നമ്മുടെ പ്രധാന മന്ത്രി വരെ ഇയാളെ പോലുള്ളവരുടെ മുമ്പിൽ തല കുമ്പിട്ട് നിൽക്കുന്നതാണ് നമ്മുടെ നാടിൻ്റെ തകർച്ചയ്ക്ക് മുഖ്യകാരണം..😐 അപ്പോ പോയേച്ചും വരാം...🙃🙃
ഇത്തരം വിഷവിത്തുകളെ ട്രോളാനുള്ള താങ്കളുടെ ധൈര്യത്തിനും ചങ്കൂറ്റത്തിനും കയ്യടിക്കാതിരിക്കുന്നതെങ്ങനെ😍😍👏👏👏👏👏👏👏👏👏👏👏👏👏😊 എയറിൽ കഴിയുന്ന ജീവി എന്ന പ്രയോഗം കലക്കി 😂👍👌😂😂
മറ്റു പ്രോഗ്രാം പോലെയല്ല, മോളുടേത് : അതിൽ ചിന്തിക്കാനുള്ള വകയും, മതേതരത്വവും, മനുഷ്യത്വവും, രാഷ്ട്രീയവും, ശാസ്ത്രവും എല്ലാറ്റിലും ഉപരി കോമഡിയും ഒത്തു ചേർന്ന പരിപാടിയാണ്. Keep it up. 👍👍👍
ലോകത്ത് ഏത് മുസ്ലിം രാഷ്ട്രത്തിൽ ചെന്നാലും പാകിസ്ഥാനികൾ കാളും ബംഗ്ലാദേശികളെ കാളും ബഹുമാനവും ആദരവും കിട്ടിയിരുന്നത് ഇന്ത്യക്കാർക്ക് ആണ് ഇപ്പോൾ അവർക്കും നമ്മളെ മനസ്സിലായി തുടങ്ങിയിരിക്കുന്നു
അവര് ഹോട്ടലുകൾ കേറി ആദ്യം ഉൾക്കാടിച്ചത് മാമുക്കോയടെ അടുക്കളയിൽ കയറി ഞമ്മളെ കൊതിപ്പിച്ചു കോഴിക്കോട്ടെ ഒരുവിധം ഹോട്ടലിലൊക്കെ കയറി നല്ലോണം പോളിങ് നടത്തുന്ന ഒരു ചാനല് ഉണ്ടായിരുന്നു
നമ്മൾ പൊതു സമൂഹം ഇനിയെങ്കിലും മറ്റെല്ലാം മറന്നു പഴയ കാലത്ത് (മുൻകാലങ്ങളിൽ )നാമെല്ലാവരും ജാതി മതം മറന്നു സ്നേഹത്തോടെ നാടിന്റെ ഐക്യത്തിന് ഓണവും വിഷുവും പെരുന്നാളും, ഈസ്റ്റരും എല്ലാം ഒരുമിച്ച് ആഘോഷിച്ചു നമ്മുടെ പൂർവികർ കാണിച്ചു തന്ന കൊടുത്തും വാങ്ങിയും ജീവിക്കുക.
സൂപ്പർ രാംദേവ് തരികിട..... എല്ലാ രോഗങ്ങൾക്കും മരുന്ന് വിറ്റ് കോടികൾ കൊയ്യുന്ന വിദ്ദ്വാൻ പണ്ട് ചെറുതായി ഒന്ന് പനിച്ചപ്പോൾ ദേ കിടക്കുണു ഗ്ലുക്കൂസും കേറ്റി ഹോസ്പിറ്റലിൽ....
സത്യം പറഞ്ഞാൽ സഹോദരി... ഒരു സംഭവം തന്നെ... നർമ്മത്തിലൂടെ ഇന്നത്തെ ഇന്ത്യയിലെ ചില ഗതികേടുകളെ അവതട്ടിപ്പിക്കുന്ന ആ രീതി.. ശ്രവണ നയന .. മനോഹരം.. ലാൽസലാം....
