Munnar Herping Tour | Munnar Night Walk and Family Experience | രാത്രിയിൽ മൂന്നാറിൽ തവളകളെ തപ്പി

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии •

  • @bjeatandtravel1288
    @bjeatandtravel1288 4 года назад +7

    ക്യാമറക്ക് മുന്നിൽ മാത്രം ഞാൻ ശുദ്ധഗതിക്കാരൻ ആണ് എന്ന് കാണിക്കാൻ വേണ്ടി കുറേ പ്രഹസനം കാണിക്കുന്നവരുണ്ട്... പക്ഷേ ഞങ്ങടെ എബിൻ ചേട്ടൻ അങ്ങനല്ല... love you💓💓

  • @TravelBro
    @TravelBro 4 года назад +2

    വ്യത്യസ്ത എന്ന പറഞ്ഞ പോരാ ... ഇന്ന്‌ വരെ കേട്ടിട്ടില്ല ഇങ്ങനെ ഒരു നൈറ്റ് വാച്ച് ..സൂപ്പർ

  • @remanair7144
    @remanair7144 4 года назад +2

    ഇ metro സിറ്റിയിലെ ഫ്ലാറ്റിലിരുന്നു ഇ കൊറോണ സമയത്തു എവിടെയും പോവാനാവാതെ ബോറടിച്ചിരിക്കുന്ന എന്നെ പോലുള്ളവർക്ക് ഇതു പോലുള്ള വീഡിയോ ശരിക്കും ഒരനുഗ്രഹമാണ് .Very very good video.thanku bro😍🙏

    • @FoodNTravel
      @FoodNTravel  4 года назад

      So glad to hear that.. 😍👍

  • @RiniGgouri
    @RiniGgouri 4 года назад +1

    Super good video. Real aayi experience cheytha feel undaayirunnu. Thanks mashe 👍👍👍👍

    • @FoodNTravel
      @FoodNTravel  4 года назад

      Valare santhosham Rini 😍😍😍

  • @keshavdasnair7042
    @keshavdasnair7042 4 года назад +1

    👍👍👍👍 nice one enjoyed your video. Variety of 🐸........ Thanks for sharing this.

    • @FoodNTravel
      @FoodNTravel  4 года назад

      So glad to hear that. Thank you 🤗🤗

  • @AbidKl10Kl53
    @AbidKl10Kl53 4 года назад +1

    തവളകൾ ,പല്ലികൾ .....
    ഇവയെ കുറിച്ച് അറിവുകൾ നൽകിയതിന് ആ സഹോദരനും എബിച്ചേട്ടനും നന്ദിയറിക്കുന്നു👏♥️

  • @cbworld6484
    @cbworld6484 4 года назад +2

    Headset vech video kaanu... wild natural sounds aaswadhikkkuuu😍🌹💚

  • @Jo-lm8qr
    @Jo-lm8qr 4 года назад +2

    Onnum parayan illa cheatayiii sherikum ishtayi...makkalum cheachym pinna cheatanta samsarom ellamkoodi adipoli...🥰🥰🥰👌🏻👌🏻👌🏻👌🏻👌🏻👌🏻

    • @FoodNTravel
      @FoodNTravel  4 года назад

      Thank you so much Jo Jo 😍😍

  • @rijinpalliyath5047
    @rijinpalliyath5047 4 года назад +1

    എബിൻ ചേട്ടാ.. ഏലത്തോട്ടത്തിലൂടെയുള്ള സഞ്ചാരം നവ്യാനുഭവം പകർന്നു... കുടുംസമേതം ട്രിപ്പ്‌ ആസ്വദിച്ചു എന്ന് എബിൻ ചേട്ടന്റെ വാക്കുകളിൽ സ്പഷ്ടമാണ്.... 😍😍😍🙏

