രണ്ട് വർഷം മുൻപ് ഞങ്ങൾ ഇവിടെ പോയിരുന്നു. നല്ല reasonable റേറ്റിൽ room കിട്ടിയാരുന്നു. അടിപൊളി സ്ഥലമാണ്. പ്രത്യേകിച്ച് റൂമിന്റെ ബാൽക്കണി വ്യൂ. എബ്ബിൻ ചേട്ടാ അടിപൊളി. With ഫാമിലി സൂപ്പർ..
ഹായ് എബിൻ അച്ഛാച്ച ഒത്തിരി സന്തോഷം എബിൻ അച്ചാച്ചന്റെ ഫാമിലി കാണുപ്പോൾ... മൂന്നാർ യാത്ര അടിപൊളി. ഇതു പോലെ.. മുന്നോട്ടു നല്ല യാത്ര. നല്ല രുചി ഉള്ള ഭക്ഷണം.. എബിൻ അച്ചാച്ചന്റെ സംസാരം. ഒത്തിരി ഇഷ്ട്ടം... കർത്താവ് അനുഗ്രഹിക്കട്ടെ 🙏😍😍😍😍💅
I went back to my old memories we used to send greeting card to our relatives through post ....present generation kids are missing those moments. But your both the kids are got chance.
Thank you Ebbin brother for the wonderful experience... Being a former student of Marian College kutttikanam . I could enjoy the feel in Munnar ... Thank you once again for this journey through "Tall tree resort". Post cards that was the desert for the day. God bless...
Hi Ebin, Good to see you and family. Though I had been seeing and hearing you for some time, Hadn't subscribed; But Yes today. Take care and Stay Safe. Bliss !!!
Sir.. ഭയങ്കരമായ മൂഡ് തന്ന വീഡിയോ..കിടു viyb.. വീഡിയോ ഷൂട്‌സ് സുപ്പർ...ഏറ്റവും കൂടുതൽ ഈഷ്ടം ആയതു ചുവന്ന ഇലകൾ ഉള്ള ഒരു ചെടിയും അതിനു മുന്നിലായി മഞ്ഞിൽ പുതച്ച റിസോർട്ടി ഒരു ഭാഗവും...
Became very relaxed after watching this beautiful video. Feeling so calm and peaceful with these visuals and that lovely and soothing bgm. Thank you so much Ebbin Chetta !!
This is probably one of the best resorts I have ever seen ! With rain and fog, you have got the best timing to enjoy the start of the lovely fall season in that hill station ! The resort surrounded by the nature is absolutely marvelous ! Ideal hideaway for honeymooners ! We do have a few charming hill stations here in Tamil Nadu, but this one blows my mind away ! Great video ! I would love to see more hill stations of Kerala ! Finally, the viewers got the chance to see your family, say hello to your kids ! My face always lit up, when the postman delivered a postcard from an old friend ! Greetings from Madurai ( and Chicago ) !
ഇതുപോലുള്ള ഒരു ട്രിപ്പ് പോയിട്ട് എത്രകാലമായി എല്ലാം ശരിയാകുമായിരിക്കും മൂന്നാറിൽ എത്രപ്രാവശ്യം പോയി കഴിഞ്ഞാലും മടുപ്പു തോന്നില്ല അത്രക്കും ഫീലാണ് മൂന്നാർ
Swayam sandoshikuna manushyarkee kudumbatheyum kootukareyum baki ulla aareyum sandoshipikam patoo.....you are one among them ...happy to see all your videos 💝💝
Haiii ebbin Cheattaa How Are you we are just planning to do a trip to munnar And this video is really usefull thank you so much for your video I think this resort is good for our stay....