ഇയാൾ ദേശീയ ആസാമിയാണ്... ഇയാൾ entire geography യിൽ Doctorate ആരും ഇന്ന് വരെ കണ്ടിട്ടില്ലാത്ത University യിൽ നിന്നും ഒറ്റയ്ക്ക് ഒരു ബഞ്ചിൽ പിറകോട്ടു നോക്കിയിരുന്നു കരസ്തമാക്കിയ ആളാണ്... ദേശസ്നേഹിയാണ്
💯👍 മോഡേൺ മെഡിസിൻ അല്ലെങ്കിൽ എവിഡൻസ് ബേസ്ഡ് മെഡിസിൻ എന്നുള്ളത് 150 കൊല്ലങ്ങൾക്കു മുമ്പ് കാലഹരണപ്പെട്ട ഗ്രീക്ക് ചികിത്സാരീതി അലോപ്പതി എന്ന് മോഡേൺ മെഡിസിൻ ചികിത്സകർ തന്നെ പറയുമ്പോൾ സമൂഹത്തിലേക്ക് തെറ്റായ സന്ദേശമാണ് നൽകുന്നത്
most common people are innocent and ignorant.So the braveness and fighting spirit is lost They ignore the cruel factor and thus become frightened. Ultimately they lose everything.👍👍🙏🏼🙏🏼
സമ്മതിച്ച് മകളെ സമമതിച്ച് ആ ഭാവവും അവതരണവും Great
ചിരിക്കാതെ ആരും ഇത് കാണില്ല. പച്ചയായ സത്യങ്ങൾ. 👍👍
പൊന്നു മോളെ
ഇത്രയും ഉഗ്രൻ അവതരണം ഈ നൂറ്റാണ്ടിൽ ആദ്യമാണ്.
ഇനിയും ഇതുപോലെ പൊതുവേദിയിൽ ഒരുപാടു ഒരുപാടു ശോഭിക്കണം.
നല്ല അവതരണം.. ഹ്യൂമർ സെൻസ് സൂപ്പർ
നമ്മുടെ പ്രധാന മന്ത്രി വരെ ഇയാളെ പോലുള്ളവരുടെ മുമ്പിൽ തല കുമ്പിട്ട് നിൽക്കുന്നതാണ് നമ്മുടെ നാടിൻ്റെ തകർച്ചയ്ക്ക് മുഖ്യകാരണം..😐 അപ്പോ പോയേച്ചും വരാം...🙃🙃
😁😁😁👍
💯💯💯💯
True
രാജ്യ ദ്രോഹി എന്നു വിളിക്കാല്ലോ, അല്ലേ!
അജിത്തേ രാജ്യദ്രോഹി ആവും കേട്ടോ എന്തോരു കാട്ടിക്കൂട്ടലാ അല്ലേ കേരളത്തിൽ ജനിച്ചതിൽ അഭിമാനിക്കാം നമ്മൾക്കു 🙏🙏🙏
ഇത്തരം വിഷവിത്തുകളെ ട്രോളാനുള്ള താങ്കളുടെ ധൈര്യത്തിനും ചങ്കൂറ്റത്തിനും കയ്യടിക്കാതിരിക്കുന്നതെങ്ങനെ😍😍👏👏👏👏👏👏👏👏👏👏👏👏👏😊 എയറിൽ കഴിയുന്ന ജീവി എന്ന പ്രയോഗം കലക്കി 😂👍👌😂😂
മോള് എക്സെലന്‍റായി ചെയ്തു 👌
അടിപൊളി..👍
ഒരു രക്ഷേം ഇല്ല..🤝
പതഞ്ജലി ബീഫ് കഴിച്ചാൽ കുഴപ്പം ഇല്ല 👌😄😄😄
🤣🤣🤣
😀😀
🤣🤣🤣
അവർ പതഞ്‌ജലി ബീഫിൽ കുറച്ചു ചാണൻ മിക്സ് ചെയ്യും
😂😂😂👌
കോൺഗ്രസിന്റെ ഭരണകാലത്ത് റാം ലീല മൈതാനത്തിൽ നിന്ന് പോലീസിനെ പേടിച്ച് ചുരിദാറിട്ട് ഇറങ്ങി ഓടിയ ആളാഇത് എന്നുകൂടി ഓർക്കണം എന്താ ല്ലേ ധൈര്യം
😭😭😭😭😭
❤️❤️❤️❤️❤️
😄
Palakolathilum.varum
കൊള്ളാം.. അടിപൊളി ആയിരുന്നു.. 💯😄
'Who certified Coronil' എന്നാണ് സത്യസന്ധമായി ബാബാജി പ്രിന്റ് ചെയ്തത്. W.H.O എന്ന് കരുതിയത് നമ്മുടെ തെറ്റ്.
😂😂😂😂
😀
😁😁😁😁😁😁😉😉😉😉
🤣🤣🤣🤣🤣🤣🤣🤣🤣🤣
😅😅😅😅😁
ഇതു വലിയ അഭ്യാസം തന്നെ full സപ്പോർട്ട് മുന്നോട്ടു തന്നെ പോട്ടെ ശക്തിയോടെ
മുത്തേ അഭിനന്ദനങ്ങൾ....രസകരമായ അവതരണം....
