ISHAN DEV HITS| MALAYALAM | TAMIL | COVER SONGS

Поделиться
HTML-код
  • Опубликовано: 1 окт 2024
  • #ishandev love song
    #ishandev #lovesongsmelody #tamilsongs
    Pls subscribe my channel
    Songs play
    1.40 Vennilave
    3.00 Anbe anbe
    6.00 Malare mounama
    7.29 Thendral vanthu
    9.09 Nee kanumo
    13.4 Oh mridule
    17.09 Tharapadham
    19.48 Kanaka munthiri
    23.01 Ethrayo janmamayi
    24.52 Oru rathrikoodi
    26.09 Alapanam
    27.56 Unarumee ganam
    30.48 Kanneeril mungi
    34.37 Tumile
    37.32 Aro viral meet to
  • РазвлеченияРазвлечения

Комментарии • 286

  • @aromalb2158
    @aromalb2158 3 года назад +90

    മറ്റുള്ളവരെ പോലെ അതികം സംഗതികൾ ഇട്ട് നശിപ്പിക്കാതെ പാട്ടിന്റെ യഥാർത്ഥ വേർഷനോട് നീതിപുലർത്തി അക്ഷരസ്പുടമായി പാടുന്നു എന്നതാണ് ഇഷാൻ ദേവിന്റെ പ്രത്യേകത...💕💕

  • @rishad_ikku226
    @rishad_ikku226 3 года назад +65

    ഞാന്‍ ഒരു ടൂറിസ്റ്റ് വണ്ടി ഡ്രൈവറാണ് അതില്‍ കൂടുതല്‍ ആളുകള്‍ക്കും ഈ പാട്ട് വെച്ചാല്‍ മാറ്റാന്‍ പറയാറില്ല

  • @prajuvinod8911
    @prajuvinod8911 3 года назад +278

    ഇൗ ജിന്നിന്റെ ഏതേലും ഒരു പാട്ട് എല്ലാ ദിവസവും കേക്കുന്നൊരുണ്ടോ nea പോലെ 😍😍

  • @rafeeqdubai20
    @rafeeqdubai20 3 года назад +43

    സത്യം പറയാല്ലോ ഇഷാൻ ദേവ് ഒരു മുത്താണ് , എന്താ ഫീൽ 👍👍👍 Co🥰🥰😍🥰🥰🥰😍🥰

  • @Arun628-d3d
    @Arun628-d3d 2 года назад +17

    ` തനിച്ചായി എന്നു തോന്നുമ്പോൾ കൂട്ടിനായി കൂടെ വരുനൊരാൾ ´ 💓🥰

  • @vishnuvijilal8771
    @vishnuvijilal8771 3 года назад +81

    ഒരുപാട് ദിവസം കൊണ്ട് ishan ന്റെ song ന് addiction ആയിരിക്കുകയാണ്. ദിവസവും ഒരു 2 hrs അതിന് spend ചെയ്യുന്നു.

  • @nishavibheesh8857
    @nishavibheesh8857 3 года назад +31

    ഓരോ പാട്ടും അത്രമേൽ ഹൃദ്യം 😍😍😍😍😍😍

  • @sajiliji5722
    @sajiliji5722 3 года назад +27

    ഒരു മാസം കൊണ്ട് ഞാനും ഇഷാന്റെ പാട്ടിന്റെ പുറകെയാണ്. ദിവസവും കേൾക്കും. ചിരി സൂപ്പറാണ്. I Love Ishan songs.

  • @thammu......3647
    @thammu......3647 3 года назад +30

    പാട്ട് കേൾക്കണമെന്നുതോന്നിയാൽ യൂട്യൂബിൽ കയറി സേർച്ച്‌ ചെയ്യുന്നത് ഇഷാൻ ഹിറ്റ്സ് 🥰🥰🥰🥰🥰🥰🥰🥰🥰