    • @FoodNTravel
      @FoodNTravel  4 года назад

      Trip valare nannayi aswadichu 😍😍

  • @Arunlilymathew3011
    @Arunlilymathew3011 4 года назад +1

    ഞാൻ ഇന്നു വരെ കാണാത്ത വിഷ്വൽസ് ആണ് എബിൻ ചേട്ടൻ കാണിച്ചത് കുറച്ചു സാഹസം ഒക്കെ ഉണ്ട് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി താങ്ക്യൂ എബിൻ ചേട്ടാ.. ഇതുപോലെ ഉള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു... പിന്നെ ജീവിതത്തിൽ കാണാത്ത തവളകളെ ആണ് കാണിച്ചത്. പൂച്ചയുടെ ശബ്ദം ഉള്ള തവള അങ്ങനെ വെറൈറ്റികൾ ആയ കുറേ.. നന്നായിട്ടുണ്ട്. ❤️✌️😍

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് അരുൺ.. നൈറ്റ്‌ ടൂർ നല്ലൊരു അനുഭവമായിരുന്നു. എന്തായാലും വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം.. 😍🤗

  • @ajeeshayyappanajeeshaji3722
    @ajeeshayyappanajeeshaji3722 4 года назад +2

    ഇന്ന് തികച്ചും വ്യത്യസ്ഥമായ വീഡിയോ ആയിരുന്നു ചേട്ടാ എത്ര തരം ജന്തുക്കളാ നമ്മുക്കും ചുറ്റും കിടന്നുറങിയെങ്കിൽ കാണാൻ പറ്റ്വോ ഇതിനെയെല്ലാം . സൂപ്പർ....--

    • @FoodNTravel
      @FoodNTravel  4 года назад +1

      Athe. Athu neranu.. kureyere species ne manassilakkan sadhichu 😍🤗

  • @reeshmant9676
    @reeshmant9676 4 года назад +2

    സൂപ്പർ എന്നല്ലാതെ വേറെന്തു പറയാൻ👌🏼👌🏼👌🏼

  • @jibinakthalassery6923
    @jibinakthalassery6923 4 года назад +2

    Ebin chetta....ക്യാമറ വർക്ക് അടിപൊളി...😍😍😍 മൊത്തത്തിൽ അടിപൊളി.. 27 minute പോയതേ അറിഞ്ഞില്ല..☺️

    • @FoodNTravel
      @FoodNTravel  4 года назад +1

      വളരെ സന്തോഷം 😍😍

  • @seenaraj3942
    @seenaraj3942 4 года назад +1

    വേറേറ്റി തവള കൊള്ളാം പണ്ട് മഴയത്തു കരയുന്ന ഒരു തവളയെ അറിയാം പൊളിച്ചു എബിൻ ചേട്ടാ ഫാമിലി കൂടി ഒരു യാത്ര ഇഷ്ടം 😍😍😍😍😍👍👍👍👍👍

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് സീന 😍😍😍

  • @hklgmk9076
    @hklgmk9076 4 года назад +4

    Hats off to Hardley and Sea Girl. In this fast paced age, it's easy to ignore frogs. But when one looks deeper, you notice the differences among the species, listen, absorb and understand more.

  • @athirar8056
    @athirar8056 4 года назад +1

    Ebin chettante video kaanumbol oru relax feeling aanu oru happiness um athinu orupaadu thanks☺️

  • @pradeepkg2828
    @pradeepkg2828 4 года назад +3

    Ebbin sir... Direction is awsom🤗good.. Directionil aanu.. Camarayude.. Jeevanum👍

  • @jabirak3532
    @jabirak3532 4 года назад +2

    Hello Brother, Iam a new Subscriber. Really Loved your presentation. ❤️❤️👌👌👌. Thanks for the wonderful Video😍. All the very best !!

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you Jabir ❤️❤️

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal5043 4 года назад +4

    മൂന്നാർ ടോൾ ട്രീസിന്റെ രണ്ടാം ലക്കം ഗംഭീരമായി. പേരറിയാത്ത കുറെ ജീവികളെ പരിചയപ്പെടാൻ പറ്റി. മഴക്കാലം, വഴുക്കലിന്റെയും കാലം.. ശ്രദ്ധിയ്ക്കുക!

