ചെറിയാച്ചന്റെ ജീവിത വഴികളിലൂടെ ഒരു യാത്ര

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 74

  • @celestiankoduveli5584
    @celestiankoduveli5584 3 года назад +4

    അച്ചനെ പരിചയപ്പെടാൻ സാധിക്കാതിരുന്നത് എന്റെ ഭാഗ്യം. എന്റെ ഹൃദയത്തിന് താങ്ങാൻ കഴിയില്ലയെന്ന് ദൈവം അറിഞ്ഞിരുന്നു. പരിചയപ്പെടാതെ തന്നെ ഈ നാളുകളിൽ ഈ വേർപാട് അത്രത്തോളം ഹൃദയത്തെ ഏറെ ഭാരപ്പെടുത്തുന്നു. സൃഷ്ടാവും രക്ഷകനുമായ ദൈവമേ അങ്ങേക്ക് സ്തുതി.

  • @sandiacaine4323
    @sandiacaine4323 3 года назад +8

    🕯️🌹❤️🙏 ജീവിതം പൂർണമായും വിശുദ്ധിയുടെ ധവള വസ്ത്രം അണിഞ്ഞു, ഈശോയുടെ തിരു ഹൃദയ സ്നേഹം സ്വന്തം ജീവിത ചര്യകളിലൂടെ മറ്റുള്ളവർക് പകർന്നു നൽകിയ പുരോഹിത ശ്രേഷ്ഠ, ഞങ്ങളുടെ പ്രിയങ്കരനായ ചെറിയാചനച്ച ഈശോയുടെ തിരുസന്നിധിയിൽ പരിശുദ്ധ അമ്മയോടൊത്തു അവിടുത്തെ മുഖാ മുഖം കണ്ടു സ്തുതിക്കുമ്പോൾ പാപികളായ ഞങ്ങളുടെ പാപങ്ങൾ ഓരോന്നും സ്വർഗീയ സന്നിധിയിൽ പരിശുദ്ധ ത്രീത്വത്താൽ ക്ഷമിക്കപെടുവാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ. ആമേൻ 🙏🌹❤️🕯️

  • @sujashaju9485
    @sujashaju9485 3 года назад +7

    എന്റെ ഈശോയുടെ അടുത്തേക്ക് ആണല്ലേ അച്ചാ ഇത്രയും സ്പീഡിൽ ഓടിയെ ദൈവത്തിന്റെ ഹൃദയത്തിൽ ജീവിക്കട്ടെ

  • @nimishajoshi2053
    @nimishajoshi2053 3 года назад +7

    വിശുദ്ധനായി ജീവിച്ച്... വിശുദ്ധനായ ഒരു അച്ചൻ ❤❤❤❤🙏🙏🙏🙏

  • @molychacko3278
    @molychacko3278 3 года назад +1

    A saint of the 21 st century Kerala has got. Praying to God for him 🎉🎉🙏

  • @marlinsaju
    @marlinsaju 3 года назад +2

    Team Giannas beautiful gift for dear saintly father. We are praying to you Fr,

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial 3 года назад +5

    അച്ചന്റെ കൂടെ ജീസസ് യൂത്തിൽ ഒരുമിച്ച് ആവാൻ കഴിഞ്ഞത് എന്റെ ഏറ്റവും വലിയ ഭാഗ്യം 🥰🥰🙏🙏🙏🙏

  • @joshikunnel5781
    @joshikunnel5781 3 года назад +8

    Cheriachan Nereveettil- a priest I have never met. Yet, it was probably on the day of his Eternal Rest(28th May 2021) that I came across 'The Twelve' band, and I felt something special about it. The next day, I felt quite sad to learn of this saintly Cheriachan's accident and untimely demise. RIP.

  • @tejijoy8984
    @tejijoy8984 3 года назад +4

    I could see a saint in 21st century..A blessed priest..A humble human being🙏I don't know father personally😓but could pray for him after the accident news🙏😓വിശുദ്ധനായ പുരോഹിതാ pray for us😇We will miss u achaa😓😘😘

  • @binoyjoseph4u
    @binoyjoseph4u 3 года назад +6

    I have never met this achan..but after seeing this video I realise how much loved and talented he was...a very sad incident. Sometimes death never makes sense.