  • @RajuRaju-hp4ud
    @RajuRaju-hp4ud 3 года назад +11

    കണ്ണുകൾ അടച്ച് പാട്ടുകൾ കേൾക്കു അറിയാതെ കണ്ണുകൾ നിറയും😔😔😔

  • @nivedithsujith8022
    @nivedithsujith8022 3 года назад +63

    ഏട്ടന്റെ പാട്ട് എവിടെ കേട്ടാലും ലൈക് ഇടും.......🥰

  • @syamlalmssyam1759
    @syamlalmssyam1759 3 года назад +6

    എന്തൊരു ഫീൽ.. ആണ്... ചേട്ടാ നിങ്ങളുടെ പാട്ടു കൾക്ക്.......🔥🔥🔥🔥

  • @shaliniranjith2063
    @shaliniranjith2063 Год назад +6

    ഒരു വട്ടം അറിയാതെ കേട്ടുപോയി.പിന്നിട് ഒരു ദിവസം പോലും ഈ voice കേൾക്കാതിരിക്കാൻ പറ്റാത്ത അവസ്ഥ ആയി... ♥️♥️♥️♥️♥️

  • @ajugopugopu2844
    @ajugopugopu2844 3 года назад +21

    ❤️ Addicted u r voice ❤️ kelkumbo vallatha feel ha athupole relaxing mood.,ha

  • @ginukrishnar5296
    @ginukrishnar5296 3 года назад +17

    ഇഷാൻ താങ്കളുടെ അഡിക്ഷൻ ആണിപ്പോൾ... ഒരു രക്ഷയുമില്ല.. പഴയ ഓർമ്മകൾ ഭയങ്കര..........👏👏👏👏

  • @rosilymuthukutty8820
    @rosilymuthukutty8820 2 года назад +12

    സത്യം മനസ്സിൽ ഒരുപാട് ഫീൽ ആകുന്നു ഓരോ song ❤❤❤

  • @aswathyprasanth7176
    @aswathyprasanth7176 3 года назад +30

    ഇഷാൻ ചേട്ടന്റെ എല്ലാപാട്ടും ഇഷ്ട്ടമാണ് എന്തൊരു ഫീലാണ് Ilove you chettaa😘😘😘

  • @rinshadopkrinu6970
    @rinshadopkrinu6970 3 года назад +15

    ഒരുപാടിഷ്ടം 🥰🥰🥰🥰🥰🥰🥰🥰

  • @kalkki670
    @kalkki670 3 года назад +9

    ഗന്ധർവ്വൻ 👏👏👏❤️🔥

  • @pilcydavid8913
    @pilcydavid8913 3 года назад +5

    Ijjoru vallatha pahayan thannnne.....❣🤩💐♥

  • @sreethaivilayil906
    @sreethaivilayil906 2 года назад +21

    എന്തൊരു പാട്ടാണ്... കേട്ടാൽ മതിവരുന്നില്ല. 💕എന്തൊരു feel സൂപ്പർ voice

    • @aynz4553
      @aynz4553 2 года назад

      ♥️

    • @jay-xb3hb
      @jay-xb3hb Год назад

      Appolo original kettal engane irikkum😮

  • @vijiponnus
    @vijiponnus 3 года назад +7

    Rathri epo urangan Ishaan songs venam... ❤️❤️❤️❤️ Thnq bro..... Addicted....... Voice🥰