  • @lordsonjacob2010
    @lordsonjacob2010 4 года назад +1

    Sweet voice... chetta good description video ....... 🥰🥰🥰🥰

  • @muhammedriyasmuhammedriyas9708
    @muhammedriyasmuhammedriyas9708 4 года назад +5

    😍😍😍Simplicity ആണ് സാറേ ഇയാളുടെ main 😍😍😍

  • @jayaprakashpadinjarath2065
    @jayaprakashpadinjarath2065 4 года назад +1

    Innu kanda thavalakalum lizardsum mmade Wayanattilum kandittundu.....Thank u for this veritta video...expecting more...Be safe

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you Jayaprakash 🤗

  • @WeekendGetawayswithJeevan
    @WeekendGetawayswithJeevan 4 года назад +2

    Wow! Your videos are getting bigger,better and more interesting..All the Best Ebbin chetta..👍👌

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you Weekend Getaway 😍😍

  • @noushadvengara6981
    @noushadvengara6981 4 года назад +2

    കണ്ണിന് കുളിർമയേകുന്ന ഒരുപാട് നല്ല കാഴ്ചകൾ. അടിപൊളി 👍

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് നൗഷാദ് 😍😍

  • @rehanavettamukkil7223
    @rehanavettamukkil7223 4 года назад +1

    Beautiful video adipoli 👍👍👍

  • @Alpha90200
    @Alpha90200 4 года назад +5

    എന്തൊരു പ്രകൃതി രാമനീയമായ സ്ഥലം 😍 ഫുഡും പൊളി ആയിരുന്നു😋. ലാസ്റ്റിലത്തെ night ട്രിപ്പ്‌ വേറൊരു experience ആയിരുന്നു നന്നായിട്ടു enjoy ചെയ്തു 😍

    • @FoodNTravel
      @FoodNTravel  4 года назад +1

      അതേ. വളരെ നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു.. 😍😍

    • @Alpha90200
      @Alpha90200 4 года назад

      @@FoodNTravel 😍😊

  • @insight011
    @insight011 4 года назад +1

    Chetta innathe video orupadu ishtapettu, Thanks a lot

    • @FoodNTravel
      @FoodNTravel  4 года назад

      Valare santhosham. Thank you 🤗🤗

  • @pattathilsasikumar1391
    @pattathilsasikumar1391 4 года назад +2

    Excellent video also a discovery of unseen nature of frogs and well explained by the guide.
    Hope had a nice evening
    Awaiting your more informative and good sight seeing if Munnar
    All the best to you and your family

  • @vineethpv9167
    @vineethpv9167 4 года назад +2

    ആദ്യ ശ്രമത്തിൽ പരാജയപ്പെട്ട എബിൻ ചേട്ടൻ രണ്ടാം ശ്രമത്തിൽ ബോൾ ബാസ്ക്കറ്റിൽ കയറ്റി..പിന്നെ പൂച്ചയുടെ ശബ്ദത്തിൽ കരയുന്ന തവള അത് ഒരു വെറൈറ്റി ആണ്..☺️👍👌

  • @nobythundathil
    @nobythundathil 4 года назад +2

    ഈ റിസോർട്ടിൽ തന്നെ ഒരുപാട് കാണാൻ ഉണ്ടല്ലോ വീഡിയോ സൂപ്പർ ആയിട്ടുണ്ട് 💞💞💞💞😍✌️

    • @FoodNTravel
      @FoodNTravel  4 года назад +1

      അതെ.. അവിടെത്തന്നെ ഉണ്ട് ഒരുപാട് കാണാൻ..

  • @rubingeorge98
    @rubingeorge98 4 года назад +9

    പാലക്കാടുകാരായ എനിക്കൊക്കെ ഈ ഏലത്തോട്ടങ്ങൾ new experience ആണ് 😀

  • @tonytowers5889
    @tonytowers5889 4 года назад +2

    Oh, lovely! Including the gorgeous little lady guide)))))

  • @sharathbolar3154
    @sharathbolar3154 4 года назад +3

    Useful episode, I'm first time watching ellachi trees.... beautiful scenario..

