നമ്മുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും അള്ളാഹു മുൻകൂട്ടി തീരുമാനിച്ചോ? Pma Gafoor Ramadhan Speech

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 123

  • @MoviesTalks-wf5di
    @MoviesTalks-wf5di 4 месяца назад +8

    എന്ത് സ്നേഹാമാണ് റബ്ബിന്ന് 😘😘❤️ഇത് ടൈപ്പ് ചെയ്യുമ്പോൾ എന്റെ കണ്ണിൽ നിന്നും വെള്ളം വരുന്നു 🥰🥰

  • @kunhimoideenkp6556
    @kunhimoideenkp6556 9 месяцев назад +15

    ഇത് വരെ തേടിയ വലിയ ചോദ്യത്തിന് 100percent correct
    Answer......alhmdulilla....

  • @rihananavas4316
    @rihananavas4316 5 месяцев назад +34

    അസ്സലാമുഅലൈക്കും 😔എന്റെ വാപ്പ മരണപെട്ടിട്ടു 13 വർഷം കഴിഞ്ഞു. എന്റെ ചിറകൊടിഞ്ഞ പോലെ ആയി.. എന്നാൽ സ്നേഹവും കാരുണ്യം വും തരുവാൻ ഉമ്മയും ഭർത്താവും ഉണ്ടായിരുന്നതുകൊണ്ട് പിടിച്ചു നിന്നു. എന്നാൽ ഒരുവർഷം മുമ്പ് കാരുണ്യകടലായ എന്റെ ഉമ്മ മരണപെട്ടു..😢 ഒത്തിരി വേദനയോടെ ജീവിതം മുന്നോട്ട് കൊണ്ടുപോയി പിടിച്ചുനിന്നു എന്റെ ഭ ർത്താവിന്റെ ചിറകിൽ ഒതുങ്ങി ജീവിതം മുന്നോട്ടു തള്ളി നീക്കി. ഉമ്മയുടെ നഷ്ട്ടം എവിടെ ഒതുക്കിയാലും കിട്ടില്ല. 😔 എന്റെ സന്തോഷം. അതിനു മാത്രം പ്രാധാന്യം കൊടുത്തു എന്നെ അണച്ചുപിടിച്ചു കൊണ്ട് പോയി ജീവിച്ച എന്റെ ഭർത്താവ് മരണപെട്ടിട്ടു ഇന്നു 81 ദിവസം 😭. ഞാൻ തളന്നു. എന്റെ മാനസികാവസ്ഥ വല്ലാത്തെ അവസ്ഥ യിലാണ് 😭. ഈ speech തത്കാലം ഒരു releaf കിട്ടി. അറിയില്ല എത്ര ദിവസത്തേകെന്നു.😢എനിക്ക് വേണ്ടി അള്ളാഹു വിനോട് ഒത്തിരി പേർ ദുആ ചെയ്യുന്നുണ്ട്. അതിൽ ജീവിതം മുന്നോട്ടു നീങ്ങുന്നു.😢

    • @fathimabees7763
      @fathimabees7763 5 месяцев назад

      In sha Allah..nammalum pokendavar thanne..nigalkk kshama kittan njan ennum dua cheyyum

    • @jasmineali3735
      @jasmineali3735 4 месяца назад +2

      Ningalk samadanam undakan dua cheyyam
      Ellam sariyakum. Allahu akbar

    • @drhaseenashafeeq6055
      @drhaseenashafeeq6055 4 месяца назад +2

      Ningale pole snehamulla oru makalum,, snehathode orth vingunna oru bharyayeyum ee bhoomiyilakiyit avar nerathe rabbilek poyadh... Avark vendi ee dhuniyaavil ningal undakumallo.... Avar chaidh nanmak rabb avark koduth pradhifalamavaam ningalude ipoyathe vedhana.... Thalkaalikam alle.... Naale jannathul ferdowsil avareyum ningaleyum, maranappett poya ente mathapithakaleyum... Njammal ellavareyum orumipich kootatte aameen