    • @manmechine538
      @manmechine538 3 года назад +1

      Ente muthappaa .. sathyam

    • @ponnurocks4740
      @ponnurocks4740 3 года назад +1

      കണ്ണൂർ കാരൻ....
      കണ്ണൂര്കാർ സത്യം പറയുന്നവർ ആണ്... ഒന്നും ഭയക്കാതെ

    • @vijiponnus
      @vijiponnus 3 года назад

      @@ponnurocks4740 😍💪

    • @ponnurocks4740
      @ponnurocks4740 3 года назад

      @@vijiponnus 🤗

  • @unnikrishnan-dj3lm
    @unnikrishnan-dj3lm 3 года назад +7

    Enthoru voice oru rakshayumilla

  • @ranjitharavi776
    @ranjitharavi776 3 года назад +8

    I love ur voice and all songs.... 🥰😍
    Especially tamil... ❤️

  • @kavithan4268
    @kavithan4268 2 года назад +6

    Oruppad ishtam ishaan dev songs❤❤❤super voice😘😘😘

  • @jaseenak4788
    @jaseenak4788 2 года назад +2

    Vakukalal parnjal mathiyavillaaa 🙏🙏🙏🙏🙏🤝🤝🤝🤝🤝🤝👏👏👏👏👏👏👏👏👏👏🥰🥰🥰🥰🥰🥰

  • @jafarsadik7874
    @jafarsadik7874 2 года назад +5

    ഒന്നും പറയാനില്ല 🥰👌👌👌👌

  • @sanimonsani2980
    @sanimonsani2980 2 года назад +3

    Where’s my favorite song 🎵 malare mounama 💔

  • @praveenpravi1962
    @praveenpravi1962 2 года назад +3

    Feel oru rakshayumilla broo.....😍💕

  • @lininp6715
    @lininp6715 3 года назад +9

    ഒത്തിരി ഇഷ്ടം സൗണ്ട്

  • @vishnurajesh8538
    @vishnurajesh8538 3 года назад +4

    *Ishan Dev ettante songs kannum adachu kelkumbol entha parayuka vere oru lokatheku namale kootikond pokuna poleya feel ...athrekum feel aanu etta orupaadu ishttam Vineeth Sreenivasan kazhinjal eniku orupaadu ishttam ulla oru singer ettan aanu🥰🥰🥰🥰😍😍😍❤️❤️premichu thottu poya aala Njan pakshe enalum e songs oke kelkumbol oru sukam aanu 🥰💕*

  • @sujithgeorge7674
    @sujithgeorge7674 2 месяца назад

    1997. Technincs Home Theater, Walkman. ഇതിൽ ഇടവേളകൾ ഇല്ലാതെ കേട്ട പാട്ടുകൾ... Jens ജീപ്പിൽ സ്കൂളിൽ പോകുമ്പോൾ ഡ്രൈവർ ചേട്ടന്മാരോട് പറഞ്ഞു ഈ ജീൻസിലെ കാസറ്റ് play ചെയിക്കും... Aaa കാലം 1997.1998..

  • @Rahulraj057
    @Rahulraj057 3 года назад +2

    Manasarinjit aarodum aaradhana thonnittilla but nigalil addition ayippoi🤩🤩🤩🤩

  • @sunilossunil4668
    @sunilossunil4668 2 года назад +7

    Lovely sound🥰🥰🥰

  • @oneforethree9926
    @oneforethree9926 2 года назад +4

    എന്താ ഒരു feelinggggg😘😘😘😘😘

  • @dhanyasreebala385
    @dhanyasreebala385 2 года назад +3

    Othiri vaiki poyi njan.....what a feel....

  • @jalajaabhinesh8487
    @jalajaabhinesh8487 Год назад +1

    കേട്ടാലും കേട്ടാലും മതി വരുന്നില്ല ❤️❤️❤️

  • @sharanyaachu7498
    @sharanyaachu7498 3 года назад +18

    ബാലു ചേട്ടനെ ഓർമ വരുന്നു

  • @sreejaramesh9044
    @sreejaramesh9044 3 года назад +1

    Ho engerude paat kelkand urangan pattillanna avasthayay 🥰🥰🥰

  • @dakshdev.1c.preethi248
    @dakshdev.1c.preethi248 2 года назад +9

    Voice ..... 💕💕💕💕💕💕💕💕💕

  • @sajinats2968
    @sajinats2968 2 года назад +6

    Beautiful ❤️❤️

  • @vishnup1977
    @vishnup1977 3 года назад +19

    Magical voice

  • @shivathej3072
    @shivathej3072 2 года назад +2

    സൂപ്പർ നന്നായിട്ട് പാടി കേട്ടാലും മതി വരാത്ത songs❤️❤️❤️❤️

  • @swathykrishna2831
    @swathykrishna2831 2 года назад +5

    Addicted to your songs ishaan ... Keep going... ❤️❤️❤️

  • @prajeeshpra9234
    @prajeeshpra9234 2 года назад +3

    😍😍😍

  • @judysara2990
    @judysara2990 2 года назад +1

    Anbe anbe enna patile Chorus oru rekshyaumilla...kidilam 🥰🥰🥰🥰

  • @nyssamusicbeautystudio982
    @nyssamusicbeautystudio982 3 года назад +1

    Daily kitchenil onehour youtube e song avide on aaki vekkum

  • @stephenanil5637
    @stephenanil5637 2 года назад +3

    8th song... oh addicted....