ഇയാൾ അടിപൊളി 🌹🌹🌹അവതരണം ആണുട്ടോ
Beautiful presentation
ചേച്ചി നിങ്ങൾ ഒരു ഭയങ്കരം സംഭവം തന്നെ.
മോളെ, താൻ അവതരിപ്പിക്കുന്ന എല്ലാ episodukalum like ചെയ്തു. എനിക്ക് മോളെ ഒരുപാട്, ഒരുപാട് ഇഷ്ടമാണ്.
സുധീർ പറവൂരിൻ്റെ ശബ്ദവുമായി നല്ല സാമ്യതയുണ്ട് ഈ കുട്ടിയുടെ സംസാരം
മറ്റു പ്രോഗ്രാം പോലെയല്ല, മോളുടേത് : അതിൽ ചിന്തിക്കാനുള്ള വകയും, മതേതരത്വവും, മനുഷ്യത്വവും, രാഷ്ട്രീയവും, ശാസ്ത്രവും എല്ലാറ്റിലും ഉപരി കോമഡിയും ഒത്തു ചേർന്ന പരിപാടിയാണ്. Keep it up. 👍👍👍
കൂടുതൽ അനുയായികളുള്ള മണ്ടത്തരം മാത്രം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ജഗ്ഗിമാരെയും രാംദേവ് മാരേയുമാണ് സംഘികൾക്ക് വേണ്ടത്.
Yes. അതാണ് 👍
മണ്ടത്തരം ഒന്നുമല്ല. കുരുട്ട് ബുദ്ധിയുള്ള കോർപ്പറേറ്റ് ആണ് രണ്ടും
@Malik ജിന്ന് 👹 ithrayum paniyedutha nee enthoru branthan😄
@Malik ജിന്ന് 👹ninakk nattapranth thanne. Pavam. Chikilsa onnum elkunnilla alle ?
@Malik ജിന്ന് 👹നിന്റെ പ്രാന്ത് എനിക്കില്ലല്ലോ?
ലോകത്ത് ഏത് മുസ്ലിം രാഷ്ട്രത്തിൽ ചെന്നാലും പാകിസ്ഥാനികൾ കാളും ബംഗ്ലാദേശികളെ കാളും ബഹുമാനവും ആദരവും കിട്ടിയിരുന്നത് ഇന്ത്യക്കാർക്ക് ആണ് ഇപ്പോൾ അവർക്കും നമ്മളെ മനസ്സിലായി തുടങ്ങിയിരിക്കുന്നു
എല്ലാ ദിവസവും ഈ ചാനൽ ഞാൻ സെർച്ച് ചെയ്യും നല്ല അവതരണം രസുള്ള അവതരണം useful one wish you all the best
സമ്മതിച്ചു സഹോദരി അവദരണംഇതിനുമുമ്പ് എവിടെയായിരുന്നു ജോലി......
അവര് ഹോട്ടലുകൾ കേറി ആദ്യം ഉൾക്കാടിച്ചത് മാമുക്കോയടെ അടുക്കളയിൽ കയറി
ഞമ്മളെ കൊതിപ്പിച്ചു കോഴിക്കോട്ടെ ഒരുവിധം ഹോട്ടലിലൊക്കെ കയറി
നല്ലോണം പോളിങ് നടത്തുന്ന ഒരു ചാനല് ഉണ്ടായിരുന്നു
@@AbdulKhader-rw7kd അത് പൂട്ടിയോ
കണ്ടത് തന്നെ വീണ്ടും കാണുന്നു..... സാരമില്ല..... എന്ന ശരി പോയേച്ചും വരാം......
അവതരണം സൂപ്പർ...😃👌👌👌
തുടക്കം മുതലേ പൊളിയാണ്...ഭാഷയാണങ്കിലോ പറയാനില്ലാ....😂😂😂😂😂
പതഞ്ജലി ബിസ്കറ്റ് അഞ്ചു പാക്കറ്റ് വെള്ളം കൊടുക്കാതെ ഇരുത്തി തീറ്റിക്കണം.... ഇയാളെ...... 😲😲😲
Athode shalyam theernnu kittum
എങ്കിൽ വയറിളകി ആള് തീരും
🤣
അത്രക്ക് വേണോ 🙄🙄🙄😭😭😭😭😭
😄😄😄😄
നമ്മൾ പൊതു സമൂഹം ഇനിയെങ്കിലും മറ്റെല്ലാം മറന്നു പഴയ കാലത്ത് (മുൻകാലങ്ങളിൽ )നാമെല്ലാവരും ജാതി മതം മറന്നു സ്നേഹത്തോടെ നാടിന്റെ ഐക്യത്തിന് ഓണവും വിഷുവും പെരുന്നാളും, ഈസ്റ്റരും എല്ലാം ഒരുമിച്ച് ആഘോഷിച്ചു നമ്മുടെ പൂർവികർ കാണിച്ചു തന്ന കൊടുത്തും വാങ്ങിയും ജീവിക്കുക.