    • @AzeezAzeez-zg5em
      @AzeezAzeez-zg5em 3 месяца назад +2

      സഹോദരിക്ക് അള്ളാഹു ഉണ്ട്. പേടിക്കേണ്ട

    • @ashikmahe1262
      @ashikmahe1262 3 месяца назад +1

      Allahuvil bharamelppikuka

  • @sandhyasuresh7088
    @sandhyasuresh7088 7 месяцев назад +15

    പരമ മായ സത്യം! മത ഗ്രന്ഥങ്ങൾ എല്ലാം മനുഷ്യരെ അറിവും ബോധവും ഉളളവർ ആക്കി പരസ്പരം samathum സഹോദര്യവും പകർന്നു കൊടുക്കാൻ ഉള്ളത് ആകുന്നു ..കരുണ ഉള്ള മനുഷ്യതും ഉള്ള ഒരു സമൂഹം ഉണ്ടാകാൻ വേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങൾ ദൈവത്തിൽ എത്തിക്കുക തന്നെ ചെയ്യും.

  • @ismailvkpadi4142
    @ismailvkpadi4142 8 месяцев назад +8

    എന്തൊരു speech masha allah 🤲🏻🤲🏻🤲🏻അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻

  • @Saranya-n6l
    @Saranya-n6l 7 месяцев назад +44

    മനസ്സ് കൈവിട്ട സമയത്താണ് സർ ഞാൻ ഇത് കേൾക്കുന്നത് എന്റെ hasband മരിച്ചു 8 വയസ്സുള്ള ഒരു മോളുണ്ട് ഞാൻ 4 മാസം
    ഗർഭിണി ആണ് എല്ലാവരും പ്രാർത്ഥിക്കണം

    • @nishan3145
      @nishan3145 6 месяцев назад

      Hi

    • @sahanajamsheer9059
      @sahanajamsheer9059 6 месяцев назад +1

      🤲🏻🤲🏻

    • @AmshbcWeedb
      @AmshbcWeedb 5 месяцев назад

      Nallathu varum

    • @MajidhaHamza
      @MajidhaHamza 5 месяцев назад +1

      Ippolenthanu ninglde avastha....sugamano....ninglku cheriya sahayngl cheythutharan kazhiyum tto🙏❤️🤲

    • @kcn-parannur
      @kcn-parannur 4 месяца назад +1

      آمين

  • @ismailvkpadi4142
    @ismailvkpadi4142 8 месяцев назад +15

    Insha allah ഈ speech ടെക്സ്റ്റ്‌ ആയി എഴുതി ഞാൻ media യിൽ അയക്കും 👍🏻

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 8 месяцев назад +8

    അൽഹംദു ലില്ലാഹ് മാഷാ അള്ളാ
    സർവ്വശക്തനായ റബ്ബ് താങ്കൾക്കും താങ്കളുടെ കുടുംബത്തിനും സ്വർഗ്ഗത്തിൽ ജന്നാത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ഈ ലോകത്തുള്ള മുഴുവൻ വിശ്വാസികൾക്കും നാഥാ നിന്റെ വെളിച്ചം എല്ലാ വിശ്വാസികളിലേക്കും അനുഗ്രഹമായി നൽകണേ നാഥാ നമ്മുടെ പാപങ്ങളെല്ലാം നീ പൊറുത്തു മാപ്പാ ക്കണേ നാഥാ എന്ന് പ്രാർത്ഥിച്ചുകൊണ്ട് അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു 🤲🏻🤲🏻🤲🏻

  • @jasminepatel3741
    @jasminepatel3741 4 месяца назад

    അല്ലാഹു മാനസിക സംയമനം നൽകട്ടെ..aameen

  • @abdulsalampallippuram6940
    @abdulsalampallippuram6940 9 месяцев назад +4

    Masha Allah Masha Allah Al hamdhulillai Rabbil halameen

  • @Zaharahavva
    @Zaharahavva 7 месяцев назад +6

    Ellavarum duayil ulpeduthane

  • @anithack7612
    @anithack7612 8 месяцев назад +4

    നന്ദി നമസ്കാരം❤

  • @mohammedashraf1316
    @mohammedashraf1316 7 месяцев назад +3

    Allhamdulillah. AllahuAkbar Allah bless you ❤ all Aafiya.