  • @richy-k-kthalassery9480
    @richy-k-kthalassery9480 4 года назад +1

    ഫാമിലി കൊപ്പം ഫുൾ ജോലിയായി പ്രകൃതിരമണീയമായ ആസ്വദിച്ചുള്ള വീഡിയോ അടിപൊളിയായി സുജിത്ത് ഏട്ടാ

  • @georgesheila6121
    @georgesheila6121 4 года назад +2

    Lovely & very educational nite tour. Thank you for going extra miles to show us the different species of frogs, lizards & spiders.

    • @FoodNTravel
      @FoodNTravel  4 года назад

      So glad to hear that.. Thank you 😍😍

  • @nikhilaravind8871
    @nikhilaravind8871 4 года назад +1

    Really super place,,,,oru vattam enthayalum ponam,,,, but ebbin chettante video kandappol angotu poya pole thanne thoni,, thanks ebbin chetta,,,,,

    • @FoodNTravel
      @FoodNTravel  4 года назад

      Valare santhosham 😍😍🤗

  • @bhagyalatha4284
    @bhagyalatha4284 4 года назад

    Thanks a lot for sharing another superb video.. I personally felt that I was enjoying in munnar....waiting for Nepali stories eagerly... Don't know y you stopped

  • @aniebiju1553
    @aniebiju1553 4 года назад +1

    Beautiful vedio.Thank you for sharing.

  • @sujithsomashakaran778
    @sujithsomashakaran778 4 года назад +1

    Sir.. സൂപ്പർ..വിഡിയോ shots പൊളിച്ചു..ചുട്ട ചിക്കൻ ഷൂട് ചെയ്തപ്പോൾ ചെറിയ തോതിൽ light up ചെയ്യാമായിരുന്നു...

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് സുജിത് 😍🤗

  • @beenach7656
    @beenach7656 4 года назад +1

    rasakaramaaya oru video 👌 photos kaanikkaamennu paranjittu kandillallo. Ebbin veezhaan poyappol njetti sharikkum, stay safe 🙏🙂

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you Beena. Photos idan pattiyilla. Photos njan instagram page il share cheyyam 😍🤗

    • @beenach7656
      @beenach7656 4 года назад

      @@FoodNTravel oh ok, thank you 😍

  • @YFNATURESTORY
    @YFNATURESTORY 4 года назад +1

    വല്ലാത്തൊരു ഫീൽ..കാടിനോട് പ്രകൃതിയോട് എന്നും ഒരിഷ്ട്ടമാണ്🌳

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഡിയർ 😍😍

  • @sibuthankachan9124
    @sibuthankachan9124 4 года назад +1

    Ebin cheta super gulfil abudhabi ninu full support eniyum uyirangalil ethate

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you so much Sibu 😍😍

  • @jyothishnair4953
    @jyothishnair4953 4 года назад +2

    Hi Ebin Etta,your videos are very interesting and informative.

    • @FoodNTravel
      @FoodNTravel  4 года назад +1

      So glad to hear that 😍😍 Thank you 🤗🤗

  • @sadiyatazrin6675
    @sadiyatazrin6675 4 года назад +2

    Hi bro! How are you? Wow 😳 so pretty place and journey. Thank you 🙏 so much for this video.

    • @FoodNTravel
      @FoodNTravel  4 года назад

      Hai Sadiya, I'm fine.. happy to know that you enjoyed the video.. Thank you 😍😍

  • @princeninan0109
    @princeninan0109 4 года назад +1

    എബിൻ ചേട്ടാ അടിപൊളി വീഡിയോ😍 രാത്രി കാഴ്ചകൾ കൊള്ളാം👏👏

    • @FoodNTravel
      @FoodNTravel  4 года назад

      വളരെ സന്തോഷം 😍

  • @kannanvishnu2302
    @kannanvishnu2302 4 года назад +1

    മഴ ചിലപ്പോഴെല്ലാം കണ്ണുനീർ പൊഴിക്കും വിരഹാർദ്രയായ കാമുകിയെ പോലെയാണ് തെളിമാനം കാണും വരെ കുറെ നേരം പതിഞ്ഞു പെയ്ത്,.. എന്നിട്ടൊന്നടങ്ങി,.. വീണ്ടും ആർത്തലച്ചു പെയ്യുന്നൊരു മഴ,. എത്ര പെയ്തിട്ടും മതി വരാതെ ,.. നല്ല മഴ നേരങ്ങൾ നേരുന്നു,.. നല്ലൂസം !!😍
    വീഡിയോ അടിപൊളി ആയി ചേട്ടായി😇

