ❤😍
2024 ill kaanunnavar indoo 😂🎉
Class Roomil back bencher ayi uzhappi nadaanaitt annual exam nu Full A+ medicha oru ultra legend anivan🔥
Yamaha MT 15 owner for one month,mode button press ചെയ്താൽ avg mileage,time പോലുള്ള സാധനങ്ങൾ കാണാം......അതിൽ avg mileage കാണിക്കുന്നുണ്ട്....ഞാൻ എടുത്തപ്പോൾ 50 kmpl നിക്കുകയായിരുന്നു.one month മുകളിൽ സിറ്റി യിൽ daily drive ചെയ്ത് ഇപ്പൊൾ 55.6 kmpl ആയി നിക്കുന്നു.daily work ന് പോകുമ്പോൾ one side 31 km ഒടിക്കുന്നുണ്ട്.daily 0.1 km വച്ച് കൂടി കൂടി വരുന്നു.അത് കാണുമ്പോൾ മനസ്സിനൊരു സന്തോഷം കിട്ടുന്നുണ്ട്....MT 15 എടുതത്തിൽ ഞാൻ ഒരിക്കലും regret ചെയ്യില്ല....കാരണം അതുപോലെ എന്നെ hype ഇൽ നിർത്തിയ ഒരു bike yamaha അല്ലാതെ വേറെ ഇല്ല(ഞാൻ ഓടിച്ചതിൽ).proud owner.....long term use il എങ്ങനെ എന്ന് കണ്ടറിയണം....എന്ത് വന്നാലും ഈ മുത്തിനെ കൈ വിടില്ല ഒരിക്കലും❤❤❤
Mt 15 v2 bs6.2 - 2023 model
Daily usage (city traffic + highway)
Highway speeds - 70-80 kmph
Overall mileage - 50-55 kmpl
Top speed ethra ind bro
@@rajeshkrishna4639
115 kmph vare try cheythattollu.
After 100 kmph speed slow il kerolu
@@rajeshkrishna4639 138 kittitundd MT v2 single channel model
@@rajeshkrishna4639namude roadsilnenth top speed,130 vere kerum.
rpm 4k to 4.5 k ll give maximum mileage
Happy MT15 user too 🔥✌️. Almost used for 8 months and no complaints
3 years still no complaints 😂
@@syamanthms8462 💪🔥
V2ne ethra top speed ind bro
@@rajeshkrishna4639ore 130 vere kerum.Pinne mukhiyal 140 aduth vere povayirikum.
Used for 1year 3 months, still now no major complaints.
Welcome back to traction 4❤️🎉
Proud MT 15 v2 Owner here 😌🔥
Getting 65+ mileage 💙
😂
65 long povumbo kittum..☺️ enikkum kittitond.. ippo 55 range ullu
@@rcholic3289 current bikes list vech nokkumbo better aan bro MT 😍❤️
Highway 70-75 kitum❤️❤️
@@crazywiz4834 ❤️❤️❤️
The king in segment ❤❤
ആഹാ ഇന്നലെ story യിൽ പറഞ്ഞ പോലെ ഇന്ന് തന്നെ വീഡിയോ ഇട്ടല്ലോ 💕💕💕
ഇന്ന് ടാങ്ക് ഫുൾ കാലിയാക്കി 230 രൂപക്ക് refill ചെയ്തു ,141 km കിട്ടി MT പൊളിയാണ് ❤️
😮😵💫
Appo mileage 70 alle 😮🤔
Appo mileage 66kmpl🫡🤌🏼
@@vaisakhekd3966 2 liter and oru 15 mil, 70 km milege
66.2 kmpl 👏✨️ really amazing 😌🔥🙌
Look und
Performance und
Power und
Nalla ratum und
😂
Comfort ichiri kurava yet fun to ride anu
Bro organize your videos into playlist like alcoholic series, ride, vlog etc.. It will easy to select a video by choosing the required playlist by us😊
Finnally njn nte dream bike aaya MT 3 week munbe edthu ♥️
Enke ippo average 55 mileage kitunonde 😁
Max 61 kitti 😌
Onroad etryi bro
Bro, 5.2, 5.3 feet height ullavarkk comfortable aano
Enik mattannal kittum
Orikkalum regret undakilla alle bro?
