Governor പിണറായിയോട് പോയി പണി നോക്കാൻ.

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 114

  • @josephmathew2086
    @josephmathew2086 18 дней назад +17

    ജനങ്ങളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ഗവർണർ. അഭിനന്ദനങ്ങളും ആശംസകളും!

  • @SavithriSankar
    @SavithriSankar 18 дней назад +28

    നമ്മുടെ governor super ❤ alle❤... അദ്ദേഹം ജനങ്ങളുടെ മനസ്സിലാണുള്ളത്. ഇത്രയും നീച പ്രവർത്തനത്തിന് കൂട്ടുനിൽക്കുന്ന ഒരു മനുഷ്യന്റെ യാത്ര മംഗളം ആശംസിക്കൽ നമ്മുടെ governor ക്ക് വേണ്ട.. May God Bless U (favourite Governor )

  • @vrmohandas8389
    @vrmohandas8389 18 дней назад +21

    ഗവർണർ പദവിയുടെ പവർ കാണിച്ചു തന്ന ഖാൻ 👌👌. T. N. ശേഷനെപ്പോലെ ഉസിരുള്ള വ്യക്തി 🙏🙏🙏🙏

  • @Vks149
    @Vks149 18 дней назад +32

    പോവുന്നത് മൂർഖനാണെങ്കിൽ❤
    വരുന്നത് രാജവെമ്പാലയാണ്😂

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 18 дней назад +2

      YES. 100%

    • @babysarma
      @babysarma 18 дней назад

      പുതിയ ഗവര്‍ണര്‍ പിണത്തിനെ ചവിട്ടി താഴ്ത്തുകയും പുറത്താക്കുകയും ചെയ്യണം.

  • @jayakrishnansugumaran1881
    @jayakrishnansugumaran1881 18 дней назад +30

    സൂപ്പർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.👍🙏👍

  • @LovelyKMathew-ff8jr
    @LovelyKMathew-ff8jr 18 дней назад +8

    Arifji sir എന്നും കേരള മനസിൽ ഉണ്ടാവും. Governor പദവി എന്താണെന്നു തെളിയിച്ചു കൊടുത്തു.👍👍👍❤❤❤🙏🙏🙏

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 18 дней назад +14

    ARIF MUHAMMED KHANU
    A BIG SALUTE.❤❤❤

  • @premkumar-ed8lp
    @premkumar-ed8lp 18 дней назад +15

    ഒരുവിരുന്നിന്റെ പേരിൽ കുറച്ച് ലക്ഷങ്ങൾ വെട്ടിക്കാനുള്ള അവസരം സ്വയം നഷ്ടപ്പെടുത്തിയ ത്യാഗം കാണാതെ പോവരുത്.

  • @nanduammu9848
    @nanduammu9848 18 дней назад +23

    ആരിഫ് മുഹമ്മദ്‌ ഖാൻ super 🙏🙏🙏🙏🙏❤❤❤❤❤❤👌👌👌👌👌👌👌

  • @GeorgeP-uf4jh
    @GeorgeP-uf4jh 18 дней назад +20

    നിഷ്പക്ഷമതികൾക്കു ഊർജ്ജം പകർന്ന നേതാവ്

  • @bijuchamakkalayil1938
    @bijuchamakkalayil1938 18 дней назад +18

    അദ്ദേഹത്തിന് യാത്രയപ് കൊടുത്തിട്ടു പിറകെപോയി കൊല്ലാനാണോ

  • @josevd3161
    @josevd3161 18 дней назад +18

    ഗവർണർജി, ബിഗ്, സല്യൂട്ട്,,,, സെന്റോഫ്, നമുക്ക്, വേണ്ടേ, വേണ്ട

  • @avinashck5arolno947
    @avinashck5arolno947 18 дней назад +18

    യാത്രയയപ് വേണ്ട എഡിഎം യാത്രയായത് നമ്മൾ കണ്ടതാണ്.😢😊

  • @sunnymathew1883
    @sunnymathew1883 18 дней назад +5

    മാൻഡ്രേക്കിന്റെ മുഖം കാണാതെ പോകാൻ കഴിഞ്ഞതിൽ അദ്ദേഹത്തിന് സമാധാനിക്കാം അവസരം കിട്ടിയാൽ ഇനിയും വരണം യാത്ര മംഗളങ്ങൾ

  • @gopikaranigr6111
    @gopikaranigr6111 18 дней назад +14

    Mr - khan - എവിടെയായിരുന്നാലും ദൈവം കൂടെയുണ്ടായിരിക്കട്ടെ❤❤❤sa

  • @sivarajan3399
    @sivarajan3399 18 дней назад +3

    വിവരമുള്ള ശക്തനായ ഗവർണർ.