നല്ലൊരു ഫാമിലി വ്ലോഗ് ആണല്ലോ എബിൻ ചേട്ടാ, മൊത്തത്തിൽ എന്ജോയ്മെന്റ് ആയെന്ന് തോന്നുന്നു. പക്ഷെ മഴയുടെ കാര്യം, അല്ല പ്രകൃതി അങ്ങനെ ആണല്ലോ. സംഭവം അടിപൊളി ആയിട്ടുണ്ട് 👍❣️
Very very beautiful and mind blowing video... Got good relaxation after seeing nature.. Try to do more videos like this close to nature... Happy to see ur family 👩👩👧👦
Bro.. It's pretty expensive considering we are local tourists.. But if u r going with your family, the ambience is really good and for couples too..even I wish I had the money to spend here.. But I currently don't even have a job... In the end it's the precious time you spend with your loved ones.. Whether it be a costly one or a cheap one.. Do what suits best for your circumstances.. Stay positive
@@pauldaniel5415 I disagree with you. The time you spend with your loved ones cannot called cheap or costly. It is invaluable. And I did not understand the purpose of this video since it is definitely not affordable to most of us. Particularly during this difficult times. Stay positive🙂
എബിൻ ചേട്ടാ വീഡിയോ പൊളിച്ചുട്ടോ കാണുമ്പോ തന്നെ മനസ്സിന് ഒരു സന്തോഷമാ തണുപ്പത്ത് ഫുഡ് കഴിക്കാൻ ഇഷ്ടപ്പെടാത്തവര് കാണില്ല ചേട്ടാ മഴ ഒക്കെ അല്ലെ ഫാമിലിയുമായി കെയർ ഫുൾ ആയി പോകണം
😍😍Ebbin ചേട്ടന്റെ അവതരണം ഇഷ്ടമുള്ളവർ ആരോക്കെയുണ്ട്.😍😍
ഒന്നും പറയാനില്ല
സത്യം... അതാണ് പുള്ളിയുടെ ഹൈലൈറ്റ്... ബാക്കി കുറെ ജാഡ തെണ്ടികൾ ഉണ്ട്... കണ്ട് പഠിക്കണം..
എബിൻ ചേട്ടന്റെ മുഖം കാണുമ്പോൾ തന്നെ ഒരു പോസറ്റീവ് എനർജി കിട്ടുന്നവർ ണ്ടോ? 😍
true
വളരെ സന്തോഷം 😍😍
sathyam
positivodu പോസിറ്റീവ്
@@FoodNTravel cheta ee resortinu etraya cost accomodation
കോട മഞ്ഞും മഴയും കാടിന്റെ അന്തരീക്ഷവും ഏലത്തോട്ടവും പിന്നെ നല്ല ചൂടുള്ള ഭക്ഷണവും .ആഹാ എന്താ ഒരു ഫീൽ .കിടു വീഡിയോ 👌👌
🤩🤩 താങ്ക്സ് ഉണ്ട് ജിബിൻ.. നല്ലൊരു ഫീൽ തന്നെ ആയിരുന്നു 🤗🤗
Dessert kandittu nookkiyirunnu aswadikkaan thoonnunnu..beautiful..
Thank you 😍🤗
Superb Video Ebbin Chetta.....😍😍😍😍✌✌✌❤❤❤❤Nice ayittund.....🤗👌👌👌👌👌👌👌
Thank you Bense 🤗🤗
Mikkavarum Ella you tubersum moonar bhagathu vevere resourtila polichu avide meettup vallom undo
വളരെ മനോഹരമായ ഒരു റിസോർട്ട് ആണ്...
Athe 👍👍
Video super ayittund. Nice presentation. Avide poya oru feel kitti. Thanks for sharing
So glad to hear that.. Thank you
എബിൻചേട്ടനും ചേട്ടന്റെ എല്ലാ വീഡിയോയും ഇഷ്ടമുള്ളവര് ലൈക് പൊട്ടിച്ചേ
അടിപൊളി വീഡിയോ....മൂന്നാർ... എന്താ ഒരുFEELING🙏🙏🙏
താങ്ക്സ് ഉണ്ട് ഷനിൽ.. വളരെ സന്തോഷം 😍
Wow.. what a amazing place!
Superb place and good presentation... Thanks.
Thank you Rasheed 😍😍
എബി chatta ഞാൻ chattanta പ്രോഗ്രാം എല്ലാം കാണുന്നുണ്ട് നല്ല അടിപൊളി അവതരണം
Thanks und Ambily..