  • @സ്നേഹമലയാളം
    @സ്നേഹമലയാളം 3 года назад +3

    അതീവ ഹൃദ്യമായ അവതരണം.
    നന്ദി!

  • @shirlyvarghese845
    @shirlyvarghese845 3 года назад +2

    വിശുദ്ധനായിതീരട്ടെ......

  • @akkudu5700
    @akkudu5700 3 года назад +9

    We got a great Saint in Catholic Church

  • @neethubiju1331
    @neethubiju1331 3 года назад +4

    Father cheriyachn is a living saint due to his simplicity ,jesus have mercy onbus and our family to have simplicity in our life

  • @mathewmathew5710
    @mathewmathew5710 3 года назад +2

    How beautiful a gift he was for all of us even people who never saw him or knew him.even in his death he became a living witness to so many people.of Christ and His fragrance

  • @pavithapaul8484
    @pavithapaul8484 3 года назад +5

    We as a family have started praying to you for our needs father. Interced to the Lord for us dear father. You were/are/will always be a gem of a person. God bless you and grant on Earth all that you wished for people on Earth. Have a heavenly journey father. We miss you and your humble presence.🙏💐

  • @ajiththomas3318
    @ajiththomas3318 3 года назад +1

    Great to see your convictions ,& journey. We will miss you. Pray for us. God bless us 🙏

  • @merlinkurum
    @merlinkurum 3 года назад +19

    അച്ചനെ പരിചയപ്പെടാൻ സാധിക്കാത്തത് എന്റെ ജീവിതത്തിലെ നഷ്ടം

  • @divinelove5980
    @divinelove5980 2 года назад

    എന്റെ സ്വന്തം അച്ഛൻ 💕💕✝️💕💕

  • @anupajose429
    @anupajose429 3 года назад +9

    മനസ്സു വിങ്ങുന്ന ഓര്‍മകള്‍....

    • @anupajose429
      @anupajose429 3 года назад +2

      ശരിക്കും ദൈവത്തിന്റെ പ്രതി പുരുഷന്‍ ആയ അച്ചന്‍

    • @jomythekkumkattil
      @jomythekkumkattil 3 года назад +2

      Ys. Ipozhum vedhana pokunnilla

  • @annetpaul9301
    @annetpaul9301 3 года назад +2

    Great effort Alen.🙏

  • @tessymathew2496
    @tessymathew2496 3 года назад +1

    Esoye esoye bless our dear priests

  • @marveljose3632
    @marveljose3632 3 года назад +1

    Prayers 🙏🙏🙏

  • @mathewmathew5710
    @mathewmathew5710 3 года назад +3

    Christ and His glory we witnessed in the funeral.heartbroken.but praying for your Lord's comfort for all who are hurting..
    Why are we all so heartbroken,even those who never knew him.because he was a true Shepherd!so Christ like!

  • @sinidany7614
    @sinidany7614 3 года назад

    Miss u Fr

  • @nin01995
    @nin01995 3 года назад +9

    I dont know him but I'm danm hurt and heartbroken from last week 🖤 rip

  • @annathomas4529
    @annathomas4529 3 года назад +2

    Such a loss, unbearable loss 🙏😭🙏❣️ may God be with the grieving family and the church at large.

  • @srstencycsn5148
    @srstencycsn5148 3 года назад +6

    Enjoy the life with God................ "വിശുദ്ധനാകുക എന്നത് എൻെറ സ്വപനമായിരുന്നു .പക്ഷെ പുരോഹിതൻ ആയതിനുശേഷം അതെൻെറ കടമയും ഉത്തരവാദിത്തവും ആയി മാറി".....this is the words of Fr Johnson muthappan(who died last jan 25.only 7 months in priesthood)

  • @chinnupaul6023
    @chinnupaul6023 3 года назад +1

    Praying for you Father.