  • @sivanpillai9638
    @sivanpillai9638 18 дней назад +7

    "അളമുട്ടിയിൽ ചേരയും കടിയ്ക്കും"! കണ്ണൂർ യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച ഇൻഡ്യൻ ചരിത്ര കോൺഗ്രസ്സിൽ, ഒരു വിദഗ്ദ്ധൻ, ഔദ്യോഗിക പദവിയിലെത്തിയ ഗവർണ്ണറെ മാന്യതയുടെ എല്ലാ സീമകളും കടന്ന് അവഹേളിച്ചപ്പോൾ തുടങ്ങിയ ഒരു ചക്കളത്തിപ്പോരിൻ്റെ മാന്യമല്ലാത്ത അവസാനമല്ലേ ഈ സംഭവം?

  • @Lalithan-s7w
    @Lalithan-s7w 18 дней назад +2

    Big salute Ariff Mohammed khan❤❤❤❤🎉🎉🎉🎉

  • @radhakrishnanmk9791
    @radhakrishnanmk9791 18 дней назад +2

    ഫെയർ വെൽ ❤ യാത്ര മംഗളങ്ങൾ🎉🎉🎉❤

  • @sankarsgopal
    @sankarsgopal 18 дней назад +6

    Iron man,
    ആയുഷ്മാൻ ഭവ

  • @harikumarbnair3136
    @harikumarbnair3136 18 дней назад +6

    We will always remember you Sir. God be with you.

  • @raghavanvk5724
    @raghavanvk5724 18 дней назад +7

    The best Governor Kerala has ever had. Big salute sir. We love you. Public is with you 🙏🙏🙏🌹

  • @balakrishnankv5561
    @balakrishnankv5561 18 дней назад +3

    എന്താണ് സോയ് മോൻ പറഞ്ഞത്?? ഏറ്റവും തൻ്റേടമുള്ള മുഖ്യമന്ത്രി പിണറായി വിജയനെ വരച്ചവരയിൽ നിർത്തിയ ഗവർണ്ണർ എന്നോ??? ഹഹഹ . ബിരിയാണിച്ചെമ്പിലെ സ്വർണ്ണ കട്ടിക്ക് മുമ്പിൽ നട്ടെല്ല് റ പോലെ വളയുന്നതാണോ സോയ് മോനേ തൻ്റേടം ??

  • @LakshmananMv-i2u
    @LakshmananMv-i2u 18 дней назад +1

    Governor Arif Muhammed Khan ✨⭐✨👌🏻⭐👌🏻👌🏻 ഇന്ത്യ കണ്ടതിൽ ഏറ്റവും മികച്ച GOVERNOR 👌🏻 പിണറായി വിജയൻ നയിക്കുന്ന നാണം കെട്ട ഭരണം ഇനി അധികകാലം ഇല്ല, LDF NOT MORE.

  • @surendrank7005
    @surendrank7005 18 дней назад +3

    Sir, my big salute to you.and congratulatons and good bye.

  • @reshmasugunan729
    @reshmasugunan729 18 дней назад +10

    പക പക അത് പറയാനും പ്രവർത്തിക്കാനും ഒരു വിജയൻ സർകാർ

    • @babysarma
      @babysarma 18 дней назад

      ..... മക്കള്‍

  • @rajalakshmiraji3264
    @rajalakshmiraji3264 18 дней назад +1

    Chetts മുഖം കാണാതെ
    പോയി 🙏🙏🙏🙏🙏🙏❤️❤️

  • @meditationfortranquility3527
    @meditationfortranquility3527 18 дней назад +11

    മന്ധ്രേക്കിൻ്റെ സെൻഡോഫ് കിട്ടാതിരിക്കുന്നതാണ് നല്ലത്.