രണ്ട് വർഷം മുൻപ് ഞങ്ങൾ ഇവിടെ പോയിരുന്നു. നല്ല reasonable റേറ്റിൽ room കിട്ടിയാരുന്നു. അടിപൊളി സ്ഥലമാണ്. പ്രത്യേകിച്ച് റൂമിന്റെ ബാൽക്കണി വ്യൂ. എബ്ബിൻ ചേട്ടാ അടിപൊളി. With ഫാമിലി സൂപ്പർ..
താങ്ക്സ് ഉണ്ട് ജിജോ.. സ്ഥലവും ഫുഡും കൊള്ളാം 👍👍 thanks a lot for sharing your experience
@@FoodNTravel 🥰
Rate ethra aayirnnu?
@@jaisalkp9993 3200
ee adtha kalath vech kandaathil best one....valare nannayittund,,👌👌
Thank you 😍😍
Ebbin ചേട്ടന്റെ video എല്ലാം ഒന്നിനൊന്നു super ആണ് 👌
Thank you beautiful song..
ഹായ് എബിൻ അച്ഛാച്ച ഒത്തിരി സന്തോഷം എബിൻ അച്ചാച്ചന്റെ ഫാമിലി കാണുപ്പോൾ... മൂന്നാർ യാത്ര അടിപൊളി. ഇതു പോലെ..
മുന്നോട്ടു നല്ല യാത്ര. നല്ല രുചി ഉള്ള ഭക്ഷണം.. എബിൻ അച്ചാച്ചന്റെ സംസാരം. ഒത്തിരി ഇഷ്ട്ടം... കർത്താവ് അനുഗ്രഹിക്കട്ടെ 🙏😍😍😍😍💅
Thank you so much Mani kutty
I went back to my old memories we used to send greeting card to our relatives through post ....present generation kids are missing those moments.
But your both the kids are got chance.
☺️🤗
അടിപൊളി ഫാമിലി വ്ലോഗ്, കൊച്ചു മോളുടെ സംസാരം ഒത്തിരി ഇഷ്ടപ്പെട്ടു
Thank you Nisar 😍😍
മൂന്നാറിലെ പ്രകൃതിരമണീയമായ ആസ്വദിച്ചുള്ള റസ്റ്റോറന്റ് ഇല്ലേ കാഴ്ചയും കൂടിയായപ്പോൾ വീഡിയോ അടിപൊളി ആയിരുന്നു എബിൻ ചേട്ടാ.
Thanks bro 🤗🤗
Tall trees parijayapeduthiya achayanu othiri thanks.njn husband inod paranju.njngal pokan plan cheytheku aanu.That place is soo calming and beautiful
Valare santhosham 😍😍👍👍
Munnar is an evertime favourite place. and what if rain is also there.. woo
😍😍👍👍
പുതിയ വീഡിയോ വൈറലാകുന്നു ബക്കറ്റ് ചിക്കൻ കൊണ്ടുവന്ന ടീം ഞാൻ ട്രൈ ചെയ്തു
എബിൻ ചേട്ടാ....
നല്ല സംതൃപ്ത കുടുംബം. ദൈവം അനുഗ്രഹിക്കട്ടെ....
Thanks und sathar
Good family life long engane santhoshathode jeevikan eshwran anugrahikade
Thank you Arun 😍
Thank you Ebbin brother for the wonderful experience... Being a former student of Marian College kutttikanam . I could enjoy the feel in Munnar ... Thank you once again for this journey through "Tall tree resort". Post cards that was the desert for the day.
God bless...
Thank you so much Jubin 😍🤗
Lovely family😍 annammachettathide oppm ulla video udan pratheekshikunnu
Thanks Remya
Hi Ebin, Good to see you and family. Though I had been seeing and hearing you for some time, Hadn't subscribed; But Yes today. Take care and Stay Safe. Bliss !!!