  • @rabiyamujeeb712
    @rabiyamujeeb712 5 месяцев назад

    good speech
    അല്ലാഹു അനുഗ്രഹിക്കട്ടേ❤

  • @حَفْصَة9986
    @حَفْصَة9986 5 месяцев назад +1

    يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ

  • @shamlacheruvalam8194
    @shamlacheruvalam8194 8 месяцев назад +6

    Mashaallah

  • @RiyanaYN121
    @RiyanaYN121 8 месяцев назад +4

    🥺may almighty Allah increase our imaan❤

  • @sameeraameerudheen3837
    @sameeraameerudheen3837 9 месяцев назад +5

    Masha allah ❤❤

  • @sajitha7089
    @sajitha7089 9 месяцев назад +4

    👍👍 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @SheejaA-b2s
    @SheejaA-b2s 5 месяцев назад

    അല്ലാഹു അനുഗ്രഹിക്കണമെ

  • @fouziv7686
    @fouziv7686 9 месяцев назад +5

    Very good speech

  • @lailalailabeegam2942
    @lailalailabeegam2942 5 месяцев назад

    Masha Allah....
    Very good speech..

  • @SajuRahi
    @SajuRahi 6 месяцев назад +3

    Ameen... 🤲

  • @rajanipv5328
    @rajanipv5328 6 месяцев назад +3

    Your speach great sir🙏🙏

  • @DowlathMs-tm9lk
    @DowlathMs-tm9lk 8 месяцев назад +3

    AmeenYarabbal Alameen

  • @najeemaafsal2787
    @najeemaafsal2787 7 месяцев назад +3

    Alhamdulillah 🤲

  • @SajuRahi
    @SajuRahi 6 месяцев назад +1

    Naice speech allaah blessed your family🤲

  • @nafeesanafi2263
    @nafeesanafi2263 9 месяцев назад +2

    الحمدللهمشءللهസൂപ്പർപൃറസഘം❤🎉

  • @naseebamolt7810
    @naseebamolt7810 3 месяца назад

    Jazakallah khair

  • @ashiranoufalpalakkandy8194
    @ashiranoufalpalakkandy8194 7 месяцев назад +1

    ആമീൻ യാ റബ്ബൽ ആലമീൻ😢😢😢

  • @adheen7arayaan3b61
    @adheen7arayaan3b61 8 месяцев назад +2

    Aameen ya rabbal aalameen

  • @fathimafarzana2469
    @fathimafarzana2469 2 месяца назад

    ആമീൻ

  • @Naseeassi
    @Naseeassi 7 месяцев назад +2

    Ameen ya Raval Allameen

  • @hannanbinrashid9458
    @hannanbinrashid9458 5 месяцев назад

    ആ. സർ..ഞാൻ. അങ്ങിനെയാണ് 'എനിക്കൊന്നുമില്ലായിരുന്നു എൻ്റെ ഉപ്പ 26 വയസ്സിൽ മരണപെട്ടു. ഉമ്മ പാവമാണ് ഞനാണ് മൂത്ത മകൾ എനിക്ക് ഷേശം 3 അനുജത്തി കൾ ഒരു ആങ്ങള..എനിക്ക് 2 പൺകുട്ടികൾ 1 മകൻ. എല്ലാവരു ചെറ്റിയ കുട്ടികൾ. ഈ കുട്ടികളെയും ഉമ്മാനെയും വേദനിപ്പിക്കാതെ എല്ലാ തരണം ചെയ്ത് ഉഷാറിൻജി. വിച്ച് 'ആരെമുൻപിലും കുട്ടികളെ താഴ്ത്തില്ല എല്ലാറ്റിനും അല്ലാഹു കൂടെയുണ്ട്. ഉപ്പ 2 6 .വയസിൽ നഷ്ടപെട്ടു 27 വയസ്സിൽ നഷ്ടപെട്ടു.... ഒന്നിലും ആരും വിഷമിക്കണ്ട അല്ലാഹുവുണ്ട്. അല്ലാഹുവിൻ്റെ മേൽഭാരമേൽപ്പിക്കുക. നിങ്ങൾ ഞങ്ങൾക്കല്ലാ വർക്കും സ്വർഗ്ഗത്തിൽ എത്തി അല്ലാഹുവിനെ കാണാൻ വിധി ക്കുട്ടി തരട്ടെ......ആമീൻ യാറബ്ബൽ ആലമീൻ.

  • @anshidarinshida4379
    @anshidarinshida4379 4 месяца назад

    Sir paranjath correct aan.