@@sayanthheman5833engane ind bro bike
Personally mt 15 owner aan njan
Enikkum highway 55-65 pidich poyal 64+ kuttum no complaint no refinement issues over all worth buy yamahaaaaa 🎉
Welcome back. NJAN FAST
Inna medal 🥇
MT പൊളിച്ചു 💥💥
Enik 55+ kittum.... R15 V3 BS4⚡
Meter l kanikunnath aano..atho check cheythinda
V4 65+
Proud owner with almost same mileage result❤️✨
oru 70-80 speedile poyal oru 50 milage kittum athe samayam oru 50-60 range ile poyale oru 60-65 range kittunnunde enikke agane aanu meterile kanikkunnathu njan happy aanu
The most requested mileage test video 😌❤️
😁ente dream bike aan bro.. 😌enik njn oru channel start cheytharnnu athile first video mt and ns comaprison aan 😁😁 nice work broo❤❤ lots of love💞
Full support
@@unknownanimist2200 thank u bro💞😁
Proud to be an mt owner❤
First njan aanee
2nd like ❤
Traction bro thankzz 🖖🏻🕶️
Ipo enkhilum ittalo bro ☺️❤.... I was waiting instel msg ayachirunnu 🤪❤❤
Keep Going brother 🥰
60 km milage at low rpm 50-60 speed with a good highway v4 get amazing milage ❤
70 - 80km/h 6k-7k rpm enikk 60 kittittundd MT15 v2
@@ahamedansil8497 💥🗿
ബ്രോയുടെ വീഡിയോ കണ്ടിട്ട് ആണ് ഞാൻ mt രണ്ടു ദിവസം മുന്നേ എടുത്തു 🫂😘
Mileage ethra und
next Himalayan cheyy bro
Energy കിട്ടാൻ റോഡിൽ നിന്ന് എന്ധോ കുടിച്ചിട്ട് അതിന്റെ "on road price" ചോദിച്ചപ്പോ ഞാൻ ചിരിച്ചു ചത്തു 🤣🤣🤣🤣 anyways i support u bro, i appreaciate ur content❤️❤️❤️
Arife vandi scene❤️💥
Booked my dream bike after all these years 😍🥰❤️ Waiting 🥰
Classic 350 millage test cheyyanam 🔥❤
61
Yes
4:02 S22/23 ultra 😌
4:37 pokaam enn Paranj appo pokaam enn paranja njn 😭😹❤️
Ente chekkan ❤️😌
I got 67.5 once while travelling from kochi to malappuram with my bs4mt15 #proudowner❤
Mt15 owner😍❤🔥🔥🔥
Dominar 250 mileage test cheyanm❤
35😁
30🌝
Oru kanakkila ealla poku 21vare poi🤕
38
Dream Bike ❤️
Ist view
Bro, CB 300 F mileage test venam. Ippo aa vandikk almost 2 lakhse on road ollu so mileageine patti oru ideayum illa.
Oh God!!! What a machine!!! 🔥
Nice mileage ithrayum pradeekshichilla 🔥🔥🔥
Bro Suzuki burgman street 125 nte oru milage video cheyyamo njangal pavam scooterukare koodi pariganikkamo
ഡ്രീം ബൈക്ക്... എപ്പോഴാ കൈയിൽ വന്ന് ചേരുന്നത് എന്ന് ഒരു പിടിയില്ല...❤😢
Same bro...Dream Bike...❤❤❤
Present vloging setup reveal cheyyu
Mt15 Ver 1 64 kittiyittund...Magical Mileage😍
MT😍😘
Man you definitely need to do rtr 200 😊
😮😮njn nale thanne poyi edukkatte
R15 v2❤ →MT💙
Rtr310 ... Soon .. ✨
Ende video 😂❤❤ love you
Rc 200 millage test cheyo💝
Chetta karizma zmr 210 check cheyyo
Ns160 mileage test cheyy
Yamaha fascino 68km എനിക്ക് കിട്ടിട്ടുണ്ട് yamahayud എല്ലാവണ്ടിയും poli ആണ്
Enikk 60 kittittundd normal use 55 okke kittunundd MT15 v2😌🫶🏻❤️
After 3years V1 still getting 57+ km/l❤
Bro dominar 250 mileage test chayavo 😐
35 above കിട്ടാൻ ഉള്ള സാധ്യത ഉണ്ട് bro...ഞാൻ ബജാജ് ഇൽ 1 year work ചെയ്തതാണ്....അതിൻ്റെ അനുഭവത്തിൽ പറഞ്ഞതാണ്....dominar 400 ന് 29,30 ഒക്കെ കിട്ടിയിട്ടുണ്ട്
Highness nteth cheyyo
Unicorn milege chek cheyyo
MT🔥❤️✨ TRACTION 4🔥❤️✨
Pulsar 220 millage test cheyo💝
Monster 🔥🔥🔥
BS4 r15 v3 mileage test cheyyo bro?