  • @sarajoseph689
    @sarajoseph689 3 года назад +1

    Miss you Fr

  • @jessyxavier730
    @jessyxavier730 3 года назад +1

    Father pray for us🙏

  • @margretanoop4339
    @margretanoop4339 3 года назад +1

    🙏🙏, pray for us

  • @helnalaiju2832
    @helnalaiju2832 3 года назад +1

    Enta marriage nadthiyathu achan ann, iam so lucky

  • @pauljose2778
    @pauljose2778 3 года назад

    🌹🙏🙏🙏🙏🌹

  • @saliantony2940
    @saliantony2940 3 года назад +1

    🌹🌹🙏🙏🙏

  • @vincymartin7188
    @vincymartin7188 3 года назад +1

    🙏❤️🙏

  • @Lonappan.Konuparamban
    @Lonappan.Konuparamban 3 года назад

    GREAT 🙏🙏🙏

  • @sophybijumon5238
    @sophybijumon5238 3 года назад

    Pray for me plz plz

  • @chinjuaugustine6484
    @chinjuaugustine6484 3 года назад +3

    കണ്ണിരോടെ അല്ലാതെ കാണാൻ പറ്റുന്നില്ല. ഈ കാലഘട്ടത്തിലെ വിശുദ്ധൻ. 🙏🙏🙏.

  • @dennykannukkadan
    @dennykannukkadan 3 года назад

    🙏🌹

  • @annashiby411
    @annashiby411 3 года назад

    🙏

  • @vanajagopalannair4490
    @vanajagopalannair4490 3 года назад

    എന്തു പറ്റി..

  • @പൗലോസ്മാവേലി

    ❤️❤️❤️🔥🔥🔥

  • @aleeshasteephen3683
    @aleeshasteephen3683 3 года назад

    🙏🙏

  • @pearlmaxy192
    @pearlmaxy192 3 года назад

    🙏🙏🙏😭

  • @femisinson1214
    @femisinson1214 3 года назад

    🙏😓

  • @tinumartinjose3750
    @tinumartinjose3750 3 года назад

    😔

  • @edwinkr1084
    @edwinkr1084 3 года назад

    RIP❤

  • @thresiammathomas2625
    @thresiammathomas2625 3 года назад

    A saint is BORN

  • @thresiammathomas2625
    @thresiammathomas2625 3 года назад +1

    Miss you Fr

  • @shijojacob6093
    @shijojacob6093 3 года назад

    Prayers🙏🙏🙏

  • @leenaantony7842
    @leenaantony7842 3 года назад

    🙏🌹

  • @nixonjoseph3572
    @nixonjoseph3572 3 года назад

    🙏🙏🙏

  • @jophyjolly
    @jophyjolly 3 года назад

    😢

  • @leenaantony7842
    @leenaantony7842 3 года назад

    🙏🙏🌹

  • @adonasibijoseph2257
    @adonasibijoseph2257 3 года назад

    🙏🙏🙏

    • @jessywilson9884
      @jessywilson9884 3 года назад +1

      യേശുവിന്റെ പരസ്യജീവിതകാലത്ത് ശിഷ്യന്മാരും ഒത്തു സുവിശേഷം പ്രസംഗിച്ചു നടക്കുന്നതാണ് അച്ഛന്റെ ജീവിതം ഞങ്ങളെ ഓർമിപ്പിക്കുന്നത് അച്ഛൻ ക്രിസ്തുശിഷ്യൻ തന്നെ സ്വർഗ്ഗത്തിൽ ഇരുന്ന് ഞങ്ങൾക്കുവേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ സഹിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ അച്ഛാ

  • @naomytomy3297
    @naomytomy3297 3 года назад

    🙏🙏🌹🌹

  • @reenajoy2104
    @reenajoy2104 3 года назад

    🙏🙏🙏

  • @rejodevivm4722
    @rejodevivm4722 3 года назад

    🙏🙏🙏

  • @neethugeorge2957
    @neethugeorge2957 3 года назад

    🙏🙏🙏🙏