  • @SafiyaRP
    @SafiyaRP 9 месяцев назад +2

    Mashaalla

  • @mezbanscooknvlogsaleem845
    @mezbanscooknvlogsaleem845 9 месяцев назад +5

    💯💯

  • @hajarabasheer-ri7md
    @hajarabasheer-ri7md 9 месяцев назад +3

    നല്ല ക്ലാസ്സ്

  • @Nazeed.k-yr7ly
    @Nazeed.k-yr7ly 8 месяцев назад +4

    ഈ programil repeating കൂടുതലാണ് സുഹൃത്തേ ഒന്ന് ശ്രദ്ധിക്കണേ നന്നായിരിക്കട്ടെ ആശംസകൾ

  • @DavoodPkv
    @DavoodPkv 9 месяцев назад +2

    Ameen

  • @jancyjoseph4061
    @jancyjoseph4061 9 месяцев назад +2

    👌🌹🙏🙏

  • @mahimaecr8484
    @mahimaecr8484 9 месяцев назад +3

    വളരെ സത്യം

  • @manjurari3819
    @manjurari3819 8 месяцев назад +3

    🙏

  • @muhammednajeeb3707
    @muhammednajeeb3707 9 месяцев назад +2

    👍👍🤲🤲

  • @rdzrafi7280
    @rdzrafi7280 9 месяцев назад +2

    Barthavinte avihidam pareekshammo

  • @SulekhaBran
    @SulekhaBran 8 месяцев назад +2

    ❤❤❤❤❤

  • @suniramarakkar9852
    @suniramarakkar9852 7 месяцев назад +1

    Al hamdulillah nalla clas

  • @shanthilalitha4057
    @shanthilalitha4057 9 месяцев назад +3

    🙏💐❤️👌🏻🙏

  • @MaimoonakMaimu
    @MaimoonakMaimu 7 месяцев назад +2

    Er parayunna aalkk kazhchayil oru 4 vayass prayathinde valarchaye kanunnulloo .pakshe nearitt kanumpol extra kilooyude bharat tonnunnund

  • @Love-and-Love-Only.
    @Love-and-Love-Only. 6 месяцев назад +1

    🎉🎉🎉

  • @hayan3241
    @hayan3241 9 месяцев назад +1

    🎉

  • @basheerk8478
    @basheerk8478 5 месяцев назад

    Riplsy

  • @rdzrafi7280
    @rdzrafi7280 9 месяцев назад +1

    Riplay

  • @abdullakuttymannarail1554
    @abdullakuttymannarail1554 7 месяцев назад +1

    ❤😢

  • @aishaaan
    @aishaaan 8 месяцев назад +2

    haai

  • @nadeera-pv4sw
    @nadeera-pv4sw 4 месяца назад +2

    സർ നമ്പർ തരുമോ

  • @zest0021
    @zest0021 9 месяцев назад +7

    ഇവരുടെ നമ്പർ ഒന്ന് കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ....

    • @rafeekammeri337
      @rafeekammeri337 9 месяцев назад +1

      Alhamdulillah.. i met him yesterday @ abudhabi.. very nice person..

    • @banumbanu1232
      @banumbanu1232 8 месяцев назад +1

      Number kittyuo

    • @zest0021
      @zest0021 8 месяцев назад

      @@banumbanu1232 ഇല്ല

    • @zest0021
      @zest0021 8 месяцев назад

      @@banumbanu1232 ഇല്ല

    • @Love-and-Love-Only.
      @Love-and-Love-Only. 6 месяцев назад

      Anikum tharo

  • @SajuRahi
    @SajuRahi 6 месяцев назад +2

    Sellaahu alihi va sellam...

  • @sahadsaleem9183
    @sahadsaleem9183 9 месяцев назад +4

    പ്രാത്ഥന കൊണ്ട് വീധിയെ മാറ്റി മറയ്ക്കാൻ സാധിക്കുമോ????? ഇല്ല എന്നു തോന്നുന്നു...