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you so much kannan 😍😍

  • @anandhumnair2481
    @anandhumnair2481 4 года назад +1

    നല്ല munnar വീഡിയോ ❤️❤️❤️❤️

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് അനന്ദു ❤️❤️

  • @juliemaria6366
    @juliemaria6366 4 года назад +3

    BEAUTIFUL VIEDEO BRO.TAKE CARE .GOD BLESS.KEEP.GOING.N KÈEP SMILING.

  • @remyamadhu5527
    @remyamadhu5527 4 года назад +1

    Supr chetta. Munnar 👌👌.u
    r full positive person

  • @badushakadadayikkal7595
    @badushakadadayikkal7595 4 года назад +1

    Ebin chetta super video puthiya kaychagalum

  • @ben-s3e8e
    @ben-s3e8e 4 года назад +3

    Ebbin Chettaa....Video kandu...Superb👌👌👌😍😍😍😍മൂന്നാറിന്റെ പച്ചപ്പും Idiyirachiyum Prawnsum❤❤❤❤❤❤❤💗💗Sambavam Kidukkii....✌❤👍

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you Bense 😍😍❤️

    • @ben-s3e8e
      @ben-s3e8e 4 года назад

      @@FoodNTravel 😊😍

  • @sajad.m.a2390
    @sajad.m.a2390 4 года назад +1

    വീഡിയോ ഒരുപാട് ഇഷ്ട്ടമായി. പിന്നെ തിരുവനന്തപുരത്തെ സദ്യ ഇഷ്ട്ടമാണെന്ന് പറഞ്ഞതിൽ ഒരുപാട് സന്തോഷം 💞.

  • @ratheeshr6858
    @ratheeshr6858 4 года назад +1

    Poli poliye spr video kidu kiduve poli Chettoo 👍👍👍😋😋😋

  • @digroopafansclub5879
    @digroopafansclub5879 4 года назад +2

    Setta super videos...😃😃😃

    • @FoodNTravel
      @FoodNTravel  4 года назад

      Thank you DIG ROOPA FANS CLUB 😍🤗

  • @kkbejoy
    @kkbejoy 4 года назад +1

    Beautiful Chetta.. Esp that background sound.

    • @kkbejoy
      @kkbejoy 4 года назад

      And informative.. Do more of this kind

    • @FoodNTravel
      @FoodNTravel  4 года назад

      Sure.. 👍👍 Thank you

  • @JITHU4PVM
    @JITHU4PVM 4 года назад

    ഞാൻ എന്നും ഫുഡ് കഴിക്കുമ്പോൾ ചേട്ടന്റെ വീഡിയോ കാണും ഒരു പ്രത്യേക സന്തോഷം ആണ് ❤️❤️❤️

  • @rathishrathish7918
    @rathishrathish7918 4 года назад +1

    phenomenal episode 👌👌👌👌

  • @jaissilmarottichal3904
    @jaissilmarottichal3904 4 года назад +11

    മഴക്കാലത്തു കാട്ടിൽ പോകുബോൾ കുറെ വെറൈറ്റി തവളകൾ ഓന്തുകൾ പാമ്പുകൾ ഒക്കെ കാണാറുണ്ട് അതൊക്കെ ഒരു വെറൈറ്റി അനുഭവം ആണ്

  • @EddyESG
    @EddyESG 4 года назад +8

    *ഇന്നത്തെ ലൈക്ക് ഹാർലി* *ചേട്ടനും.....ക്യാമറ* *മേനോനും....* 😁 💛

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you.. avarodu parayam 👍👍

  • @Sorawld
    @Sorawld 4 года назад +2

    Very interesting vlog! Munnar is one of my favorite places in Kerala. Looking forward to more such travel vlogs. Maybe Nelliambathy?