Thank you Shenil 😍😍
Sir.. ഭയങ്കരമായ മൂഡ് തന്ന വീഡിയോ..കിടു viyb.. വീഡിയോ ഷൂട്‌സ് സുപ്പർ...ഏറ്റവും കൂടുതൽ ഈഷ്ടം ആയതു ചുവന്ന ഇലകൾ ഉള്ള ഒരു ചെടിയും അതിനു മുന്നിലായി മഞ്ഞിൽ പുതച്ച റിസോർട്ടി ഒരു ഭാഗവും...
Thank you so much Sujith
Became very relaxed after watching this beautiful video. Feeling so calm and peaceful with these visuals and that lovely and soothing bgm. Thank you so much Ebbin Chetta !!
So glad to hear that.. 😍😍🤗
Super👌👌
Chettan introduce chythath kond nallath aanenn sure aane☺️
🤩❤️❤️
The way of presentation is massive , Ningal marana mass aan
You can do an episode for personality development session .....
😄😄 Thank you Sijo ☺️🤗
@@FoodNTravel You are filled with Positive energy
Desert Tasting is Awesome....
Thank you 😍😍
This is probably one of the best resorts I have ever seen ! With rain and fog, you have got the best timing to enjoy the start of the lovely fall season in that hill station ! The resort surrounded by the nature is absolutely marvelous ! Ideal hideaway for honeymooners ! We do have a few charming hill stations here in Tamil Nadu, but this one blows my mind away ! Great video ! I would love to see more hill stations of Kerala ! Finally, the viewers got the chance to see your family, say hello to your kids ! My face always lit up, when the postman delivered a postcard from an old friend ! Greetings from Madurai ( and Chicago ) !
Thank you so much for this affectionate words 😍😍
Abinchetta
.u r very inspirstional for u...thank you..ur videos are all noted and wish to go all the places u visited
So glad to hear that.. Thank you so much.. ❣️❣️
Wow rain or fog beautiful some time it looks like a black & white drawing
😍😍🤗
Love from Punjab
😍😍❤️
Really , we are missing those times. post cards, letters, landline telephone rings, waiting for Post man
Yes..
Definitely , getting a letter from our loved ones is a very different experience and feel .💕
kashmir house boat yatra nadathiundo
നല്ല മഴയും ചൂട് ചായയും 😇
പിന്നെ നിങ്ങളെ വീഡിയോയും നല്ല combination ✌🥰
🤩 Thank you so much 🤗
ശെരിക്കും മൂന്നാരില് വന്ന ഒരു feel കിട്ടി😍😍
🤩 വളരെ സന്തോഷം 🤗
Nice place and an equally nice place. Are the rates inclusive of breakfast, lunch and dinner?
Food including alla
They charge per person
Chetta vedio super ayi kandappo oru santhosham 😍😘
Thank you Kannan
ഇതുപോലുള്ള ഒരു ട്രിപ്പ് പോയിട്ട് എത്രകാലമായി എല്ലാം ശരിയാകുമായിരിക്കും മൂന്നാറിൽ എത്രപ്രാവശ്യം പോയി കഴിഞ്ഞാലും മടുപ്പു തോന്നില്ല അത്രക്കും ഫീലാണ് മൂന്നാർ
Correct 😍👍👍👍
എബിൻ ചേട്ടാ, ബ്യൂട്ടിഫുൾ വ്ലോഗ് മുത്തേ😍😍😍🌹🌹🌹...
താങ്ക്സ് ഉണ്ട് സംഗീത 😍🤗
It is rightly said by Amitabh Bachchan that Munnar is Switzerland in India. It is so beautiful place. Nice video nice place. God bless you
Thank you so much 😍🙏
*മേഘം കുന്നിറങ്ങി വന്ന ടോൾ ട്രീസ് റിസോർട്ട് മനോഹരം... പോസ്റ്റ് കാർഡ് കോൻസപ്റ്റ് reintroduce ചെയ്ത റിസോർട്ട് മേനേജ്‌മെന്റിന് അഭിനന്ദനങ്ങൾ!*
😍👍
ഖത്തറിലെ കൊടും ചൂടിൽ നിന്ന് ഈ വീഡിയോ കാണുമ്പോൾ എബിൻ ചേട്ടന്റെ മൂന്നാറിലെ വിവരങ്ങളോടൊപ്പം മനസ്സും ശരീരവും ഒന്ന് തണുത്ത ഫീലിങ്ങ്...💯
My Post4u
Valare santhosham.. 😍
വല്ലാത്തൊരു ഫീലിംഗ് ആണ് Munnar.