  • @shahishahi5729
    @shahishahi5729 3 года назад +3

    shai monee love uuuuuuuuuda.........missssssss uuuuuuuuuu

  • @neenafirosneenafiros1219
    @neenafirosneenafiros1219 3 года назад +2

    Romantic😍Melody😀King

  • @kichuchandrankavungal6649
    @kichuchandrankavungal6649 2 года назад +11

    Great singar very nice classic song selection ❤❤❤❤❤❤❤

  • @JubinJose-p4u
    @JubinJose-p4u 29 дней назад

    മനുഷ്യനെ ഉപദ്രവിക്കുന്നതിനു ഒരു പരിധി ഇല്ലേ ♥️♥️♥️♥️♥️😢

  • @akhilantony7181
    @akhilantony7181 2 года назад +7

    Music is medicine 💗💗

  • @anilasajay934
    @anilasajay934 2 года назад +5

    No words, god gift ur voice🥰

  • @suhailpm47
    @suhailpm47 2 года назад +1

    😍😍😍

  • @firosinaakbar3446
    @firosinaakbar3446 2 года назад +3

    Super❤️❤️❤️❤️

  • @sahlanazlin3206
    @sahlanazlin3206 3 года назад +12

    Magical voice🥰

  • @idukki008statusworld2
    @idukki008statusworld2 3 года назад +1

    Ethra comments cheithaalum mathiyAakunila, ishan bro beautiful voice

  • @Musthukandampadi
    @Musthukandampadi 2 года назад +3

    പൊളി machaane.... 🥰

  • @illyasimthi7063
    @illyasimthi7063 3 года назад +8

    ഈ songs ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഇത്രയ്ക്കും feel കേൾക്കുന്നത് ആദ്യമായിട്ടത്. ദൈവം അറിഞ്ഞു അനുഗ്രഹിച്ച voice ആണ്. ഒരുപാട് വേദികളിൽ ഇതേ feelil പാടാൻ സാധിക്കട്ടെ 🙏🙏🙏🙏

  • @aravindvs6552
    @aravindvs6552 2 года назад

    എവിടെയൊക്കയോ കൊണ്ടുപോകുന്നു 🙏

  • @sheebachandrika6764
    @sheebachandrika6764 2 года назад +1

    Aniyan kunjey super songs....💞💞💞💞💞🥰🥰🥰

  • @Ramsi-k8d
    @Ramsi-k8d 3 года назад +5

    Ee chettan star singeril undayirunno arkkengilum ariyumo

  • @sudheerkunnathel
    @sudheerkunnathel 2 года назад +3

    Wonderful ❤❤❤

  • @janakii3848
    @janakii3848 3 года назад +1

    Enthoru fill anu sirnt song kettukondu irekan thonum.. Sakadam varupoll ayirekum kuduthall songs ishtapedunathu appo vallathoru fill thane aaa 😍😍😍

  • @sandeepnithyanandan1439
    @sandeepnithyanandan1439 2 года назад +1

    ഒരു രക്ഷയും ഇല്ല പൊളി. അടിപൊളി ഫീൽ ആണ് 🥰🥰🥰👌🏻👌🏻👌🏻💐💐💐

    • @amalanandamal5016
      @amalanandamal5016 2 года назад +1

      ❤️❤️❤️❤️🎧❤️❤️❤️❤️

  • @deepsangel9153
    @deepsangel9153 3 года назад +3

    Wat a melodic voice... Your voice is deep and magical..