  • @sanjusivaji
    @sanjusivaji 4 года назад +5

    Ebin chetta Super 🥰👍👍👍👍👍

  • @ayshasidheer1107
    @ayshasidheer1107 4 года назад +1

    Njagalkkum ithokke kaanan sadhichalloo.. Thankuu ebin chettaa..

    • @FoodNTravel
      @FoodNTravel  4 года назад

      Valare santhosham.. 😍 thanks a lot for watching video 🤗🤗

  • @anitaraj8767
    @anitaraj8767 4 года назад +2

    Keya n kera both r really cute n active kids. Not fussy also it seems.....❤️

  • @sonumk3465
    @sonumk3465 4 года назад +2

    പൊളിച്ചു ചേട്ട മുന്നാർ അടിപൊളി

  • @ayswaryarameshbabu3480
    @ayswaryarameshbabu3480 4 года назад +1

    Very much relaxing. Othiri sneham. God bless you Ebbin chettaa ❤💕

    • @FoodNTravel
      @FoodNTravel  4 года назад

      Thank you Ayswarya ❤️❤️

  • @somakghosh8407
    @somakghosh8407 3 года назад

    One of your best videos, very different...

  • @praveenchand8035
    @praveenchand8035 3 года назад

    മൂന്നാർ യാത്ര ശുഭയാത്ര കിടു👍👍👍

  • @lillyjohn6887
    @lillyjohn6887 4 года назад +2

    This is a different experience.Thanks for sharing!🙉🐛

  • @nazishvlogs7879
    @nazishvlogs7879 4 года назад +3

    Ebin ചേട്ടന്റെ video കണ്ടു ഇങ്ങനെ ചായ കുടിക്കുന്നു എന്നാ feel ആണ് ആഹാ അന്തസ് ❤️❤️❤️❤️😍

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you Nazish 😍❤️

  • @Ambushappiness
    @Ambushappiness 4 года назад +2

    നാടും വീടും ഒക്കെ മിസ്സ് ചെയ്യുന്നവർക്ക് എബിൻ ചേട്ടന്റെ വീഡിയോസ് കാണുമ്പോൾ ഗ്രിഹാതുരത്ത്വം ഉണർത്തുന്നു...thanks
    My Post4u

  • @savithae2838
    @savithae2838 4 года назад +1

    Super video ebbin chetta 😍

  • @bestforvideovvvp6549
    @bestforvideovvvp6549 4 года назад +1

    Slip avante nokukuka. Super place .

  • @ben-s3e8e
    @ben-s3e8e 4 года назад +3

    Ebbin Chetta......Video Kanattee😍😍😍😍✌✌✌✌Food N Travel❤❤❤❤❤❤❤❤❤❤💗💗💗💗👍

  • @melvineliaskurian5483
    @melvineliaskurian5483 4 года назад +3

    Herping tour🔥👌👌

  • @johnynijin
    @johnynijin 4 года назад +1

    Super😘 Nice vlog❤️❤️

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you Nijin ❤️❤️

  • @prabhakark9891
    @prabhakark9891 4 года назад +1

    Happy Family...🤗.God Bless U Bro....😘😘😘🤗

  • @fairysrreal180
    @fairysrreal180 4 года назад

    Even the rain will only add beauty to Our Kerala. As always good to see your lovely family in your videos dear Ebbin Brother.

  • @ajoyvijay11
    @ajoyvijay11 4 года назад +1

    Vera level etta.. Worth watching

  • @shahnassharafudheen9747
    @shahnassharafudheen9747 4 года назад

    എബിൻ ചേട്ടൻ പ്രവാസികളുടെ മുത്താണ് ചേട്ടന്റെ വീഡിയോസ് കാണുമ്പോൾ കിട്ടുന്ന മനസുഗം താങ്ക്സ് ചേട്ടോ

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് ഷഹനാസ് ☺️🤗

  • @gopikagopal1232
    @gopikagopal1232 4 года назад +6

    നല്ല അവതരണം ഒരു ചെറിയ കാര്യം പോലും വിടാതെ എല്ലാം വിവരിച്ച് തന്നൂ
    ഞാൻ നിങ്ങടെ ഒരു ഫാൻ ആണൂ

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഗോപിക.. വളരെ സന്തോഷം 😍😍

  • @user-sj1ln5rl1w
    @user-sj1ln5rl1w 4 года назад +1

    സൂപ്പർ episode... രാത്രി കാഴ്ചകൾ excellent.. പിന്നെ മഴയും കിടുക്കാചി ഫുഡും, ആമ്പിയൻസും (specially waterfalls and nature sounds). ഇതാണ് life. ഇത് എവിടെയാ ഭായി സ്ഥലം.