Athe.. 😍👍
First ... Adhyamayitt first adicheee!! 😅
🤩🤩 Thank you 🤗
kollalo nalla video ella nanmakalum nerunnu
Thank you so much 😍
Ebbin chetta I like the way u blink your eyes seeing the camera.
☺️☺️🤗
I like your family. Super video also. Enjoy well.
Thank you so much
ഹോ മാസ്മരിക യാത്ര കൂടെ കൊതിയൂറും ഫുഡ്... പൊളിച്ചു എബിൻ ചേട്ടാ...
താങ്ക്സ് ഉണ്ട് റൂബിൻ ജോർജ്
Swayam sandoshikuna manushyarkee kudumbatheyum kootukareyum baki ulla aareyum sandoshipikam patoo.....you are one among them ...happy to see all your videos 💝💝
Thank you Rohith ☺️🤗
Haiii ebbin Cheattaa How Are you we are just planning to do a trip to munnar And this video is really usefull thank you so much for your video I think this resort is good for our stay....
So glad to hear that 🤩👍👍
Cheachy silent anallo cheatayiii...ningal ellarudi ulla video special aanu kto.. superb.... happy ayit adichpolik ..
🥰👍👍👍👍👍👌🏻
Thank you dear 🤩❤️
നല്ലൊരു ഫാമിലി വ്ലോഗ് ആണല്ലോ എബിൻ ചേട്ടാ, മൊത്തത്തിൽ എന്ജോയ്മെന്റ് ആയെന്ന് തോന്നുന്നു. പക്ഷെ മഴയുടെ കാര്യം, അല്ല പ്രകൃതി അങ്ങനെ ആണല്ലോ. സംഭവം അടിപൊളി ആയിട്ടുണ്ട് 👍❣️
താങ്ക്സ് ഉണ്ട് ലിൻസൺ 🤗🤗
Munar video kidu
Thank you Suhana 😍
I went to Munnar,munnar is a nice place, enjoy sir along with your 👪 family.
Thank you suresh 😍🤗
kidikachi video anu Abin chetta .Familyum mayi pookan pattiya place
Athe.. 😍😍
ഇടുക്കിയിൽ റെഡ് അലർട്ട് ആണ് സൂക്ഷിക്കണം
👍
Achayante kannadach kondulla kalla chiri oru reksha ilatto.. Happy to see ur luving life. Keep moving and be safe.With 💞 Fristo
Thank you Fristo 🤩❤️
മൂന്നാർ ഇപ്പോഴാ പോകേണ്ടത് തിരക്കും ഇല്ല കോട, മഴ 👍👌
എന്ത് ചെയ്യാൻ ഞമ്മക്ക് പോകാൻ പറ്റില്ല
☺️🤗
ഫാമിലി ടൂർ കാണാൻ തന്നെ ഒരു sugama... love ur family😘😘😘
Thank you so much Reeshma
മൂന്നാർ ഇഷ്ടം ആണോ?????? ❤️❤️❤️❤️
ചോദിക്കാനുണ്ടോ.. ഇഷ്ടമാണ് 😍
Very very beautiful and mind blowing video... Got good relaxation after seeing nature.. Try to do more videos like this close to nature... Happy to see ur family 👩👩👧👦
Sure.. Thank you so much 😍🤗
Curious to know. Would you pay INR 20000 from your pocket and stay here? Just 🤔
No, ... I got it complementary.
