ഭർത്താവിന്റെ സ്‌നേഹം ആത്മാർത്ഥമാണോ.രണ്ട് കാര്യങ്ങളിലൂടെ ഭാര്യയ്ക്ക് മനസ്സിലാക്കാം pma gafoor speech

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 35

  • @jubairiya2567
    @jubairiya2567 Год назад +4

    സാർ. ഈ വാക്കുകൾ എത്ര സത്യം മാണ്

  • @shanthilalitha4057
    @shanthilalitha4057 Год назад +5

    വിലപ്പെട്ട ആളിൻറെ വിലപിടിപ്പുള്ള സമയങ്ങൾ 👌👍💐❤️🙏🏻

  • @mubarakmubuzzz4901
    @mubarakmubuzzz4901 Год назад +2

    Good speech 👍🏻🤲🤲അൽഹംദുലില്ലാഹ് 🤲🤲❤️🤲🤲

  • @sareenack7743
    @sareenack7743 Год назад +19

    നാല്പത് വയസ്സുള്ള വീട്ടമ്മയാണ് ഞാൻ മൂന് കുട്ടികളുടെ മാതാവാണ് 15 വയസ്സിലായിരുന്നു എന്റെയ കല്യണം ഇപ്പോൾ kalayam കഴിഞ്ഞിട് 26 കൊല്ലമായി എന്റെയ ഭർത്താവ് എന്റെയ എല്ലാ അത്യാവശങ്ങളും നിറവേറ്റിത്തരും eney ഇത് varey ശാരീരികമായി ഉപേദ്രവിച്ചിട്ടില്ല ഇപ്പൊ അടുത്ത കാലത്തായിട് ഞങ്ങൾ കുറച്ച പൊരുത്തക്കേടുകൾ ഉണ്ടായി തെറ്റ ചെയ്തത് അയാളാണ് എല്ലാം പറഞ്ഞ സോൾവായി പ്കഷെ ഞങ്ങൽ thammil ഇപ്പോൾ മാനസികമായോ ശാരീരികമായോ ഒരു ബന്ധവുമില്ല എന്നോട് മനസ്സ്‌ തുറന്നു സംസാരിക്കില്ല പൊതുവെ വീട്ടിൽ സംസാരം കുറവാണ് പുറത്തുള്ളവർക് ഞങ്ങൾ ഓക്കേ ആണ് എനിക്ക് അതേഹത്തിനെ ഇഷ്ടമാണ് ഇതൊക്കെയോ ആലോചിച്ച ഞാൻ കരയാത്ത ദിവസങ്ങളിലാ എല്ലാം ശെരിയാകുമായിരിക്കു padachavajo പ്രാർത്ഥിക്കുക എന്നോട് inganey അകൽച്ച കാണിക്കരുത് എൻ ഞാനെപ്പോലും പറയും

    • @smithalal326
      @smithalal326 Год назад +4

      പരസ്പരം മനസ്സ് തുറന്നു സംസാരിക്കു എല്ലാം ശരിയാകും, തെറ്റ് അവരുടെ ഭാഗത്തു ആണെന്ന് അറിയാം എങ്കിലും നമ്മൾ തോറ്റത് പോലെ നിൽക്കുക, തോൽക്കുക അല്ല അവിടെ ജീവിതത്തിൽ ജയിക്കുക ആണ്, എല്ലാം ശരിയാകും ♥️♥️🙏🙏👍👍

    • @sareenack7743
      @sareenack7743 Год назад

      @@smithalal326 ഓക്കേ പ്രാർത്ഥനയിൽ എന്നെയും ulpeduthuka😢

    • @prakashavazhiyil4496
      @prakashavazhiyil4496 Год назад

      ruclips.net/video/7MfwZ7Id2ro/видео.html
      സഹോദരീ ഈ വിഡിയോ ഒന്നു കാണുക... നിങ്ങൾക്ക് ഉപകരപെടും.... അതോടൊപ്പം എല്ലാം അറിയുന്ന പടച്ച റബ്ബിനോട് പറയുക.... സന്തോഷത്തിന്റയും സമാധനത്തിന്റയും നാളുകൾ അള്ളാഹു തിരിച്ചു നൽകട്ടെ...

    • @sareenack7743
      @sareenack7743 Год назад

      @@prakashavazhiyil4496 aameen

    • @clearthings9282
      @clearthings9282 Год назад

      Quran manthrichothiya vellam bhakshanam kodukkoo, inshaallaah, sheriyaavum , pedikkendaa

  • @Shebeee_Mnzr
    @Shebeee_Mnzr Год назад +3

    Correct 👍

  • @jessinaph7313
    @jessinaph7313 Год назад +6

    മുതിർന്നവരേക്കാൾ കൂടെ ഉള്ളവരെ care ചെയ്യുന്നത് , Consider ചെയ്യുന്നത് കുട്ടികൾ ആണ് . അവർ open minded ആണ് , മുതിർന്നവരെ അപേക്ഷിച്ച് .................

  • @mudheervp1292
    @mudheervp1292 Год назад +2

    ജീവിതത്തിലെ ഏറ്റവും മൂല്യമേറിയ സമയങ്ങൾ 🙂

  • @haseenahashim965
    @haseenahashim965 Год назад

    Enikkum kittatthathu ningal parayunnthu thanneyanu sangadam niranja jeevitham

  • @thasniashkar5653
    @thasniashkar5653 Год назад +1

    masha അല്ലാഹ്

  • @sheeban5651
    @sheeban5651 Год назад +2

    Assalamu alikkum

  • @fajubadi1583
    @fajubadi1583 Год назад +1

    എനിക്കും ഇഷ്ടം അതാ

  • @46rizwanath34
    @46rizwanath34 Год назад

    👍👍👍👍

  • @sareenack7743
    @sareenack7743 Год назад +4

    ഇദ്ദേഹത്തിന്റെ number ഒന് tharumo

  • @rasiyanaufal105
    @rasiyanaufal105 Год назад +2

    👍👍👍