ഈ video യില് പറയുന്ന Similar situation face ചെയ്തിട്ട് 1 hour കഴിഞ്ഞതെ ഒള്ളൂ, അപ്പോളേക്കും സാറിൻ്റെ വീഡിയോ വന്നു കഴിഞ്ഞു 😮😃🙏. ഇതെന്നാ അൽഭുതമാ, സാറിൻ്റെ അടുത്ത് നിന്നും ഞാൻ ദീക്ഷ എടുക്കാഞ്ഞിട്ടും സാറിൻ്റെ ഗുരുപറമ്പരയുടെ ഊർജം എന്നിലേക്ക് എങ്ങനെ എത്തുന്നു? ആവശ്യമായ ഉപദേശം ആവശ്യമായ സമയത്ത് സാറിലൂടെ മുന്നിൽ വന്നു ചേരുന്നു 😃🙏🙏
🙏🙏🙏 ഇതൊക്കെ ഇന്നത്തെ തലമുറയ്ക്ക് സ്കൂളിലോ, അവർ ഇഷ്ടപ്പെടുന്ന mobile കളികളിലോ ഇട്ടാൽ കുറച്ച് മക്കൾക്ക് അമ്മമാരോടുള്ള പെരുമാററത്തിന് കുറെ മാറ്റം വരുത്താൻ കഴിയും. നല്ല കാര്യങ്ങൾ എല്ലാർക്കുംവേണ്ടി ഉപകാര പ്രദമായി നന്ദി നമസ്ക്കാരം
🙏🙏🙏എന്റെ ഗുരുനാഥ ഞാനിതു ചോദിക്കാതെ മനസ്സിൽ വച്ചു നടക്കുകയാ ft പറഞ്ഞത് അതെന്നെ... ഞാനെന്തെല്ലാം നല്ലത് ചെയ്തിട്ടും കാണേണ്ടവർ കാണുന്നില്ല.. തിരുനിയുടെ vdo കണ്ടു ധ്യാനം കൊണ്ട് കുടുംബം വിട്ടു പോകുമോ എന്ന് ഭയന്ന് അതും നിർത്തി... കൂടേ പിറപ് പോലും വിട്ടു.. കാര്യമുണ്ടോ?? ആർക്കും ഒരു ദോഷം ചെയ്തില്ല.. അല്ല ചിന്തിച്ചു പോലും ഇല്ലാ..എന്താണ് അറിയില്ല പരദേവതയെ ഏറ്റവും വന്ദിക്കുന്നു..അതിനു ശേഷം ആണ് എല്ലാം പുറത്തു വന്നത്. എല്ലാവരുടെയും തനിനിറം. ഇതെല്ലാം ഒന്ന് നന്നായാൽ മതി ആരുന്നു
വളരെ നല്ല വീഡിയോ ആണ് ഇത്. വേണ്ടപ്പെട്ട ആളുടെ കയ്യിൽ ഇത് എത്തുന്നില്ല എന്നതാണ് ഒരു വിഷമം. നന്ദി നമസ്കാരം തിരുമേനി 🙏🙏🙏👍❤️
@@Wexyz-ze2tv 🥰👍
ഈ വീഡിയോസ് ഒന്നും സൗണ്ട് ക്ലിയർ അല്ലാത്തോണ്ടാ
Devata darshanam kodukunnath angane aan. Orupad aalukalk darshanam kittiyathayittulla stories kettitund. Physical formil kandathayum communication cheythathayum athpole vera reethiyillelam . Angane aan ith nadakune. Thanks 🙏🏻
ഈ video യില് പറയുന്ന Similar situation face ചെയ്തിട്ട് 1 hour കഴിഞ്ഞതെ ഒള്ളൂ, അപ്പോളേക്കും സാറിൻ്റെ വീഡിയോ വന്നു കഴിഞ്ഞു 😮😃🙏. ഇതെന്നാ അൽഭുതമാ, സാറിൻ്റെ അടുത്ത് നിന്നും ഞാൻ ദീക്ഷ എടുക്കാഞ്ഞിട്ടും സാറിൻ്റെ ഗുരുപറമ്പരയുടെ ഊർജം എന്നിലേക്ക് എങ്ങനെ എത്തുന്നു? ആവശ്യമായ ഉപദേശം ആവശ്യമായ സമയത്ത് സാറിലൂടെ മുന്നിൽ വന്നു ചേരുന്നു 😃🙏🙏
🥰👍
അമ്മ
Namovagham🙏❤
Namaste Sir🙏🙏🙏🙏🙏
ഒന്നും പറയാനില്ല, ഇത്രയും ലളിതമായി മനസിലാക്കി തന്നതിന് ❤❤❤🙏🙏🙏
🙏🙏🙏
ഇതൊക്കെ ഇന്നത്തെ തലമുറയ്ക്ക് സ്കൂളിലോ, അവർ ഇഷ്ടപ്പെടുന്ന mobile കളികളിലോ ഇട്ടാൽ കുറച്ച് മക്കൾക്ക് അമ്മമാരോടുള്ള പെരുമാററത്തിന് കുറെ മാറ്റം വരുത്താൻ കഴിയും.