  • @ഒരുയൂട്യൂബ്നിരീക്ഷകൻ

    🔥 🔥 🔥 That forest sound 🔊

  • @satharplr3607
    @satharplr3607 4 года назад +1

    എബിൻ ചേട്ടാ... നിങ്ങളെപ്പോലെ തന്നെ നിങ്ങളുടെ ക്യാമറമാനും അടിപൊളി.....

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് സത്താർ 😍😍

  • @neethusanthosh5976
    @neethusanthosh5976 4 года назад +1

    Ebbin chetan oru own brother ne pole feel cheyunu ...Atra simple and friendly ...

  • @gvbalajee
    @gvbalajee 4 года назад +2

    Ebbin that's awesome Munnar

  • @byuvashreesvlogs3819
    @byuvashreesvlogs3819 4 года назад +1

    Super video Etta 🤗

  • @bindumanu986
    @bindumanu986 4 года назад +1

    Hi ebin chetta adipoly pinne vizhathe irunnathe bagiyam

    • @FoodNTravel
      @FoodNTravel  4 года назад

      Cheruthayittonnu veenu 😂

    • @bindumanu986
      @bindumanu986 4 года назад

      Saramilla chetta onnum patiyillalo ee mazhayathe nalla thennal undagum nallonam balance undaganam ,chetten pinnum wayanad poyo

  • @angel-ru9sm
    @angel-ru9sm 4 года назад +1

    Ebin ചേട്ടാ നല്ല രസം ഉണ്ടല്ലോ കാണാൻ. നല്ല സ്ഥലം..

    • @FoodNTravel
      @FoodNTravel  4 года назад

      Athe.. adipoli sthalamayirunnu.. 👌👌

  • @ziontours5893
    @ziontours5893 4 года назад +1

    Wonderful to see all those different frogs.

  • @ridermania5187
    @ridermania5187 4 года назад +1

    Adipoli ebin chetta

  • @devuandlachusworld5773
    @devuandlachusworld5773 4 года назад +1

    Ebinchettaa superrrr

  • @thankamnair9212
    @thankamnair9212 4 года назад +1

    Cottages are too expensive when we see the Tariffs we have to think twice.
    Beautiful video and good place.Thank you for posting the video. Love to both the princess. (Daughters) Regards to your wife. God bless u all.Take care.

    • @FoodNTravel
      @FoodNTravel  4 года назад

      Thank you so much Thankam nair 😍😍

  • @mereenasdreamworld9986
    @mereenasdreamworld9986 4 года назад +1

    Enjoyed lot in night travel..super

  • @jayeshck3128
    @jayeshck3128 4 года назад +1

    ഒരു പുതു അനുപ വം നന്നായിരുന്നു💖💖💖

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ജയൻ ❤️

  • @apexpredator7886
    @apexpredator7886 4 года назад +1

    Powli powli ❤️❤️❤️❤️👍👍👍

  • @informology9622
    @informology9622 4 года назад +1

    Cheeta eniku nalla inspiration ano. Thank you so much for that.

    • @FoodNTravel
      @FoodNTravel  4 года назад

      So happy to hear that 😍😍

  • @syedafaque900
    @syedafaque900 4 года назад +2

    Nice episode.stay safe stay blessed...

  • @NomadicTraveller
    @NomadicTraveller 4 года назад +1

    😍😍😍 അടിപൊളി night trek

  • @shynijoseph2320
    @shynijoseph2320 4 года назад +1

    Nice vlog!! Beautiful place to visit

  • @nalza8349
    @nalza8349 4 года назад +1

    Happy Holiday Chetta...