    • @jaseelate5732
      @jaseelate5732 8 месяцев назад +9

      പ്രാർത്ഥന കൊണ്ട് വിധിയെ മാറ്റിമറിക്കാൻ കഴിയും

    • @salinacholayil2534
      @salinacholayil2534 8 месяцев назад +2

      Allahuvinu kaziyathathayi onnum ella.. Allahu akbar

    • @SumayyaNowfal
      @SumayyaNowfal 8 месяцев назад +5

      പ്രാർത്ഥന പരിചയാണ്

    • @abdulmanafparayil581
      @abdulmanafparayil581 8 месяцев назад +1

      പ്രാർത്ഥിക്കുക ഇന്നല്ലെങ്കിൽ നാളെ കിട്ടും , ദുനിയാവിലല്ലെങ്കിൽ ആഖിറത്തിൽ കിട്ടും വിശ്വാസിക്ക് പ്രാർത്ഥന ആവശ്യമാണ്

  • @shareefashareefa4724
    @shareefashareefa4724 8 месяцев назад +2

    🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🤲🏻🤲🏻🤲🏻🤲🏻😭

  • @SajiSafar
    @SajiSafar Месяц назад

    No tharumo

  • @HabeebRahman-qw1ue
    @HabeebRahman-qw1ue 8 месяцев назад +1

    ALL oF THEM MOVING ALLAH'S EARLE DISIDED DISISAN KUDRAT WITH ONLY Don't FORGET THIS ✅
    K A HABEEB RAHAMAN ROWTHER PALAKKAD BHARAT 🇮🇳✅🕋

  • @CkcheriyakadaakkalCk
    @CkcheriyakadaakkalCk 9 месяцев назад +3

    🤲🏻👍👌🌹

  • @shanukunjan
    @shanukunjan 3 месяца назад

    Thakatrnnu kidakkaya

  • @shanukunjan
    @shanukunjan 3 месяца назад

    No tarumo

  • @SulaikhaSulaikha-t6l
    @SulaikhaSulaikha-t6l Месяц назад

    Anik

  • @shna3030
    @shna3030 9 месяцев назад +3

    crcta😢

  • @shafeenanoushadshafynoushu1032
    @shafeenanoushadshafynoushu1032 8 месяцев назад +2

    😭😭🤲🏻🤲🏻🤲🏻🤲🏻

  • @jikkas
    @jikkas 2 месяца назад

    Ningal prastanathinte aalano

  • @shanukunjan
    @shanukunjan 3 месяца назад

    Marikkano jeevekkano

  • @basheerk8478
    @basheerk8478 5 месяцев назад

    Bharthaviñteavihidabandam allahuvinte pareekshanamano

  • @nafiaanwar682
    @nafiaanwar682 9 месяцев назад +1

    Idu Kure mumbulladalle...

  • @mustadm2599
    @mustadm2599 8 месяцев назад +1

    22 23

  • @Hari-p6k6h
    @Hari-p6k6h 5 месяцев назад

    ഇത് കേട്ടപ്പോ സംശയം.
    സ്വാഭാവിക മരണം മാത്രമാണോ choice ഇല്ലാത്ത റബ്ബിന്റെ വിധി?
    ഒരാൾ എന്റെ മോനെ കൊല ചെയ്താൽ ഞാൻ സങ്കടപ്പെടാൻ പാടില്ലേ? അതും മുൻകൂട്ടി നിശ്ചയിച്ചതാണോ?
    അപ്പൊ കൊലയാളിക്ക് എതിരെ കേസിനു പോവാൻ പാടില്ലേ? ഹൈക്കോർട്ടിൽ നീതി കിട്ടിയില്ലെങ്കിൽ സുപ്രീം കോടതിയിൽ പോവുന്നത് തെറ്റാവുമോ? റബ്ബിന്റെ നീതിയിലുള്ള വിശ്വാസക്കുറവ് കൊണ്ടാണ് വീണ്ടും വീണ്ടും കോടതികളിൽ കേറി ഇറങ്ങുന്നത് എന്നുവരുമോ??

    • @Sayyidhasanp
      @Sayyidhasanp 5 месяцев назад +1

      അത് അള്ളാഹവിൻ്റെ വിധി അല്ല . അത് കൊണ്ടാണ് കൊലപാതകിയെ ശിക്ഷിക്കാൻ പറഞ്ഞത് (കൊന്ന വനെ കൊല്ലുക എന്ന ഇസ്ലാമിക നിയമം) മാത്രമല്ല അവന് നരക ശിക്ഷയും ഉണ്ട്. കാരണം അവൻ അല്ലാഹുവിൻ്റെ വിധിയെ നിഷേധിച്ചു. ( അല്ലാഹു നൽകിയ ജീവൻ എന്ന വിധിയെ ) അതാണ് ഒരു കൊലപാതകം ചൈതാൽ അവൻ ലോകത്തുള്ള മുഴുവൻ മനുഷ്യനെയും കൊന്നതിന് തുല്യമാണന്ന് പറയുന്നത്.