  • @SunilKumar-ej7db
    @SunilKumar-ej7db 3 года назад +2

    Super I am your fan sir

  • @JubinJose-p4u
    @JubinJose-p4u 29 дней назад

    എന്നാ പറയാനാ വട്ടാ 😢♥️♥️♥️♥️♥️അല്ലാതെന്ന ♥️

  • @sunisha.s.predeep3570
    @sunisha.s.predeep3570 2 года назад +4

    Magical voice

  • @Themen437
    @Themen437 2 года назад +1

    First song 🔥

  • @silulinson2218
    @silulinson2218 Год назад +1

    🎶🎵🎼🎹💗

  • @dileepmuvattupuzha6975
    @dileepmuvattupuzha6975 Год назад +1

    Great my dears bro ❤❤❤

  • @amruthasg6352
    @amruthasg6352 2 года назад +1

    Neritt kelkkan odukkatha feel ayirunn uff alinju poyi❤️❤️❤️🔥🔥🔥

  • @sunisha.s.predeep3570
    @sunisha.s.predeep3570 2 года назад +3

    No words ❤️❤️❤️❤️❤️🥰🥰🥰

  • @sunithaamal1563
    @sunithaamal1563 2 месяца назад

    അന്റെ ഒരു വോയിസ്‌ എന്റെ പൊന്നെ ❤❤

  • @pepiz_crafts9911
    @pepiz_crafts9911 3 года назад +10

    Always addicted to his voice🔥🔥

  • @seemapradeep3604
    @seemapradeep3604 3 года назад +1

    സൂപ്പർ

  • @sunisha.s.predeep3570
    @sunisha.s.predeep3570 2 года назад +2

    You are amazing singer

  • @covidcovid1932
    @covidcovid1932 3 года назад +1

    Hallo dear . Oru old album undallo name kittunilla.but song start cheyunnathu " enn nengilee" ennu thudangunna song

  • @vishnusuresh2940
    @vishnusuresh2940 3 года назад

    Night drive ill lite aayi sound vachu pakumbo ulla oru feel undallo ente sire❤❤❤❤❤❣❣❣..... uff 🥰

  • @bobinipe2070
    @bobinipe2070 3 года назад +3

    addict akuvado manusha 🥰

  • @binshinakm5682
    @binshinakm5682 2 года назад

    enikkippo pranthaayeen.....kekkan thanne thonnum❤💘💘

  • @muthumaji194
    @muthumaji194 3 года назад +1

    Zgug😂

  • @preethihareesh8068
    @preethihareesh8068 2 года назад +1

    💖❤️

  • @udayakumarchalayan9783
    @udayakumarchalayan9783 3 года назад +4

    Super

  • @jayanmalu5479
    @jayanmalu5479 Месяц назад

    ഇഷാന്റെ പാട്ട് കേട്ട് കൊണ്ടാണ് എന്നും ഉറങ്ങുന്നാത് സൂപ്പർ വോയിസ്‌ ❤❤

  • @saneeshpr1070
    @saneeshpr1070 24 дня назад

    Und chettan ishtamm❤❤❤

  • @navyavinayan6721
    @navyavinayan6721 3 года назад +2

    Improvisation king❤️.

  • @binujohnjohn5300
    @binujohnjohn5300 3 года назад +1

    Super.. 🌹👌

  • @ericarodriguez8729
    @ericarodriguez8729 3 года назад +2

    Beautiful Songs>>

  • @sunilkumar-uv4bx
    @sunilkumar-uv4bx 2 года назад +1

    😘😘♥

  • @sathishkumarvn4880
    @sathishkumarvn4880 2 месяца назад

    Orupad ishtam ❤

  • @neethuantony5670
    @neethuantony5670 3 года назад +1

    Ishan chetta I'm addicted ur songs

  • @jay-xb3hb
    @jay-xb3hb Год назад

    a little more clarity is my wish😊

  • @swapnalekhavk
    @swapnalekhavk 8 дней назад

    Nothing to say. Umma,,,,,,,,

  • @shameemshameem9065
    @shameemshameem9065 2 месяца назад

    Ishal dev ❤❤❤❤❤

  • @shalymartin3046
    @shalymartin3046 Год назад

    അഡിക്ഷൻ ആയി

  • @jijifemil9110
    @jijifemil9110 3 года назад +3

    Adipoli❤❤❤❤❤❤❤❤❤

  • @hariskseb2509
    @hariskseb2509 Месяц назад

    ഇഷാൻ താങ്കളുടെ വോയ് സിൽ എല്ലാ സോങ്ങും അടിപൊളി ❤