  • @shrinivasnayak2617
    @shrinivasnayak2617 18 дней назад +3

    BIG SALUTE SIR. 🙏🏻🙏🏻🙏🏻🙏🏻🙏🏻✌️🇮🇳🌹

  • @drramanivarma5484
    @drramanivarma5484 18 дней назад +1

    ഒരു യാത്ര അയപ്പിൽ എന്തിരിക്കുന്നു. എന്തായാലും ശ്രീ ആരിഫ് മുഹമ്മദ്‌ ഖാൻ എന്നും കേരളീയരുടെ മനസ്സിൽ ഉണ്ടാവും. ഒരു ഗവർണർ എങ്ങിനെ ജനങ്ങളുടെ രക്ഷകൻ ആകാം എന്ന് കാണിച്ച നല്ല ഒരു നേതാവ്. എല്ലാ ഭാവുകങ്ങളും നേരുന്നു. 🙏🙏🙏

  • @nairpnc7836
    @nairpnc7836 18 дней назад +2

    All the best Arifji....
    Complete Keraliets are with you.
    Wish you sll the Best 👍

  • @salimkrishnan5394
    @salimkrishnan5394 18 дней назад +6

    സൂപ്പർ ഗവർണർ... അദ്ദേഹത്തിന്റെ ഫോട്ടോ എന്റെ വീട്ടിൽ ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ട്... വെറും പൊട്ടന്മാരായ നേതാക്കന്മാർക്ക് നല്ല ശിക്ഷ കിട്ടി... പുതിയ ഗവെർണറെ സ്വാഗതം ചെയ്യുന്നു

  • @LeelamanyGangadharanpillai
    @LeelamanyGangadharanpillai 18 дней назад +3

    Adhehathinu oru big saloot ❤🎉

  • @sureshkumarad1887
    @sureshkumarad1887 18 дней назад +3

    A Big salute to Governer Aarif mohammed Sir.

  • @TOM-id6zh
    @TOM-id6zh 18 дней назад +4

    Khan sahib zindabad 👏👏

  • @vijayansankar5953
    @vijayansankar5953 18 дней назад +1

    ഗവർണർ എന്താണ് എന്ന് കാട്ടി കൊടുത്തു.

  • @prathapanpj6071
    @prathapanpj6071 18 дней назад +2

    T N ശേഷനേപ്പോലെ ഗവർണ്ണർ പദവി എന്താണെന്നു ജനങ്ങളെ പഠിപ്പിച്ചു. ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് ജീവിച്ചു.

  • @vasuchaliyampurath3758
    @vasuchaliyampurath3758 18 дней назад +3

    സദാശിവം ഒരു പാവയായിരുന്നു.

  • @babujose6678
    @babujose6678 18 дней назад +3

    കേരളത്തിലെ ഭരണ-നിയമ സംവിധാനം എന്നത്.... പിണറായിയുടെയോ cpm പാർട്ടിയുടെയോ ഒന്നും അല്ല - ഇക്കാര്യം എല്ലാവരും അറിയുക.

  • @GeethaGeetha-ue5dq
    @GeethaGeetha-ue5dq 18 дней назад +2

    Arif muhammad sir 🙏🙏🙏

  • @cheriankunju9820
    @cheriankunju9820 18 дней назад +1

    Good 👍

  • @AnilKumar-ke3ks
    @AnilKumar-ke3ks 18 дней назад +3

    Except the ruling party, the people of Kerala Love you The Governor.

  • @syriacabraham8192
    @syriacabraham8192 18 дней назад +1

    We need central assistance without even respecting the Governer.