    • @Hari-p6k6h
      @Hari-p6k6h 5 месяцев назад

      അല്ലാഹുവിന്റെ 'വിധി" അല്ലെ?? അപ്പൊ അവനൊരു മരണം അള്ളാഹു നിശ്ചയിച്ചിട്ടില്ലേ? ആ നിശ്ചയം "വിധി" അല്ലെ?
      അപ്പൊ റബ്ബിന്റെ വിധി വേറൊരു മനുഷ്യൻ മാറ്റിയ പോലെയായില്ലേ?
      റബ്ബല്ലേ ആയുസ് നിശ്ചയിക്കുന്നത്? അതൊരു മനുഷ്യന് ചുരുക്കാൻ കഴിയുമോ?
      മാത്രമല്ല, കൊലയാളിയെ തലവെട്ടുന്നതും അയാളുടെ മരണവും റബ്ബിന്റെ വിധിയല്ലേ? അങ്ങനെ എങ്കിൽ കൊലപാതകം എന്നത് റബ്ബ് കണക്കാക്കിയതല്ലേ?
      എല്ലാം നിയന്ത്രിക്കാൻ കഴിയുന്ന റബ്ബിന് മനുഷ്യനെ കൊലപാതകത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ കഴിയാത്തത് കൊണ്ടാണോ.. ആ പേരിൽ ആ മനുഷ്യനെ 1000 വർഷങ്ങൾക്ക് ശേഷം നരകത്തിൽ ഇട്ട് ശിക്ഷിക്കുന്നത്??
      ആകെ വൈരുധ്യങ്ങളാണല്ലോ... 😔😔

    • @Sayyidhasanp
      @Sayyidhasanp 5 месяцев назад

      @@Hari-p6k6h അതല്ല വിധി എന്ന് പറയുന്നത്. 'നമ്മൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും വിധി ആണെങ്കിൽ തെറ്റിനും ശെരിക്കും പ്രശസ്തി ഇല്ല . സ്വർഗ നരകത്തിനും ' രണ്ട് കാര്യങ്ങൾ ഉണ്ട് . ഒന്ന് ആന്തരികമായ കാര്യങ്ങൾ മറ്റൊന്നു. ബാഹ്യമായ കാര്യങ്ങൾ . നമ്മുടെ ശരീരം തന്നെ അതിന് ഉദാഹരണമാണ്. ഇപോൾ നമ്മൾ ഭക്ഷണം കഴിക്കുക എന്ന് വിചാരി രിക്കുക നമ്മൾ അതിന് ഉള്ള വക കണ്ടെത്തി പാചകം ചെയ്ത് വായിൽ വെച്ച് തൊണ്ട വരെ മാത്രമേ അതിൻ്റെ നിയന്ത്രണം ഉള്ളു ശേഷമുള്ള കാര്യങ്ങൾ ( അത് വയറ്റിൽ എത്തി ദഹനം മുതൽ പുറത്തേക്ക് വരുന്നത് വരെയുള്ള കാര്യങ്ങൾ) ആന്തരികമാണ് നമ്മുടെ നിയന്തണത്തിലല്ല . ബാഹ്യമായ കാര്യങ്ങൾ നമ്മൾ ചെയ്യുന്നു .എന്നാൽ ആന്തരിക മായ കാര്യങ്ങൾ അല്ലാഹുവിൻ്റെ നിയന്ത്രണത്തിലാണ്. അത് പോലെ തന്നെ ജനനവും ഒരാൾക്ക് വിവാഹ ത്തിലൂടെ യും അല്ലാതെയും ജന്മം നൽകാൻ നൽകാൻ സാധിക്കും ഇതിൽ ഒന്നു ശെരിയും മറ്റൊന്നു തെറ്റും ആണ് . ഇവിടെ വിധി എന്ന് പറയുന്നത് ഒരു ആണും പെണ്ണും ചേർന്നാൽ അതിൽ നിന്ന് ഒരു ജന്മം ഉടലെടുക്കുക എന്നതാണ്. ഇനി ഇത് ആര് തമ്മിൽ എന്നത് ബാഹൃമായ കാര്യമാണ് മനുഷ്യന് തീരുമാനിക്കാം. അപ്പോൾ ഒരു കാര്യം സംബവിക്കുംമ്പോൾ അതിൽ രണ്ട് കാര്യങ്ങൾ ഉണ്ട് . ആന്തരികവും ബൗധികവും . ബൗധിക കാര്യങ്ങൾ മാത്രമാണ് നമുക്ക് ചെയ്യാൻ കഴിയുക എങ്കിലും അല്ലാഹു വിന് അത് അറിയാം എന്നത് അവൻ്റെ അറിവ് മാത്രമാണ് നമ്മെളെ കൊണ്ട് ചെയ്യിക്കുന്നതല്ല. അത് ഒരു അദ്ധ്യപകന് തൻ്റെ വിദ്ധ്യാർത്തികളിൽ ആര് ജയിക്കും ആര് തോൽക്കും എന്ന അറിവ് പോലെ '