വയറ് തിരമാല പോലെ എളക്കി😄😄അങ്ങേർടെ വയറ്റത്ത് തന്നെ കൊടുത്തല്ലോ😄😄
നന്നായി അവതരണം
ഇതിൽ കൂടുതൽ എങ്ങനെ ഇയ്യാളെ കുറിച്ച് പറഞ് മനസ്സിലാക്കും സൂപ്പർ അവതരണം
ഇതും കലക്കി ട്ടൊ.
Adipoli.ആക്ടിംഗ്.സൂപ്പർ.ഉടനെ.സിനിമയിൽ.ഇതും.ഉറപ്പ്.അത്രക്കും.നന്നായിട്ടുണ്ട്.ചേച്ചി.lovyuu
Good speech
സൂപ്പർ
രാംദേവ് തരികിട..... എല്ലാ രോഗങ്ങൾക്കും മരുന്ന് വിറ്റ് കോടികൾ കൊയ്യുന്ന വിദ്ദ്വാൻ പണ്ട് ചെറുതായി ഒന്ന് പനിച്ചപ്പോൾ ദേ കിടക്കുണു ഗ്ലുക്കൂസും കേറ്റി ഹോസ്പിറ്റലിൽ....
Verygood,speech,sister
Wonderful presentation..... Super wordings..... 👍
സത്യം പറഞ്ഞാൽ സഹോദരി... ഒരു സംഭവം തന്നെ... നർമ്മത്തിലൂടെ ഇന്നത്തെ ഇന്ത്യയിലെ ചില ഗതികേടുകളെ അവതട്ടിപ്പിക്കുന്ന ആ രീതി.. ശ്രവണ നയന .. മനോഹരം..
ലാൽസലാം....
Keep going..
Chirippikanum chinthippikkanum ee video dharalam☺️☺️☺️☺️
അടിപൊളി... അടിച്ചു പൊളി
Great 👍👍👏👏😊😊😊😊
എല്ലാത്തിനും മോഡി കൂടെ ഉണ്ട് 💪
എൻ്റെ പൊന്നേ വല്ലാത്ത അവതരണം Super
എനിക്ക് ഈ ആങ്കറിങ് ഇഷ്ഠപ്പെട്ടു ഇത് ഞാൻ എൻ്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന ,
⭐⭐⭐⭐⭐⭐⭐
എഴുതി കുറക്കൂന്നില്ല.like , comment, share all are OK.
സൂപ്പർ അവതരണം 👌👌👌
ഇപ്പൊ ഉറങ്ങുമ്പോൾ ഇത് കേൾക്കണം എന്നായി.. പൊളിച്ചു 👍👍👍
പൊന്നേ അവതരണം 😂😂😂😂
പൊളിയാണ് 👍👍👍
സ്ക്രിപ്റ്റ്,ക്യാമറ, എഡിറ്റിംഗ് അവതരണം എല്ലാം ഒന്നിനൊന്ന് മെച്ചം
Nice 👍 program
👍👍
ഇയാൾ ദേശീയ ആസാമിയാണ്... ഇയാൾ entire geography യിൽ Doctorate ആരും ഇന്ന് വരെ കണ്ടിട്ടില്ലാത്ത University യിൽ നിന്നും ഒറ്റയ്ക്ക് ഒരു ബഞ്ചിൽ പിറകോട്ടു നോക്കിയിരുന്നു കരസ്തമാക്കിയ ആളാണ്... ദേശസ്നേഹിയാണ്
Chechi മോദിജി എന്ന് പറയുന്നത് കേൾക്കുമ്പോ തന്നെ ചിരി വരും.... അതങ്ങനൊരു 😂
കലക്കി
അവതരണം സൂപ്പർ 😍😍😍😍
അവതരണം ഒരു പ്രത്യേക feel..
ഉടായിപ്പ് ഉത്തരേന്ത്യയില്‍ ഒക്കെ സുഖമായി നടക്കും..
👌👌👌😊😊
ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു മക്കളേ...... 😛😛
ആധുനിക വൈദ്യവും അലോപ്പതിയും രണ്ടാണ്.
അലോപ്പതി ഇന്ന് നിലവിൽ ഇല്ല.