Thank god
Bro.. It's pretty expensive considering we are local tourists.. But if u r going with your family, the ambience is really good and for couples too..even I wish I had the money to spend here.. But I currently don't even have a job... In the end it's the precious time you spend with your loved ones.. Whether it be a costly one or a cheap one.. Do what suits best for your circumstances.. Stay positive
@@pauldaniel5415 I disagree with you. The time you spend with your loved ones cannot called cheap or costly. It is invaluable. And I did not understand the purpose of this video since it is definitely not affordable to most of us. Particularly during this difficult times. Stay positive🙂
@@FoodNTravel you will get....lol
Spr aa post card enikkishtayi njanum ayachetundu athoru sukhamanu aa post card petty kanumbol enthoru nostalgia ippozhathe onninu ithrayum sukham kittilla ippozhathe kattilum relation undayirinnu time edukku enne yullu food um spr munnar njanu poyitundu pazhe karyangal orkkunnath enikkishta ichaya orupadu thanks
Video ishtamayi ennarinjathil valare santhosham 😍😍😍
Beautiful... 💕
Thank you Saniya.. ❤️
എനിക്ക് ഇഷ്ടം ഉള്ള 5 വ്ലോഗാർമാരിൽ ഒരാൾ ആണ് എബിചേട്ടൻ നിങ്ങളുടെ അവതരണം അതാണ് എല്ലാവരെയും ആകർഷിക്കുന്നത്
Thanks afsal 🤩❤️
Nice! Love to see the whole family exploring together😍👍
Thank you so much 😍
Ebbin sirine.. Directionil mikacha video🤗camara is awsom🤗good
Thank you
Beautiful nature ... delightful food... Great👌👌.... sharath bangalore.
Thank you Sharath 😍😍
Hello sir adipoli video...Ella videosum kanarundu..our request undu sir ...sir nte eppolum koode ulla oralundallo “duster” athinte oru review cheyyamo.. Thank u.. 😊
Cheyyan nokkam 👍
Chetta eppo രണ്ടു വയസിനു താഴെ ഉള്ള കുട്ടികളെ കൊണ്ട് ഇത്തരം റിസോർട്ടിൽ പോകുന്നത് പ്രോബ്ലം ആക്കുമോ???
Nammal nammude suraksha nokki venam pokanayit. Sanitize cheyth, social distancing nokkiyokke pokuka. Njangal poya resort il aarum thanne undayirunnilla. Njangal mathrame undayirullu
Dessert kandu kannu thallippoyi... Shefnu oru big salute 🙏... Pinne mindblowing video 👍🏼
Thank you so much
ഇതൊക്കെ കണ്ടിട്ട് ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ഇതാണെന്ന് എങ്ങനെ പറയാതിരിക്കും. ഓഹ് വല്ലാത്തൊരു സ്ഥലം തന്നെ 🥰😍
ദേ കോശി കുര്യൻ....👍
അതേ.. വളരെ മനോഹരമായ സ്ഥലമായിരുന്നു.. 😍👌👌
Yes
Ella vlog ilum undallo koshy achayan 😀
Very good family.enjoy.god bless your family.
Thank you so much
അടിപൊളി മഞ്ഞും കാഴ്ചകളും ഫുഡും പിന്നെ ഫാമിലിയും 😍😍💕💕
Thank you Rahul
Nammude swakarya ahankarangal ayaa munnarum porottayum beefum onnum ellayirunenkil e corona kalath pettu poyeneeee especilally vloggers..😊
Nice vdo chettayi...