0:05
11:26 discover 150
Kawasaki Bajaj boxer 2004 model മൈലേജ് ടെസ്റ്റ് ചെയ്യുമോ 👍
Wow.. 82 sure
Nan udane Ee vandi idakhum 😌❤️
ennik highwayil 61-65 okke kittum. tyre pressure okke perfect aanengil kittum. vva on aavathe nookiya mathi. but city mileage 46-50kmpl
Bro enikk 47.5 annu milege ithu normal ano
@@ebinjohn5110 eniku 51
@@ebinjohn5110city use aano
@@ebinjohn5110driving ansarich irikyum bro...pinne maintenance. Pinnathe main issue tyre pressure. Air pump calibrated allengil pani kittum. Nalla mileage kittilla. Tyre pressure perfect aairikyanam. Enna nalla mileage kittum
@@ebinjohn511047 okke cityil mosham alla
എനിക്ക് ഒരു പ്രാവശ്യം 61 കിട്ടിയിട്ടുണ്ട്. ഹൈവേയില്‍ ആവറേജ് 53-58
Omg...i was watching your ponumudi ride on gixxer and...was waiting for this video too bruhhh🥹🤌🏻🫂
എന്നെക്കൊണ്ട് mt 15 എടുപ്പിക്കും..❤
Bro next bs6 RC 200 (first generation) mileage test cheyyo..... 😌
bs4
അടുത്തത് duke 200 bs6 ചെയ്യാമോ brohh❤
Rs200 millage test venam beo🙂❤
Aww book cheyan pokuvaa ❤
Xpluse 200 4v mailage text cheyyo😊
Baught hornet 160 r on 2017 now 05/10/23 I tested the mileage it's 60.8 km
Honda cb350rs cb highness 350 alcoholic series cheyoo
full tank 17 liters fuel kollum angane tank to tank nokkiyal 38+ sure aayi kittum
Bro yamaha R3 dey test video chayamoo
In Kerala highways around 55-65 I was getting almost 65
70-80kph 60 kittittundd
Bro nigal palakkad kollamkodu vanu video cheyuo ❤ morning nalatha nigal ku nanayi kazhiyum travel video cheyan 🎉🎉
Pillcha bs3💥220 milaga onne test cheyyoo 2010/11/12/13/ model etc...😁😌 10:46
Aduthath splendor milege nokkamoh
R15 V4 55 to 60 Km/L കിട്ടുന്നുണ്ട് എനിക്ക് 😍
Me 31😅
@@richmalayaligaming7721vva on aayitond aano epolum pokar😂
Bro...2023 bullet video cheyamo.😊
Brooooo NTORQ Mileage nokuooo!!❤
Venda bejar avum
Pookatte kaavadi ❤
Dream 😊
Enik 8.33 L ന് 420 km kitty (50 km/L) mainly city ആയിരുന്നു including kuttiyadi churam
I am a r15 v4 owner sometimes i got 60 + mileage even 67 , and am getting avg 50+ every time lol this machine is a wonderful piece . There are lots of haters for this 150 cc bike and comparing this one with other 200 cc bikes .I just want to say that don't mess with yamaha 😏⚡
#lordofstreet #yamaha💪🏻
Bro bs7 ns 160 test cheyyo
Rs200 milage test🙂❤
Arippa Kulathupuzha road alle ath 😋
BRO R15 V3 BS4 MILAGE TEST 😊
I❤u traction 4🎉🎉