💯👍 മോഡേൺ മെഡിസിൻ അല്ലെങ്കിൽ എവിഡൻസ് ബേസ്ഡ് മെഡിസിൻ എന്നുള്ളത് 150 കൊല്ലങ്ങൾക്കു മുമ്പ് കാലഹരണപ്പെട്ട ഗ്രീക്ക് ചികിത്സാരീതി അലോപ്പതി എന്ന് മോഡേൺ മെഡിസിൻ ചികിത്സകർ തന്നെ പറയുമ്പോൾ സമൂഹത്തിലേക്ക് തെറ്റായ സന്ദേശമാണ് നൽകുന്നത്
@@byjugypsy5482 👍
@@lijolijo8909 🙏
അഭ്യസി ഓൺ എയർ...😁😁😁
Adipoli❤👍
Adipoli presentation 😝🤣🤣
Superb. Ethra Nalla a avatharanam. Midukki
Your presentation is awesome. Very sarcastic 😂😂😂
കൊള്ളാം മോളെ കൊള്ളാം 👍👍
Very good
Well said 👏 👏
ചക്കി ക്കൊത്ത ചെങ്കരൻ എന്ന് പറഞ്ഞ പോലെ നമ്മുടെ ദേശ് വാശിക്ക് പറ്റിയ സാദനംതന്നെ
മുംമ്പ് ആനയുടെ പുറത്ത് നിന്നും വീണ് മൂട് പൊളിഞ്ഞ മര പോർക്കാണ്.
🤣🤣🤣🤣🤣
🤭🤭😆😆
വളരെ നന്നായി ആശംസകൾ നേരുന്നു
😂😂😂
Very nice
Chechi ku sahityathil nalla knowledge anallo . *_Chechi uyir_*❤❤❤❤
കലക്കി, വല്ലാത്തൊരു അവതരണം.
Great performance and humour sence 🎭 👏 👌 pachayaya sathyam keep it up
👌
Subscribed for your presentation. Oru rakshayam ulla kidilam 😂😀
പതഞ്ജലി ആണ് മോദിയുടെ തേങ്ങയിൽ വെള്ളം നിറക്കുന്നത്. ☺️😌
😂ചിരിച്ചു ചത്തു. Super
Waiting for next video ♥️
നല്ല അവതരണം😍
നല്ല അവതരണം ,👍👍👍👍
ചിലർ കണ്ടില്ലെ നു നടിക്കുംബോൾ പ്രത്കരിക്കാൻ വന്ന ചേച്ചിക്ക് ബിഗ് സല്യൂട്ട്
നിങ്ങളുടെ അവതരണം ഒരു മാസ് ആണ്
Fantastic presentation ! Congratulations !
Muthee polichuu❤️
എന്നേപോലുള്ള ആളുകളുടെ ഉപദേശം സ്വീകരിക്കൂ. പീ..🥳🥳
യോഗ പഠിപ്പിക്കാൻ കാഷായ വസ്ത്രവും ധരിച്ച് വന്നവന്റെ ഒരു യോഗം
😁😁😁😁👍
ഏതാ ഈ ഒറ്റക്കണ്ണൻ.... എരുമ.
ലോകത്ത് ഒരു സ്തലത്തും...ഇത്രയതികം വിഡ്ഡികൾ ഇന്ത്യയിലല്ലാതെ കാണില്ല.
വിഡ്ഢികൾ മാത്രം അല്ല, കള്ളന്മാർ,കൊള്ളക്കാർ , കുട്ടിയോലെ, സ്ത്രീഗളെ ബലാത്സംഗം ചെയ്യുന്നത് ഒരു വിദ്യബാസം എന്ന് കരത്തുനൊരെ
super. good research. expand it in the next version.
He proves, anything can be sold because, we, people are ignorant and innocent. We like to believe anything and everything! 🤦♀️😱🤣😂
Not anything and everything,.. if it is sell in the name of religion and spirituality also naturopathy and ayurveda.
most common people are innocent and ignorant.So the braveness and fighting spirit is lost They ignore the cruel factor and thus become frightened. Ultimately they lose everything.👍👍🙏🏼🙏🏼
Kalakki കലക്കി 😁😄😂😂😂🤣🤣🤣😜
അവതരണം ഒരു രക്ഷയുമില്ല 🤣
Excellent 👌
സൂപ്പർ 👍
Good show young lady, beautiful...
മലയാള ഭാഷ എന്തു സുഖം അവതരണം സൂപ്പർ
Thumbnail 😂😂😂😜
I just like your presentation very much... to the point presentation
👍👍👍👌
നിങ്ങള് പൊന്നാണ്, സ്മാർട്ട് 🌹
അടിപളി ആണ് അവദരണം 👍
Super, അവതരണം