Thank you
എബിൻ ചേട്ടാ വീഡിയോ പൊളിച്ചുട്ടോ കാണുമ്പോ തന്നെ മനസ്സിന് ഒരു സന്തോഷമാ തണുപ്പത്ത് ഫുഡ് കഴിക്കാൻ ഇഷ്ടപ്പെടാത്തവര് കാണില്ല
ചേട്ടാ മഴ ഒക്കെ അല്ലെ ഫാമിലിയുമായി കെയർ ഫുൾ ആയി പോകണം
തീർച്ചയായും.. പുറത്തു പോകുമ്പോൾ ശ്രദ്ധിച്ചാണ് പോകുന്നത്. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം 🤗🤗
Snow super
Love u man😍🥰🥰👍
Thank you Arun ❤️
@@FoodNTravel 😍
അടിപൊളി വിഡിയോയിൽ മൊത്തം മഴ കാണുമ്പോ ഇവിടെ പെരുമഴ 🤩 മൂന്നാർ അടിപൊളി ഫീൽ video സൂപ്പർ 😍😊
താങ്ക്സ് ഉണ്ട് ആൽഫ 🤗
@@FoodNTravel 😊😍
ഫാമിലി യോടൊപ്പം മൂന്നാറിലെ സൗന്ദര്യത്തിൽ കുറച്ചുദിവസം ആഹാ വല്ലാത്ത ജാതി ഫീൽ
അതേ.. 😍👍👍
Munnar is a beautiful place and nice video also chetta
Thank you Neena 😍😍
Wow amazing place to enjoy with family. Fan from Mysore bro.
Thank you Nithin.. 😍😍
Ebbichettaa superb munnaralke verygood happy journey
Thank you 🤗🤗
ബ്രേക്ഫാസ്റ്റ് കഴിക്കുമ്പോൾ സംസാരിച്ചത് actor ഗോവിന്ദൻകുട്ടിയെ പോലെ തോന്നി 🤔🤔🤔🤔... ആണോ
Aano 😄😄
@@FoodNTravel ആണോ 😊🤔🤔🤔
Nice chetayi. Always love to watch ur videos
Thank you ajayakumar 😍😍
super👌👌
Thank you
Hi etta busy ayipoyi atha. Now veendum vannu. Family 😍😍😍. Nice presentation. Food super👌
Thank you so much Divya.. 🤗
മൂന്നാർ ഇഷ്ടപെന്നുവർ അടി
👇Like 👍
Good one Ebbin !!! Was here 18 years back
Thank you 😍👍
I liked the Letter posting concept at resort . Pandokke (verum 10 varsham munne) oru letter ezhuthi post boxl konditt communicate cheyyan namade sidel ninnm kurach effort venumayirunnu. Njn boarding schoolil ayirunnu.. ella mondays lm anu house mistress ntel letter kodukan patunnath. annokke aa postcardlum inlandilm enthokke content ezhuthanm ennokke alochikkanum nammal effort eduthittund. Ake koode ulla kurach postcardl veetile arde perezhuthanm enn confused ayt erunnitund.. 11th okke ayapo coin box vannu.. athode ezhuth paripadiyum ninnu... kure varshangalk shesham eeyidekk, annezhuthiya letters okke sookshichu vechirunnath kanan idayayi. Enik apol mixed feelings ayirunnu.. 2nd Saturday enne kanan amma veetil ninnum varumbol kondu vararulla bagl appuppanum messeges ezhuthi olichu vekkumayirunnu.. ellam manasine ethrayadhikam santhoshippichirunno... innu athrayum thanne vedanippikkunund. Nalla video ayirunnu... 💞💗❣
Thank you Harishma.. thanks a lot for sharing your experience 😍😍
Adipoli ഇവിടെ ന്തായാലും പോണം
😍😍👍
പച്ചപ്പിന്റെ ഇടയിലെ 66 ഏക്കർ സ്വർഗം എന്ന് തന്നെ പറയാം 😍. അതിന്റെ ഉള്ളിൽ കിടിലൻ രുചിയും 💥
Athe.. sthalavum foodum super aayirunnu.. 👌👌
പൊളിച്ചു ചേട്ടാ, ഫാമിലിക്ക് ഒപ്പം ഉള്ള സന്തോഷം ആയുള്ള യാത്രയും, രുചിയും
താങ്ക്സ് പ്രദീപ് 😍🤗
Pwoli 👌
Thank you paul Joseph..
ഞങ്ങൾ ഒരു പോകാൻ തയ്യാറായി ഇരിക്കുകയാണ് , one day bike trip , ഈ കൊറോണക്കാലത്ത് ebbin chettan with family യെ കാണുമ്പോൾ , സന്തോഷം തോന്നുന്നു.
താങ്ക്സ് ഉണ്ട് വിദ്യ.. 😍😍