  • @Aniru1995
    @Aniru1995 18 дней назад +3

    Great governer sab Hameasha apko ham yaad rekhea ga wish you all the best ❤❤❤❤❤❤ with lots of love and prayers 🙏 sab ji

  • @sosammavarghese497
    @sosammavarghese497 18 дней назад +3

    Big, salute

  • @LalyHarvey
    @LalyHarvey 18 дней назад +3

    Yes

  • @ramaniraghavanachary5742
    @ramaniraghavanachary5742 18 дней назад +3

    Big salute governor sir

  • @joykaniyamparambil3113
    @joykaniyamparambil3113 18 дней назад +1

    Yes he is a janakeeyan there is no doubt for that. He got the support of a large number of general public here, in Kerala. I remember his performances at SM Street Kozhikode.. He has once voluntarily resigned from the Union Cabinet due to certain differences of opinion. A law graduate from UP who knows Hindi and English well. His today's malayalam speech attracted me. Very interesting to hear. He is going to Bihar State near his native State, a Hindi speaking State as the Governor ot that State, Bihar. Naturally he will be happy to go to his neighbouring State, a big State as a Governor. This is definitely a credit for him. Wishing him well and GOD's blessings.

  • @devidas4006
    @devidas4006 18 дней назад +1

    That is how the Head Clerk has to be told.

  • @mallikamallika7505
    @mallikamallika7505 18 дней назад

    അൽപ്പനായ മുഖ്യമന്ത്രിയുടെ യാത്ര അയപ്പ് ആർക്ക് വേണം😡😡😡😡

  • @indiras5350
    @indiras5350 18 дней назад +2

    Super Governor

  • @sivasankarapillai8912
    @sivasankarapillai8912 18 дней назад

    ദേശീയ ദുഃഖാചരണം കാരണം യാത്രയയപ്പ് സൽക്കാരം നടത്താൻ പറ്റിയില്ല എന്നത് ഒരു ഒഴിവുകഴിവു മാത്രം. മുഖ്യമന്ത്രി തലേദിവസം ഒരു സൗഹൃദ സന്ദർശനം നടത്താമായിരുന്നു. ചീഫ് സെക്രട്ടറിയുടെ കയ്യിൽ ഉപഹാരം കൊടുത്തു വിട്ടാൽ മതിയോ. മുഖ്യമന്ത്രി ചെയ്തത് ഒട്ടും തന്നെ ശരിയായില്ല. മന്ത്രിസഭ തീരുമാനിച്ച കയ്യെഴുത്തിന് അയച്ച പേപ്പറുകളിൽ ചോദ്യം ചെയ്യാതെ ഒപ്പിട്ടിരുന്നു എങ്കിൽ വാനോളം പുകഴ്ത്തിയേനെ. കേരളത്തിലെ നിഷ്പക്ഷരായ ജനങ്ങളുടെ മനസ്സിൽ എന്നും അദ്ദേഹത്തിന് ഒരു സ്ഥാനം ഉണ്ടായിരിക്കും.

  • @aravindakshanplakkad1736
    @aravindakshanplakkad1736 18 дней назад +2

    Govt should give farewell, if pinarai is a good politician.

  • @rajendaranpillai8044
    @rajendaranpillai8044 18 дней назад

    Congratulations and good salute to honourable Governor.

  • @KochuVarkey-c1m
    @KochuVarkey-c1m 18 дней назад

    Big salute to governor 🎉🎉🎉🎉🎉🎉🎉🎉🎉😢😢😢😢😮😮😮😮😮

  • @supercop7952
    @supercop7952 18 дней назад

    നവീൻ സാറിനു കൊടുത്തതു പോലെ ഉള്ള യാത്ര അയപ്പ് ഇല്ലാത്തതാണ് നല്ലത്😢

  • @regikurian4704
    @regikurian4704 17 дней назад

    Well said

  • @NalinEkanath-t8k
    @NalinEkanath-t8k 18 дней назад +2

    Pinarayi Vijayan is not that foolish and evil as others, he knows how to handle improper men...!

  • @ushakrishna9453
    @ushakrishna9453 18 дней назад

    Sir big salute and congratulations

  • @VGP2259-fi5bj
    @VGP2259-fi5bj 17 дней назад

    Salute dear Governor Ji

  • @Kawaiclouds
    @Kawaiclouds 18 дней назад +4

    😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @harinair2443
    @harinair2443 18 дней назад

    Present ministry can't forget mr Arif Khan in their life

  • @SKBhavan
    @SKBhavan 18 дней назад

    ഇൻ വരുന്ന ആൾ 10 ആരിഫിഖാൻ കൂടിയതാണ് അയാൾക്ക്‌ കരിമണൽ കർത്താ പണിത 40 സൈസ് ഉള്ള പഴയ ബാംഗ്ലൂർ വെടിയേ കൊടുത്തിട്ടും കാര്യമില്ല