    • @Sayyidhasanp
      @Sayyidhasanp 3 месяца назад

      @@Hari-p6k6h തീർച്ചയും മരണം അല്ലാഹു വിധിച്ചതാണ് 'എന്നുവച്ചാൽ ആയുസ് തീർന്നാൽ മരിക്കുക എന്ന വിധി. മറ്റു പ്രശ്നങ്ങളോന്നുമില്ലങ്കിൽ 120 വർഷം വരെ ജീവിക്കാൻ കഴിയും അതിനപ്പുറം കഴിയില്ല. അതിനപ്പുറം വിധിയാണ് ' അതായത് അടിസ്ഥാന കാരണങ്ങളാണ്. വിധി . ഒരാൾ വെബി ചാരത്തിലൂടെ ജെനിക്കെ പെട്ടു. പക്ഷേ അത വൻ്റെ വിധി അല്ല. അതവൻ്റെ മാതാപിതാക്കളുടെ തെറ്റാണ്. ഇവിടെ 'ആരു തമ്മിൽ ഇണ ചേരുന്നു എന്നത് അവരുടെ തീരുമാനമാണ് പക്ഷേ ഒരു ആണു പെണ്ണും ഇണ ചേർന്നാൽ അതിൽ ഗർഭമുണ്ടാവുക എന്നത് വിധിയാണ്. ആരു തമ്മിൽ എന്നത് മനുഷ്യൻ്റെ തീരുമാനമാണ്.

  • @MaimoonakMaimu
    @MaimoonakMaimu 7 месяцев назад

    Agendan insane kaanaan karanam

  • @ismailvkpadi4142
    @ismailvkpadi4142 3 месяца назад

    ഹദീദിൽ 21 ആയത്ത് അല്ല. 22 മത്തെ ആയത് ആണ്.مَآ أَصَابَ مِن مُّصِيبَةٖ فِي ٱلۡأَرۡضِ وَلَا فِيٓ أَنفُسِكُمۡ إِلَّا فِي كِتَٰبٖ مِّن قَبۡلِ أَن نَّبۡرَأَهَآۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٞ
    ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു
    (Quran 57:22)

  • @shafiyackrrr9343
    @shafiyackrrr9343 9 месяцев назад +4

    Masha allah❤

  • @ibrahimkaleel3327
    @ibrahimkaleel3327 8 месяцев назад +4

    Mashallah

  • @mohammedyounes6770
    @mohammedyounes6770 8 месяцев назад +3

    Aameen

  • @aboobakkarvpz659
    @aboobakkarvpz659 4 месяца назад

    Good speech

  • @FathimaSuhanamk
    @FathimaSuhanamk 8 месяцев назад +2

  • @rejinarazak
    @rejinarazak 7 месяцев назад +3

    Masha allah 🥰

  • @SoudaAmina
    @SoudaAmina 7 месяцев назад

    Mashaallah

  • @SunithaSuni-g3k
    @SunithaSuni-g3k 5 месяцев назад +1

  • @naseemanasi7131
    @naseemanasi7131 2 месяца назад