നല്ല കാര്യങ്ങൾ എല്ലാർക്കുംവേണ്ടി ഉപകാര പ്രദമായി
നന്ദി
നമസ്ക്കാരം
ഓം ശ്രീമാത്രേ നമഃ 🙏🙏🙏
പ്രണാമം ഗുരുവേ.
ഞാൻ ഇന്ന് വിളിച്ചു ചോദിക്കണമെന്ന് വിചാരിച്ച സംശയം. 🙏🙏🙏
Vandanam gurunadhaa
Om Gum GurubhiyoNama 🙏. Om Sree MahaDeviyai Nama. 🙏 Hari Om 🕉 🙏
Namasthe thirumeni
ഉള്ളിലെ പല ആശയങ്ങളുടെ ഒരു വിസ്സ്ഫോടനം ഉണ്ടായി ശാന്തമായ ഒരു ഫീൽ..... 🙏🏻
ഗുരുജി 🙏🙏🙏
🙏
🙏🙏🙏🌼
👍👍👍🙏🙏🙏🥰🥰
Amma eppozhum oru kuttiyepole vasi kanikkunnu ennodu mathram oru nimisham njan under estimate cheithu eppol manasilayi thank you thirumeni
🥰🥰🥰
നമസ്കാരം സ്വാമി !❤
❤❤❤
🙏🙏🙏❤️❤️❤️......
🙏🙏🙏🙏🙏🙏
നമസ്തേ നമോ നമഃ
Aum Srimathre Namah ❤️🪔🪔🪔🙏🏽🙏🏽🙏🏽
🙏🙏🙏🙏🙏🙏🙏🙏🙏🙏
Q🙏
🫂🫂🫂
അങ്ങയുടെ ഓരോ വാക്കും എത്ര വിലപ്പെട്ടതാണ്. ഹൃദയത്തിൻ ആഴത്തിൽ തട്ടും ഓരോ വീഡിയോ.
🙏🙏🙏എന്റെ ഗുരുനാഥ ഞാനിതു ചോദിക്കാതെ മനസ്സിൽ വച്ചു നടക്കുകയാ ft പറഞ്ഞത് അതെന്നെ... ഞാനെന്തെല്ലാം നല്ലത് ചെയ്തിട്ടും കാണേണ്ടവർ കാണുന്നില്ല.. തിരുനിയുടെ vdo കണ്ടു ധ്യാനം കൊണ്ട് കുടുംബം വിട്ടു പോകുമോ എന്ന് ഭയന്ന് അതും നിർത്തി... കൂടേ പിറപ് പോലും വിട്ടു.. കാര്യമുണ്ടോ?? ആർക്കും ഒരു ദോഷം ചെയ്തില്ല.. അല്ല ചിന്തിച്ചു പോലും ഇല്ലാ..എന്താണ് അറിയില്ല പരദേവതയെ ഏറ്റവും വന്ദിക്കുന്നു..അതിനു ശേഷം ആണ് എല്ലാം പുറത്തു വന്നത്. എല്ലാവരുടെയും തനിനിറം. ഇതെല്ലാം ഒന്ന് നന്നായാൽ മതി ആരുന്നു
@@Renu-o9f മക്കളായാലും അതികം സ്നേഹിക്കണ്ട അതാ നല്ലത് ക്രമേണ ശരിയാകും
@@Wexyz-ze2tv എന്റെ മോൻ പാവമാണ് ഞങ്ങളോട് നല്ല സ്നേഹമുണ്ട് സമയം കിട്ടുമ്പോൾ കാണാൻ വരും
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤❤🙏🙏🙏
🙏🏻🙏🏻🙏🏻
🙏🙏🙏🙏
🙏🙏🙏
❤❤❤
❤❤❤❤❤
🙏🙏
❤❤❤❤❤❤❤
🙏🙏🙏