  • @sreesivaambalapuzha6984
    @sreesivaambalapuzha6984 18 дней назад

    ഇവന്റെ യാത്ര അയപ്പ് ആരിഫ്ഖാന് വേണമെന്ന് ഓര്ഗ്രഹംവും ഇല്ല ldf എന്നതിന്റെ പരിയായം എന്ന് പറയുന്നതുതന്നെ വിവരകേട്‌ എന്നാണ്

  • @rajuts7659
    @rajuts7659 17 дней назад

    🎉🎉🎉🎉🎉❤🎉🎉🎉🎉🎉

  • @safiyasafiya5026
    @safiyasafiya5026 17 дней назад

    Arif mohamad khan s.r very good

  • @anilmathew688
    @anilmathew688 18 дней назад +1

    എനിക്കൊരു സംശയമുണ്ട് സോയി മോനെ -സർക്കാർ -എന്നത് ഭരണസംവിധാനമാണോ ?അതോ വ്യക്തിയിലാണോ _ സർക്കാർ - സർക്കാർ എന്നത് എന്താണ്

  • @georgethampan3531
    @georgethampan3531 18 дней назад +3

    എന്തിനാ യാത്ര....?

  • @rajajjchiramel7565
    @rajajjchiramel7565 18 дней назад

    Good afternoon Soymon

  • @thinkB4_24
    @thinkB4_24 16 дней назад

    Big mistake from the Anchor who said the Governor has took charge in 2024 September... and said 5yrs completed...

  • @PVThilakan-c6v
    @PVThilakan-c6v 18 дней назад +1

    Pithavu aaranennu maathavinu polum urappillathsvan. THANIKKONAM kaanichu.....

  • @KochuVarkey-c1m
    @KochuVarkey-c1m 18 дней назад

    Best governor in kerala is arif m

  • @CAPTGNHARI
    @CAPTGNHARI 18 дней назад

    check the news at 07 minutes 30 seconds onwards

  • @sunny_p_karthika877
    @sunny_p_karthika877 18 дней назад

    Vijayanta. Yaathra. Ayapau. V

  • @manjuts5150
    @manjuts5150 18 дней назад +4

    RESPECTED 🎉AARIF MUHAMMAD GHAAN SIR, 🙏 BIG SALUTE 🎉🙏💚 GOD ALWAYS 🙏, GOD'S GRACE 🙏 ALWAYS 🙏 WITH YOU AARIF MUHAMMAD GHAAN SIR 🙏❤️💚👌👍💚👌👍🙏🎉

  • @venugopal6508
    @venugopal6508 18 дней назад +1

    ഇയാൾക്കും ഇതേ ഗതിയാണുവരാൻ പോകുന്നത്. വിതച്ചതു കൊയ്യും

  • @karunakaranmv1271
    @karunakaranmv1271 18 дней назад

    Reward for signing the Lavlin case file of criminal corrupted Paranaari Nikrishta jeevi Visarjam bhootham jaivawaste Vulture to Sadashivam best opportunity and as against honorable Khan shown butta by Vulture.

  • @sabutv6458
    @sabutv6458 18 дней назад

    Aanum.pennum.kettavan.bharikkunna.nattil.sarkkum.aanoruthan.sakuttu.adikku.rayave.

  • @devanav7910
    @devanav7910 18 дней назад +3

    Jai governor ji, congratulations and long and healthy life
    🙏🙏🙏🙏🙏

  • @ChandraBoss-yo7zb
    @ChandraBoss-yo7zb 18 дней назад +3

    Big Salute

  • @Gayathri0406
    @Gayathri0406 17 дней назад

    HAPPY NEW Year wishes to Our Governor Arif Muhammad Khan who is now to be the Governor of Bihar as a NEW year GIFT.🙏🏵️🌺🍁🪴💐🌹

  • @Kawaiclouds
    @Kawaiclouds 18 дней назад +4

    😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @r4uvlog43
    @r4uvlog43 17 дней назад

    ❤️❤️❤️🔥🔥🔥🔥❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🌹🌹🌹🌹🌹🌹🌹